മനാഫിന് മുക്കത്ത് വൻ സ്വീകരണം | Manaf | Arjun | Kozhikode

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 1.6K

  • @SanithaS-wm9ci
    @SanithaS-wm9ci หลายเดือนก่อน +846

    നല്ലത് ചെയ്യുന്ന മനസ്സിനെ തളർത്തി കളയാതെ ഇങ്ങനെ ഉള്ള സ്വീകരണം കൊടുത്തു ധൈര്യം കൊടുക്കാൻ കഴിഞ്ഞ സംഘടകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🏽🙏🏽

    • @gofalloda458
      @gofalloda458 หลายเดือนก่อน +5

      ❤❤❤❤

    • @mollygeorge551
      @mollygeorge551 หลายเดือนก่อน

      🎉🎉🎉🎉​@@gofalloda458

  • @jalajannambola3656
    @jalajannambola3656 หลายเดือนก่อน +185

    അഭിനന്ദനങ്ങൾ.. ഇങ്ങിനെ ചെയ്തില്ലെങ്കിൽ ആരും ആരെയും രക്ഷിക്കാൻ മടി കാണിക്കും ❤️👍.. കേരളം കേരളമായി തന്നെ മുന്നോട്ട് പോട്ടെ 💪

  • @aswajithsumesh4903
    @aswajithsumesh4903 หลายเดือนก่อน +1117

    ഈ സ്വീകരണം താങ്കൾക്ക് അർഹതപ്പെട്ടതാണ്🎉🎉🎉 ഇതിൽ ജാതിയും മതവും പറഞ്ഞുവരുന്നവരെ ജനങ്ങൾക്ക് അറിയാം കൈകാര്യം ചെയ്യാൻ

    • @SunuPaul
      @SunuPaul หลายเดือนก่อน +4

      അതെ 👍

    • @manucr77
      @manucr77 หลายเดือนก่อน +2

      സത്യം 🥰🥰

    • @Monum_Ammayum
      @Monum_Ammayum หลายเดือนก่อน +3

      ❤️❤️🥰🥰🙏🙏

    • @paulineantony8750
      @paulineantony8750 หลายเดือนก่อน +3

      👌🏻👌🏻🙏🏻

    • @FathimaRabeeha-c2t
      @FathimaRabeeha-c2t หลายเดือนก่อน +3

      Currect

  • @muhammedrifaj4332
    @muhammedrifaj4332 หลายเดือนก่อน +413

    ഒരു ജീവന്റെ തുടിപ്പിനായി മറ്റൊരു ജീവൻ ആത്മാർത്ഥമായി കാവൽ നിന്നെങ്കിൽ അത് കേരളക്ക് അഭിമാനമാണ് ❤️❤️❤️❤️❤️

    • @shahidha1575
      @shahidha1575 หลายเดือนก่อน +2

      Sheriyanu❤❤

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds หลายเดือนก่อน +1907

    മനാഫിന് പൂർണ്ണ സപ്പോർട്ട്... ആ നന്ദിയില്ലാത്ത കുടുംബത്തെ വെറുക്കുന്നു..

    • @usmankunjava1066
      @usmankunjava1066 หลายเดือนก่อน +55

      ആ കുടുംബം നാരാണക്കല്ലെടുക്കും... അത്രക്ക് നന്ദികേടാണു മനഫിനോട് ചെയ്തത്

    • @CMJMj-ov4pg
      @CMJMj-ov4pg หลายเดือนก่อน +11

      Your correct

    • @Nishadpp-yw4ri
      @Nishadpp-yw4ri หลายเดือนก่อน +13

      Carct

    • @SunuPaul
      @SunuPaul หลายเดือนก่อน +32

      ചാനൽ സിനെ വിളിച്ചു വരുത്തി അദ്ദേഹത്തെ അപമാനിച്ചു വിട്ടാൽ എല്ലാവരും വിശ്വസിക്കും എന്ന് ഓർത്ത് കഷ്ടം

    • @Roshan54446
      @Roshan54446 หลายเดือนก่อน +4

      💯

  • @lejusunil3809
    @lejusunil3809 หลายเดือนก่อน +356

    ബഹുമാനപ്പെട്ട sir,, ഇതിലും വല്യ മറുപടി ആ വീട്ടുകാർക്ക് കൊടുക്കാൻ ഇല്ല, നന്ദി 🙏🏻🙏🏻🙏🏻

  • @riyanathriyana7620
    @riyanathriyana7620 หลายเดือนก่อน +1640

    ചുരുക്കം ചിലർ മനാഫിക്കാനെ തളർത്താൻ നോക്കുമ്പോഴും വലിയൊരു സംഘം ജനങ്ങൾ മനാഫിക്കാനെ ഉയർത്തെഴുന്നേൽപ്പിക്കുന്നു❤❤❤❤❤❤️

    • @sudharaveendran7306
      @sudharaveendran7306 หลายเดือนก่อน +3

      അർജുൻ നല്ല CPM കാരനാ. അതാ...

    • @niflac.v2087
      @niflac.v2087 หลายเดือนก่อน

      Mashaallah ❤️👌👍🌹🌹🌹🌹🌹🌹🌹

    • @sahadevanp8120
      @sahadevanp8120 หลายเดือนก่อน +1

      ഇനിയും ആ കുടുoബത്തെ വെറുതെ വിടു

    • @allu4063
      @allu4063 หลายเดือนก่อน

      ​@@sudharaveendran7306കേരളമുഖ്യൻജോലിലക്ഷങ്ങൾ നൽകുന്നത് ചുമ്മാതല്ല ബിജെപി , ആർഎസ്എസ് കാരായത്കൊണ്ട് എന്ന് ആർക്കാമനസിലാകാത്തത്. അർജ്ജുൻ കുടുംബം പക്കാ ബിജെപി.

    • @yoosufkwt5325
      @yoosufkwt5325 หลายเดือนก่อน

      രാഷ്ട്രീയം വേണ്ട നല്ല മനുഷ്യനാകുക​@@sudharaveendran7306

  • @sabisabs1697
    @sabisabs1697 หลายเดือนก่อน +145

    അർഹതപ്പെട്ട സ്വീകരണം. നല്ലവരായ മുക്കത്തെ ജനങ്ങൾക്ക് നന്ദി🙏😍

  • @jishaliju5933
    @jishaliju5933 หลายเดือนก่อน +1044

    മനുഷ്യൻ താഴ്ത്തുന്നവനെ ദൈവം ഉയർത്തും ❤❤മനാഫ് ♥️♥️

  • @Writerjmm
    @Writerjmm หลายเดือนก่อน +167

    👌👌👌👌ഒന്നും പറയാനില്ല മനസ്സ് നിറഞ്ഞു സമൂഹത്തിൽ നന്മ ചെയ്യുന്നവർക്ക് ഇതുപോലെ സ്വീകരണം കൊടുക്കു ന്നത് വളരെ നല്ല കാര്യമാണ്... 👍👍

  • @mehrinmehruba7403
    @mehrinmehruba7403 หลายเดือนก่อน +367

    അവർ ഇന്നലെ അത്രയും പറഞ്ഞതുകൊണ് മനാഫ് ഇക്കയോട് ഉള്ള ഇഷ്ടം ഇരട്ടിയായി 👍👍👍

  • @anithapremananitha5214
    @anithapremananitha5214 หลายเดือนก่อน +218

    ആ നന്ദിയില്ലാത്തവർ ചവിട്ടി താഴ്ത്താൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തെ ആദരിക്കാൻ തോന്നിയ നല്ല മനസ്സിന് ഒരു പാട് നന്ദി സാർ. അങ്ങയുടെ സഹപ്രവർത്തകർക്കും നാട്ടുകാർക്കും നന്ദി സർ. അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ അനുവദിക്കരുത് നല്ലവരായ മനാഫിന്റെ നാട്ടുകാർ ❤❤❤❤❤

  • @Kv-wp5oj
    @Kv-wp5oj หลายเดือนก่อน +715

    മുക്കം സഹോദരി സഹോദരന്മാ ൈനീങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ

    • @ummoosrejuvlog5726
      @ummoosrejuvlog5726 หลายเดือนก่อน

      മുക്കത്ത് കാരി 🥰

  • @JustinBruce1976
    @JustinBruce1976 หลายเดือนก่อน +47

    നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും നല്ല സ്വീകരണങ്ങളും നല്ല അഭിപ്രായങ്ങളും ഉണ്ടാകട്ടെ❤❤❤

  • @Travel_With_Sanchari_Bro
    @Travel_With_Sanchari_Bro หลายเดือนก่อน +900

    നല്ലത് ആര് ചെയ്താലും ജനങ്ങൾ എന്നും എപ്പോളും കൂടെ കാണും

  • @shanavasshanavas5987
    @shanavasshanavas5987 หลายเดือนก่อน +48

    ഈ ആദരം കൊടുത്ത എല്ലാം വർക്കും ഒരായിരം നന്ദി

  • @aslahaaslu2970
    @aslahaaslu2970 หลายเดือนก่อน +145

    മനാഫിക്കാ നിങ്ങൾ ഇത് അർഹിക്കുന്നു❤ ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടേ😊 full support undakum👍🤝❤❤

  • @askarvallooth6421
    @askarvallooth6421 หลายเดือนก่อน +91

    ഒരു മനുഷ്യൻറെ പ്രയത്നത്തിലൂടെ നേടിയ ആദരം❤

  • @kulsubeevi-nw3de
    @kulsubeevi-nw3de หลายเดือนก่อน +295

    അബുദു മനാഫ് ക്ക് സ്വീക്കണ കൊടുത്ത നിങ്ങൾക്ക ഒരു യാരിനന്ദി. നന്ദി നന്ദി

    • @Saleena-r9z
      @Saleena-r9z หลายเดือนก่อน +1

      മനാഫിനെ റബ്ബ് അനുഗ്രഹിക്കട്ടെ

  • @KathrinaThomas
    @KathrinaThomas หลายเดือนก่อน +447

    മനാഫിന് മുക്കം കാര് കൊടുത്ത സ്വീകരണത്തിൽ മനസുകൊണ്ട് ഞങ്ങളും പങ്കുചേരുന്നു അഭിനന്ദനങ്ങൾ ഞങ്ങൾ കർണാടകയിലിരുന്നാണ് ഇതു കാണുന്നത്❤❤❤

    • @ZuharabiPk-oc8sl
      @ZuharabiPk-oc8sl หลายเดือนก่อน

      Manafine pole manafeundakoo ithananution ahankarikkunnavar endum paanjotte thallilalayuka arjunde kudumbham onn manasilakkanamayirunnu ningal dukkacharanathilan nunaparachilalla vendad arjun vendi prarthikkoo athrayenkilum ningale theettipottiya a jeeviyod cheythikoode

    • @Dilu_769
      @Dilu_769 หลายเดือนก่อน +5

      ❤❤❤

    • @muhammedbasheer4398
      @muhammedbasheer4398 หลายเดือนก่อน +1

      ഞങ്ങളെ മുക്കം ❤❤❤❤❤

    • @milesh3484
      @milesh3484 หลายเดือนก่อน +1

      ചേച്ചിക്ക് മനാഫ് ചേട്ടനെ അറിയുമോ?
      ഉണ്ടേൽ നമ്പർ തരുമോ ആ ചേട്ടന്റെ സംസാരിക്കണം എന്നും നേരിൽ കാണണം എന്നും ഒരു ഫോട്ടോ എടുക്കണം എന്നും ആഗ്രഹം ഉണ്ട്

  • @suneerbabu07
    @suneerbabu07 หลายเดือนก่อน +336

    മുക്കത്തെ സഹോദരി സഹോദരങ്ങൾക്ക് അഭിവാദ്യങ്ങൾ ❤

  • @mrasunnah199
    @mrasunnah199 หลายเดือนก่อน +65

    പ്രിയപ്പെട്ട മനാഫ്ക്കാ നിങ്ങളുടെ ത്യാഗം പടച്ചോൻ സ്വീകരിച്ചതിന്റെ അടയാളമാണ് ഈ കാണുന്ന ആദരവുകളും സ്നേഹവായ്പുകളും. സ്നേഹിക്കാൻ ഒരുമിച്ചുകൂടിയ ജനങ്ങളിലും നേതൃങ്ങളിലും പടച്ചോൻ അനുഗ്രഹവും ആരോഗ്യവും ഐക്യവും പ്രദാനം ചെയ്യട്ടെ

  • @sindhus6320
    @sindhus6320 หลายเดือนก่อน +247

    പ്രിയ സഹോദരൻ മനാഫ് 🙏❤️❤️❤️❤️❤️

  • @rajithamol7307
    @rajithamol7307 หลายเดือนก่อน +125

    നന്ദി കേട്ട ആ വർഗ്ഗത്തിനുള്ള ഏ റ്റവും നല്ല മറുപടി ഇ സ്വീകരണം.. ഇങ്ങനൊരു പരിപാടി സങ്കടിപ്പിച്ച എല്ലാവർക്കും ഒരുപാടു നന്ദി

  • @FebinMatthew
    @FebinMatthew หลายเดือนก่อน +176

    മനാഫ് ഇക്ക ക്ക് കിട്ടുന്ന ഓരോ സബ്സ്ക്രൈബേഴ്‌സ് ഉം ഓരോ മലയാളി യുടെയും സ്നേഹമാണ്❤മനാഫ്💯❤️🔥

  • @ramlasainudheen1248
    @ramlasainudheen1248 หลายเดือนก่อน +42

    അൽഹംദുലില്ലാഹ് റബ്ബിന്റെ അനുഗ്രഹമാണ് എല്ലാം. ഇങ്ങനെ ഒരു ആദരവ് കിട്ടിയതിൽ ഒരുപാട് സന്തോഷം.

  • @NivyaSarath-nv4nt
    @NivyaSarath-nv4nt หลายเดือนก่อน +1171

    അദ്ദേഹം അർജുനെ പോലെ പാവം ആണ് നല്ല മനസിന് ഉടമ ആണ് 😔❤️🙏

    • @Prasanna-y6m
      @Prasanna-y6m หลายเดือนก่อน +5

      സത്യം

    • @HussainEdavilakom
      @HussainEdavilakom หลายเดือนก่อน +5

      @@NivyaSarath-nv4nt athe

    • @shamsiriyas2560
      @shamsiriyas2560 หลายเดือนก่อน +4

      Correct 😢

    • @Deeppsc954
      @Deeppsc954 หลายเดือนก่อน +7

      ഉണ്ടയാണ്😂

    • @makeupwithme844
      @makeupwithme844 หลายเดือนก่อน

      എന്ന എടുത്തു വായിലിട്ടൊ 😂😂​@@Deeppsc954

  • @rabeebap5594
    @rabeebap5594 หลายเดือนก่อน +38

    മനാഫിനെ പോലെയുള്ള ആൾക്കാരെ ആദരിക്കുന്നതിൻ്റെസദസ്സ്ഒരു വിദ്യാലയംതിരഞ്ഞെടുത്തത് വളരെ അഭിനന്ദനംഅർഹിക്കുന്നു
    ഇത്തരം കാര്യങ്ങൾ വിദ്യാർത്ഥികളുടെമുമ്പിൽവെച്ചാകുമ്പോൾ ഒരു തലമുറക്ക് തന്നെയാണ് പ്രചോദനം ലഭിക്കുന്നത്
    ❤❤❤❤❤❤❤❤❤❤

  • @Spvma
    @Spvma หลายเดือนก่อน +559

    സല്യൂട് മനാഫ്കാക്ക... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🎉

  • @FathimaFathima-jv1gq
    @FathimaFathima-jv1gq หลายเดือนก่อน +73

    മനാഫിന് അല്ലാഹുവിന്റെ എല്ലാവിധ അനുഗ്രഹവും തൗഫീഖും ഉണ്ടാവട്ടെ

  • @beenageorge1870
    @beenageorge1870 หลายเดือนก่อน +243

    മനാഫിന് കൊടുത്ത സീകരണത്തിന് നന്ദി ഈശോർ മാൽപ്പെ യ്ക്ക് ഇതുപോലെ സ്വീകരണം കൊടുക്കണം മെന്ന് ആഗ്രഹിക്കുന്നു 🙏🏽

    • @shajimon140
      @shajimon140 หลายเดือนก่อน

      തീർച്ചയായും
      അർജുനൻ്റെ നാട്ടുകാർ ചെയ്യണം

  • @rajeevks304
    @rajeevks304 หลายเดือนก่อน +29

    മനാഫിനും അർജ്ജുനുമിടയിൽ ദൃഢമായ ആത്മബന്ധം ഉണ്ടായിരുന്നു.അതാണ് സത്യം...അർജ്ജുനെ തിന്നു ജീവിച്ച വീട്ടിലെ മറ്റു നന്ദി കെട്ട ടീമുകൾക്ക് ഈ മനുഷ്യനോട് എന്ത് അഭിഭാവം ഉണ്ടാകാനാണ് ??? നിങ്ങൾ മുന്നോട്ട് പോകൂ മനുഷ്യാ...മതവും ജാതിയും പറഞ്ഞ് തമ്മിൽ തല്ലുന്നവരുടെ ഇടയിൽ നിങ്ങൾ എത്രയോ ഔന്നത്യത്തിൽ നിൽക്കുന്നു 😍. Support and salute dear Manaf ❤

  • @sajidakp1765
    @sajidakp1765 หลายเดือนก่อน +746

    പാവം മനാഫിക്കക്ക്‌ ആഫീയ ത്തുള്ള ദീർഘായുസുള്ള നൽകണേ അല്ലാഹുവേ

  • @mrasunnah199
    @mrasunnah199 หลายเดือนก่อน +91

    പരസ്പരം കൂട്ടിപ്പിടിച്ചുള്ള ആലിംഗനവും സ്നേഹവായ്പും കാണുമ്പോൾ മനാഫിക്കാ ഹൃദയം പൊട്ടുന്നല്ലോ ഞങ്ങൾക്ക്

  • @gamingwithdark4213
    @gamingwithdark4213 หลายเดือนก่อน +334

    അദ്ദേഹത്തിന് അർഹത ക്കുള്ള അംഗീകാരം ❤❤👌👌

  • @malathimalathi8692
    @malathimalathi8692 หลายเดือนก่อน +56

    മനാഫ് നിങ്ങൾ ക്കു അർഹത പ്പെട്ട അംഗീകരം 💚💚

  • @shamnashammu553
    @shamnashammu553 หลายเดือนก่อน +519

    യൂട്യൂബ് ചാനൽ 2L ആവാൻ ആയി അറിയുന്നുണ്ടോ മനാഫ് ഇക്ക ഞങ്ങൾ ഓരോരുത്തരും നിങ്ങൾക്ക് തരുന്ന അവാർഡ് ആണ് 🌹🌹🥰

    • @huda3617
      @huda3617 หลายเดือนก่อน +9

      203 K❤️‍🔥❤️‍🔥

    • @sajuskmedia
      @sajuskmedia หลายเดือนก่อน +6

      204k subscribers ❤️❤️

    • @MumthasBasheer-iy4wg
      @MumthasBasheer-iy4wg หลายเดือนก่อน +5

      ചാനെൽ name എന്താ

    • @blacklover0743
      @blacklover0743 หลายเดือนก่อน

      LORRY UDAMA MANAF​@@MumthasBasheer-iy4wg

    • @RekhaJapamani
      @RekhaJapamani หลายเดือนก่อน +5

      ​@@MumthasBasheer-iy4wgLori udama Manaf

  • @SeenathSeenath-ue2os
    @SeenathSeenath-ue2os หลายเดือนก่อน +36

    മനാഫി ന് ഇനിയും കുറെ നല്ല സ്വീകരണം കിട്ടട്ടെ ❤❤

  • @thedroolingkitchen9752
    @thedroolingkitchen9752 หลายเดือนก่อน +491

    മലയാളിൽ കഴിക്കുന്നത് ചോർ തന്നെയാണ്... ജോലിയും ക്യാഷ് യും ആയപ്പോ വീട്ടുകാർ രുടെ തനിനിറം പുറത്തായി...

    • @SunuPaul
      @SunuPaul หลายเดือนก่อน +24

      അതെ മനാഫ് നു ഉള്ള വിഷമം അളിയനില്ല എന്നിട്ട് അവൻ തള്ളുന്നു പക്ഷേ ഒത്തില്ല

    • @kvs6700
      @kvs6700 หลายเดือนก่อน +1

      ​@@SunuPaulഅളിയൻ ടെൻഷൻ ആകും. അങ്ങിനെ അളിയാ എന്നവിളിയുടെ ആ നില വാരം തന്നെ പോയി

  • @ShajiBilal-
    @ShajiBilal- หลายเดือนก่อน +64

    മനാഫിന്റെ കൂടെ കേരള കരയിലെ നല്ലവരായ ജനങ്ങൾ ഉണ്ടാകും മനാഫിനു നല്ലൊരു സ്വീകരണം കൊടുത്ത മുക്കം സ്വദേഷികൾക്കു അഭിനന്ദനങ്ങൾ

  • @vismayacp821
    @vismayacp821 หลายเดือนก่อน +74

    അർഹതപ്പെട്ട ആദരവ്. ആര് എന്തു പറഞ്ഞാലും ജനങ്ങളുടെ മനസ്സിൽ മനാഫ് എന്നും നന്മ നിറഞ്ഞ മനസിനുടമയാണ്

  • @RKV-f7f
    @RKV-f7f หลายเดือนก่อน +40

    കേരളം മൊത്തം മനാഫിനും, മാൽ പ്പേയ്ക്കും സ്വീകരണങ്ങൾ നൽകണം ❤️❤️❤️❤️❤️ഞങ്ങൾ കേരളീയർ ഒപ്പമുണ്ട്

    • @shahidha1575
      @shahidha1575 หลายเดือนก่อน

      Sheriyanu❤

  • @leelammathomas9864
    @leelammathomas9864 หลายเดือนก่อน +232

    അവിടെ വന്നില്ലെങ്കിലും ഞങ്ങൾ നിങ്ങളോടൊപ്പം

  • @AfeesAyshu
    @AfeesAyshu หลายเดือนก่อน +340

    അർഹതക്കുള്ള അംഗീകാരം 2 ആള് തള്ളിപ്പറഞ്ഞപ്പോൾ ആയിരം ആളുകൾ ചേർത്ത് പിടിക്കുന്നു ❤

  • @ShamidhaJamsheer
    @ShamidhaJamsheer หลายเดือนก่อน +30

    സൂപ്പർ മനാഫ്ഫ് ഇക്ക ഞങളുടെ ഹീറോ

  • @fareedvs9050
    @fareedvs9050 หลายเดือนก่อน +246

    ആ ചിതയൊന്നണഞ്ഞിട്ട് മതിയായിരുന്നു മോളേ ഈ വേഷം കെട്ടല്‍ ഒരു നിമിഷം കൊണ്ട് നിങ്ങളോടൊള്ള സഹതാപം മാഞ്ഞു . അര്‍ജുനനോട് അവനോടുള്ള ഒരിഷ്ടവും കുറഞ്ഞിട്ടില്ല . അവന്‍ എന്റെ അനിയനായി എന്നും എന്നും 😢😢😢😢😢😢-

    • @aswajithsumesh4903
      @aswajithsumesh4903 หลายเดือนก่อน +19

      അനിയൻ ആണ് എന്ന് പറയരുത് അവര് ചാനലുകാരെ വിളിച്ച് താൻ അങ്ങനെ പറഞ്ഞു അനിയൻ എന്ന് പറയാൻ പാടില്ല എന്ന് പറയും

    • @simijoseph6486
      @simijoseph6486 หลายเดือนก่อน

      ​@@aswajithsumesh4903അതെ

    • @musthafapp_
      @musthafapp_ หลายเดือนก่อน

      👍🏻

    • @bincyashbi1025
      @bincyashbi1025 หลายเดือนก่อน

      ​@@aswajithsumesh4903😂

  • @MiniJoseph-yk7ye
    @MiniJoseph-yk7ye หลายเดือนก่อน +24

    മനാഫ് എന്ന മനുഷ്യൻ മനുഷ്യത്വത്തിന്റെ പര്യായം. ഇങ്ങനെ ഉള്ള മനുഷ്യർ അന്യം നിന്നു പോകുന്നതുകൊണ്ട്... നന്നായി കണ്ടോളൂ ❤

  • @rs.meera.sreelayam2135
    @rs.meera.sreelayam2135 หลายเดือนก่อน +238

    പാവം മനാഫ് കാണുമ്പോൾ സങ്കടം വരുന്നു എല്ലാ ജില്ലയിലും മനാഫിനെ ഇതുപോലെ ആദരവ് കിട്ടണം ❤️

    • @arszz7080
      @arszz7080 หลายเดือนก่อน +2

      അതാണ് മറ്റവർക്ക് ചൊറിഞ്ഞുകേറുന്നത് 😁

  • @Santha_kitchen
    @Santha_kitchen หลายเดือนก่อน +30

    മനുഷ്യത്വം സ്നേഹം അതാണ് മനാഫ് താങ്ക് യു manaf

  • @muhammedshan3681
    @muhammedshan3681 หลายเดือนก่อน +57

    അത് സംഭവിച്ചു❤❤
    കാലം കാത്തിരുന്ന ആദരം..!!❤❤❤❤❤

  • @RajeevR-t7p
    @RajeevR-t7p หลายเดือนก่อน +28

    മനാഫ് ഇക്ക നിങ്ങൾക്ക് ദൈവം കുടെയുണ്ട് തളരരുത് ഒരിക്കലും ഇക്ക ❤❤❤❤

  • @venugopalc2211
    @venugopalc2211 หลายเดือนก่อน +79

    മനാഫ് എന്ന ലോറിയുടമ പ്രശംസാർഹമായ സാന്നിദ്ധ്യ o അറിയിച്ചു Mr മനാഫ് നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @melvinsthomas3386
    @melvinsthomas3386 หลายเดือนก่อน +38

    മനാഫ് ഇക്കാക്ക് എന്റെ ഹൃദയത്തിൽ നിന്നും സ്നേഹം, നന്ദി... നിങ്ങൾ എന്നും ഞങ്ങളുടെ മനസിൽ ഉണ്ടാകും.... 🙏... ഈ അവസരത്തിൽ പുള്ളിക് ഇത് വലിയ ഒരു അംഗീകാരം ആണ്...

  • @mariathomas2414
    @mariathomas2414 หลายเดือนก่อน +136

    മനാഫ് എന്ന സാധാരണ . മനുഷ്യസ്നേഹി ബിഗ് സല്യൂട്ട്. മനാഫിനെ വിമർശിക്കുന്നവർ ഇതു കാണട്ടെ.

  • @sandhyac7710
    @sandhyac7710 หลายเดือนก่อน +194

    ഞങ്ങൾ മലയാളികൾ മനാഫിന്റെ കൂടെയുണ്ട് 👍👍🙏

  • @SureshBabu-gs4fw
    @SureshBabu-gs4fw หลายเดือนก่อน +25

    മലയാളി ഇങ്ങിനെ ആണ്, എത്ര നമ്മ ചെയ്താലും, അവസാനം നന്ദി കേട് കാണിക്കും, ഈ ആദരവ് മനാഫിന്റെ ആത്മ വിശ്വാസം വർധിപ്പിക്കട്ടെ, പൊതു സമൂഹം ഇങ്ങിനെ ആവട്ടേ 👍

  • @abhinandsthampi8900
    @abhinandsthampi8900 หลายเดือนก่อน +319

    മനാഫ്നു പൊതുസമൂഹത്തിന് ഇടയിൽ കിട്ടുന്ന ഈ പ്രശംസയാണ് അർജുൻ കുടുംബത്തിന് അസ്വസ്ഥമാക്കുന്നത് വൃത്തികെട്ട കുടുംബം

  • @jaffarlaiqa9551
    @jaffarlaiqa9551 หลายเดือนก่อน +19

    Thanks ❤എല്ലാ ജില്ലയിലും സാമൂഹ്യ സംഘടനകളും സ്വീകരണം കൊടുക്കണമെന്നാണ് എൻറെ ഒരു ഇത്❤

    • @bincyashbi1025
      @bincyashbi1025 หลายเดือนก่อน

      എന്റേം

  • @Rukiyamp-k3y
    @Rukiyamp-k3y หลายเดือนก่อน +48

    അർഹമായ രീതിയിൽ അംഗീകരിച്ചുഅനുമോധാനം കൊടുത്ത ഈ പരിപാടി യിലുള്ള നിങ്ങൾ ക്കൊക്കെ അഭിനന്ദനങ്ങൾ

  • @maheswarimanju
    @maheswarimanju หลายเดือนก่อน +13

    അടിപൊളി പ്രോഗ്രാം, Manafikka ബിഗ് സല്യൂട്ട് 👍 ❤❤❤

  • @ShamidhaJamsheer
    @ShamidhaJamsheer หลายเดือนก่อน +76

    യുവർ സൂപ്പർ ഹീറോ ഇങ്ങള് ആരും തൊടാൻ ഞങൾ ജനങ്ങൾ സമ്മകുല... ഇങ്ങള് ഞമ്മളെ മുത്താണ് ❤️❤️🥰❤️❤️

  • @sachunair1362
    @sachunair1362 หลายเดือนก่อน +3

    മനാഫ്😍😍😍, അഭിനന്ദനങൾ 🙏🏼
    കേരള ജനത താങ്കൾക്കൊപ്പമുണ്ട്, വിമർശനങ്ങളെയും, വെറുപ്പിനേയും തത്കാലം അവഗണിയ്ക്കുക , അറിവില്ലായ്മയുടെയും, നന്ദികേടിന്റെയും വാക്കുകൾക്ക് മാപ്പേകുക . അർജ്ജുനേയും, മനാഫിനേയും കൂടെയുണ്ടായിരുന്ന ഈശ്വർ മൽപ്പേയും, രഞ്ജിത് ഇസ്രായേലിനെയും പിന്നെ അർജ്ജുനെ കണ്ടെത്താൻ സഹായിച്ച ഓരോരുത്തരോടും കേരളത്തിലെ നല്ല മനസ്സുകൾക്ക് എക്കാലവും നന്ദിയും സ്നേഹവും, ഓർമ്മയും ഉണ്ടായിരിയ്ക്കും 🙏🏼❤️🙏🏼

  • @vidhuvenu2805
    @vidhuvenu2805 หลายเดือนก่อน +68

    ശെരിക്കും അർഹതക്കുള്ള അംഗീകാരം. 🙏🙏🙏🙏

  • @labeeba6119
    @labeeba6119 หลายเดือนก่อน +8

    ഇന്നലെ അർജുൻ്റെ കുടുംബത്തിൻ്റെ വാർത്താ സമ്മേളനം കണ്ടപ്പോൾ വല്ലാത്ത ദുഃഖം തോന്നി പക്ഷെ ഇന്ന് ഇത് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി അഭിനന്ദങ്ങൾ

  • @sreelalh5668
    @sreelalh5668 หลายเดือนก่อน +216

    Kerala ജനത നിങ്ങളെ തള്ളി parayilla❤️

  • @Cstmr-n8p
    @Cstmr-n8p หลายเดือนก่อน +11

    തുടക്കത്തിലെ ആ വീട്ടുകാരുടെ സ്വഭാവം👌 എല്ലാവരും കണ്ടതാ, ഈ മനാഫിനായിരുന്നു. അന്നും സങ്കടം , മുക്കത്തെ നല്ലവരായ മനസിന് നന്ദി

  • @suharalatheef700
    @suharalatheef700 หลายเดือนก่อน +258

    കേരളം. മുഴുവന്... മനാഫിനെ.. ആദരികുനനു... അറ്ജുന്റെ... നാണംഇലലാത. വീടടുകാര്ഒഴികെ😊

  • @shanavasshanavas5987
    @shanavasshanavas5987 หลายเดือนก่อน +11

    നന്ദി കെട്ട വർഗ്ഗമേ കേരളത്തിൽ ജനങ്ങൾ വെറുത്തു മനാഫ് ഒരായിരം അഭിനന്ദനങ്ങൾ

  • @nijafathima2119
    @nijafathima2119 หลายเดือนก่อน +151

    ആ ഒരു കുടുംബം മാത്രമേ നിങ്ങളെ കുറ്റം പറയൂ manaafikka. ഇവരുടെ ആവശ്യം കഴിഞ്ഞു.ഇനി ആരാ വേണമെങ്കിലും കുറ്റം പറയാം. ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണ് അർജുനെ കിട്ടിയത്. നല്ലത് ചിന്തികുന്ന ജനത നിങ്ങളോടപ്പമാണ് നിങ്ങൾക്ക് എന്റെ big salute 👍🏻

  • @RekhaJapamani
    @RekhaJapamani หลายเดือนก่อน +19

    ഇനിയും ഇങ്ങനെയുള്ളവർക്ക് സ്വീകരണം കൊടുക്കണം....... അല്ലെങ്കിൽ ഇത്തരം കുടുംബക്കാർ മനാഫിനെപ്പോലുള്ളവരെ പിൻതിരിപ്പൻ മാരാക്കും. ......

  • @abdulgafoorktabdulgafoorkt5516
    @abdulgafoorktabdulgafoorkt5516 หลายเดือนก่อน +235

    എന്തായാലും അളിയൻ വകയും മനാഫ്ക്ക വീണ്ടും ഫേമസ് ആയി ❤️❤️❤️❤️💕💕💕

    • @fidhafidhuz
      @fidhafidhuz หลายเดือนก่อน +3

      Yes👍manafika ഉയിർ 😘😘

    • @ummoosrejuvlog5726
      @ummoosrejuvlog5726 หลายเดือนก่อน

      🤣🤣🤣

    • @raihanath.k6685
      @raihanath.k6685 หลายเดือนก่อน

      അതാണ്

  • @AlexAlexder-z1g
    @AlexAlexder-z1g หลายเดือนก่อน +6

    ഞാൻ തിരുവനന്തപുരത്താണ് എനിയ്ക്ക് മനാഫിനെ കാണാൻ ആഗ്രഹമുണ്ട് അത്രക്കും നല്ല മനുഷ്യനായി തോന്നുവാ അർജ്ജുനൻ്റെ ഫോട്ടോ കിട്ടിയപ്പോൾ അതിലോട്ടൊരു നോട്ടം ഹൊ..വല്ലാത്തൊരു ഫീലിംഗ് ശരിക്കും കണ്ണ് നിറഞ്ഞുപോയി .you are great MANAAF
    Pray for you and your family ❤

  • @Asha.george
    @Asha.george หลายเดือนก่อน +44

    സത്യത്തിൻ്റെ കൂടെ എപ്പോഴും ദൈവം ഉണ്ടാവും അതിൻ്റെ തെളിവാണ് ഇത് 👍🙏

  • @rajeevanknambiarrajeevank2935
    @rajeevanknambiarrajeevank2935 หลายเดือนก่อน +3

    ഇന്ന് ഈ പരിപാടി നടത്തി സ്നേഹത്തിൻ്റെ യും,സഹനത്തിൻ്റെയും പര്യായം ആയ മനാഫ് എന്ന മനുഷ്യ സ്നേഹിക്ക്. ..... സഹോദരന് സ്വീകരണത്തിന് ബിഗ് സല്യൂട്ട്

  • @Saudia-qu8cz
    @Saudia-qu8cz หลายเดือนก่อน +668

    ഇനി ഇതും പൊക്കിപ്പിടിച്ച് "അളിയൻ" വരും ( അവനെ വിളിച്ചില്ല എന്ന് പറഞ്ഞ് കൊണ്ട്😂😂

    • @Ali_Dubaix
      @Ali_Dubaix หลายเดือนก่อน +8

      🤣🤣

    • @Nibrazul
      @Nibrazul หลายเดือนก่อน +4

      😂

    • @RahnaSameer
      @RahnaSameer หลายเดือนก่อน +3

      😂😂

    • @alaynaalaynamol3559
      @alaynaalaynamol3559 หลายเดือนก่อน +3

      😂😂

    • @Muhsinaaslam-o8f
      @Muhsinaaslam-o8f หลายเดือนก่อน +40

      അങ്ങനല്ല. മനഫിൻ കിട്ടി എനിക്കും കുടുംബത്തിനും ഒന്നും കിട്ടിയില്ല.😂

  • @MESSIEDIT-t1k
    @MESSIEDIT-t1k หลายเดือนก่อน +7

    ഇത് കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി മനാഫ്ക്കാ ❤❤

  • @sameelpkm
    @sameelpkm หลายเดือนก่อน +35

    അർഹിക്കുന്ന ആദരം... ❣️ സംഘാടകർക്ക് അഭിനന്ദനങ്ങൾ ❣️❣️

  • @DERBESH__KHAN
    @DERBESH__KHAN หลายเดือนก่อน +5

    നല്ലോരു മനസ്സിനുടമ
    മനാഫ്_____അങ്ങയ്ക്ക്
    ഒരുപാട് നന്മകൾ_____🌹
    ഇപ്പോൾ ഒരു കുടുംബം
    മാത്രം നിങ്ങളെ കുറിച്ച്
    വിമർശിക്കുമ്പോൾ_____¡¡
    ഇവിടെ ലക്ഷകണക്കിന്
    ജനങ്ങൾ നിങ്ങളെ
    മനസ്സിലാക്കി ചേർത്ത്
    പിടിക്കുന്നുണ്ട്_____¡¡
    അതിനാൽ നിങ്ങളിവിടെ
    തളരേണ്ടതില്ല________👍🏻

  • @DarlySusan-fs7yx
    @DarlySusan-fs7yx หลายเดือนก่อน +56

    മനാഫ്ക്ക നിങ്ങളെ ദൈവം കൂടുതയി anugrahikkatte🙏🙏🙏🙏

  • @elsammasebastian5318
    @elsammasebastian5318 หลายเดือนก่อน +4

    അർഹതയ്ക ള്ള അംഗീകാരം നൽകുന്ന വർക്ക് അഭിനന്ദനങ്ങൾ.

  • @sharafsharaf4755
    @sharafsharaf4755 หลายเดือนก่อน +204

    ആ മുഖതുണ്ട് മനസിന്റെ നിഷ് കളങ്കത.. ആശംസകൾ

  • @Sdp-s4z
    @Sdp-s4z หลายเดือนก่อน +9

    എന്നും മനാഫിക്കയുടെ കൂടെ ജനങ്ങൾ ഉണ്ടാവും ❤️

  • @Abcd96461
    @Abcd96461 หลายเดือนก่อน +60

    മനാഫിനെ നേഞ്ചോട് ചേർത്ത കേരള ജനതക്കും,ഇന്നത്തെ ദിവസം മുക്കത്തെത്തിച്ച മുക്കം ഹൈസ്ക്കൂളിനും അധികൃതർക്കും,എൻ്റെ മുക്കമടക്കമുള്ള എല്ലാ സന്നദ്ധ സേനാഗങ്ങൾക്കും ഹൃദയാഭിവാദ്യങ്ങൾ.

  • @shinilashinila8194
    @shinilashinila8194 หลายเดือนก่อน +5

    ന്തൊരു സന്തോഷന്നറിയോ മനസിന്ന്
    മനാഫ്ക്കണ പറഞ്ഞിട്ട് എനിക്കെന്തോ വേഷമായിരുന്നു ഇന്നലെ സമാധാനായി നന്ദി സഹോദരങ്ങളെ.

  • @nivya44
    @nivya44 หลายเดือนก่อน +143

    ജനങ്ങൾ എന്നും മനാഫ് ഇക്കയോട് കടപ്പെട്ടിരിക്കും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും

  • @sanchari734
    @sanchari734 หลายเดือนก่อน +7

    മനുഷ്യനെ ജാതിയും, പേരും നോക്കി പരസ്പരം തല്ലുകയും , കൊല്ലുകയും ചെയ്യുന്ന ഈ നാളുകളിൽ മാനവികത നിറഞ്ഞ,
    മനുഷ്യരെ തേടി അലയുന്ന ഒരു പറ്റം മനുഷ്യ ജീവികൾ❤ നമുക്ക് പരസ്പരം സ്നേഹം പങ്കിടാം ......

  • @HairunnisaM
    @HairunnisaM หลายเดือนก่อน +104

    മുക്കത്തുള്ളവർക്ക് നന്ദി അർഹദപ്പെട്ടവർക്ക് nalkiyadin❤❤

  • @ushae8268
    @ushae8268 หลายเดือนก่อน +5

    നല്ലവരായ മലയാളികൾ എന്നും മാനാഫിനൊപ്പം ഉണ്ടാകും ❤️❤️

  • @greendrivecp4226
    @greendrivecp4226 หลายเดือนก่อน +303

    നീയാണ് നീതി മനാഫ് മുന്നോട്ട്❤👍💯

  • @babumottammal2584
    @babumottammal2584 หลายเดือนก่อน +5

    മനഫിന് ഈ ആദരവ് അർഹതപ്പെട്ടത്🙏🏻❤️. സoഘാടകർക്ക് നന്ദി..❤️🙏🏻 യു ട്യൂബ് ചാനലാണ് അളിയന്റെ പ്രശ്നം🤔 അത് കൊണ്ട് അതും ഫെയ്സ് ആക്കിയ അളിയനും നന്ദി.😅.

  • @manasachakravarthi743
    @manasachakravarthi743 หลายเดือนก่อน +52

    Lory Udama Manaf " എന്ന യുട്യൂബ് ചാനൽ പരിജയപ്പെടുത്തി തന്ന "ജിതിൻ അളിയ" ന് നന്ദി,,,,,,നല്ല നമസ്കാരം,,,,,

  • @musthafakp8796
    @musthafakp8796 หลายเดือนก่อน +2

    തീർത്ഥും അർഹത പെട്ടത് തന്നെയാണ് ഈ സ്വീകരണം ഒരു ജീവനുവേണ്ടി മറ്റൊ രാജീവൻ ഇത്ര നാൾ അനുഭവിച്ച വേതനകൾക്കുള്ള സ്വീകരണം ആരെന്ത് പറഞ്ഞാലും മനസാക്ഷിയുള്ള കേരള മക്കൾ മനാഫിൻ്റെ കൂടെയുണ്ടാകും🎉🎉🎉🎉
    പുഴു കുഞ്ഞു കൾ ഏത് നല്ലതിൻ്റെയും കൂടെ ഉണ്ടാകുമെന്നേ ഉള്ളൂ

  • @zainabamohammed5258
    @zainabamohammed5258 หลายเดือนก่อน +147

    ഇനി പാറയിൽ വിത്ത് വിതച്ചു വെള്ളമൊഴിക്കരുത് മനാഫ് പ്ലീസ് വേറെ പാവങ്ങളെ സഹായിക്കൂ മനസ്സ് കൊണ്ട് പ്രാർത്ഥിക്കുന ഒരുപാട് മനുഷ്യൻ ഉണ്ട് ഈ ഭൂമിയിൽ

  • @mayavijayan8101
    @mayavijayan8101 หลายเดือนก่อน +5

    മനാഫ് ഇക്ക നിങ്ങളോടൊപ്പം ഞങ്ങളും അതോടൊപ്പം നന്ദികെട്ട ആ കുടുംബത്തെ വെറുക്കുന്നു... അറക്കുന്നു..

  • @Chinjus-oz3lw
    @Chinjus-oz3lw หลายเดือนก่อน +47

    ഇതൊന്നും കണ്ടിട്ട് ആ മച്ചാനെ അളിയൻ മച്ചാനെ സഹിക്കുന്നില്ല അതാണ് മെയിൻ റീസൺ 😊

  • @ameenarasiya389
    @ameenarasiya389 หลายเดือนก่อน +3

    Alhamdulillah ഇന്നലെ manafin എതിരെയുള്ള vartha kandapol orupad vishamichu, ഇന്നു ee ആദരവു kodutha kandapol orupad santhoshamayi, എല്ലാം കാണുന്ന ദൈവം ആണ് valiyavan

  • @sachu1851
    @sachu1851 หลายเดือนก่อน +34

    മനാഫിനൊപ്പം മുക്കവും മനസ്സിൽ കയറി❤

  • @N___s..
    @N___s.. หลายเดือนก่อน +3

    നല്ലമനസ്സിനുടമ മനാഫ്ക്ക ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🌹♥️

  • @Aleemasworld
    @Aleemasworld หลายเดือนก่อน +38

    മനാഫിക്കാനെ നെഞ്ചോട് ചേർത്ത മുക്കത്തുകാർക്കിരിക്കട്ടെ ഇന്നത്ത സല്യൂട്ട് 🙏🏻...❤

    • @sirajudheensiraj436
      @sirajudheensiraj436 หลายเดือนก่อน +3

      കാഞ്ചന മാല. മുക്കം 👍🏻👍🏻👍🏻🥰🥰

  • @jyothis8757
    @jyothis8757 หลายเดือนก่อน +5

    വളരെ നല്ലത് ഇങ്ങനത്തെ മനുഷ്യർ ആണ് യഥാർത്ഥത്തിൽ മനുഷ്യ സ്നേഹി.