തടസ്സങ്ങൾ മാറാൻ ,ഉയർച്ച നേടാൻ || Miracle Blessing Meditation Part 2 || Lalu Malayil

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • #morningmeditation
    #blessings
    തടസ്സങ്ങൾ മാറാൻ ,ഉയർച്ച നേടാൻ || Miracle Blessing Meditation Part 2 || Lalu Malayil
    ഈ മെഡിറ്റേഷൻ ചെയ്യുന്നതിന് മുമ്പ്
    താഴെ ലിങ്ക് ക്ലിക്ക് ചെയ്തു
    • Blessing Meditation Pa...
    ഈ വീഡിയോ കണ്ട ശേഷം കേൾക്കുക
    21 ദിവസത്തെ ഓൺലൈൻ മെഡിറ്റേഷൻ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ ജോയിൻ ചെയ്യുക
    Join whatsapp group 9447597983

ความคิดเห็น • 109

  • @ShylonShylon
    @ShylonShylon 24 วันที่ผ่านมา +1

    സാറിന്റെ ഞാൻ ചെയ്യാറുണ്ട് സാർന്റ മെഡിറ്റേഷൻ വളെര അതികം ഇഷ്ടമാണ് ഓരോ മെഡിറ്റേഷനും ഒന്നിന് ഒന്നു മെച്ചം ഇതരത്തിലുള്ള മെഡിറ്റേഷൻ യൂട്യൂബ്ലൂടാനല്കുന്നതിനു സാർനെ കോടി നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️❤️❤️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐

  • @reenajeevan7777
    @reenajeevan7777 5 หลายเดือนก่อน +18

    പ്രിയ കൂട്ടുകാരെ ഈ ബ്ലെസ്സിംഗ് മെഡിറ്റേഷൻ ലാലു സാറിന്റെ ക്ലാസിൽ പങ്കെടുത്ത് ഞാൻ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ് മെഡിറ്റേഷനിൽ വച്ച് ഏറ്റവും നല്ല മെഡിറ്റേഷൻ നമ്മുടെ ജീവിത വിജയത്തിന് തടസ്സമായി നിൽക്കുന്ന സകല ബ്ലോക്കുകളും മാറ്റി പൂർണമായും അനുഗ്രഹം ലഭിക്കാൻ ഏറ്റവും നല്ല മെഡിറ്റേഷൻ ആണ് ബ്ലെസ്സിംഗ് മെഡിറ്റേഷൻ, എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു

  • @malinipradeep7097
    @malinipradeep7097 5 หลายเดือนก่อน +5

    മാതാപിതാകളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹം ലഭിക്കുവാൻ ഞങ്ങളെ സഹായിച്ച ലാലുസറിനു അനന്തകോടി നന്ദി 🙏🙏🙏🥰

  • @loveisthegiftofgod6989
    @loveisthegiftofgod6989 5 หลายเดือนก่อน +4

    ഈ മെഡിറ്റേഷനിലൂടെ എനിക്ക് എന്റെ അമ്മയെയും അച്ഛനെയും ഓർത്തു കരഞ്ഞു പോയി അവർ 2 പേരും ഈ ലോകത്തിൽ നിന്നും പോയി ലാലു സർ. ഞാൻ ഇനിയും എന്നും meditation ചെയ്യും. Thank you സർ. നമ്മുടെ കാണപ്പെട്ട ദൈവം അമ്മയും അച്ഛനും തന്നെ ആണ് 🙏🙏🙏

  • @Sathyanadh
    @Sathyanadh 2 หลายเดือนก่อน +1

    താങ്കൾ വിവരിക്കുന്ന ഓരോ മെഡിറ്റേഷനും ഒന്നിനൊന്ന് മെച്ചപ്പെട്ടവയാണ്. ഇന്ന് സ്വന്തം വീട്ടിലും നാട്ടിലും ജനങ്ങൾ എന്നോട് വളരെ ബഹുമാനത്തോടെ പെരുമാറുന്നു. താങ്ക്യൂ സാർ ❤

  • @haseenak9245
    @haseenak9245 2 หลายเดือนก่อน +1

    സാർ ക്ലാസ് വളരെ നന്നായിട്ടുണ്ട് ഞാൻ ഇപ്പോഴാണ് ഈ ക്ലാസൊക്കെ കാണുന്നത് യൂട്യൂബിൽ

  • @yesssiaammm11222
    @yesssiaammm11222 5 หลายเดือนก่อน +2

    Thank you sir
    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . എൻ്റെ ജീവിതത്തിൽ അത്രക്കും മാത്രം മാറ്റം ഉണ്ടായി❤❤❤ ഈ meditation you tube il വന്ന അന്ന് മുതൽ ഞാൻ ചെയ്യാൻ തുടങ്ങിയത് ആന്ന്.

  • @user-qs5ee4ic2q
    @user-qs5ee4ic2q 5 หลายเดือนก่อน +2

    അച്ഛൻെറ ഞങ്ങളെ വിട്ടുപോയ സമയത്ത് അടുത്ത് ഇല്ലാതിരുന്നതിൻ്റെ ഒരു കുറ്റബോധം 16 വർഷങ്ങൾക്ക് ശേഷം ഇപ്പോഴും എന്നെ നീറ്റുന്നുണ്ടായിരുന്നു ഇന്ന് എൻ്റെ അച്ഛൻ എൻ്റെ അടുത്ത് വന്നു. ഒരു പിണക്കവും ഇല്ല എന്ന് പറഞ്ഞു വിഷമിക്കരുത് എന്ന് പറഞ്ഞു അച്ച്ചൻ്റെ കരുതൽ കൂടെയുണ്ട് എന്ന് പറഞ്ഞു ഒത്തിരി സന്തോഷ തോന്നി ഒരു ഭാരം ഇറങ്ങി പോയതുപോലെ.......❤❤❤
    Thank you sir lot of Thanks. '

  • @sreedevi6832
    @sreedevi6832 5 หลายเดือนก่อน +2

    ലാലു സാറിന് നന്ദി❤
    എൻ്റെ അച്ഛനും അമ്മയും ഈ ലോകം വിട്ടുപോയി. എന്നാല് അവരുടെ ആത്മാവും സ്നേഹവും എൻ്റെ കൂടെ എപ്പോഴും ഒണ്ട്. ഞാൻ ഇന്ന് ആദ്യമായിട്ടാണ് സാറിൻ്റെ ഈ ചാനൽ കാണുന്നത്. കണ്ണ് അടച്ചു അച്ഛനെയും അമ്മയെയും വിളിച്ചപ്പോൾ വാവിട്ടു ഞാൻ കരഞ്ഞു. ആ സമയം ശക്തമായി കാറ്റ് ജനലുകൾ വഴി വീശി. എനിക്ക് ഉറപ്പായി ലാലു sir . എൻ്റെ അച്ഛനുമമ്മയും ഈ പ്രപഞ്ചത്തിൽ കലർന്നിട്ടുണ്ട്. അവരാണ് എന്നെ തഴുകിയത്.❤
    ലാലു സാറിന് നും ഈ പ്രപഞ്ചത്തിനും നന്ദി. ❤
    എൻ്റെ ഗുരുവിന് നന്ദി❤❤❤❤
    I am sorry ❤
    Plz forgive me ❤
    I love you ❤
    Thank you ❤❤❤❤❤

  • @user-ix3yp8nq1x
    @user-ix3yp8nq1x 5 หลายเดือนก่อน +3

    ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്നു കരുതിയ അനുഗ്രഹം ഈ മെഡിറ്റേഷനിലൂടെ കിട്ടി... അനേകം പേർക്ക് ഈ അനുഗ്രഹം ലഭിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ...Thank you sir...
    Shymolbibin

  • @PrabithaAjithkumar
    @PrabithaAjithkumar 2 หลายเดือนก่อน +1

    Thakyousir

  • @aqulssankar
    @aqulssankar 5 หลายเดือนก่อน +2

    പ്രിയമുള്ളവരേ ഈ മെഡിറ്റേഷൻ വളരെ നല്ല അനുഭവം ആണ് നമുക്ക് blessing കിട്ടും തീർച്ചയായും അതുണ്ടാവും ഞാൻ ഇന്നു മുതൽ ഈ മെഡിറ്റേഷൻ ആരംഭിച്ചു സാറിന്റെ blessing മെഡിറ്റേഷൻ 1 ഞാൻ തുടർച്ചയായി ചെയ്യുന്നുണ്ട് വളരെ അനുഗ്രഹം ആണ് Thank You Sir 💖
    Sunitha

  • @joypv5371
    @joypv5371 5 หลายเดือนก่อน +2

    സാർ, ഹൃദയത്തിൽ തണുത്ത വെള്ളം നിറച്ചു കുലുക്കി കഴുകിയ അനുഭവം, ഹാ മാതാപിതാക്കളും ഗുരുക്കന്മ്മാരും എന്നെ ഇത്രയേറെ സ്നേഹിക്കുകയും ചെയ്യുമോ
    നന്ദി സാർ ഈ തിരിച്ചറിവിന്
    ദൈവം സാറിനെയും സാറിന്റെ പ്രവർത്തനങ്ങളെയും സംരുദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👌

  • @cabsherthalai4199
    @cabsherthalai4199 5 หลายเดือนก่อน +4

    ❤❤❤ കണ്ണുനീരിനാൽ ഹൃദയഭാരമെല്ലാം ഒഴുകിപ്പോയി ... ലഭിച്ച അനുഗ്രഹങ്ങൾക്കെല്ലാം നന്ദി..

  • @smithamanoj4699
    @smithamanoj4699 5 หลายเดือนก่อน +3

    നല്ല അനുഭവങ്ങൾ സമ്മാനിച്ച ഒരു മെഡിറ്റേഷൻ...Thank you very much Sir..🙏🙏🙏🙏🙏

  • @LiyaAlan8888
    @LiyaAlan8888 5 หลายเดือนก่อน +1

    Oralbhutham sambhavichu....ente 8 vayassukaaran makan ee meditation chythu innu....avan kannukaladachu orupaaadu karaju....avanu orupaadishttai...adyaittanu meditation cheyunnathu...im blessed...thank you univers🙏🙏

  • @divyavs8762
    @divyavs8762 5 หลายเดือนก่อน +4

    വല്ലാതെ കരച്ചിൽ വരുന്നു 😪😪

  • @jyothisankar1202
    @jyothisankar1202 5 หลายเดือนก่อน +2

    Dear all,
    ഇതൊരു അപൂർവ അനുഭവമാണ്. ഇതിന്റെ ഫലം എല്ലാവർക്കും സ്വായത്തമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Thank you Sir 🙏🙏🙏🙏

  • @virusgamer6962
    @virusgamer6962 5 หลายเดือนก่อน +2

    പ്രിയപ്പെട്ടവരേ..
    ലാലു സാറിൻ്റെ 21 ദിവസത്തെ ക്ലാസ്സിൽ പങ്കെടുത്ത് അനുഭവത്തിലൂടെ ഒത്തിരി അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്.
    എല്ലാവരും കാണുക...share ചെയ്യുക....21 days class attend ചെയ്യുക.

    • @ponnuz642
      @ponnuz642 5 หลายเดือนก่อน +1

      Fee ethrayann

    • @ajojoseph435
      @ajojoseph435 5 หลายเดือนก่อน

      Rs 3000

  • @amitytoursindia7382
    @amitytoursindia7382 5 หลายเดือนก่อน +1

    തീർച്ചയായും ഈ മെഡിറ്റേഷൻ ഒരു പ്രത്യേക അനുഭവം തന്നെയാണ്.

  • @resmip9721
    @resmip9721 5 หลายเดือนก่อน +2

    അനുഗ്രഹിക്കപ്പെടാൻ ഏറ്റവും ശ്രേഷ്ഠമായ മെഡിറ്റേഷൻ. Thank you sir 🙏🙏🙏

  • @sreekumarv8958
    @sreekumarv8958 5 หลายเดือนก่อน +2

    🙏🙏🙏
    അച്ഛൻ, അമ്മ ഗുരു അതുകഴിഞ്ഞു ഈശ്വരന് അല്ലങ്കിൽ പ്രപഞ്ചശക്തിക്ക് നന്ദി പറഞ്ഞിട്ടല്ലേ മെഡിറ്റേഷൻ അവസാനിപ്പിക്കേണ്ടത്........

  • @getkmg
    @getkmg 5 หลายเดือนก่อน +2

    I am very proud to be an integral part of this elite family. Thank you Lalu sir. Sharing this to both my family groups. May GOD bless you abundantly ❤

  • @salinileelavathy8623
    @salinileelavathy8623 5 หลายเดือนก่อน +3

    സർ, ഒരായിരം നന്ദി. പ്രിയപ്പെട്ടവരുടെ തലോടലും സ്നേഹവും അനുഭവിച്ചറിഞ്ഞു. ഹൃദയം നിറഞ്ഞു കവിയുന്നു.

  • @ushakrishnakumar6870
    @ushakrishnakumar6870 5 หลายเดือนก่อน +2

    Ithoru apoorvagalil apoovamaya oru anubavam annu. Ningalk orortharkkum ithinte anubavam thottariyaan sadikkatte enu njan prathikkunnu. Thank you so much Lalu Sir

  • @ajojoseph435
    @ajojoseph435 5 หลายเดือนก่อน +2

    Excellent meditation

    • @Lalumalayil
      @Lalumalayil  5 หลายเดือนก่อน

      Thanks for listening

  • @rameshank4735
    @rameshank4735 8 วันที่ผ่านมา

    വട്ടായി

  • @nazarudeenmohammed7497
    @nazarudeenmohammed7497 5 หลายเดือนก่อน +1

    Thank you sir

  • @anjaly4666
    @anjaly4666 5 หลายเดือนก่อน +1

    Eee meditation class inte thudakkam muthal avasanam vare orro karyangaluk sherikkum hridayathil thott anubhavichariyan sadhikkunnu ❤ ellavarkkum manasilakunna anubhavichariyan kazhiyunna reethiyil olla oru class attend cheyyan sadhichathil njan ente teacher inum Lalu sir inum nanni ahriyikku ❤ thanku

  • @anilapriyan4824
    @anilapriyan4824 5 หลายเดือนก่อน +2

    Thankyou sir 🙏🙏🙏

  • @viniviswanath1440
    @viniviswanath1440 5 หลายเดือนก่อน +1

    ഈ മെഡിറ്റേഷൻ അനുഭവിച്ചു തന്നെ അറിയണം. Thank you Sir

  • @antonyzacharia5116
    @antonyzacharia5116 5 หลายเดือนก่อน +2

    Wonderful sir, great blessing. Thank you.

  • @jobyv3760
    @jobyv3760 5 หลายเดือนก่อน +1

    പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം. തീർച്ചയായും അനുഭവിച്ചുതന്നെ അറിയണം.

  • @wingstrainersacademy9483
    @wingstrainersacademy9483 5 หลายเดือนก่อน +1

    Yes തീർച്ചയായും റിസർട്ട് ഉറപ്പ്

  • @sinojvs-wk8ki
    @sinojvs-wk8ki 5 หลายเดือนก่อน +2

    വാക്കുകൾകു അപ്പുറം.ജീവിതത്തിൽ അനുഗ്രഹങ്ങളുടെ പെരുമഴ പെയ്തിറങ്ങാൻ ഈ മെഡിറ്റേഷൻ എല്ലാവർക്കും ഒരു കാരണമായി മാറട്ടെ....

  • @babuc.velamparambil2320
    @babuc.velamparambil2320 5 หลายเดือนก่อน +2

    Sir Very God message sir 🙏🙏🙏🙏

  • @trinydcruz5887
    @trinydcruz5887 5 หลายเดือนก่อน +1

    Really we can feel a positive energy or vibe after this section🥰🤝

  • @user-qs7fh7ve3m
    @user-qs7fh7ve3m 5 หลายเดือนก่อน +1

    Thank you so much sir, very effective meditation 🎉🎉❤

  • @sunithark8305
    @sunithark8305 5 หลายเดือนก่อน +1

    താങ്ക്യൂ സാർ🙏🙏🙏

  • @_nv_creation_
    @_nv_creation_ 5 หลายเดือนก่อน +2

    Sir enikk 17 vayasayi....ee video suggestion vannappol eduthu nokkiyathanu..... അന്ന് ഞാൻ എങ്ങനെയോ ഇതിൻ്റെ part 1 video കണ്ടിരുന്നു അത്കൊണ്ട് ആയിരിക്കാം ഈ video enikk suggestion വന്നത്.... എന്തോ എന്നെ ദൈവം കാണിച്ചതയിരിക്കം ഈ വീഡിയോ.....ഈ വീഡിയോ കണ്ടപ്പോൾ ഒരു നിമിഷം എൻ്റെ കണ്ണ് നിറഞ്ഞു.....ഞാൻ അറിയാതെ എൻ്റെ അച്ഛനോട് മോശം ആയി പെരുരുമറിയിട്ടുണ്ട്...അച്ഛാ.... മാപ്പ്....😢...അച്ഛൻ ഇത് വരെ ഞങ്ങൾക്ക് ഒരു കുറവും വരുത്തിയിട്ടില്ല....... എന്നിട്ടും ഞാൻ എൻ്റെ അച്ചനെ ചില സമയത്ത് കുറ്റപ്പെടുത്തൽ ഉണ്ട്.... അച്ഛന് ചിലപ്പോ വിഷമം ആയിട്ടുണ്ടാകും....അച്ഛാ മാപ്പ്......അമ്മയോടും ചില സമയത്ത് dheshyappedarund....amma kashtappett aahn njangale നോക്കുന്നത്....അമ്മേ നന്ദി ഈ ജന്മം തന്നതിന്....അറിഞ്ഞോ അറിയാതെയോ ഞാൻ അമ്മയെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു.....
    ഇനി മുതല് ഞാൻ പഠിച്ച് വലുതായി.. എൻ്റെ അമ്മയെയും അച്ഛനെയും പൊന്നു പോലെ നോക്കും...അവർക്ക് ഇഷ്ടപ്പെടതോക്കെ ഞാൻ വാ ങ്ങിച്ച് കൊടുക്കും....ഉറപ്പ്❤.... Acha amme luv you❤
    ഈ video kaanan pattiyathil valare nanni❤thank you so much sir❤

  • @SabarigireesanPk-rm7ug
    @SabarigireesanPk-rm7ug 5 หลายเดือนก่อน +1

    താങ്ക്സ് സർ 🙏🙏🙏🙏

  • @sreelathasanthosh3187
    @sreelathasanthosh3187 5 หลายเดือนก่อน +1

    Thank you sir. Thank you universe 🙏🙏.

  • @bavanoo7
    @bavanoo7 5 หลายเดือนก่อน +1

    Thank u universe.. Thank u sir

  • @shinyjohn6517
    @shinyjohn6517 5 หลายเดือนก่อน +1

    Thank you സർ, Really a blessing!

  • @aparnasalini
    @aparnasalini 5 หลายเดือนก่อน +2

    Good one 👍

  • @sindhuvv9274
    @sindhuvv9274 5 หลายเดือนก่อน +1

    Thank you universe ❤❤❤❤

  • @abrahamjoseph9302
    @abrahamjoseph9302 5 หลายเดือนก่อน +1

    It's very useful. Good video ❤

  • @sarithacheeru4447
    @sarithacheeru4447 5 หลายเดือนก่อน +1

    Thanks universe thanks sir

  • @prestykuriakose2915
    @prestykuriakose2915 5 หลายเดือนก่อน +1

    Excellent meditation. Must try...

  • @cabsherthalai4199
    @cabsherthalai4199 5 หลายเดือนก่อน +1

    ❤❤ Thank U Sir

  • @mumthazkhalil3757
    @mumthazkhalil3757 5 หลายเดือนก่อน +1

    🎉super njan cheythu

  • @SulabaMohanan
    @SulabaMohanan 5 หลายเดือนก่อน +1

    Thank you so much 👍🏼😊 totally worth it 🙏🏼❤️

  • @braveedz_
    @braveedz_ 5 หลายเดือนก่อน

    Thank you universe 🙏 thank God 🙏 thank divine 🙏 thank brother 🙏 I strongly claim positive energy 🙏

    • @Lalumalayil
      @Lalumalayil  5 หลายเดือนก่อน

      You are so welcome

  • @tharasanthosh756
    @tharasanthosh756 5 หลายเดือนก่อน +1

    Thank you sir🙏

  • @odoenkorea4577
    @odoenkorea4577 5 หลายเดือนก่อน +1

    Great meditation

  • @AthiraAbhilash-mw5hh
    @AthiraAbhilash-mw5hh 5 หลายเดือนก่อน +1

    nanni sir

  • @sajujoy8316
    @sajujoy8316 5 หลายเดือนก่อน +2

    Thankusir

  • @ashasreedharan7520
    @ashasreedharan7520 5 หลายเดือนก่อน +1

    Thank You Sir ❤

  • @Ammu-ko3pr
    @Ammu-ko3pr 5 หลายเดือนก่อน +1

    Thankyou So Much sir❤❤❤

  • @argentinafans_123
    @argentinafans_123 5 หลายเดือนก่อน +1

    തീർച്ചയായും അനുഗ്രഹം കിട്ടും

  • @sruthysunilkumar2579
    @sruthysunilkumar2579 5 หลายเดือนก่อน +1

    Thank you sir❤

  • @nishinsabhi9481
    @nishinsabhi9481 5 หลายเดือนก่อน +1

    അനുഗ്രഹം എന്നാൽ മുമ്പോട്ടുള്ള പ്രയാണത്തിൽ അത്യാവശ്യം ആണ്. അതുണ്ടെങ്കിൽ എല്ലാമുണ്ട് അതില്ലെങ്കിൽ ഒന്നുമില്ല.

  • @praseejasanthosh7094
    @praseejasanthosh7094 5 หลายเดือนก่อน +1

    💯 % result kittum

  • @josejoseph2366
    @josejoseph2366 5 หลายเดือนก่อน +1

    Life change experience

  • @cabsherthalai4199
    @cabsherthalai4199 5 หลายเดือนก่อน +1

    ❤❤❤

  • @snehamebil9644
    @snehamebil9644 5 หลายเดือนก่อน +1

    Thakyou

  • @suchithraKiran-dj4wg
    @suchithraKiran-dj4wg 3 หลายเดือนก่อน +1

    Sir ee meditationiloode oru kunju undavumo.vtl kuthuvakkukondu chavan thonnuvaa kunjillathathinte peril parihasavum kuthuvakkukalum anu

  • @moncyck2559
    @moncyck2559 5 หลายเดือนก่อน +1

    ഈ blessing മെഡിറ്റേഷൻ വളരെ അനുഗ്രഹം കിട്ടുന്നത് ആണ്

    • @josejoseph2366
      @josejoseph2366 5 หลายเดือนก่อน

      Life change experience

  • @meryjoseph9231
    @meryjoseph9231 5 หลายเดือนก่อน +1

    Thsnk you sir

  • @leelakumar2210
    @leelakumar2210 5 หลายเดือนก่อน +1

    Thanku sir

  • @jeevanprabha9881
    @jeevanprabha9881 5 หลายเดือนก่อน +1

    Nice experience

    • @Anitha_Suman
      @Anitha_Suman 5 หลายเดือนก่อน

      Sir എങ്ങനെ നന്ദി പറയണമെന്നറിയില്ല ഒരു പാട് ഇഷ്ടപ്പെട്ടു. നല്ല ഒരു feelings ആയിരുന്നു. thank you Lalu Malayil sir🙏🏻👌🏻🎉🎉🎉

  • @powerful6815
    @powerful6815 5 หลายเดือนก่อน

    Sir thanks a lot.
    Music nte voice kurachal nannayirikkumenn thonni.

  • @sindhusalu8592
    @sindhusalu8592 5 หลายเดือนก่อน +1

    🙏🙏🙏

  • @cabsherthalai4199
    @cabsherthalai4199 5 หลายเดือนก่อน +1

    ❤❤

  • @shantimv2238
    @shantimv2238 5 หลายเดือนก่อน +1

  • @rajankuniyil3028
    @rajankuniyil3028 5 หลายเดือนก่อน +1

    സർ music ഒരു പ്രശ്നമാണ്

  • @praveennamitha3408
    @praveennamitha3408 5 หลายเดือนก่อน +1

    👍

  • @BhoopathySAnand
    @BhoopathySAnand 5 หลายเดือนก่อน +1

    🎉

  • @achu4922
    @achu4922 5 หลายเดือนก่อน

    Sir ഒരു ചോദിച്ചോട്ടെ ഈ stage fear mattan enthinkilum affarmation, medition enthenkilum undo

    • @Lalumalayil
      @Lalumalayil  5 หลายเดือนก่อน

      Yes call me

  • @pushpatk2452
    @pushpatk2452 5 หลายเดือนก่อน

    Music 😢

  • @suseelarajendran1176
    @suseelarajendran1176 5 หลายเดือนก่อน +1

    😢

  • @geethab9932
    @geethab9932 5 หลายเดือนก่อน

    Paid Class ആണോ?

  • @achu4922
    @achu4922 5 หลายเดือนก่อน +1

    മെഡിറ്റേഷൻ ചെയ്‌യുമ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @user-gt3lk3eh8i
    @user-gt3lk3eh8i 5 หลายเดือนก่อน +1

    Thank you sir

  • @ajojoseph435
    @ajojoseph435 5 หลายเดือนก่อน +1

    Excellent meditation

  • @anithaa9510
    @anithaa9510 5 หลายเดือนก่อน +1

    Thank you Sir ❤

  • @beautysuneesh6240
    @beautysuneesh6240 5 หลายเดือนก่อน +1

    Thank you sir🙏🏻

  • @cabsherthalai4199
    @cabsherthalai4199 5 หลายเดือนก่อน +2

    ❤❤❤

  • @sabitha6076
    @sabitha6076 5 หลายเดือนก่อน +1

    Thank you sir

  • @AneeshaKalesh-oo2ee
    @AneeshaKalesh-oo2ee 5 หลายเดือนก่อน +1

    Thank you sir

  • @user-dx8kz3sl5t
    @user-dx8kz3sl5t 5 หลายเดือนก่อน +1

    Thank you sir

  • @adarshaadhu9227
    @adarshaadhu9227 5 หลายเดือนก่อน +1

    Thank you sir

  • @deepthyunni1939
    @deepthyunni1939 5 หลายเดือนก่อน +1

    Thank you Sir

  • @Radhamonisatheesh
    @Radhamonisatheesh 5 หลายเดือนก่อน +1

    Thank you sir

  • @viswanathanvv4080
    @viswanathanvv4080 5 หลายเดือนก่อน +1

    Thank you sir

  • @R.vijayalakshmi64
    @R.vijayalakshmi64 5 หลายเดือนก่อน +1

    Thank you sir

  • @cabsherthalai4199
    @cabsherthalai4199 5 หลายเดือนก่อน

    ❤❤❤