ആളേ കൊല്ലുമെന്ന് ജാതകത്തിൽ തന്നെ ഉണ്ടായിരുന്ന പദ്മനാഭൻ...!

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • തടിക്കൂപ്പുകളിൽ ഒരുആനയ്ക്ക് ഒരു ദിവസം ലഭിക്കുന്ന പാട്ടത്തുകയ്ക്ക് തുല്യമായ തുക ആനക്കാരന്റെ കൂലിയായി ലഭിക്കണമെങ്കിൽ ആ ആനയുടെ കൈയ്യിലിരിപ്പ് നിസ്സാരമാവില്ലല്ലോ ....
    യൂസഫ് മുതലാളിയുടെ പദ്മനാഭൻ ആനയും ആനക്കാരിലെ അത്ഭുത മാന്ത്രികനായ തിരുക്ക് ഇസ്മയിൽ എന്ന ഇസ്മയിലിക്കയും തമ്മിലുള്ള ബന്ധം ... ഇടപാടുകൾ ....
    അത് ... വിസ്മയാവഹമാണ്. തിരുവിതാംകൂറിന്റെ ആനക്കഥകളിൽ ... ആനച്ചരിത്രത്തിൽ ഇസ്മയിലിക്കയുടെ ജീവിതം സുവർണ ലിപികളാൽ രേഖപ്പെടുത്തേണ്ടതാണ്.
    #sree4elephants #aanapremi #elephant

ความคิดเห็น • 160

  • @shihabmuthuthala9264
    @shihabmuthuthala9264 ปีที่แล้ว +53

    അദ്ദേഹത്തിന്റെ അറിവ് പ്രതേകിച്ചു ഭാരത സംസ്കാരത്തിലുള്ള വളരെ വളരെ വലുതാണ്

  • @randeepravi
    @randeepravi ปีที่แล้ว +25

    ഗംഭീരം... ഇങ്ങേരെ ഒക്കെ സർക്കാർ ആനവളർത്തുകേന്ദ്രങ്ങളിൽ മേൽനോട്ടക്കാരനായി നിയമിക്കണം...

  • @sijisiji5662
    @sijisiji5662 ปีที่แล้ว +8

    മുതലാളിമാരും പാപ്പാന്മാരുമായുള്ള പഴയകാല ബന്ധങ്ങളെപ്പറ്റി കേട്ടപ്പോൾ അത്ഭുതം തോന്നി sree4 elephants❤️❤️❤️

  • @ajithsaji4161
    @ajithsaji4161 ปีที่แล้ว +17

    ഇസ്മയിൽ ഇക്കയുടെ ഇന്റർവ്യൂ കണ്ടപ്പോൾ തൊടുപുഴക്കാരനായത്തിൽ അഭിമാനിക്കുന്നു... ഇക്കാ ജനിച്ചുവളർന്ന നാട്ടിൽ ജനിച്ചതിൽ

  • @mohananpillaimohanan3417
    @mohananpillaimohanan3417 ปีที่แล้ว +17

    നിഷ്കളങ്കനായ ഒരു ആനപ്പാപ്പൻ... ഇസ്മാലിക്കെയേ പോലെ ഉള്ള പാപ്പന്മാർ അത്യപൂർവ്വമാണ്... സുഖമുള്ള ഒരെപ്പിസോഡ്.... നന്നായി.... 🌹🌹🌹👍👍👍👍🙏🙏🙏🙏👏👏👏

  • @EASYTASTY123..
    @EASYTASTY123.. ปีที่แล้ว +15

    ചെറുപ്പം മുതൽ കാണുന്ന ഒരേയൊരു പ്രോഗ്രാം ❤❤❤❤ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ റെക്കോർഡ് ഇടട്ടെ അവാർഡുകൾ വാങ്ങട്ടെ കൂടെയുണ്ടാകും എന്നും... ഓരോ എപ്പിസോടും അത്ര curiositylanu കാണുന്നത് . എല്ലാവിധ ഭാവുഗങ്ങളും 💞

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      അവാർഡുകളും അംഗീകാരങ്ങളും ഒന്നും ഒരിക്കലും ഒരിടത്തു നിന്നും വരില്ല എന്നറിയാം.
      എങ്കിലും..''
      നല്ല വാക്കുകൾക്കും ആശംസകൾക്കും നന്ദി.... സ്നേഹം

    • @venugopalannairkorath3753
      @venugopalannairkorath3753 ปีที่แล้ว

      ​L bub l n

  • @akhilpv3403
    @akhilpv3403 ปีที่แล้ว +7

    ഇന്നലെ കാണാൻ പറ്റിയില്ല ഇപ്പോൾ ആണ് കാണുന്നത് 🥰വളരെ നല്ലൊരു എപ്പിസോഡ് 👍🏻 ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @binjurajendran
    @binjurajendran ปีที่แล้ว +24

    ഒരു ആനയെ കൊണ്ട് 4 പേർ ജീവിക്കണം.. ❣️❣️

  • @yadhuyadhuuu2505
    @yadhuyadhuuu2505 ปีที่แล้ว +2

    നല്ല മനുഷ്യൻ, ഇതു വരെ ചെയ്തതിൽ ഏറ്റവും നല്ല ഇറർവ്യൂ ❤️

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 ปีที่แล้ว +4

    വെറുതെയല്ല ഈ പ്രായത്തിലും നിലനിന്നു പോകുന്നത്.. ആ അറിവുകൾ ആ മനസ്സിന്റെ നിറവ്..നേര്...ശരിക്കും ആനകളുടെ ലക്ഷണങ്ങളുടെയും മരുന്നുകളുടെയും അറിവിന്റെആൾ രൂപം പോലൊരാൾ ♥♥♥ഏറെക്കാലം നന്നായി ജീവിക്കട്ടെ ഇക്ക... നന്നായി ശ്രീകുമാർ.. വേറിട്ട ഈ കാഴ്ചകൾ തരുന്നത് തന്നെയാണ് ഈ ചാനൽ തികച്ചും വേറിട്ടു നിൽക്കുന്നത്... ആശംസകൾ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +2

      നന്ദി...സന്തോഷം :
      ആശംസകൾക്കും ഇസ്മയിൽ ഇക്കക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾക്കും

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +14

    ന്യൂജൻ പാപ്പാന്മാർ കണ്ടുപഠിക്കണം ഇസ്മായിൽ ഇക്ക പോലുള്ള തൊഴിലുറുകരെ യാതൊരു അഹങ്കാരവും ഇല്ലാത്ത ഒരു സാധു മനുഷ്യൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      അതേ സുധീഷ് .... മഹത്വമുള്ള മനുഷ്യൻ

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว +5

    പഴയ കാല വീഡിയോകൾ കാണുമ്പോൾ ചില കമന്റ്‌കൾ കാണും എത്ര സുന്ദരം ആയ കാലം വാഹനങ്ങൾ കുറവ് മൈബൈൽ ഫോൺ ഇല്ല കൃത്രിമ food ഇല്ല എന്നെക്കെ പക്ഷെ യാഥാർഥ്യം എന്താണ് മൂന്നു നേരം ആഹാരം കഴിക്കാൻ സാധിക്കുന്നവർ തുച്ഛം ആയിരുന്നു കഷ്ടി ഒരു നേരത്തെ അരി ആഹാരം അതും അര വയറു,വസ്ത്രം ആണെങ്കിലോ വർഷത്തിൽ ഒരു പുതിയതു കിട്ടിയാൽ ആയി പാർപ്പിടം ആണെങ്കിൽ വര്ഷകാലത്ത് വെള്ളംവീട്ടിനു ഉളിൽ, ഇപ്പോൾ സമൃധി വർധിച്ചു എന്ത് കൊണ്ടും ഈ കാലം തന്നെ നല്ലത്

  • @ancyshylesh5579
    @ancyshylesh5579 ปีที่แล้ว +3

    നല്ല അറിവുള്ള നല്ലൊരു ആനക്കാരൻ. ഇസ്മായിലിക്ക സൂപ്പർ 👍👍

  • @ramdev9108
    @ramdev9108 ปีที่แล้ว +4

    എന്തൊരു മനുഷ്യൻ ആണ് ,😍😍😍

  • @manukyadav9749
    @manukyadav9749 ปีที่แล้ว +2

    ഇങ്ങനെ ഒരു മനുഷ്യൻ ….
    പച്ചയായ ജീവിതം ..
    നല്ല അറിവ് ..പുരാണത്തെക്കുറിച്ചൊക്കെ ഉള്ള പാണ്ഡിത്യം ….
    Ticktock പാപ്പൻമ്മാരോക്കെ ടൈം കിട്ടുംബ്ബോ കാണണം ഇതോക്കെ….
    ശ്രീ ഏട്ടാ ….again big salute……
    പുള്ളി ഇപ്പോ എവിടെയാ ?? ഒന്ന് കാണണം എന്നുണ്ടായിരുന്നു….

  • @vichuzgallery7068
    @vichuzgallery7068 ปีที่แล้ว +9

    ഇക്ക വളരെ നല്ലൊരു മനുഷ്യൻ, ഒരുപാട് മൂല്യങ്ങൾ ജീവിതത്തിൽ സൂക്ഷിക്കുന്ന ആളാണ്.

  • @nidhishirinjalakuda144
    @nidhishirinjalakuda144 ปีที่แล้ว +1

    ആനയറിവിൽ അതികായൻ ആണ് ഇസ്മായിൽ ഇക്ക... 🔥🔥🔥

  • @sandeep12457
    @sandeep12457 ปีที่แล้ว +10

    തായങ്കാവ് മണികണ്ഠന്റെ എപ്പിസോഡ് ചെയ്യാമോ..?

    • @shihabmuthuthala9264
      @shihabmuthuthala9264 ปีที่แล้ว +1

      പണ്ട് e4 ചെയ്തിട്ടുണ്ട്.... നെന്മാറ വല്ലങ്കി വേല സമയത്തു....

    • @vishnuiv1983
      @vishnuiv1983 ปีที่แล้ว +2

      @@shihabmuthuthala9264 പക്ഷെ ചെയ്തിട്ടില്ല എന്നാണ് പുള്ളി പറഞ്ഞത് ഒരു വീഡിയോയിൽ . E4 elephant ചെയ്തപ്പോൾ എടുക്കാൻ പറ്റാതെ പോയ ഒരു നഷ്ടം ആണ് തായംകാവ് ആനയുടെ എപ്പിഡോസ് എന്ന്

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      കൂട്ടത്തിൽ പെട്ടിട്ടുണ്ടങ്കിലേ ഉള്ളു. സെപ്പറേറ്റ് വീഡിയോ ചെയ്തിട്ടില്ല.

  • @shivathmika21
    @shivathmika21 ปีที่แล้ว +1

    ഇനി അടുത്ത എപ്പിസോഡിനായുള്ള കാത്തിരിപ്പ്👍👍👍

  • @anukrishnan1523
    @anukrishnan1523 ปีที่แล้ว +1

    Sree Krishna puram vijay യുടെ വീഡിയോ എടുക്കുമോ

  • @sprakashkumar1973
    @sprakashkumar1973 ปีที่แล้ว +1

    Waiting fr next episode sir 👍🌹

  • @antothomas9965
    @antothomas9965 ปีที่แล้ว +2

    Waiting

  • @sajithkumar6040
    @sajithkumar6040 ปีที่แล้ว

    ശ്രീകുമാർ ചേട്ടാ ഇങ്ങനുള്ള ആന പാപ്പാൻ മാര് പരിചയപെടുത്തി prgrn ചെയ്യുന്ന ഒരുപാടു നന്നി ❤

  • @divyamanoj9011
    @divyamanoj9011 ปีที่แล้ว +1

    Uncut segment ഇഷ്ടപ്പെട്ടു

  • @ravindranpallath7062
    @ravindranpallath7062 ปีที่แล้ว

    ഹായ് ശ്രീയേട്ടാ ഇസ്മായിൽ ഇക്കയുടെ ആനയെ കുറിച്ചുള്ള അറിവുകൾ ഇപ്പോഴത്തെ തലമുറയിൽ ഉള്ളവർ കണ്ടും കേട്ടും പഠിക്കേണ്ടതാണ്.
    തുടർന്നുള്ള വീഡിയോ യ്ക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ

  • @ashwinanil1663
    @ashwinanil1663 ปีที่แล้ว +2

    ആ ആനകൾ നിൽക്കുന്ന സ്ഥലതിന്റെ പേര് എന്താ? അത് എവിടെയാ

  • @afsalafsal3659
    @afsalafsal3659 8 หลายเดือนก่อน

    ❤️❤️🙏🏻

  • @binudarsana1310
    @binudarsana1310 ปีที่แล้ว +1

    🔥💥🐘 WAITING 🐘💥🔥

  • @ranjithmkd
    @ranjithmkd ปีที่แล้ว

    ശ്രീയേട്ടാ ഇതിലെ തുടക്കത്തിലെ ആ ബാക്ഗ്രൗണ്ട്‌ മ്യൂസിക്ക്‌ ഏതാണ്‌.

  • @VenuGopal-oz7we
    @VenuGopal-oz7we 11 หลายเดือนก่อน

    സൂപ്പർ

  • @valsanta6613
    @valsanta6613 ปีที่แล้ว

    Erutham Vanna manushyan jeevidhathinte paruparutha vazhiyilude nadakkubolum dharmikadha khyvidathayal

  • @anooparavind3556
    @anooparavind3556 ปีที่แล้ว

    Where is this place

  • @vibeeshkuttu9105
    @vibeeshkuttu9105 ปีที่แล้ว

    വളരെ നല്ല ഒരു ആനക്കാരൻ

  • @arunbabubabu7045
    @arunbabubabu7045 ปีที่แล้ว

    ടെറർ കൊല്ലംകാരൻ പുതിയിടം അശോകന്റെ പൊന്നു പാപ്പൻ ആരായിരുന്നു എന്ന് ചോദിച്ചാൽ ഒറ്റ പേരെ ഉള്ളു അത് ഇക്കയാണ് എല്ലാവരും കൊല ആന എന്നുപറഞ്ഞപ്പോഴും അവനെ പൂച്ചയപോലെ സ്നേഹം കൊടുത്തു കൊണ്ട് നടന്ന മനുഷ്യൻ സല്യൂട്ട്

    • @ambikakumari8677
      @ambikakumari8677 ปีที่แล้ว

      ഞങ്ങളുടെ മുത്തായിരുന്നു അശോകൻ.

    • @arunbabubabu7045
      @arunbabubabu7045 ปีที่แล้ว

      @@ambikakumari8677 ഞാനും ഇവിടേ തന്നെ ഉണ്ട് 🤪

  • @Widgsd
    @Widgsd ปีที่แล้ว

    Super episode

  • @madhulal3041
    @madhulal3041 ปีที่แล้ว +1

    Sree 4 ടീം 🙏

  • @sunilparavooran7904
    @sunilparavooran7904 ปีที่แล้ว

    Super

  • @pradeeptc2447
    @pradeeptc2447 ปีที่แล้ว

    ഇക്കയുടെ ഇ വാക്കുകൾ പുതിയ ചട്ടക്കാർ മനസിരുത്തി കേൾക്കണം

  • @Mntrikan
    @Mntrikan ปีที่แล้ว +1

    അനുഭവ സമ്പത്ത് ഉള്ള ചട്ടക്കാരൻ 👌👌👌❤️❤️🙏🙏🙏

  • @anitashok8862
    @anitashok8862 ปีที่แล้ว

    Weighting for Nandilath Gopalakrishnan Episode ❤

  • @sunilparavooran7904
    @sunilparavooran7904 10 หลายเดือนก่อน

    ❤❤❤

  • @diyadiya7653
    @diyadiya7653 ปีที่แล้ว +5

    അങ്ങനെ പറയല്ലേ തിരുക്ക് ഇസ്മായിൽ എന്ന് പറഞ്ഞു കൊടുക്കുക

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you for your valuable advice..

    • @diyadiya7653
      @diyadiya7653 ปีที่แล้ว

      @@Sree4Elephantsoffical അതുകൊണ്ടല്ല ഇന്ന് ജീവിച്ചിരിക്കുന്നവരിൽതെറ്റിയ ആനയെ പിടിച്ചു നിർത്താൻ കഴിവുള്ള രാജാവ് അതാണ് ഇസ്മായിൽക്കാ

  • @morningmalayalam7189
    @morningmalayalam7189 ปีที่แล้ว +1

    ഇതൊക്കെയാണ് അറിവും അനുഭവവും ഇദ്ദേഹത്തിൻ്റെ കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു . കൂപ്പിലേ കഥകൾ കൂടുതല് ചോദിക്കൂ ചേട്ടാ നല്ല രസമാണ് കേൾക്കാൻ.

  • @binuthanima4970
    @binuthanima4970 ปีที่แล้ว

    കൊള്ളാം ഇവരുടെ കാലത്ത് ആനയും ആന ഉടമയും ആയിട്ടുള്ള ബന്ധങ്ങളും നല്ല ഊഷ്മളം ആണ്

  • @victoiyaiysan4246
    @victoiyaiysan4246 ปีที่แล้ว

    nice interview❤️

  • @kjelephantgallery2346
    @kjelephantgallery2346 ปีที่แล้ว

    Chananikadu vijayasundar video chayyamo

  • @manojvkl3888
    @manojvkl3888 ปีที่แล้ว +1

    ❤️❤️❤️

  • @abin3642
    @abin3642 ปีที่แล้ว +1

    🥰👌

  • @vmagencies4699
    @vmagencies4699 ปีที่แล้ว +3

    ഇതിഹാസം ഇസ്മായിൽ എന്ന് ആവട്ടെ അടുത്ത ടൈറ്റിൽ

  • @sreeninarayanan4007
    @sreeninarayanan4007 ปีที่แล้ว

    🙏🙏🙏

  • @rooneyarun4233
    @rooneyarun4233 ปีที่แล้ว +1

    😇

  • @shaluvarghese607
    @shaluvarghese607 ปีที่แล้ว

    ❤️

  • @prasantharjunan7545
    @prasantharjunan7545 ปีที่แล้ว

    Sree etta 👍👍💖💖

  • @vidyasudhi7159
    @vidyasudhi7159 ปีที่แล้ว

    👍

  • @pradeepp.p.907
    @pradeepp.p.907 ปีที่แล้ว

    ആനയുടെ കൊമ്പ് മുറിക്കുന്നതിന്റെ ഒരു episode ചെയ്യാമോ plz

  • @achupriyan9922
    @achupriyan9922 ปีที่แล้ว

    👌👌👌👌

  • @thenairg
    @thenairg ปีที่แล้ว

    BGM 🔥🔥🔥

  • @adarshsantos3979
    @adarshsantos3979 ปีที่แล้ว +1

    പിന്നിൽ ഗുരുവായൂർ ആനകൾ

  • @adarshsantos3979
    @adarshsantos3979 ปีที่แล้ว

    ഗുരുവായൂർ ആനകളുടെ uncuts പ്രതീക്ഷിക്കുന്നു ശ്രീകുമാർ ഏട്ടാ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      ആനകളുടെ ....?.... നോക്കാം

    • @adarshsantos3979
      @adarshsantos3979 ปีที่แล้ว

      @@Sree4Elephantsoffical ആനക്കാരുടെ

    • @Mntrikan
      @Mntrikan ปีที่แล้ว

      ആറന്മുള മോഹൻദാസ് 🙏🙏

  • @shanshan6517
    @shanshan6517 ปีที่แล้ว

    👍❤️❤️❤️

  • @ihsan6135
    @ihsan6135 ปีที่แล้ว

    മുന്നേ ഇട്ടിരുന്നില്ലേ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Prime video -ൽ കുറച്ച് ഭാഗങ്ങൾ വന്നിട്ടുണ്ടാക്കും.

  • @sudhikb937
    @sudhikb937 ปีที่แล้ว

    ആനക്കാരൻ.. 💪💪💪💪

  • @nigilbabunigilbabu4090
    @nigilbabunigilbabu4090 ปีที่แล้ว

    ❤️❤️❤️👌

  • @Riyasck59
    @Riyasck59 ปีที่แล้ว

    🔥🔥💖💖😍😍

  • @jijopalakkad3627
    @jijopalakkad3627 ปีที่แล้ว

    👌👌👌👌🥰🥰💕💕💕💕

  • @krunni3406
    @krunni3406 ปีที่แล้ว

    💝💝💝💝💝💝💝💝💝💝💝💝💝💝

  • @brave.hunter
    @brave.hunter ปีที่แล้ว

    *മനുഷ്യൻ മരിച്ചാൽ പുല 16 ദിന രാത്രം.. ആന ചരിഞ്ഞാൽ പുല 21 ദിന രാത്രം.... മരിച്ചാൽ അറുകൊല എന്ന രക്ഷസ്സ് ആവുന്ന രണ്ടേ രണ്ട ജീവികൾ, മനിഷ്യനും... ആനയുമാണ്* 🙏

    • @georgecn4096
      @georgecn4096 6 หลายเดือนก่อน

      😂😂😂😂

  • @babujames34
    @babujames34 ปีที่แล้ว +3

    ഹായ്

  • @sonuraj-yb8mf
    @sonuraj-yb8mf 5 หลายเดือนก่อน

    Ismail ekka puli

  • @sminuphilip5030
    @sminuphilip5030 ปีที่แล้ว

    ഈ കേന്ദ്രം എവിടെയാണ്. മൂന്നാർ അതോ കട്ടപ്പനയോ?

  • @jayamohanpm4894
    @jayamohanpm4894 ปีที่แล้ว +1

    Cheta Raman campaign success avanu pooram edukan anumathi aayi

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Congratulations 👏

    • @jayamohanpm4894
      @jayamohanpm4894 ปีที่แล้ว +1

      @@Sree4Elephantsoffical e success chentey aanu oru varsham munpulla episodekal Raman special episode aanu campaign use chaithathu nangal chetanodu thanks parayunnu

  • @anoop.panoop5900
    @anoop.panoop5900 ปีที่แล้ว +1

    പുതുമയുള്ള വീഡിയോകൾ ഇടൂ കണ്ടമുഖങ്ങൾ തന്നെ പിന്നെയും കഥകൾ പറയുന്നു വിരസതയാണ് ശ്രീ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +2

      അനൂപ്..... പ്രൈം വീഡിയോകൾ മാത്രം അങ്ങനെ പ്രതീക്ഷിച്ചാൽ മതി. Uncuts segment.. അത് പ്രൈം വീഡിയോയിൽ പൂർണമായും ഉൾപ്പെടുത്താൻ കഴിയാത്ത ഭാഗം ഒക്കെ ഉൾപ്പെടുന്നതായിരിക്കും.
      അത് ഇഷ്ടപ്പെടുന്ന ഒരു വിഭാഗം പ്രേഷകരും ഉണ്ട്.
      ഒരു ലക്ഷത്തി അറുപതിനായിരത്തിന് മേൽ സബ്സ്ക്രൈബേഴ്സിൽ കുറഞ്ഞ ഒരു ശതമാനം മാത്രമായിരിക്കും എല്ലാ വീഡിയോയും പൂർണമായി കാണുന്നത്.
      മറ്റു കമന്റുകൾ കൂടി ഒന്നു ശ്രദ്ധിക്കൂ..

  • @valsanta6613
    @valsanta6613 ปีที่แล้ว

    Anayude phychology padichhayal

  • @vijayanp5342
    @vijayanp5342 ปีที่แล้ว +1

    കൂടൽ മാണിക്കം ആന പുതിയ കുട്ടു കെട്ട് കൊണ്ട് ഇടി കൊണ്ട് ഒരു വഴിക്ക് ആയി

  • @lintoantony4929
    @lintoantony4929 ปีที่แล้ว +1

    ഇങ്ങനെ ഉള്ള പാപ്പാൻ മാരെ കാണിക്കു ഇനി ഉം

  • @achurahul5662
    @achurahul5662 ปีที่แล้ว

    👍🏻👍🏻👍🏻

  • @itsmedileep647
    @itsmedileep647 ปีที่แล้ว

    ഇക്ക തേക്കടി ബിജു ചേട്ടന്റെ അവിടുന്ന് പോയോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      ഇല്ല

    • @itsmedileep647
      @itsmedileep647 ปีที่แล้ว

      കഴിഞ്ഞ day ചെന്നപ്പോൾ പോയി എന്ന് പറഞ്ഞല്ലോ 🤔🤔

  • @venugopalannairkorath3753
    @venugopalannairkorath3753 ปีที่แล้ว

    Ll

  • @venugopalannairkorath3753
    @venugopalannairkorath3753 ปีที่แล้ว

    Llll

  • @abeemathewmahew7744
    @abeemathewmahew7744 ปีที่แล้ว

    Kalloo ppara

  • @sandeepc8452
    @sandeepc8452 ปีที่แล้ว

    Super