thodukuri,ഇത് അറിഞ്ഞാൽ ജീവിതം രക്ഷപെടും 100 % ഉറപ്പ്,എത്ര വലിയ കഷ്ടപ്പാടും തീരും,തൊടുകുറി,astrology

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Thodukuri,മൂന്നിൽ ഒന്ന് തൊടു,
    നിങ്ങളുടെ ഉള്ളിൽ നിങ്ങൾ അറിയാതെ കിടക്കുന്ന എല്ലാ സവിശേഷതകളും പറയാം.
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #numerology #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

ความคิดเห็น • 507

  • @sujatharajan240
    @sujatharajan240 5 หลายเดือนก่อน +67

    ഞാൻ പ്രവാണ് തിരഞ്ഞെടുത്തത്.100.ശതമാനം ശെരി യാണ്. കളർ പറഞ്ഞത് വരെ സെരിയാണ് 🙏👌👍🙏

  • @RanjiniRanjini-nc7oy
    @RanjiniRanjini-nc7oy 5 หลายเดือนก่อน +323

    കാക്ക 👍 കാക്കയെ തിരിഞ്ഞു എടുത്ത വർ എന്നോട് കൂട്ട് കൂടാമോ 😝❤️

  • @prvijayalekshmi576
    @prvijayalekshmi576 5 หลายเดือนก่อน +16

    ഞാൻ പ്രാവിനേയാണ് തെരഞ്ഞെടുത്തത്. 100 ശതമാനം ശരിയാണ് തിരുമേനി പറഞ്ഞത്.

  • @sree-sreekutty7615
    @sree-sreekutty7615 5 หลายเดือนก่อน +75

    ഞാൻ പ്രാവിനെ ആണ് തിരെഞ്ഞടുത്തത് ശരിയാണ് പറഞ്ഞത്

  • @krishnapillai1324
    @krishnapillai1324 5 หลายเดือนก่อน +17

    ഞാൻ പ്രാവിനെ ആണ് തിരഞ്ഞെടുത്തത്. താങ്കൾ പറഞ്ഞത് 100% സത്യമാണ്.

  • @gokulvenugopal4815
    @gokulvenugopal4815 5 หลายเดือนก่อน +4

    നമസ്തെ..... തിരുമേനി🙏 ഞാൻ പ്രാവിനെയാണ് തെരഞ്ഞെടുത്തത്.......100% ശരിയാണ്...... എല്ലാ നന്മകളും ഉണ്ടാകാൻ പ്രാർത്ഥിച്ചു കൊണ്ട് നമസ്കാരം ......🙏💐🩸

  • @user-dm9xg5gj1f
    @user-dm9xg5gj1f 12 วันที่ผ่านมา +7

    പ്രാവ് 1000സത്യം സത്യം സത്യം സത്യം സത്യം

  • @Anilkumar-he3kf
    @Anilkumar-he3kf 5 หลายเดือนก่อน +17

    ഞാൻ പ്രാവിനെ ആണ് തിരഞ്ഞെടുത്തത്. 100 % ശരിയാണ് തിരുമേനി പറഞ്ഞത്.... 🙏❤️

  • @abhijithr902
    @abhijithr902 5 หลายเดือนก่อน +25

    തിരുമേനി ഞാൻ രണ്ടാമത്തെ ചിത്രമാണ് എടുത്തത്.100% സത്യം. രമ്യ, രേവതി. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sabnasarts2781
    @sabnasarts2781 5 หลายเดือนก่อน +11

    പ്രാവാണ്.. ഒന്നും മാറ്റി നിർത്താൻ പറ്റില്ല.. 💯 correct ആണ്.. Colour പോലും correct 👍👍 അത്ഭുതം തോന്നുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @rykarani2402
    @rykarani2402 5 หลายเดือนก่อน +16

    ഞാൻ തിരഞ്ഞെടുത്തത് രണ്ടാമത്തെ ചിത്രം പ്രാവ് ആണ് ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ 💯ശെരി ആണ് എന്റെ കളർ വരെ പറഞ്ഞു ലയറ്റ് പിംഗ് 👌👌👌

  • @bindurajyamuna6582
    @bindurajyamuna6582 หลายเดือนก่อน +11

    ❤❤🙏🕊️🕊️🙏ഓം നമഃ ശിവായ ❤🙏❤️പ്രാവ് ❤👍💯👍💯👍

  • @vijayalakshmikk3206
    @vijayalakshmikk3206 5 หลายเดือนก่อน +1

    കാക്ക.തിരുമേനി പറഞ്ഞത് ശരി തന്നെ, തിരുമേനി .നമസ്കാരം, നന്ദി തിരുമേനി.

  • @user-kc7wf7qu6x
    @user-kc7wf7qu6x 5 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏🙏
    ഇന്ന് മോന്റെ പിറന്നാളാണ്
    അങ്ങയുടെ പ്രാർത്ഥന കൂടെ ഉണ്ടാകണമേ
    തേജസ് അത്തം

  • @reshmivijayan2383
    @reshmivijayan2383 5 หลายเดือนก่อน +22

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നമഃശിവായ
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    കാക്ക ആണ് ഞാൻ തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @indiranarayanan4686
    @indiranarayanan4686 5 หลายเดือนก่อน +18

    പ്രാവ് 100% ശരിയാണ്

  • @sreya____17
    @sreya____17 5 หลายเดือนก่อน +5

    തിരുമേനി ഞാൻ പ്രാവ് ആണ് തിരഞ്ഞെടുത്തത്. അങ്ങ് പറഞ്ഞത് എല്ലാം സത്യം ആണ്. ഏന്റെ നിഷ്കളങ്ക ത തന്നെ ആണ് എന്നെ ചതിക്കുഴിയിൽ ആക്കിയത്. കടക്കെണിയിൽ ആയതും. മഞ്ഞ എനിക്ക് ഏറ്റവും ഇഷ്ടം ആണ്. കൗസല്യ -മകീര്യം. പ്രാർത്ഥന യിൽ ഉൾപെടുത്തണേ 🙏🙏

  • @vineethak2943
    @vineethak2943 5 หลายเดือนก่อน +5

    നമസ്കാരം തിരുമേനീ 🙏🏻 🙏🏻🙏🏻... പ്രാവിനെയാണ് തിരഞ്ഞെടുത്തത്. പറഞ്ഞതെല്ലാം ശരിയാണ്. കളർ പോലും ഇഷ്ടപ്പെട്ടതാണ്.

  • @satheeshk548
    @satheeshk548 5 หลายเดือนก่อน +5

    നമസ്കാരം തിരുമേനി 🙏
    ഞാൻ പ്രാവ് ആണ് തിരഞ്ഞെടുത്തത്. അങ്ങ് പറഞ്ഞത് 110% ശരിയാണ്.
    വിനീത - തൃക്കേട്ട അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏

  • @shylajapm2735
    @shylajapm2735 5 หลายเดือนก่อน +20

    തിരുമേനി ഞാൻ പരുന്തിനേ തിരഞ്ഞെടുത്തു. പറഞ്ഞത് 100/ശരിയാണ് 🙏🙏🙏♥️🌹🌿

  • @nishavenugopal8897
    @nishavenugopal8897 5 หลายเดือนก่อน +28

    പ്രാവ്... 101 % ശരിയാണ് തിരുമേനി🙏

  • @nirmalakunnummal1320
    @nirmalakunnummal1320 2 หลายเดือนก่อน +6

    Njan pravineyanu thirumeni eduthath 100% correct aanu🙏🙏🙏

  • @remadevikvarma2606
    @remadevikvarma2606 5 หลายเดือนก่อน +4

    🙏 നമസ്കാരം തിരുമേനി🙏 ഞാൻ പ്രാവിനെയാണ് തെരഞ്ഞെടുത്തത്. അങ്ങ് പറഞ്ഞതെല്ലാം വളരെ ശരിയാണ് നന്ദി തിരുമേനി🙏

  • @rejithasunil1985
    @rejithasunil1985 5 หลายเดือนก่อน +44

    Praav aanu select cheythath. Full sariyaanu

  • @sujathagangan9230
    @sujathagangan9230 5 หลายเดือนก่อน +57

    പ്രാവ് correct🙏🏻👍🏻

  • @Sureshkumar-sk8ub
    @Sureshkumar-sk8ub 5 หลายเดือนก่อน +31

    പ്രാവ് കറക്റ്റ് 🙏🙏🙏🙏🙏

  • @sobhanababu5297
    @sobhanababu5297 5 หลายเดือนก่อน +12

    Njan pravine anu select cheythu... 💯 Currect

  • @pushpalatha7950
    @pushpalatha7950 5 หลายเดือนก่อน +1

    🙏🙏🙏പ്രാവിനെ ആണ് എടുത്തത് പറഞ്ഞകാര്യങ്ങൾ ഒരെണ്ണം പോലും തെറ്റിയിട്ടില്ല കളർ ഉൾപ്പെടെ. അതിശയം ആയിരിക്കുന്നു. Thank you ❤❤❤

  • @minikrishnan1033
    @minikrishnan1033 5 หลายเดือนก่อน +13

    പ്രാവ്..... 100℅ correct 🙏🙏

  • @priyanandakumar9764
    @priyanandakumar9764 5 หลายเดือนก่อน +1

    തിരുമേനി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. 💯💯💯💯💯💯💯💯സത്യം. ഞാൻ പ്രാവിനെ ആണ് സംഗൽപ്പിച്ചത് 😀. സത്യം. Over thinking. അനാവശ്യ ടെൻഷൻ. 💯💯💯💯. അങ്ങ് പറഞ്ഞത് നൂറുസതമാനവും ശെരി 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻....................

  • @kunjumolp.k6248
    @kunjumolp.k6248 5 หลายเดือนก่อน +7

    ഞാൻ കാക്കയാണ് തിരഞ്ഞെടുത്തത്,,, എല്ലാം correct ആണ്

  • @sobhanair7326
    @sobhanair7326 5 หลายเดือนก่อน +3

    ഞാൻ രണ്ടാമത്തെ ചിത്രമാണ് select ചെയ്തത്. പറഞ്ഞത്ശരിയാണ് 100%

  • @renukaanilkumar1897
    @renukaanilkumar1897 5 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @KeerthanaKrishnankutty-xd1lz
    @KeerthanaKrishnankutty-xd1lz 5 หลายเดือนก่อน +4

    നമസ്കാരം തിരുമേനി 🙏🏼 പ്രാവ് ആണ് തിരഞ്ഞെടുത്തത് 100% ശരിയാണ് 🙏🏼 പ്രാർത്ഥിക്കണേ തിരുമേനി ലത ചിത്തിര

  • @saraswathin7333
    @saraswathin7333 5 หลายเดือนก่อน +1

    നമസ്ക്കാരം തിരുമേനി ഞാൻ പ്രവിനെയാണ് തിരഞ്ഞെടുത്തത് പറഞ്ഞതെല്ലാം 100 ശതമാനം ശരിയാണ്🙏🙏🙏🙏🙏🙏❤️❤️

  • @anandhankrishnan3440
    @anandhankrishnan3440 5 หลายเดือนก่อน +1

    തിരുമേനി ഞാൻ തിരഞ്ഞെടുത്തത് 2 മത്തെ ചിത്രം ആണ് അങ് പറഞ്ഞത് എല്ലാം വളരെ വളരെ വളരെ ശരി ആണ് 🙏

  • @sindhubabunalini
    @sindhubabunalini 5 หลายเดือนก่อน +24

    Namaskaram tirumeni 🙏🙏🙏 number 2 100% correct🙏🙏🙏

  • @ajithsadanandan1453
    @ajithsadanandan1453 5 หลายเดือนก่อน +2

    നമസ്കാരം തിരുമേനി,
    പ്രാവിനെ ആണ് തിരഞ്ഞെടുത്തത് പറഞ്ഞത് മുഴുവൻ എന്റെ കാര്യത്തിൽ സത്യം ആണ് 🙏🏻
    അജിത്ത്, ഉത്രട്ടാതി (16/08/1984, 3:50AM) എന്നെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarank.g4358
    @sarank.g4358 5 หลายเดือนก่อน +5

    നമിച്ചു തിരുമേനി , എല്ലാം 100%സത്യം

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 5 หลายเดือนก่อน +1

    Namaskaram thirumeni 🙏
    Makkalku vendi pratthikkane thirumeni
    Amarnath utram
    Ananthanath thiruvonam vidhya thadassam maranum exam unnatha vijayam ayur aroghya saukhym prarthanayil ulpeduthane thirumeni 🙏

  • @aliscookingworld4258
    @aliscookingworld4258 5 หลายเดือนก่อน +6

    100%കറക്റ്റ് 2മത്തെ പറഞ്ഞത് 👍🏻👍🏻❤

  • @manjulapvmanjulapv
    @manjulapvmanjulapv 5 หลายเดือนก่อน +1

    ഞാൻ 2) മത്തെയാണ് തിരെഞ്ഞെടുത്തത് വളരെ ശരിയാണ് നന്ദിതിരുമേനി.

  • @anaghaviswanath1857
    @anaghaviswanath1857 5 หลายเดือนก่อน +1

    തിരുമേനി 🙏🏻🙏🏻🙏🏻ഭർത്താവിന്റെ സമ്പത്തീക ബുദ്ധിമുട്ട് തീരാൻ അവിടുന്നു പൂജയിൽ ചേർക്കണേ 🙏🏻🙏🏻🙏🏻സജിൽ - രോഹിണി 🙏🏻🙏🏻🙏🏻

  • @anilakumari8255
    @anilakumari8255 5 หลายเดือนก่อน +53

    തിരുമേനി ഞാൻ പ്രാവ്,100ശതമാനംcorrect.സ്വ്ന്തംhusbnde.ചൂഷണഃചെയ്യുന്നത്.

  • @saralabalan3454
    @saralabalan3454 5 หลายเดือนก่อน

    🙏നമസ്കാരം.2..ആണ് ഞാൻ മനസ്സിൽ വിചാരിച്ചത്. തിരുമേനി പറഞ്ഞതു. 99 ശതമാനവും ശരിയാണ്.എത്ര കൃത്യമായ വിശകലനം നന്ദി.

  • @monishaanish2775
    @monishaanish2775 5 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ രണ്ടാമത്തെ ചിത്രമാണ് തിരഞ്ഞെടുത്തത്.100% ശരി ആണ് തിരുമേനി പറഞ്ഞത്. വിദേശത്ത് പോകുവാനുള്ള പേപ്പർ വർക്ക്‌ നടക്കുവാണ്. തടസ്സങ്ങൾ എല്ലാം മാറാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. മോനിഷ, അത്തം.22/08/1982

  • @GopikaM-kn4uc
    @GopikaM-kn4uc 5 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏ഞങ്ങളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണമേ 🙏🙏🙏ഒരുപാട് തടസങ്ങൾ und🥲 ഗോപിക ഉത്രട്ടാതി അതുൽ മൂലം 🙏🙏🙏പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @gopakumar525
    @gopakumar525 5 หลายเดือนก่อน +1

    100% correct aanu thirumeni paranjathu njan പരുന്തിനെ ആണ് തെരഞ്ഞെടുത്തത് നന്ദി നമസ്കാരം🙏

  • @sailajasashikumar4667
    @sailajasashikumar4667 5 หลายเดือนก่อน +10

    Kaakka...100% correct Thirumeni🙏🙏

  • @jayanasubhash2134
    @jayanasubhash2134 5 หลายเดือนก่อน +4

    Thirumeni 🙏 njan 2 anu eduthath 100% sheriyaanu

  • @suni1449
    @suni1449 5 หลายเดือนก่อน +2

    പ്രാവ് ആണ് ഞാൻ എടുത്തത് വളരെ ശെരിയാണ് 🙏🏻👌🏻👌🏻🥰

  • @cmarun6963
    @cmarun6963 5 หลายเดือนก่อน +2

    ചിത്രം 1ആണ് തിരഞ്ഞെടുത്തത്. വളരെ ശെരിയാണ്.. 🙏🏻🙏🏻

  • @sureshpk7225
    @sureshpk7225 5 หลายเดือนก่อน

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ ഭൂമികൾ എല്ലാം വിറ്റ് പോവാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏

  • @anandkv979
    @anandkv979 5 หลายเดือนก่อน +14

    Namakaram thirumeni 🙏🙏 . ഞാൻ പ്രാവ് ആന്ന് choose ചെയ്തത്.100% ✓✓✓

  • @indup6389
    @indup6389 5 หลายเดือนก่อน

    നമസ്കാരം തിരുമേനി അങ്ങയുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് എല്ലാ വീഡിയോസ് ഉപകാരപ്രദമാണ് അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്ക് കൂടി ഉണ്ടാകണമേ ശാരീരിക അവശതകൾ നാൾക്കുനാൾ വർദ്ധിക്കുകയാണ് രക്ഷിക്കണേ തിരുമേനി
    ഇന്ദു ആയില്യം
    ബാബു രോഹിണി
    ലക്ഷ്മി ആയില്യം
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏

  • @nimmyvarier2518
    @nimmyvarier2518 5 หลายเดือนก่อน

    നമസ്കാരം 🙏🏻2ആണ് ഞാൻ എടുത്തത്. പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെവളരെ ശരിയാണ്. നിർമല ഉത്രാടം. നല്ല ആരോഗ്യത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @sureshkunnath2470
    @sureshkunnath2470 5 หลายเดือนก่อน

    തിരുമേനി നമസ്കാരം ഞാൻ കാക്ക യാണ് തിരഞ്ഞെടുത്തത് പറഞ്ഞതെല്ലാം 100 ശതമാനം ശരിയാണ് ഇത്ര കൃത്യമായി ആരും ഇത് വരെ പറഞ്ഞിട്ടില്ല തിരുമേനിക്ക് ഭഗവാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ 🙏🏽🙏🏽🙏🏽

  • @somathomas6488
    @somathomas6488 5 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏
    100% സത്യം ആണ് 👍🏻👍🏻പ്രാവ് ആയിരുന്നു 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏

  • @user-xo3wd1qx5b
    @user-xo3wd1qx5b 5 หลายเดือนก่อน

    നമസ്കാരം തിരുമേനി
    അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ്. ഞാൻ തിരഞ്ഞെടുത്തത് പ്രാവുകൾ ആണ്.

  • @sreedevirajappan1955
    @sreedevirajappan1955 5 หลายเดือนก่อน

    തിരുമേനീ കുടുംബത്തിൽ ഓരോ പുതിയ പ്രശ്നങ്ങൾ ഉണ്ടാവുകയും സമാധാനം നഷ്ടപ്പെടുകയും ചെയ്യുന്നു മക്കൾക്ക് സാമാന്യ ബുദ്ധി ഉണ്ടാവാൻ പ്രാർത്ഥിയ്ക്കണേ തിരുമേനീ 🙏🙏🙏🙏ശ്രീദേവി പൂരുരുട്ടാതി

  • @varshavarsha3671
    @varshavarsha3671 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻2 തിരഞ്ഞെടുത്തത് പ്രാവ് തിരുമേനി പറഞ്ഞത് ശരിയാണ്🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പ്രാർത്ഥിക്കണം

  • @lathikakumari8330
    @lathikakumari8330 5 หลายเดือนก่อน

    ഞാൻ 2ആണു തിരഞ്ഞെടുത്തത് പറഞ്ഞത് എല്ലാം ശരിയായിരുന്നു തിരുമേനി🙏🏻🙏🏻🙏🏻

  • @ambikasukumaran4805
    @ambikasukumaran4805 5 หลายเดือนก่อน +5

    പരു ന്ദ്... ആണ് 👌👌👌r🙏🏾🙏🏾🙏🏾

  • @jaseenaSrj
    @jaseenaSrj 5 หลายเดือนก่อน

    നമസ്‌കാരം 🙏തിരുമേനി
    ഞാൻ തിരഞ്ഞെടുത്ത ചിത്രം 2
    ആണ്
    അതിൽ പറഞ്ഞാ കാര്യം 99%
    വും വളരെ സത്യം മാണ് തിരുമേനി 😔🙏
    തിരുമേനിയുടെ പ്രാർത്ഥനയിൽ ഈ എന്നെയും എന്റെ കുടുംബത്തെയും കുടി ഉൾപ്പെടുത്തണേ തിരുമേനി 😔😢😢🙏🙏

  • @Kunji797
    @Kunji797 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ കടങ്ങൾ തീരാനും, സാമ്പത്തിക നേട്ടം ഉണ്ടാവാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം

  • @babuoffice4153
    @babuoffice4153 5 หลายเดือนก่อน +1

    100% സതൃം തിരുമേനി പ്റാവ് 🙏🙏

  • @nsk9251
    @nsk9251 5 หลายเดือนก่อน

    🙏നമസ്കാരം തിരുമേനി 🙏
    2ആണ് തിരഞ്ഞെടുത്തത് 100%ശരിയാണ് നന്ദി 🙏🙏🙏🙏🙏

  • @user-qk6gs3hf1k
    @user-qk6gs3hf1k 5 หลายเดือนก่อน +1

    തിരുമേനി ഞാൻ കാക്കയെ വിചാരിച്ചു അത് 100%ശരിയാണ് 🙏 നന്ദി

  • @Radhas.t.8594
    @Radhas.t.8594 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻🙏🏻ആതിര ഉത്രാടം, ആദ്യ ചോതി, രഞ്ജിത് ചിത്തിര. അച്ഛനും അമ്മയും ദേഷ്യം മാറി വരാനും,കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻ഞാൻ കാക്കയാണ് തിരഞ്ഞിടാത്തത്.

  • @babysreeja4442
    @babysreeja4442 5 หลายเดือนก่อน

    നന്മ നിറഞ്ഞ തിരുമേനി അവിടുത്തെ ത്രപ്പാദങ്ങളിൽ നമസ്കരിക്കുന്നു..🙏 സിന്ധു വിശാഗം. 12 . 45a m . സുകുമാരൻ ചിത്തിര . കലഹങ്ങൾ മാറി . നല്ല ഭാര്യ ഭർത്താവായി ജീവിക്കാൻ നിത്യ പൂജയിൽ ഉൾപ്പടുത്തണേ🙏🙏

  • @user-hf9ko1xn3g
    @user-hf9ko1xn3g 5 หลายเดือนก่อน +1

    പ്രാവിനെയാണ് തിരഞ്ഞെടുത്തത്. പറഞ്ഞത് 100% ശരി

  • @raji6691
    @raji6691 5 หลายเดือนก่อน

    Pile2 100% correct. ഇപ്പോ കുറെയൊക്കെ മാറ്റി സ്വഭാവം.tnk u thirumeni and tnk u devine

  • @BeenaAM-cm6qy
    @BeenaAM-cm6qy 5 หลายเดือนก่อน

    നമസ്കാരം തിരുമേനി🙏🙏
    നാരായണി തിരുവാതിര ചോയി പൂയം ലക്ഷ്മി അശ്വതി, അഭിമന്യു രോഹിണി, അഭിനവ് കാർത്തിക, ആയൂരാരോഗ്യത്തിനു൦ എൈശ്വര്യത്തിനു൦ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏

  • @minipadmanabhan5330
    @minipadmanabhan5330 5 หลายเดือนก่อน +3

    Namaskaram thirumeni 🙏🏻🙏🏻🙏🏻
    Njan pravineyanu thirangeduthathu
    Psranjathoke shariyanu thirumeni👍🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @ushasoman9493
    @ushasoman9493 5 หลายเดือนก่อน +4

    🙏100/ ശരിയാണു പറഞ്ഞത്‌! എനിക്ക്‌ കാർവ്വർണ്ണന്റെ നിറം ആണു ഏറ്റവും ഇഷ്ടം!

  • @renukavijayalekshmi5067
    @renukavijayalekshmi5067 5 หลายเดือนก่อน +5

    Crow I chose.what you told is very true..

  • @nishithpadman3939
    @nishithpadman3939 5 หลายเดือนก่อน +2

    No. 3 Very correct. Namaste Thirumeni. Nishith - moolam nakshtram.

  • @sujathapillai8544
    @sujathapillai8544 5 หลายเดือนก่อน

    ഞാൻ പരുന്തു ആണ് മനസ്സിൽ കണ്ടത് പറഞ്ഞത് സത്യം തന്നെ 👍👍നന്ദി നമസ്കാരം 🙏🙏🙏🙏

  • @jayaravikumar6900
    @jayaravikumar6900 5 หลายเดือนก่อน

    ഞാൻ രണ്ടാണ് തിരഞ്ഞെടുത്ത എല്ലാം വളരെ ശരിയാണ് തിരുമേനി പറഞ്ഞത്

  • @aromalappu4609
    @aromalappu4609 5 หลายเดือนก่อน

    ഞാൻ 1 ആണ് തിരഞ്ഞു എടുത്തത് വളരെ ശെരി ആണ് തിരുമേനി 🙏🏼🙏🏼🙏🏼🙏🏼

  • @praswiniabhinav4708
    @praswiniabhinav4708 5 หลายเดือนก่อน

    Pile 2 ഞാൻ എടുത്തത് 100% സത്യമാണ് നിറം പോലും നന്ദി നമസ്കാരം തിരുമേനി❤🙏

  • @syamaasreedhar901
    @syamaasreedhar901 5 หลายเดือนก่อน

    നമസ്കാരം തിരുമേനീ
    പ്രാവിനെയാണ് തെരഞ്ഞെടുത്തത്. 100% ശരിയാണ്.

  • @glorioussidashi_ayilya
    @glorioussidashi_ayilya 5 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി 🙏🏻 രാജേഷ് - പുണർതം, ദിവ്യ - പൂരാടം, ആയില്യ - കാർത്തിക, അയന - തൃക്കെട്ട, അമേയ - ആയില്യം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 5 หลายเดือนก่อน +3

    Sathyam sathyamayi thanne paranju thirumeni randammathu pravu 😀😀😀❤❤❤ thanks

  • @sinirajeev1681
    @sinirajeev1681 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏, ഞാൻ തിരഞ്ഞെടുത്തത് 2 ആണ്, എന്നെ സംബന്ധിച്ചു തിരുമേനി പറഞ്ഞത് 100% കറക്റ്റ് 🙏

  • @indusyam3525
    @indusyam3525 5 หลายเดือนก่อน +1

    നമസ്ക്കാരം തിരുമേനിപ്രാർസ്ഥിക്കണമേ മകന് നല്ല ജോലി മാറ്റത്തിനും നല്ലവി വാഹത്തിനും പ്രാർത്ഥിക്കണമേ അഭിജിത്ത് ശ്യാം ആയില്യം ഇന്ദുശ്യാം മകയിരം,ശ്യാം ആയില്യം 9 cent സ്ഥലം നല്ല വിലക്ക് വിൽക്കുന്നതിന് പ്രാർത്ഥിക്കണമേ❤🙏🏽🙏🏻🙏🏼🙏🏼🌹🙏🏻🙏🏻🌹🙏🏼🙏🏻

  • @ponnunimmu9375
    @ponnunimmu9375 5 หลายเดือนก่อน

    തിരുമേനി, ഞൻ പരുന്ത് select ചെയ്തു.100%ശരിയാണ്.. നന്ദി 🙏

  • @omanamk1108
    @omanamk1108 5 หลายเดือนก่อน +1

    🙏🙏🙏കാക്കയാണ് തിരുമേനി തിരഞ്ഞെടുത്തത്. 100% കറക്റ്റ് 🙏🙏🙏

  • @tharashyam8473
    @tharashyam8473 5 หลายเดือนก่อน

    🙏തിരുമേനീ രണ്ടാമത്തേതാണ് ഞാൻ തിരഞ്ഞെടുത്തത് 100% സത്യം 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sabithamurali6602
    @sabithamurali6602 5 หลายเดือนก่อน

    Namaskkaram Thirumeni. Pile 3 aanu choose cheythathu. 100% correct aanu.

  • @jayasreepm9247
    @jayasreepm9247 5 หลายเดือนก่อน

    നമസ്കാരം തിരുമേനി ഞാൻ 2 ആണ് എടുത്തത് 100% ശരി നന്ദി നമസ്കാരം

  • @subidacbsubi285
    @subidacbsubi285 5 หลายเดือนก่อน

    Ajithprasad- Bharani
    Subida -chathayam
    Krishnapriya-chothi
    Business, Ellathinum Thadasam maran pr arthikknm thirumeni🙏🙏🙏🙏

  • @sureshpk7225
    @sureshpk7225 5 หลายเดือนก่อน

    തിരുമേനി ഞാൻ സെലക്ട് 2 ആണ്‌ തിരുമേനി പറഞ്ഞത് 101% കറക്റ്റ് ആണ്‌ 👍

  • @vishnubaburajansv644
    @vishnubaburajansv644 5 หลายเดือนก่อน +7

    100%ശെരിയാണ്. പരുന്ത്

  • @abullanewworld182
    @abullanewworld182 4 หลายเดือนก่อน +5

    നിങ്ങൾ പറഞ്ഞത് ശരി

  • @VineethaMolu
    @VineethaMolu 5 หลายเดือนก่อน +12

    ഞാൻ പരുന്ത് തിരഞ്ഞെടുത്തു..

  • @subhashs2682
    @subhashs2682 5 หลายเดือนก่อน +1

    നമസ്കാരം തിരുമേനി

  • @vidyaratheesh3072
    @vidyaratheesh3072 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏
    വിദ്യ പൂയം
    രതീഷ് പുണർതം
    സാമ്പത്തിക ബുദ്ധിമുട്ടും കടങ്ങളും തീരാൻ പ്രാർത്ഥിക്കണേ
    തങ്കമണി പൂരുരുട്ടാതി

  • @aashish1363
    @aashish1363 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹
    ഞാൻ കാക്കയെയാണ് തിരഞ്ഞെടുത്തത് എല്ലാം സത്യമായ കാര്യങ്ങളാണ് ❤️

  • @user-ni4pt7ho6y
    @user-ni4pt7ho6y 5 หลายเดือนก่อน +8

    പ്രാവ് 🙏🙏🙏