#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 2.4K

  • @Helena123.47
    @Helena123.47 7 หลายเดือนก่อน +521

    Nora പറഞ്ഞത് correct ആണ്, ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ നോക്കിയാൽ Jasmine ഇത്രേം target ചെയ്യുന്നത് ശെരിയല്ല,Jinto captain കൂടി അല്ലെ എന്നിട്ടാണോ ഒരാളോട് മാത്രം വേർതിരിവ് കാണിക്കുന്നത്? 🙂👌

    • @shamilababy2498
      @shamilababy2498 7 หลายเดือนก่อน +8

      Appo aval cheyyunnatho... Mood scenes elllatthappozum ool angane thannneyanu nora....jasmine angane onnum nannnavoola

    • @RajinaRajina-i2e
      @RajinaRajina-i2e 7 หลายเดือนก่อน

      അതിന് അവിടെ ജിന്റോ, പൂജ, സിബിൻ ഇവരൊക്കെ പ്ലാൻ ഇട്ടിട്ടുണ്ട് ജാസ്മിൻ അവിടെ നിൽക്കാൻ പാടില്ല. അവളെ പുറത്താക്കണം എന്ന്

    • @DazZling_Girl_143
      @DazZling_Girl_143 7 หลายเดือนก่อน

      Team ayit purthunu kalikn vnanthanj

    • @leenaachus9260
      @leenaachus9260 7 หลายเดือนก่อน +4

      Crct Jasmin enth thonniyasom aavam bakki ullavark pattula.ipo puthiya strategy ottapedal

    • @athiramol4743
      @athiramol4743 7 หลายเดือนก่อน +6

      ജിന്റോയും ഒരു സാധാരണ മനുഷ്യൻ അല്ലെ... ഒരു ക്യാപ്റ്റൻ ആയിട്ട് ആ ഒരു respect കൊടുക്കുന്നുണ്ടോ..? പീരിയഡ്‌സ് മൂലം ഉള്ള മൂഡ് ചേഞ്ച്‌ ജാസ്മിനെ ഉള്ളോ.. അവിടെ ബാക്കി സ്ത്രീകൾക്ക് ഉള്ളത് അല്ലേ.. അവരെ അത് അറിഞ്ഞേ അല്ലേ നിൽക്കുന്നത്... ആരു പറഞ്ഞാലും ജാസ്മിൻ, നോറ വക വെക്കില്ല... കൈയിൽ നിന്നും പോയയെന്ന് അറിയുമ്പോൾ കരച്ചിലും ആയിട്ട് വരും...

  • @rafimuhammedmannengal4127
    @rafimuhammedmannengal4127 7 หลายเดือนก่อน +101

    Jasmin parayunmathu correct karyam alle
    Orale torcher cheyyunnathum oru limit ille
    Nora parayunnathu correct aanu

  • @Whtsonhermind
    @Whtsonhermind 7 หลายเดือนก่อน +56

    Noraaa ishttaamm koodi varunnu day by dayy oru good human being 🥹❤️

  • @anuhareesh60
    @anuhareesh60 7 หลายเดือนก่อน +821

    Nora❤❤ ജാസ്മിനോട് നോറയ്ക് ദേഷ്യം ഉണ്ട് പക്ഷേ കഴിഞ്ഞ കുറച്ചു ദിവസം ആയിട്ട് ഒരാളെ ബാക്കിയുള്ളോർ ടാർഗറ്റ് ചെയുന്നത് കണ്ട് ദേഷ്യമുണ്ടേലും അയാൾക് വേണ്ടി സംസാരിച്ചു.. ആരും സപ്പോർട്ട് ചെയ്യാൻ പോകുന്നില്ല എന്നുറപ്പുണ്ടായിട്ടും.. ശ്രീതു ഒക്കെ ക്യൂട്ട്നെസ്സ് വാരി വിതറി കോമ്പോ ഹിറ്റാക്കാൻ വേണ്ടി ശ്രമിക്കുമ്പോ ഒറ്റപ്പെട്ടാലും അഭിപ്രായങ്ങൾ ഉറക്കെ പറയുന്ന പെൺപിള്ളേർക് സപ്പോർട്ട്

    • @crazytalks2847
      @crazytalks2847 7 หลายเดือนก่อน +14

      Jintoyeyum ellarum koode target cheythittundayirunn ann nora endhey va thurakathe

    • @AnasBinArif-ms5ld
      @AnasBinArif-ms5ld 7 หลายเดือนก่อน +2

      Appum e jasmik target ullu baki arikum kittetele nayikarikan ullupe 😂

    • @ash0760
      @ash0760 7 หลายเดือนก่อน +2

      vannu target ennokke parnju 😬😬.avid Jintoye ellarum koodi target cheythappo ee parnja aalkkare onnum kandillallo 😏.oru pennu karanju kaanichaal vannolum oronnu target ennoke paranju 🤫

  • @healthytalks6907
    @healthytalks6907 7 หลายเดือนก่อน +49

    Jasmine.. bbs6 ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ഒരു പേര്... Season 6 start ചെയ്ത മുതൽ ഇന്ന് വരെ kooduthal കണ്ടൻ്റുകൾ വരുന്നത് Jasmine കാരണം ആണ്.. so definitely we can say she is the content creator of bbs6.. പക്ഷെ എന്നിട്ടും ഏറ്റവും കൂടുതൽ നെഗറ്റീവ് കമൻ്റ്സ്.. സൈബർ attacks.. ആ കുട്ടി നേരിടേണ്ടി വരുന്നു.. വീടിനകത്താണേലും പുറത്താണേലും മുഴുവൻ ഒറ്റപ്പെടുത്തലും കുത്തുവാക്കും.. ഗബ്രിയുമായുള്ള റിലേഷൻ്റെ പേരിലാണെങ്കിൽ അത് അവൾടെ ഇഷ്ടം അല്ലേ.. അവിവാഹിതയായ 2 പേർ തമ്മിൽ താൽപര്യം തോന്നുന്നത് തികച്ചും സ്വഭാവികമല്ലേ.. തെറ്റ് പറ്റിയിട്ടുണ്ടാവാം .. game strategy യുടെ പേരിൽ തുടങ്ങിയ റിലേഷൻ കൈ വിട്ട് പോയിട്ടുണ്ടവാം.. പക്ഷെ ക്ഷമിക്കാൻ പറ്റാത്ത തെറ്റൊന്നും അല്ലല്ലോ.. അതിൻ്റെ പേരിൽ ഇത്രയും സൈബർ അറ്റാക്ക് ചെയ്ത് nalloru gamer degrade ചെയ്യപ്പെടരുത്.. അവള് ആരോടും മുൻ വൈരാഗ്യംവെച്ച് ഗെയിം കളിക്കുകയോ മറ്റുള്ളവരുടെ പരദൂഷണം പറയുന്നതോ കണ്ടിട്ട് ഇല്ല.. സിബിൻ jinto ഒക്കെ മനുഷ്യൻ ആണ് എന്ന പരിഗണന പോലും ജാസ്മിന് കൊടുക്കാറില്ല.. ഒരു 23 ക്കാരിയായ സധാരണക്കാരി പെൺകുട്ടി ഒന്നും ആവരുത് എന്ന് ആഗ്രഹിക്കുന്നത്കൊണ്ടാണ്അവളെ തന്നെ ഇത്രയേറെ target ചെയ്യപ്പെടുന്നത്.. ജാസ്മിൻ captain ആയപ്പോൾ ആരും അവൾക്ക് ഒരു വില കൊടുത്തില്ല.. അതേ സ്ഥാനത്ത് ജിൻ്റോ ക്യാപ്റ്റൻ ആയപ്പോൾ അവളോട് പെരുമാറിയ രീതി.. ഭീഷണിപ്പെടുത്തൽ.. തെറ്റ് ജിൻ്റോയുടെ ഭാഗത്ത് ആണെന്നറിഞ്ഞിട്ടും മറു ഭാഗത്ത് ജാസ്മിൻ ആയത് കൊണ്ട് മാത്രം ആരും അംഗീകരിക്കുന്നില്ല.. she deserves more support.. she is a good gamer.. winner ആവുമോ ഇല്ലേ അറിയില്ല.. but bbs6 ജാസ്മിൻ്റെ പേരിൽ ഓർക്കപെടും..🔥♥️

    • @hasibac8781
      @hasibac8781 6 หลายเดือนก่อน

      True

    • @rami8471
      @rami8471 5 หลายเดือนก่อน

      Orkum orkum mookatta mulla

  • @jasniyajaleel5018
    @jasniyajaleel5018 7 หลายเดือนก่อน +654

    Noora earned my respect here❤looks like a nice humanbeing❤

    • @aloosertrader
      @aloosertrader 7 หลายเดือนก่อน +2

      😂😂😂

    • @deepakgopalakrishnan3438
      @deepakgopalakrishnan3438 7 หลายเดือนก่อน

      Personal grudge and ego at peak this dirty lady Norah …and against ginto she want to turn all ladies against him ….with tears and drama here it’s very clear she is using the lady card

    • @Arnavkhushi_fanclub
      @Arnavkhushi_fanclub 7 หลายเดือนก่อน +1

      🤣🤣🤣

  • @jayalakshmispillai9420
    @jayalakshmispillai9420 7 หลายเดือนก่อน +507

    Sibin nthina ipo gabriyod itryk race aaye

    • @anjana554
      @anjana554 7 หลายเดือนก่อน +33

      Avane pradhe

    • @KimYn697
      @KimYn697 7 หลายเดือนก่อน +2

      ​@@anjana554😂😂😂😂😂😂😂😂

    • @lifeofammuz7933
      @lifeofammuz7933 7 หลายเดือนก่อน +41

      Avanne thaangan Kure ennam avide ullathonda

    • @Thehorizonrose
      @Thehorizonrose 7 หลายเดือนก่อน +32

      അവനെ പറഞ്ഞാലേ cntnt ക്ലിക്ക് ആവൂ ന്ന് പുറത്ത് നിന്ന് പഠിച്ചു പോയ പാഠം

    • @sweathsjayadev4394
      @sweathsjayadev4394 7 หลายเดือนก่อน +7

      Avanu pranth

  • @janvi0523
    @janvi0523 7 หลายเดือนก่อน +528

    Love track പിടിച്ച് ടോപ് 5 പോകാൻ ഇരികുന്നെ ശ്രീതുവിനെ ക്കാൾ നല്ലത് nora

    • @sweathsjayadev4394
      @sweathsjayadev4394 7 หลายเดือนก่อน +32

      Sreethunte kalikandal aval aviduthe kettilamma anennu thonum

    • @janvi0523
      @janvi0523 7 หลายเดือนก่อน

      @@sweathsjayadev4394 sathyam avalde olippiru mathram adipwoli ithilum decent ayit annu nora ansiba apsara sharanya nandana oke game kalikunne.

    • @MubinPA-jj4bo
      @MubinPA-jj4bo 7 หลายเดือนก่อน +10

      Satyam

    • @SujithSunil-qb3fn
      @SujithSunil-qb3fn 7 หลายเดือนก่อน +9

      Sathyam😂

    • @DreamyGarden--2224
      @DreamyGarden--2224 7 หลายเดือนก่อน +10

      Bhayankara ovar anu sibin 🙏

  • @reshmavalsan2280
    @reshmavalsan2280 7 หลายเดือนก่อน +122

    Sreethu avide entha cheyune.. swantham aayi oru nilappadum ila… arjunte purake nadakum.. combo alande oru game ila avalku.. norah nalla natellula penkochaanu.. parayaanulathu aarude mugathum nooki parayum.. elaarukum ethiriyaayi otaku nilkaanum oru madeem ila.. Norah❤❤❤

    • @truth6074
      @truth6074 7 หลายเดือนก่อน +1

      Sreethu mogs ❤

    • @rajeenarasheed812
      @rajeenarasheed812 7 หลายเดือนก่อน +2

      ശ്രീതു ഒരു നിലപാടും ഇല്ലാത്ത വെക്തി

  • @jessyjohnson5520
    @jessyjohnson5520 7 หลายเดือนก่อน +35

    Nora you are very correct

  • @jahfarmk758
    @jahfarmk758 7 หลายเดือนก่อน +430

    Well said Nora 😍🔥💪, here I support Jasmin 👍

    • @aivin_varghese6171
      @aivin_varghese6171 7 หลายเดือนก่อน +19

      Norah: personalgurdege വെച്ച് കളിക്കുന്നു
      Jasmine: love track ചെയ്തു ഒരു ചെറുക്കന്റെ life തകർത്ത പെണ്ണ്
      നല്ല best support

    • @nihalajebin
      @nihalajebin 7 หลายเดือนก่อน

      ​@@aivin_varghese6171അത് അവരുടെ വീട്ടുകാർ നോക്കിക്കൊള്ളും ഈ bbyil വന്നിരുന്ന കോൺടെസ്റ്റൻ്റെയൊക്കെ പേഴ്സണൽ കര്യങ്ങൾ നിങ്ങൾക്കറിയോ

    • @AiSh4u
      @AiSh4u 7 หลายเดือนก่อน +4

      For what reason? Chappal idathe bathroomil poyit aah kaalum kond ellayidathum nadakkunnathino....wow wonderful

    • @ZiyanMubarak
      @ZiyanMubarak 7 หลายเดือนก่อน

      Jasmine 🎉🎉🎉

  • @misriyamichi-cc7mz
    @misriyamichi-cc7mz 7 หลายเดือนก่อน +1301

    ❤nora.. 👍👍 enikk jasmine ishatalla but nora paranjath correct aanu

    • @Sarafu111-uy2bu
      @Sarafu111-uy2bu 7 หลายเดือนก่อน

      Poor aahn periods aahnel kudeel povaan AVLkk periods aayond jintokke avnte provoke game kalikkaan pattille

    • @elizabathphilip5291
      @elizabathphilip5291 7 หลายเดือนก่อน +4

      Yes

    • @eemaninayath
      @eemaninayath 7 หลายเดือนก่อน +5

      Exactly

    • @LameehaFahim
      @LameehaFahim 7 หลายเดือนก่อน +8

      Nan inn nora kk vote kodkkm bcoz game aanelm korchokke humanity ulla kuttyanu

    • @Aishu-27year
      @Aishu-27year 7 หลายเดือนก่อน +3

      ​@@LameehaFahim first two weeks നനയിയുണ്ടയിരുനു ഇപ്പൊ full fake ആണ് 🤮🤮

  • @ammu_molamma
    @ammu_molamma 7 หลายเดือนก่อน +144

    Nora is the best player❤

    • @Akhil_krish
      @Akhil_krish 7 หลายเดือนก่อน +2

      unda

  • @mufeedanasrin8904
    @mufeedanasrin8904 7 หลายเดือนก่อน +431

    Norah paranjath correct aan . Avalk ethra ishtam illenkilum aval avalk sheriyanen thoonnunath cheyunnu❤❤❤❤

    • @MohammadAnfal-fg4fw
      @MohammadAnfal-fg4fw 7 หลายเดือนก่อน

      Sss

    • @holaamigo6335
      @holaamigo6335 7 หลายเดือนก่อน +1

      Thenga aan .. nna period ulla oru week aru Mindathe irikam.. ith game an Avarokke gender equality paryunna alkar aan .. annero nth period prashnm😂

  • @ShareenaN-f4d
    @ShareenaN-f4d 7 หลายเดือนก่อน +243

    Nora പറഞ്ഞത് ശരിയാണ്

    • @lissammaabraham5402
      @lissammaabraham5402 7 หลายเดือนก่อน +1

      Kollam 😂

    • @suryanandhasr7304
      @suryanandhasr7304 7 หลายเดือนก่อน +1

      Thengha aahnuu anghne jasminte mood anusarich baaki athrem contestants behave cheyyanam enn ndo ee mood swings ellarkkum ndaavam ath periods illorkk maathronnualla chelarkk depression okke ndaavam enn vech ellarodum anghne okke nikkan pattumo

  • @Amiramrin121
    @Amiramrin121 7 หลายเดือนก่อน +201

    Shibin ovr acting... Jasmine strong aayad kond avale thanne Target cheinnu ellaavarum

    • @abdullahh3378
      @abdullahh3378 7 หลายเดือนก่อน +6

      ആക്ടിങ് ഒക്കെ മുല്ലപ്പൂ തന്നെ. അതിനെ വെല്ലാൻ അവിടെ ആരും ഇല്ല 😂

    • @Drago440
      @Drago440 7 หลายเดือนก่อน +2

      Poda vanname

    • @PsychoGaming-d7z
      @PsychoGaming-d7z 7 หลายเดือนก่อน +1

      Strong ooo😂😂😂😂 chiripikatheee podeyyy

  • @Amruthaamru248
    @Amruthaamru248 7 หลายเดือนก่อน +573

    സിബിൻ ചേട്ടൻ ഗബ്രി ചേട്ടനോട് വെറുതെ പ്രശ്നമുണ്ടാക്കുകയാ. സിബിൻ ചേട്ടൻ ഓവറാ. നോറ👍

    • @ajayaghosh9337
      @ajayaghosh9337 7 หลายเดือนก่อน +20

      Onum podo sibin ane super bhaki ellam vazhakala

    • @കോമാളിയുടെരാജ്ഞി
      @കോമാളിയുടെരാജ്ഞി 7 หลายเดือนก่อน

      ചപ്രി തീട്ട ഫാൻ വന്നല്ലോ

    • @roseabychan
      @roseabychan 7 หลายเดือนก่อน +4

      Pavam pavada gabri,... Aniruthabe kandappol valum churutty odunnu

    • @junglebardar2383
      @junglebardar2383 7 หลายเดือนก่อน

      അവൻ പുറത്ത് നിന്ന് സെറ്റ് ചെയ്തു വന്ന പ്രോഗ്രാം ആണ് അവിടെ നടത്തുന്നത് ഇനി അതിൻ്റെ സ്റ്റോക്ക് തീരണം

    • @ajayaghosh9337
      @ajayaghosh9337 7 หลายเดือนก่อน

      @@junglebardar2383 onu podo stock unlimited

  • @sajeerayousuf4440
    @sajeerayousuf4440 7 หลายเดือนก่อน +183

    One of the best contestant nora. Genuine

  • @lhwibezzzz6761
    @lhwibezzzz6761 7 หลายเดือนก่อน +440

    ഇപ്പോ നോറ പറഞ്ഞതിൽ ഒരു സത്യം ഉണ്ട്

    • @athiramol4743
      @athiramol4743 7 หลายเดือนก่อน

      Enth sathiyam.. Avide ulla bakki womensine onnum periods akathavar ano? Ellarkkum athinte bhuthimutte und... Athe veche arodum vazhakk idan alla pokendathe... Ee mood mind ellam arijit alle game kalikkn vannathe... Jinto enthelum paranjale jasminum, norakkum kuzhappm ullu.. Ivare support cheyan resminum... Gabri aduth varumbol jasmine kuzhappm illea

    • @ZainWorld
      @ZainWorld 7 หลายเดือนก่อน

      Athe

    • @padmav9875
      @padmav9875 7 หลายเดือนก่อน

      .😅😅😅😅

    • @deepakgopalakrishnan3438
      @deepakgopalakrishnan3438 7 หลายเดือนก่อน +1

      Pazham

    • @ash0760
      @ash0760 7 หลายเดือนก่อน

      uvva avalu contentinu vendi enthokkeyo kaatti koottunnu ... enittu periods ennu paranju veruthe oronnu 🙄

  • @AJourneyToHeaven-kz9bc
    @AJourneyToHeaven-kz9bc 7 หลายเดือนก่อน +153

    Sreethu combo ondaaki nadakkunu allathe vere entgenkilum effort edkunnathaayi njan kandittilla... Verthee noraye parayanda... Nora good gamer.. Imotion porath pettann varumneeulloo.. Amazing gamer aahn.. Sreethun avalde sound parayaan oru rightsum illa..

  • @റമഞ്ചി
    @റമഞ്ചി 7 หลายเดือนก่อน +103

    Norah Adipoli.🎉

  • @rashidk2428
    @rashidk2428 7 หลายเดือนก่อน +553

    Sibin vallya aalavan

    • @KimYn697
      @KimYn697 7 หลายเดือนก่อน +7

      Veruth poy avana

    • @rahmathshamsu3657
      @rahmathshamsu3657 7 หลายเดือนก่อน +3

      Mararavaan nhokuva avan😂😂😂pottan

    • @Alif-ur2cl
      @Alif-ur2cl 7 หลายเดือนก่อน +6

      No sibin super gamer

    • @DivyaDivya-ol6lg
      @DivyaDivya-ol6lg 7 หลายเดือนก่อน +7

      സിബിൻ❤❤❤❤

    • @lhwibezzzz6761
      @lhwibezzzz6761 7 หลายเดือนก่อน +2

      സത്യം

  • @Artheal26
    @Artheal26 7 หลายเดือนก่อน +366

    Norah paranjad correct

  • @Elizabeth-rg3mj
    @Elizabeth-rg3mj 7 หลายเดือนก่อน +425

    നോറ കറക്റ്റ് ആണ് പറഞ്ഞത്..
    ശ്രീതു വിനെ പോലെ cuteness വാരി വിതറി പഴം വിഴുങ്ങി ഇരിക്കേണ്ട കാര്യം നോറ ക്കു ഇല്ല

    • @salmamv9188
      @salmamv9188 7 หลายเดือนก่อน +4

      ജാസ്മിൻ എപ്പോഴും ഇങ്ങനെയാണല്ലോ.. ഇപ്പൊ മാത്രം അല്ലാലോ

    • @Aysha-q8p
      @Aysha-q8p 7 หลายเดือนก่อน +3

      ​@@salmamv9188ndhumaykote..orale ethreyenn vecha ighane torture cheyne..enik ishtamilayrunu jasminine..but ipo pavam thonunu

    • @riyakunjumon1079
      @riyakunjumon1079 7 หลายเดือนก่อน

      aval parayendat paryenda idat paraym

  • @Rinshidha173
    @Rinshidha173 7 หลายเดือนก่อน +55

    3:23 nora👏👏❤

  • @Anusree__23
    @Anusree__23 7 หลายเดือนก่อน +595

    Sibin porath ninn kali kandit jasmin ethire ninnal support kitum enna vijaram, but ipo irritating aanu over

    • @snehakpsachumol8136
      @snehakpsachumol8136 7 หลายเดือนก่อน +9

      Athe enthe

    • @thedroolingkitchen9752
      @thedroolingkitchen9752 7 หลายเดือนก่อน +12

      Yes..he is over

    • @achuachu881
      @achuachu881 7 หลายเดือนก่อน +17

      എന്നിട്ട് അവനു സപ്പോർട്ട് കിട്ടുന്നുണ്ടല്ലോ 😁

    • @Dhiyaa-k9i
      @Dhiyaa-k9i 7 หลายเดือนก่อน +4

      Nere ulta aavunnund😂

    • @vineethskumar752
      @vineethskumar752 7 หลายเดือนก่อน +6

      Ayaalude vicharam Sheri aanu so he is playing

  • @mhmdeh-im2sy
    @mhmdeh-im2sy 7 หลายเดือนก่อน +210

    മഴവാഴ ശ്രീതു

    • @Faseela-v1l
      @Faseela-v1l 7 หลายเดือนก่อน +1

      Athiyam type cheyan padiki eglishooo arayula athekudane malayalathil type cheyithathe ennit athum arila മഴവാഴ alla മരവാഴ pavam kutti athane otheshiche sramila toooo😂 adutha pravshyam nokave podi poyi tharathe poyikalidi😂😂😂😂😂😂😂😂😂😂😂😂

  • @rasnarasu2802
    @rasnarasu2802 7 หลายเดือนก่อน +143

    Nora is right

  • @smruti1840
    @smruti1840 7 หลายเดือนก่อน +388

    👏👏👏 Nora doesn't like Jasmine but still feels bad when everyone is ganging up on her for past few day.... What a heart... Genuinely liked her for her reaction... Irrespective of her personal feelings she has empathy

    • @bookworm4201
      @bookworm4201 7 หลายเดือนก่อน +7

      Ugran personality bro... Jasmine sherikkum ottapeduthunund mostly ellarum....but nora content okke undakunnundavam...but jasminee norakku ishtalla...ennit polum arum parayathathu nora paranju....such a good personality.😊

    • @smruti1840
      @smruti1840 7 หลายเดือนก่อน +1

      @@bookworm4201 But the problem is in real world also people like Nora suffers more because of their emotional nature.... Selfish people survive... Empathy isn't appreciated..

    • @bookworm4201
      @bookworm4201 7 หลายเดือนก่อน

      @@smruti1840 exactly

    • @SulaikhaJaza
      @SulaikhaJaza 7 หลายเดือนก่อน +2

      @@bookworm4201 jasminum norak vendi samsarichittund... Norayum Jasmine vendi samsarichittund... Avark thammil istammelikil polum .. They have à bit of love each other

    • @worldofnovus
      @worldofnovus 7 หลายเดือนก่อน

      ശരി, അതെ ഇത് രസകരമാണ്, പക്ഷേ സുഹൃത്തുക്കളേ, അവളുടെ സ്വന്തം അച്ഛനും അമ്മയും അവൾ നേരത്തെ തന്നെ പ്രണയ തന്ത്രം മുൻകൂട്ടി ആസൂത്രണം ചെയ്തതായി പറഞ്ഞ കാര്യം നിങ്ങൾ മറന്നോ? വരൂ സുഹൃത്തുക്കളെ എന്തിനാണ് നമ്മൾ ദിൽഷയെ പോലെ മുല്ലപ്പൂവിന് ട്രോഫി നൽകുന്നത്?? i support sibin he is doing correct thing , great entertainer and full sathyam paryunu

  • @inshainuworld5700
    @inshainuworld5700 7 หลายเดือนก่อน +6

    നോറ ഇഷ്ട്ടം ❤ഞാനും ഇത് പോലെയാ പെട്ടന്ന് സങ്കടം വരും

  • @jaisikochunnunni378
    @jaisikochunnunni378 7 หลายเดือนก่อน +231

    എല്ലാവരും ഒറ്റകെട്ടായി ഇരിന്നുകൊണ്ടു ജാസ്മിനെയും ജെബ്രിയും ഒറ്റപ്പെടുത്തുന്നു അവർ എന്ത് പറഞ്ഞാലും കുറ്റം

    • @abraCdabra-op3z
      @abraCdabra-op3z 7 หลายเดือนก่อน +5

      Karma 😀

    • @RN-fl1sg
      @RN-fl1sg 7 หลายเดือนก่อน

      Paaaavaaaammm

    • @mareenareji4600
      @mareenareji4600 7 หลายเดือนก่อน +4

      അത് അവരുടെ കയ്യിലിരിപ്പ് കൊണ്ട് തന്നെ

    • @LameehaFahim
      @LameehaFahim 7 หลายเดือนก่อน

      Atukondenthaa jabri nte negative koranjuvarunnu mandan sibin

    • @midhunamidhu5446
      @midhunamidhu5446 7 หลายเดือนก่อน

      Ayee

  • @anakaomprakash929
    @anakaomprakash929 7 หลายเดือนก่อน +85

    Gabri had point here. Baki illavar parayumbol athe abhiprayam, avan parayumbol athe entha chori avanathe?

    • @Deydude138
      @Deydude138 7 หลายเดือนก่อน

      Athe avan parayumbo sibin ingane choodavanda karyam illya avan nallath pole aan samsariche

  • @SAFLANAAZIZ
    @SAFLANAAZIZ 7 หลายเดือนก่อน +391

    Norayod payya parayaan paranjat karyolla because avalde tone athaan pinne periodsil mood swings palarkum palathaan sreethu nkum periods aavum moodswings varum enn paranjat kaaryolla ellarum different aan nora is right

    • @sweathsjayadev4394
      @sweathsjayadev4394 7 หลายเดือนก่อน +12

      Sreethu valiya oru sambavam vannekkunnu....ellarum orepole allallo....

    • @WARPATH.
      @WARPATH. 7 หลายเดือนก่อน +10

      Mood swings atra valya issue aanenkil bb ilot pokaruthayrunnu ... Moonjia oro topic valich ittu quality illatha content undakkal aanu norayude main ( pinne karachilum )

    • @DoRa__11
      @DoRa__11 7 หลายเดือนก่อน +6

      Moodswinngs preshnamaayitt ullavar vtl irikkam alla pne ithokkryaanello bb ile kaaryamm!!

    • @athirapp4246
      @athirapp4246 7 หลายเดือนก่อน +5

      Mood swings nte karyam paranju game kalikkunnu,Norah,jasmine

    • @ZiyanMubarak
      @ZiyanMubarak 7 หลายเดือนก่อน +1

      Jasmine ishtam

  • @Ishqin-nilavu
    @Ishqin-nilavu 7 หลายเดือนก่อน +329

    നോറ പറഞ്ഞത് 💯 %സത്യം ആണ്

    • @DevaRaja-cl9gx
      @DevaRaja-cl9gx 7 หลายเดือนก่อน +4

      Enthu sathyam, ororuttharude moodu nokki wait cheyyananalla viewers

    • @Ishqin-nilavu
      @Ishqin-nilavu 7 หลายเดือนก่อน

      @@DevaRaja-cl9gx ഒരാളെ target ചെയ്യുമ്പോ സ്വാഭാവികം ആയിട്ട് അവർക്ക് വാശി കൂടും സ്വന്തം ഭാഗത്ത്‌ തെറ്റ് ആണെങ്കിൽ കൂടെ അംഗീകരിക്കില്ല അത് ഈ ടൈമിൽ കൂടെ ആവുമ്പോ അതിന് mind മാറും അതാണ് നോറ പറഞ്ഞത് അത് പെണ്ണുങ്ങൾക്ക് ഉണ്ടാകുന്ന mind ആണ്

    • @daffodilstoday
      @daffodilstoday 7 หลายเดือนก่อน +2

      Nora correct aan

  • @Shaini468
    @Shaini468 7 หลายเดือนก่อน +9

    Nora🥰nora🥰 ഇന്ന് മുതൽ എന്റെ വോട്ട് നോറക്.

  • @kayaruriyas7135
    @kayaruriyas7135 7 หลายเดือนก่อน +136

    Nora parannadh correct aan👍👍

  • @paarukuttionline2936
    @paarukuttionline2936 7 หลายเดือนก่อน +1114

    ഒരു നിലപാടും ഇല്ലാത്ത ഒന്നിലും ഇടപെടാതെ cuteness വാരി വിതറി, love strategy പിടിക്കാൻ നോക്കുന്ന ശ്രീതുവിന് നോറയെ പറയാൻ ഒരു അർഹതയും ഇല്ല

    • @archanass1993
      @archanass1993 7 หลายเดือนก่อน +21

      True

    • @unaisv6449
      @unaisv6449 7 หลายเดือนก่อน +20

      True 👍

    • @AG-5054
      @AG-5054 7 หลายเดือนก่อน +15

      True 😊

    • @faseeh007
      @faseeh007 7 หลายเดือนก่อน +11

      സത്യം

    • @nihalajebin
      @nihalajebin 7 หลายเดือนก่อน +10

      True

  • @sandhyarenjith1337
    @sandhyarenjith1337 7 หลายเดือนก่อน +109

    Norah super

  • @We4uuuu
    @We4uuuu 7 หลายเดือนก่อน +16

    Nora sooper...👍👍👍👍👍 Good human👍👍

  • @FanahFun
    @FanahFun 7 หลายเดือนก่อน +272

    Noora considered jasmine as human being. The rest didn’t bothered about it at all.Jinto extream level il veruppikkunnund.. manushiga pariganana polum kodukkathe.. sibin nte real side purath varunnu.. toxic aavunu.personal grudge vekkunnu. Cool aayi kalicha he is brilliant player.chilapo oke kai vitt povunnu.

    • @D._.D._
      @D._.D._ 7 หลายเดือนก่อน +1

      Just content and screen space allathe aarkkum avide aarodum oru consideration kodukkunnilla. Ivide paranju space kittille next pullikari aduthulla camera nokki samsarikkum kaanunnavar ellarum mandanmar alla.

    • @Arnavkhushi_fanclub
      @Arnavkhushi_fanclub 7 หลายเดือนก่อน

      Jasmin athu arhikunilla.. Avalu power roomill undayirunnappol kaatikuootiyathu kandathanallo😅.... Ahamkaram aayirunnu.. Appo avalk ithu thanney venam😄

  • @sajeerayousuf4440
    @sajeerayousuf4440 7 หลายเดือนก่อน +427

    Power team എന്ന് പേര് മാത്രം. Sibin power മാത്രം ആണ് കാണുന്നത്. Sibin ന്റെ ഏകാധിപത്യം, ദുർഭരണം

    • @lubinalubi9691
      @lubinalubi9691 7 หลายเดือนก่อน +3

      കറക്റ്റ്

    • @Traveling-e6w
      @Traveling-e6w 7 หลายเดือนก่อน +12

      അവനൊക്കെ ഉള്ളത് കൊണ്ട് എന്തെങ്കിലും ഒക്കെ സീസണിൽ ഉണ്ട്...നിങ്ങൾക്കൊക്കെ പിന്നെ എന്താ വേണ്ടത് jabri മാരുടേ സീൻസോ

    • @evening8008
      @evening8008 7 หลายเดือนก่อน

      @@Traveling-e6w angot choik angane aaa veetil ulla oru big content aan jabri ath nmmlkum ariyam avrkum ariyam bb annanum ariyam sibin situation I'll vere aaru aannelum angane cheyuu vere arkum ee oru prashanam aa house I'll vannit illalo Karanam entha aarum avar avarude Nila maran kalikaruth kalichal palathum sahikande verum athin illa best example aan jabri especially jasmin😑😑😑😑😑😑😑😑

    • @rinshanoora6501
      @rinshanoora6501 7 หลายเดือนก่อน

      @@Traveling-e6wsibin cheyyunadh full sheriyaan nnano apo ningal parayunadh..ayaal personal ego vech bhakki ullorod perumarunnadh…jasmin and gabri yude love stratergy is very bad but avark arkum manasil ego and verupp vech perumarunna swabavam illa

    • @thedevilgirl2062
      @thedevilgirl2062 7 หลายเดือนก่อน +1

      Sibin ❤️❤️❤️

  • @shehnaserina7731
    @shehnaserina7731 7 หลายเดือนก่อน +78

    Enikk innu Noraye eshtaayi ❤

  • @NishanthKv-fh2uy
    @NishanthKv-fh2uy 7 หลายเดือนก่อน +104

    norah fans❤❤❤❤❤❤

  • @salutalk
    @salutalk 7 หลายเดือนก่อน +562

    നോറ പറഞ്ഞത് സത്യമായിരിക്കാം.... എല്ലാവര്ക്കും മൂഡ്സ്വിങ് ഉണ്ടാകും

    • @Akhil_krish
      @Akhil_krish 7 หลายเดือนก่อน +52

      അവിടെ game കളിക്കണം പോയത്. അല്ലാത്ത മൂഡിന് അനുസരിച്ചു ജാസ്മിന് സപ്പോർട്ട് ചെയ്യാനല്ല..

    • @seracreation5267
      @seracreation5267 7 หลายเดือนก่อน +4

      ​@@Akhil_krishcorrect

    • @nishabiju824
      @nishabiju824 7 หลายเดือนก่อน +13

      Enna pinne mood vechondu veettil irunnal pore😂

    • @lolipoppoploli5800
      @lolipoppoploli5800 7 หลายเดือนก่อน +7

      അത് നോറ അല്ല പറയേണ്ടത്.... ഇത് ജിന്റോയ്ക്ക് നേരെ എന്തിലും തെറ്റ് കണ്ടുപിടിക്കുക.... നോറ ശാസ്ത്രജ്ഞ...

    • @needlemover22
      @needlemover22 7 หลายเดือนก่อน +1

      Nora k jasmine te ellam ariyam😂purath ninn plan cheyth vanne alle.. Kanunnavar pottanmar alla...

  • @Amaya12382
    @Amaya12382 7 หลายเดือนก่อน +65

    Norah💯💯💯
    Ur great ❤️‍🔥
    ഇതാണ് Norah യോട് ഉള്ള ഇഷ്ടത്തിന് കാരണം..
    She is 💎

  • @Shanasha126
    @Shanasha126 7 หลายเดือนก่อน +359

    Nora good imotions

    • @snehakpsachumol8136
      @snehakpsachumol8136 7 หลายเดือนก่อน +6

      Podi

    • @sn107
      @sn107 7 หลายเดือนก่อน +2

      Norah💯

    • @anuragashok7176
      @anuragashok7176 7 หลายเดือนก่อน +1

      😂😂😂😂😂

    • @sheelac7992
      @sheelac7992 7 หลายเดือนก่อน

      Why boys not imotion? Only girls

    • @Alfa321-ht9rg
      @Alfa321-ht9rg 7 หลายเดือนก่อน

      Ath ellam camerayil poyi paryunnund

  • @drn2359
    @drn2359 7 หลายเดือนก่อน +948

    Sibinte kayinnu pokunnu. Cool ait kalikunadarunnu avante highlight ipo cherya karyathinum provoked avunnu

    • @KimYn697
      @KimYn697 7 หลายเดือนก่อน +45

      Sibin show aaan

    • @mohammedashraf5025
      @mohammedashraf5025 7 หลายเดือนก่อน +2

      Biengaro Show badige ayin😂

    • @shalujohn8202
      @shalujohn8202 7 หลายเดือนก่อน

      Ath provoked aavunnathalla. അത് വെറും ഷോ ആണ്. Gabri and jasminte aduthe ath ullu thaanum.

    • @ibrumm9489
      @ibrumm9489 7 หลายเดือนก่อน +18

      Pooja and Sibin is proudly talking abt their relationships living together stories ditching and all those and blaming Jasmine and tarnishing her .kashtam thanney

    • @AswiniAchus-gf2qn
      @AswiniAchus-gf2qn 7 หลายเดือนก่อน

      Kshamikunnenu oru paridi elle

  • @remyakishore2133
    @remyakishore2133 7 หลายเดือนก่อน +253

    സിബിനെ ആദ്യം ഡോക്ടർ നെ കാണിക്കണം ഇത്രയും ദേഷ്യത്തിൽ ഗബ്രിയുടെ അടുത്തോട്ടു വരാൻ അവൻ എന്ത് കാണിച്ചോ, വെറും show

    • @MubeenaMubi-od5bj
      @MubeenaMubi-od5bj 7 หลายเดือนก่อน +8

      Crct

    • @hasinoor986
      @hasinoor986 7 หลายเดือนก่อน

      അഖിൽ മാരാർക്ക് പഠിക്കുവാ ഇവൻ പക്ഷേ അയാൾക്ക് നല്ലെരു പേഴ്സണാലിറ്റി ഉണ്ട് ഈ നാറിക്ക് അതില്ല.

    • @risvann3531
      @risvann3531 7 หลายเดือนก่อน +15

      കാമപ്രാന്തൻമാർക്കും ഫാൻസ് അവൻ പ്രവോക്ക് ചെയ്യാൻ വേണ്ടി മാത്രം ചെയ്തതാണ്

    • @Jannath-rms
      @Jannath-rms 7 หลายเดือนก่อน +1

      സിബിൻ എന്തൊരു വൃത്തികെട്ടവൻ ആണ് 😈

    • @aahilahaanahaan5130
      @aahilahaanahaan5130 7 หลายเดือนก่อน +4

      ഈ Rishi Sibin പറയുന്ന എന്തു കാര്യം പറഞ്ഞാലും വെറുതെ ചിരിക്കുന്നത് എന്തിനാ എന്ന് അറിയില്ല...കഷ്ടം

  • @Sreethu603
    @Sreethu603 7 หลายเดือนก่อน +34

    Sibin haters common🤢

  • @Trending_only_000
    @Trending_only_000 7 หลายเดือนก่อน +7

    Noora polichu 🔥

  • @rameelarammi
    @rameelarammi 7 หลายเดือนก่อน +76

    Good noora❤

  • @A2ACREATIONS
    @A2ACREATIONS 7 หลายเดือนก่อน +633

    Norah saying well point & Bold 💯👏
    Jinto clearly personal Revenge

    • @yaaachu
      @yaaachu 7 หลายเดือนก่อน +5

      Myr ee week vtl varaam😂

    • @WARPATH.
      @WARPATH. 7 หลายเดือนก่อน

      "bold" aayi parayunna "point" oru oom*ia topic aanenne ollu .. Jasmine kazhinjal ivalanu udayippinte main

    • @eemaninayath
      @eemaninayath 7 หลายเดือนก่อน +2

      ​@@yaaachuAah noki irnno😂

    • @ArshakO-co7zi
      @ArshakO-co7zi 7 หลายเดือนก่อน +2

      Nalla umbiya point. Jinto jasminte periods use ചെയ്തു കളിക്കുന്നു എന്ന് പറയുന്നത് കുറച്ചു കൂടി പോയി. ജിന്റോ മണ്ടൻ ആയതുകൊണ്ട് തിരിച്ചൊന്നും അപ്പോൾ പറഞ്ഞില്ല. അവൻ തിരിച്ചു എന്തങ്കിലും പറഞ്ഞിരുന്നു എങ്കിൽ നോറയെ എല്ലാരും കൂടി വലിച്ചു കീറിയേനെ.വേറൊരു വ്യക്തിയുടെ women card ആണ് nora എവിടെ യൂസ് ചെയ്യുന്നത്. ജാസ്മിന് പീരീഡ്‌സ് ആയാൽ ജാസ്മിനെ ആർക്കും ഒന്നും പറയാൻ പറ്റില്ലേ, ജാസ്മിന് മാത്രം എന്താണ് ഇത്ര പരിഗണന.

    • @jibiyajoseph2948
      @jibiyajoseph2948 7 หลายเดือนก่อน +1

      Entu point.. ellam Jasmin nu mathrea ollo..mood swings Ondakunu polum Pala anunhalum orkaru polum ila...apola Jinto nea polea oralu...chumma show..

  • @shalujohn8202
    @shalujohn8202 7 หลายเดือนก่อน +520

    ശ്രീതു ഒരു കാര്യത്തിന് വാ തുറക്കേം ഇല്ല പറയുന്നോരേ പറയിപ്പിക്കേം ഇല്ല .

    • @bookworm4201
      @bookworm4201 7 หลายเดือนก่อน +48

      She thinks she's right.... sherikkum bangi ullond pidich nikunna oru kutti...oru abhiprayam illa...parenne okke inganathe karyangalum.. unnecessary...

    • @srivanyamc4405
      @srivanyamc4405 7 หลายเดือนก่อน +6

      Correct

    • @Gayathri-uy9dk
      @Gayathri-uy9dk 7 หลายเดือนก่อน +6

      Athann waste contestant

    • @gunterfernandes4171
      @gunterfernandes4171 7 หลายเดือนก่อน +1

      Vaa thuranu adiyakuka drama kalikuka Athano big boss?

    • @Han-ul9pw
      @Han-ul9pw 7 หลายเดือนก่อน +2

      Sreejun content ishtamulla orupadu fans und...pinne vayathurakkan avde vere kore per und...kettu mathyavumbo funinu ivalde okke content aanu bakki illath 😊

  • @ibrat8082
    @ibrat8082 7 หลายเดือนก่อน +75

    ഇത്രേം വാഴകൾക്ക് മൊത്തം കണ്ടന്റ് ന് ജാസ്മിൻ വേണം. ഇവളെങ്ങാനും evicted ആയാൽ ഈ സീസൺ ന്റെ കാര്യം കട്ടപ്പൊക 😂

    • @nishabiju824
      @nishabiju824 7 หลายเดือนก่อน +3

      Engil rakshapettu😂

    • @ash0760
      @ash0760 7 หลายเดือนก่อน

      avale vegam evict cheyyu koode aa oolan gabriyeyum 😏

    • @rajeenarasheed812
      @rajeenarasheed812 7 หลายเดือนก่อน

      😂

    • @Tojo_jzf
      @Tojo_jzf 7 หลายเดือนก่อน

      Comments muzhuvan avale porathakan anenne ullu😂🤣🤣

  • @arathynair2085
    @arathynair2085 7 หลายเดือนก่อน +16

    Well said nora

  • @Topfoodstories
    @Topfoodstories 7 หลายเดือนก่อน +66

    Nora is correct

  • @rasheethajisharajeesh8782
    @rasheethajisharajeesh8782 7 หลายเดือนก่อน +661

    ഞാൻ മനസിൽ വിചാരിച്ച കാര്യം നോറ അവിടെ പറയുന്നു.സ്ത്രീകൾ അങ്ങനെ ഇരിക്കുന്ന സമയത്ത് പെട്ടന്ന് ദേഷ്യം വരാം

    • @faseelap146
      @faseelap146 7 หลายเดือนก่อน +48

      അങ്ങനെ ഉള്ളവർ വീട്ടിൽ ഇരിക്കണം... അഹങ്കാരം കണ്ടില്ലേ അവളുടെ... അഭിനയം ആണത്രേ.. അവൾക്ക് ജിന്റോയോട് കലിപ്പ് ആണ്...

    • @chippuaachi4692
      @chippuaachi4692 7 หลายเดือนก่อน +10

      Ellarkum ellarodum kalipp thanneya ..ellrm aa veetil ellare Jasmin gabri Target aann.endhin .avar varude reedhik kalikatte...periods avummo deshyam kooduthalayirikm.sagadagak indavum vishamangal indavum ...

    • @utharath9498
      @utharath9498 7 หลายเดือนก่อน +11

      ​@@faseelap146ayyo appo bigg boss boys nu mathre pattullu....ayyo arinjilla

    • @craftyartist7866
      @craftyartist7866 7 หลายเดือนก่อน +6

      Alladhe theere deshyam illatha alalle😂

    • @athulyas3518
      @athulyas3518 7 หลายเดือนก่อน +8

      One day two day okke kanum mood swing avalkk ennum oronnanallo😅

  • @alchemistanaswara7105
    @alchemistanaswara7105 7 หลายเดือนก่อน +79

    Norah... ❤️

  • @bensidhi4094
    @bensidhi4094 7 หลายเดือนก่อน +18

    നോറ 🥰🥰🥰🥰ww🥰🔥🔥🔥🔥🔥♥️♥️♥️😎😎😎😎😎😎😎

  • @fidarezack178
    @fidarezack178 7 หลายเดือนก่อน +115

    Ithvare aarude fan aanenn oru samshayam ndayirunnu
    Ippo confirm aayiii
    Norah❤❤

    • @aloosertrader
      @aloosertrader 7 หลายเดือนก่อน

      കരച്ചിൽ കണ്ടിട്ടോ pr work കണ്ടിട്ടോ

    • @foodballmedia5806
      @foodballmedia5806 7 หลายเดือนก่อน

      Njaanum

    • @Aysha-q8p
      @Aysha-q8p 7 หลายเดือนก่อน

      @@aloosertrader aarudeyum. Mod thaghi nadakathe genuinay kalikunedhkond

  • @Bro-td6yt
    @Bro-td6yt 7 หลายเดือนก่อน +195

    ജിന്റോ ഒരു ക്വാളിറ്റി ഇല്ലാത്ത മനുഷ്യൻ, ഈ ഫാൻസ്‌ എന്ന് പറയുന്നവർ ഇത്രയും വിവേകം ഇല്ലാത്തവരാണോ

    • @Pinky_pinkz.123
      @Pinky_pinkz.123 7 หลายเดือนก่อน +3

      Jasmine fans ille athupole akum

    • @myspecial9123
      @myspecial9123 7 หลายเดือนก่อน

      സത്യം

    • @thedevilgirl2062
      @thedevilgirl2062 7 หลายเดือนก่อน +8

      ജാസ്മിനും ഗബ്രിക്കും വരെ ഫാൻസ് ആകാമെങ്കിൽ പിന്നെ എന്തുകൊണ്ട് ജിന്റോക്ക് ആയികൂടാ 😂🤣😂🤣

    • @myspecial9123
      @myspecial9123 7 หลายเดือนก่อน

      @@thedevilgirl2062 3 അതെ oru quality illa

    • @babykgeorge6883
      @babykgeorge6883 7 หลายเดือนก่อน +4

      ആർക്കാണ് ക്വാളിറ്റി ഉള്ളത് 🤔🤔🤔🤔വാ തുറന്നാൽ സെപ്റ്റിക് ടാങ്ക് ആണെന്ന് തോന്നിപ്പിക്കുന്ന ജബ്രി, resmin... ഇവർക്കൊ🤔🤔🤔

  • @aparnasunil2809
    @aparnasunil2809 7 หลายเดือนก่อน +108

    Nora🔥

  • @archanass1993
    @archanass1993 7 หลายเดือนก่อน +265

    Sibin te sherikulla character purathe varununde.... Ayalk ishtam illatha arkum avide onum mindan koodi padille... Pulliyane e show nadathunnathe eanna mattane... Gabri yode ipo ingane choodavendathinteyum immathiri gestures kanikendathinteyum oru avashyavum undairunilla... Ithipo Sibin te vtl mattullavar pani eadukan nilkunna polathe attitude alle.... Vanna time l nalla hope undairunnu... Purathe ninne knde vanne kooduthal negative m haters m ullavare target cheythe insult cheyunnathe onum oru kazhivalla eanne ipo msnasilakununde.. Sibin karuthiyathe ithra adhikam target chyumbol targets weak ayi pokum eannane... But athonum nadakunilla... So frustration karanam kayil ninne poi original character purathe varan thudangi...

    • @FanahFun
      @FanahFun 7 หลายเดือนก่อน +1

      Exactly👍

    • @rinshanoora6501
      @rinshanoora6501 7 หลายเดือนก่อน +1

      Crct

    • @aswathyakhil277
      @aswathyakhil277 7 หลายเดือนก่อน +1

      Sathyam..bhayankara over aanu sibin

    • @dimaz450
      @dimaz450 7 หลายเดือนก่อน +1

      Appol cup jintoyk😂

    • @Drisya-s1j
      @Drisya-s1j 7 หลายเดือนก่อน

      Currect

  • @husnak1192
    @husnak1192 7 หลายเดือนก่อน +2

    Nora hatts off you❤...she realised jasmine's situation..its correct...definitely she is going through mood swings, when she is having periods 😢...its different from person to person...

  • @meghasunilkumar1130
    @meghasunilkumar1130 7 หลายเดือนก่อน +18

    Nora😘😘😘

  • @hamnu9131
    @hamnu9131 7 หลายเดือนก่อน +88

    Nora👍

  • @Thehorizonrose
    @Thehorizonrose 7 หลายเดือนก่อน +78

    നോറ 🔥🔥🔥🔥w...polichu

  • @ReshmaReshu-fc4di
    @ReshmaReshu-fc4di 7 หลายเดือนก่อน +175

    Ithrem ചെറ്റത്തരം കാണിക്കുന്ന ജിൻ്റൊയ്ക്കും ഫാൻസ് കഷ്ടം

    • @remyapraseed3074
      @remyapraseed3074 7 หลายเดือนก่อน +14

      എത്രയും ചെറ്റത്തരം കാണിച്ചു കൂട്ടുന്ന ജാസ്മിൻ, ഗ്രബ്രിക്കും ഫാൻസ്‌ ഉണ്ട്.😂

    • @Fathima8789
      @Fathima8789 7 หลายเดือนก่อน +5

      Jintoya parayalleee fanzzzinu novum😂😂

    • @abraCdabra-op3z
      @abraCdabra-op3z 7 หลายเดือนก่อน +7

      കാമകേളികൾ നടത്തുന്നവർക്ക് ഫാൻസ്‌ ഉണ്ട്.. അപ്പോഴാ 😀

    • @utharath9498
      @utharath9498 7 หลายเดือนก่อน +5

      ​@@Fathima8789jasmine tym parayan pattilla fansinu novum

    • @LameehaFahim
      @LameehaFahim 7 หลายเดือนก่อน

      Jintokk Nan vote cheyturnnu but ee week nne veruppich kalanju

  • @sangeethasangee5521
    @sangeethasangee5521 7 หลายเดือนก่อน +6

    ശ്രീതു എലിമിനേറ്റിൽ നിന്ന് രക്ഷപെടാൻ ലവ് ട്രാക്ക് പിടിച്ച് അർജുന്റെ പിറകെ നടക്കുന്നു 😂😂

  • @FUNNY-fi5lm
    @FUNNY-fi5lm 7 หลายเดือนก่อน +2

    Sibink kurachu ovar Ann sibine ishtallathavar indo

  • @Jannath-rms
    @Jannath-rms 7 หลายเดือนก่อน +367

    ഒരാളെ മാത്രം target ശരിയല്ല.. ശ്രീധു നോക്കു food കഴിക്കുമ്പോൾ കാൽ chairil കയറ്റിവെച്ചു ഒരു മര്യാതയും ഇല്ലാതെ അല്ലെ കഴിക്കുന്നത്. അതൊന്നും ആരും കാണില്ല.. എല്ലാവരും ആ വീട്ടിൽ ഓരോന്ന് കാട്ടിക്കൂട്ടുന്നുണ്ട് ..

    • @UsmanT-zc9fh
      @UsmanT-zc9fh 7 หลายเดือนก่อน +26

      Eyy ellarum jasmin enth thett cheyyunnu nokkan madakkuvalle vtlum purathum

    • @happylife7843
      @happylife7843 7 หลายเดือนก่อน +33

      അതിനു ശ്രീതു bathroom ൽ ചെരുപ്പിടാതെ കയറിയിറങ്ങിട്ട് അല്ലല്ലോ അങ്ങനെ വന്നു ഇരിക്കുന്നത്. ജാസ്മിൻ bathroomil ചെരുപ്പില്ലാതെ നടന്നിട്ട് ആ കാൽ ആണ് സോഫയിൽ കയറ്റി വച്ചു ഇരിക്കുന്നത്. അത് എല്ലാവർക്കും accept ചെയ്യാൻ പറ്റില്ല, കുറച്ചു വൃത്തിയിൽ കഴിയുന്നവർ ആണെങ്കിൽ.

    • @rb483
      @rb483 7 หลายเดือนก่อน +1

      Yes

    • @RajinaRajina-i2e
      @RajinaRajina-i2e 7 หลายเดือนก่อน +5

      അവരൊന്നും ചെയ്യുന്നത് തെറ്റല്ല. അവർ അവിടുത്തെ രാജകുമാരി അല്ലിയോ. ഒന്നോ രണ്ടോ പേര് മാത്രമേ അവിടെ മോശം ഉള്ളു. അവിടെ ഉള്ളവരുടെ കണ്ണിൽ

    • @irittyiritty934
      @irittyiritty934 7 หลายเดือนก่อน +5

      Sreethu toilet ill cherupp upayogikkunnund

  • @lubeena8095
    @lubeena8095 7 หลายเดือนก่อน +14

    Noorahh❤❤

  • @anuja350
    @anuja350 7 หลายเดือนก่อน +167

    Sibin Pooja rhomha over ....Nora geniune player ❤

  • @RamlaRamla-u6t
    @RamlaRamla-u6t 7 หลายเดือนก่อน +1

    Nora nailed it she is very brave girl among them👌🏻

  • @Sreethu603
    @Sreethu603 7 หลายเดือนก่อน +2

    Sreethu nthina ippo show kaanikkunne

  • @Appunoonu
    @Appunoonu 7 หลายเดือนก่อน +436

    Sibin haters undo

    • @KimYn697
      @KimYn697 7 หลายเดือนก่อน +5

      Undeaaaaaa.

    • @root2fruit128
      @root2fruit128 7 หลายเดือนก่อน +8

      Illa sibin❤❤❤

    • @shaistha5617
      @shaistha5617 7 หลายเดือนก่อน +1

      assemble

    • @Fitha.A
      @Fitha.A 7 หลายเดือนก่อน +4

      Some times he is over performed

    • @Appunoonu
      @Appunoonu 7 หลายเดือนก่อน

      @@KimYn697 samadhanam

  • @a___isha4550
    @a___isha4550 7 หลายเดือนก่อน +1421

    ഈ നോറയെ കാണുമ്പോ എനിക്ക് എന്നെ തന്നെ ഓർമ വരുന്നു😂😂😂😂ശരിക്കും ഞാനും ഇങ്ങനെ തന്നെയാ കുറെ പറയും അതിന്റെ കൂടെ മോങ്ങുന്നും ഉണ്ടാവും 🤣🤣🤣🤣🤣

    • @saphire7693
      @saphire7693 7 หลายเดือนก่อน +14

      Pavam veettukaar..

    • @B_lux
      @B_lux 7 หลายเดือนก่อน +18

      Lokha tholvinnu swayam sammdicho

    • @preetha-z4m
      @preetha-z4m 7 หลายเดือนก่อน +4

      S😂😂😂😂

    • @aslafahad731
      @aslafahad731 7 หลายเดือนก่อน +21

      That’s not acting..it’s her sensitive behaviour

    • @റമഞ്ചി
      @റമഞ്ചി 7 หลายเดือนก่อน

      ​@@B_luxLoKa tholvi ആണെന്ന് താൻ എങ്ങനെ പറയും. Norakkakk Bigboss ൽ എത്താൻ കഴിഞ്ഞു.. Thanikko? Ee comment box ൽ ഒതുങ്ങി കൂടാൻ.

  • @sn107
    @sn107 7 หลายเดือนก่อน +47

    Norah✅️

  • @മീനുമനു
    @മീനുമനു 7 หลายเดือนก่อน +1

    നോറ ❤

  • @GlinsonBabu-sq6yt
    @GlinsonBabu-sq6yt 7 หลายเดือนก่อน +6

    ആക്ച്വലി നോറ യാണ് സിംഗിള്‍ ആയി നിന്ന് കളിക്കുന്നത്
    Wild കാർഡ് എൻട്രിയിലൂടെ പോയവർ പുറത്ത് കളി കണ്ടതുകൊണ്ട് ഇങ്ങനെ കാണിക്കുന്നു
    അല്ലെങ്കിൽ അവരും ഇതിനും ബോറായിരിക്കും
    പക്ഷേ ഒന്ന് പറയട്ടെ നോറ സിംഗിൾ സ്റ്റാൻഡ് നന്നായി കളിക്കുന്നു

  • @AyishaHasna-hy1dg
    @AyishaHasna-hy1dg 7 หลายเดือนก่อน +76

    Jasmine nora❤❤

  • @neenukunji2075
    @neenukunji2075 7 หลายเดือนก่อน +71

    Well played nora❤

  • @Me12345-j
    @Me12345-j 7 หลายเดือนก่อน +191

    Nora is a good hearted girl.. Avalde enemy aayittum koodi.. Ellarum ittu jass kuttumbo..
    She reacted for it...❤❤❤

    • @SheebasajiSaji
      @SheebasajiSaji 7 หลายเดือนก่อน

      😡😡

    • @Alfa321-ht9rg
      @Alfa321-ht9rg 7 หลายเดือนก่อน

      She is just making screen space very evident

    • @annakuriakose8719
      @annakuriakose8719 7 หลายเดือนก่อน +1

      ​@@Alfa321-ht9rg ayhsheri jasmine nora ne support akya ath personal grudge vakulathe nalla aal, nora support cheytha screenspace😂😂

    • @needlemover22
      @needlemover22 7 หลายเดือนก่อน

      Ariyathe ullile friend inod ulla sneham purath vann.. Athra thanne😂

  • @lachuzzlakshmi8689
    @lachuzzlakshmi8689 7 หลายเดือนก่อน +2

    Mood swings ഒക്കെ മനസ്സിലാക്കാം പക്ഷെ ജാസ്മിന് എന്നും ഇതേ സ്വഭാവം അല്ലെ.എന്താ ഇപ്പോഴും periods ആണോ. നോറ പറയുന്നത് പലതും ശെരിയാണ് പക്ഷെ ഇപ്പോഴും ഇത്പോലെ hyper ആയി സംസാരിക്കുന്നത് എനിക്കും കേൾക്കുമ്പോൾ irritation തോന്നാറുണ്ട്.അത് ശ്രീതു പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു 😊

    • @vrindapalat4556
      @vrindapalat4556 4 หลายเดือนก่อน

      ശരിയാ എപ്പോഴും പീരീഡ് സ് ആണോ

  • @arshadabubacker4027
    @arshadabubacker4027 7 หลายเดือนก่อน +22

    Oralkk chappal idumboo kaalu pottunnu ath avalde skin problem aavaam..allergy m und ennu parayunnu..so chappal upayogikkunnillaa..but irangumbol kaalu wash cheythaan varunne ennaval parayunnu..but iyaal cheyyna kaaryangal aval vilich paranjhappol ഇങ്ങേര് sherikkum mindaattam illaandaayi...😅

  • @mk__5802
    @mk__5802 7 หลายเดือนก่อน +127

    Jasmine 💜

  • @Anusree__23
    @Anusree__23 7 หลายเดือนก่อน +143

    Sibin over aa ellaarum koode 2 pere Target cheyyunu . Rand pere grp aanenn paraj baki ellaarum koode orumich ninn kalikunu ithano game ottak ninn kalikedo sibine

    • @ooooo18758
      @ooooo18758 7 หลายเดือนก่อน +2

      Jabri ottak anallo le

    • @PsychoGaming-d7z
      @PsychoGaming-d7z 7 หลายเดือนก่อน +1

      Nee ninte veetilek Gabri nee Ennit irinnn kalichoo

  • @sherinjoy7530
    @sherinjoy7530 7 หลายเดือนก่อน +2

    മറ്റുള്ളോരെ provoke ചെയ്യുക എന്നതാണ് jasmin & ഗബ്രിയേൽ ടെ ഗെയിം. വേറെ ഒന്നും അറിയില്ല. പവർ ടീം and ക്യാപ്റ്റൻസി കൈയിൽ കിട്ടാതെന്റെ chorukk തീർക്കുന്നതാ

  • @appuappu5497
    @appuappu5497 6 หลายเดือนก่อน

    എനിക്കും നോറയെ ഭയങ്കര ഇഷ്ടം ആണ് നോറയുടെ സംസാരം എന്ത് രസാ കേൾക്കാൻ

  • @um_fathmah8148
    @um_fathmah8148 7 หลายเดือนก่อน +544

    ഇപ്പൊഴാ പലരേയും ശെരിക്കു മനസ്സില്‍ ആകുന്നത്, വ്യക്തി വൈരാഗ്യം, target cuteness acting , brilliant gamer എല്ലാം കൈയില്‍ നിന്ന്‌ പോയി, പിടിച്ചു നില്‍ക്കാന്‍ രണ്ട് പേരെ മാത്രം target ചെയത് വിശയങ്ങൾ ഉണ്ടാക്കുന്നു.

    • @Roshan-mh8ne
      @Roshan-mh8ne 7 หลายเดือนก่อน +12

      Sarikum paranjath 💯 correct aane

    • @ibrumm9489
      @ibrumm9489 7 หลายเดือนก่อน +9

      So true . Pooja and Sibin ok erunnu no : of relationships um living togethrum athrey annathiney thechu annokey proud ayi parayunnu .. annitu aa kochu jasminey kuttavum kashtam thanney…

    • @raveenams5571
      @raveenams5571 7 หลายเดือนก่อน +3

      ​@@ibrumm9489ore samayam 2 vanchil kalu kuthamo???😊😊😊

    • @rb483
      @rb483 7 หลายเดือนก่อน +1

      Athe

    • @naiihamal7677
      @naiihamal7677 7 หลายเดือนก่อน +11

      ജാസ്മിൻ എന്തും ആകാം പക്ഷെ മറ്റുള്ളവർ ഒന്നും പറയാൻ പാടില്ല.

  • @Manjima-wp3wj
    @Manjima-wp3wj 7 หลายเดือนก่อน +7

    2:15 Le sreerekha:പിള്ളേര് ഒരു സമാധാനവും തരൂല😂😂

  • @drshan5750
    @drshan5750 7 หลายเดือนก่อน +40

    norah❤

  • @josmyjose1391
    @josmyjose1391 7 หลายเดือนก่อน +2

    Noora genuine ayit anu kalikunath parayandathu parayadaduth parayum

  • @ArunimaRajesh-jl9hg
    @ArunimaRajesh-jl9hg 7 หลายเดือนก่อน +12

    Nora parnja kaaryam correct aann..epzhum jasmine thanne target cheyyanda aavishyamilla...but ath parnja reethi aan sheriyallathe..period mood swings ondaavum enn..thats not a valid point..sthreekalkk periods anennum paranj nthum kaanikam ennonnum illa...periods illengilum ithe mood swings purushanmarkum ondaavam...anghne mood swings preshnam olloroke vetl irikanamayirunnu.

  • @JABIRBINMUSTHAFA-uo7pk
    @JABIRBINMUSTHAFA-uo7pk 7 หลายเดือนก่อน +188

    കുടുംബശ്രീ സിബിൻ

    • @S-k4q
      @S-k4q 7 หลายเดือนก่อน +1

      കുരുപൊട്ടൽ

    • @JayaLatha-o5h
      @JayaLatha-o5h 7 หลายเดือนก่อน +2

      റെസ്മിൻ ജാസ്മിൻ ഗബ്രി അപ്സര അർജുൻ എന്തുവാ അമൃത കുടുംബ ആണോ

    • @JayaLatha-o5h
      @JayaLatha-o5h 7 หลายเดือนก่อน

      ഇത്രയും നാള് ജിന്റോ തലയിൽ കേറി നടന്നപ്പോൾ ഒരു കുഴപ്പമില്ല ഇല്ലായിരുന്നോ ഇപ്പൊ സിബിൻ വന്നപ്പോ കുരുപൊട്ടുന്നത്

    • @thedevilgirl2062
      @thedevilgirl2062 7 หลายเดือนก่อน

      Sibin❤️❤️❤️

  • @nayanasandheep251
    @nayanasandheep251 7 หลายเดือนก่อน +1

    Orale mathrm target cheyanath athre nalla karym onum alla... Pne ellarum ethre thazthi paranjetum pidich nikkanindel. She is just 💥

  • @zams672
    @zams672 6 หลายเดือนก่อน +1

    Game changer ഇപ്പോൾ വീട്ടിൽ ഇരിക്കുവാ

  • @shafeeqasurumi7135
    @shafeeqasurumi7135 7 หลายเดือนก่อน +112

    സിബിൻ എന്തുവാണേ ee ചെയ്യുന്നേ over

    • @Basheer761
      @Basheer761 7 หลายเดือนก่อน +8

      മൂക്കട്ട ഫാൻസ് വന്നല്ലോ

    • @albymarkosethomas5175
      @albymarkosethomas5175 7 หลายเดือนก่อน +3

      No ...he is a good gamer

    • @noushadpanakkad8010
      @noushadpanakkad8010 7 หลายเดือนก่อน +3

      സിബിൻ ഓവർ ആണ്

    • @jyothymuth1657
      @jyothymuth1657 7 หลายเดือนก่อน +1

      അവന്റെ വിചാരം അവനാണ് ഈ ഷോ നടത്തുന്നതെന്നാണ്.. എന്തായാലും ലാസ്റ്റ് അഞ്ചിൽ അവൻ വരില്ല.. കാണാം

  • @harshaunni.c6792
    @harshaunni.c6792 7 หลายเดือนก่อน +260

    0:51 Sibin enth show off aan. Verthe ulla impression kalayaan aayitt. 🤢Standerd ulla orennam polum illallo dhaivame

    • @Asi6998
      @Asi6998 7 หลายเดือนก่อน +3

      Avan ovar aakanu sibin

    • @Asi6998
      @Asi6998 7 หลายเดือนก่อน +1

      Jasmine ❤

    • @xxxtentacionfanboy2378
      @xxxtentacionfanboy2378 7 หลายเดือนก่อน +2

      Baki Ellavarum ok ayathukond kozapamilla

    • @Me12345-j
      @Me12345-j 7 หลายเดือนก่อน +7

      Ettavum velya chanda aanu sibin.. Hate ok is ok.. But ithu poole aale angu illathakiyaa oroo performAnce is bad

    • @highrich3551
      @highrich3551 7 หลายเดือนก่อน

      Jasmin ❤

  • @thedroolingkitchen9752
    @thedroolingkitchen9752 7 หลายเดือนก่อน +22

    Nora my favorite ❤❤❤