ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

നിങ്ങളുടെ കാര്യത്തിൽ ആ വ്യക്തി അവസാനമായി എടുത്തിരിക്കുന്ന തീരുമാനം എന്ത്?

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2024
  • #viralvideo #shortvideo #trending #tarotreading #malayalamtarot #spiritual #motivation #555 #111 #369tarotworld

ความคิดเห็น • 510

  • @thomaskuttysebastian94
    @thomaskuttysebastian94 6 หลายเดือนก่อน +52

    എന്റെ പ്രിയപ്പെട്ടവൾ, അവളെ സംരക്ഷിക്കാനുള്ള സമ്പത്ത്, ജീവിതവിജയം എല്ലാം ദൈവം എനിക്ക് തരും. അവൾ വളരെ പെട്ടെന്ന് എന്റെ ജീവിതസഖിയാവും. Thank you angels 🙏thank you universe 🙏thank you madam. പ്രാർത്ഥനയിൽ ഓർക്കുമല്ലോ 🙏❤️🙏

    • @aiswaryaaiswarya4629
      @aiswaryaaiswarya4629 6 หลายเดือนก่อน

      😊👍

    • @daivik98
      @daivik98 6 หลายเดือนก่อน +1

      ❤❤ lucky girl

    • @sweeetheartofbty12
      @sweeetheartofbty12 6 หลายเดือนก่อน +2

      🙏🏻🙏🏻❤️lucky girl

    • @user-ki9ns6iz6b
      @user-ki9ns6iz6b 6 หลายเดือนก่อน

      Thank u universe ente karyangal universe parangathupole nadakunnu eniku valare happyanu pakshe veendum enne vishamippikumo

    • @MmMm-qp3vh
      @MmMm-qp3vh 6 หลายเดือนก่อน

      A3q3

  • @sarithasudheesh1013
    @sarithasudheesh1013 6 หลายเดือนก่อน +4

    കൃഷ്ണാ ഗുരുവായൂരപ്പാ ഒരുപാട് ഒരുപാട് നന്ദി ഇതിൽ പറഞ്ഞതെല്ലാം സത്യമാക്കി അനുഗ്രഹിച്ചു തരണേ. വിഘ്‌നേശ്വര ഭഗവാനെ അങ്ങും തടസങ്ങൾ ഒന്നും ഉണ്ടാക്കരുതേ. ഇതു വരെ എല്ലാ തടസങ്ങളും പ്രയാസങ്ങളിലും എന്നോടൊപ്പം നിന്ന ഭഗവാനും ഒരായിരം നന്ദി 🙏🙏🙏🙏🙏

  • @user-lt6ie8ec3f
    @user-lt6ie8ec3f 6 หลายเดือนก่อน +14

    റിയൂണിയൻ. വളരെ അതികം. അഗ്രര്ഹിക്കുന്നു. എല്ലാം. യൂണിവേഴ്‌സ്ന്. വിട്ടുതരുന്നു യൂണിവേഴ്‌സ്ന്. നന്ദി.❤💖❤. 🦋. 🦋. 🦋

  • @subilasubiachu5424
    @subilasubiachu5424 6 หลายเดือนก่อน +19

    Univeres എനിക്ക് ഈ ലൈഫ് തന്ന അനുഗ്രഹങ്ങൾക്ക് ഒത്തിരി നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏

  • @sreesreesreesree-ss2sk
    @sreesreesreesree-ss2sk 6 หลายเดือนก่อน +11

    Thanku universe 🙏🙏🙏 എന്റെ വ്യക്തി വേഗം തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @shanimm6514
    @shanimm6514 6 หลายเดือนก่อน +4

    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏
    കുറച്ച് സങ്കട പ്പെട്ടിരിക്കുവായിരുന്നു മാം പക്ഷെ റീഡിങ്ങ് കേട്ടപ്പോൾ സന്തോഷമായി യൂണിവേഴ്സിന് ഒരു പാട് നന്ദി . നമ്മുടെ ആഗ്രഹം സ്ഥലമാകാൻ പോകുന്നുണ്ടല്ലൊ ഏറ്റവും വലിയ അനുഗ്രഹമാണ് അത്
    ഒരു പാട് ഒരു പാട് നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @sajeeshmaraloor8605
    @sajeeshmaraloor8605 6 หลายเดือนก่อน +3

    thanks univers nhangal ഒരുമിക്കും

  • @dhanyashijith9425
    @dhanyashijith9425 6 หลายเดือนก่อน +2

    ❤️❤️❤️❤️❤️❤️❤️❤️❤️univers തന്നതാണ് എനിക്ക് ന്റെ ചെക്കനെ ❤️❤️❤️❤️❤️❤️❤️നമ്മൾ എന്നും ഒന്നാണ് ❤️അവൻ ന്റെ ജീവനാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍chechii....... ഞാൻ വെയ്റ്റിംഗ് ആണ് അവൻ ന്റെ അടുത്ത് വരാൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️univers 🙏🏻🙏🏻🙏🏻🙏🏻thank you 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🙏🏻❤️❤️❤️❤️❤️

  • @musical_journey01
    @musical_journey01 6 หลายเดือนก่อน +12

    ഞാൻ സ്നേഹിക്കുന്ന വ്യക്തി കൂടുതൽ സ്നേഹത്തോടെ എന്നിലേക്ക് തിരിച്ചു വരുമെന്നും എന്നെ വിട്ട് അദ്ദേഹം പോകില്ലെന്നും
    എൻ്റെ goal എൻ്റെ music ആണ് അതിൽ എനിക്ക് ഉയരങ്ങളിൽ എത്തണം സിനിമകളിൽ എനിക്ക് പാടണം
    ഈ രണ്ടു കാര്യങ്ങളും universe എനിക്ക് നടത്തി തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

    • @manojtk4636
      @manojtk4636 5 หลายเดือนก่อน

      എല്ലാം റെഡി ആകട്ടെ

  • @jayaradhakrishnan3254
    @jayaradhakrishnan3254 6 หลายเดือนก่อน +3

    ആരുടേയു എതിർപ്പല്ലാതെ ആരും കുറ്റം പറയാതെ ഞങ്ങൾ ഒന്നാകാൻ ഉള്ള അവസരം ഉണ്ടാകണ

  • @subilasubiachu5424
    @subilasubiachu5424 6 หลายเดือนก่อน +23

    ഞങ്ങളുടെ സ്നേഹത്തിൽ ഞാൻ വിശ്വസിക്കുന്നു ധൈര്യം ആയിട്ട് ഞങ്ങൾ മുന്നോട്ട് പോകും 🙏🙏

    • @user-ck1ed7yj6j
      @user-ck1ed7yj6j 5 หลายเดือนก่อน

      Thanks universael thanks universael thanks universael 🙏🙏🙏🙏

  • @swapnav4178
    @swapnav4178 6 หลายเดือนก่อน +3

    ഞൻ സ്നേഹിക്കുന്ന എന്റെ പൊന്ന് കൂടുതൽ സ്നേഹത്തോടെ എന്റെ ജീവിതത്തിൽ തിരിച്ചു വരും എന്നിട്ട് ഞൻ വിശ്വസിക്കുന്നു നമ്മുക്ക് ഇനിയും നല്ല നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകും താങ്ക് യു യൂണിവേഴ്സ് താങ്ക് യൂ ഡിവൈൻ താങ്ക് യു മാം

  • @Chithra_09
    @Chithra_09 6 หลายเดือนก่อน +2

    എന്റെ പേഴ്സൺ എന്നിൽ വരും ഞങ്ങൾ സന്തോഷത്തോടെ ജീവിക്കും.... Thank u universe 🙏🏻thanks mam ❤️❤️maaminte നാക് പൊന്നായിരിക്കട്ടെ.... 💕💕👍🏻

  • @star_family_official7469
    @star_family_official7469 6 หลายเดือนก่อน +3

    കഴിഞ്ഞ മാസം ഈ ഡേയ് റ്റ് ഞാൻ അവന്റെ കൂടെ ആയിരുന്നു ഇന്ന് അവൻ ഒന്നും പറയാതെ പോയി കാൾ ഇല്ല മെസ്സേജ് ഇല്ല ഫോൺ ഓഫ് തിരിച്ചു വരും യൂണിവേയിസ് എനിക്ക് തിരിച്ചു തരും അവനെ

  • @SandhyaRS-bo3hw
    @SandhyaRS-bo3hw 6 หลายเดือนก่อน +6

    Thank you Universe🙏🙏🙏❤️❤️❤️
    Thank you Angels🙏🙏🙏❤️❤️❤️
    Thank you God🙏🙏🙏❤️❤️❤️
    Thank you Mam🙏🙏🙏❤️❤️❤️

  • @user-hu8xp5qe2g
    @user-hu8xp5qe2g 6 หลายเดือนก่อน +3

    താങ്ക്‌യൂ univers നിങ്ങൾ പറഞ്ഞതു കുറെയൊക്കെ ശരിയാണ് ❤️❤️❤️

  • @lifecreations467
    @lifecreations467 6 หลายเดือนก่อน +3

    എന്റെ വ്യക്തി തിരിച്ചുവന്നു Thank you universal

  • @sarayoousneha6850
    @sarayoousneha6850 6 หลายเดือนก่อน +3

    എല്ലാ ആഗ്രഹങ്ങള്‍ളും അനുഗ്രഹങ്ങളും ഉണ്ടാവണമെന്ന്...പ്രാര്‍തഥിക്കുന്നൂ....നന്ദി ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lucky_lad6933
    @lucky_lad6933 6 หลายเดือนก่อน +1

    ഈ ഒരു വീഡിയോ യിലൂടെ എനിക്ക് ഉറപ്പ് കിട്ടി 🙏🏻ഒരുപാട് നന്നിയുണ്ട് mam... Angels എന്നോട് എന്തോ പറയുന്നത് പോലെ എനിക്ക് തോന്നാറുണ്ട്..... Angel നമ്പർ കാണാറുണ്ട്... Butterflys നെ കാണാറുണ്ട്..... എന്നോട് എന്തോ ഒരു ശക്തി കൂടെ ഉള്ളതുപോലെയും.. എന്നോട് എന്തോ പറയുന്നത് പോലെയും എനിക്ക് feel ചെയ്യാറുണ്ട് mam.... Universe എന്റെ കൂടെ തന്നെ ഉണ്ട് angels എന്റ കൂടെ തന്നെ ഉണ്ട് 🙏🏻.....
    Thankyou Universe❤
    Thankyou Angels❤️
    Thankyou Divine❤️
    Thankyou God❤️
    I trust you... I need you🙏🏻

  • @nishashibu7773
    @nishashibu7773 6 หลายเดือนก่อน +4

    I strongly claim All positive energy
    Thankyou universe
    Thankyou Angeles
    Thankyou God
    Thankyou Divine

  • @user-rn6dl7ie5m
    @user-rn6dl7ie5m 5 หลายเดือนก่อน +1

    യൂണിവേഴ്‌സ്സിന്ന് ഒത്തിരി നന്ദി ഇനിയും ഞങ്ങളെ അനുഗ്രഹിക്കണെ.. ഞാൻ ജീവിതത്തിൽ ഒരുപാടു സഹിച്ചു ഇപ്പോഴും സഹിക്കുന്നു അപ്രതീക്ഷിതമായി കിട്ടിയതാണ് എനിക്ക് പക്ഷെ വഴിയിൽ കളയാൻ എനിക്ക് പറ്റില്ല എന്നോടൊപ്പം ഇനിയുള്ള ജന്മം മുഴുവൻ ആളെ കൂട്ടായി തരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു

  • @Steptoenglish_
    @Steptoenglish_ 6 หลายเดือนก่อน +2

    എനിക്ക് hus ആണ് 🥹🥹ഇപ്പോഴും കുറ്റം മാത്രം പറയാൻ വിളിക്കുന്നു 😂😂💓💓but he can't live without me🥰👍🏻👍🏻

  • @deepa.d4194
    @deepa.d4194 6 หลายเดือนก่อน +8

    Thanks universe 🙏, നല്ല നിമിഷങ്ങളെ എന്നിലേയ്ക് attract ചെയുന്നു, നന്ദി angels, 🙏, ഓം നമശിവായ 🙏, thanks mam 🙏

  • @ashavineeth5197
    @ashavineeth5197 6 หลายเดือนก่อน +4

    Thanku Divine ❤️❤️🙏🏻🙏🏻
    Thanku Mam ❤️❤️🙏🏻🙏🏻

  • @lijibiju3313
    @lijibiju3313 6 หลายเดือนก่อน +1

    ഞങ്ങൾ രണ്ടുപേരും ഒന്നാകും നല്ലൊരു കുടുംബ ജീവിതം നല്ലോണം ആഗ്രഹിക്കേണ്ട യൂണിവേഴ്സൽ നടത്തിത്തരും എനിക്ക് നല്ല വിശ്വാസം ഉണ്ട് എന്റെ ജീവിതത്തിൽ എല്ലാ കാര്യങ്ങളും അത് പറഞ്ഞാൽ ഞാൻ വിശ്വസിക്കുന്നു താങ്ക്യൂ യൂണിവേഴ്സിറ്റി 🙏🙏🙏🙏🙏

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 2 หลายเดือนก่อน +2

    💐❣️❣️💐💐💐With God Everything 💐💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐💐Manjush & Rabina 💐💐💐💐❣️

  • @JithinJeevan_TheJJ
    @JithinJeevan_TheJJ 6 หลายเดือนก่อน +2

    Thank you❤

  • @snekha6747
    @snekha6747 6 หลายเดือนก่อน +4

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🌿🌿🌿🌿🌿🌿💞💞💞

  • @henrygeorge1786
    @henrygeorge1786 6 หลายเดือนก่อน +2

    ഞങ്ങളുടെ അൽമാർത്ഥമായ സ്നേഹത്തിൽ ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. എന്നേ സ്നേഹിക്കുന്ന വെക്തി ഒരിക്കലും എന്നേ വഞ്ചിക്കാതിരിക്കുവാൻ universe അനുഗ്രഹിക്കണേ.
    Thank you Universe 🙏🙏🙏.
    Thank you God 🙏🙏🙏
    Thank you Angel 🙏🙏🙏
    Thank you Divine 🙏🙏🙏

  • @shijujiji8099
    @shijujiji8099 6 หลายเดือนก่อน +3

    താങ്ക്യു യൂണിവേഴ്സ്...❤❤ഇത് എന്റെ റീഡിങ് ആണ്. ..ഞാൻ വളരെ സങ്കടത്തിൽ ആണ്. .കഴിഞ്ഞ റീഡിങ്ങിൽ പറഞ്ഞ പോലെ ഞങ്ങളുടെ അമ്പലത്തിൽ ഉത്സവത്തിന് ഞങ്ങൾ ഒരുപാട് ദിവസത്തിനു ശേഷം കണ്ടു...ആളുടെ കൂടെ ഉള്ള ആൾ പറഞ്ഞു ആളുടെ വീട്ടിൽ എന്ധോക്കെയോ പ്രോബ്ലം ഉണ്ടെന്നു..അതു കൊണ്ട് ഞാൻ ഇടക്കിടക്കി നോക്കിയുള്ളു...ഞാൻ കാരണം ഒരു പ്രോബ്ലം വേണ്ടെന്നുവിചാരിച്ചു..ചിരിക്കാൻ പോലും നിന്നില്ല...എന്നെ മനസിലാകും എന്നു കരുതി...ഇന്ന് ആരുടെയോ ഫോണിൽ നിന്ന് വിളിച്ചു പറയാ ഞാൻ മൈൻഡ് ചെയ്തില്ല എന്നൊക്കെ സങ്കടം വരാ.....എപ്പോ കാണാൻ നോക്കിയാലും എന്ധെലും പ്രോബ്ലം ഉണ്ടാവും...ന്റെ കൃഷ്ണാ...കഴിഞ്ഞ റീഡിങ്ങിൽ ചെയ്സ് ചെയ്യരുത് എന്നു പറഞ്ഞത് കേട്ട് അനങ്ങാതെ നിക്കേം ചെയ്തു...ഞാൻ വേറെ ഫ്രണ്ടിനോട് സംസാരിച്ചു..ഇപ്പോ പുലിവാലായി😢😢 മറ്റുള്ളവരോട് കൂടുതൽ കൂടുതൽ അടുത്തു ആളെ കുറേ നാൾ കാണാത്തയപ്പോഴേക്കും ഞാൻ മാറിപ്പോയി എന്നൊക്കെ പറഞ്ഞു കുറേ വിഷമം പറഞ്ഞു.എനിക്കും സങ്കടായി..എന്നോട് ദേഷ്യപ്പെട്ട ഫോൺ കട്ട് ചെയ്തു...😢😢എന്റെ സമാധാനം പോയി...എല്ലാം... യൂണിവേഴ്സ് എത്രയും പെട്ടെന്നു ശരിയാക്കി തരണേ..ഞാൻ വിശ്വസിക്കുന്നു...❤❤🙏🏽 താങ്ക്യു യൂണിവേഴ്സ്...❤❤

  • @subaidhaph-xv5so
    @subaidhaph-xv5so 6 หลายเดือนก่อน +4

    Thank u Gop❤ Thanku Universe❤ Thank u Mam❤ Mam പറഞ്ഞതെല്ലാം സത്യമായി വരട്ടെ Universe ന് നന്ദി അദ്ദേഹം ഞങ്ങളുടെ അടുത്ത വേഗം വരട്ടെ

  • @geethub9247
    @geethub9247 6 หลายเดือนก่อน +3

    Thank u universe
    Thank u angels
    Thank u God
    I claim this positive energy

  • @user-gv1bg2tg4s
    @user-gv1bg2tg4s 6 หลายเดือนก่อน +2

    എൻ്റെ വ്യക്തി എന്നും എൻ്റെ കൂടെ ഉണ്ടാവുമെന്ന് ഞാൻ വിശ്വാസിക്കുന്നു അതിന് Universe എന്നെ അനുഗ്രഹിക്കുമെന്നും ഞാൻ ഉറച്ച് വിശ്വാസിക്കുന്നു
    Thank you Universe❤ Thank you Mam

  • @user-rl8ic5gk8v
    @user-rl8ic5gk8v 6 หลายเดือนก่อน +4

    Thank you universe ❤Thank you God ❤Thank you angels ❤Thank you madam ❤

  • @aneeshkannan8582
    @aneeshkannan8582 6 หลายเดือนก่อน +3

    കണ്ടെങ്കിൽ...ഞാൻഎന്നിലെ.. മോഹ.. മെല്ലാം മാറോട് ചേർത്ത് മെല്ലെ... ഇന്ന് ഓതിടും...നീയില്ലെങ്കിലെൻ.. ജന്മം മില്ലെന്നു ഞാൻ ❤❤😂👌👍 ചുമ്മാ ഓരോന്ന് ചിന്തിച്ചു പോകുന്നു.. ഒന്നു ംസാദൃമല്ല😢😢😢🤭🙏🥀🥀🦋

  • @user-og2ge4wz9q
    @user-og2ge4wz9q 6 หลายเดือนก่อน +2

    Reunion. വളരെയധികം ആഗ്രഹിക്കുന്നു universe. Thank you universe🙏

  • @shyjumohanan299
    @shyjumohanan299 6 หลายเดือนก่อน +1

    പറഞ്ഞത് അത്രയും സത്യമാണ് mam അവൾ എന്റെ ജീവിതത്തിലേക്ക് ഉടനെ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു Thank you universe thank you angels thank you mam

  • @user-tq8ly5qy9k
    @user-tq8ly5qy9k หลายเดือนก่อน

    ഈ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ എന്റെ ലെഫിൽ ലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു നന്ദി യൂണിവേഴ്സ് 🙏🙏🙏എന്റെ ഭഗവാനെ 🙏🙏🙏

  • @sheelabernard936
    @sheelabernard936 6 หลายเดือนก่อน +2

    Thank you God, angels, universe, ancestors, and thank you Ma'am for this positive reading and I strongly claim this beautiful energy.❤❤❤❤

  • @aiswaryajobin5614
    @aiswaryajobin5614 6 หลายเดือนก่อน +2

    I claim this beautiful reading❤❤

  • @user-rk2px5rh7v
    @user-rk2px5rh7v 6 หลายเดือนก่อน +2

    Thanq mam
    Thanq universe and God 🙏

  • @sulekhaarjun1944
    @sulekhaarjun1944 6 หลายเดือนก่อน +2

    Thank you Universe🙏🙏🙏❤❤❤❤Thank you Angles🙏🙏🙏❤❤❤❤ Thank you Divine🙏🙏🙏❤❤❤❤❤❤

  • @athiraea6942
    @athiraea6942 6 หลายเดือนก่อน +2

    Thank you universe ❤
    Thank you God ❤

  • @rahanaeprahanaep9857
    @rahanaeprahanaep9857 6 หลายเดือนก่อน +2

    Thank you universe ❤❤❤
    Thank you universe ❤❤❤
    Thank you universe ❤❤❤

  • @devikarani9260
    @devikarani9260 4 หลายเดือนก่อน

    താങ്ക്സ്. ഒരുപാട് നന്ദി. ഈ പറഞ്ഞതുപോലെ നടക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. നടക്കുമെന്ന് വിശ്വസിക്കുന്നു🙏🏻🙏🏻🙏🏻

  • @somysaji3166
    @somysaji3166 6 หลายเดือนก่อน +2

    Thank you universe

  • @gayatrim.r1220
    @gayatrim.r1220 6 หลายเดือนก่อน +2

    Thank u universe Thank u angels Thank u god ❤❤

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 6 หลายเดือนก่อน +1

    Thank You Ma"m, എല്ലാ Visualizations ഉം ഞങ്ങൾക്ക് സത്യമായി വരട്ടെ !!! വളരേ സതോഷം തോന്നുന്നു!! God Bless everybody reading may be blessed with all their wishes!!!

  • @RetheeshNT
    @RetheeshNT 6 หลายเดือนก่อน +1

    🙏🙏🙏 ദൈവത്തിനു നന്ദി

  • @kamalakshikk6484
    @kamalakshikk6484 6 หลายเดือนก่อน +4

    Thank you univers ❤❤❤ thank you God ❤❤❤❤❤

  • @induvijukumar713
    @induvijukumar713 6 หลายเดือนก่อน +2

    Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine🙏❤❤❤

  • @hemalathakt5693
    @hemalathakt5693 6 หลายเดือนก่อน +1

    Thank you universe I claim positive energy healing my person reunion my erson

  • @JaisyJoseph-qf6kc
    @JaisyJoseph-qf6kc 6 หลายเดือนก่อน +4

    Thank you universe❤

  • @user-rb5dm3ke9l
    @user-rb5dm3ke9l 6 หลายเดือนก่อน +2

    Thank you universe ❤ i strongly claim posative energy ❤️❤️

  • @Ann-pq6uh
    @Ann-pq6uh 6 หลายเดือนก่อน +2

    Thank you Universe!❤

  • @dhanyadhanya9133
    @dhanyadhanya9133 6 หลายเดือนก่อน +3

    Thank u universe, thank u angel, thank u divine

  • @user-bn4eh9wv5d
    @user-bn4eh9wv5d 6 หลายเดือนก่อน +1

    Thank you God Thank you universe Thank you Devin thank you egels ❤️🙏🕉💐🦋🎉

  • @sujianeesh2210
    @sujianeesh2210 6 หลายเดือนก่อน +1

    Thank u universe. എല്ലാം ശരിയാക്കി തരണേ ദൈവമേ

  • @user-pw4rn5uh5r
    @user-pw4rn5uh5r 6 หลายเดือนก่อน +2

    Thank you so much universe thank you mother Mary....❤

  • @Manu-ox4ii
    @Manu-ox4ii 6 หลายเดือนก่อน +1

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you angels 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @PS_8-8-7
    @PS_8-8-7 6 หลายเดือนก่อน +1

    എന്റെ എല്ലാ ആഗ്രഹങ്ങളും എന്താണെന്ന് യൂണവേഴ്സിനറിയാം അത് യൂണിവേഴ്സ് നടത്തുക തന്നെ ചെയ്യും❤❤❤❤❤ നന്ദി നന്ദി നന്ദി

  • @suvarnasuvarnaks5475
    @suvarnasuvarnaks5475 6 หลายเดือนก่อน +1

    Thank you universe ❤
    Thank you god❤
    Thank you angel s ❤
    Thank you Mam ❤
    ❤❤❤❤❤❤❤

  • @nasifasuhaib3541
    @nasifasuhaib3541 6 หลายเดือนก่อน +1

    I strongly claim this energy 🙏🏻.. Thank you 🙏🏻 universe ❤.. thank you 🙏🏻 angels❤.. Thank you 🙏🏻 universe ❤

  • @meeramt4233
    @meeramt4233 6 หลายเดือนก่อน +1

    ഓം നമഃ ശിവായ ❤️🙏
    ഹരേ കൃഷ്ണ ❤️🙏
    Thank you Universe❤️🙏
    Thank you mam ❤️🙏

  • @girijagirija5348
    @girijagirija5348 6 หลายเดือนก่อน +1

    Thanku god
    Thanku universe
    Thanku angel

  • @amrithac6927
    @amrithac6927 6 หลายเดือนก่อน +1

    Claim this beautiful reading ❤

  • @mkvloges3027
    @mkvloges3027 6 หลายเดือนก่อน +1

    Currect ആണ് mam
    പറഞ്ഞത് thankyou universe ❤❤

  • @ammalut6547
    @ammalut6547 4 หลายเดือนก่อน +1

    യൂണിവേയിസ്.പറഞ്ഞക്കാര്യയം.എല്ലാം. സെരിയാണ്.എനിക്ക്.എല്ലാം.അനുഗ്രഹങ്ങളും.ഉണ്ടകെട്ടെ

  • @rajupv7135
    @rajupv7135 6 หลายเดือนก่อน +1

    Thanks Universe 🙏 Thanks God 🙏 Thanks Angels 🙏 Thanks mam 🙏

  • @lindababy104
    @lindababy104 6 หลายเดือนก่อน

    എന്റെ മോനെ കള്ള കേസിൽ നിന്നും ദൈവം രക്ഷിച്ചിരിക്കുന്നു thank you യൂണിവേഴ്സ് ❤🙏🙏🙏🙏ഒരു പാട് നന്ദി 🙏🙏🙏🙏

  • @SpgpSpgp
    @SpgpSpgp 6 หลายเดือนก่อน +1

    മാഡം മുൻപ് ചില readingil വളരെ വികാരപരമായി അതായത്. അവർ പറയുന്നത് പോലെ മാഡം സംസാരിച്ചിരുന്നു.ഇപ്പൊൾ അങ്ങനെ കാണുന്നില്ല.മാഡത്തിൻ്റെ അങ്ങനെയുള്ള റീഡിംഗ്. വളരെ സമാധാനം കിട്ടിയിരുന്നു. മാഡത്തിൻ്റെ എല്ലാ റീഡിംഗ് highly energetic ആണ്.❤

  • @anjups1487
    @anjups1487 6 หลายเดือนก่อน +1

    555 thank you universe, Thank God Thank you madam Hare Krishna guruvaayoorappa.

  • @justinwilfred400
    @justinwilfred400 6 หลายเดือนก่อน +1

    Thank you universe, thank you angels

  • @gayathridevi1400
    @gayathridevi1400 6 หลายเดือนก่อน +1

    Thank you universe divine god angels Mahadev ❤

  • @ShaniNaseem-py9vq
    @ShaniNaseem-py9vq 6 หลายเดือนก่อน +1

    Thank you universe❤🙏🙏

  • @gayatrim.r1220
    @gayatrim.r1220 6 หลายเดือนก่อน +1

    I strongly claimed this positive energy

  • @sreekumarannair3707
    @sreekumarannair3707 6 หลายเดือนก่อน +2

    Thanks Universe
    Thanks my lord Mahadeva
    Thanks my lord Shiva Bhagwan

  • @user-hk2wb2xx9m
    @user-hk2wb2xx9m 6 หลายเดือนก่อน +1

    I strongly claim this positive energy🙏and reunion with my person🙏🙏🙏Thankyou universe🙏Thankyou God🙏Thankyou Angel🙏🙏🙏 എല്ലാം ഞാൻ എന്റെ ദൈവത്തിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @RajeshKumar-sh3bm
    @RajeshKumar-sh3bm 6 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് ഇതിൽ പറഞ്ഞാൽ എല്ലാ നല്ല കാര്യങ്ങളും എന്നിലേക്ക് അട്രാക്ട് ചെയ്തുകൊണ്ടിരിക്കുന്നു ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തിരികെ വന്നുകൊണ്ടേയിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എനിക്ക് നൽകിയ എന്റെ സ്നേഹനിധിയായ എന്റെ ആളെ എനിക്ക് തിരികെ വേണമെന്ന് ഞാൻ പ്രപഞ്ചശക്തിയോട് താഴ്മയോടെ പ്രാർത്ഥിക്കുന്നു❤❤❤❤

  • @swapnahoney3665
    @swapnahoney3665 6 หลายเดือนก่อน

    ഞങ്ങളെ തമ്മിൽ വീണ്ടും കാണാൻ അവസരമുണ്ടാക്കിയ ദൈവത്തിനും പ്രപഞ്ചശക്തിക്കുഠ ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു ❤❤❤😘😘😘😍😍😍 ഞാൻ ആഗ്രഹിച്ച വ്യക്തിയുമായി സന്തോഷകരമായ കുടുംബജീവിതം ലഭിച്ചതിനു ദൈവത്തിനും പ്രപഞ്ചശക്തിക്കുഠ നന്ദി നന്ദി നന്ദി ❤❤❤

  • @lekshmip.rlekshmi9401
    @lekshmip.rlekshmi9401 6 หลายเดือนก่อน +1

    Thank you mother universe 🙏

  • @riyakwt7203
    @riyakwt7203 6 หลายเดือนก่อน +1

    Thanks universe

  • @rajeshpv2825
    @rajeshpv2825 6 หลายเดือนก่อน +1

    Thank you universe. thank you god. thank you mam 🙏🙏🙏

  • @AyshaVijayan
    @AyshaVijayan 15 วันที่ผ่านมา

    താങ്ക്സ് മാം യൂറിൻ ഇൻഫെക്ഷൻ വെള്ളം കുടിക്കുന്നുണ്ട് ഇല്ല കാര്യങ്ങളും എന്ടെതാണ് സത്യം 🙏🏻🙏🏻🙏🏻

  • @VasanthaKumari-nd5cg
    @VasanthaKumari-nd5cg 6 หลายเดือนก่อน +1

    Thanks Universe

  • @manjuvijayan2931
    @manjuvijayan2931 6 หลายเดือนก่อน +1

    Thank you universe 🙏🙏 Thank you God 🙏🙏 Thank you angel's ❤❤❤

  • @RaviRavi-hp9rw
    @RaviRavi-hp9rw 6 หลายเดือนก่อน +1

    I claim this positive energy with my beloved Mini,

  • @kirandavid6878
    @kirandavid6878 6 หลายเดือนก่อน +1

    Thank u. Univers

  • @neethusaresh152
    @neethusaresh152 6 หลายเดือนก่อน +1

    I claim this positive energy, thank you universe🙏

  • @user-sz5su4lf8j
    @user-sz5su4lf8j 6 หลายเดือนก่อน +1

    Thanks archangel michel,,gabriel angel❤❤❤❤❤❤

  • @sujabiju3697
    @sujabiju3697 6 หลายเดือนก่อน

    Thanks യൂണിവേഴ്സ്...... എനിക്കു അതു കിട്ടണം തീർച്ചയായും......... ബിഗ് പ്രൊജക്റ്റ്‌.... അതു മാത്രമാണ് ഒരു ജീവിതത്തിലേക്കുള്ള പ്രേതീക്ഷ.....

  • @sowmiya3951
    @sowmiya3951 6 หลายเดือนก่อน +1

    എനിക്ക് തന്ന എല്ലാ നല്ല കാര്യങ്ങൾക്കും ഒരായിരം നന്ദി ഏജൻസി നൂറായിരം നന്ദി

    • @nishasvlogs2475
      @nishasvlogs2475 6 หลายเดือนก่อน

      മാഡത്തിന്റെ വാക്കുകൾ സത്യമാകാൻ യൂണിവേഴ്സ് 🙏🙏 സഹായിക്കട്ടെ 🙏🙏🌹 താങ്ക്സ് you യൂണിവേഴ്സ് 🌹🌹🌹🙏🙏 മാഡത്തിനും നല്ലത് വരട്ടെ ഈ റീഡിങ് ൽ ൽകൂടി മാഡം പ്രശസ്തി ആർജിക്കട്ടെ 🙏🙏🌹🌹🥰

  • @vilasinipk376
    @vilasinipk376 6 หลายเดือนก่อน

    Reading super ❤
    Thank you universe🙏
    Thank you eynchels 🙏
    Thank you Divin 🙏

  • @aasthamenon7773
    @aasthamenon7773 6 หลายเดือนก่อน

    🙏♥️♥️ മാം എന്റെ മുൻപിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒന്ന് ഹഗ് ചെയ്തേനും ആത്മാർഥമായി പറയുന്നു. വീണ്ടും എന്നെ കരയിച്ചു സന്തോഷത്തിന്റെ കണ്ണീർ,ഒരിക്കൽ ഉറപ്പിച്ച വിവാഹം, വീണ്ടും അത് നടക്കാൻ പോകുന്നു വേഗം തന്നെ universe അത് നടത്തി തരട്ടെ പറഞ്ഞത് എല്ലാം സത്യം ആണ്. പിന്നെ എനിക്ക് കഴിഞ്ഞ ഡേയ്‌സ് ബ്ലഡ്‌, യൂറിൻ ചെക്ക് ചെയ്തു, കിഡ്നി സ്റ്റോൺ വരാൻ ചാൻസ് ഉണ്ട് കാൽസ്യം കുറച്ചു കൂടുതൽ ഉണ്ട്, ധാരാളം വെള്ളം കുടിക്കാൻ പറഞ്ഞു, ഞാൻ വെള്ളം കുടി കുറച്ച് ഉള്ളു. എല്ലാം നല്ല രീതിയിൽ നടക്കട്ടെ എത്രയും വേഗം thank you universe 🙏♥️👍 thank you angel 🙏♥️👍 thank god 🙏♥️👍 thanks mam.... ♥️♥️♥️♥️♥️♥️

  • @bindum9596
    @bindum9596 6 หลายเดือนก่อน

    Thankyou for this positive reading 🙏🏼🙏🏼🙏🏼🌈🌈🦋🦋🦋🌈🌈🦋🦋🦋

  • @sofya1549
    @sofya1549 6 หลายเดือนก่อน +1

    I claim this energy thank u god thank you universe

  • @naveenkp2080
    @naveenkp2080 6 หลายเดือนก่อน

    Thank you universe ellaam nallathaavatte

  • @ashaaradhya5341
    @ashaaradhya5341 6 หลายเดือนก่อน

    എൻ്റെ എല്ലാ ആഗ്രഹങ്ങളും നടത്തി തരുന്ന എൻ്റെ universe nu Kodi pranamam.......🙏🙏🙏🙏🙏🙏🙏

  • @dhanyaa9566
    @dhanyaa9566 6 หลายเดือนก่อน +1

    Thank you universe ❤❤❤Thank you angel ❤❤❤Thank you angel ❤❤❤Thank you mam ❤❤❤Thank you Divine ❤❤❤

  • @Valsamma-lm2om
    @Valsamma-lm2om 6 หลายเดือนก่อน +1

    Thaynyoumam,