♦️✨നിങ്ങൾ ഒരിക്കലും അറിയരുതെന്നു അവർ ആഗ്രഹിക്കുന്ന കാര്യം എന്താണ്?

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #tarot #tarotreading #love #happy #future #timeless #reconciliation #currentenergy #hidden #viral

ความคิดเห็น • 538

  • @lekshmirv1233
    @lekshmirv1233 7 หลายเดือนก่อน +26

    ചെയ്തത് തെറ്റാണെന്നും മനസിലാക്കി അതു ഏറ്റ് പറഞ്ഞു തിരിച്ചു വരണം thanku universe Thanku god thanku mam

  • @7510shan
    @7510shan 7 หลายเดือนก่อน +19

    അത്ഭുതം തോന്നി റീഡിങ് കണ്ടപ്പോൾ......❤ അത്രമാത്രം കറക്റ്റ് 👍🏻🙏🏻
    പൂർണ്ണമായും ഹൃദയം കൊണ്ട് ഉള്ള പ്രണയവുമായി എന്നിലേക്ക് തിരിച്ചു വരും...... താങ്ക്‌യൂ ഗോഡ് താങ്ക്യൂ ❤❤❤

    • @sanuliban4145
      @sanuliban4145 7 หลายเดือนก่อน +1

      ഗുഡ്

  • @smithappkaladheebam6222
    @smithappkaladheebam6222 7 หลายเดือนก่อน +26

    Yes ചതി ചെയ്തിട്ടുണ്ടെങ്കിൽ അത് അനുഭവിക്കുക തന്നെ വേണം thankyou univers ❤❤❤❤

  • @AchuKaali
    @AchuKaali 7 หลายเดือนก่อน +21

    ദൈവത്തിന് ഒരു പാട് നന്ദി പറയാൻ മടിയാണെങ്കിലും കരയുന്നുണ്ടല്ലൊ ഒരുപാട് നന്ദിയുണ്ട് മാഡം എത്ര നന്ദിപറഞ്ഞാലും മതിയാവില്ല ദൈവത്തിന് ദൈവത്തിന് നന്ദി നന്ദി നന്ദി❤❤❤❤❤❤❤❤

    • @DREAM-gf2cf
      @DREAM-gf2cf 7 หลายเดือนก่อน

      ഞാൻ ഇന്നലെ എന്റെ പേഴ്സനെ സ്വപ്നം കണ്ടു ❤. അവക്ക് ഞാൻ സ്വീറ്റ്സ് കൊടുക്കുന്നതും അവളുടെ മുടിയിൽഹെയർ ഓയില് പുരട്ടി മസ്സാജ് ചെയ്തു കൊടുത്തു. ഇങ്ങനെ ഒക്കെ.. മേം എനിക്ക് ഒരു പ്രാർത്ഥന മാത്രം ഉള്ളു. ഞാനും അവളും കണ്ട് മുട്ടിയത് ഒരു ചൈതനന്യം ഉള്ള സ്ഥലത്ത് വെച്ച് ആണ്..❤❤❤. അവൾക്ക് ഒരു വേദനയും വിഷമവും കൊടുക്കല്ലേ 🙏🙏🙏ഈശ്വരാ എന്ന് മാത്രം ആണ് എന്റെ പ്രാർത്ഥന 🙏🙏🙏.നന്ദി നന്ദി നന്ദി univers.. മേം 🙏🙏

  • @sunithath4575
    @sunithath4575 7 หลายเดือนก่อน +11

    സത്യം.....എന്നെ ചതിച്ചു നല്ലപോലെ... പക്ഷെ ഞാൻ ശപിക്കില്ല കാരണം.... എന്നെ ചതിക്കാനുള്ള അവസരം ഞാൻ കൊടുത്തു അയാളെ മനസറിഞ്ഞു സ്നേഹിച്ചു വിശോസിച്ചു .... ന്തായാലും നന്നായി ജീവിക്കട്ടെ തേർഡ് പാർട്ടീടെ കൂടെ..... എല്ലാം റബ്ബ് അറിയുന്നുണ്ട്... ഞാൻ റബ്ബിലേക് കൊടുക്കുന്നു..... ശെരിയും തെറ്റും റബ്ബ് തിരിച്ചറിയാവ് കൊടുക്കട്ടെ.... Thanku യൂണിവേഴ്‌സ് 🙏🙏❤️❤️

    • @Saeeda-tv3sg
      @Saeeda-tv3sg 7 หลายเดือนก่อน

      Enikkum ithan avastha

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 7 หลายเดือนก่อน +9

    അവനവൻ ചെയ്തത് അവനവൻ അനുഭവിക്കുക. അത് പ്രകൃതി നിയമം' റീഡിംഗ് നന്നായിട്ടുണ്ട്. യൂണിവേഴ്സ് മറുപടി കൊടുക്കട്ടെ! യൂണിവേഴ്സിന് നന്ദി.

  • @swethamary2282
    @swethamary2282 7 หลายเดือนก่อน +3

    ചതിച്ചാലും സാരമില്ല മോശം അനുഭവിക്കരുത്. തെറ്റിൽ നിന്നും പാഠം ഉൾക്കൊണ്ടു മുന്നോട്ടു ജീവിക്കുക അത്രതന്നെ 😊താങ്ക്സ് യൂണിവേഴ്സ് ❤🙏🏻കാരണം ഞാൻ മാറ്റത്തിന്റെ മാർഗത്തിൽ ആണ്. Self focused aanu njan. Wrkouts cheyyunnu. Feeling happy. ഒരേയൊരു കാര്യമേയുള്ളു വന്നാൽ ടേക്ക് കെയർ പോയാൽ ഡോണ്ട് കെയർ 🔥

  • @MaimunatMaimu
    @MaimunatMaimu 7 หลายเดือนก่อน +25

    ഇന്നത്തെ റീഡിങ് എന്റെ അതിൽ പറഞ്ഞതെല്ലാം സത്യമാണ് എന്റെ ഭർത്താവ് എന്നെ ചതിച്ചതാണ് എന്റെ മോളെയും എന്നെയും ചിരിച്ചുകൊണ്ട് ചതിച്ചതാണ് എനിക്ക്100% ഉറപ്പാണ് തിരിച്ചെത്തും അനുഭവിച്ചിട്ട് തീർച്ചയായിട്ടും അവർ അത് അനുഭവിക്കും

    • @MaimunatMaimu
      @MaimunatMaimu 7 หลายเดือนก่อน +1

      പേഴ്സണൽ റീഡിങ് എന്താ ചെയ്യുക

  • @Anamika-l2v
    @Anamika-l2v 7 หลายเดือนก่อน +5

    സത്യം ആണ് മാം അയാൾ എന്നോട് ഇതൊക്കെ ചെയ്തിട്ടുണ്ട് ഒരുപാട് കള്ളം പറഞ്ഞു വേദനിപ്പിച്ചു വേറെ പെണ്ണുങ്ങളുടെ പുറകെ പോയിട്ടുണ്ട് എന്നോട് ഞാൻ പറയാത്ത തും ചെയ്യാത്തതും ചിന്തിക്കാത്തതും എന്റെ തലയിൽ കെട്ടിവെച്ചു വഴക്കിട്ടു ദേഷ്യപെട്ട്. അവൻ പോയിട്ടുണ്ട് അവനെക്കാൾ ബുദ്ധി എനിക്കുണ്ട് വിദ്യാഭ്യാസം ഉണ്ട് തിരിച്ചറിവുണ്ട് ലോക പരിചയവും ഉണ്ട് അതുകൊണ്ട് അവന്റെ എല്ലാം കള്ളത്തരങ്ങളും കണ്ടുപിടിച്ചു വലിച്ചു കിറി അവനെ വെച്ചിട്ടുണ്ട് ഞാൻ ആണ് ഇപ്പോൾ വേണ്ടാ എന്ന് വെച്ച് blok ചെയ്തത്. 🤔എനിക്ക് ഇനിയും വേണ്ടാ അവൻ അനുഭവിക്കുന്നത് എനിക്ക് നന്നായി അറിയാം മാം 😂അതും കണ്ടുപിടിച്ചിട്ടുണ്ട് 😂പിന്നെ എന്റെ നേരെ നിക്കാനുള്ള യോഗ്യത അവനില്ല അവൻ എന്റെ കാല് പിടിക്കാമെന്ന് പറഞ്ഞു.എന്നിട്ടും ഞാൻ ഷെമിക്കില്ല.അവനു അറിയാം ഞാൻ ഒരിക്കലും അവന്റെ അടുത്ത് ചെല്ലില്ല എന്ന് അവനു നന്നായി അറിയാം 😂ഞാൻ പോവില്ല ഒരുപാട് ഷെമിച്ചു അവനു ചാൻസ് കൊടുത്തിട്ടുണ്ട്. 🤔ഇനി പോയി. പണി നോക്കട്ടെ 😏

    • @swapnashyam9315
      @swapnashyam9315 7 หลายเดือนก่อน +1

      Good aarkkanelum oru chance maathram kodukkavu.

  • @subaidhaph-xv5so
    @subaidhaph-xv5so 7 หลายเดือนก่อน +7

    Thank u GOD❤ Thank u Univers❤ Thank u Mam❤ Mam പറഞ്ഞത് ഒരു കുറയൊക്കെ ശരിയാണ് എന്നോട് ഒരു പാട് കള്ളം പറഞ്ഞിട്ടുണ്ട് അതെല്ലം ഞാൻ കണ്ടെത്തിയതൊടെ എന്നോട് ദേഷ്യം എന്നെ block ചെയ്തു വെച്ചിരിക്ക മക്കളോട് വര എന്ന് പറയും എങ്കിലുംഇതുവരെ വന്നിട്ടില്ല ദൈവo തിരിച്ചു കൊണ്ടുവരുട്ടെ🙏🙏🙏

  • @Anamika-l2v
    @Anamika-l2v 7 หลายเดือนก่อน +2

    ഞാൻ പോവില്ല 🤔മാം അവൻ പോയതാണ് പോയവർ പോകട്ടെ ഞാൻ കാലുപിടിക്കില്ല ഞാൻ അല്ല തെറ്റ് ചെയ്തത് അവൻ എന്റെ പുറകെ വരാൻ ശ്രമിക്കുന്നുണ്ട് 🤔പക്ഷെ ഞാൻ ബ്ലോക്ക് ചെയ്തു ഞാൻ ചെല്ലില്ല അവനെ പോലെ ചെറ്റയെ എനിക്ക് ഇഷ്ടം അല്ല 😂വേറൊരുത്തന്റെ. ഭാര്യ യെ അതും കിളവിയെ കൊണ്ട് നടക്കുന്ന വനെ 🤔ഇത് ഞാൻ കാണുന്നത് അവൻ അനുഭവിക്കുന്നത് അറിയാനാണ് 😜അല്ലാതെ വേറൊന്നിനുമല്ല 🤭thankyou yunivers

  • @lalithakumaripk7390
    @lalithakumaripk7390 7 หลายเดือนก่อน +1

    സത്യം മാം അയാൾ ഭയങ്കരമായി വയലന്റ് ആകുവ എന്തു ചോദിച്ചാലും 👺👺👺പോട്ടെ പോയി പണിനോക്കട്ടെ 😄😄😄😄👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽👋👋👋👋👋👋ബായ് മാം

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 7 หลายเดือนก่อน +1

    കുറ്റങ്ങളെല്ലാം എന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചിരുന്നു ,, സത്യമാണ് ദക്ഷ,,, 😥

  • @Ponnutty-q9t
    @Ponnutty-q9t 7 หลายเดือนก่อน +22

    Mam എനിക്ക് തിരിച്ചു വരണം എന്ന് തന്നെയാണ്. യൂണിവേഴ്സ് തിരിച്ചു തരും എന്ന് തന്നെ വിശ്വസിക്കുന്നു. Thank you universe 🙏🙏🙏❤️❤️❤️

    • @pushpavenugopal5710
      @pushpavenugopal5710 7 หลายเดือนก่อน

      മേഡം പറയുന്നത് സത്യമാണ് തെറ്റ് മനസ്റ്റിലാക്കി തിരിച്ച് വരണം എന്നെ ചതിച്ച് മറ്റൊരു സ്ത്രീയോടൊപ്പം പോയതാണ് എൻ്റെ കണ്ണുനീര് ഈശ്വരൻ കാണാതിരിക്കില്ല ഞാനായിട്ട് അങ്ങോട്ട് പോകില്ല❤❤❤❤ ഹരേ കൃഷ്ണാ❤❤❤❤❤

  • @ShylajaMohan-f4v
    @ShylajaMohan-f4v 7 หลายเดือนก่อน +1

    അയാൾ വളരെ ചീറ്റിങ്ങ് ആണ് എന്ന് എനിക്ക് തോന്നി പക്ഷേ ഞാൻ ദൈവത്തെ ഓർത്ത്

  • @dvdm6392
    @dvdm6392 7 หลายเดือนก่อน

    1001% ഞാന്ആഗ്രഹിക്കുന്നുപ്രാർത്തിക്കുന്നുഎന്റെജീവിതത്തിൽഞാന്അനുഭവിച്ച്കൊണ്ടിരിക്കുവിഷമതകൾക്ക്അശ്വസംനൽകിഎന്നെസ്നേഹിക്കാൻഅവൾവരണംസ്നേഹംകൊണ്ട്എന്നെപൊതിഞ്ഞ്ശ്വാസംമിട്ടിക്കണം

  • @kamalammat.b8953
    @kamalammat.b8953 7 หลายเดือนก่อน +1

    അരിയും തിന്ന് ആശാരിച്ചിയേം കടിച്ചു പിന്നെയും നായക്ക് മുറുമുറുപ്പ്

  • @AniAni-l3w
    @AniAni-l3w 7 หลายเดือนก่อน +5

    എന്റെ പേഴ്സൺ എന്നെ മനസ്സിലാക്കി പുതിയൊരു ആളായി എന്റെ അടുത്തേക്ക് വരട്ടെ താങ്ക്യൂ യൂണിവേഴ്സ താങ്ക്യൂ മാം❤️❤️🙏🙏🙏

  • @Anglevavaa
    @Anglevavaa 7 หลายเดือนก่อน +2

    നന്നായി അനുഭവിക്കട്ടെ അത്രക്ക് എന്നോട് കാണിച്ചത്... ഓന്ത് സ്വഭാവം ആയിരുന്നു... ഒരു പട്ടിയെ പോലെ പുറകെ നടന്നു... ഒരു മനസാക്ഷി കാണിച്ചില്ല... ത്രെഡ് പാർട്ടിയുടെ ഓഫർ കണ്ടു ഓടി പോയി...അനുഭവിക്കട്ടെ 🙏🏽🙏🏽🙏🏽 അങ്ങോട്ട് ചെല്ലുന്നത് പണ്ട് ആയിരുന്നു...thanks universe 🙏🏽🙏🏽🙏🏽

  • @JemiKm
    @JemiKm 7 หลายเดือนก่อน +22

    സത്യം ...മാം അവൻ അനുബവിക്കണം..... എന്നെ ചതിച്ചതിന് --.. എന്നെ വേദനിപ്പിച്ചതിന് അവനിക്ക് തിരിച്ച് കിട്ടും അത് ഉറപ്പാ അവൻ അഹങ്കരിക്കുകയാണ്❤❤

    • @veenacn1496
      @veenacn1496 7 หลายเดือนก่อน

      Sathyam..njanum athu prarthikunnu...snehathinte Vila manassilavanam...odukathe jaadayanu ipo....anubavikkum

    • @sreehari1315
      @sreehari1315 7 หลายเดือนก่อน

      അര്എന്തു ചെയ്യ്തുന്ന😊😂😮

  • @kamalammat.b8953
    @kamalammat.b8953 7 หลายเดือนก่อน +1

    Mood swingനല്ലതുപോലെയുണ്ട്
    ഇതിന്റെ ഭാവി എന്താകുമെന്ന് ആശങ്കയുണ്ട് ഒന്നും തുറന്ന് സംസാരിക്കില്ല കമ്മുണിക്കേഷൻ ഗ്യാപ്പ് ഉണ്ട്

  • @abhinav.s962
    @abhinav.s962 7 หลายเดือนก่อน +7

    Thank you universe 🙏🙏
    Thank you angel 🙏🙏
    Thank you mam 🙏🙏

  • @Steptoenglish_
    @Steptoenglish_ 7 หลายเดือนก่อน +1

    ഇത് completly my person 😂😂😂but I never go to him... If he wants he must come.. and again never I believe him😂😂😂🥰🥰.. I believe completly Universe.
    He eill come.
    As soon as early😂💓he fed up with his healthly issue

  • @sheelasasidharan770
    @sheelasasidharan770 7 หลายเดือนก่อน +5

    Thank you universe 🙏🙏🙏
    പറഞ്ഞതു ശരിയാണ്. ഇത് പോലെ eago ഉള്ള മറ്റൊരു മനുഷ്യൻ കാണില്ല. നീണ്ട 30 വർഷം ഒരുമിച്ചു സന്തോഷത്തോടെ ജീവിച്ചു പോയതാണ്. എന്നിട്ട് എന്നെ തനിച്ചാക്കി, സ്വന്തം മക്കളുടെ ഭാവി തകർത്തിട്ട് പോയതാ. വയസ്സു കാലത്തു സുഖിക്കാൻ. ഇനി എൻ്റെ വില കളയില്ല. ദൈവം അതിനുള്ള മറുപടി കൊടുക്കട്ടെ. എല്ലാം മനസിലാക്കി ദൈവം കൊടുക്കട്ടെ. ഞാൻ പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു
    Thank you universe 🙏🙏🙏

  • @sandeepkasaragod5461
    @sandeepkasaragod5461 2 หลายเดือนก่อน +1

    Njan Avare Varan Prathikunnu ❤❤❤❤❤❤❤❤❤❤❤❤❤❤

  • @kamalammat.b8953
    @kamalammat.b8953 7 หลายเดือนก่อน +1

    ഒരിക്കലും തെറ്റ് ഏറ്റു പറയില്ല

  • @jithinum1393
    @jithinum1393 7 หลายเดือนก่อน +1

    എന്റെ മനസിലാതോന്നുന്നതും ഞാൻ ആഗ്രഹിക്കുന്നസ്തുമായ റീഡിങ് തന്നെയാണ് ഇതുവരെ വന്നിട്ടുള്ളത്

  • @jaya5033
    @jaya5033 7 หลายเดือนก่อน +4

    Thank you univers 🙏
    Thank you eyenjals 🙏
    Thank you God 🙏
    Thank you mam 🙏
    എന്റെ സുകൃത്ത് തെറ്റ് തിരുത്തി എപ്പോ വന്നാലും ഞാൻ സ്വികരിക്കും അതിന് മഹാദേവൻ വഴി ഒരുക്കെട്ട് 🙏
    ഓം നമഃ ശിവായ 🙏🙏🙏❤️ഓം കാളിയെ നമഃ 🙏🙏🙏❤️

  • @geethapkumar7133
    @geethapkumar7133 5 หลายเดือนก่อน

    100% സത്യം... 🙏🏽... പറ്റിക്കുന്നത് ദൈവം കാണുന്നുണ്ടല്ലോ.. ആൻസർ കിട്ടും... 🙏🏽

  • @GirijaAshok-p9y
    @GirijaAshok-p9y 7 หลายเดือนก่อน

    താങ്ക്‌സ് god🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏ദേയിവമേ തെർപാർട്ടിയെ ഞങ്ങളുടെ ജീവിതത്തിൽ നിന്നും പൂർണമായി മാറ്റിത്തരാണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minisanthosh1861
    @minisanthosh1861 7 หลายเดือนก่อน

    എന്നിലേക്ക് തിരിച്ചു വരണം ഞാൻ കാത്തിരിക്കുന്നു യൂണിവേഴ്സ് ❤❤❤❤❤എത്രയും പെട്ടെന്ന് മടങ്ങി വരട്ടെ ❤❤❤❤

  • @sujabiju3697
    @sujabiju3697 7 หลายเดือนก่อน

    എന്നെ ഒരുത്തവനെ വിട്ടുപോയ ആൾ ആണു... തിരിച്ചു വന്നേക്ക്ജന്നതീൽ ഒരാൾ.... മറ്റേതു ഇതു പോയ തു അറിഞ്ഞു വന്നായാൾ ആണു.... ആരാണ് സത്യം....

  • @BindhuMV-y7b
    @BindhuMV-y7b 7 หลายเดือนก่อน +5

    എല്ലാം ഞാൻ എന്റെ ദൈവത്തിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @AniyappanAnil
    @AniyappanAnil 2 หลายเดือนก่อน

    Thankyou universe... Mam പറഞ്ഞ കാര്യങ്ങൾ. എല്ലാം പ്രാബല്യത്തിൽ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @sreejareghu9754
    @sreejareghu9754 7 หลายเดือนก่อน

    നല്ല alayi varatte എന്ന് ആഗ്രഹിക്കുന്നു 🙏🙏🙏🙏Idayk vilikum enalum ആകെ oru കൺഫ്യൂഷൻ ആണ് 🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @minijijikumar7123
    @minijijikumar7123 6 หลายเดือนก่อน

    എല്ലാം സത്യമാണ് എന്റെ ജീവിതത്തിൽ.kalakamillathaസ്‌നേഹമായി തിരിച്ചു വരണമെന്നാണ് ആഗ്രഹം.

  • @rineesha8
    @rineesha8 7 หลายเดือนก่อน +1

    Ethu engan anu ethrayum currect ayitt reading cheyunnath 👀

  • @RaniRani-xt9rg
    @RaniRani-xt9rg 7 หลายเดือนก่อน

    Thankyou മാം 🙏♥️🌹♥️🥰, thankyou മൈപേഴ്സൺ 🙏🌹🌹🥰, thanyou god 🙏♥️♥️🌹🌹, താങ്ക്യൂയൂണിവേഴ്സ് 🙏♥️🥰🌹♥️🙏.

  • @sujabiju3697
    @sujabiju3697 7 หลายเดือนก่อน

    മം രണ്ടു പേരിൽ ആരാണ് കറക്റ്റ് ആയി എന്നിലേക്ക്‌ വരുന്നത്...... ഏതാണ് സത്യം ആയിട്ടുള്ളത്...

  • @SunithaThankachan-w4p
    @SunithaThankachan-w4p 7 หลายเดือนก่อน

    Universe എന്റെ ഭർത്താവ് എല്ലാം മനസിലാക്കി എന്നിലേക്ക്‌ വരണം thanku യൂണിവേഴ്സ്

  • @Sreekala-dq9gn
    @Sreekala-dq9gn 7 หลายเดือนก่อน +2

    Mam എന്റെ വ്യക്തി എന്നിലോട്ട് തിരിച്ചു വരണം..... താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️

  • @ManameMaarividu
    @ManameMaarividu 7 หลายเดือนก่อน +2

    Parayan vakkugalilla. Perfect reading . God bless you ❤️.nammale chathichu poya personde bavi enganeyayirikkum ennoru reading cheyyu sister please 🙏🙏🙏🙏

  • @DivakaranMukalel
    @DivakaranMukalel 6 หลายเดือนก่อน

    ഏഴുവഷ്മായി ഞാൻ അനുഭുവിക്കുന്നു എന്നെ പിരിഞ്ഞു പോയതാണ് എന്നെ ചതിച്ചിട്ട് എങ്കിലും മറക്കാൻ കഴിയുന്നില്ല

  • @janvi6769
    @janvi6769 26 วันที่ผ่านมา

    എല്ലാം സത്യമാണ്. അയാൾ ഈഗോ എല്ലാം മാറ്റിവച്ച് എന്നിലേയ്ക്കും മക്കളിലേയ്ക്കും പൂർണ്ണമായും തിരിച്ചു വരണം യൂത്തിവേഴ്സ് 🙏

  • @francisantony1593
    @francisantony1593 หลายเดือนก่อน

    ഇത് എല്ലാം സത്യം തന്നെയാണ്. ,,Tanku you universe Tanku you màm 🙏🙏🙏❤️🙏❤️🙏❤️

  • @RajiKm-i4j
    @RajiKm-i4j หลายเดือนก่อน

    ഇതെന്റെ റീഡിങ് ആണ്. ഇതിൽ പറഞ്ഞതെല്ലാം ശരിയാണ്. എന്നേ അത്ര വേദനിപ്പിച്ചിട്ടാണ് പോയിട്ടുള്ളത്.😢

  • @SreejaMSreejasreeja
    @SreejaMSreejasreeja 7 หลายเดือนก่อน

    എല്ലാം സത്യം ആണ് മാം തിരിച്ചു വരട്ടെ യൂണിവേഴ്‌സ് കൊണ്ടുവരട്ടെ യൂണിവേഴ്‌സ് കൊണ്ടുവരുമെന്ന് ഞാൻ വിശ്യസിക്കുന്നു 😢😢

  • @ambikamzy7013
    @ambikamzy7013 หลายเดือนก่อน

    ചെയ്തത്‌ തെറ്റാണെന്ന് മനസിലാക്കി. തെറ്റ് ഏറ്റ് പറഞ്ഞ് തിരിച്ച് വരണം. Thank you universe

  • @Shamna375
    @Shamna375 7 หลายเดือนก่อน

    തെറ്റ് മനസിലാക്കി സ്നേഹത്തിന്റെ വില മനസിലാക്കി തിരിച്ചു വരണം അതാണ് എന്റെയും ആഗ്രഹം

  • @subikrpa1712
    @subikrpa1712 7 หลายเดือนก่อน

    ചതിച്ചതിനെ മാപ്പില്ല..
    മറ്റുള്ളവരുടെ മുമ്പിൽ അപമാനിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന അയാൾ അനുഭവിക്കണം
    Thanks universe
    Thank god

  • @shalujestin9933
    @shalujestin9933 24 วันที่ผ่านมา

    Correct aanu daksha 🙏🏻💞❤️🫂💞💞🙏🏻🙏🏻🙏🏻 but ennodu sry paranju cheythu poyathine patty..... 💞🙏🏻🙏🏻 ippo third party anubhavippichu kondirikkuvanu .... 🙏🏻🙏🏻 health illa... Kanumbozhe kashtam thonnum...enikku dheshyam thonnunnilla... But self respect ini vittu kalayilla....universenod prayer cheyyunnu 💞💞💞🙏🏻🙏🏻♥️🫂💞💞 Thankyou universe 🙏🏻🙏🏻♥️🫂😘💞💞💞 Thankyou daksha 🙏🏻♥️🫂😘💞💞💞

  • @premamayannur3565
    @premamayannur3565 17 วันที่ผ่านมา

    എന്റെ വ്യക്തി 100ശതമാനം മടങ്ങി വരണം ഞാൻ കാത്തിരിക്കുന്നു

  • @LakshmipradeepKannan
    @LakshmipradeepKannan 7 หลายเดือนก่อน

    ❤ 100 percent true answer madom❤ chathichu madom enne. Ippozhum chilakarisngalil chathichukondirikkunnu. 100 percent❤

  • @kamarudheenp4071
    @kamarudheenp4071 6 หลายเดือนก่อน

    മനസ്സിലെ ഈഗോ എല്ലാം മാറ്റി വെച്ച് തെറ്റുകൾ തിരിച്ചറിഞ്ഞു ഇങ്ങോട്ട് വരികയാണെങ്കിൽ... അപ്പോൾ നോക്കാം 😊

  • @NidhavinayakNidha
    @NidhavinayakNidha 5 หลายเดือนก่อน

    മാം.. ഞാൻ പ്രാർത്ഥിച്ച കാര്യം നടന്നു.. എന്റെ അടുത്തു തിരിച്ചു വന്നു.. ഇതുപോലെ വിഷമിച്ചു ഇരിക്കുന്നവർക്ക് നല്ലതുമാത്ര വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. Tnks 🥰

  • @ShylajaSaji-h3s
    @ShylajaSaji-h3s 6 หลายเดือนก่อน

    എന്റെ ഭർത്താവും തെറ്റ് ചെയ്തു പക്ഷെ പിടിച്ചു നിൽക്കാൻ എന്റെ നേരെ ഒച്ചവെക്കുകയാണ്

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 7 หลายเดือนก่อน +3

    അതുകൊണ്ടാണ് ദക്ഷ ഞാൻ ഇപ്പോൾ ഈ വ്യക്തിയിൽ നിന്ന് പിന്മാറി ഞാൻ നിൽക്കുന്നത് ,, ഞാൻ വിളിക്കാറില്ല,,, ഇന്ന് എന്നെ വിളിച്ചു,, ഞാൻ എടുത്തില്ല,,, എല്ലാം വിട്ടൊഴിഞ്ഞു വരികയാണെങ്കിൽ ഞാൻ പതിയെ നോക്കാം,,, താങ്ക്‌യൂ ദക്ഷ ❤️❤️❤️,,, താങ്ക്‌യൂ യൂണിവേഴ്സ്,,, 🙏🙏🙏🙏🙏🥰🥰👍👍👍❤️❤️

  • @mohananma3219
    @mohananma3219 7 หลายเดือนก่อน

    ഭ.എന്നെചതിച്ചവനാണെങ്കിൽപോലുംഅവന്വേദനിക്കുന്നത്എനിക്ക്സഹിക്കില്ല.പക്ഷേവേദനകൾകൊടുക്കുന്നത്ഞാനല്ലല്ലോ.ഭഗവാനോട്പ്റാർത്ഥികാകാനേഎനിക്കുകഴിയൂ.ഓംനമശിവായ.

  • @harisam743
    @harisam743 6 หลายเดือนก่อน

    എന്റെ സ്നേഹം മനസ്സിലാക്കി എത്രയും പെട്ടന്ന് അവൻ തിരിച്ചു വരണേ

  • @baijuat8234
    @baijuat8234 7 หลายเดือนก่อน

    എന്നെ
    സമ്മധി ച്ചെടുത്തോളം ചേച്ചി പറഞ്ഞത് നുറ് ശതമാനം ശരിയാണ്
    എങ്കിലും അവളെ ഒരുപാട് ഇഷ്ട്ടമാണ് 😰😰

  • @jiyajiya9869
    @jiyajiya9869 7 หลายเดือนก่อน

    Chechi. Allam sathyamanu. Paranjathu😢😢
    Thirike. Vilikyanam
    Thirichu. Varanam
    ❤ .

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 หลายเดือนก่อน

    എന്നെ ചതിച്ചത് ആണ് അത് എനിക്ക് അറിയാം. എങ്കിലും വിട്ട് കളയാൻ മനസ്സ് വരുന്നില്ല. എല്ലാം മനസിലാക്കി തിരിച്ചു വരും താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏

  • @jinumolscaria9894
    @jinumolscaria9894 7 หลายเดือนก่อน +2

    Vegam thirige varanam

  • @mallikakv4530
    @mallikakv4530 2 หลายเดือนก่อน

    ഞാൻ ഇതിൽ പുതിയ ഒരാളാണ് എൻ്റെ റീഡിങ്ങ് കൂടി ചേർക്കണേ ദക്ഷാ മേ

  • @leelack1976
    @leelack1976 7 หลายเดือนก่อน

    എനിക്ക് അറിയേണ്ടത് ഈ ബോയി ഫ്രണ്ടിനെ എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാണോ അറിയാൻ ആഗ്രഹം ഉണ്ട്

  • @manjumaria2461
    @manjumaria2461 7 หลายเดือนก่อน

    Mam പറ യുന്നത് വളരെ ശരിയാണ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏 താങ്ക്സ് mam🙏🙏🙏

  • @AVEFXMEDIA
    @AVEFXMEDIA หลายเดือนก่อน

    സത്യം തിരിച്ചറിഞ്ഞ് തിരികെ വരും❤തീർച്ച"Thank you vere

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 7 หลายเดือนก่อน +2

    Mam പറഞ്ഞതുപോലെ ചതിച്ചിട്ടു പോയതല്ലേ. അങ്ങോട്ട് പോകുന്നില്ല ഇങ്ങോട്ട് വരട്ടെ Universe സഹായിക്കട്ടെ❤🙏🙏

  • @SudheerS-w2g
    @SudheerS-w2g 7 หลายเดือนก่อน +1

    പടച്ചോനെ അവളെകാക്കണേ 🥺🤲🤲

  • @chandrachandra4857
    @chandrachandra4857 5 หลายเดือนก่อน

    ഈ reeding എല്ലാം coreect ആണ് angerde വേദനകൾ മനസ്സിലാക്കുന്നു ആൾ ഇങ്ങോട്ട് വരില്ല അങ്ങനെയാണ് സ്വഭാവം കുറെ കടുത്ത vishamanagal അനുഭവിച്ചു njan wait ചെയ്യുന്നു 🙏🙏🙏🙏🙏

  • @anilbabu5373
    @anilbabu5373 6 หลายเดือนก่อน

    അവൾ മാപ്പ് പറഞ്ഞു വരട്ടെ
    Thank you universe 🙏

  • @harisep896
    @harisep896 4 หลายเดือนก่อน

    ചെയ്‌തു പോയതെല്ലാം തെറ്റാണെന്ന് മനസ്സിലാക്കി അവൾക് എന്നിലേക്കു തിരിച്ചു വരാനുള്ള ശക്തിയുള്ള മനസ്സ് വരട്ടെ . thankyou യൂണിവേഴ്‌സ് . thank god .❤അവൾ എന്നിലേക്കു ഇന്ന് തന്നെ വരട്ടെ

  • @SheebaMartin-ku3kp
    @SheebaMartin-ku3kp 7 หลายเดือนก่อน

    എൻ്റെ പേഴ്സൺ തിരിച്ചു വരും എന്ന് തന്നെ പറയാം തങ്ക് യൂണിവേഴ്സൽ

  • @SiyabTk-hf1ih
    @SiyabTk-hf1ih 7 หลายเดือนก่อน +1

    ഒരാഴ്ച മുൻപേ ബ്ലോക്ക് മാറ്റി 101% ഈ റീഡിങ് പറഞ്ഞതുപോലെയുള്ള പേഴ്സൺ സിറ്റുവേഷൻ പെട്ട കാര്യം ഞാനറിഞ്ഞിട്ടുണ്ട് വിഷമവും ഉണ്ട് പക്ഷേ അങ്ങോട്ട് പോകില്ല മനസ്സിലാക്കി തിരിച്ചു വരട്ടെ

  • @sandeepsoman-nb7cb
    @sandeepsoman-nb7cb 7 หลายเดือนก่อน

    ഞാൻ പോസറ്റീവ് ആയിട്ടിട് വരാൻ പ്രതികികുന്ന....

  • @jayec7570
    @jayec7570 7 หลายเดือนก่อน

    അതിശയം തോന്നുന്നു thank you universe

  • @residxb
    @residxb 6 หลายเดือนก่อน

    എന്നെ ചതിച്ചിട്ടു ഉണ്ടങ്കിൽ അനുഭവിക്കട്ടെ
    എല്ലാം തിരിച്ചു അറിഞ്ഞു വരട്ടെ 🙏.

  • @anniejose4617
    @anniejose4617 7 หลายเดือนก่อน

    ചതിയും വഞ്ചനയും പൂർണ്ണമായും ജീവിതത്തിൽ നിന്നും ഒഴിവാക്കി തേർട്ട് പാർട്ടിയെ വിട്ട് വന്നാൽ ഒരു നല്ല ജീവിതം ഉണ്ടാകും

  • @ajilaji9007
    @ajilaji9007 7 หลายเดือนก่อน +2

    സത്യം

  • @abhiramidreamgirl1769
    @abhiramidreamgirl1769 5 หลายเดือนก่อน

    എന്റെ person വന്നു. പക്ഷേ അയാൾക് എന്തോ ഒരു അകൽച്ച

  • @remamenon4432
    @remamenon4432 7 หลายเดือนก่อน +2

    Thank u god

  • @ShylajaMohan-f4v
    @ShylajaMohan-f4v 7 หลายเดือนก่อน

    പറഞ്ഞ കാര്യങ്ങൾ ഒരു ഇട തടവില്ലാതെ എല്ലാം ശരിയാണ്

  • @ajeeshkn6633
    @ajeeshkn6633 7 หลายเดือนก่อน

    Thirichu varumenne pradeeshikunnu🙏🙏🙏❤ tq univers🙏🙏🙏🙏

  • @ManjuThakudu-ig9sz
    @ManjuThakudu-ig9sz 7 หลายเดือนก่อน

    എന്നെ വേദനിപ്പിച്ചവരെ തിരിച്ചു വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ശ്രമിക്കില്ല
    ഞാൻ എൻ്റെ വഴിയിലൂടെ സഞ്ചരിക്കുന്നു എന്നിലേക്ക് എന്ത് എത്തണമെന്നത് യൂണിവേഴ്സ് തീരുമാനിക്കട്ടേ എല്ലാ പ്രശ്നങ്ങളും ഞാൻ ആ കാൽക്കൽ സമർപ്പിച്ചിരിക്കുന്നു
    താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏
    താങ്ക്യൂ മാം🙏🙏

  • @shylagopan2224
    @shylagopan2224 7 หลายเดือนก่อน

    ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്നു 🙏അവൻ എന്നെ വിളിക്കും.. ❤

  • @jayag1925
    @jayag1925 7 หลายเดือนก่อน

    ഭർത്താവു തന്നെ. മക്കളുടെ മുൻപിൽ നല്ലവൻ ഞാൻ സംശയ രോഗി' പെരുമാറ്റത്തിലെ മാറ്റം ഭാര്യക്കല്ലേ മനസിൽ ആകൂ

  • @sheejaks8014
    @sheejaks8014 7 หลายเดือนก่อน

    Thank you universe 🙏🙏🙏 എന്നെ ഒരു പാട് പറ്റിച്ചിട്ടുണ്ട് എല്ലാം എനിക്ക് അറിയാം നും ആൾക്ക് അറിയാം എല്ലാം ഞാൻ ക്ഷമിക്കുന്ന കാരണമാണ് പലരിൽ ഒരാളാവാൻ എനിക്ക് താൽപര്യം ഇല്ലാന് ഇടക്ക് ഞാൻ പറയും..... എനിക്ക് ആളെ ഒഴിവാക്കാൻ കഴിയുന്നില്ലാ...❤

  • @ShylajaMohan-f4v
    @ShylajaMohan-f4v 7 หลายเดือนก่อน

    ഞാൻ അയാളെ കുറിച്ച് എല്ലാം അറിഞ്ഞിരിക്കുന്നത് വ്യക്തിയാണ് എനിക്കറിയാം

  • @manjubinoy7742
    @manjubinoy7742 7 หลายเดือนก่อน

    സത്യം. അങ്ങനെ അവർ ചെയ്തു. നമ്മളെ മോശം ആക്കി അവർ മിടുക്കരായി. ഞാൻ ഇത് അറിഞ്ഞു. ഇപ്പോൾ ഞാൻ complaint കൊടുത്തു. ഇന്നലെ അവർ നോട്ടീസ് കൈപ്പറ്റി. അതിന്റെ balance നാളെ Adv യേ വിളിക്കുമ്പോൾ അറിയാം

  • @leelack1976
    @leelack1976 7 หลายเดือนก่อน

    ഇന്നത്തെ റിഡിങ് പരമമായ. സത്യം. ഞാൻ ഇന്നലെ രാത്രിയും ഇന്നും ഒരുപാട് കരഞ്ഞു

  • @sujababy6249
    @sujababy6249 7 หลายเดือนก่อน +2

    Thirichu varranam

  • @nishasneha
    @nishasneha 2 หลายเดือนก่อน

    100% correct. Thank you universe. Thank you God. Thank you Angel's ❤❤❤❤

  • @leelack1976
    @leelack1976 7 หลายเดือนก่อน

    ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ്. പക്ഷെ എന്റെ ബോയി ഫ്രണ്ട് ആണ്. എന്നെ ചിറ്റിംഗ്. അത്ര ചങ്കായി നടന്നവർ ആയിരുന്നു ഞങ്ങൾ പക്ഷെ ഓരോ നേരം ഓരോ സ്വാഭാവം ആണ് ആളിന്.

  • @ShylajaMohan-f4v
    @ShylajaMohan-f4v 7 หลายเดือนก่อน

    ഞാൻ അയാൾ വേദനിക്കുന്നത് എന്നെ ചീറ്റ് ചെയ്ത് പോയി അത്രയും വേദന ഞാൻ അനുഭവിച്ച റെഡി എനിക്ക് ഞാൻ പഴയ പഴയ പോലെയല്ല ഒകെ പറഞ്ഞതെല്ലാം എൻറെ റീഡിങ് ആണ്

  • @saritvpm7743
    @saritvpm7743 7 หลายเดือนก่อน +2

    Definitely h wl cm bk

  • @SinilaPramod
    @SinilaPramod 6 หลายเดือนก่อน

    ശെരിയാണ് ഏല്ലാം മനസ്സിലാക്കി തിരിച്ചു വരട്ടെ

  • @shobapnair1517
    @shobapnair1517 3 หลายเดือนก่อน

    Personal reading ന് എന്ത് ചെയ്യണം

  • @ShylajaMohan-f4v
    @ShylajaMohan-f4v 7 หลายเดือนก่อน

    ഇനിയെന്ത് പറഞ്ഞാലും ഞാൻ എൻറെ ലൈഫിൽ ഒകെ

  • @chandrikathulasikumar8503
    @chandrikathulasikumar8503 7 หลายเดือนก่อน

    ക്ഷമിക്കുക, ക്ഷമ ഒരു മെഡിസ്സിനു തുല്ല്യമാണ്താങ്സ് എല്ലാം എനിക്ക് അനുഭവം തന്നെ

  • @ShylajaMohan-f4v
    @ShylajaMohan-f4v 7 หลายเดือนก่อน

    അയാളുടെ അയാളെ ഒന്നിനും കൊള്ളാത്ത ഒരു മനുഷ്യനാണ് അറിയാമോ