നിങ്ങൾ പെട്ടന്ന് തന്നെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 670

  • @akhilaammuzz9839
    @akhilaammuzz9839 8 หลายเดือนก่อน +3

    ഞാനും എന്റെ ഇഷ്ടപെടുന്ന ആളും തമ്മിൽ ഞങ്ങൾ ആഗ്രഹിച്ച ജീവിതം ഞങ്ങൾ രണ്ടുപേരുടെയും കുടുംബത്തിന്റെ അനുഗ്രഹത്തോടെയും സന്ദോഷത്തോടെയും ദൈവാനുഗ്രഹത്തോടെയും ലഭിക്കണം എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു
    ഞങ്ങളുടെ കുടുംബങ്ങൾ കല്യാണശേഷം പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയും കഴിയണം
    സന്തോഷവും സമാധാനവും ആരോഗ്യവും അനുഗ്രഹവും നിറഞ്ഞ കുടുംബം ആഗ്രഹിച്ചപോലെ ലഭിക്കണം ദൈവാനുഗ്രഹത്തോടെ ഒപ്പം ഞങ്ങൾ രണ്ടുപേരുടെയും മാതാപിതാക്കളുടെയും മുഴുവൻ കുടുംബത്തിന്റെയും അനുഗ്രഹത്തോടെ 🙏🙏🙏🙏🙏🙏🙏🙏❤️

  • @subilasubiachu5424
    @subilasubiachu5424 8 หลายเดือนก่อน +29

    എനിക്ക് എന്റെ ലൈഫ് ഒരുപാട് അനുഗ്രഹങ്ങൾ തന്ന univerese നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @shajimathew1371
    @shajimathew1371 2 หลายเดือนก่อน

    ചേച്ചിയുടെ എല്ലാ വീഡിയോ യും കാണുന്ന ആളാണ് ഞാൻ ചേച്ചിയെ ദൈവം നന്മകൾ കൊണ്ട് നിറക്കട്ടെ പ്രാർത്ഥിക്കുന്നു ❤

  • @shaha207
    @shaha207 8 หลายเดือนก่อน +73

    ചേച്ചി ഞാൻ ഇങ്ങനെ വീഡിയോ ഒക്കെ ഒരുപാട് കാണുന്നുണ്ട് എനിക്ക് എന്റെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായിട്ട് ഒരു വീട് വേണം എന്നാണ് അത് എനിക്ക് നിറവേറി കിട്ടാൻ നിങ്ങളും കൂടി പ്രാർത്ഥിക്കണം 🙏എനിക്ക് ഇത് വിശ്വാസം ആണ് 👍

    • @Sudheepraman
      @Sudheepraman 8 หลายเดือนก่อน

      🙏👍

    • @kunjumuhamadh402
      @kunjumuhamadh402 8 หลายเดือนก่อน

      11:35

    • @ReenaMc-gp8xx
      @ReenaMc-gp8xx 8 หลายเดือนก่อน +1

      yes❤

    • @seenathav8608
      @seenathav8608 8 หลายเดือนก่อน

      👍🏻👍🏻

    • @deepa.d4194
      @deepa.d4194 8 หลายเดือนก่อน

      എനിയ്ക്ക് ന്റെ മോളെ പഠിപ്പിയ്ക്കണം. പക്ഷെ പണം ഇല്ലാത്തതിന്റെപേരിൽ ഒരു വർഷം പഠിയ്ക്കാൻ പോയില്ല. ഈ വർഷം എങ്കിലും പഠിയ്ക്ൻ വിടുമോ amma എന്ന് ചോദിച്ചു കരയുന്നു, ഒന്ന് പ്രാർത്ഥിക്കണം 😥🙏

  • @sreethubalachandran6112
    @sreethubalachandran6112 8 หลายเดือนก่อน

    ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എനിക്ക് സാധിച്ചു തരുന്നതിനു ദൈവത്തിന് നന്ദി

  • @Salmoncv-h4c
    @Salmoncv-h4c 5 วันที่ผ่านมา

    വിളിസേഷൻ ചെയ്തു തുടങി താങ്ക്യൂ യൂണിവേഴ്സൽ 🙏🔥🔥🔥🙏🙏🔥🔥🌹

  • @anjuabi5264
    @anjuabi5264 7 หลายเดือนก่อน

    ഞാൻ പുതിയ ഒരു ജോലിക്ക് വേണ്ടി നോക്കികൊണ്ട് ഇരിക്കുകയാണ് ഇത് എനിക്ക് വളരെ അധികം ഉപകാരപ്പെട്ടു.. ആ ജോലിയിൽ ഞാൻ വളരെ അധികം വിജയിക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @PushpalathaMurali
    @PushpalathaMurali 8 หลายเดือนก่อน +1

    താങ്ക്സ്

  • @Toy.rapheal...
    @Toy.rapheal... 8 หลายเดือนก่อน +2

    എന്റെ കടം മാറ്റിയാൽ മതി, ബാങ്ക് ജപ്തി നടപടി യിൽ ആണ് 🙏🌹🙏🌹

  • @muhammadinsaj6667
    @muhammadinsaj6667 8 หลายเดือนก่อน +1

    Thank you universe❤

  • @sudhabalakrishnan2427
    @sudhabalakrishnan2427 8 หลายเดือนก่อน +2

    ഞാൻ ആഗ്രഹിച്ച കാര്യം പ്രവഞ്ച ശക്തി സാധിച്ചു താരു എനിക്ക് വിശ്വാസം ഉണ്ട്
    Thank you universe 🙏❤️
    Thank you universe 🙏🙏❤️
    Thank youGod ❤❤
    Thank you പ്രവൺശക്തി❤❤
    Thank you എഞ്ചൻസ്

  • @neethusaresh152
    @neethusaresh152 8 หลายเดือนก่อน +12

    ഞാൻ ആഗ്രഹിച്ചതുപോലെ എന്റെ പേഴ്സൺ എന്നിലേക്ക്‌ വന്നിരിക്കുന്നു thank you universe🙏🙏🙏

    • @yadhu2812
      @yadhu2812 8 หลายเดือนก่อน

      Result kittyo

  • @MayadeviTv-r5u
    @MayadeviTv-r5u 8 หลายเดือนก่อน +13

    എന്റെ ആഗ്രഹം ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന വ്യക്തി ഞങ്ങൾ ഒരുമിക്കാൻ പ്രാർത്ഥിക്കണേ തടസങ്ങൾ മാറാൻ പ്രാർത്ഥിക്കണേ എല്ലാവരും ഞങ്ങളുടെ ബന്ധത്തെ ഇഷ്ടപ്പെടാൻ പ്രാർത്ഥിക്കണേ

    • @yadhu2812
      @yadhu2812 8 หลายเดือนก่อน

      Result kittyo

  • @RajeshKumar-sh3bm
    @RajeshKumar-sh3bm 8 หลายเดือนก่อน

    Thankyou univers❤️❤️❤️ ഞാൻ സ്നേഹിക്കുന്ന വ്യക്തിയുടെ വീടിന്റെ തൊട്ട് തന്നെ എനിക്ക് സ്ഥലം വാങ്ങിച്ചു വീടുകെട്ടണം യൂണിവേഴ്സ് എന്നും കണ്ടുകൊണ്ടിരിക്കാലോ നിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇത് നടക്കുമെന്ന് ഞാൻ പ്രപഞ്ചശക്തിയോട് പ്രാർത്ഥിക്കുന്നു യൂണിവേഴ്സറി താങ്ക്യൂ എന്നും കണ്ടുകൊണ്ടിരിക്കുന്ന ആ വീടിന്റെ തന്നെ എന്റെ ഒരു സ്വന്തമായി ഒരു വീട് കെട്ടിക്കുന്നത് എന്റെ വ്യക്തിയും എന്റെ വീട്ടിൽ വന്നു പോകുന്നതും എല്ലാം ഞാൻ സ്വപ്നമാണ് ഇത് യാഥാർത്ഥ്യമാകുമെന്ന് ഞാൻ പ്രപഞ്ചശക്തിയോട് പ്രാർത്ഥിക്കുന്നു thankyou univers ❤️❤️❤️❤️❤️

    • @sreekumarkormath5713
      @sreekumarkormath5713 8 หลายเดือนก่อน

      Universe ൽ 💯 വിശ്വാസം

  • @swapnahoney3665
    @swapnahoney3665 8 หลายเดือนก่อน

    ഞങ്ങൾ തമ്മിൽ വീണ്ടും കാണാൻ അവസരമുണ്ടാക്കിയ ദൈവത്തിനും പ്രപഞ്ചശക്തിക്കുഠ ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു❤❤❤😘😘😘😍😍😍 ഞാൻ സ്നേഹിക്കുന്ന വ്യക്തിയുമായി സന്തോഷകരമായ കുടുംബജീവിതം ലഭിച്ചതിനു ദൈവത്തിനും പ്രപഞ്ചശക്തിക്കുഠ നന്ദി നന്ദി നന്ദി ❤️❤️🙏🙏

  • @UshakumariC-ni4yu
    @UshakumariC-ni4yu 8 หลายเดือนก่อน

    താങ്ക്യൂ മേടം നല്ലൊരു റീഡിങ് തന്നതിന് നന്ദി എന്റെ മോന്റെ വീട് എത്രയും പെട്ടെന്ന് കച്ചവടം നടക്കണം അതിനുവേണ്ടി പ്രാർത്ഥിക്കണം

  • @SafiyaPb-ov5yt
    @SafiyaPb-ov5yt 8 หลายเดือนก่อน

    Thankyou.University.100%caractanu

  • @asvolgstolife256
    @asvolgstolife256 7 หลายเดือนก่อน

    ചേച്ചി പറഞ്ഞുതന്ന കാര്യങ്ങൾ കേൾക്കാൻ എനിക്ക് ഒരുപാട് താൽപര്യമുണ്ട്

  • @SaudaShanu
    @SaudaShanu หลายเดือนก่อน +1

    യൂണിവേഴ്സിറ്റിയുടെ എനിക്കൊരു ആഗ്രഹ ഒരുപാട് കടമുണ്ട് രക്ഷപ്പെടുത്താൻ യൂണിവേഴ്സിനെ സാധിക്കുകയുള്ളു രക്ഷപ്പെടുത്തി

  • @nilaamazha4428
    @nilaamazha4428 8 หลายเดือนก่อน

    പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം. ഞാൻ ഒരു വലിയ ഒരു കാര്യം തന്നെ സാധിക്കുവാൻ ഉള്ള നെട്ടോട്ടത്തിൽ ആണ്. പലരും പിന്തിരിപ്പിക്കും പോലെ feel ചെയ്യുന്നു. ആരെതിർത്താലും, തടസം നിന്നാലും ഞാൻ ഇത് നേടുക തന്നെ ചെയ്യും. നല്ലവഴികൾ വേഗത്തിൽ തുറക്കാൻ madam ഒന്ന് പ്രാർത്ഥിക്കാമോ. ഞാൻ ഉദ്ദേശിച്ച കാര്യം നടന്നാൽ മാഡത്തെ അറിയിക്കാം.

  • @smitharajesh8113
    @smitharajesh8113 8 หลายเดือนก่อน

    ഞങ്ങളുടെ വീട് താമസം ഏപ്രിൽ മാസത്തിൽ നടത്താൻ ഉദ്ദേശിക്കുന്നു, ഇനി കുറച്ചു പണത്തിന്റെ കൂടെ. ആവശ്യം ഉണ്ട്, എല്ലാം നന്നായി നടക്കാൻ പ്രാർത്ഥിക്കണം🙏🙏🙏

  • @sarojinikv1226
    @sarojinikv1226 8 หลายเดือนก่อน

    മേടംന്താൽ എല്ല , പോ ഴം എന്റെ മനസിനേ മാറ്റി എടക്കുന്നണ്ട് മേടം പറത്തു തന്നതി റേ വളരേ നന്ദി ഉണ്ടായി പേൾ സീനോട് വളരേ അധികാനന്ദീ

  • @mohananparaprath2291
    @mohananparaprath2291 8 หลายเดือนก่อน

    Thanku ചേച്ചി thanku universe 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ചേച്ചി പറയുന്ന കാര്യങ്ങൾ 100%സത്യമാണ് മനസ്സറിഞ്ഞു vishalization ചെയ്താൽ എല്ലാം നടക്കുമെന്ന്എനിക്ക് വിശ്വസമുണ്ട് 🙏🙏🙏🙏ശ്രീജമോഹൻ

  • @Remani-w1p
    @Remani-w1p 8 หลายเดือนก่อน

    ഞാൻ വിശ്വസിക്കുന്നു. എന്റെ കടങ്ങൾ മാറണം എന്റെ വ്യക്തി എന്നിലേക്ക്. തിരിച്ചു വരണം 🙏

  • @aasthamenon7773
    @aasthamenon7773 8 หลายเดือนก่อน +1

    Mam ഞാൻ വിശ്വസിക്കുന്നു ഇതേ വരെ എന്റെ കാര്യത്തിൽ സത്യം ആണ് എല്ലാം നടക്കും thank you universe ♥️♥️ thank god ♥️♥️ thank you angel ♥️thank mam ♥️♥️

  • @NishaNisha-n1y
    @NishaNisha-n1y 8 หลายเดือนก่อน +1

    നന്ദി univers♥️♥️♥️♥️

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 8 หลายเดือนก่อน

    Thanks universael thanks universael thanks universael

  • @littlekidschannel1744
    @littlekidschannel1744 8 หลายเดือนก่อน +1

    എന്റെ ആഗ്രഹം നിറവേറട്ടെ താങ്ക്യൂ യൂണിവേഴ്‌സ് ❤️❤️❤️❤️

  • @Meena-f8k2j
    @Meena-f8k2j 8 หลายเดือนก่อน

    എന്ടെ വക്തി എന്നെ ആത്മാർതയോടെ എന്നെ സ്നേഹിക്കണമെന്നാണ് ആഗ്രഹം. അതിനായി കാത്തിരിക്കുന്നു. പ്രാർത്ഥിക്കണേ.
    Thank God
    Thanku univers
    Thanku mam

  • @klswiftvdi7573
    @klswiftvdi7573 8 หลายเดือนก่อน +2

    Thankuuu ❤❤❤❤❤❤❤

  • @ampilipk4781
    @ampilipk4781 8 หลายเดือนก่อน

    താങ്ക്സ് ഗോഡ്. 🙏🙏🙏🙏🙏

  • @SamsungJ-nz3pc
    @SamsungJ-nz3pc 8 หลายเดือนก่อน +1

    താങ്ക്സ് നന്ദി

  • @mvpadmini7923
    @mvpadmini7923 8 หลายเดือนก่อน

    Thank you universe 🙏🙏❤ എൻ്റെ ജോലി എ ത്രയും പെട്ടന്ന് ശരിയാവും ഞാൻ വിശ്വസിക്കുന്നു.❤

  • @prameelalk251
    @prameelalk251 8 หลายเดือนก่อน +13

    തീർച്ചയായും വിശ്വസിക്കുന്നു ❤❤❤❤❤🙏🙏🙏🙏🙏

  • @smithaunni8672
    @smithaunni8672 8 หลายเดือนก่อน +1

    Thanku univers
    Thanku angel
    Thanku go🙏🙏🙏🙏

  • @Sonia-l2m6m
    @Sonia-l2m6m 8 หลายเดือนก่อน +1

    Thanku univers

  • @pushpakaranmg9281
    @pushpakaranmg9281 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് 🙏❤
    വെരി ഗുഡ് റീഡിങ് 🙏♥️

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj 8 หลายเดือนก่อน

    എന്റെ വ്യക്തി എന്നിലേക്ക് തിരിച്ചു വന്നതിന് നന്ദി യൂണിവേഴ്സ്

  • @shajimathew1371
    @shajimathew1371 2 หลายเดือนก่อน

    എന്റെ സാമ്പത്തിക പ്രോബ്ലം മാറി കുടുംബസന്തോഷം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏

  • @syamsankar1305
    @syamsankar1305 8 หลายเดือนก่อน

    Thank u universe.. എനിക്ക് എൻറെ ജീവിതത്തിൽ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് ഒരു ഗവൺമെൻറ് ജോലി നേടുക എന്നതായിരുന്നു പ്രാർത്ഥിക്കുക

  • @ugusha3560
    @ugusha3560 8 หลายเดือนก่อน +2

    Thanks universe

  • @JyothiLakshmi-q7z
    @JyothiLakshmi-q7z 8 หลายเดือนก่อน +2

    Thanku univers🙏🙏🙏🙏🙏❤❤❤

  • @babithakb7627
    @babithakb7627 8 หลายเดือนก่อน

    Thank you universe..... എന്റെ ആഗ്രഹങ്ങൾ നടത്തി തന്നതിന് ഒരുപാട് ഒരുപാടു നന്ദി

  • @AchuachuachuAchuachu-yd2ip
    @AchuachuachuAchuachu-yd2ip 8 หลายเดือนก่อน +1

    Tanks univers

  • @sheenasruthi4567
    @sheenasruthi4567 8 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @lifequotes7634
    @lifequotes7634 8 หลายเดือนก่อน +3

    ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും എന്ന പ്രതീക്ഷയോടെ, thank you universe

    • @Sheeja-bk5ex
      @Sheeja-bk5ex 8 หลายเดือนก่อน

      ഞാൻ ആഗ്രഹിച്ച കാര്യം നടക്കും എന്ന പ്രദീക്ഷയോടെയും ചേച്ചിയുടെ വാക്കുകൾ 100% ശരിയാവട്ടെ എന്നും പ്രാർത്ഥിക്കുന്നു. Thank you universe❤❤❤❤

  • @maneeshvv
    @maneeshvv 8 หลายเดือนก่อน

    5 5 5 thank you universe🙏 ❤️ യൂ ണി വേ ഴ് സി ന് ന ന്ദി 🙏 ❤️

  • @anjanasujith5324
    @anjanasujith5324 8 หลายเดือนก่อน +1

    Thanku univers❤❤❤

  • @sindhuck7311
    @sindhuck7311 8 หลายเดือนก่อน +1

    Thank you Univers ❤❤❤🙏🙏🙏
    Thank you Univers ❤❤❤🙏🙏🙏
    Thank you Univers ❤❤❤🙏🙏🙏

  • @RajeshRajesh-d1w
    @RajeshRajesh-d1w 8 หลายเดือนก่อน +2

    നന്ദി യൂണിവേഴ്സ് 🙏

  • @AswathiGeethu
    @AswathiGeethu 8 หลายเดือนก่อน

    എനിക് ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു. thank u universe ❤❤

  • @hajarahaju9330
    @hajarahaju9330 8 หลายเดือนก่อน +2

    Thanks😍

  • @fabithafabi4449
    @fabithafabi4449 8 หลายเดือนก่อน

    എന്റെ ആഗ്രഹങ്ങൾ എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു ❤️Thank you Universe

  • @sreekumarannair3707
    @sreekumarannair3707 8 หลายเดือนก่อน +3

    തീർച്ചയായും മാഡം
    പറഞ്ഞത് ശരിയാണ്.
    എപ്പോഴും നല്ലത് ഭാവിക്കുക.
    ഭാവിക്കുന്നത് ഭവിക്കും
    എന്നാണ് ആപ്തവാക്യം.
    നന്ദി.
    ഭഗവാൻ എപ്പോഴും നല്ലത്
    വരുത്തട്ടെ
    മഹാ ദേവ
    അനുഗ്രഹം തരണം.

  • @jijisr6636
    @jijisr6636 8 หลายเดือนก่อน +1

    ❤❤❤

  • @Salilasudhakaran82
    @Salilasudhakaran82 8 หลายเดือนก่อน

    Thanku 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @BlackWaite-ev7lr
    @BlackWaite-ev7lr 8 หลายเดือนก่อน +1

    Thank you യൂണിവേഴ്സൽ 🙏🙏🙏❤️❤️❤️

  • @__Fi__dha._
    @__Fi__dha._ 8 หลายเดือนก่อน +1

    Thank you

  • @daisymariajohn1379
    @daisymariajohn1379 8 หลายเดือนก่อน +2

    Thanku Universe ❤❤❤❤❤

  • @sheebababu6753
    @sheebababu6753 8 หลายเดือนก่อน +2

    Thankyouniverse❤❤

  • @suma4466
    @suma4466 8 หลายเดือนก่อน

    👌👌👌👌അടിപൊളി റീഡിങ് mam ❤️🙏🏽

  • @sabreenanoushad7494
    @sabreenanoushad7494 8 หลายเดือนก่อน

    Thanku universe ❤❤❤❤
    Thanku universe ❤❤❤❤❤
    thanku univrs ❤❤❤❤

  • @SandhyaRS-bo3hw
    @SandhyaRS-bo3hw 8 หลายเดือนก่อน +4

    ഞാൻ വിശ്വാസിക്കുന്നു.. ചേച്ചിയുടെ വീഡിയോ കാണാറുണ്ട്... ഒരു പാട് സന്തോഷമുണ്ട്....Thank you Universe🙏🙏🙏❤️❤️❤️Thank you Angels🙏🙏🙏❤️❤️❤️Thank you God🙏🙏🙏❤️❤️❤️
    Thank you Mam🙏🙏🙏❤️❤️❤️

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 8 หลายเดือนก่อน

    നന്ദി മാം .. നന്ദിയുന്നിവേഴ്സ്🙏🙏🥰♥️😍😘😘👍👍

  • @hayaafrin-bv1vl
    @hayaafrin-bv1vl 8 หลายเดือนก่อน +2

    Thank you universe ❤️❤️❤❤
    Thank you God ❤❤❤❤
    Thank you angels ❤❤❤❤
    Thank you mam❤❤❤❤

  • @midhunraj7737
    @midhunraj7737 8 หลายเดือนก่อน +2

    ❤Thank you God ❤you ❤

  • @bsethuraman227
    @bsethuraman227 8 หลายเดือนก่อน +1

    Thank you universe 🎉🎉🎉🎉🎉

  • @ponnuzzentertainment8397
    @ponnuzzentertainment8397 8 หลายเดือนก่อน

    ചേച്ചി എനിക്കും ഒരു പാട് ഇഷ്ടമായി ചേചി പറഞ്ഞത് വളരെ ശരിയാണ് എന്റെ കാര്യത്തിൽ

  • @shincyshincy6597
    @shincyshincy6597 8 หลายเดือนก่อน +1

    Thank you ❤❤❤❤❤

  • @Ammukutty818
    @Ammukutty818 8 หลายเดือนก่อน +1

    എന്നെ വിളിക്കാറുണ്ട് samsarikkarund, avarude manassilenthanennu ariyan pattunnilla.. Oru jobinayi njan weight cheyyukayanu... Njanishttapedunna aalude koode thanne.. Ath sadhyamakan prarthikkane ❤❤❤❤

  • @chandrachandra4857
    @chandrachandra4857 8 หลายเดือนก่อน

    ഞാൻ എന്റെ പഴ്സണും ആയി ഒരു puthiya ജീവിതം തുടങ്ങാൻ universe ഞങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏 thank u universe 🙏🙏🙏 thank u angel 🙏🙏🙏🙏 thank god 🙏🙏🙏🙏 i സ്ട്രോങ്ങ്ലൈക്ലയിം the pisitive energy 🙏🙏🙏

  • @Seablue-v4s
    @Seablue-v4s 8 หลายเดือนก่อน

    മാം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിയ്ക്കണേ 🙏🙏

  • @meenupadamakumar5042
    @meenupadamakumar5042 8 หลายเดือนก่อน +1

    🙏🏻❤️

  • @dhanyashijith9425
    @dhanyashijith9425 8 หลายเดือนก่อน

    എനിക്ക് ന്റെ ചെക്കനെ തന്ന യൂണിവേഴ്സിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക്ക് ന്റെ ആഗ്രഹങ്ങൾ നടത്തിതരുന്ന univers txs 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ദൈവത്തിനു ഒരുപാട് നന്ദി 🙏🏻🙏🏻മെഡിറ്റേഷൻ ചെയ്യാറുണ്ട് chechii 🤝Divin ഒരുപാട് നന്ദി ❤️

  • @ponnuzzentertainment8397
    @ponnuzzentertainment8397 8 หลายเดือนก่อน

    നന്ദി യുണ്ട് യൂണിവേഴ്സ്

  • @Alex-mf4gs
    @Alex-mf4gs 8 หลายเดือนก่อน

    Powerful reading ❣️❣️❣️❣️🙏🙏🙏🙏Om Namashivaaya 🙏🙏🙏🙏

  • @bincymanoj1673
    @bincymanoj1673 8 หลายเดือนก่อน +1

    🙏❤️Thank You Universe ❤️🙏
    🙏❤️Thank You Angel ❤️🙏
    🙏❤️Thank You Divine ❤️🙏
    🙏❤️Thank You God ❤️🙏

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 8 หลายเดือนก่อน +1

    Thanku univeres 🙏🙏🙏thank God 🙏🙏🙏

  • @radhikamenon3688
    @radhikamenon3688 8 หลายเดือนก่อน +1

    Thank you Universe
    Thank you Divine
    Thank you Almighty
    Thank you Angels
    Thank you Ma'am

  • @disnajacob8290
    @disnajacob8290 8 หลายเดือนก่อน +2

    Thankyou യൂണിവേഴ്സ് ❤❤

  • @TheGargi760
    @TheGargi760 8 หลายเดือนก่อน +1

    Thank you so much for being here. Your voice is nice

  • @joselyjose4391
    @joselyjose4391 8 หลายเดือนก่อน +2

    Thank you universal, thank you universal, thank you universal❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @Monisha1841
    @Monisha1841 8 หลายเดือนก่อน +1

    Thank you universe... 🙏🙏🙏 Thank you God... 🙏🙏🙏 Thank you Angels🙏🙏🙏🙏

  • @Seablue-v4s
    @Seablue-v4s 8 หลายเดือนก่อน +1

    Thank you Universe 🙏🙏❤️❤️Thank you God 🙏🙏❤️❤️Thank you Mam 🙏🙏❤️❤️

  • @Abhiramkirshna
    @Abhiramkirshna 8 หลายเดือนก่อน +2

    Thank you univeres 🥰🥰🥰

  • @sarayoousneha6850
    @sarayoousneha6850 8 หลายเดือนก่อน +1

    🥰🥰🥰

  • @syamgnair3829
    @syamgnair3829 8 หลายเดือนก่อน

    nte manasil asgrahichathu ellam enik universe nalki....thanks universe....thanks......thanks.....

  • @sreesreesreesree-ss2sk
    @sreesreesreesree-ss2sk 8 หลายเดือนก่อน

    ചേച്ചി ഈ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട്. ഇത് വരെ കമെന്റ്സ് ഇട്ടിട്ടില്ല.. എനിക്ക് എന്റെ ഇഷ്ട്ടപ്പെടുന്ന ആൾ എന്നോട് മിണ്ടാതെ ആയിട്ട് ഒരു മാസം കഴിഞ്ഞു. പിന്നെ എന്റെ വീട് വില്പന നടക്കാൻ പ്രാർത്ഥിക്കണം.. ഒരു പാട് കടബാധ്യതകളാൽ വിഷമിക്കുകയാണ് 🙏🙏🙏 universe എന്റെ പ്രാർത്ഥന കേൾക്കും എന്ന വിശ്വാസം ഉണ്ട്.

  • @jolsnakv3876
    @jolsnakv3876 8 หลายเดือนก่อน

    സമാധാനവും; ആത്മവിശ്വാസവും തോന്നുന്നു:
    മുന്നോട്ട് തന്നെ ❤
    എനിക്കു വേണ്ടി പ്രാർഥിക്കണം ചേച്ചി;
    Thankyou u❤❤ universe

  • @sindhubhadra
    @sindhubhadra 8 หลายเดือนก่อน

    പ്രാർത്ഥിക്യണം 🙏

  • @Sreekala-dq9gn
    @Sreekala-dq9gn 8 หลายเดือนก่อน +2

    എന്റെ വ്യക്തി എന്നിലോട്ട് തിരിച്ചു വന്നതിൽ ഞാൻ യൂണിവേഴ്സ് നോട്‌ നന്ദി പറയുന്നു.. താങ്ക്യൂ യൂണിവേഴ്സ് ❤

  • @SaliniShibu-du1vd
    @SaliniShibu-du1vd 8 หลายเดือนก่อน +2

    Thank you univers ❤ thankyou eainjel ❤thankyou god ❤thank you mam❤❤❤❤

  • @ashajose1677
    @ashajose1677 8 หลายเดือนก่อน

    Thank God

  • @savithac.r2764
    @savithac.r2764 8 หลายเดือนก่อน +1

    I strongly claim this positive reading🙏🙏🙏🌹🌹🌹❤️❤️❤️❤️Thank you universe🙏🙏🙏🌹🌹🌹❤️❤️❤️Yhank you angel🙏🙏🙏🌹🌹🌹❤️❤️❤️Yhank you divine🙏🙏🙏🌹🌹🌹❤️❤️❤️Thank you maam🙏🙏🙏🌹🌹🌹❤️❤️❤️

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 8 หลายเดือนก่อน +1

    Thank you mam...thanks Univers..

  • @charlesjames916
    @charlesjames916 8 หลายเดือนก่อน +1

    🌹🌹🌹🌹🌹🌹🌹
    ❤️🙏Thank you God 🙏❤️
    Thank you ma'am 🙏❤️
    🌹🌹🌹🌹🌹🌹🌹

  • @GirijaAshok-p9y
    @GirijaAshok-p9y 8 หลายเดือนก่อน

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏ചേച്ചി പറയുന്നതൊന്നും വെറുതെയല്ല എന്നു മനസിലാക്കിയ ഒരു വെക്തി യാണ് ഞാൻ കാരണം ചേച്ചി പറഞ്ഞു തന്നിട്ടുള്ള ഓരോ കാര്യവും പ്രാവർത്തികമായിട്ടുണ്ട് ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏❤️❤️❤️❤️❤️

  • @c.p.mullakoya6400
    @c.p.mullakoya6400 3 หลายเดือนก่อน

    Excellent advice Congratulations . Please pray for me

  • @cshl15321
    @cshl15321 8 หลายเดือนก่อน +1

    Thank you Universe🌈🦋❤️
    Thank You Jesus ❤️😘🌈🦋🔥

  • @renjuvijayanachu4275
    @renjuvijayanachu4275 8 หลายเดือนก่อน

    പ്രപഞ്ചശക്തി..... നന്ദി