ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Injike oppam cheera | Koorkake oppam Cheera | Growing Ginger Spinach together |Krishi Tips Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ส.ค. 2023
  • Injike oppam cheera | Koorkake oppam Cheera | Growing Ginger Spinach together |Krishi Tips Malayalam
    ഇഞ്ചക്കൊപ്പം ചീരയും കൃഷി ചെയ്യാം കൂർക്കയ്ക്കൊപ്പം ചീരയും കൃഷി ചെയ്യാം
    ഇഞ്ചക്കൊപ്പം കൂർക്കേക്കൊപ്പം ചീര എപ്പോൾ നടണം എന്തെല്ലാം വളങ്ങൾ കൊടുക്കണം കുറച്ച് സ്ഥലത്ത് കൂടുതൽ വിളകൾ എങ്ങനെ കൃഷി ചെയ്യാം കൂടുതൽ വിളവ് എങ്ങനെ ഉണ്ടാക്കാം.
    #usefulsnippets #malayalam #ginger #spinach
    / useful.snippets
    #krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
    🌱 പോട്ടിംഗ് മിക്സ് : 👇
    • തുടക്കക്കാർക്ക് പോലും ...
    🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
    • കോഴിവളം ദുർഗന്ധം ഇല്ലാ...
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...

ความคิดเห็น • 23

  • @sanishsajeev4807
    @sanishsajeev4807 ปีที่แล้ว

    Useful വീഡിയോ സാർ 👍👍👍

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว

    Very useful video 👌👌🙏🙏

  • @ananthakrishnanas971
    @ananthakrishnanas971 ปีที่แล้ว +1

    സുപ്പർ

  • @happyvibetv555
    @happyvibetv555 ปีที่แล้ว +1

    സര്‍ . ചളി ഉപ്പ് എന്ന ഒരു ഉപ്പ് ഉണ്ടോ ...? ഉണ്ടെങ്കില്‍ അത് എവിടെ കിട്ടും ..? ഒന്നു പറഞ്ഞു തരുമോ ? ഒരു മരുന്നിന് വേണ്ടിയാണ് .... സഹായിക്കുമോ .....?

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      അതിനെക്കുറിച്ച് എനിക്കറിയില്ല

  • @vijiwarrier4330
    @vijiwarrier4330 ปีที่แล้ว +1

    Sir, mazha peythalo cheera pokille engane cheera nadum. Agrahamunde pashe mazhayude karyam orthal nattittu poyal sankadamakum

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      മോഹിനി എന്ന പച്ച ചീര നടാം, രോഗ കീടബാധ കുറവാണ്

  • @lekshmys9273
    @lekshmys9273 ปีที่แล้ว

    നല്ല ടൈപ്പ് sprayers പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @najmanajma4716
    @najmanajma4716 11 หลายเดือนก่อน +1

    Kummayam ethreya thakaliku iduka

  • @johnsonperumadan8641
    @johnsonperumadan8641 ปีที่แล้ว +1

    Rava koottumbol urumbu salyam undaville ?

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      വിത്ത് സംരക്ഷിക്കാനാണ് റവ ചേർത്ത് പകുന്നത് , വിത്തിന് പകരം റവ ആണ് ഉറുമ്പ് എടുത്തിട്ട് പോവാ

  • @Pravin_Kumar.1970
    @Pravin_Kumar.1970 ปีที่แล้ว +1

    Sir എനിക്ക് (അനഘ) നാടൻ തക്കാളി വിത്തുകൾ അയച്ചുതരാമോ, ഞാൻ ജൈവ രീതിയിൽ വീട് ആവശ്യത്തിന് കൃഷി നല്ലപോലെ ചെയുന്നുണ്ട്

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      ഇപ്പോൾ കയ്യിൽ ഇല്ല ആവുമ്പോൾ അറിയിക്കാം

  • @mohammednisarthottappally9002
    @mohammednisarthottappally9002 ปีที่แล้ว +2

    ചീര,പുതീന,കറിവേപ്പ് എന്നിവക്ക് ഉപയോഗിക്കാൻ പറ്റുന്ന pesticide. ഏതാണ്? പച്ച ത്തുളളൻ, ഹരിതകം തിന്നുന്ന കുഞ്ഞു പ്രാണികൾ എന്നിവയാണ്.

    • @jithinunnyonline3452
      @jithinunnyonline3452 ปีที่แล้ว +1

      Ans please

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, എല്ലാ പത്തുദിവസം കൂടുമ്പോഴും സ്പ്രേ ചെയ്തു കൊടുക്കുക

    • @mohammednisarthottappally9002
      @mohammednisarthottappally9002 ปีที่แล้ว +1

      ഇലച്ചെടികളായത് കൊണ്ട് വേപ്പെണ്ണ യുടെ smell വരില്ലേ?

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      ചീര ആഴ്ചയിൽ ഒരു പ്രാവശ്യമാണ് വിളവെടുക്കുന്നത്, വിളവെടുത്ത ദിവസം തന്നെ സ്പ്രേ ചെയ്തു കഴിഞ്ഞാൽ പിന്നെ വിളവെടുക്കുന്ന സമയത്ത് മണമുണ്ടായിരിക്കില്ല

  • @vijiathrappallil2892
    @vijiathrappallil2892 ปีที่แล้ว +1

    ഇപ്പോൾ കൂർക്ക നടാമോ

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      ഇപ്പോൾ കൂർക്ക തലപ്പ് നടേണ്ട സമയമാണ്

    • @vijiathrappallil2892
      @vijiathrappallil2892 11 หลายเดือนก่อน +1

      Thank you