Bajaj X wide CNG ഓട്ടോ ഫ്രണ്ട് വീൽ സ്പ്രിംഗ് മാറി യാത്ര സുഖകരമാക്കിയപ്പോൾ 💥💥😍👌

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • #autokaran
    #autokaranmuneer
    ഓട്ടോയിൽസ്പ്രിംഗ് മാറിയ ഷാഹിറിന്റെ അഭിപ്രായം അറിയുന്നതിന്,
    Mob:8943906809
    ഓട്ടോയിൽ മാറുന്നതിനും കൊറിയർ ആയി ലഭിക്കുന്നതിന്
    Mob :9946060555 മുനീർ ഓട്ടോക്കാരൻ
    ഓട്ടോക്കാരൻ ഇൻസ്റ്റാഗ്രാം
    / muneer.autokaran

ความคิดเห็น • 21

  • @Autokaran
    @Autokaran  หลายเดือนก่อน +1

    സ്പ്രിങ് വർക്കിനായി വിളിക്കുക 09946060555
    ഓട്ടോയിൽ സ്പ്രിങ് ഫിറ്റ് ചെയ്ത ഷാഹിറിന്റെ അഭിപ്രായം അറിയുന്നതിന്
    8943906809

    • @Real-Estate-07
      @Real-Estate-07 หลายเดือนก่อน

      പകുതി പൈസ തന്നാൽ സ്പ്രിംഗ് കയറ്റിതരാമോ

    • @ashkarakku2241
      @ashkarakku2241 16 วันที่ผ่านมา

      Hllo

  • @ManuXavio
    @ManuXavio หลายเดือนก่อน

    Nijas and shemeer fan boy ❤

  • @vineeshvjmd9677
    @vineeshvjmd9677 หลายเดือนก่อน

    Maxima z spiring venamayirunnu comany shokil varkkucheyyynnr

  • @Kozhikodenrickshaw
    @Kozhikodenrickshaw หลายเดือนก่อน

    👍

  • @shivashivashivashiva7067
    @shivashivashivashiva7067 หลายเดือนก่อน

    X wide cng ഓട്ടോ ലോങ്ങ് ട്രിപ്പ് പോവാൻ പറ്റുമോ?(വൺ സൈഡ് 250 കിലോമീറ്റർ വരേയൊക്കെ)

    • @Autokaran
      @Autokaran  หลายเดือนก่อน

      ഒറ്റയിരിപ്പിന് 250 km ഓടിച്ചാൽ പണി കിട്ടാൻ സാധ്യതയുണ്ട് ഭാവിയിൽ ,ഓട്ടത്തിൽ റസ്റ്റ് ഒക്കെ എടുത്ത് പോകുന്നതായിരിക്കും നല്ലത്

  • @rejithkumar1173
    @rejithkumar1173 หลายเดือนก่อน

    സ്പ്രിംഗിന് എത്രയാണ് വില ....കിട്ടാൻ എന്താണ് വഴി....ഇക്ക....Maxima z ന്.. സൂട്ടാകുമോ...

    • @Autokaran
      @Autokaran  หลายเดือนก่อน +1

      @@rejithkumar1173 മാക്സിമ Z വേറെ സ്പ്രിങ് ഉണ്ട് എറണാകുളം ഇടപ്പള്ളി ചെയ്തുതരാം
      അല്ലെങ്കിൽ കൊറിയർ ആയിട്ട് ലഭിക്കും

  • @subisubisubina7076
    @subisubisubina7076 หลายเดือนก่อน

    ഇക്ക ഞാനും ഇടും സ്പ്രിംഗ്

    • @Autokaran
      @Autokaran  หลายเดือนก่อน

      @@subisubisubina7076 ok

  • @abdurahman8144
    @abdurahman8144 หลายเดือนก่อน

    Maxima z ഉം, x വൈഡും. ഒരേ cc ആണോ

    • @Autokaran
      @Autokaran  หลายเดือนก่อน

      @@abdurahman8144 236 cc അതെ

    • @abdurahman8144
      @abdurahman8144 หลายเดือนก่อน

      @@Autokaran അങ്ങനെ ആകുമ്പോൾ. Maxima z ന്റെ പെർഫോമൻസ് തഞ്ഞെ അല്ലേ x widinum കിട്ടുകയുള്ളൂ

  • @navi2868
    @navi2868 หลายเดือนก่อน

    Parcel ayakkumo?

    • @Autokaran
      @Autokaran  หลายเดือนก่อน

      Ok അയക്കാം

  • @abdurahman8144
    @abdurahman8144 หลายเดือนก่อน

    ടോട്ടൽ വില എത്ര

    • @Autokaran
      @Autokaran  หลายเดือนก่อน

      4300 രൂപ
      വീഡിയോയിൽ പറയുന്നുണ്ട് വീഡിയോസ് സ്കിപ്പ്ചെയ്യാതെ ഫുൾ കാണൂ

    • @Autokaran
      @Autokaran  หลายเดือนก่อน

      @@abdurahman8144 ok 👆

    • @abdurahman8144
      @abdurahman8144 หลายเดือนก่อน

      @@Autokaran വില അറിയാനായിട്ട് skip ചെയ്യാതെ ഫുൾ കണ്ടു പക്ഷെ വില മാത്രം കേട്ടില്ല 😂