ഈ പാട്ട് ഇങ്ങനേം പാടാല്ലേ | Sreeragamo | Sharreth | Alfitalks

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Can we improvise songs??
    A big question to answer and it has always been a hot topic of discussion.
    This is my take on improvisation of an original. Im using the content of mazhavil manorama to display it. All copyrights owned by mazhavil manorama on the song video in which sharreth sir performs.
    connect me
    Alfitalks in Facebook
    #sharreth #sharath #Malayalamsongs #Malayalamnewreleases #malayalamlatest #Malayalamcoversongs #harishsivaramakrishnan #malayalamcovers #malayalamsongsremix #Malayalamvlog #funvlog

ความคิดเห็น • 761

  • @AnilaRajeev
    @AnilaRajeev 3 ปีที่แล้ว +74

    Just wow! Sarreth sir is vera level musician!! 🙏🙏❤️❤️ Thanks for bringing this Alfi! 👍

    • @alfitalks3485
      @alfitalks3485  3 ปีที่แล้ว +3

      My pleasure :)

    • @arushgirish5823
      @arushgirish5823 ปีที่แล้ว +3

      Heart touching, soulful rendition

    • @unnikc2
      @unnikc2 6 หลายเดือนก่อน

      ❤❤❤❤11❤❤❤❤❤❤❤​@@alfitalks3485

  • @sindhukalabhavan4738
    @sindhukalabhavan4738 ปีที่แล้ว +114

    ഇത്രയും മനോഹരമായി ശ്രുതി ഭേദം ചെയ്തു പാടാൻ ശരത് sir നെ പോലെ വേറെ ആരും ഇല്ല.... എത്ര beautiful ആണ് ആ ആലാപനം 🙏🙏🙏🙏🙏🙏

  • @devamproduction2233
    @devamproduction2233 ปีที่แล้ว +291

    ആ പാട്ടിന് ജന്മം നൽകിയ ആളാണ് ശരത്തേട്ടൻ അതുകൊണ്ട് തന്നെ അത്രയും ഭംഗിയിൽ ആർക്കും പാടാൻ പറ്റില്ല മ്യൂസിക് ഡയറക്ഷൻ വേറെ ലെവൽ ശരത്ത്‌ സാർ 🙏🙏🙏🙏🙏🙏🙏

    • @sajumonvk3985
      @sajumonvk3985 ปีที่แล้ว +23

      സ്വന്തമായി പാട്ടുണ്ടാക്കിയിട്ട് ഇതുപോലെ പാടണം ഹരീഷ് റബ്ബർ ബാൻ്റ് സിംഗറാ ഏതു പാട്ടും വലിച്ചു നീട്ടും

    • @spmichael3
      @spmichael3 ปีที่แล้ว +19

      ജന്മം നൽകിയതുകൊണ്ട് സംഗീത സംവിധായകനാണ് ഒരുപാട്ട് ഏറ്റവും ഭംഗിയായി പാടുന്നത് എന്നോഒക്കെയുണ്ടോ? അപ്പൊ ജോൺസൺ മാഷൊക്കെ പെട്ടു പോകുമല്ലോ

    • @musiclife4088
      @musiclife4088 ปีที่แล้ว +21

      യേശുദസിനു പാടാൻ കഴിവുള്ളതുകൊണ്ടല്ലേ യേശുദാസ് പാടിയെ, അല്ലെങ്കിൽ ശരത്തിനു പാടിയാൽ പോരെ

    • @ashishkpattel2274
      @ashishkpattel2274 ปีที่แล้ว +4

      ​@@spmichael3 avarkonnum nalla shabdham daivam nalkiyilla.. Athu Dasettaneyum Jayachandran sir neyum polullavarku anu kittiyathu.😊😊

    • @user-he3sg1iv6p
      @user-he3sg1iv6p 19 วันที่ผ่านมา

      നാറ്റിച്ചു..... നാറ്റിച്ചു.... പട്ടചാരായം ഒഴിച്ച് നാറ്റിച്ചു....

  • @akhileshattappady9337
    @akhileshattappady9337 ปีที่แล้ว +77

    ഈ ഒരു പാട്ട് മതി ശരത് സാറിന്റെ റേഞ്ച് അറിയാൻ........ അപൂർവ ജന്മങ്ങൾ......,, ശരിക്കും ദൈവം അനുഗ്രഹിച്ചവർ...❤❤❤

  • @signaturest
    @signaturest 3 ปีที่แล้ว +105

    ശരത് സാര്‍.. Great.. മനസ്സിലാക്കാം... 💞 പക്ഷേ ഇങ്ങേരെന്താ ഉദ്ദേശിച്ചേ എന്ന് പിടികിട്ടുന്നില്ല. 👀

    • @tkrajan4382
      @tkrajan4382 2 ปีที่แล้ว +1

      Ethinte yokke valla aavasyavum undo

    • @sidharthsuresh333
      @sidharthsuresh333 ปีที่แล้ว +2

      Pulli I think was doing sruthibhedham from kalyani to kharaharapriya and mixing with sreeragamo

    • @bibinasaji
      @bibinasaji ปีที่แล้ว +2

      Sathyam

    • @punchaami6248
      @punchaami6248 ปีที่แล้ว +1

      👍👍👍👍

    • @alfitalks3485
      @alfitalks3485  ปีที่แล้ว +3

      onnum udheshichilla chettoiii

  • @ummerkoyasurumisurumi1593
    @ummerkoyasurumisurumi1593 ปีที่แล้ว +20

    സ്റ്റാർ സിംഗറിലെ ജൂറിയായി ഇരുന്നപോഴായിരിക്കും മലയാളി. ശരത്തിനെ കൂടുതൽ അറിഞ്ഞത്
    മോനെ മോളെ എന്ന് വിളിച്ച് കൂട്ടി കളെ . ഉപദേശിച്ചും മറ്റും. ജാഡയുല്ലാത്ത ഇന്ന് ജീവിച്ചിരിക്കുന്ന മലയാള സംഗീതക്ഞ്ഞരിൽ പ്രമുഖൻ തന്നെ. ഒരു പാട് ഇഷ്ടം സംഗീതത്തെയും . ശരത്ത് സാറിതെയ്യം

  • @bijumk3389
    @bijumk3389 ปีที่แล้ว +40

    ഇതിലും വലിയ Legend കൾ നമ്മുടെ ഭാരതത്തിൽ ജീവിച്ചിരുന്നു അന്ന് youtube ഇല്ലായിരുന്നു എന്നു മാത്രം നമുക്ക് ഒരു രാജാവുണ്ടായിരുന്നു സ്വാതിതിരുനാൾ 18 ഭാഷകൾ അറിവു ള്ള അതിൽ 14 ഭാഷകളിൽ അഗാധമായ പാണ്ഡിത്യമുള്ളയാൾ ചരിത്രത്താളുകളിൽ നാം പഠിചിട്ടുണ്ട്

    • @MrSyntheticSmile
      @MrSyntheticSmile 19 วันที่ผ่านมา +4

      ഇന്ന് ഉള്ളവരെ അത്ര ചെറുതാക്കണോ? ഇവരെയും അപ്രീഷിയേറ്റ് ചെയ്യാൻ ശ്രമിയ്ക്കുക.

    • @shansenani
      @shansenani 17 วันที่ผ่านมา

      Bhasha ariyunnathalla pandithyam.. Pala subjects kurichulla knowledge 👍🏻

  • @abhishekmanikoth7126
    @abhishekmanikoth7126 3 ปีที่แล้ว +131

    ശരത് സാർ വേറെ ലെവൽ മ്യുസീഷ്യൻ.... Love you Sharreth Sir 🥰😍

    • @alfitalks3485
      @alfitalks3485  3 ปีที่แล้ว +2

      അത്‌ പിന്നെ പറയാനുണ്ടോ???

    • @anooprs8229
      @anooprs8229 6 วันที่ผ่านมา

      Great

  • @rajileshbabu3546
    @rajileshbabu3546 ปีที่แล้ว +117

    ശ്രീരാഗം എന്ന ഗാനം അതിന്റെ രാഗചായയിൽ പാടി. ഇത് ഒരു സിനിമ ഗാനത്തിൽ നേരിട്ട് ഉൾപ്പെടുത്താൻ കഴിയില്ല. അത് ഇത് പാടിയ ദാസ് സാറിന് കഴിയാഞ്ഞിട്ടല്ല, പകരം സിനിമ ഗാനം ഒരുപാട് ഘടകങ്ങൾ ഉൾപ്പെടുത്തി സൃഷ്ടിക്കുന്നവയാണ്. ചിലയിടങ്ങളിൽ മാത്രമേ ഇതുപോലെ സ്വാതന്ത്രമായി പാടാൻ പറ്റു. ചിലർ മാത്രമേ ഇങ്ങനെ പാടാനും പറ്റു. (പ്രത്യേകിച്ച് സംഗീതസംവിധായകർ ). സംഗീതത്തിൽ പ്രാവീണ്യം നേടിയവർക്ക് ശരത്ത് സാറിന്റെ ഈ ആലാപനരീതി കുറച്ചു കൂടി ഇഷ്ട്ടം തോന്നും. എന്നാൽ ശാസ്ത്രിയ ബോധം കുറവുള്ള കൂടുതൽ പേർക്കും അത്ര ആസ്വദനം ലഭിക്കണം എന്നില്ല. ഇതിന് കാരണം ദാസ് സാറിന്റെ ആലാപനരീതി ഇവരുടെ ഹൃദയത്തിൽ ഒട്ടിനിൽക്കുന്നുണ്ട്.

    • @mibox6622
      @mibox6622 ปีที่แล้ว +5

      Ellarkum ishttavum bro

    • @thasnikt
      @thasnikt ปีที่แล้ว +5

      You said it 👍

    • @sreekuttan7111
      @sreekuttan7111 ปีที่แล้ว +4

      Crt 👍👍

    • @alfitalks3485
      @alfitalks3485  ปีที่แล้ว +3

      well said

    • @signaturest
      @signaturest 18 วันที่ผ่านมา +2

      കൃത്യമായ നിരീക്ഷണമാണിത്. ആ ബ്രാക്കറ്റില്‍ പറഞ്ഞത് എടുത്തു പറഞ്ഞാല്‍ ഈ പാട്ടിനെ ഏറ്റവും നന്നായി അറിയുന്നത് ശരത് സര്‍ ന് തന്നെയാണ്. വെറുതേ ഹരീഷ് ശിവരാമൃഷ്ണനായിരുന്നു ഇതിന്‍റെ ടോപ് മോസ്റ്റ് improvisation ചെയ്തിരുന്നത് എന്നൊക്കെ പറയുന്നത് തന്നെ വളരെ വലിയ മണ്ടത്തരമാണ്. അങ്ങനെയൊരു comparison പോലും ചെയ്യുന്നത് ശരിയല്ല. ഏതോ സിനിമയില്‍ തിലകന്‍ പറയുന്നത് പോലെ... ''ആളെ അങ്ങട് ശരിക്ക് മനസ്സിലായില്യാ തോന്ന്ണൂ..'' ഈ ചാനല്‍ സംഗീത നിരൂപകന്‍റെ രീതികളൊക്കെ കാണുന്നേരം. തനിക്ക് പോന്ന ആളുകളെയും സംഗീതത്തെയും ഒക്കെ എടുത്ത് വെച്ച് നിരൂപിക്കുന്നതാവും ആ മാന്യദേഹത്തിന് നല്ലത് എന്നതാണ് എന്‍റെയൊരു ഇത്😂😊.

  • @AravinthAV
    @AravinthAV ปีที่แล้ว +34

    ഇത്രയും വിസ്തരിച്ച് പാടിയാൽ ശ്രോതാക്കളുടെ മനസിൽ തങ്ങി നിൽക്കില്ല.
    ഒരു ശാസ്ത്രീയ സംഗീതം - കൃതി - എന്നതിനപ്പുറം ഒന്നുമാകില്ല.

    • @vivekrs4401
      @vivekrs4401 ปีที่แล้ว

      I agree.. ഹരീഷ് സാഹിത്യത്തിനെ enhance ചെയ്യുന്ന ശ്രുതി ഭേദങ്ങളും വിസ്താരങ്ങളും ആണ് ചെയ്യുന്നത് എന്ന് തോന്നിയിട്ടുണ്ട് ..
      Maybe എന്റെ അജ്ഞാനം കൊണ്ട് തോന്നുന്നതാകാം.

    • @DinaMohans
      @DinaMohans ปีที่แล้ว

      Right👍

    • @Dinson.antony
      @Dinson.antony ปีที่แล้ว +4

      That's only your opinion... Its a classic piece... Not like harish sivaramakrishnan's irritating improvisations...

    • @sureshach4823
      @sureshach4823 ปีที่แล้ว

      💯💯💯

    • @MrPmmelvin
      @MrPmmelvin ปีที่แล้ว

      This is a different interpretation of the song. Shruthi bedham anu..... Original pole padan kazhiyanjittalla

  • @uservyds
    @uservyds ปีที่แล้ว +27

    ശരത് സാറിന്റെ പാട്ടുകളും, സാറിന്റെ സൗണ്ടും 😍😍👌🏻👌🏻❤️❤️

  • @bijumk3389
    @bijumk3389 ปีที่แล้ว +11

    സംഗീതം വേണ്ടവണ്ണം പഠിച്ചവർക്കും അതിൽ മുഴുകി നിൽക്കുന്നവർക്കും മാത്രം സാധിക്കുന്ന ഒന്നാണ് ഇത്

  • @timetraveller245
    @timetraveller245 ปีที่แล้ว +9

    ശരത് സാർ ശരിക്കും ഒരു underrated musician ആണ്. അദ്ദേഹത്തിന്റെ കഴിവുകളെ വേണ്ട രീതിയിൽ മലയാള സിനിമ ഉപയോഗിച്ചിട്ടില്ല. പണ്ട് അങ്ങേരുടെ അമൃതം എന്ന് album കേട്ടപ്പോൾ മുതൽ അങ്ങേരുടെ ഫാൻ ആയതാണ്. ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംഗീത സംവിധായകരാണ് ശരത്ത് സാറും വിദ്യാജിയും ❤❤

    • @myvoice4602
      @myvoice4602 16 วันที่ผ่านมา

      രവീന്ദ്രൻ മാഷ്, വിദ്യാ സാഗർ, ശരത്, ജോൺസൻ, എം ജി രാധാ കൃഷ്ണൻ കൈതപ്രം ഇവരൊക്കെ ചെയ്ത പാട്ടുകൾ വേറെ ലെവൽ ഫീലിംഗ് ആണ്.

    • @malludr8761
      @malludr8761 15 วันที่ผ่านมา

      180 telugu movie ❤❤❤❤

  • @a.s.manafsaidali6683
    @a.s.manafsaidali6683 ปีที่แล้ว +161

    ഒരു പാട്ട് എങ്ങിനെ പാടി കുളം ആക്കാം എന്നതാണ് ഹരീഷ് ന്റെ പോളിസി..
    അവനു കഴിവുണ്ടെങ്കിൽ
    ഒരു പാട്ട് സ്വന്തമായി കമ്പോസ് ചെയ്യട്ടെ.. വിവരം
    കെട്ടവൻ..

    • @dhanyav1084
      @dhanyav1084 ปีที่แล้ว +18

      Enikum eshtamalla alde improvisation

    • @PremKumar-sz9ey
      @PremKumar-sz9ey ปีที่แล้ว +7

      Angeru onnale orupad pattu swantham composing il cheyth avarde bandil padunond..

    • @arunsyam8749
      @arunsyam8749 ปีที่แล้ว +20

      ഹരീഷ് ചേട്ടനോട് അസൂയ പെട്ടിട്ട് കാര്യം ഇല്ലാ 😭😂

    • @thahirmarakar1860
      @thahirmarakar1860 ปีที่แล้ว +12

      rubber ബാൻഡ് വലികുന്നപോലെ 😂

    • @VijayKumar-ih6cs
      @VijayKumar-ih6cs ปีที่แล้ว +3

      വളരെ ശരിയാണ്

  • @vijithasarath2744
    @vijithasarath2744 ปีที่แล้ว +60

    ആ song നെകാൾ വിലയുണ്ട് അത് compose ചെയ്ത രാഗത്തിന് ❤️‍🔥

    • @biburaj4224
      @biburaj4224 ปีที่แล้ว +3

      ഗരഹരപ്രിയ അല്ലെ

    • @indrajsuresh8057
      @indrajsuresh8057 ปีที่แล้ว +1

      ​@@biburaj4224 athu mathrala bro . Garahara Priya pallavi mathre ollo . Baaki kafidatt , karna Ranjini oke ann

    • @broadband4016
      @broadband4016 7 หลายเดือนก่อน +1

      കൂടുതലും ശുദ്ധ തന്യാസി യുടെ നോട്ടസും ഭാവവുമാണ് കാണുന്നത്.ഖരഖരപ്റിയ നോട്സ് വരുന്നത്..തന്തിയിൽ..,ഇനിയുമീ..കളിയാടാൻ.മോഹം..എന്നീ ഭാഗങ്ങൾ ആണ്.

  • @shajahans-hx9dr
    @shajahans-hx9dr ปีที่แล้ว +10

    സംഗീതലോകത്ത് ആരുടെയും മുൻപിൽ ശരത് സാറിൻ്റെ ഈ പാട്ട് കേൽപി ക്കാം 🎉🎉🎉🎉🎉

  • @redmioman6259
    @redmioman6259 ปีที่แล้ว +69

    ഹൃദയം തുളച്ചു പോകും എന്താ ആ ഫീൽ നമിക്കുന്നു ശരത് സർ പകരം വൈകാൻ വേറെ ആരുമില്ല താങ്ക്സ് ഡിയർ

  • @unnikrishnantp3156
    @unnikrishnantp3156 ปีที่แล้ว +9

    ഒരു മായാജാലം. അമാനുഷ്യകഴിവ് .ദൈവം അനുഗ്രഹിച്ച് കണ്ട് കൊടുത്ത അനുഗ്രഹം. കേൾക്കുവാൻ തന്നെ ഭാഗ്യം വേണമെന്നു തോന്നി.

  • @iamanindian.9878
    @iamanindian.9878 ปีที่แล้ว +14

    ഈ പാട്ട് കേട്ട് എന്റെ കൈയിലെയും കാലിലെയും രോമങ്ങൾ മുരിങ്ങകോല് പോലെ ആയി ഹോ.. 😄

    • @sijoantony7874
      @sijoantony7874 ปีที่แล้ว

      ഭാഗ്യം..
      രോമം മാത്രമല്ലേ ആയുളളൂ😁😁

    • @diyaworld8036
      @diyaworld8036 17 วันที่ผ่านมา

      കണ്ണുമടച്ചു കേൾക്കണം. എന്താ ഒരു ഫീൽ.... ആഹാ ​@@sijoantony7874

  • @ManojKumar-xc7bz
    @ManojKumar-xc7bz ปีที่แล้ว +12

    എത്ര മനോഹരമായി ശ്രുതിഭേദം ചെയ്യുന്നു❤❤❤❤

  • @manilalpandikad9161
    @manilalpandikad9161 ปีที่แล้ว +27

    Well done ശർത് സർ ....
    ശരത് സാറിന്റെ കോമ്പോസിഷൻ
    അദ്ദേഹത്തിന്റെ രാഗബന്ധിതമായ
    അറിവുകളുടെ പ്രതിഫലനം കൂടിയാണ്
    എന്ന് സമ്മതിക്കുമ്പോൾ പോലും
    അത് അദ്ദേഹത്തിനല്ലാതെ ആവർ
    ത്തിക്കുവാൻ സാധ്യമല്ല എന്നത്
    ഒരു മൈനസ്സ് പോയിന്റാണ്. തന്റെ
    ഗാനം മറ്റൊരാളുടെ കണ്ഠത്തിലൂടെ
    അനായാസകരമായി പുനരാവിഷ്ക്ക
    രിക്കപ്പെടാവുന്ന വിധത്തിൽ തന്നെ
    യാണ് ദേവരാജൻ മാസ്റ്ററടക്കമുള്ളവർ
    പാട്ട് സൃഷ്ടിച്ചിട്ടുള്ളത്.
    അതി സങ്കീർണത ശരതിന്റെ സംഗീത
    ത്തിന്റെ പൊതുസ്വഭാവമാണ്.
    അത് കുറയുന്തോറും ശരത് സംഗീതം
    ജനകീയമാവുകയും ചെയ്യും.
    പോപ്പുലറായ ഗാനങ്ങളിലെ ഹൃദയ
    സ്പർശിയായ വരികൾ കൂടുതൽ
    ഇംപ്രവൈസ് ചെയ്ത് പോപ്പുലാരിറ്റി
    ഉണ്ടാക്കുകയാണ് ഹരീഷ്...
    പോപ്പുലറാകാതെ പോയ ഏതെങ്കിലും
    ഒരു ഗാനമെടുത്ത് തന്റേതായ
    ഇംപ്രവൈസേഷനിലൂടെ പോപ്പുലറാ
    ക്കുവാനായെങ്കിൽ ...
    ഹരീഷിനെ അംഗീകരിക്കാം....
    ഇപ്പോൾ കാണിക്കുന്നത് ... ആ ഗാന
    നിർമ്മാതാക്കളോടുള്ള ഒരു തരം
    പരിഹാസമാണ് ....
    ആ വരി .... ദാ.... ഇങ്ങിനെയൊക്കെ
    പാടാമായിരുന്നു ....
    എന്ന് പരിഹസിച്ചു കൊണ്ടുള്ള
    ഒരു രാഗ വിസ്താരം ....
    ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി.. മാത്രം

    • @ambilyjayalal9293
      @ambilyjayalal9293 ปีที่แล้ว +2

      Correct...

    • @Subhilish193
      @Subhilish193 ปีที่แล้ว +1

      ഹരീഷിന്റെ എത്ര പാട്ട് കേട്ടിട്ടുണ്ട് താൻ. ചുമ്മാ ഒരാളെ തരം താഴ്ത്താൻ ശ്രമിക്കല്ലേ

    • @ajus1577
      @ajus1577 ปีที่แล้ว +1

      ആണോ... കളിയാക്കി യതായി ഒക്കെ എന്തുകൊണ്ട് തോന്നുന്നു....!ആളുകൾക്ക് എന്തെല്ലാം ആലോചിച്ചു കൂട്ടാം?
      ഒരു പാട്ട് പിന്നെ ഒരാൾ മാത്രം പാടിയാൽ പോരേ. നിങ്ങളൊന്നും കുളിമുറിയിൽ പോലും പാടിയേക്കല്ലേ 😂

    • @myvoice4602
      @myvoice4602 16 วันที่ผ่านมา

      ഹരീഷ് എക്സ്ട്രാ സംഗതികൾ ഇട്ടു പാടുന്നു. അതിനപ്പുറം ഒരു cover സോങ് നും speciality ഇല്ല. എന്നാൽ classical music cover ചെയ്യുന്ന ആൾ എന്ന നിലയിൽ ആളുടെ കഴിവു അപാരം തന്നെ. പാട്ട് പഠിക്കുന്നവർ പരമാവധി cover സോങ് കൾ കേൾക്കാതെ ഇരിക്കുക. കേട്ടാൽ കേൾക്കുന്നവർക്ക് നഷ്ടം മാത്രമേ ഉണ്ടാകൂ

    • @myvoice4602
      @myvoice4602 16 วันที่ผ่านมา

      ​​@@Subhilish193 ഹരീഷ് എക്സ്ട്രാ സംഗതികൾ ഇട്ടു പാടുന്നു. അതിനപ്പുറം ഒരു cover സോങ് നും speciality ഇല്ല. എന്നാൽ classical music cover ചെയ്യുന്ന ആൾ എന്ന നിലയിൽ ആളുടെ കഴിവു അപാരം തന്നെ. പാട്ട് പഠിക്കുന്നവർ പരമാവധി cover സോങ് കൾ കേൾക്കാതെ ഇരിക്കുക. കേട്ടാൽ കേൾക്കുന്നവർക്ക് നഷ്ടം മാത്രമേ ഉണ്ടാകൂ
      ഹരീഷ് പാടുന്ന പോലെ എക്സ്ട്രാ സംഗതികൾ ഇട്ടു പാടാൻ classical ബേസ് ഉള്ള ആർക്കും സാധിക്കും അനായാസമായി.. കാണികൾ കയ്യടിക്കും. കാരണം അവർക്ക് സാധ്യമല്ലാത്ത കാര്യം ആയത് കൊണ്ട് തന്നെ.
      ഹരീഷ് പാടിയ പ്രേമോദാരനായ് ഒക്കെ നശിപ്പിച്ചു കയ്യിൽ തന്നിട്ടുണ്ട് ആ പാട്ട്

  • @kingshadow3235
    @kingshadow3235 ปีที่แล้ว +13

    ഈ പ്രോഗ്രാം ടൈമിൽ ശരത് സർ വളരെ ക്ഷീണിതനായിരുന്നു.. ഇല്ലായിരുന്നെങ്കിൽ ഇതിലും ഭംഗിയായി അവതരിപ്പിക്കുമായിരുന്നു.. മുമ്പ് ഒരു ആയിരം പ്രാവശ്യം തെളിയുച്ചതാണ് 🥰😘❣️

  • @myenglishworld7810
    @myenglishworld7810 ปีที่แล้ว +18

    Sharreth sir the most deliberately underrated...the promising legendary musician ever....❤❤❤❤

    • @MrSyntheticSmile
      @MrSyntheticSmile 19 วันที่ผ่านมา

      He is not underrated, not at all. He is rated highly as a musician. Please do not insult him by such incorrect statements.

  • @salutekumarkt5055
    @salutekumarkt5055 ปีที่แล้ว +29

    തെല്ലഹങ്കാരം ഇല്ലാത്ത ഒരു മനുഷ്യൻ ആണ് ശരത്തേട്ടൻ അണ്ണാച്ചി 👍♥️♥️👌

    • @Music.rootofficial
      @Music.rootofficial ปีที่แล้ว

      ഉം

    • @9809281284
      @9809281284 ปีที่แล้ว

      ഫിറോസ് ഇക്ക... Umm

    • @9809281284
      @9809281284 ปีที่แล้ว

      അഹങ്കാരം തീരെ ഇല്ല.. ഭൂമിയിൽ..
      മൊത്തം അങ്ങേരുടെ തലയിൽ ആണ് 😂

    • @salutekumarkt5055
      @salutekumarkt5055 ปีที่แล้ว +1

      അയാള്ടെ കഴിവില്ലാത്ത നിങ്ങളെന്തിനാ ഇതൊക്കെ പറയുന്നേ 👍നിങ്ങളോട് അഹങ്കാരo കാണിച്ചോ

  • @vishnuprasadb5304
    @vishnuprasadb5304 ปีที่แล้ว +6

    ഹായ് ബ്രോ... ഒർജിനൽ പോലെ പാടണം എന്ന് നിർബന്ധമുള്ളവരാണ് പലരും. ആ ഒരു കാഴ്ചപ്പാടിനോട് തീർത്തും വിയോജിപ്പാണ്. ഈ വീഡിയോ നല്ലൊരു ഉദാഹരണമാണ്.

    • @alfitalks3485
      @alfitalks3485  ปีที่แล้ว

      thank you... yes a real example

  • @rafeeqrafeeq445
    @rafeeqrafeeq445 ปีที่แล้ว +20

    സംഗീതലോകത്തെ പ്രകതഭരെ വളരെ യേറെ റെസ്‌പെക്ട് ചെയ്യുന്ന ആളാണ്‌ ശരത് sir

  • @mkh584
    @mkh584 18 วันที่ผ่านมา +1

    ഈ ഗാനം ഇതുപോലെ ആ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ആ ചിത്രം തന്നെ വമ്പൻ പരാജയമായേനേ

  • @madhusoodhanans6021
    @madhusoodhanans6021 ปีที่แล้ว +66

    ശരത് സാർ സൂപ്പർ പാട്ട് അതി സൂപ്പറായി പാടി ഇതി നിടക്ക് വന്ന് കോറെ എക്സ്പ്രഷൻ ഒക്കെ കാണിച്ച് ഉദ്ദേശിച്ചതെന്താണന്ന് മനസ്സിലായില്ല 😢😢 വട്ടാണോ😂😂😂😂

  • @shefinrafeek5190
    @shefinrafeek5190 15 วันที่ผ่านมา +2

    ആദ്യം കേട്ടപ്പോൾ വെറുപ്പ് തോന്നിയെങ്കിലും കേട്ട് കേട്ട് ഇപ്പോ ഒരുപാട് ഇഷ്ടമായി.ശരത്ത് സർ❤

  • @diyaworld8036
    @diyaworld8036 17 วันที่ผ่านมา +1

    കണ്ണുമടച്ചു കേൾക്കാൻ എന്തൊരു ഫീൽ ആണെന്നോ..... രോമാഞ്ചം രണ്ട് വട്ടം വന്ന് പോയി ❤️❤️

  • @vinodvinod.a.n-cb2cf
    @vinodvinod.a.n-cb2cf ปีที่แล้ว +46

    പറയാതെ വയ്യ. ശരത് സർ മനോഹരമായി പാടുന്നതിനിടക്ക് പട്ടി ഓരിയിടുന്നപോലെ താങ്കൾ അത് കുളമാക്കിയില്ലേ

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 ปีที่แล้ว +10

    Sarath sir best music director, das sir best singer in the country. Respect from trivandrum👍

  • @anishk8070
    @anishk8070 ปีที่แล้ว +13

    Sharreth sir.. 🙏🙏🙏❤️❤️❤️ The real musical genius 🙏

  • @sajichottanikkarapk1984
    @sajichottanikkarapk1984 ปีที่แล้ว +3

    ശരത് സാറിന്റെ കോമ്പോസിഷൻ അതിഗംഭീരമാണ്, നന്നായി പാടുവാനുള്ള കഴിവ് സാറിനുണ്ട് സാർ പാടുമ്പോൾ ഒരു കുഞ്ഞപ്പുണ്ട് എന്നുള്ള ഒരു കുറവ് മാത്രമേ ഉള്ളൂ സാറിന്റെ മ്യൂസിക് യേശുദാസിന്റെയും ചിത്രയുടെയും ചുണ്ടുകളിൽ നിന്ന് നമുക്ക് കിട്ടുമ്പോൾ അത് അതിഗംഭീരമാകുന്നു. അവരുടെ വോയിസ് ക്ലാരിറ്റി കൂടിയാണ് അതിന് കാരണം.
    മലയാള ഭാഷ നന്നായിവ്യക്തമായി ഉച്ഛരിക്കുവാൻ കഴിയണം.
    ഹരീഷിന് അറിവുണ്ട് ഉച്ചാരണശുദ്ധി ഇല്ലാത്തതാണ് കാരണം.

  • @josepa3286
    @josepa3286 6 หลายเดือนก่อน +15

    ദാസ് സാർ പാടുമ്പോൾ ഇതു നിസ്സാരമായ പാട്ടയിട്ടെ തോന്നുകയുള്ളു. വേറെ ഒരാൾ പാടുമ്പോൾ ഇതു വളരെ കഷ്ടപ്പാടായിട്ടാണ് തോന്നുന്നത്.

    • @aaronkrrish
      @aaronkrrish 10 วันที่ผ่านมา

      ath pulli undakkiya paattaanu chetta😅

  • @sivadevunnikumar8851
    @sivadevunnikumar8851 ปีที่แล้ว +2

    Improvised ആയ versions ഇഷ്ടമൊക്കെ തന്നെ... അങ്ങനെ പാടാറുമുണ്ട് 🥰.... പക്ഷെ ചിലർ ഒരുപാട് അങ്ങട് ഉണ്ടാക്കി കൊല്ലാറുമുണ്ട്.... അവർക്കൊക്കെ ഒരു വെടി കൊടുത്തതാ സർ ഇവിടെ... The best improvised ver is here ❤ sharreth sir❤️

  • @Anuroopan
    @Anuroopan ปีที่แล้ว +7

    Sorry.. Bro.. ഇതൊക്കെ.. കാണുവാൻ.. ഒരുപാട്.. വൈകി... പാട്ട്.. അസാധ്യം.. അതിലുപരി.. താങ്കളുടെ.. ആസ്വദനരോമാഞ്ചം.. കണ്ടപ്പോൾ.. ഒരുപാട്.. ഇഷ്ടമായി 😘😘😘🥰🥰🥰❤️❤️❤️🙏🙏🙏

  • @madhunair8696
    @madhunair8696 ปีที่แล้ว +8

    ഹരീഷ് ശിവരാമകൃഷ്ണൻ ഫ്രീഡം കാണിയ്ക്കുന്നത് മറ്റുള്ളവരുടെ സൃഷ്ടിയിൽ ആയതു കൊണ്ടാണ് വിമർശിയ്ക്കപ്പെടുന്നത്..

  • @Sidheshkrishnanmusic
    @Sidheshkrishnanmusic 3 ปีที่แล้ว +7

    ഇതു കണ്ടു കരയാറുള്ള ലെ ഞാൻ😁😁😁വേറെ ലെവൽ..😍😍

    • @alfitalks3485
      @alfitalks3485  3 ปีที่แล้ว +1

      Hahaha.....കണ്ണ് നിറഞ്ഞ് പോകും....അമ്മാതിരി പാട്ടല്ലേ

  • @user-ou4qs1dt8s
    @user-ou4qs1dt8s 18 วันที่ผ่านมา +2

    വീണ്ടും ഒരു ശ്രീരാഗത്തിനായി കാത്തിരിക്കുന്നു... @ശരത് സർ 🙏 4:40❤️

  • @vanajanair55
    @vanajanair55 ปีที่แล้ว +8

    No body can compete Sarath Sir. So....good voice.May God bless him.

  • @shinekuttus
    @shinekuttus ปีที่แล้ว +7

    That pitch change though❤❤❤❤🫠🫠🫠🫠🫠😌

  • @sarathcksarath5727
    @sarathcksarath5727 8 วันที่ผ่านมา

    "ഇങ്ങേരുടെ കച്ചേരി ഞങ്ങൾ കുടുമ്പ സമേതം കണ്ടതാന്ന് .. കടമ്പനാട് .. മലനട ഷേത്രത്തിൽ....

  • @Hhhjhcg
    @Hhhjhcg ปีที่แล้ว +11

    ദാസേട്ടൻറ്റെ ദൈവികശബ്ദമാണ്, പിന്നെ പദശുദ്ധി💯, ശ്റുതി,ഭാവം, താള൦, വോയ്സ് കണ്ട്രോൾ എന്നിവ ആർക്കും അനുകരിക്കാൻ കഴിയില്ല ഇത് മുറുക്കാൻ വായിലിട്ടു പാടുന്നതു പോലുണ്ട്

    • @SPOONKAVANAM
      @SPOONKAVANAM ปีที่แล้ว +1

      Perfectly said...

    • @Annu-fh7yt
      @Annu-fh7yt ปีที่แล้ว +1

      😄

    • @jaithrag5145
      @jaithrag5145 ปีที่แล้ว

      😊

    • @alfitalks3485
      @alfitalks3485  ปีที่แล้ว +1

      ഓരോ വ്യക്തിക്കും അവരുടേതായ രീതിയല്ലേ സുഹൃത്തേ

    • @manojgopalakrishnannair765
      @manojgopalakrishnannair765 8 วันที่ผ่านมา

      പൊട്ടാക്കാളി ഇയാൾ ആണ് തൻ്റെ ദാസേട്ടനെ പറഞ്ഞ് പഠിപ്പിച്ച് പാടിക്കുന്നത് ... ആ പാട്ട് നമ്മൾ ...😂

  • @ent_radio
    @ent_radio ปีที่แล้ว +12

    A brilliant music man💯🙌Sharreth sir❤

  • @abhinandhabhinandh6490
    @abhinandhabhinandh6490 ปีที่แล้ว +2

    ഞാൻ മറ്റൊരു രീതിയിൽ എഴുതുന്നതല്ല 1 ട്ടോ നെഗറ്റീവ കമന്റല്ല...., സ്വന്തം കുട്ടികളെ വഴക്കുപറയാം തല്ലാം .... പക്ഷേ മറ്റൊരുത്തൻ തല്ലിയാലോ..... ശരത് സാർ തല്ലുകയും വഴക്ക പറയുകയും ചെയ്യുന്നു... പക്ഷേ മറ്റൊരു വ്യക്തി നീട്ടുകയും കുറുക്കുകയും ചെയ്യുന്നത് അത്രക്ക് പിടിക്കുന്നില്ല.....എന്റെ അഭിപ്രായം ഞാൻ പറഞ്ഞന്നേ ഉള്ളൂ .... പൊങ്കാലയിടാൻ വന്നേക്കല്ലേ.... എത്ര ഭംഗിയായിട്ടാ ആ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്ത് ഭംഗി.....

  • @bijugopal4539
    @bijugopal4539 ปีที่แล้ว +21

    എവിടെ ആ ലിറിക്സിന് ദാസേട്ടൻ തന്ന എക്സ്പ്രഷൻ ?
    എത്ര കുട്ടികളെ കളിയാക്കി വിട്ടിട്ടുണ്ട്.
    ഈ ശബ്ദത്തിൽ നമ്മൾ ആ പാട്ട് ആ സിനിമയിൽ കേട്ടിരുന്നെങ്കിൽ
    ആ പാട്ട് ഇത്രയും കാലം നമ്മെ പിന്തുടരുമായി രു ന്നോ ?😜
    വിദ്യാധരൻ മാഷിന്റെ പാട്ടുകൾ അദ്ദേഹം പാടുന്നത്കേട്ടാൽ അവതാരകാ നമ്മൾ എന്തു പറയും?
    ശരത് ഒരു ജീനിയസ് കമ്പോസറാണ്.
    ബട്ട് നോട്ട് എ പെർഫെക്ട് സിങ്ങർ !👌

    • @alfitalks3485
      @alfitalks3485  ปีที่แล้ว +4

      താങ്കളുടെ അഭിപ്രായം അംഗീകരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ പാട്ട് ഇഷ്ട്ടമുള്ളതുപോലെ പാടാൻ അദ്ദേഹത്തിന് അദ്ദേഹത്തിനും അവകാശമുണ്ട്

    • @ajithkumargopalakrishnan420
      @ajithkumargopalakrishnan420 21 วันที่ผ่านมา +3

      He is a perfect singer too, dear sir. He use to sing Chembai sangeetholsavam nicely.

  • @user-kg3nj5ch9i
    @user-kg3nj5ch9i 5 วันที่ผ่านมา

    ഒരു രെക്ഷയും ഇല്ലാത്ത ഒരു മ്യൂസിക് ആണ്. ശരത് ❤️⭐⭐⭐⭐⭐👌.
    പഴകുന്തോറും വീര്യം കൂടും 👌

  • @CHIYAAAN
    @CHIYAAAN ปีที่แล้ว +13

    എന്റെ ഗുരു ആണ് ശരത്തേട്ടൻ... ഒരു പാട് നുള്ളുകൾ കിട്ടിയിട്ടുണ്ട്... 🤗🤗🤗
    ചെന്നൈയിൽ 18 വർഷം ആയി... പുള്ളിയുടെ അരികിൽ എത്തിയിട്ട് 13 വർഷവും.... 🥰🥰🥰🥰

    • @sooraj__1994
      @sooraj__1994 ปีที่แล้ว +1

      ❤️

    • @pramodpramode3267
      @pramodpramode3267 ปีที่แล้ว +1

      Ninne Namikunnu

    • @uniqueurl
      @uniqueurl ปีที่แล้ว +1

      ഗുരുവിനെ ഏട്ടാന്ന് വിളിക്കുന്ന ശിഷ്യൻ 😂

    • @IAMVPK001
      @IAMVPK001 ปีที่แล้ว +1

      ​@@uniqueurl അതെന്താ ഗുരുവിനെ ഏട്ടാ എന്ന് വിളിക്കാൻ പാടില്ലേ????

    • @CHIYAAAN
      @CHIYAAAN 8 หลายเดือนก่อน

      ഏട്ടാ ന്നു വിളിക്കുന്നതിൽ ശരത്തേട്ടനു ഒരു പ്രശ്നവും ഇല്ല ചേട്ടാ.... അങ്ങനെ വിളിച്ചില്ലേൽ ആണ് പ്രശ്നം ​@@uniqueurl

  • @arun-nadaraj
    @arun-nadaraj 3 ปีที่แล้ว +5

    Mwonaeeeeee nallaaaa content pwoliii❤❤❤❤❤❤❤ nalla mood ayrunnu

  • @janu....6617
    @janu....6617 ปีที่แล้ว +21

    സംഗതികളുടെയും ,ഹൈ റേഞ്ജിന്‍റേയും രാജാവാണ് ശരത് സാര്‍ ...മാലേയം പാടുന്നത് കേട്ടാല്‍!!!!! ഹോ ഭയങ്കരം ഈ മനുഷ്യന്‍...

    • @ittoopkannath6747
      @ittoopkannath6747 ปีที่แล้ว +1

      ഇത്രയും ഔന്ന ത്യ മുള്ള ഒരു പാട്ടിനു യോജിച്ച രംഗമല്ല സിനിമയിലേതു എന്ന ഒരഭിപ്രായം എനിക്കുണ്ട്. വ്യക്തമായി പറഞ്ഞാൽ പാട്ടും അതിന്റെ രംഗവുമായി താരതമ്യം ചെയ്യുമ്പോൾ പാട്ട് വളരെ ഉയർന്ന നിലയിലും രംഗം വളരെ താഴ്ന്ന നിലയിലുമാണ്. ഒരു യോജിപ്പ് കുറവ്. ഒറ്റക്കൊറ്റക്കെടുക്കുമ്പോൾ രണ്ടും ഉയർന്ന നിലവാരത്തിലുള്ളത് തന്നെ. ഒരു സാധാരണ ആസ്വാദകന്റെ അഭിപ്രായമാണ് കേട്ടോ. വിദഗ്ദന്റെ അല്ല

    • @uservyds
      @uservyds ปีที่แล้ว

      ​@@ittoopkannath6747അതുകൊണ്ടാ ഇങ്ങനെ തോന്നിയത് 🙏

    • @kollamboy5814
      @kollamboy5814 ปีที่แล้ว

      ​@@ittoopkannath6747 മനസിലായില്ല... 🧐

  • @real_dinesh
    @real_dinesh ปีที่แล้ว +2

    ഇതൊന്നും അല്ല, മേഘതീർത്ഥം എന്ന സിനിമയിൽ ഇങ്ങേരുതന്നെ കമ്പോസ് ചെയ്ത് പാടിയ ഒരു പാട്ട് ഉണ്ട്, വേറെ ലെവൽ ആണ്, മലയാളത്തിൽ ഇന്ന് വരെ ആരും ചെയ്യാത്ത ഒരു ക്ലാസ്സിക്ക് സാധനം. ശരത് സാറിന്റെ റേഞ്ച് വേറെ ആണ്.

  • @ajuramesh3799
    @ajuramesh3799 ปีที่แล้ว +2

    Adhehathinde paattu... Great music director of this song... Adhehathinu angine venelum ee song valachodichu paadam... Enganeyayalum aa pattinde maadhuryam irattikkunnathallathe athu chorathe adheham kaakkum.❤❤

  • @PraveenKumar-nx8bm
    @PraveenKumar-nx8bm ปีที่แล้ว +23

    യേശുദാസിന്റെ പാട്ടാണ് കേൾക്കാൻ ഇഷ്ടം അതാണ് എന്നും കേൾക്കുന്നതും. ഇതെല്ലാം കച്ചേരിയിൽ പാട്ടാം

    • @Krishnakumar-dk6be
      @Krishnakumar-dk6be ปีที่แล้ว +1

      Madhu Balakrishnan Flour TV ലെ music competition നു ഇടയ്ക്കു പാടിയത് കേട്ടിട്ടില്ലേ. Super

    • @Rithu369
      @Rithu369 ปีที่แล้ว

      Me to

    • @alfitalks3485
      @alfitalks3485  ปีที่แล้ว

      kacheriyil paadunnathu kuzhappamillallo

    • @manojgopalakrishnannair765
      @manojgopalakrishnannair765 8 วันที่ผ่านมา

      അത് കേട്ടാ മതി ആരെല്ലും വിളിച്ചോ ഇ തു ...😅

  • @ashokkm74
    @ashokkm74 ปีที่แล้ว +5

    Wow എന്തൊരു ഫീലാണ് മാഷേ 💖💖💖💖💖

  • @Santosh-i9f
    @Santosh-i9f 11 วันที่ผ่านมา

    ശരത് സർ പാടുമ്പോൾ അത് കേട്ടിരിയ്ക്കാൻ തോന്നും 🙏🏻👌🏻🥰
    ഹരീഷ് ഗോഷ്ടി കാണിച്ചു വിറയ്ക്കുമ്പോ കല്ലെടുത്തു നെറ്റിയ്ക്ക് എറിയാൻ തോന്നും.....

  • @ammusvlogg1247
    @ammusvlogg1247 ปีที่แล้ว +1

    അവതാരകൻ ഉദ്ദേശിക്കുന്നത് മനസ്സിലാകാത്തവരുമുണ്ടെന്നു മനസ്സിലായി.
    അദ്ദേഹം ഈ ഗാനത്തിന്റെ മറ്റൊരു version അത്‌, എത്ര ആസ്വാദ്യ കരം, മനോഹരം എന്നാണ് !
    ഒരു പരിധി വരെ അങ്ങനെ ഉൾക്കൊള്ളുന്നവർ ധാരാളം ഉണ്ടായതിരിക്കാം. എന്നാൽ ഇവിടെ ഇപ്പോൾ ശരത് പാടിയിരിക്കുന്നത് claasical type ലാണ് ഈ രീതി മിക്കവാറും ദാസേട്ടനാണ് തുടങ്ങി വച്ചിട്ടുള്ളതും. പക്ഷെ ഇത് കച്ചേരി പോലുള്ള വേദികളിലെ ഇണങ്ങൂ.
    സിനിമയിൽ പൊതുവെ ജനം കൂടുതൽ accept ചെയ്തിട്ടുള്ളത് semiclassical ആണ്.
    പിന്നെ മറ്റൊന്ന് ഒരു ഗാനം ആര് ചിറ്റപ്പെടുത്തിയോ അയാൾക്ക് അത്‌ അത്‌ എങ്ങനെ വേണേലും twist ചെയ്യാനുള്ള പൂർണ സ്വാതന്ത്ര്യം ഉണ്ടെന്നുള്ള വയ്പ്പ് കാണുന്നു.
    ധാർമികമായി മറ്റൊരാളെ അതിന് അനുവദിക്കുന്നില്ല. Anyway ഈ വീഡിയോ ഇട്ടതിൽ സന്തോഷമുണ്ട്. 👍❤️all the best !

  • @sajeeshparayil9491
    @sajeeshparayil9491 ปีที่แล้ว +41

    ഈ പാട്ട് കേട്ടിട്ട് ദാസേട്ടൻ പാടിയത് ഒന്ന് വെറുതെ കേൾക്കണം... എന്നാലേ ശരിയാവു..

    • @alfitalks3485
      @alfitalks3485  ปีที่แล้ว +1

      okay...its ur choice

    • @Dinson.antony
      @Dinson.antony 9 หลายเดือนก่อน +8

      യേശുദാസ് പാടിയതിലും എനിക്ക് ഇഷ്ടപെട്ടത് ശരത് പാടിയ ഈ വേർഷൻ ആണ്

    • @josemj9415
      @josemj9415 8 หลายเดือนก่อน +4

      സംഗതികളുടെ അതിപ്രസരം പാട്ടിന് പ്രാധാന്യമില്ല അതൊക്കെ ദാസേട്ടൻ പാടിയത് കേൾക്കണം

    • @nidhish1503
      @nidhish1503 18 วันที่ผ่านมา +1

      Dasettan padiyal athu next level singing anu , no one can create that effect dasettan ❤❤❤

    • @Samuelpeter4
      @Samuelpeter4 15 วันที่ผ่านมา

      He is the creator of this song, and u have all the rights to improvise his own creation.. pinne dasettan paadiyathu ingeru paranju koduthapole aanu paadiyathu, so iyale kurach kaanenda avashyamilla ethrayoke improvise cheythaalum aa raagam vittu poyittilla.. pinne nammal ishtapedunna. Kureyere paattugaloke iyaludethaarickum.. so don't judge him.. chila comments kandu athukond paranjathanu.

  • @sinuhassi148
    @sinuhassi148 19 วันที่ผ่านมา +1

    Sharath sir❤❤❤❤ aa paattu cinemakk vendi undakkiyath pole alla athinte exact feel koduthu ❤

  • @ckk5948
    @ckk5948 ปีที่แล้ว +1

    a very good exercise with swaras.....A difficult part of the song....The song is very easy to sing....Beautiful raagam...Beautiful lyrics..

  • @Dinson.antony
    @Dinson.antony ปีที่แล้ว +3

    Heavy item... Master piece...

  • @hariprasadks2234
    @hariprasadks2234 ปีที่แล้ว +6

    ശരത് സർ ഒരു സ്പെഷ്യൽ വൺ ആണ്❤

  • @arushgirish5823
    @arushgirish5823 ปีที่แล้ว +15

    Devarajan mash,Raveendran mash,Shareth sir Pride of Kollam.The legacy continues.

  • @saifudheen0011
    @saifudheen0011 ปีที่แล้ว +2

    ആ മൃദംഗത്തിന്റെയൊക്കെ ക്രിസ്റ്റൽ ക്ലാരിറ്റി 🥰🥰.

  • @RajeshKumar-ts5bd
    @RajeshKumar-ts5bd ปีที่แล้ว +12

    ദാസേട്ടൻ പാടി ഹിറ്റാക്കി ജനമനസ്സിൽ ആഴത്തിൽ പതിഞ്ഞഗാനം.അല്ലേൽ ഇത് ആരും ശ്രദ്ധിച്ചെന്നുപോലും വരില്ല.

    • @veenaarun6656
      @veenaarun6656 ปีที่แล้ว

      അത്രേള്ളൂ 🤭

  • @harithefightlover4677
    @harithefightlover4677 ปีที่แล้ว +10

    ആദ്യമായാണ് താങ്കളുടെ ചാനലിലെ ഇൗ വീഡിയോ കണ്ടത്....good..nalla എളിമ ഉണ്ട് ...മറ്റൊരാൾക്ക് മൂല്യം കൊടുക്കുന്നത് വലിയ കാര്യം ആണ്😍

  • @itsmetorque
    @itsmetorque 17 วันที่ผ่านมา

    എന്റെ അമ്മേ ആ ഇന്റട്രോൾ തന്നെ ഇരുന്ന് പോകും നമ്മൾ 😍😍😍🌹🌹🌹
    മാജിക്‌ ഓഫ് മ്യൂസിക് ❤️

  • @nishassewingtutorial
    @nishassewingtutorial ปีที่แล้ว +6

    My favorite song❤️❤️

  • @dpadmakumar688
    @dpadmakumar688 ปีที่แล้ว +3

    A creator can go beyond his creation. Sharret sir is master in that. Especially 'Raga vistharam' . Ofcourse Harish Shivramakrishnan also very talented musician. Perhaps he is the man who bring back classical music to the youth. Salute to both.

  • @sivashivan5701
    @sivashivan5701 9 หลายเดือนก่อน +1

    ദാസേട്ടൻ ആ ശബ്ദം.. അതാണ് 😊😊😊

  • @paintwithjayaraj7806
    @paintwithjayaraj7806 11 วันที่ผ่านมา

    Wow!!!🥰🥰🥰 Awesome singing, super rendition. ❤👏👏👏

  • @josemj9415
    @josemj9415 8 หลายเดือนก่อน +1

    ഇതു പോലെ സംഗതികൾ കേറ്റി പാട്ടിന്റെ സൗന്ദര്യം കളഞ്ഞു അതൊക്കെ ദാസേട്ടൻ പാടിയത് കേൾക്കണം.

  • @Achyutan
    @Achyutan 11 วันที่ผ่านมา

    Got goosebumps bro❤ thank you!

  • @rejisivarajan7137
    @rejisivarajan7137 ปีที่แล้ว +6

    Sarath sir is the extreme of music...🥰🥰🥰🥰

  • @user-ij9td8sk6z
    @user-ij9td8sk6z ปีที่แล้ว +1

    My fvrt song aanu ithu..ee song. Movie.. nte nostalgic..

  • @gcmovies5815
    @gcmovies5815 ปีที่แล้ว +4

    അത്യുഗ്രൻ ആലാപനമാണ് ശരത്തിൻ്റേത്.

    • @neethumolsinu6384
      @neethumolsinu6384 10 หลายเดือนก่อน

      👌👌👌Mangalangal arulum...song padi ketu oru videoyil❤️Ente ponno enthu bhangi aayi padi sarath sir💯👌

  • @sruthybaiju5982
    @sruthybaiju5982 15 วันที่ผ่านมา

    Great music composer sharath sir 🙏🙏🙏

  • @pradeesh5897
    @pradeesh5897 ปีที่แล้ว +17

    ദാസ്സേട്ടൻ വളരെ ഈസിയായി പാടിയപാട്ടാണ്‌ പുള്ളിക്കിടന്നു കഷ്ടപ്പെടുന്നത് അത് കൂടാതെ വളച്ചു നീട്ടി കുളമാക്കുന്നു .മലയാളത്തിൽ എഴുതിയ വരികൾ അതിന്റെ ഭംഗി നഷ്ടപ്പെടാത്ത രീതിയിൽ ദാസ്സേട്ടൻ പാടിയിട്ടുണ്ട് ഇതിനെ ബുദ്ധിജീവിവികൾ എന്ന് സ്വയം നടക്കുന്നവരുടെ പേക്കൂത്ത്.അദ്ദേഹത്തിന്റ അമ്മായിഅച്ചൻ ചെയ്തതിന്റെ നാലിൽ ഒന്ന് ചെയ്തിട്ടില്ല .സംഗീതത്തിൽ അറിവുണ്ടായതുകൊണ്ടു .നല്ല പാട്ടുകൾ ഉണ്ടാക്കാൻ കഴിയണമെന്നില്ല .കൊറേ ഭാഗം ഹൈപ് മാത്രമാണ് .......

    • @alfitalks3485
      @alfitalks3485  ปีที่แล้ว

      😢

    • @BrokenHeart22554
      @BrokenHeart22554 18 วันที่ผ่านมา

      സത്യം. കേട്ടിട്ട് oru👍🏼വല്ലാത്ത ഫീൽ

    • @shansenani
      @shansenani 17 วันที่ผ่านมา +1

      Mahane ee song compose cheythathu sharreth thanneyanu.. Cinema il yesudas kondu enganeyano vendathu angane padichathum shareth thanneyanu.. Ithu raga bhavathil carnatic rethiyil improvised ayi manapurvam padunathanu

    • @anwarym1
      @anwarym1 6 วันที่ผ่านมา

      താനേത് ലോകത്താണ് ജീവിക്കുന്നത്. Google Serch ചെയ്യു Musician 'ആരെന്ന്😂😂😂

    • @anwarym1
      @anwarym1 6 วันที่ผ่านมา

      ആർക്കും പാടാൻ പറ്റില്ല❤

  • @cidescape4546
    @cidescape4546 11 วันที่ผ่านมา

    Enikku paatine patti e kettarive ullu.....engilum oru abhiprayam parayanundu....sharath sir ine i duly respect , he is the creator of this master piece music....nammal yesudas sir paadiya a style of melody kettappol e oru improvisation athrakku enikku sugakaramaayilla....the improvisation won't create that beauty from the original .

  • @shibuthankappan1690
    @shibuthankappan1690 8 วันที่ผ่านมา

    Alfi you are speaking from the very musically spirited bottom of your heart...

  • @sunilkumartharayil6469
    @sunilkumartharayil6469 ปีที่แล้ว +7

    മിസ്റ്റർ കൊതുകി.....
    ശരത്തിനു തുല്യം ശരത്തു മാത്രം..!!!!

  • @user-wh5fc8wx6z
    @user-wh5fc8wx6z 14 วันที่ผ่านมา

    ബാബുക്ക പ്രാണസഖിയും , ഒരു പുഷ്പവും ഒക്കെ പാടിയിരിക്കണത് ഇതുപോലെയാണ്.. അതായത്, അവര്‍ സിനിമയുടെ പിടിച്ചുകെട്ടല്‍ ഇല്ലാതെ കമ്പോസിഷനെ പൂര്‍ണ്ണമായി പാടും..❤ അത് തന്നെയാണ് ശരത് ചെയ്യുന്നതും..
    മലയാളികള്‍ക്ക് ഇതൊന്നും പിടക്കില്ല.. എല്ലാം അച്ചടി പോലെ ആയിരിക്കണം❤

  • @azeezjamal
    @azeezjamal 10 หลายเดือนก่อน +3

    സംഗീതത്തെ കുറിച്ച് ഒന്നുമറിയാത്ത ഞാൻ ഒരു മോശം കമൻറ് ഇട്ടിരുന്നു.അത് തെറ്റാണ് എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.I'm sorry bro

  • @gkworldmalayalam
    @gkworldmalayalam ปีที่แล้ว +5

    Incredible improvization !

  • @binipeter5102
    @binipeter5102 12 วันที่ผ่านมา

    ശ്രീരാഗമോ എന്ന song ഒർജിനൽ ആണ് എനിക്ക് കേൾക്കാൻ ഇഷ്ട്ടം... ഇത് ഇങ്ങനെ പാടുമ്പോ ഇഷ്ടപ്പെടുന്നവർ ഉണ്ടാകും... എനിക്ക് ശരത് sir ന്റെ തന്നെ song ആണ് എങ്കിലും ഒർജിനൽ ആണ് കൂടുതൽ കേൾക്കാൻ സുഖമായി തോന്നിയത്

  • @sajeendranpd2694
    @sajeendranpd2694 ปีที่แล้ว +3

    Great......... Beyond of words............

  • @shinasshafi4140
    @shinasshafi4140 ปีที่แล้ว +2

    High range bus odikuna feel.anu ..sarath sir ..

  • @anonacapture506
    @anonacapture506 18 วันที่ผ่านมา

    പക്ഷേ.. തുടക്കത്തിലേ ആലപ്പ് വേറെ രാഗം പോലെ തോന്നി.. എന്റെ സംശയം ആണ് 🙏🙏ബട്ട്‌ സംഭവം അതി ഗംഭീരം 🙏🙏🙏

  • @babucherian8419
    @babucherian8419 ปีที่แล้ว +12

    This song becomes most beautiful because of the artists playing the instruments in an amazingly perfect manner.

  • @jayanp.b8357
    @jayanp.b8357 11 วันที่ผ่านมา

    താങ്കളെന്താ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ല, അദ്ദേഹം പാടും എന്ന് മിക്കവാറും പാട്ടിഷ്ടമുള്ള മലയാളികൾക്കറിയാം

  • @dayaparang7263
    @dayaparang7263 ปีที่แล้ว +1

    ഏത് സംഗീത സംവിധായകൻ ഒരു പാട്ട് എങ്ങനെ സംഗതികൾ കൊടുത്ത് ട്യൂൺ ചെയ്താലും ആ പാട്ടിന് ആവശ്യമുള്ളത് മാത്രമേ ദാസ് സർ പാടൂ.

  • @d3nnisjoseph175
    @d3nnisjoseph175 2 ชั่วโมงที่ผ่านมา

    Madhubalakrishnan version is still underrated 🙂🤌🏻

  • @sreelallalu8751
    @sreelallalu8751 ปีที่แล้ว +6

    ശ്രുതിഭേദം🔥🔥

  • @ethanhunt6725
    @ethanhunt6725 19 วันที่ผ่านมา +1

    Improvisation എന്നും പറഞ്ഞ് ആവശ്യമില്ലാതെ വലിച്ച് നീട്ടുന്നവർക്ക് നല്ല ഇടി കൊടുക്കണം

  • @pksreesansreesan9981
    @pksreesansreesan9981 ปีที่แล้ว +1

    Thank you for bringing this infront of us

  • @Jossymathew-r8e
    @Jossymathew-r8e 16 วันที่ผ่านมา

    Wow! Awesome ❤

  • @evilVortexGamePlay
    @evilVortexGamePlay 12 วันที่ผ่านมา

    Singers favourite sharath sir❤

  • @ratheesh.tratheesh8818
    @ratheesh.tratheesh8818 ปีที่แล้ว +1

    ശരത് സാർ വേറെ ലെവൽ ആണ്

  • @babup.k9000
    @babup.k9000 ปีที่แล้ว +8

    ഈ രാഗങ്ങൾളിൽ ശരത്ത് സർ മുങ്ങി നീരാടുന്നു ....എന്തു രസമാണ്....

  • @jinuvarghese2020
    @jinuvarghese2020 18 วันที่ผ่านมา

    Thats why I like Sharath Sir Voice & Music and that range of his signing 👌👌👍👍..He deserves that judge position 🙏🙏🙏..Though he took most from hamsa raaga..Some of his music resembles a little of Raja Sir👍🥰