എനിക്കറിയാം.. അതിനു മുമ്പ് 16 വയസ്സിൻ ചിത്ര യോടൊപ്പം ഡ്യൂയറ്റ്..19 വയസ്സൽ ഹിസ് ഹൈനസ്സ് അബ്ദുള്ളയിൽ യേശുദാസിനൊപ്പം ദേവസഭാതലം എന്ന ബ്രഹ്മാണ്ഡ ഗാനത്തിലും പാടി...
@Vimal Bhasi rehman composed his first film at an age of 26, shareth and rehman are of same age, before movies rehman was doing jingles, playing session music for other musicians, arranging/ creati g orcestration for those who only composed tune, ex: rehman did orcestration for the famous song kalikalam from movie ramji rao speaking for music director s balakrishnan. Rehman played keyboard for songs like kathodu kathoram
അറിവില്ലാത്ത കാലത്ത് idea star singer കണ്ട് "മോനെ സംഗതി പോരാ, ശ്രുതി പോരാ" എന്നൊക്ക പറഞ്ഞു ഇങ്ങേരെ കൊറേ കളിയാക്കിയിട്ടുണ്ട് വിവരം വെച്ചപ്പോൾ അല്ലെ ഈ മൊതലിന്റെ റേഞ്ച് മനസിലായത്.അന്ന് പറഞ്ഞതിനൊക്കെ എനിക്ക് ഇപ്പൊ പശ്ചാത്താപം ഉണ്ട് എന്തായാലും പൊന്ന് അണ്ണോ നമിച്ചു 🙏🥰
ചിത്ര, യേശുദാസ് എന്റെ ഇഷ്ടം ആണ് പക്ഷെ വാ പൊളിക്കുന്നത് പാട്ട് പാടാൻ മാത്രം ആയിരിക്കണം... ഇങ്ങേർ വെറുപ്പിക്കൽ ആണ് പക്ഷെ ശരത് composition and singing വേറെ ലെവൽ
കമ്പോസ് ചെയ്ത ചിത്രങ്ങൾ പരാജയപ്പെട്ടതോടെ അദ്ദേഹം രാശിയില്ലാത്ത music director-ആണെന്ന് ഒരു ശ്രുതി സിനിമാ മേഖലയിൽ പടർന്നു,അങ്ങനെയാണ് അദ്ദേഹത്തെ മലയാളം ഇൻഡസ്ട്രി തഴഞ്ഞത്, ചെയ്ത എല്ലാ പാട്ടുകളും അമൂല്യ രത്നങ്ങൾ ആയിരുന്നെങ്കിലും പടങ്ങൾ എല്ലാം പരാജയങ്ങളായി പോയി, ആ ചീത്ത പേര് അദ്ദേഹത്തിൻ്റെ പിടലിയിൽ വെച്ചു കെട്ടി, അതാണു ഉണ്ടായത്.ഇതെല്ലാം പല വാർത്തകളിലും വന്നിരുന്നതാണ്👍🙏🏻
കണ്ണെഴുതി പൊട്ടും തൊട്ടു എന്ന സിനിമയിലെ പ്രാണനാഥൻ എനിക്ക് നൽകിയ എന്ന പാട്ടിനു, എംജി രാധാകൃഷ്ണന്റെ ട്യൂണിനു ഓർക്കസ്ട്രഷൻ ചെയ്തിരിക്കുന്നത് ശരത് ആണ് അതുപോലെ ചില ഗാനങ്ങൾക്ക് രവീന്ദ്രൻ മാഷ് ഓർക്കസ്ട്രഷൻ ചെയ്യാൻ ശരത്തിനെ ഉപയോഗിച്ചിട്ടുണ്ട്, ആറാം തമ്പുരാനിലെ പാടി തൊടിയിലേതോ എന്ന പാട്ടിനു അഡിഷണൽ സൗണ്ടിങ് ചെയ്തിരിക്കുന്നത് ശരത് ആണ് അതുപോലെ അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിലെ ആകാശതാമരപോലെ എന്ന പാട്ടിന്റെ ഓർക്കസ്ട്രഷൻ പൂർണമായും ശരത് ആണ് ചെയ്തിരിക്കുന്നത്, രവീന്ദ്രൻ മാഷ് ആ പാട്ടിനു ട്യൂൺ മാത്രമേ ചെയ്തിട്ടുള്ളു. ശരത് ar റഹ്മാനെ പോലെ ഒരു വിദഗ്ദ്ധനായ കീബോർഡ് പ്ലെയറും, കീബോർഡ് പ്രോഗ്രാമ്മറും കൂടിയാണ്
ലോകം മുഴുവനും നശിച്ചു പോയാലും പിന്നെയും പിന്നെയും പിന്നെയും പിന്നെയും നിൽനിൽക്കുന്ന ഒരു ഗാനം ആണ് ഇത്. അമ്പലപ്പുഴ പാൽപ്പായസം പോലെ, അരവണ പായസം പോലെ, തിരുപ്പതി ലഡ്ഡു പോലെ ഗുരുവായൂരപ്പൻ്റെ ചാർത്തിയ കളഭം പോലെ എത്രകേട്ടാലും മതിവരാത്ത ഗാനം.
എന്റെ പൊന്നോ കിടു ❤ഇങ്ങേർ പണ്ട് ഐഡിയ സ്റ്റാർ സിംഗറിൽ പിള്ളേരെ കുറ്റം പറയുമ്പോൾ ദേഷ്യം തോന്നിയിട്ടുണ്ട് പക്ഷെ ഇങ്ങേര് ഇത്രക് പുലി ആയിരുന്നോ respect sir ❤❤❤❤
ശ്രീരാഗമോ.... ഒരു പക് ഷേ മലയാളികൾ ഏറ്റവും കൂടുതൽ മടുക്കാതെ കേട്ട ഒരു അദ്ഭുതം ആയിരിക്കും. മലയാളത്തിൽ ഏറ്റവും കൂടുതൽ പേർ കവർവെർഷൻ ചെയ്തതും ഈ ഗാനം ആയിരിക്കും... ഇത് പോലെ നമ്മൾ ആഘോഷിച്ച, ആസ്വദിച്ച ഒരു സൃഷ്ടി ഇനി ഈ മനുഷ്യായുസ്സിൽ ഇനി ഉണ്ടാകാനും പോകുന്നില്ല.🙂🙂❤️.. ഓരോ തവണ കേൾക്കുമ്പോഴും ശ്രാതാവിനെ എവിടെയൊക്കെയോ കൊണ്ടെത്തിക്കുന്ന ഈ ഗാനത്തിന്റെ ശിൽപിയായ ചെറിയ മനുഷ്യാ.. ഇങ്ങൾ പൊളിയാണ്❤️😍
ഒരു പക്ഷേ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ വന്നില്ലായിരുന്നെങ്കിൽ ഈ മനുഷ്യനെ ഇങ്ങനെ അറിയപ്പെടില്ലായിരുന്നു എന്ന് വിശ്വസിക്കുന്നു. ഇത്രമേൽ സംഗീതത്തിൽ ഗ്രാഹ്യം ഉള്ള ഒരു പ്രതിഭ അതും എന്റെ നാടായ കൊല്ലത്തു നിന്നും ഉണ്ടായി എന്നത് തന്നെ എന്നെ സംബന്ധിച്ചു പുതിയ അറിവ് ആയിരുന്നു. ക്ഷണകത്തിലെയും, പവിത്രത്തിലെയും ഒക്കെ പാട്ടുകൾ ഈ മനുഷ്യന്റേതു ആണെന്ന് അറിയുന്നത് പോലും അപ്പോഴാണ്. അതാണ് ഈ പ്രതിഭ. ഇപ്പോഴും വേദികളിൽ ഇദ്ദേഹത്തിന്റെ ലൈവ് പ്രകടനം കാണാൻ കാത്തിരിക്കും. കാരണം അതിൽ സംഗീതത്തിന്റെ, സംഗതികളുടെ ഒരു മഹാപ്രവാഹം ഉണ്ടായിരിക്കും
ശരത് idbi ബാങ്കിന് വേണ്ടി 2008 ഇൽ മ്യൂസിക് ചെയ്ത ഒരു പരസ്യചിത്രം. എന്താ ഓർക്കസ്ട്രഷൻ എന്ന് നോക്കു, ഇതുപോലെ ധാരാളം പരസ്യചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയിട്ടുണ്ട് ശരത്. th-cam.com/video/1xDSKU527Yk/w-d-xo.html
ശെരിക്കും കരഞ്ഞു പോകുന്നു... സംഗീതം എന്ന മഹാസാഗരത്തിൽ അദ്ദേഹം നീന്തി നടക്കുന്നു... എത്ര അവിസ്മരണീയം... ഇത് കാണാൻ തന്നെ ഭാഗ്യം ചെയ്യണം.... എന്നും മൂകാംബിക അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏
@@vishnuvijayan4402 orikkalum alla eddeham music cheytha film kal athrakand vijayichittilla...andha viswasam ulla oru mekhalayanu film industry...raveendran mash devarajan mash evarokke kodi kuthi vaanille..cast alla prashnam
Negative comments അടിക്കുന്നവർ അതിനുമുമ്പ് scale shift , pitch shift ,note shift എന്നൊക്കെ എന്തെങ്കിലും സംഗീതത്തിലുണ്ടോ ഉണ്ടെങ്കിൽ അതെന്താണ് ,അത് പാടി ഭലിപ്പിക്കാൻ എളുപ്പമാണോ , കല്യാണിയിൽ നിന്ന് ഖരഹരപ്രിയയിലേക്ക് മാറാൻ ഇദ്ദേഹം എന്താ ചെയ്തത് എന്നൊക്കെ ഒന്നറിയാൻ ശ്രമിക്കൂ . വെറുതെ സിനിമയ്ക്ക് റിവ്യൂ എഴുതുന്നപോലെ വന്ന് തള്ളാതിരിക്കൂ
@@siyadyazeen6850 ഇതിന്റെ താഴെ negative comments ഉണ്ടായിരുന്നു സഹോ ..ഇപ്പൊ ഇല്ലങ്കിൽ dlt ചെയ്തിട്ടുണ്ടാവും . ഇതിനെ ഇതിന്റെ മെറിറ്റിൽ കേൾക്കാനും വിലയിരുത്താനും സാധിച്ചാൽ അത് വലിയൊരുകാര്യമാണ് അതുകൊണ്ട് പറഞ്ഞു എന്നുമാത്രം .
ശ്രുതി യും താളവും ഇത് പോലെ ലയിപ്പിക്കാൻ പറ്റാത്ത കാരണം ആണ് ഞാനടക്കം ഒരുപാട് പേർക്ക് സ്റ്റുഡിയോ സെഷൻ ൽ പോലും autotune ഉപയോഗിച്ച് ഫേക്ക് vibrato ഉണ്ടാക്കേണ്ടി വരുന്നതും കൂടുതൽ ഇംഗ്ലീഷ് സ്റ്റൈൽ പാട്ടിലേക്ക് മലയാളി പുതിയ പാട്ടുകാർ മാറുന്നതും .... അവിടെ ശ്രുതി യും താളവും ഒന്നും വിഷയമല്ല ... ഒക്കെ സോഫ്റ്റ്‌വെയർ കൽ ചെയ്തോളും ലൈവ് ആയി പാടിയാൽ പട്ടി വെള്ളം കുടിക്കില്ല .. അവിടെ ആണ് ഇവരൊക്കെ വ്യത്യസ്തർ ആവുന്നത്... നാച്ചുറൽ വോയിസ് .. ശ്രുതി.. താളം.. ലയം
Nammell ee ... Paranja autotuningum programming um .. pitch correction enn padichvo... Ann tudangi... Adapathanam.... Eppo sync cheyan kidann odunnu...
"അറിവുള്ളവ അടങ്ങി കിടക്കത് വീട്ടിലെ എതുക് ആകാത്ത സിലത് ആർഭാടം കാട്ടതു വെളിയിലെ " ശരത് സർ നെ പോലുള്ള ആളുകൾ ആണ് മലയാളികളെ ശുദ്ധ സംഗീതം കേൾപ്പിക്കാൻ മുന്നിട്ടു നിന്നിരുന്നത്.എന്നാൽ താങ്കൾക് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല. എന്നിരുന്നാലും മലയാളികൾ ഉള്ളിടത്തോളം എന്നും 'ശ്രീരാഗം' കാതുകളിൽ നിറഞ്ഞു നില്കും തീർച്ച. ♥
Jishnu Raj K.R Please do not insult him by making such mean comments. He is very successful and has lots of opportunities and people respect him. He doesn’t need your misplaced pity. Just respect him.
1994 - He created this magical piece in Kharaharapriya raaga, which wowed music lovers already! Then we have see him performing this live multiple times in various styles (I was fortunate enough to dare singing once in front of him). But this time the flow is totally unexpected, he started singing aalap in Kalyani raaga and transitioned to Sreeragamo's charanam with Sruthibhedam. My God... what a man!!!
ശരത്.... ji... നിങ്ങള്ക്ക് സമകാലീകനായി ജീവിക്കാൻ കഴിഞ്ഞത് എന്റെ.... സുകൃതം....... from the deep of my heart ശരത് ji താങ്കൾ കഴിഞ്ഞിട്ടേ ഉള്ളു വേറെ ആരും....... നിങ്ങളെ... ശഖുനി എന്ന് പറഞ്ഞവരെ പത്തല് വെട്ടി അഡിക്ക്ണം....... തൊട്ടതെല്ലാം പൊന്നാക്കി........ ശരത് ji യുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ.... ഒന്നും പറയാനില്ല എന്നും... ശരത്..ji മാത്രം 💕💕💕💕💕💕💕💕💕💕💕💕💕💕💕LINSON VARGHESE KUWAIT
എന്റെ ശരത് സാറേ നിങ്ങളുടെ ആ ണീ ണാ ണാ ...... ഒരു രക്ഷയും ഇല്ല കേട്ടോ. ഞാൻ മ്യൂസിക്കിൽ വെറും ഒരു കൊച്ചു കുട്ടിയാണ്. ഞാൻ നിങ്ങളെ നമിക്കുന്നു. ഐഡിയ സ്റ്റാർ സിംഗറിൽ നിങ്ങളുടെ കമന്റ് കേട്ടിരുന്നപ്പോൾ ചിലപ്പോൾ ദേഷ്യം വന്നിട്ടുണ്ട്. ഈ പാട്ടു ഞാൻ ഒരു ആയിരം പ്രാവശ്യം യെങ്കിലും കേട്ടിട്ടുണ്ട്. നിങ്ങളെ ദൈവം ഇനിയും മേൽക് മേൽ അനുഗ്രഹിക്കട്ടെ.
ശരത് സാര്‍ സൂപ്പര്‍ ആലാപനം....ഈ ഗാനം അദ്ദേഹം തന്നെ സംഗീതം നല്‍കിയ ഗാനം ആയതുകൊണ്ട്....ഏത് രീതിയില്‍ വേണമെങ്കിലും അദ്ദേഹത്തിന് പാടാം.....ഇത് വേറൊരു രാഗത്തിലാണ് പാടിയിരിക്കുന്നത് എന്ന് മാത്രം.....❤❤❤....
എന്താ പറയ എനിക്ക് അത്രക്കും ഇഷ്ട്ടായി . ഇതു കേൾക്കുമ്പോൾ എനിക്ക് എന്റെ ചെറുപ്പത്തിൽ കഴിഞ്ഞ എന്തോ ഒന്ന് ഓർക്കാൻ പ്രേരിപ്പിക്കുന്ന പോലെ . മാഷേ ഞാൻ ഇപ്പൊ നിങ്ങളുടെ അടുത്ത ഉണ്ടങ്കിൽ . ഞൻ ഒന്നു കെട്ടിപിടിച്ചു ഒരു ഉമ്മ തരുമായിരുന്നു. അത്ര ക്കും ഇഷ്ട്ടായി
അങ്ങയുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു... തിരയടങ്ങാത്ത മഹാസാഗരത്തിന്റെ തീരത്ത് നിൽക്കുന്നത് പോലെ ഈ സംഗീത സാഗര തീരത്ത് എല്ലാം മറന്ന് നിൽക്കുന്നു...കാലമേ നന്ദി ഇങ്ങനെ ഒരു ജന്മം ഈ ഭൂമിയിൽ പിറവിയെടുക്കാൻ അവസരമുണ്ടാക്കിയതിന്...
ഓ...എന്താ ഒരു ഫീൽ...ക്ഷണക്കത്ത്, പവിത്രം , വർഷം, mr. ഫ്രോഡ്..ഒട്ടേറെ സിനിമകളിൽ നാം അനുഭവിച്ച സംഗീത മാസ്മരികത...ഗായകനാവാൻ വന്നു മലയാള സിനിമയിൽ സംഗീത സംവിധായകൻ ആവാൻ ഭാഗ്യം ലഭിച്ച വ്യക്തി....ശുദ്ധ സംഗീതത്തിന്റെ ഗുരു...ശരത് സാർ..നിങ്ങൾ ഒരു വിസ്മയം തന്നെ
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടുകളിൽ ഒന്നാണ് "ശ്രീ രാഗമോ.. " അതിനെ ഈ അഞ്ചു മിനുട് സമയം കൊണ്ട് കേൾക്കുന്ന സ്രോതാവിനെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് കൊണ്ട് പോകുന്ന ആലാപനം.. ശരത് sir റിയലി അമേസിങ് 👌😍👏
നിങ്ങൾ ഈ പാട്ടു എങ്ങനെ പാടിയാലും അതൊരു പുതിയ ശ്രീരാഗം തന്നെ... മനോഹരമായ ശ്രീരാഗങ്ങൾ.... നന്ദി നന്ദി നന്ദി ഇതുപോലെ മനോഹരങ്ങളായ ഗാനങ്ങൾ സമ്മാനിച്ചതിന്....
There is no superlative to this piece of improvisation not only in the shruthibhedham but also in the mastercraft of orchestration. The mellifluent recital was garmented by the richness of voice which touched high octaves with so ease. This exemplifies and infact vividly delineates the charecter and originality of a genius from those who do gimmics for the sake of improvisation.
Practice makes perfection, പക്ഷേ ഇങ്ങനെയുളള ഇതിഹാസ താരങ്ങൾ കേവലം പരിശീലനത്തിനപ്പുറം മറ്റു പലതും കൊണ്ട് അലങ്കൃതരായവരാണ്. സംഗീതത്തിൻ്റെ സപ്തസ്ലങ്ങളുടെയും ശ്രുതിലയതാളമേളങ്ങളുടെ ഏതോ ദിഗന്തങ്ങൾ അകലെ മാത്രം നിൽക്കുന്ന ശ്രോതാക്കളിൽ ഒരാളായ എനിക്ക് എങ്ങനെ ഇതിനെയൊക്കെ വർണ്ണിക്കാൻ കഴിയും എന്നറിയില്ല.
The so called super hits today dont remain in our mind for so long. People forget it once they get another one. But the real music like this will remain for ever. Its such original and real.
പണ്ട് ഐഡിയ സ്റ്റാർ സിങ്ങർ കാണുമ്പോൾ ഒരുപാട് തവണ ഇദ്ദേഹം ഇതെന്താണ് ഈ പറയുന്നതെന്ന് ആലോചിച്ചു പോയിട്ടുണ്ട്. എന്റെ പൊന്നു സാർ എന്റോഡ് പൊറുക്കണം. ശ്രീരാഗമോ പാടാൻ ഇനി ആര് വന്നാലും സാറിന്റെ തട്ട് താണ് തന്നെ ഇരിക്കും 💯😍😍😍😍💕
Even after 3 years this video has only 10 lakhs views. Is that enough for this legendary work from Sharreth Sir? He deserves more and we would need to hear more such compositions! Respect! ❤️🙏
ശരത് സർ, കഴിവിനും പ്രതിഭക്കും അനുസരിച്ച് അദ്ദേഹത്തിന് മലയാളം ഫിലിം industry അവസരങ്ങൾ നൽകിയില്ല, എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു. ഇത് അദ്ദേഹത്തിന്റെ എക്‌സെലെന്റ് പെർഫോമൻസ് തന്നെ യാണ്. Congratulations സർ! God bless You 🙏
Sarath എന്ന ഈ ചെക്കൻ വെറും 22 വയസ്സുമാത്രം പ്രായമുളളപ്പോൾ സംഗീത സംവിധാനം ചെയ്ത പാട്ടാണ് ഇത് എന്ന് എത്ര പേർക്കറിയാം....
Pwoli
എനിക്കറിയാം.. അതിനു മുമ്പ് 16 വയസ്സിൻ ചിത്ര യോടൊപ്പം ഡ്യൂയറ്റ്..19 വയസ്സൽ ഹിസ് ഹൈനസ്സ് അബ്ദുള്ളയിൽ യേശുദാസിനൊപ്പം ദേവസഭാതലം എന്ന ബ്രഹ്മാണ്ഡ ഗാനത്തിലും പാടി...
16 വയസ്സിൽ ആണ് ഇദ്ദേഹം ക്ഷണക്കത്ത് മൂവി സംഗീതം ചെയ്യുന്നത്, അതായത് ഏകദേശം plus one il പഠിക്കുമ്പോൾ
@Vimal Bhasi rehman composed his first film at an age of 26, shareth and rehman are of same age, before movies rehman was doing jingles, playing session music for other musicians, arranging/ creati g orcestration for those who only composed tune, ex: rehman did orcestration for the famous song kalikalam from movie ramji rao speaking for music director s balakrishnan. Rehman played keyboard for songs like kathodu kathoram
@@santhibhooshana പുതിയ ഒരു അറിവാണ് Bro thanks
അറിവില്ലാത്ത കാലത്ത് idea star singer കണ്ട് "മോനെ സംഗതി പോരാ, ശ്രുതി പോരാ" എന്നൊക്ക പറഞ്ഞു ഇങ്ങേരെ കൊറേ കളിയാക്കിയിട്ടുണ്ട് വിവരം വെച്ചപ്പോൾ അല്ലെ ഈ മൊതലിന്റെ റേഞ്ച് മനസിലായത്.അന്ന് പറഞ്ഞതിനൊക്കെ എനിക്ക് ഇപ്പൊ പശ്ചാത്താപം ഉണ്ട്
എന്തായാലും പൊന്ന് അണ്ണോ നമിച്ചു 🙏🥰
ചിത്ര, യേശുദാസ് എന്റെ ഇഷ്ടം ആണ് പക്ഷെ വാ പൊളിക്കുന്നത് പാട്ട് പാടാൻ മാത്രം ആയിരിക്കണം... ഇങ്ങേർ വെറുപ്പിക്കൽ ആണ് പക്ഷെ ശരത് composition and singing വേറെ ലെവൽ
ഞാനും 😔🙏🏼
കമ്പോസ് ചെയ്ത ചിത്രങ്ങൾ പരാജയപ്പെട്ടതോടെ അദ്ദേഹം രാശിയില്ലാത്ത music director-ആണെന്ന് ഒരു ശ്രുതി സിനിമാ മേഖലയിൽ പടർന്നു,അങ്ങനെയാണ് അദ്ദേഹത്തെ മലയാളം ഇൻഡസ്ട്രി തഴഞ്ഞത്, ചെയ്ത എല്ലാ പാട്ടുകളും അമൂല്യ രത്നങ്ങൾ ആയിരുന്നെങ്കിലും പടങ്ങൾ എല്ലാം പരാജയങ്ങളായി പോയി, ആ ചീത്ത പേര് അദ്ദേഹത്തിൻ്റെ പിടലിയിൽ വെച്ചു കെട്ടി, അതാണു ഉണ്ടായത്.ഇതെല്ലാം പല വാർത്തകളിലും വന്നിരുന്നതാണ്👍🙏🏻
ശരിയാണ്...... But ഇപ്പോഴാണ് മനസ്സിൽ ആയത് ❤❤❤
You are right... Annu enikkum ariyillarunnu eddeham aranu ennu
ഈ മൊതലിന് വേണ്ടി വായിക്കുമ്പോൾ ഓർക്കസ്ട്ര നന്നായി വിയർക്കുന്നുണ്ട് ...ഗംഭീര പെർഫോമെൻസ് ❤️
😍
Vijesh Kannur 😁😁
ഞാൻ ഇതേ കമന്റ് പറയാൻ വന്നതാ lam t00 late
Correcccccccccct
കണ്ണെഴുതി പൊട്ടും തൊട്ടു എന്ന സിനിമയിലെ പ്രാണനാഥൻ എനിക്ക് നൽകിയ എന്ന പാട്ടിനു, എംജി രാധാകൃഷ്ണന്റെ ട്യൂണിനു ഓർക്കസ്ട്രഷൻ ചെയ്തിരിക്കുന്നത് ശരത് ആണ് അതുപോലെ ചില ഗാനങ്ങൾക്ക് രവീന്ദ്രൻ മാഷ് ഓർക്കസ്ട്രഷൻ ചെയ്യാൻ ശരത്തിനെ ഉപയോഗിച്ചിട്ടുണ്ട്, ആറാം തമ്പുരാനിലെ പാടി തൊടിയിലേതോ എന്ന പാട്ടിനു അഡിഷണൽ സൗണ്ടിങ് ചെയ്തിരിക്കുന്നത് ശരത് ആണ് അതുപോലെ അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിലെ ആകാശതാമരപോലെ എന്ന പാട്ടിന്റെ ഓർക്കസ്ട്രഷൻ പൂർണമായും ശരത് ആണ് ചെയ്തിരിക്കുന്നത്, രവീന്ദ്രൻ മാഷ് ആ പാട്ടിനു ട്യൂൺ മാത്രമേ ചെയ്തിട്ടുള്ളു. ശരത് ar റഹ്മാനെ പോലെ ഒരു വിദഗ്ദ്ധനായ കീബോർഡ് പ്ലെയറും, കീബോർഡ് പ്രോഗ്രാമ്മറും കൂടിയാണ്
AR റഹ്മാൻ.... എന്നൊക്ക പറയുമ്പോൾ ... എല്ലാ ബഹുമാനത്തോടെയും പറയട്ടെ....
ഇങ്ങേരാണ്..... പൊളി.... 😍😍😍😍😍🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️
ലോകം മുഴുവനും നശിച്ചു പോയാലും പിന്നെയും പിന്നെയും പിന്നെയും പിന്നെയും നിൽനിൽക്കുന്ന ഒരു ഗാനം ആണ് ഇത്. അമ്പലപ്പുഴ പാൽപ്പായസം പോലെ, അരവണ പായസം പോലെ, തിരുപ്പതി ലഡ്ഡു പോലെ ഗുരുവായൂരപ്പൻ്റെ ചാർത്തിയ കളഭം പോലെ എത്രകേട്ടാലും മതിവരാത്ത ഗാനം.
Ath polich ❤
❤
❤
Absolutely right.
❤❤❤❤
*ചുമ്മാതല്ല സംഗതിക്കുട്ടൻ ന്ന് വിളിക്കുന്നത്.... അത്ര മനോഹരം ശരത് സാർ* 😍😍😍😍😍👌👌👌👌👌
🤩
@@ENITech ❤️
ഇതോടു കൂടി ശ്രീരാഗ മോ remake ചെയ്യുന്നത് നിർത്തിയതയി അറിയിക്കുന്നു.ഇനി ഇതിൽ കൂടുതൽ എന്തോ ചെയ്യാനാ...നമിച്ചു ശരത് മാഷേ..
😃😃😃😃😃😃
😃😃😃😃
Anesh Thankachan satyam anuu Enna perfection original velluna reethiyil etra perfect ae ee age adeham brething contrl chyunu
😍 സത്യം...
Ee comment boxil enikk ettavum ishattappetta comment
Currect
ഹൗ..... എന്തൊക്കെയാ ഈ കാണിച്ചു കൂട്ടിയത് ? എന്റെ കിളി പോയി!!!! ശരത് സാറേ .... നമിക്കുന്നു താങ്കളുടെ ഈ unequal performance 💕
ഞാൻ എന്നും ആലോചിക്കും ഈ രാക്ഷസൻ എങ്ങനെയാണ് ശ്രീരാഗമോ എന്ന മാസ്റ്റർപീസ് സൃഷിടിച്ചതെന്ന് ശെരിക്കും അത്ഭുതമാണ് ഓരോ തവണ കേൾക്കുമ്പോഴും
👍💜
എന്റെ പൊന്നോ കിടു ❤ഇങ്ങേർ പണ്ട് ഐഡിയ സ്റ്റാർ സിംഗറിൽ പിള്ളേരെ കുറ്റം പറയുമ്പോൾ ദേഷ്യം തോന്നിയിട്ടുണ്ട് പക്ഷെ ഇങ്ങേര് ഇത്രക് പുലി ആയിരുന്നോ respect sir ❤❤❤❤
"സംഗതി"കളുടെ സംസ്ഥാന സമ്മേളനം...,😍😍😍
International sammelanam
ഒരു രക്ഷയുമില്ലാത്ത കഴിവുള്ള മനുഷ്യൻ...💜
😂
🤣🤣
🤝
ശ്രീരാഗമോ.... ഒരു പക് ഷേ മലയാളികൾ ഏറ്റവും കൂടുതൽ മടുക്കാതെ കേട്ട ഒരു അദ്ഭുതം ആയിരിക്കും. മലയാളത്തിൽ ഏറ്റവും കൂടുതൽ പേർ കവർവെർഷൻ ചെയ്തതും ഈ ഗാനം ആയിരിക്കും... ഇത് പോലെ നമ്മൾ ആഘോഷിച്ച, ആസ്വദിച്ച ഒരു സൃഷ്ടി ഇനി ഈ മനുഷ്യായുസ്സിൽ ഇനി ഉണ്ടാകാനും പോകുന്നില്ല.🙂🙂❤️.. ഓരോ തവണ കേൾക്കുമ്പോഴും ശ്രാതാവിനെ എവിടെയൊക്കെയോ കൊണ്ടെത്തിക്കുന്ന ഈ ഗാനത്തിന്റെ ശിൽപിയായ ചെറിയ മനുഷ്യാ.. ഇങ്ങൾ പൊളിയാണ്❤️😍
👍
വീണിരിക്കുന്നു sashtangam
♥️🙏
ഒരു പക്ഷേ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ വന്നില്ലായിരുന്നെങ്കിൽ ഈ മനുഷ്യനെ ഇങ്ങനെ അറിയപ്പെടില്ലായിരുന്നു എന്ന് വിശ്വസിക്കുന്നു. ഇത്രമേൽ സംഗീതത്തിൽ ഗ്രാഹ്യം ഉള്ള ഒരു പ്രതിഭ അതും എന്റെ നാടായ കൊല്ലത്തു നിന്നും ഉണ്ടായി എന്നത് തന്നെ എന്നെ സംബന്ധിച്ചു പുതിയ അറിവ് ആയിരുന്നു. ക്ഷണകത്തിലെയും, പവിത്രത്തിലെയും ഒക്കെ പാട്ടുകൾ ഈ മനുഷ്യന്റേതു ആണെന്ന് അറിയുന്നത് പോലും അപ്പോഴാണ്. അതാണ് ഈ പ്രതിഭ. ഇപ്പോഴും വേദികളിൽ ഇദ്ദേഹത്തിന്റെ ലൈവ് പ്രകടനം കാണാൻ കാത്തിരിക്കും. കാരണം അതിൽ സംഗീതത്തിന്റെ, സംഗതികളുടെ ഒരു മഹാപ്രവാഹം ഉണ്ടായിരിക്കും
Sathyam Maya karyam
ഒരു യേശുദാസും ഒരു MG ശ്രീകുമാറും മാത്രമാണ് മലയാള സിനിമക്ക് ഉള്ളു എന്ന വിശ്വാസം ആണ് ഇവരിലൂടെ ഒക്കെ മാറ്റിയെഴുതപ്പെട്ടത്
Sathyane. He is such a legend.
Albhutham thonnunnu
S
ഇത്രയും നല്ലൊരു പാട്ടു ഇനി മലയാളത്തിൽ ഉണ്ടാവില്ല... ഈ മൊതലും...Best song and most underrated music director sharreth sir🙏🙏
ഇദ്ദേഹം സംഗീതം ചെയ്തതിൽ ഏറ്റവും. ഇഷ്ടപെട്ട പാട്ടുകളിൽ ഒന്നാണ് ഈ പാട്ട് ശ്രീരംഗം എന്ന് രാഗത്തിൽ ജനിച്ച ശ്രീരഗമോ ആഹാ 😘😘😘
Ragam Kharaharapriya
ഖരാഹരപ്രിയ രാഗം 🙂
Startingl sreeragam ragam alle
Sri ragam alla.
ഇപ്പോ മനസ്സിലായില്ലേ.... വെറുതെയല്ല മാർക്ക് ഇടാൻ വന്നിരിക്കുന്നത് എന്ന്....
ഹല്ല പിന്നെ
😊☺😊☺
ശരത് idbi ബാങ്കിന് വേണ്ടി 2008 ഇൽ മ്യൂസിക് ചെയ്ത ഒരു പരസ്യചിത്രം. എന്താ ഓർക്കസ്ട്രഷൻ എന്ന് നോക്കു, ഇതുപോലെ ധാരാളം പരസ്യചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയിട്ടുണ്ട് ശരത്. th-cam.com/video/1xDSKU527Yk/w-d-xo.html
Sathyam love it
@@pramodjoseph1657Malabar gold ads are my favorite 👌👌👌👌
കേൾക്കുന്നവരുടെ കിളി പറത്തിയ പ്രകടനം ....
love you sir 😍
correct👍
ഇപ്പോഴാണ് സാറെ ആ സംഗതി മനസ്സിലായത് ,നമിച്ചു🙏 👏👏👏👏👏👏
🤣😇
🤣🤣🤣🤣🤣🤣⚡
😄😄
ശെരിക്കും കരഞ്ഞു പോകുന്നു... സംഗീതം എന്ന മഹാസാഗരത്തിൽ അദ്ദേഹം നീന്തി നടക്കുന്നു... എത്ര അവിസ്മരണീയം... ഇത് കാണാൻ തന്നെ ഭാഗ്യം ചെയ്യണം.... എന്നും മൂകാംബിക അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏
കേട്ടുകഴിഞപ്പോൾ സന്തോഷവും ഒരുതുള്ളി കണ്ണുനീരും 🥰🙏
I literally cry ❤❤❤❤love u sarath sir
My god.....
എന്തൊരു കഴിവാണ്.
ഇതൊക്കെ കേൾക്കാൻ പറ്റുന്നത് തന്നെ വലിയ ഭാഗ്യം.
ഗായകനാകാൻ വന്ന് സംഗീത സംവിധായകനായ സംഗീത പ്രതിഭയാണ് ശ്രീ ശരത്ത്...
🙏
Arun Kumar same goes for m jayachandran.
വളരെ കഴിവുള്ള സംഗീതജ്ഞൻ അവസരങ്ങൾ വളരെ കുറവാണ്. അദ്ദേഹം സംഗീതം ചെയ്ത എല്ലാ ഗാനങ്ങളും ഇന്നും നമ്മുടെ മനസ്സിൽ നിറഞ്ഞൊഴുകുകയാണ്
Pulliye othukkiyathanu...backward community ayathkond...malayalathile..munthiya chila aalukal
@@vishnuvijayan4402 chumma ingene jathi paranju nadakkathe bhai..athokke ororutharude luck aanu...idhehathinte ammayi appan valare famous aayirunnallo..athentha pulliye aarum othukkanje?
kc manilal He is a very successful musician with lots of opportunities and respect. It is people like you you insult him by making such comments.
ശരത് IDBI ബാങ്കിന് വേണ്ടി compose ചെയ്ത പരസ്യം, ഒന്ന് കണ്ടു നോക്കു, എന്താ ഓർക്കസ്ട്രഷൻ. th-cam.com/video/1xDSKU527Yk/w-d-xo.html
@@vishnuvijayan4402 orikkalum alla eddeham music cheytha film kal athrakand vijayichittilla...andha viswasam ulla oru mekhalayanu film industry...raveendran mash devarajan mash evarokke kodi kuthi vaanille..cast alla prashnam
മലയാളത്തിൽ ഇതുവരെയുള്ള ഗാനങ്ങളിൽ അഞ്ചെണ്ണമെടുത്താൽ അതിൽ പ്രഥമസ്ഥാനത്തിന്നർഹതയുള്ളത് , അത്രക്ക് മനോഹരം !
ഇനിയും മനസ്സ് കുളിർപ്പിക്കുന്ന സംഗീതമഴ സൃഷ്ടിക്കാൻ ഈശ്വരൻ ആയുസ്സും ആരോഗ്യവും ശരത് സർ ന് നൽകുവാൻ പ്രാർത്ഥിക്കാം...
ഇങ്ങിനെയുള്ള ലെജൻറ്റുകൾക്കൊപ്പം ജീവിക്കണ നമ്മൾ പുണ്യം ചെയ്തവരാണ് ...ഉറപ്പ്..!!😊
ആ 'പുത്തിലഞ്ഞി ചോട്ടിൽ' ആ പാടുന്ന പോർഷൻ എന്തു ഫീലാ😍😍😍😍😍😍
സൃഷ്ടാവിനോളം വരില്ലലോ ഒന്നും
Negative comments അടിക്കുന്നവർ അതിനുമുമ്പ് scale shift , pitch shift ,note shift എന്നൊക്കെ എന്തെങ്കിലും സംഗീതത്തിലുണ്ടോ ഉണ്ടെങ്കിൽ അതെന്താണ് ,അത് പാടി ഭലിപ്പിക്കാൻ എളുപ്പമാണോ , കല്യാണിയിൽ നിന്ന് ഖരഹരപ്രിയയിലേക്ക് മാറാൻ ഇദ്ദേഹം എന്താ ചെയ്തത് എന്നൊക്കെ ഒന്നറിയാൻ ശ്രമിക്കൂ . വെറുതെ സിനിമയ്ക്ക് റിവ്യൂ എഴുതുന്നപോലെ വന്ന് തള്ളാതിരിക്കൂ
ആരും നെഗറ്റീവ് കമന്റ്സ് ഇട്ടില്ലല്ലോ സേട്ടാ
Yesudas setta
@@siyadyazeen6850 ഇതിന്റെ താഴെ negative comments ഉണ്ടായിരുന്നു സഹോ ..ഇപ്പൊ ഇല്ലങ്കിൽ dlt ചെയ്തിട്ടുണ്ടാവും . ഇതിനെ ഇതിന്റെ മെറിറ്റിൽ കേൾക്കാനും വിലയിരുത്താനും സാധിച്ചാൽ അത് വലിയൊരുകാര്യമാണ് അതുകൊണ്ട് പറഞ്ഞു എന്നുമാത്രം .
@ASHIQ BASHEER I think around 1:28. Upto that point it feels like kalyani
Hi
Just like, a PHD rank holder who takes class about his thesis .. 💯❤️
2:44 ente ponno asadhya range from low to very high😳👏👏👏❤️❤️
Is "Sreeragamo" the best ever malayalam song?
I think so.
Old mohanalal movies song full ❤️❤️❤️❤️❤️🔥
Sreeragamo is best ever
Yes
Just hear maleyam.. you will be confused.
Yes, very difficult like Johnson sir's syamambaram
Legend... ഇതിഹാസം എന്നൊക്കെ പറയേണ്ടത് ഈ മുതലിനെയാണ്... ശെരിക്കും.. ഹോ.. എന്താ പറയേണ്ടത്
ശ്രുതി യും താളവും ഇത് പോലെ ലയിപ്പിക്കാൻ പറ്റാത്ത കാരണം ആണ് ഞാനടക്കം ഒരുപാട് പേർക്ക് സ്റ്റുഡിയോ സെഷൻ ൽ പോലും autotune ഉപയോഗിച്ച് ഫേക്ക് vibrato ഉണ്ടാക്കേണ്ടി വരുന്നതും കൂടുതൽ ഇംഗ്ലീഷ് സ്റ്റൈൽ പാട്ടിലേക്ക് മലയാളി പുതിയ പാട്ടുകാർ മാറുന്നതും .... അവിടെ ശ്രുതി യും താളവും ഒന്നും വിഷയമല്ല ... ഒക്കെ സോഫ്റ്റ്‌വെയർ കൽ ചെയ്തോളും
ലൈവ് ആയി പാടിയാൽ പട്ടി വെള്ളം കുടിക്കില്ല .. അവിടെ ആണ് ഇവരൊക്കെ വ്യത്യസ്തർ ആവുന്നത്... നാച്ചുറൽ വോയിസ് .. ശ്രുതി.. താളം.. ലയം
Correct bro
Gud cmmnts bro oru sangeethabhodhamulla oraalude comment thikachu vyatyastha cmmt hats off u bro
@@abdulazeezh2165 njanoru true fact paranju.. thats it
Nammell ee ... Paranja autotuningum programming um .. pitch correction enn padichvo... Ann tudangi... Adapathanam.... Eppo sync cheyan kidann odunnu...
@@meoe6809 satyam...
അർഹിച്ച അംഗീകാരം കിട്ടാത്ത പാവം അതുല്യ പ്രതിഭ ശരത് സാർ 😥🙏
You great
Satyam
Eppo kure copikal vilassuvalle...sangeetham ariyunnavarkku yaathoru vilayumilla...
Adheham cheytha songukal mathiyallo pulliye orkan. Such a legend he is
Alpam ahankaram koodappirappayundu.. That's the main reason, why he couldn't succeed.
കാലം എത്ര കഴിഞ്ഞാലും പ്രണയം ഉള്ളടത്തോളം ഈ ഗാനവും ഉണ്ടാവും ഇവിടെ❤
ഇപ്പോ മനസിലായില്ലേ, ചുമ്മാതല്ല മാർക്ക് ഇടാൻ കസേരയിൽ കേറിയിരിക്കുന്നതെന്ന്. ശരത്ത് സർ😍🔥
രോമാഞ്ചം.... ന്റെ പൊന്നോ.. കണ്ണ് വരെ നിറഞ്ഞു പോയി..
😘😘
അസ്മാപിടിച്ച പോലെ പടിയാലെ ആ 83 പേർക് പിടിക്കു...ശരത് സാർ സൂപ്പർ
Avarkk veendath mattedha... Adhiyee kolllldheeeee
@@imgoingin 😂😂😂😂😂😂😂😂😂no arya dhayal were harmed🤣🤣
എൻ്റെ ജീവിതത്തിൽ ഇത്രമേൽ മനസ്സിൽ കയറിക്കൂടിയ വേറൊരു പാട്ടില്ല...സംഗീതവും വരികളും വേറെ ലെവൽ.
സംഗതി മൊത്തം ഇങ്ങേരുടെ അടുത്താണ്... പിന്നെ സംഗതി പോരാ ന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ.. He is Absolutely a 'star singer'
ഓരോ മൂവ്മെന്റിലും കോരി തരിച്ചിരുന്നു പോയി..!!!
പറയാൻ വാക്കുകളില്ല ശരത് സർ ""അത്രക്ക് മനോഹരം 💞💞💞
"അറിവുള്ളവ അടങ്ങി കിടക്കത് വീട്ടിലെ
എതുക് ആകാത്ത സിലത് ആർഭാടം കാട്ടതു വെളിയിലെ "
ശരത് സർ നെ പോലുള്ള ആളുകൾ ആണ് മലയാളികളെ ശുദ്ധ സംഗീതം കേൾപ്പിക്കാൻ മുന്നിട്ടു നിന്നിരുന്നത്.എന്നാൽ താങ്കൾക് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല. എന്നിരുന്നാലും മലയാളികൾ ഉള്ളിടത്തോളം എന്നും 'ശ്രീരാഗം' കാതുകളിൽ നിറഞ്ഞു നില്കും തീർച്ച. ♥
Jishnu Raj K.R Please do not insult him by making such mean comments. He is very successful and has lots of opportunities and people respect him. He doesn’t need your misplaced pity. Just respect him.
@@MrSyntheticSmile Ys im not insult him. I think u misunderstood my word's. I'm a big fan of him. ♥😍
എറിയാൻ അറിയാവുന്നവന് വടി കിട്ടില്ല മാഷേ...കാത്തിരിക്കുന്നു,മലയാള സിനിമയിൽ ഒരു ശരത്കാലത്തിനായി....
..
Anil Nadh 💯
1994 - He created this magical piece in Kharaharapriya raaga, which wowed music lovers already!
Then we have see him performing this live multiple times in various styles (I was fortunate enough to dare singing once in front of him).
But this time the flow is totally unexpected, he started singing aalap in Kalyani raaga and transitioned to Sreeragamo's charanam with Sruthibhedam. My God... what a man!!!
Magician.
The transition here is pretty easy because, kharaharapriya is the relative minor of kalyani. (In western, from Lydian to Dorian) ✨
I am telugu but i love and sing this song every day.. Really amazing composition.. It is hard to sing even..!!
Yes bro,nenu kuda Telugu ey, I too have got addicted to this song. ❤️❤️
Teluguvalu kudey fans undundha ee songiku amazing .nennu Telugu kathu kerala 😊
Lesson for all singers and musicians .. Sharrerth sir ❤️
❤️❤️❤️
Sure vyshakh etta.
Vaishaketta sathyam....
സംഗീതം ഞാൻ പഠിച്ചിട്ടില്ല പക്ഷേ ഇങ്ങനെ ഈ പാട്ടിനെ പാടി പൊലിപ്പിക്കുംമ്പോൾ എങ്ങനെയാ കേൾക്കാതിരിക്ക..😍😍😍😍😍😍
Aswathikkan sangitham padikkanam nu ella.... Aswathanavum oru kalayanu...
ശരത്.... ji... നിങ്ങള്ക്ക് സമകാലീകനായി ജീവിക്കാൻ കഴിഞ്ഞത് എന്റെ.... സുകൃതം....... from the deep of my heart ശരത് ji താങ്കൾ കഴിഞ്ഞിട്ടേ ഉള്ളു വേറെ ആരും....... നിങ്ങളെ... ശഖുനി എന്ന് പറഞ്ഞവരെ പത്തല് വെട്ടി അഡിക്ക്ണം....... തൊട്ടതെല്ലാം പൊന്നാക്കി........ ശരത് ji യുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ.... ഒന്നും പറയാനില്ല എന്നും... ശരത്..ji മാത്രം 💕💕💕💕💕💕💕💕💕💕💕💕💕💕💕LINSON VARGHESE
KUWAIT
എന്റെ ശരത് സാറേ നിങ്ങളുടെ ആ ണീ ണാ ണാ ...... ഒരു രക്ഷയും ഇല്ല കേട്ടോ. ഞാൻ മ്യൂസിക്കിൽ വെറും ഒരു കൊച്ചു കുട്ടിയാണ്. ഞാൻ നിങ്ങളെ നമിക്കുന്നു. ഐഡിയ സ്റ്റാർ സിംഗറിൽ നിങ്ങളുടെ കമന്റ് കേട്ടിരുന്നപ്പോൾ ചിലപ്പോൾ ദേഷ്യം വന്നിട്ടുണ്ട്. ഈ പാട്ടു ഞാൻ ഒരു ആയിരം പ്രാവശ്യം യെങ്കിലും കേട്ടിട്ടുണ്ട്. നിങ്ങളെ ദൈവം ഇനിയും മേൽക് മേൽ അനുഗ്രഹിക്കട്ടെ.
നമിക്കുന്നു ❤️🙏 ശ്രുതിബേധം ചയ്തു പാടിയത് മാത്രം കേട്ടാൽ മതി അദ്ദേഹത്തിന്റെ കഴിവ് മനസിലാക്കാൻ ❤
ശ്രീ രാഗമോ ❤️❤️❤️😍ആ പാട്ട് വേറെ ലവലാ ശരത് സാറേ , ഇനിയും സാറിന്റെ നല്ല പാട്ടുകൾക്കായി കാത്തിരിക്കുന്നു . എല്ലാവിധ ആശംസകളും ❤️
ശരത് സർ spr..... സാറിന്റെ മംഗലങ്ങളാരുളും മഴനീർ കണങ്ങളെ yente fvrt song
Eth song?
@@midhunthoppil1301 മംഗളങ്ങൾ അരുളും മഴ നീർകണങ്ങളെ. യൂട്യൂബിൽ നോക്ക്. Spr സോങ് ആണ്. കേട്ടാൽ ആ പാട്ടു ഒരുപാടു ഇഷ്ടപെടും.
@@ajeenachinju6186 th-cam.com/video/WGRaWsP-w7c/w-d-xo.html
It's the first time I heard this song... oh feeling good...
അസാധ്യ പ്രകടനം...... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ശരത് സാര്‍ സൂപ്പര്‍ ആലാപനം....ഈ ഗാനം അദ്ദേഹം തന്നെ സംഗീതം നല്‍കിയ ഗാനം ആയതുകൊണ്ട്....ഏത് രീതിയില്‍ വേണമെങ്കിലും അദ്ദേഹത്തിന് പാടാം.....ഇത് വേറൊരു രാഗത്തിലാണ് പാടിയിരിക്കുന്നത് എന്ന് മാത്രം.....❤❤❤....
ശരത് സർ
പകരം വെക്കാനില്ലാത്ത പ്രതിഭാസം... ഓരോ പറ്പാട്ടും ഒരു സംഭവം ആണ്
The truth is that we just don't deserve a genius musician like Sharreth sir.
Ee pattu nte cover song ഉണ്ടാക്കി veruppikunna teams വന്നു കേട്ടു നോക്കു ഒരു പ്രാവശ്യം എങ്കിലും...
Sarath Sir.. Perfection
നല്ല കവർ കൾ പ്രോത്സാഹിപ്പിക്കണ്ടേ?
ശരത്തിനു പകരം ശരത് മാത്രം
എന്താ പറയ എനിക്ക് അത്രക്കും ഇഷ്ട്ടായി .
ഇതു കേൾക്കുമ്പോൾ എനിക്ക് എന്റെ ചെറുപ്പത്തിൽ കഴിഞ്ഞ എന്തോ ഒന്ന് ഓർക്കാൻ പ്രേരിപ്പിക്കുന്ന പോലെ . മാഷേ ഞാൻ ഇപ്പൊ നിങ്ങളുടെ അടുത്ത ഉണ്ടങ്കിൽ . ഞൻ ഒന്നു കെട്ടിപിടിച്ചു ഒരു ഉമ്മ തരുമായിരുന്നു. അത്ര ക്കും ഇഷ്ട്ടായി
Same feeling, കണ്ണ് നിറഞ്ഞു
അങ്ങയുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു... തിരയടങ്ങാത്ത മഹാസാഗരത്തിന്റെ തീരത്ത് നിൽക്കുന്നത് പോലെ ഈ സംഗീത സാഗര തീരത്ത് എല്ലാം മറന്ന് നിൽക്കുന്നു...കാലമേ നന്ദി ഇങ്ങനെ ഒരു ജന്മം ഈ ഭൂമിയിൽ പിറവിയെടുക്കാൻ അവസരമുണ്ടാക്കിയതിന്...
കേട്ടാലും കേട്ടാലും മതിവരാത്ത ആലാപനം 👌👌
Sarath sir....this is d perfect exampl dat a creater guide d way to others..insprng ....simply great sir..
ഓ...എന്താ ഒരു ഫീൽ...ക്ഷണക്കത്ത്, പവിത്രം , വർഷം, mr. ഫ്രോഡ്..ഒട്ടേറെ സിനിമകളിൽ നാം അനുഭവിച്ച സംഗീത മാസ്മരികത...ഗായകനാവാൻ വന്നു മലയാള സിനിമയിൽ സംഗീത സംവിധായകൻ ആവാൻ ഭാഗ്യം ലഭിച്ച വ്യക്തി....ശുദ്ധ സംഗീതത്തിന്റെ ഗുരു...ശരത് സാർ..നിങ്ങൾ ഒരു വിസ്മയം തന്നെ
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടുകളിൽ ഒന്നാണ് "ശ്രീ രാഗമോ.. " അതിനെ ഈ അഞ്ചു മിനുട് സമയം കൊണ്ട് കേൾക്കുന്ന സ്രോതാവിനെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് കൊണ്ട് പോകുന്ന ആലാപനം.. ശരത് sir റിയലി അമേസിങ് 👌😍👏
This song needs much more views,likes and appreciation..
നിങ്ങൾ ഈ പാട്ടു എങ്ങനെ പാടിയാലും അതൊരു പുതിയ ശ്രീരാഗം തന്നെ... മനോഹരമായ ശ്രീരാഗങ്ങൾ.... നന്ദി നന്ദി നന്ദി ഇതുപോലെ മനോഹരങ്ങളായ ഗാനങ്ങൾ സമ്മാനിച്ചതിന്....
നമിച്ചു....എന്നാൽ നിങ്ങൾക് തന്നെ അങ്ങ് പാടിയാൽ പോരെ...എന്നാ ഒരു ഫീൽ ആണ്
There is no superlative to this piece of improvisation not only in the shruthibhedham but also in the mastercraft of orchestration. The mellifluent recital was garmented by the richness of voice which touched high octaves with so ease. This exemplifies and infact vividly delineates the charecter and originality of a genius from those who do gimmics for the sake of improvisation.
Ee paatu orikalum madukathe etra tavana venonkilum kettirikam... One of the best song in Malayalam😍
സംഗീതസാഗരമേ....... ഈ ഗാനം ഇങ്ങനെ പാടി തന്നതിന് ഒരായിരം നന്ദി ❤❤❤❤
ശരത് സർ.... സംഗീതത്തിന്റെ അവസാനവാക്ക് 🙌
ഞാൻ 2 തവണ അടിപ്പിച്ചു കേട്ടു !!!ഹൗ നല്ലൊരു സുഖം ഇപ്പൊ സമയം 2 Am ഇനി സുഖ നിദ്ര തൃപ്തിയായി 💜💜
1.56 nu kaaanunna njaaan...😍
vipinpk kgm 😍
ശുദ്ധ സംഗീതത്തിന്റെ തമ്പുരാൻ👍🏼
ശരത് സാർ ന്റെ ശ്രീരാഗമോ ❤ നിത്യ ഹരിത സംഗീതം 😘
ഈ പാട്ട് ഏത് ഇൻസ്‌ട്രുമെന്റിൽ വായിച്ചാലും മിനിമം 3 തവണയെങ്കിലും കേൾക്കും അത്രക്കും മനോഹരമായാണ് ശരത് സർ രാഗം ചേർത്തിരിക്കുന്നത്
ഈ മൊതലിനെ കണ്ടാൽ കാലിൽ വീഴും പൊതുവെ അഹങ്കാരിയായ ഞാൻ.. 😜 real composer..
മലയാള സിനിമയ്ക്ക് ഇനിയും മനോഹരമായ ഗാനങ്ങൾ സമ്മാനിക്കാൻ കഴിവുള്ള ഒരു മഹാ പ്രതിപയാണ് ഇദ്ദേഹം.. എന്തു പറയാനാ ലെ. 🥰♥️👌
അയാള് തീർത്ത രാഗങ്ങൾ അയാളിൽ നിന്ന് കേൾക്കുമ്പോൾ തന്നെ സുഖം....
വേറെ ഏതു ഗാന ഗന്ധർവൻ പാടിയാലും അയാള് പാടും പോലെ ആവുന്നില്ല
😍
നന്ദി സാർ 🙏 ❤️🎈
നാഥ ബ്രഹ്മം എന്റെ ഇഷ്ട്ട ടീം
തബല ❤️
ഫ്ലൂട്ട് ❤️ 4:13
Practice makes perfection, പക്ഷേ ഇങ്ങനെയുളള ഇതിഹാസ താരങ്ങൾ കേവലം പരിശീലനത്തിനപ്പുറം മറ്റു പലതും കൊണ്ട് അലങ്കൃതരായവരാണ്. സംഗീതത്തിൻ്റെ സപ്തസ്ലങ്ങളുടെയും ശ്രുതിലയതാളമേളങ്ങളുടെ ഏതോ ദിഗന്തങ്ങൾ അകലെ മാത്രം നിൽക്കുന്ന ശ്രോതാക്കളിൽ ഒരാളായ എനിക്ക് എങ്ങനെ ഇതിനെയൊക്കെ വർണ്ണിക്കാൻ കഴിയും എന്നറിയില്ല.
എത്ര തലമുറ ഉണ്ടായാലും കേള്‍ക്കാന്‍ എപ്പോളും പുതുമ തോന്നുന്നു....ഒരു ഐസ് അലിയുന്ന പോലെ മനസ്സ്... ❤️
Super....aa Ganam vere reethiyil adipoli aakki ...superrrr..
ശരത് സാർ താങ്കളെ കുറച്ച് എന്താ പറയുക. വാക്കുകൾക്ക് അപ്പുറമാണ് താങ്കൾ .
Sarat sir ..you are simply great...excellent classical singer....extraordinary voice perfect singing ...lots of love from Chennai 🙏
രോമാഞ്ചം, rdx, etc... പാട്ടുകൾ കൂടി ആസ്വദിക്കുന്ന സമയത്തും..... Miss ചെയ്യുന്നു ഈ legendry മ്യൂസിക്കിനെയും മുസിഷ്യനെയും.. ഉമ്മ ശരത് സർ
ഇത്രയ്ക്ക് സംഗീതത്തിൽ പാണ്ടിത്യമുള്ള വേറൊരു മ്യൂസിക് ഡയറക്ടരും ഇന്ന് മലയാളത്തിൽ ഇല്ല.
The so called super hits today dont remain in our mind for so long. People forget it once they get another one. But the real music like this will remain for ever. Its such original and real.
now I understood why is he judging the contestants..hats off
"സംഗതി " എന്താണെന്ന് ഇപ്പോൾ ശരിക്കും മനസ്സിലായി .
😂✌️👍
😂 supper
😆
എൻ്റെ ജീവിതത്തിൽ ഇത്രയും തവണ കണ്ട ഒരു വീഡിയോ അല്ലെങ്കിൽ ഒരു പാട്ട് വേറേ ഇല്ല ശരത്ത് sir നിങൾ സംഗീതത്തിൽ ജീനിയസ് മാത്രമല്ലാ മറ്റെന്തൊക്കെയോ ആണ് ലൗ യൂ
പണ്ട് ഐഡിയ സ്റ്റാർ സിങ്ങർ കാണുമ്പോൾ ഒരുപാട് തവണ ഇദ്ദേഹം ഇതെന്താണ് ഈ പറയുന്നതെന്ന് ആലോചിച്ചു പോയിട്ടുണ്ട്. എന്റെ പൊന്നു സാർ എന്റോഡ് പൊറുക്കണം. ശ്രീരാഗമോ പാടാൻ ഇനി ആര് വന്നാലും സാറിന്റെ തട്ട് താണ് തന്നെ ഇരിക്കും 💯😍😍😍😍💕
Even after 3 years this video has only 10 lakhs views. Is that enough for this legendary work from Sharreth Sir? He deserves more and we would need to hear more such compositions! Respect! ❤️🙏
ഇത്രയും കഴിവുള്ള ഒരു സംഗീത സംവിധായകൻ ഒപ്പം pattukaranum
ആഹാ ന്താ ഫീലിംഗ് ഒന്നും പറയാനില്ല great legend 🙏🙏🙏
4:02 kannu niranjupoyi........ithinapuram feel cheyth sreeragamo engane paadan♥️♥️♥️♥️♥️♥️♥️
ഞാൻ ഈ മൊതലിനെ എന്താ ചെയ്യേണ്ടു എന്ന് എനിക്ക് ഒരു പിടിയും ഇല്ല, A kind of breed, a kind of creature, എന്റമ്മോ 🙏🥰
Legend.. Sreeagamo Sharreth Sir thanne improvise cheythathu superb aayi.
Wow, Griha bhedam at its best. 🙏. Too good. From start till 2:42.
Vibrato😍😍😍😍അതും ഇത്ര clear ആയി livil
ശരത് sir 😍
Orchestrate polum vellam kudippikkunna tharathilulla remaking....superb shareth sir