മലയാളികളിൽ ഇപ്പോൾ കണ്ടു വരുന്ന ഒരു പ്രവണതയെ കുറിച്ച് നിങ്ങൾ പങ്കിട്ട ആകുലതക്ക് നന്ദി: പലരും പറയാതിരുന്ന ചിലത് നിങ്ങൾ പങ്കിട്ടു ! മലയാളി മനസ്സിനെ മാറ്റിയെടുത്തതിൽ സോഷ്യൽ മീഡിയക്കുള്ള പങ്ക് ചെറുതല്ല . ഏറ്റവും മോശം കാര്യങ്ങൾ ചർച്ച ചെയ്യുന്നതിൽ ഈ മീഡിയ കാണിക്കുന്ന അമിത ആവേശത്തിൽ പലരും വശംവദരാകുന്നു. ഇതൊക്കെ കാണുമ്പോൾ കഷ്ടം എന്നല്ലാതെ എന്തു പറയാൻ! എല്ലാവരും മതത്തിനും ജാതിക്കും പിറകേയായി.
Very true... People have changed a lot.. I personally don't think that people actually thinks about to he name of the movies or characters.. but there are few who does.. and that is the bad thing about this era.. people think that religion is the ultimate thing... People don't think about the actual fact about any religion...
Oru filimil special effectonum ellade arum shredichu polum undavan chansilathoru shotil thirinju ninu oru cheriya dialogue endoru soundarnu theateril anu njn sherikum eyyalendu talentanenu andam vitittund oru mohalal filmarnu
കേരളത്തിൽ ക്രിമിനലുകളെയും,അപഥ സഞ്ചാരികളെയും, മദ്യ മയക്കു മരുന്നിന് അഡിക്റ്റായ ജനറേഷനെയും വളർത്തിയതിൽ മലയാള സിനിമ നൽകിയ സംഭാവന മഹത്തരമാണ്.. ഇനിയും അത്തരം തിരക്കഥകൾ രചിക്കാൻ നിങ്ങൾക്ക് കഴിയട്ടെ... അങ്ങനെ മലയാളി സമൂഹം എല്ലാ നിലയിലും അധ:പതനത്തിലേക്കു കൂപ്പു കുത്തട്ടെ എന്നാശംസിക്കുന്നു..
@Jayaprakash K yes...too much boring...oral attach vanitt sabarimalayil marichu...ayalde family ku cash kittan vendi biju menon oru cheriya soothram kanichu...athine valich valich neeti bore adipich konnu...too much pathetic movie i have ever seen in my life😪😪😪😪
Biju Menon മലയാളത്തിലെ ഏറ്റവും സൗന്ദര്യമുള്ള നടൻ
ബിജു മേനോൻ
മലയാളി പുരുഷ സങ്കൽപത്തിന് പറ്റിയ രൂപ ഭാവങ്ങൾ ഉള്ള നടനാണ്
After Mammukka ....
സംസാരിക്കുന്നതു കേൾക്കാൻ ഇഷ്ടമുള്ള രണ്ടു പേര്, മുണ്ടൊക്കെ ഉടുത്തു എന്താ ഒരു ചന്തം, പുതിയ സിനിമയ്ക്കു എല്ലാ ഭാവുകങ്ങളും, കാത്തിരിക്കുന്നു 41 കാണാൻ!
Amazing &spr actor bijumenon
ഇഷ്ട്ടായി ...❤️❤️❤️
It is very good discussion and Especially I would like to say, Biju Menon , your excellent performance in Ayappan and Kosee.
Great directer and acter
Biju menon fan😍
Biju menon💟💝✨️
മലയാളികളിൽ ഇപ്പോൾ കണ്ടു വരുന്ന ഒരു പ്രവണതയെ കുറിച്ച് നിങ്ങൾ പങ്കിട്ട ആകുലതക്ക് നന്ദി: പലരും പറയാതിരുന്ന ചിലത് നിങ്ങൾ പങ്കിട്ടു ! മലയാളി മനസ്സിനെ മാറ്റിയെടുത്തതിൽ സോഷ്യൽ മീഡിയക്കുള്ള പങ്ക് ചെറുതല്ല . ഏറ്റവും മോശം കാര്യങ്ങൾ ചർച്ച ചെയ്യുന്നതിൽ ഈ മീഡിയ കാണിക്കുന്ന അമിത ആവേശത്തിൽ പലരും വശംവദരാകുന്നു. ഇതൊക്കെ കാണുമ്പോൾ കഷ്ടം എന്നല്ലാതെ എന്തു പറയാൻ! എല്ലാവരും മതത്തിനും ജാതിക്കും പിറകേയായി.
❤
ഇപ്പം ശരിയാക്കിത്തരാം
... ബിജു ഏട്ടൻ ന്റെ.... പോലീസ് വേഷം... ❤FIR... Shivam....pathram.... 🔥🔥🔥🔥
This format is good 👍🏽.
mundoor maadan ishtaam. love u biju eatta.katta fan
Biju Menon Paurashathinte Pratheekam
ലാലേട്ടന്റെ വേഷ പകർച്ചകൾ ഒന്നും ഒരു നടൻമാരും ആയി താരതമ്യപ്പെടുത്താൻ പറ്റില്ല. അത് വേറൊരു റേഞ്ച് ആണ്. അതൊന്നും എത്തി പിടിക്കാൻ ഇവിടാരും ഇല്ല.
😍😍
Very true... People have changed a lot.. I personally don't think that people actually thinks about to he name of the movies or characters.. but there are few who does.. and that is the bad thing about this era.. people think that religion is the ultimate thing... People don't think about the actual fact about any religion...
Biju menon നെ യും km shaji യെയും കാണാൻ ചെറിയ ഒരു സാമ്യം ഉള്ള പോലെ…
29:15 THE GREAT INDIAN KITCHEN 🔥
Puthiya padam nannayittond. Sanghikalkkum kammikalkkum nalle pole kitti😁✌
ബിജു മേനോൻ ഇസ്തം..
Prem naseer has done moovie nizhalattam (mt moovies)ngativerolls.
Nice
what happened to the talent of laljose😪😪😪
1000th like njana😂🎉
ഈ" 41 " ഇത് വരെ ഇറങ്ങിയില്ലല്ലോ. 2 വർഷം മുമ്പത്തെ വീഡിയോ
ലാലു ചേട്ടനെപോലെയുള്ള കലാകാരന്മാരെ ഒക്കെ ചോദ്യം ചെയുക എന്നത് കേരള സമൂഹത്തിനു തന്നെ നാണക്കേട് ആണ്
രാജാവ് നഗനന്‍ ആണെങ്കില്‍ അത് അങ്ങനെ തന്നെ പറയേണ്ടേ? :)
@@kannan_kr What u mean???
ഈ ചിന്താഗതി വച്ചുപുലർത്തുന്നതിൽ ഒരു നാണക്കേടും ഇല്ലല്ലോ
Laljose direct cheyth Biju menonum Dileepum nayakanmar aayi oru film varanam.
Chandranudikkunna dikkil
Smapnish masala
Prithviraj dileep
പണ്ടേത്തനായകൻമാർ കുടിക്കില്ലാ... എന്ന് പറഞ്ഞത് ശരിയല്ല
cinema yil enna udheshicche
satyan okke kanji kudikkunna seen kandittille hahaa
അനുഭവങ്ങൾ പാളിച്ചകൾ സത്യൻമാഷും നസീർ സാറും ഷാപ്പിൽ പോയി അടിച്ചു പൂസാകുന്ന സീൻ ഉണ്ട്😀😀😀
ലാൽ ജോസിന്റെ മിക്ക പാടങ്ങളിലും ബിജു ഏട്ടൻ ഉണ്ടാകും. മറവത്തൂർ കനവ്, പട്ടാളം, രണ്ടാം ഭാവം, rasikan, ചന്ദ്രനുദിക്കുന്ന ദിക്കിൽ, ചാന്ദ് പൊട്ട്, etc...
മുല്ല, സ്പാനിഷ് മസാല,
മുല്ല
👋👋👋
Oru filimil special effectonum ellade arum shredichu polum undavan chansilathoru shotil thirinju ninu oru cheriya dialogue endoru soundarnu theateril anu njn sherikum eyyalendu talentanenu andam vitittund oru mohalal filmarnu
ലാൽ ജോസ് പറഞ്ഞത് സത്യം
ഉയരങ്ങളിൽ
ഡയമഡ് നെക്ലെയ്സ്
തുടങ്ങിയവ
Gulf il okke ettom ishtam ulla alarnnu Biju menon.....Ippo mikka alukalkkum ishtam allathayi a sambavathinu sesham.....
Enth sambhavam
Enth sambhavam ???
കേരളത്തിൽ ക്രിമിനലുകളെയും,അപഥ സഞ്ചാരികളെയും, മദ്യ മയക്കു മരുന്നിന് അഡിക്റ്റായ ജനറേഷനെയും വളർത്തിയതിൽ മലയാള സിനിമ നൽകിയ സംഭാവന മഹത്തരമാണ്..
ഇനിയും അത്തരം തിരക്കഥകൾ രചിക്കാൻ നിങ്ങൾക്ക് കഴിയട്ടെ...
അങ്ങനെ മലയാളി സമൂഹം എല്ലാ നിലയിലും അധ:പതനത്തിലേക്കു കൂപ്പു കുത്തട്ടെ എന്നാശംസിക്കുന്നു..
സിനിമയെ സിനിമയായി കാണൂ
Anchors illanjath nannayi
Ayyappanum,koshiyoum
ലാൽജോസ് സിനിമകൾ ഇസ്തം...
Pp
Enthoru mosam padamanu. Laljosinthupatti
ഒരു വള വളാ സംസാരം.....
മോഹൻലാലിന് ഈ പറയുന്നതൊന്നും ഇല്ലേ
41 waste movie...utter boring movie....2.hours 15 mins bore adich marichu...laljose is dead😪😪😪
@Jayaprakash K yes...too much boring...oral attach vanitt sabarimalayil marichu...ayalde family ku cash kittan vendi biju menon oru cheriya soothram kanichu...athine valich valich neeti bore adipich konnu...too much pathetic movie i have ever seen in my life😪😪😪😪
Lal Jose is past his prime..he has become outdated .
Philosaphy പറയാതെ മോഹൻലാലിനെ വെച്ചു നല്ല പടം എടുക്കാൻ നോക്ക് എന്നിട്ട് chelakku