ആ തുരങ്കത്തിൽ പണ്ട് ഞാൻ പോയിരുന്നു ഇപ്പോൾ പൂട്ടി വച്ചിരിക്കുന്നു.. ഒരാൾക്കു നേരെ നടക്കാൻ പറ്റില്ല അതിന്റ അകത്തു തിരിഞ്ഞു നീങ്ങി നീങ്ങി പോണം അപ്പുറം എത്താൻ ❤️
അസ്തമയം കാണാം എന്ന് വിചാരിച്ച് വൈകുന്നേരം കോട്ടയിൽ പോയി. 6 മണി ആയപ്പോൾ എല്ലാവരേയും ഇറക്കി വിട്ടു.Pass എടുത്ത് കയറുന്നവർക്ക് അതിനുള്ള അവസരം സർക്കാർ ചെയ്യണം.
Please Try to visit Gadikallu Jamalabad Fort Tippu sulthan Killur Belathangdi Daksina kannada district 1862 Steps keraan und mountain view oru rekse illa
വനമുത്തശ്ശിക്ക് privasy വേണംന്ന് പറഞ്ഞിട്ടല്ലേ location കൃത്യമായി പറയാതിരുന്നത്. ഇന്നലെ അങ്ങേരേം കൂട്ടി മുത്തശ്ശിയുടെ വീട്ടിൽ വേറൊരു vloger ചെന്നിട്ടുള്ള വീഡിയോ കണ്ടു..മുത്തശ്ശിയെ ഇപ്പൊ വിളിക്കാറില്ലേ ഹരീഷ് നിങ്ങൾ.
Oru thiruth und shivappa nayaka alla kolathiri dynasty ayirunnu kotta nirmichad 12 or14 century .shivapa nayakar ad 17 nootandil punar nirmichu.pidich eduth.kotta inn kanunna roopathil akiyed.shivapa nayakar pinne.pidich edutha tipu sultan koodi.ane.
AD 1650 ൽ ശിവപ്പ നായിക്ക് എന്ന നാട്ടു രാജാവിനാൽ പണികഴിപ്പിക്കപ്പെട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ട. പിന്നീട് ടിപ്പുവിന്റെ പടയോട്ട കാലത്ത് കോട്ട പീച്ചെടുത്തതാണ്.
ബേക്കൽ കോട്ടയിൽ ഇതുവരെ പോകാത്തവർ ആരൊക്കെ ഇവിടെ കമൻറ് ചെയ്യൂ ലൈക്ക് ചെയ്യൂ
Yente veeedinte ara km ulu
@@basheerbekal9666 nice
എത്രയോപ്രാവശ്യം കോട്ടകണ്ടിട്ടുണ്ട് പക്ഷേ ഹരീഷിന്റെ അവതരണം കണ്ടപ്പോ വല്ലാത്തൊരു അനുഭവം ഞങ്ങളുടെ സ്വന്തം കോട്ട കാസർകോടിന്റെ മുഖമുദ്ര i👌👌👌
ഞങ്ങൾ കാസറഗോഡുകാരുടെ സ്വന്തം ബേക്കൽ കോട്ട 💖💖
ആ തുരങ്കത്തിൽ പണ്ട് ഞാൻ പോയിരുന്നു ഇപ്പോൾ പൂട്ടി വച്ചിരിക്കുന്നു.. ഒരാൾക്കു നേരെ നടക്കാൻ പറ്റില്ല അതിന്റ അകത്തു തിരിഞ്ഞു നീങ്ങി നീങ്ങി പോണം അപ്പുറം എത്താൻ ❤️
അപ്പുറം എത്യോ
എന്തുകൊണ്ടാണ് കോട്ടയോട് ചേർന്ന് അമ്പലം അനുവദിക്കുന്നത്... archeology കാണുന്നില്ലേ...
1947 ന് മുമ്പുള്ളത് നിലനിർത്താം
@@loveyouuuuuuuuuuall എത്തിയിരുന്നു
ഇത്രയും നല്ല രീതിയിൽ ബെയ്ക്കൽ കോട്ട കാണിച്ചു തന്ന ഹാരിസ് ബായ് ബിഗ് സല്യൂട്ട് ❤❤❤❤
അസ്തമയം കാണാം എന്ന് വിചാരിച്ച് വൈകുന്നേരം കോട്ടയിൽ പോയി. 6 മണി ആയപ്പോൾ എല്ലാവരേയും ഇറക്കി വിട്ടു.Pass എടുത്ത് കയറുന്നവർക്ക് അതിനുള്ള അവസരം സർക്കാർ ചെയ്യണം.
ന്യായം
ഞാനും കുറെ വർഷം മുന്നെ പോയിരുന്നു വീണ്ടും കണ്ടതിൽ സന്തോഷം അന്ന് ഞാൻ കണ്ടതിലും ഭംഗി ഇപ്പോഴുണ്ട്
രണ്ട് മൂന്ന് പ്രാവശ്യം പോയിട്ടുണ്ട്. പക്ഷേ, ഈ വീഡിയോ ഞാൻ കാണുന്നത് ഈ ചാനലിൻ്റെ സപ്പോർട്ടിന് വേണ്ടിയാണ്❤❤❤❤
നമ്മുടെ കാസർഗോഡ് കാരുടെ സ്വകാര്യ അഹങ്കാരം ബേക്കലം കോട്ട ❤ എന്റെ വെഡിങ് വീഡിയോ ഒക്കെ എവിടെയാണ് ചെയ്തത്
ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ❤️❤️❤️❤️
കടലിലേക്ക് ഉള്ള തുരങ്കം യുദ്ധസമയത്ത് തോൽക്കും എന്ന് തോന്നിയാൽ പായ്കപ്പലിൽരക്ഷപെടാനുള്ള മാർഗം ആണ്.
Very good and beautiful place പോയി കാണണം ഞങ്ങള് പോയി വെയിൽ. ആകുന്നതിന് മുമ്പ് പോകണം
Kasaragod vannoo arinjillalloo nigale Kanan valare Aagraham undayirunnu
ഒരു ഒന്ന് ഒന്നര വീഡിയോ ❤
Kasaragod ❤️
ചേട്ടാ നമ്മുടെ കണ്ണൂരിലും വായ്യോ.... അവിടുത്തെ കോട്ടയും കാണാം..... 😍😍😍😍
വീഡിയോ എല്ലാം സൂപ്പർ
നല്ല അവതരണം ❤
Njangal Poyittund Nalla Bhangiyanu Kanan 👌Nice Video 👌👍🤗
നമ്മുടെ നാട്ടിൽ വന്നിരുന്നു അല്ലേ 🥰🥰
Welcome to KASARAGOD ❤
ലൈവ് ആയി കട ഞൻ 😍😍
കാസർഗോഡ് വരുമ്പോൾ പറയാതെ എന്തെ chettaa. നമ്മളും കാസര്രോട്കാർ
കാണാൻ agrahamund thirich poyo
ഞങ്ങളെ നാട് 💪🏻💪🏻💪🏻💪🏻
നമ്മുടെ നാട് ❤️
Kollallo..... Hyderabad kolkonda fort pole small one. Any nice
പുലയനാർ കോട്ടയെ കുറിച്ചുള്ള വീഡിയോ ഉണ്ടോ
ബേക്കൽ kotta 👌👌👌👌❤
Kanhangad railway station il ninnum engneyan bekal fort lekk pokan pattuka? Private taxi vilikkano atho bus undakumo?
ബസ് ഉണ്ട് taxi und
Please Try to visit Gadikallu Jamalabad Fort Tippu sulthan Killur Belathangdi Daksina kannada district 1862 Steps keraan und mountain view oru rekse illa
Palakkad vaa anna namade tippu kotta kanu 😮🤩
Wow 👍❤️
അതാണ് 😌🔥
ചേട്ടാ പുനലൂർ തൂക്കു പാലം ഒന്ന് vlog ചെയ്യാമോ please
ചന്ദ്രിഗിരി ഫോർട്ട് ഉണ്ട് കാസറഗോഡ്
AD 1650 ൽ ശിവപ്പ നായിക്ക് എന്ന നാട്ടു രാജാവിനാൽ പണികഴിപ്പിക്കപ്പെട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ട. കേരളത്തിന്റെ അഭിമാനം.
Nammale naad😍❤️❤️
അവിടെ പെണ്ണുങ്ങൾ കുടി നിക്കുന്ന കണ്ടപ്പോൾ ഞാൻ ഓർത്തു സത്യ ഫാമ മോഹിനിയാട്ടം പഠിപ്പിക്കുവന്നന്നു
Enn avde hanuman temple poyrnu..Ningal today avdundayrnalle njn kandrnu evde etra kinarukal undeno maro chodhikuna ketu bt ningale manasilayrnu pettan
❤❤. Beautiful. Bakkel. Cotta
ഐവ - ബ്രോ ഷേർട്ടിൽ Tip Top nuto ഞാൻ ബേക്കൽ കോട്ടകണ്ടില്ല
❤
Next vlog manjwsar
പൊളി അല്ലെ bro ❤️❤️❤️
Ikka njan1987 mudal 1997vare ellamasangalilu 2thavanapoyirunnu
എന്റെ നാട് ❤
👌👌👌👌👍
ഹായ് എന്റെ നാട്😊
Enta nadu nigel epol vannathu😍😍😍🥰🥰❤️❤️❤️
Eni chadaragiri cottaku varanam
ഞാൻ കണ്ടിട്ടുണ്ട്
Ikka nammuda നാട്ടില്‍ athiyo 😊😊
കോട്ട പണിതത് കർണാടക ശിമൊഗ്ഗ കവലേദുർഗ കെളദി വംശ രാജാവ് ശിവപ്പ നായക.
Super
👍❤❤
Home town❤
Welcome to kagd
Hai bro
ഇക്ക കുറച്ചായിട്ട് youtubൽ ഒരു ക്ഷീണമുണ്ടല്ലോ
കാസർഗോഡ് ന്ടെ അഭിമാനം 🤍
വനമുത്തശ്ശിക്ക് privasy വേണംന്ന് പറഞ്ഞിട്ടല്ലേ location കൃത്യമായി പറയാതിരുന്നത്. ഇന്നലെ അങ്ങേരേം കൂട്ടി മുത്തശ്ശിയുടെ വീട്ടിൽ വേറൊരു vloger ചെന്നിട്ടുള്ള വീഡിയോ കണ്ടു..മുത്തശ്ശിയെ ഇപ്പൊ വിളിക്കാറില്ലേ ഹരീഷ് നിങ്ങൾ.
വിളിക്കാറുണ്ട് അവിടെ ആരോ വന്നിരുന്നെന്ന് പറഞ്ഞിരുന്നു..
Naad❤
ആ ചേട്ടൻ പറഞ്ഞത് നുണ ആണ് ഏതോ രാജാവിന്റെ പേര് പറഞ്ഞു അതൊന്നും അല്ല ഇതു പോലുള്ളത് മുഴുവൻ ടിപ്പുസുൽത്താൻ പണിതത് ആണ് എന്തോ അവർക്കു അതു പറയാൻ ഒരു മടി
അതാണ് ഞാനും ആലോചിച്ചത്
Nirmichad sathyathil kolathiri dynasty ane. 12 nootandil. 17 nootandil shivapa nayakar ad punar nirmichu.pinneed tipu sulthante kayyil ethiyepol. Kotta innathe kolathil ayi..shivappa nayakr and tipu sulthanum ane.inn kanunna stidiyil akiyed.
Nice place
ഞമ്മളെ കാസർഗോഡ്
Njan.poyittilla😊❤
why new temple allowed to built with the archeological sites
Charithram. Paavam urangikotte
കൊട്ടാരം കൊട്ടാരം കൊട്ടാരം കൊട്ടാരം കൊട്ടാരം കൊട്ടാരം എന്ന് പറഞ്ഞാല്മതി
കണ്ണൂർ കേട്ട ച്ചെയ്യുമേ
Mmale സ്വന്തം നാട്
പുഴപോലുള്ള സ്ഥലം = കിടങ്ങ്
Ente kasargod.
മുന്നൂറ് രൂപ എന്തിനെന്നാ പറഞ്ഞ മനസിലായില്ല
Tippu sultan pani theerthadan
Kasaragod school trip area couples area😂
KL 14🎉
👍🏻West😭
🤔🕌
എൻ്റെ നാട്
ആണ്...
ആണ്....
ആണ്......
ആണ്.........
ആണ്...........
ആണ്.............
അതാണ് 😳
ആണ് 😄 ആണ് 🤣 ആണ് 😳
അതാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Yente swandam naad bkl❤
Bai neral kandu arakan pattilla
ഇതിന്റെ ചരിത്രം പറയുന്നതു പോരാ....
Oru thiruth und shivappa nayaka alla kolathiri dynasty ayirunnu kotta nirmichad 12 or14 century .shivapa nayakar ad 17 nootandil punar nirmichu.pidich eduth.kotta inn kanunna roopathil akiyed.shivapa nayakar pinne.pidich edutha tipu sultan koodi.ane.
ഐഹയണങ റഷലടങ
ളഷജണണടഖങഗയഹ
ടിപ്പു സുൽത്താൻ നിർമ്മിച്ചതാണെന്ന് പറയാൻ ഭയങ്കര വിഷമം ആണല്ലോ 😂
ബേക്കൽ കോട്ട നിർമ്മിച്ചതാ ശിവപ്പനായക്ക് തന്നെയാണ് നിർമ്മിച്ചത്
@@RaviShanthinagar നമ്മുടെ ഒക്കെ വീട് വേറെ ആളാണ് നിർമ്മിച്ചത് എന്ന് പറഞ്ഞാൽ മതിയല്ലോ ഇനി മുതൽ അല്ലേ🤣
ടിപ്പുവിന്റെ കോട്ട
AD 1650 ൽ ശിവപ്പ നായിക്ക് എന്ന നാട്ടു രാജാവിനാൽ പണികഴിപ്പിക്കപ്പെട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ട. പിന്നീട് ടിപ്പുവിന്റെ പടയോട്ട കാലത്ത് കോട്ട പീച്ചെടുത്തതാണ്.
എന്റെ കോട്ട എന്ന് എനിക്കും അവകാശപ്പെടാം....
ലേശം കനംക്കുറച്ചു പറയു സാറേ.....
❤❤👍
Super
❤
❤