ഈസാ നബി (അ) സംസാരിച്ചു. എനിക്ക് ശേഷം ഒരു പ്രവാചകൻ വരാൻ ഉണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 524

  • @mohammedpambodan3894
    @mohammedpambodan3894 หลายเดือนก่อน +32

    എന്റെ റബ്ബ് അല്ലാഹുവാണ് എന്റെ പ്രവാചകൻ മുഹമ്മദ് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയാണ് ഈസാൻ നബി മൂസാ നബി അടക്കം ഒരുപാട് പ്രവാചകൻ മാരെ ഞാൻ അംഗീകരിക്കുന്നു എന്റെ ദീൻ ഇസ്ലാം ദീനാണ് എന്റെ റോൾ മോഡൽ ഖുർആനാണ് എന്റെ ലക്ഷ്യം സ്വർഗ്ഗമാണ് ആമീൻ ❤

    • @mathewkg8984
      @mathewkg8984 หลายเดือนก่อน +1

      സത്യം അറിയാൻ പ്രാർത്ഥിക്കുക നശിച്ചു പോകാതിരിക്കാൻ പ്രാർത്ഥിക്കുക

    • @zubairmpr1969
      @zubairmpr1969 หลายเดือนก่อน

      Aameen.🤲🤲🤲🤲🤲🤲🤲

    • @tharikida100
      @tharikida100 19 วันที่ผ่านมา

      മൗലവീ.... ഖുർആനിലും സ്വഹീഹായ ഹദീസും മാത്രം മതി Kട്ടോ .. വാറോലകൾ ദൈവത്തേ (അല്ലഹു)ഓർത്ത് പൊതുജനങ്ങളുടെ ഇടയിലേക്ക് എടുത്തിടരുതേ.... ഉള്ളത് മാത്രം പറഞ്ഞാൽ മതി.

  • @safasalimsalim7326
    @safasalimsalim7326 หลายเดือนก่อน +12

    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ഉസ്താദുമാർക്ക്

  • @Ashraf-js8nt
    @Ashraf-js8nt 2 หลายเดือนก่อน +24

    അറിവിന്റെ നിറകുടം ആണ് ഷാഫി ഉസ്താദ്. ഇദ്ദേഹത്തോട് ഒപ്പം പലസ്തീൻ കാണാൻ ഭാഗ്യം ഉണ്ടായ എളിയവൻ ആണ് ഞാൻ .. അൽഹംദുലില്ലാഹ്

  • @AbdulKalam-r2s
    @AbdulKalam-r2s 2 หลายเดือนก่อน +35

    Masha allah ഇതുവരെ കേൾക്കാത്ത അറിവ് insha allah മനസിലാക്കാനും ചിന്തിക്കുവാനും ഉള്ള അറിവ്

  • @FRQ.lovebeal
    @FRQ.lovebeal 2 หลายเดือนก่อน +53

    *ഒരു മുസ്ലിമായി ജനിപ്പിച്ച allah അൽഹംദുലില്ലാഹ്... നാളെ മരിക്കുമ്പോഴും ഈമാൻ നൽകണേ 🤲🏻ഒരേയൊരു രക്ഷ ഒരേയൊരു വിജയം ഇസ്ലാം❤🔥ഓരോ ദിവസവും ലക്ഷ കണക്കിന് ആളുകൾ ഇസ്ലാമിലേക്ക് വരുന്നു. ഈ അത്ഭുത മതം പുൽകിയ ഞാൻ എത്ര ഭാഗ്യവാൻ ❤*

    • @salimcarpet9930
      @salimcarpet9930 หลายเดือนก่อน +1

      Aameen

    • @malayalivlog1235
      @malayalivlog1235 หลายเดือนก่อน +2

      ഈ മതത്തിൽ ജനിക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു എന്റെ കൂട്ടുകാർക്ക് പോലും ഇസ്ലാം നീയമം അനുസരിച്ചു അല്ല ജീവിക്കുന്നത് പള്ളിയിൽ പോലും ഇപ്പൊ പോവറില്ല

    • @Aaziyan
      @Aaziyan หลายเดือนก่อน

      ​@@malayalivlog1235വേണമെങ്കിൽ പോയാൽ മാത്രം മതി 😄😄😄നിസ്കാരം മുസ്ലിമിനു ഉള്ളത് ആണ് 😄😄😄😄അല്ലതെ കണ്ട അണ്ടനും അടകോടനും അല്ല😄

    • @salimcarpet9930
      @salimcarpet9930 หลายเดือนก่อน

      @@malayalivlog1235 താങ്ങളെപ്പോലുള്ളവരെ ആർക്കുവേണം, വിവരവും ബുദ്ധിയും ഉള്ളവരെ മാത്രമേ ഇസ്ലാമിൽ സ്വീകരിക്കൂ.

    • @flytodreams6297
      @flytodreams6297 หลายเดือนก่อน

      ​@@malayalivlog1235ചിലർക്ക് നല്ലത് കൈ വെള്ളയിൽ കിട്ടിയാലും... ✌🏻അവർ ചെളി കുണ്ടിലേക്ക് പോവും... 🤦🏻🤦🏻🤦🏻

  • @johnabraham2628
    @johnabraham2628 หลายเดือนก่อน +25

    യേശു പറഞ്ഞു ലൂക്കോസ് 16:16 ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു.അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു.

    • @kingfisher366
      @kingfisher366 หลายเดือนก่อน

      ഇനി വരാൻ പോകുന്നത് വ്യാജ പ്രവാചകൻമാർ ആണെന്നും അവരെ സൂക്ഷിച്ചു കൊള്ളുക എന്നും യേശുക്രിസ്തു പറഞ്ഞു.

    • @MazinVk-t5i
      @MazinVk-t5i หลายเดือนก่อน +1

      🙏🙏🙏🙏 ഓരോരുത്തരുടെ വിശ്വാസം താങ്കളുടെ വിശ്വാസം മുർകെപിടിക്കുക ✝️☪️🕉️

    • @oyoorshaheer3017
      @oyoorshaheer3017 หลายเดือนก่อน +1

      ഈ പറഞ്ഞ ചരിത്രം ആദ്യമായാണ് ഞാൻ കേൾക്കുന്നത്, അല്ലാഹു ഉസ്താദിന് ബർകത്ത് ചൊരിയുമാറാകട്ടെ, 🤲ആമീൻ 🤲

    • @michaelav2413
      @michaelav2413 หลายเดือนก่อน +7

      യേശു പറഞ്ഞു ഫലത്തിൽ നിന്നും വൃക്ഷത്തെ തിരിച്ചറിയാം മുഹമ്മദ് ചെയ്തു കൂട്ടിയത് ഖുറാനും ഹദീസും വായിച്ചു മനസ്സിലാക്കിയാൽ അറിയാൻ സാധിക്കും ദൈവത്തിൻറ പ്രവാചകനോ പിശാചിൻറ ആളാണോ എന്ന്

    • @MohammedK-fq9ih
      @MohammedK-fq9ih 27 วันที่ผ่านมา +1

      മത്തായി 5:17: ഞ്ഞാൻ ന്യായ പ്രമാണത്തെ യൊ പ്രവാചകൻ മാരെയോ നീക്കുവാൻ വന്നതെന്ന് നിരൂപിക്കരുത് .നീക്കുവാൻ അല്ല.നിവര്ത്തിക്കുവാൻ ആണ് വന്നതെന്ന്.
      Romer 7:1: സഹോദരന്മാരെ ഈ ന്യായ പ്രമാണം അരിയുന്നവരോട് അല്ലയോ ഞ്ഞാൻ സംസാരിക്കുന്നത്.മനുഷ്യൻ ജീവനൊടിരിക്കും കാലം ന്യായ പ്രമാണത്തിന് അതിന്മേൽ അധികാരം ഉണ്ട്.
      പിന്നെ എങ്ങിനെ യാണ് ന്യായ പ്രമാണം യോഹന്നാൻ സ്നാപകൻ വരെ ആകുന്നത്?

  • @varghese3
    @varghese3 หลายเดือนก่อน +8

    Yes, after Jesus, there comes a comforter, that is Holy Spirit, NO ONE CAN SEE HIM.

    • @jayjawanjaykisan5229
      @jayjawanjaykisan5229 หลายเดือนก่อน +1

      ബൈബിൾ ഒന്ന് ശരിക്കും വായിക്കൂ.....

    • @kareempsa9243
      @kareempsa9243 หลายเดือนก่อน

      നീ ക്രിസ്തു വാണോ ----- ആ പ്രവാചകനാണോ --- (യോഹന്നാൻ - 1 - 2012 1, 2 2) സഹായകൻ - സത്യാത്മാവ്. വരുമ്പോൾ അവൻ എല്ലാ സത്യത്തിലേക്കും വഴി നടത്തും: "ഞാൻ പോകാഞ്ഞാൻ അവൻ വരികയില്ല (യോഹന്നാൻ 16-6- മുതൽ 13 വരെ) കൂടാതെ ക്രിസ്ത്യൻ സഭകൾ ഒന്നടങ്കം അപ്പൊക്കിറ്റയാക്കിയ ബർണ്ണബാസിൻ്റെ സുവിശേഷത്തിൽ സ്പഷ്ടമായി പ്രവാചകൻ മുഹമ്മദിൻ്റെ വരവിനെക്കുറിച്ച് പ്രവചിച്ചിട്ടുണ്ടെല്ലൊ. ഭവിഷ്യൽ പുരാണത്തിലും അറബികളിൽ നിന്നും കുതിരപ്പുറത്ത് കയറി വരുമെന്ന് പറഞ്ഞിട്ടുണ്ട്. ചേട്ടാ ഇങ്ങിനെ ഇഷ്ടം പോലെ മുഹമ്മദ് പ്രവാചകൻ്റെ നിയോഗത്തെക്കുറിച്ച് രേഖകൾ ഉണ്ട്.

    • @Hisham-sj8jd
      @Hisham-sj8jd หลายเดือนก่อน

      Sebastian punnakkal Philip ente kannu thurappichu ..

  • @UbedUllaks
    @UbedUllaks 2 หลายเดือนก่อน +119

    ഇത്രയും മനുഷ്യ കൈ കടുത്തില്ലാത്ത ലോകത്തിൽ വേറെ ഒരു ഗ്രന്തം ഇന്ന് ഭൂമി യിൽ ഇല്ല masha allah

    • @ahammedkutty8278
      @ahammedkutty8278 2 หลายเดือนก่อน +10

      انا نحن نزلنا الذكر وأنا له لحافظون ഇത് അല്ലാ ഹുവിൻ്റെ വാക്കാണ് അവൻ ഖുർആനിനെ സംരക്ഷികതന്നെ ചെയ്യും
      ബർ ആനിനെ 14:41

    • @MujeebHassan-t8f
      @MujeebHassan-t8f หลายเดือนก่อน +11

      എത്ര പ്രാവിശ്യം നിസ്കാരം എന്നു ഖുറാനിൽ ഇല്ല. പക്ഷെ മുഹമ്മദ് മരിച്ചാല്‍ അദ്ദേഹത്തിന്റെ ഭാര്യ മാരെ ആരും വിവാഹം ചെയ്യരുത് എന്ന് ഉണ്ട്

    • @josegeorge8758
      @josegeorge8758 หลายเดือนก่อน +11

      മുപ്പത് ടൈപ്പ് ഉണ്ട് കുറാൻ, സംശയം ഉണ്ടോ തെളിവ് തരാം

    • @Loveyourenemy-m7h
      @Loveyourenemy-m7h หลายเดือนก่อน +13

      ഇത് പോലെ കോപ്പിയടിച്ചു ഉണ്ടാക്കിയ പുസ്തകം ഇന്നു ലോകത്തിൽ ഇല്ല

    • @JBCreativemind
      @JBCreativemind หลายเดือนก่อน +10

      ചുമ്മാ തള്ളി വിടുവാണ് -2 ടൈപ്പ് ഖുർആൻ സൗദിയിൽ നിന്ന് തന്നെ അച്ചടിച്ചു ഇറക്കുന്നുണ്ടേ, അപ്പോഴാ 🥴

  • @jailamulfadle8686
    @jailamulfadle8686 หลายเดือนก่อน +5

    Vikjhaanamulla usthathe❤
    Nalla avatharanam. Sathaaranakaane manassilaakaan pattunna roopathil

  • @nazarudeenaf4048
    @nazarudeenaf4048 14 ชั่วโมงที่ผ่านมา

    അതാണ്‌ മുഹമ്മദ് (സ )

  • @abdulgafoor8518
    @abdulgafoor8518 24 วันที่ผ่านมา +2

    ദമസ്കസിലെ പള്ളിമിനാരത്തിൽ ഒരു അസർ നമസ്കാരത്തിന്റെ സമയത്ത് മഹാനായ ഈസാ അലൈഹി സലാം രണ്ട് മലക്കുകളുടെ ചിറകിലേറി പള്ളി മിനാരത്തിൽ ഇറങ്ങും ആ മിനാരത്തിന്റെ മുകളിൽ നിന്ന് പള്ളിയിലേക്ക് ഇറങ്ങി വരാനുള്ള ഗോവണി പോലും പണിദ് വെച്ചിട്ടുണ്ട് ഇന്ഷാ അല്ലാഹ് ഈ നബി വരും ആ പള്ളിയിൽ അസർ നമസ്കാരിക്കും മുഹമ്മദ്‌ നബിയുടെ സ യുടെ ശരീഹത്ത് അനുസരിച്ചു ഭരണം നടത്തും പിന്നെ ഈസാ നബി മരിക്കും
    മുഹമ്മദ്‌ നബിയുടെ
    ചാരത്ത് ആ മഹാനായ ഈസാ നബിയുടെ അ യുടെ
    ശരീരം മറവ് ചെയ്യും

  • @jamsheedff9249
    @jamsheedff9249 2 หลายเดือนก่อน +16

    അൽഹംദുലില്ലാഹ് ഇത് വരെ കേൾക്കാത്ത അറിവുകൾ, ഇതിന്റെ ബാക്കി ഭാഗം കേൾക്കാൻ താല്പര്യം ഉണ്ട്, കിട്ടാൻ വഴി യുണ്ടോ 😢

    • @SareenaSareee
      @SareenaSareee 2 หลายเดือนก่อน

      ഉണ്ട്
      .th-cam.com/video/Xw2946YNtA0/w-d-xo.htmlsi=Z6JDiUOkK1q6rqtb

    • @SareenaSareee
      @SareenaSareee 2 หลายเดือนก่อน

      th-cam.com/video/Xw2946YNtA0/w-d-xo.htmlsi=Z6JDiUOkK1q6rqtb

    • @teyesu70
      @teyesu70 หลายเดือนก่อน

      അൽഫാമും വെന്തില്ല കോയ ഉസ്താദ് ബൈബിൾ വായിച്ചിട്ടു വാ ഇത് മദ്രസ അല്ല

  • @vksalahuvk204
    @vksalahuvk204 2 หลายเดือนก่อน +3

    മനോഹരമായ.....

  • @bijupaulose9084
    @bijupaulose9084 หลายเดือนก่อน +13

    എനിക്ക് ശേഷം കള്ള പ്രവാചകർ വന്ന് നിങ്ങളെ തെറ്റിക്കതിരിക്കാൻ സൂക്ഷിച്ചുകൊൾവീൻ എന്ന് യേശുക്രിസ്തു മുൻകൂട്ടി ശിഷ്യന്മാരോട് പറഞ്ഞിട്ടുണ്ട്.

    • @sadanandanvs6857
      @sadanandanvs6857 หลายเดือนก่อน

      ഇ ങ്ങൾ ബായി ച്ചോ 😂😂😂

    • @splitseconds1620
      @splitseconds1620 หลายเดือนก่อน

      Bible തുറന്ന് നോക്കാതെ നിന്നെ ഒക്കെ എന്തു പറയാന്‍ 🙏🙏🙏

    • @RasheedAbuRabee
      @RasheedAbuRabee หลายเดือนก่อน +1

      Shariyanu! aa kallanmaranu kurishu pooja padhippichath.

    • @sinisiya5122
      @sinisiya5122 หลายเดือนก่อน

      ആ തെളിവ് ഒന്നു ഇവിടെ കാണിച്ചേ

  • @mohammedmanya
    @mohammedmanya 16 วันที่ผ่านมา +2

    Masha allah❤❤❤❤

    • @mohammedmanya
      @mohammedmanya 16 วันที่ผ่านมา

      Muhammed sallah

  • @Farifayan
    @Farifayan 15 วันที่ผ่านมา

    Masha Allah nalla ariv kelkan kazhinnu

  • @JBCreativemind
    @JBCreativemind หลายเดือนก่อน +20

    10 കല്പന എന്താണെന്നു അറിയാത്ത ഒരാൾ എങ്ങനെ പ്രവാചകൻ ആകും, അതും അവസാനത്തെ പ്രവാചകൻ, ലോകത്തിനു മൊത്തം മാതൃക കാണിക്കാൻ വന്നയാൾക്ക് 🤔

    • @rabiyasaheer1624
      @rabiyasaheer1624 หลายเดือนก่อน +2

      കൽപ്ന അറിഞ്ഞിട്ട് നിങ്ങൾ എന്താ ചെയുന്നത്

    • @shahanasnas
      @shahanasnas หลายเดือนก่อน

      ആ കൽപ്പന ഒരുവിധം പിൻപറ്റുന്നത് മുസ്ലീങ്ങൾ തന്നെയാണ്

    • @splitseconds1620
      @splitseconds1620 หลายเดือนก่อน

      എന്നിട്ട് ഈ പറഞ്ഞ പത്ത് കല്‍പനയും അനുസരിക്കുന്ന ഒരു ക്രിസ്ത്യാനി കാണിച്ച് താ

    • @abduljaleelaluva3789
      @abduljaleelaluva3789 หลายเดือนก่อน +1

      الحمد لله
      വളരെ വ്യക്തമാകുന്ന ഉപദേശം
      الله
      ഉസ്താദിന് ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ

  • @mohammedmanya
    @mohammedmanya 16 วันที่ผ่านมา +1

    In sha allah❤❤❤❤❤

  • @AshrafAkl-v9c
    @AshrafAkl-v9c 10 วันที่ผ่านมา +1

    സത്യത്തിന്റെ ആത്മാവ് വരാൻ പോകുന്നു , സത്യത്തിന്റെ ആത്മാവ് വരുമ്പോൾ അവൻ നിങ്ങളെ സകല സത്യങ്ങളിലും വഴിനടത്തും,അവൻ സ്വയമേവ സംസാരിക്കാതെ കേൾക്കുന്നത് മാത്രം (വയ്ഹ്) സംസാരിക്കും - യോഹന്നാൻ സുവിശേഷം .

  • @CharlsJohnrose
    @CharlsJohnrose หลายเดือนก่อน +28

    എവിടെ പറഞ്ഞിരിക്കുന്നു ഒരു പ്രവാചകന്‍ വരുമെന്ന് ക്രിസ്തു പറഞ്ഞത് ഞാൻ പോയി ഒരു കാര്യസ്ഥനെ അയയ്ക്കും എന്നുവെച്ചാൽ ദൈവത്തിന്റെ ആത്മാവിന് അയയ്ക്കും എന്നാണ് പറഞ്ഞത്

    • @noorjiasainar9554
      @noorjiasainar9554 หลายเดือนก่อน

      Appol christ dhayvathinekkalum valiya alano yajamanan adimata ayakkumpole😅😅😅

    • @Ancientmed
      @Ancientmed หลายเดือนก่อน +2

      ഏതായാലും മുഹമ്മദിനെ അല്ല എന്നു വ്യക്തം

    • @VinodhKT-dp2fe
      @VinodhKT-dp2fe หลายเดือนก่อน +1

      കറക്റ്റ്

    • @sabumanayil1078
      @sabumanayil1078 หลายเดือนก่อน

      ​@@noorjiasainar9554യേശു ദൈവം മനുഷ്യ രൂപത്തിൽ വന്നതാണ്

    • @michaelav2413
      @michaelav2413 หลายเดือนก่อน +2

      ഞാൻ പോയതിനു ശേഷം ഒരു കൊളളത്തലവനെ അയക്കും എന്നാണ് പറഞ്ഞിരുന്നതെങ്കിൽ കറക്റ്റായിരുന്നു

  • @SayaniCP
    @SayaniCP หลายเดือนก่อน +19

    ഖുറാനിലെ ഈ സായും ബൈബിളിലെ യേശുവും ഒരേ ആളല്ലാ. ഇരുവരുടെയും മാതാപിതാക്കൾ തമ്മിൽ വ്യത്യാസമുണ്ട്.

    • @MahmoodMahmood-x1j
      @MahmoodMahmood-x1j หลายเดือนก่อน

      @@SayaniCP
      ബൈബിളിൽ കള്ളത്തരം കൂട്ടിച്ചേർത്ത ജൂതൻ സെൻൻ്റ്പോൾ തെറ്റിധരിപ്പിച്ചു ക്രിസ്റ്റ്യൻ സമൂഹത്തെ വഞ്ചിച്ചു, അത് വിശ്വസിച്ചപമ്പരവിഡ്ഢികളായ ക്രിസ്റ്റ്യാനികൾ അതും വിശ്വസിച്ചു നടക്കുന്നു. തോറായിൽ നിങ്ങൾ വിശ്വസിക്കുന്നു. എങ്കിൽ ഖുർആനും വിശ്വസിച്ചേ മതിയാകൂ. ഖുർആനിൽ മനുഷ്യ ൻ്റെ കൈെ കടത്തൽ ഇല്ല ബൈബിളും തോറായും ദുർബ്ബലപ്പെട്ടുപോയി ഇനി അത് ചത്ത് പോയതിന് തുല്യയാണ് ഖുർആൻ ലോകത്ത് ഒരൊററ ഭാഷ അറബിയിൽ മാത്രമാണ് ലോകത്തിൻ്റെ ഏത് കോണിൽ പോയാലും മാറ്റങ്ങളില്ല രക്ഷയുടെ മതം ഇസ്ലാം

    • @splitseconds1620
      @splitseconds1620 หลายเดือนก่อน +1

      It's the same

    • @sinisiya5122
      @sinisiya5122 หลายเดือนก่อน

      ആണോ😂😂😂😂

    • @alavudheenp
      @alavudheenp 27 วันที่ผ่านมา

      😂😂😂

    • @YerathBasheer
      @YerathBasheer 20 วันที่ผ่านมา

      Vallathe nasrani

  • @musthafanizami4951
    @musthafanizami4951 หลายเดือนก่อน +2

    ഷാഫി ഉസ്താദ് MA- എനിക്കിഷ്ട്ടപെട്ട ഒരു പ്രഭാഷകനാണ് -വശ്യശൈലി സ്ഫുടമായ ഭാഷ അടിപൊളിയാണ്

  • @klad-db7oz
    @klad-db7oz หลายเดือนก่อน +33

    യേശു കൃത്യം ആയി വരാൻ ഉള്ള വ്യാജ പ്രവാചകനെ പറ്റി പറഞ്ഞിട്ടുണ്ട്.. കള്ളൻ കള്ളൻ മോഷ്ടിക്കാനും നശിപ്പിക്കാനും ആണ് വരുന്നത്... യേശുവിൻ്റെ വളരെ നല്ല പ്രവചനം.. ഒരു കള്ളൻ സ്വയം പ്രവാചകൻ ആയി വന്നു. കൊള്ളയും കൊലയും നശിപ്പിക്കലും നടത്തി.. അനുയായികൾ ഇന്നും അതു തന്നെ തുടരുന്നു

    • @NewroyalSharafudheen
      @NewroyalSharafudheen หลายเดือนก่อน

      പൊട്ടാ.. അതാണ്‌ നിങ്ങൾ കൊണ്ടുനടക്കുന്ന പൗലോസ്. പ്രവാചകനാണ് എന്ന് പറയാതെ പറഞ്ഞ് യേശുവിന്റെ കല്പനകൾ തള്ളിയവൻ

    • @zidhu7564
      @zidhu7564 หลายเดือนก่อน

      Who is the best human in the world.. Jst google it

    • @zidhu7564
      @zidhu7564 หลายเดือนก่อน

      who was the greatest man in the world... Jst google it

    • @jayjawanjaykisan5229
      @jayjawanjaykisan5229 หลายเดือนก่อน +6

      ബൈബിൾ ഒന്ന് ശരിക്കും വായിക്കൂ... നിങ്ങൾ വായിച്ചിട്ടില്ല ബൈബിൾ....

    • @kvbasharaf257
      @kvbasharaf257 หลายเดือนก่อน +1

      അറിയാതെ നീ പുലംബല്ലേ

  • @FRQ.lovebeal
    @FRQ.lovebeal 2 หลายเดือนก่อน +11

    *❤❤❤പരിശുദ്ധ ഖുർആൻ ❤❤❤*

  • @MohammedkoyaKoya-f2i
    @MohammedkoyaKoya-f2i 2 หลายเดือนก่อน +16

    ഉസ്താദ് എനിക്ക് ഒരു പുതിയ അറിവ് ❤❤❤

  • @Rafiyathsalam-q5r
    @Rafiyathsalam-q5r 26 วันที่ผ่านมา

    Alhamdulillah, Usthad paranga grandam Russian yathrayil kanan kazhingu Alhamdulillah

  • @arunbaby8148
    @arunbaby8148 หลายเดือนก่อน +9

    അവൻ (satan )ആദി മുതലേ നുണയനും, നുണയുടെ പിതാവും ആണ്. 💐💐💐💐💐💐💐

  • @user-oc3fy4sd6n
    @user-oc3fy4sd6n หลายเดือนก่อน +25

    പുതുതായി ഇസ്ലാമിലോട്ട് വന്ന ഞാൻ എത്ര ഭാഗ്യവതിയാണ് ♥️

    • @jayjawanjaykisan5229
      @jayjawanjaykisan5229 หลายเดือนก่อน +6

      അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @kvbasharaf257
      @kvbasharaf257 หลายเดือนก่อน +1

      Yes ​@@jayjawanjaykisan5229

    • @UmmerKeloth-z9n
      @UmmerKeloth-z9n หลายเดือนก่อน

      മാഷാഅല്ലാഹ്‌ ❤️

    • @malayalivlog1235
      @malayalivlog1235 หลายเดือนก่อน

      പോടാ സുടാപ്പി 😂😂

    • @josegeorge8758
      @josegeorge8758 หลายเดือนก่อน +4

      ഖുറാൻ മലയാള പരിഭാഷ വായിക്കണ്ട,സന്തോഷം പോകും😂😂😂

  • @rukkiyaPT-g8v
    @rukkiyaPT-g8v 2 หลายเดือนก่อน +7

    MASHA.ALLAH.ALHAMDU.LELLAH.

  • @unnikrishnank5208
    @unnikrishnank5208 หลายเดือนก่อน +10

    നബി നല്ല ഒരു വെക്തി ആണ് എങ്കിൽ അവർ നല്ലത് മാത്രമേ ചെയ്യകയുള്ളു മറിച് ഖുറാനിൽ ഉള്ള കാര്യം എത്ര വേറിട്ട കഥകൾ ആണ് ഉള്ളത്

    • @ayishubaby4922
      @ayishubaby4922 หลายเดือนก่อน +1

      അതൊക്ക വിഡ്ഢികളായ പണ്ഡിതരിൽ നിന്ന് ഉണ്ടായ ദുർ വ്യാഖ്യാനങ്ങൾ ആണ്,
      ഖുർആൻ എന്നാൽ പേജുകൾ ഉള്ള വസ്തു അല്ല, ഓരോ കാലത്ത് വരുന്ന ദൂതന്മാർ ആണ്, അത് തിരിയാതെ ഈ പേജുകളും ലിപികളും കൊണ്ട് നടക്കുന്നവർ ജനങ്ങളെ അവരുടെ കെണിയിലാക്കി ⚡

    • @shajahanabdulmajeed9544
      @shajahanabdulmajeed9544 หลายเดือนก่อน +1

      നല്ല മനസ്സോടെ ഒന്ന് വായിച്ചാൽ തീരുന്ന പ്രശ്നം.

    • @JhonKm-zt2ir
      @JhonKm-zt2ir หลายเดือนก่อน

      എടാ പൊട്ടാ മലയാളം കിതാബ് ഇറങ്ങി അതൊന്നു വായിക്കൂ ജൂതനെയും ക്രിസ്ത്യനെയും തക്കം നോക്കി തല ആറുക്കൻ പറയുന്ന അള്ളാ പിന്നെ മകന്റെ ഭാര്യയെ എനിക്ക് വേണം എന്ന് പറഞ്ഞ നബി കൂടാതെ 6 വയസുകാരിയെ കല്ലിയാണം കാഴ്ച നബി പിന്നെ അമ്മായി മമ്മേടെ ശവത്തെ ഭോഗിച്ച നബി എന്തു പരിശുദ്ധ ഊള കിതാബ് ആണെടാ

    • @akhildevth
      @akhildevth หลายเดือนก่อน

      ​@@shajahanabdulmajeed9544സ്ത്രീ അടിമകളെ ബോഗിക്കാൻ അവരുടെ ഭർത്താക്കന്മ്മാരെ സമ്മതം വേണ്ട എന്ന് പറഞ്ഞ മുഹമ്മത്..😂😂 ഖുറാനിൽ ഉള്ളതാ കോയാ... ദത്ത് എടുക്കൽ നിരോധിച്ചില്ലേ മുഹമത്... ഇനിയും വേണോ.... പറാ..

  • @sobhanathomas8601
    @sobhanathomas8601 หลายเดือนก่อน +10

    യേശു ക്രിസ്തു നിത്യ ജീവൻ തരുന്നപരിശുദ്ധനും എന്ന് ഞങ്ങൾ രുചിച്ചറിഞ്ഞിട്ടുണ്ട്.

    • @james55380
      @james55380 หลายเดือนก่อน

      വ്യാജം കേട്ട് വിശ്വസിച്ചു നടക്കരുത്.

  • @yaaz9559
    @yaaz9559 2 หลายเดือนก่อน +4

    What a speech ❤️

  • @sanal25
    @sanal25 หลายเดือนก่อน +52

    മുസ്ലിമായി ജനിക്കാതിരുന്ന ഞങ്ങളൊക്കെ എത്ര ഭാഗ്യവാന്മാർ 😂😂😂😂

    • @rabiyasaheer1624
      @rabiyasaheer1624 หลายเดือนก่อน

      Egane കളിയാക്കാൻ പറ്റി

    • @shajahanabdulmajeed9544
      @shajahanabdulmajeed9544 หลายเดือนก่อน +3

      ഈ ദുനിയാവിൽ നിന്റെ ഭാഗ്യം തീരും

    • @shahanasnas
      @shahanasnas หลายเดือนก่อน +1

      അത് ശ്വാസം നിന്നാൽ മനസ്സിലാകും ഇസ്ലാം എന്തായിരുന്നു എന്ന് ഇസ്ലാമാണ് ശരിയെന്ന് മനസ്സിലായിക്കോളും

    • @abdulsalammohamed5936
      @abdulsalammohamed5936 หลายเดือนก่อน +2

      വളരെ ഭാഗ്യ ഹീ നൻമാർ എന്ന് പറയൂ.. അതാണ് സത്യം. അത് പിന്നീട് മനസ്സിലാവാതെ നിങ്ങൾ മടങ്ങുകയില്ല തീർച്ച;

    • @oyoorshaheer3017
      @oyoorshaheer3017 หลายเดือนก่อน +5

      മുസ്ലിമായി ജനിച്ച ഞാൻ എത്ര ഭാഗ്യവാൻ, അള്ളാഹുവേ നിനക്ക് സ്തുതി

  • @rejigeorge2958
    @rejigeorge2958 2 หลายเดือนก่อน +14

    യേശുക്രിസ്തു ഉയർത്തു ജീവിക്കുന്നു....

    • @Xcxc-kf8wl
      @Xcxc-kf8wl 2 หลายเดือนก่อน +8

      @@rejigeorge2958 അതെ. അദ്ദേഹം (അ) സ്വർഗ്ഗതു ജീവിച്ചിരിക്കുന്നു. പക്ഷേ യേശു പഠിപ്പിച്ചത് തന്നെ അയച്ച ദൈവത്തെ മാത്രം ആരാധിക്കാൻ അല്ലേ?

    • @mumthumumthas6850
      @mumthumumthas6850 2 หลายเดือนก่อน +1

      യേശു മരിച്ചിട്ടില്ല ഇപ്പോഴും ജീവനോടെ ഇരിക്കുന്നു 🥰... ലോക അവസാനം അടുക്കുമ്പോൾ ഈസാ നബി ഇറങ്ങി വരും എന്തിനാണെന്നറിയാമോ ഈ ജൂതന്മാരെല്ലാം കൊന്നൊടുക്കാനാ 😄 ഇസ്ലാം ദീനിനെ സംരക്ഷിക്കാനും💪🏻💪🏻💪🏻

    • @zidhu7564
      @zidhu7564 2 หลายเดือนก่อน

      അതെ അതാണ് മുസ്ലികൾ ചെയ്യുന്നതും ​@@Xcxc-kf8wl

    • @francispm7083
      @francispm7083 หลายเดือนก่อน

      നിങ്ങൾക്ക് തെറ്റിയേശുദൈവ പുത്രൻ​@@Xcxc-kf8wl

    • @rabiyasaheer1624
      @rabiyasaheer1624 หลายเดือนก่อน +1

      വരുമ്പോൾ കുരിശ് തകർക്കും 😆

  • @johnpi8819
    @johnpi8819 หลายเดือนก่อน +6

    ബൈബിളിലെ ലോകരെക്ഷിതാവായി വന്നു കുരിശിൽ അവസാനതുള്ളി രക്തവും നമ്മുടെ പാപങ്ങൾക്ക് മറുവിലയായി ഒഴുക്കി നമ്മളെ വീണ്ടെടുത്ത യേശുക്രിസ്തുവും ഖുറാനിലെ ഈസാ നബിയും ഒരാളാണങ്കിലല്ലേ ഈ പറയുന്നതിനൊക്കെ പ്രസക്തിയുള്ളൂ .യേശുക്രിസ്തു ജഡത്തിൽ വന്നുവെന്നു വിശ്വസിക്കാത്തവനെല്ലാം കള്ളനാണെന്നു (വ്യാജപ്രവാചകൻ )ബൈബിൾ വ്യക്തമായി പറയുന്നു.മനുഷ്യജാതി രക്ഷിക്കപ്പെടാതിരിപ്പാൻ സാത്താൻ മനുഷ്യരുടെ കണ്ണ് കുരുടാക്കിയിട്ടിരിക്കുന്നു .നന്മയെല്ലാം തിന്മയാക്കി അവതരിപ്പിച്ചു.സത്യത്തെ വളച്ചൊടിച്ചു വികൃതമാക്കി ; ലോകത്തിൽ സമാധാനം ഇല്ലാതായി.സാത്താൻ വിജയിച്ചുകൊണ്ടിരിക്കുന്നു .കണ്ണ് തുറന്നുകിട്ടുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം.

    • @nafeesathulmisriya7073
      @nafeesathulmisriya7073 18 วันที่ผ่านมา

      അത്രമേൽ പരിശുദ്ധനായ യേശുവിനെ പിന്നെന്തിനാടാ ദേഹം മുഴുവൻ ആണിയടിച്ചു കൊന്നുകളഞ്ഞത്???.😊

    • @nizamnazar6469
      @nizamnazar6469 15 วันที่ผ่านมา

      ഏത് ബൈബിൾ... പൗലോസ്..തിരുത്തി എഴുതിയ...ബൈബിൾ....😂

    • @nizamnazar6469
      @nizamnazar6469 15 วันที่ผ่านมา

      നിങ്ങൽ....കുഞ്ഞാടുകളെ പൊട്ടൻമാർ അക്കിക്കോ....ഇങ്ങോട്ട് ഇറക്കല്ലേ😂

  • @ManuManu-g3s
    @ManuManu-g3s หลายเดือนก่อน +7

    പച്ച കള്ളം യോഹന്നാൻ ആണ് ഭൂമിയിലെ അവസാന പ്രവാചകൻ പിന്നെ പ്രവചന നിവർത്തികൾ മാത്രം😂

  • @santhoshmathew7718
    @santhoshmathew7718 หลายเดือนก่อน +2

    Jesus Christ only way truth and life 🙏 Trust in Jesus ❤ Jesus loves you Follow Jesus read Bible know real way to God Almighty 🙏

  • @kunhiseedi3600
    @kunhiseedi3600 2 หลายเดือนก่อน +17

    മതപ്രസംഗൻനടത്തുമ്പോൾ ഇദ്ദേഹത്തെ പോലെ പറയണം

  • @jacobkutty1169
    @jacobkutty1169 2 หลายเดือนก่อน +3

    Holy spirit is the helper that Jesus Christ said ❤❤❤ amen

    • @atruthseeker4554
      @atruthseeker4554 2 หลายเดือนก่อน +4

      God no need helper..
      Jesus is one of the prophet of Allah..
      Prophet Muhammad (s) is last and final prophet of Allah

    • @AbdulSalam-ze9ri
      @AbdulSalam-ze9ri 2 หลายเดือนก่อน

      jesus says, our God is one,again says, father is bigger than me. and says, I don't know nothing abt the last day.is this the God? ha ha ha..

    • @BasheermarotkklSx876-gl8wn
      @BasheermarotkklSx876-gl8wn หลายเดือนก่อน +1

      യേശു പറഞ്ഞ ആ പരിശുദ്ധ ആത്മാവാടൊ ഈ പറഞ്ഞ മുഹമ്മതുർ റസൂല്ല ള്ള സ്വല്ലള്ളഹു അലൈഹി വസല്ലം

  • @UsmanNh-l9k
    @UsmanNh-l9k หลายเดือนก่อน

    Wa'alaikumussalam

  • @ChandrenCk-i5t
    @ChandrenCk-i5t หลายเดือนก่อน +3

    Usthath.supar.adichupolichu

  • @salimmm9534
    @salimmm9534 2 หลายเดือนก่อน

    Super usthade

  • @varghesecj8460
    @varghesecj8460 10 วันที่ผ่านมา

    Sir before Mohammed prevailing no God in this world so wonderful innovation, Jesus Christ also included yours or correct yours, amazing

  • @vargheesemm9002
    @vargheesemm9002 หลายเดือนก่อน +1

    തന്നെ സ്തുതിക്കുവാനു മഹത്വപ്പെട്ടു ത്തിനും ഒരു ഭക്തലോകം ഉണ്ടാകട്ടെ ! അതിലേക്കായി കാന്നപ്പെടുന്ന അഞ്ചും കാണപ്പെടാത്ത അഞ്ചും സൃഷ്ടികളെ ദൈവം ഉണ്ടാ കി ട്ട് , മണി നാദം പോലെ മുഴ ക്കമുള്ള കളിമണ്ണിൻ്റെ അവസ്ഥയിൽ ഒരു സൃഷ്ടി ഉണ്ടാക്കി , ഈ സൃഷ്ടി യെ നമസ്കരിക്കാൻ 10 ൽ 9 ൻ വരും നമസ്കരിച്ചു. അഗ്നിയെഴികെ. ദൈവകല്പന ലംഘിച്ച അഗ്നിയെ നശിപ്പിക്കാൻ ദൈവം ഒരു ങ്ങി (താൻ തിയിൽ നിന്നും ഉണ്ടായ വൻ, നീ ഉണ്ടാകിയ ഈ കളിമൺ പ്രതിമയെ ഞാൻ നമസ്കരിക്കില്ല. അങ്ങനെ ദൈവത്തെ നിന്ദിച്ചവൻ ത്രിൻമപെട്ടവൻ ഉണ്ടായി)

  • @latheefkottackal8840
    @latheefkottackal8840 2 หลายเดือนก่อน +13

    ഖുർആനിലെ പ്രവചനം ആരാലും മറ്റാൻ ആവില്ല

  • @JinumonPhilip
    @JinumonPhilip หลายเดือนก่อน +1

    John the Baptist ആണ് അവസാന പ്രവാചകൻ എന്ന് യേശു വ്യക്തമായി പറഞ്ഞിട്ടുണ്ട്.
    വി: ലുകോസിൻ്റെ സുവിശേഷം 16:16 ന്യായപ്രമാണവും പ്രവാചകന്മാരും യോഹന്നാൻ വരെ ആയിരുന്നു ; അന്നുമുതൽ ദൈവരാജ്യം പ്രസംഗിക്കപ്പെടുന്നു

    • @MohammedK-fq9ih
      @MohammedK-fq9ih 27 วันที่ผ่านมา

      Romer 7:1: സഹോദരന്മാരെ ന്യായ പ്രമാണം അറിയുന്നവരോട് അല്ലയോ ഞ്ഞാൻ സംസാരിക്കുന്നത് .മനുഷ്യൻ ജീവനോടിരിക്കും കാലം ന്യായ പ്രമാണത്തിന് അതിന്മേൽ അവകാശം ഉണ്ട്.
      അപ്പോള് ന്യായ പ്രമാണം എങ്ങിനെ യാണ് യോഹന്നാൻ സ്‌നാപകൻ വരെ ആകുന്നത്.
      പിന്നെ യേശു പറഞ്ഞിട്ടുണ്ട് .
      മത്തായി 5:17
      ഞ്ഞാൻ പ്രവാചകന്മാരെയൊ ന്യായ പ്രമാണത്തെയോ നീക്കുവാൻ അല്ല .നിവൃത്തിക്കുവാൻ ആണ് വന്നതെന്ന്
      പിന്നെ എങ്ങിനെ യാണ് .ന്യായ പ്രമാണം യോഹന്നാൻ സ്നാ പകൻ വരെ ആകുന്നത്?

  • @anthonycoorg1766
    @anthonycoorg1766 หลายเดือนก่อน +5

    എശു ക്രിസ്ത്തു പറഞ്ഞ കള്ളാപ്രവാചകൻ മുഹമ്മദാണോ അനവധി കള്ളാപ്രവാചകന്മ്ർ വരും എന്ന് ഭായ്ബിൾ പറയുന്നു അതിൽ ഒരുത്തൻ മുഹമ്മദ്ണെന്നാണോ താങ്കൾ പറയുന്നത്

    • @rabiyasaheer1624
      @rabiyasaheer1624 หลายเดือนก่อน

      മനസിൽ ഉള്ളത് തങ്ങൾ പറയുന്നു

  • @jacksonjoseph568
    @jacksonjoseph568 หลายเดือนก่อน +4

    കള്ളൻ പ്രവാചകൻ വരും അവനെയും അവരേയും സൂക്ഷിക്കുക എന്ന് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്

    • @noorjiasainar9554
      @noorjiasainar9554 หลายเดือนก่อน

      Nee Bible vayichundoda chumma pork irachiyumthinnu kallumkudich velivked parayathe

    • @shahanasnas
      @shahanasnas หลายเดือนก่อน +2

      അതുകൊണ്ടാണല്ലോ ഖുർആൻ വായിച്ച് ക്രിസ്ത്യാനി പണ്ഡിതന്മാര് വരെ ഇസ്ലാം സ്വീകരിച്ചത് അത് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം ഖുർആനും സത്യമായതുകൊണ്ടാണ്

    • @nizamnazar6469
      @nizamnazar6469 15 วันที่ผ่านมา

      ദൈവം ഒന്നാണോ മൂന്നാണോ...അതു ആദ്യം തീരുമാനം ആക്ക് കുഞ്ഞാട്😂

  • @malayilmohammed6546
    @malayilmohammed6546 2 หลายเดือนก่อน +1

    ❤❤.Assalamu.alikkum

  • @joshyvazhappilly1922
    @joshyvazhappilly1922 หลายเดือนก่อน +1

    Come Holy spirit. പ്രവാചകനായി തെറ്റ് ധരിച്ചു.ഓൾഡ് ടെസ്റ് മെൻ്റ് ലെ ഒരു പ്രവാചക ക്വാളിറ്റി പോലും kaddupidikkkan ഇതുവരെ പറ്റ്യിയിട്ടില്ല ഇനി പറ്റ് കയുമില്ല. മോശയുടെ ദൈവം അനുഗ്രഹിക്കട്ടെ.🎉

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 หลายเดือนก่อน +3

    കാര്യസ്ഥനെ അയക്കു എന്ന് പറഞ്ഞത് Holy സ്പിരിറ്റ്‌ ആണ്. എന്ന് ഈ അബദ്ധം പറയുന്ന ആളെ ആര് പറഞു മനസ്സിൽ ആക്കും

  • @GeorgePJ-ur6ix
    @GeorgePJ-ur6ix หลายเดือนก่อน +4

    വെറും ബസ്ഥായി പറച്ചിലും പ്രവർത്തിയും തമ്മിൽ ബന്ധമില്ല ന്യായം'

  • @AshrafK-e9q
    @AshrafK-e9q 2 หลายเดือนก่อน +5

    ഇതാണ് പ്രസങ്കം ഉസ്താതെ 24
    മണിക്കൂറും സുന്നത് കിട്ടുന്ന ത്താടി ഒഴിവാക്കല്ല റസൂലുള്ള നിങളുടെ മുകത്തു നോകേണ്ടെ

    • @SareenaSareee
      @SareenaSareee 2 หลายเดือนก่อน

      അതിന് താടി വടിക്കല്
      ശാഫീ മധുഹബില്
      കറാഹത്തല്ലേ ഉള്ളൂ.
      പാണക്കാട്
      തങ്ങന്മാരെ കണ്ടിട്ടില്ലേ. ആരാ അവര്?
      അവർ വെച്ച പോലെ ഉള്ള താടി ഈ ഉസ്താദും വെച്ചിട്ടുണ്ട്. അതിനാൽ മതത്തിൽ ഇത്ര തീവ്രത വേണ്ട.
      കറാഹത്ത് ചെയ്തത് കൊണ്ട് ഇങ്ങനെ പറയൽ ശരിയല്ല. Dont over smaart.

  • @hameedhameed4150
    @hameedhameed4150 22 วันที่ผ่านมา

    മാഷാ അല്ലാഹ്

  • @cmhibrahimheroor9701
    @cmhibrahimheroor9701 หลายเดือนก่อน

    Mashaallhaammm

  • @mohammedpambodan3894
    @mohammedpambodan3894 หลายเดือนก่อน

    Ask to chat GPT which is the best holy book and best religion in this world

  • @nafeesathulmisriya7073
    @nafeesathulmisriya7073 18 วันที่ผ่านมา +1

    ഓടിച്ചിട്ട് മലയുടെ മുകളിൽ കൊണ്ടിട്ടു ദേഹമാസകലം ആണിയടിച്ചു കൊല്ലേണ്ടിയിരുന്നില്ല ആ പാവത്തിനെ...😅😅

  • @truthprevails5173
    @truthprevails5173 หลายเดือนก่อน +2

    യഹൂദ - ക്രൈസ്തവർ യാഹ്വെ എന്ന ദൈവത്തെ ആരാധിക്കുന്നു.
    മുസ്ലിങ്ങൾ അള്ളാഹു എന്ന ഖുറേഷി ദേവനെ ആരാധിക്കുന്നു.

  • @VinodhKT-dp2fe
    @VinodhKT-dp2fe หลายเดือนก่อน +6

    ഇത്രെയും വൈരുധ്യം നിറഞ്ഞ ഒരു പുസ്തകം വേറെ ഇല്ലാ

    • @asi-um6ce
      @asi-um6ce หลายเดือนก่อน +2

      ഏത് വൈരുദ്യത്തിലാണോസംശയം അത്പണ്ടിതരോട് വിശദീകരണംതേടുക.താന്കൾക് ഹ്റ്ദയംവിശാലതകിട്ടിയേക്കാം

    • @asi-um6ce
      @asi-um6ce หลายเดือนก่อน

      18.44

    • @nizara3911
      @nizara3911 หลายเดือนก่อน +1

      @@asi-um6ce thourathilum injeelilum peru illey ???

  • @binoyjoseph7969
    @binoyjoseph7969 หลายเดือนก่อน +2

    അന്ത്യകാലത്ത് ഞാൻ സർവ്വജനതിൻ മേൽ എൻ്റെ (Yahowe)ആത്മാവിനെ പകരും. നിങളുടെ പുത്രന്മാരും. പുത്രി മ്മാരും പ്രവചിക്കും.ദർശങ്ങളെ കാനും.. പ്രിയ ഉസ്തത്.പ്രവചനം.. ഒരു വരമാണ്.... ക്രിസ്തു വിനെ രാഷകന്.. ആയി സ്വീകരിച്ച് ..അഭിഷേകം..പ്രപിച്ചവർക്ക്.. കിട്ടുന്നത്. നവ വര്ങളിൽ. ഒന്നു മാത്രം...

  • @gigi.9092
    @gigi.9092 2 หลายเดือนก่อน +1

    യാതൊരു മതചരിത്രങ്ങൾക്കും പ്രചരിപ്പിക്കക്കപ്പെട്ട രാജ്യ രാജ ചരിത്രങ്ങൾക്കും അവരുടെ മതദൈവീകവേദങ്ങൾക്കും ആമതക്കാരുടേയും അവരുടെ നാട്ടുകാരുടേയും സിൽബന്ധീ സാമന്ദ രാജരാജ്യ മത ചരിത്ര രേഖകളിലല്ലാതെ സമകാലീന കാലഘട്ടങ്ങളിലെ യാതൊരിതര രാജ രജ്യ മത ചരിത്ര രേഖകളിലും സമകാലികങ്ങളായ യാതൊരു പരാമർശങ്ങൾ പോലും തെളിയിക്കാനാർക്കും യാതൊരു ചരിത്രകാരർക്കും സാദ്ധ്യമായിട്ടില്ലിതുവരെ. ഇപ്പോഴുള്ളവപോലും ഈയടുത്ത നാനൂറുകൊല്ലങ്ങൾക്കിടയിലെ തട്ടിക്കൂട്ടു രാജരാജ്യമതചരിത്രങ്ങളാണു.ആ രേഖകൾ പോലും ഇന്നത്തെ അത്യാധുനുക കാർബൺ ഡേറ്റിംഗിലൂടെ വീണ്ടും ചെമ്പുവെളിപ്പെട്ട തങ്കരേഖകളായാണാധുനികചരിത്ര ഗവേഷകർ മറ്റുരക്കുന്നുള്ളു എന്നതാണു വർത്തമാനകാലനിലവാരം.

  • @georgejames9747
    @georgejames9747 หลายเดือนก่อน +6

    ഈശാനബി യേശു അല്ല യേശുക്രിസ്തു ദൈവപുത്രനാണ് ദൈവപുത്രൻ യഹോവയുടെ പുത്രനാണ് അവൻ സർവ്വശക്തനാണ് അവൻ ഏകദൈവമാണ് അള്ളാ യഹോവയല്ല യഹോവ സർവശക്തനാണ് സത്യദൈവം ആണ്

    • @imbichikoya6926
      @imbichikoya6926 หลายเดือนก่อน

      ഒരു മനുഷ്യ സ്ത്രീ വിവാഹം കഴിക്കാതെ ഗർഭിണിയായാൽ ആ കുഞ്ഞ് ദൈവപുത്രനാകുന്നത് എങ്ങിനെ? ഇപ്പോഴും വിവാഹം കഴിക്കാതെ സ്ത്രീകൾ പ്രസവിക്കുന്നുണ്ടല്ലോ എന്താ അവരെയൊന്നും ദൈവപുത്രൻ എന്ന് വിളിക്കാത്തത്?

  • @nageenaek7475
    @nageenaek7475 หลายเดือนก่อน +1

    *വിശുദ്ധ ഖുർആനിലെ 61-ാമത്തെ അദ്ധ്യായത്തിലെ 6-ാമത്തെ വചനത്തിൽ പ്രസ്താവിച്ച ഇസ്മുഹൂ അഹ്മദ് ആരാണ് ?*
    **************************
    Page 1/2
    വിശുദ്ധ ഖുർആനിൽ താഴെ പറയുന്ന 3 നബിമാരുടെ പേരുകൾക്ക് മുമ്പെ മാത്രമാണ് *" ഇസ്മുഹു "* എന്ന പദം ചേർത്ത് കൊണ്ട് അല്ലാഹു അവരെ നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത് !
    1. ഇസ്മുഹു യഹ്‌യാ - (വി:ഖു 19:7)
    2. ഇസ്മുഹു ഈസാ - (വി:ഖു 3:45)
    3. ഇസ്മുഹു അഹ്മ്ദ് -(വി:ഖു 61: 6)
    എന്തിനാണ് ഈ മൂന്ന് നബിമാരുടെയും പേരിന് മുമ്പെ *"ഇസ്മുഹൂ "* എന്ന പദം ചേർത്ത് കൊണ്ട് അല്ലാഹു അവരുടെ പേരുകൾ വിളിച്ചിരിക്കുന്നത് ?
    ഈ മൂന്ന് നബിമാരിൽ ഒന്നാമത്തെ നബി യഹ്യാ നബിയാണ്. അതിന് ശേഷമാണ് ഇസാനബിയും , അഹ്മദ് എന്ന നബിയും വരുന്നത്. അപ്പോൾ യഹ്യാ നബിയുടെ പേരിന് മുമ്പേ ഇസ്മുഹൂ എന്ന പദം ചേർത്ത് വിളിച്ചിരിക്കുന്നത് എന്തിനാണെന്ന് 19-ാം അദ്ധ്യായത്തിലെ 7-ാമത്തെ വചനത്തിൽ തന്നെ അല്ലാഹു വ്യക്തമാക്കിയതാണ്.
    " (അല്ലാഹു പറഞ്ഞു ) ഏ സകരിയ്യാ നാം നിനക്ക് ഒരു സുതനെ സംബന്ധിച്ച് സുവിശേഷമറിയിക്കുന്നു. അവന്റെ നാമം യഹ്‌യാ എന്നായിരിക്കും. അവനോട് പേരൊത്ത ആരെയും തന്നെ ഇതിന് മുമ്പ് നാം (നബി) ആക്കിയിട്ടില്ല " (വി:ഖു 19 : 7)
    ഈ ആയത്തിൽ പറഞ്ഞ *അവനോട് പേരൊത്ത ആരെയും തന്നെ ഇതിന് മുമ്പ് നാം നബി ആക്കിയിട്ടില്ല !* അതായത് യഹ്‌യാ എന്ന പേരിൽ ഒരാളെയും തന്നെ ഞാൻ ഇതിന് മുമ്പ് നബിയായി അയച്ചിട്ടേയില്ല എന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ഇദ്ദേഹത്തിന്റെ പേരിന് മുമ്പെ *ഇസ് മുഹൂ* എന്ന പദം ചേർത്ത് കൊണ്ട് അല്ലാഹു അദ്ദേഹത്തിന്റെ പേർ വിളിച്ചിരിക്കുന്നത്. ഇതേ നിയമം പാലിച്ചു കൊണ്ട് തന്നെയാണ് ഈസാ നബിയുടെ പേരിന് മുമ്പേയും, അഹ്മദ് എന്ന നബിയുടെ പേരിന് മുമ്പേയും *ഇസ് മുഹൂ* എന്ന പദം ചേർത്ത് പറഞ്ഞിരിക്കുന്നത്. ഈ മൂന്ന് നബിമാരിൽ ആരെയും തന്നെ മറ്റേതെങ്കിലു ഒരു നബിയുടെ പേരിന്റെ പര്യായമായോ ഗുണനാമമായോ കൂട്ടിക്കുഴച്ച് ഒന്നാക്കാൻ പാടുള്ളതല്ല എന്നും ഇവർ 3 പേരും പ്രത്യേകം പ്രത്യേകം വ്യക്തിത്വങ്ങളാണ് എന്ന് വ്യക്തമാക്കാൻ വേണ്ടിയുമാണ് അവരുടെ പേരിന് മുമ്പെ ഇസ്മുഹൂ എന്ന പദം ചേർത്ത് കൊണ്ട് അല്ലാഹു അവരുടെ പേരുകൾ വിളിച്ചിരിക്കുന്നത്.
    അപ്പോൾ വിശുദ്ധ ഖുർആനിലെ 61-ാമത്തെ അദ്ധ്യായത്തിലെ 6-ാമത്തെ വചനത്തിൽ പ്രസ്താവിച്ച ഇസ്മുഹൂ അഹ്മദ് എങ്ങനെയാണ് മുഹമ്മദ് നബിയാകുന്നത് ?? മുഹമ്മദിനേയും, അഹ്മദിനേയും നിങ്ങൾ കൂട്ടിക്കുഴച്ച് ഒന്നാക്കിക്കളയും എന്ന് ത്രികാലജ്ഞനായ അല്ലാഹുവിന് അറിവുള്ളത് കൊണ്ടാണ് മുഹമ്മദിനെ മുഹമ്മദായിട്ടും അഹ്മദിനെ *"ഇസ്മുഹൂ "* അഹ്മദായിട്ടും വേറിട്ട് തന്നെ വിശുദ്ധ ഖുർആനിൽ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നത്.
    മാത്രവുമല്ല മുഹമദ് നബി ഒഫാത്താകുന്നത് വരെ അദ്ദേഹത്തിന്റെ ഉറ്റവരോ, ഉടയവരോ , ബന്ധുമിത്രാദികളോ, നാട്ടുകാരോ, സുഹൃത്തുക്കളോ അദ്ദേഹത്തിന്റെ ശത്രുക്കളോ ആരും തന്നെ അദ്ദേഹത്തെ അഹമ്മദ് എന്ന് വിളിച്ചതായി ചരിത്രത്തിൽ എവിടേയും കാണുകയില്ല . മാത്രവുമല്ല മുഹമ്മദ് നബി തന്റെ പ്രബോധന കാലഘട്ടത്തിൽ അയൽ രാജ്യങ്ങളിലെ ഒരുപാട് രാജാക്കൻമാരേയും ചക്രവർത്തിമാരേയും രാഷ്ട്രത്തലവൻമാരേയും , മറ്റ് മത പുരോഹിതൻമാരെയുമെല്ലാം ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് അവർക്കയച്ചിരുന്ന ലിഖിതങ്ങളിലും കത്തുകളിലും ഒന്നിലും തന്നെ തന്റെ പേർ അഹമ്മദ് എന്ന് രേഖപ്പെടുത്തി ഒപ്പിടുകയാ മുദ്രവെക്കുകയോ ചെയ്തിട്ടില്ല എന്നതും ചരിത്ര യാഥാർത്ഥ്യങ്ങളാണ്. മാത്രവുമല്ല അദ്ദേഹം തന്റെ ശത്രുക്കളുമായി ഉണ്ടാക്കിയ എല്ലാ ഉടമ്പടികളിലും കരാറുകളിലുമെല്ലാം അദ്ദേഹം തന്റെ പേർ *"മുഹമ്മദ് ഇബ്നു അബ്ദുല്ലാ "* എന്ന് തന്നെയാണ് രേഖപെടുത്തിയിട്ടുള്ളത് എന്നതും ചരിത്ര യാഥാത്ഥ്യങ്ങളാണ് !
    പിന്നെ വിശുദ്ധ ഖുർആനിലെ 61-ാമത്തെ ആധ്യായത്തിലെ 6-ാമത്തെ വചനം ലോകത്തിലെ എല്ലാ വിഭാഗം മുസ്ലിംകളും ഒരുപോലെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വചനമാണ്. പ്രസ്തുത ആയത്തിന്റെ വ്യാഖ്യാനം ഇപ്രകാരമാണ്.
    "മറിയമിന്റെ മകൻ ഈസാ പറഞ്ഞ അവസരം (സ്മരിക്കുക ) "ഇസ്രായീൽ സന്തതികളേ! , എന്റെ മുമ്പിലിരിക്കുന്ന തൗറാത്തിനെ സാക്ഷാൽക്കരിക്കുന്നവനായും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള ഒരു ദൂതനെ കുറിച്ച് സന്തോഷ വാർത്ത അറിയിക്കുന്നവനായും ഞാൻ നിങ്ങളുടെ അടുക്കൽ (നിയുക്തനായ ) അല്ലാഹുവിന്റെ ദൂതനാകുന്നു " അങ്ങനെ അദ്ദേഹം അവരുടെ യടുക്കൽ വ്യക്തമായ തെളിവുകളും കൊണ്ട് ചെന്നപ്പോൾ അവർ പറഞ്ഞു " ഇത് സ്പഷ്ടമായൊരു ഇന്ദ്രജാലമാണ് "

    • @jowhersadiq
      @jowhersadiq หลายเดือนก่อน

      Angane anel athu annu clear ayi parayille nabi.. quran avatharippichath nabi alle.

    • @rasheedak5426
      @rasheedak5426 หลายเดือนก่อน

      While both names Muhammed and Ahmed refer to Prophet Muhammed Peace Be Upon Him, the names have different meanings, although they both refer to praise and gratefulness. “Ahmed” means the one who is most thankful and grateful. “Muhammed” means the one who is most worthy of all prais

    • @teyesu70
      @teyesu70 หลายเดือนก่อน

      ഖുറാനിലെ മറിയാം വേറെ ബൈബിളിലെ മറിയാം വേറെ ഇവർ തമ്മിൽ ഒരു ബന്ധവും ഇല്ല കോയ ചുമ്മാ വെളുപ്പിക്കലെ 😁😁

  • @josephkj6395
    @josephkj6395 หลายเดือนก่อน +4

    അബ്ദുള്ള മരിച്ചിട്ടു 4 വർഷം കഴിഞാണ് മുഹമ്മദുജനിച്ചത് എന്ന് പ്രതിപാതിക്കുന്നുണ്ട്

    • @Kmkozr
      @Kmkozr หลายเดือนก่อน

      ഏത് അബ്ദുള്ള യെയും മുഹമ്മദിനേയും കുറിച്ചാണ് താങ്കൾ പറയുന്നത്?

    • @rabiyasaheer1624
      @rabiyasaheer1624 หลายเดือนก่อน

      Than ഉണ്ടായിരുന്നോ അന്ന്

    • @abbasvk5617
      @abbasvk5617 หลายเดือนก่อน

      അബ്ദുള്ളയെയും മുഹമ്മദ് നെബിയെയും കുറിച്ച് കുറച്ചെങ്കിലുംപഠിച്ചിട്ട് പറയെടൊ കുറ്റം പറയുന്ന മന്ദബുദ്ധി

    • @abbasvk5617
      @abbasvk5617 หลายเดือนก่อน

      എവിടെ പ്രതിപാദിക്കുന്നു അത് കൂടി വ്യക്തമാക്ക്

    • @AmanFaiz-cg1qo
      @AmanFaiz-cg1qo 14 วันที่ผ่านมา

      We don't Care

  • @renjithpc9785
    @renjithpc9785 หลายเดือนก่อน +4

    എനിക്ക് ശേഷം വ്യാജപ്രവാചകർ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ വരും എന്നാണ് പറഞ്ഞത് മമ്മദിനേയാണെന്നു കരുതാം

    • @jayjawanjaykisan5229
      @jayjawanjaykisan5229 หลายเดือนก่อน

      ബൈബിൾ ഒന്ന് ശരിക്കും വായിക്കൂ മുൻ വിധികൾ വേണ്ട

    • @abdulazizch9822
      @abdulazizch9822 หลายเดือนก่อน +1

      ബൈബിൾ വായിച്ചിട്ടുണ്ടോ എങ്കിൽ നീ ഇത് പറയില്ല

    • @jowhersadiq
      @jowhersadiq หลายเดือนก่อน

      Onnukoode varunnund Isa(a).. annu ithokke correct ayi paranju tharum ketto.. adikam vaikilla..

    • @rabiyasaheer1624
      @rabiyasaheer1624 หลายเดือนก่อน

      മുഹമ്മദ്‌ നബിയെ കുറ്റം പറയാൻ എന്താ. ഉത്സാഹം

  • @MuhammedaliMelethil
    @MuhammedaliMelethil 2 หลายเดือนก่อน +3

    ചിന്ദിക്കുന്നവേര്ക് ഡിറ്റസ്‌ടാണ്ട മാൻ കാണുകകേൾക്കുക ചിന്ത വായന ഇടല്ലാം പറഞ്ഞു ഈഖുർആൻ

  • @abdulnasarpalazhi4522
    @abdulnasarpalazhi4522 หลายเดือนก่อน

    🙏🙏🙏

  • @thomasmathew2645
    @thomasmathew2645 หลายเดือนก่อน +1

    സ്വല്ലള്ളാഹു അലൈവ ശല്യം മുഹമ്മദ്

    • @shajahanabdulmajeed9544
      @shajahanabdulmajeed9544 หลายเดือนก่อน

      @@thomasmathew2645 നീ പൊതുവിൽ ശല്യം ആണല്ലോ. ഏകദേശം അങ്ങെത്തി എന്നിട്ടും നന്നാവാൻ വയ്യ.നിന്നെയും കുടുംബത്തിനെയും എങ്ങനെ മുഹമ്മദ്‌ ശല്യം ചെയ്തു.
      കക്കൂസ് വായ തുറന്ന് എന്തും പറയുന്ന സ്വഭാവം നിർത്തുന്നതാവും നല്ലത്.

    • @sadanandanvs6857
      @sadanandanvs6857 หลายเดือนก่อน

      സറി 😂😂😂

  • @jacobks9059
    @jacobks9059 หลายเดือนก่อน +10

    യേശുക്രിസ്തു പറഞ്ഞിട്ടു പോയത് പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥനെ കുറിച്ചാണ് അല്ലാതെ കൊല്ലാനും മുടി പാനും വരുന്ന പ്രവാചകനെ കുറിച്ചല്ല പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ ഇപ്പോഴും സഭകളിൽ ഉണ്ട് ആ പരിശുദ്ധാത്മാവിനെ കുറിച്ചാണ് കർത്താവ് പറഞ്ഞിട്ട് പോയത് മൃഗവും കള്ള പ്രവാചകനും എന്ന് ഒരു പ്രവാചകനെ കുറിച്ച് പറഞ്ഞിട്ടുണ്ട് മൃഗം കുല ചെയ്യും ആക്രമിക്കും അത് ഏത് പ്രവാചകനെന്ന് നിങ്ങൾ ചിന്തിച്ചാൽ മതി

    • @rabiyasaheer1624
      @rabiyasaheer1624 หลายเดือนก่อน

      ഓഓഓ

    • @Amidshok
      @Amidshok หลายเดือนก่อน

      നിങ്ങൾ പറഞ്ഞ പ്രവാചകൻ മുഹമ്മദ്‌ നബി,,

    • @Amidshok
      @Amidshok หลายเดือนก่อน

      പരിശുദ്ധ ആത്മാവ്..അറിയില്ലെങ്കിൽ പഠിക്കൂ

    • @Amidshok
      @Amidshok หลายเดือนก่อน

      അവിടുന്ന് ജാബിറെന്ന സനുജരന്റെ മരണപെട്ട രണ്ട് കുട്ടികളെ പേരെടുത്തു വിളിച്ചു മക്കൾ ഉത്തരം നൽകി എണീറ്റ് വന്നു, അവിടുത്തോട് ഒട്ടകവും പട്ടിയും കല്ലും മണ്ണും സംസാരിച്ചിരുന്നു... മരത്തെ വിളിച്ചിട്ട് ആ മരം നബിയുടെ വാക്ക് കേട്ട് വേരിൽ ഇഴഞ്ഞു അടുത്ത് വന്നു നബി പിന്നെ ആ മരത്തെ തിരിച്ചയച്ചു..... നിരവധി അത്ഭുതങ്ങൾ ആ പ്രവാചകനിൽ ആ കാലത്തെ ജനങ്ങൾ കണ്ടു... ചുമ്മാ തള്ളല്ലേ നബിയെ കുറിച്ച് വേണ്ടാത്തത്, മുഹമ്മദ്‌ അന്ത്യ പ്രവാചകനാണ് അതാണ് പരിശുദ്ധ ആത്മാവ്.. മനസ്സിലായോ

    • @Prakasham-n7d
      @Prakasham-n7d หลายเดือนก่อน

      മുഹമ്മദ് തിൻമയുടെ ആൾ രൂപത്തിന് ജീവിത വിശുദ്ധിയുടെ അവസാനവാക്കായ ... ക്ഷമിക്കുന്ന ദൈവ സ്നേഹത്തിൻ്റെ പരിപൂർണതയായ ''പ്രകൃതിനിയമത്തിൻ്റെ സഹന സാക്ഷ്യവുമായി എന്ത് ബന്ധം ! മദ്രസ്സകളിൽ പഠിച്ച അസംബന്ധം@@Amidshok

  • @muhammedMusthafa-g6w
    @muhammedMusthafa-g6w 2 หลายเดือนก่อน +1

    Nalla arive ,,,,,,,Fasa yahtheekumullah ,,, baaki mollakku othaan ariyilla, ithaanu ellaaa mollakaludeyum avastha , ithinu maattem varanam

  • @Mohammedkuttyt-n3k
    @Mohammedkuttyt-n3k หลายเดือนก่อน

    Thottungal.mohamedkutty..last.varanullath.

  • @AbdulJabbar-qy8so
    @AbdulJabbar-qy8so 2 หลายเดือนก่อน +1

    Mashaallha💕aameen💕🤲💕

  • @rasheedc7293
    @rasheedc7293 2 หลายเดือนก่อน +4

    ഉസ്‍മാൻ എങ്ങനെ ആരാൽ കൊല്ലപ്പെട്ടു എന്നുകൂടി പറയണം

    • @Shameerbabu-v6y
      @Shameerbabu-v6y 2 หลายเดือนก่อน +2

      ചരിത്രം അറിയില്ല അല്ലെ 😊

  • @indiankerala813
    @indiankerala813 2 หลายเดือนก่อน +7

    Mashallah

  • @VinodhKT-dp2fe
    @VinodhKT-dp2fe หลายเดือนก่อน +2

    യേശു കൃസ്തു ഒരിക്കലും മുഹമ്മദ്‌ നെ പറ്റി പറഞ്ഞിട്ടില്ല.
    യേശു പറഞ്ഞു ഞാൻ വഴിയും സത്യവും ആകുന്നു എന്നിലൂടെ അല്ലാതെ ആരും പിതാവായ ദൈവത്തിൽ എത്തുന്നില്ല. അവിടെ ആ പ്രവാചകൻ മാരുടെ ചാപ്റ്റർ അവസാനിച്ചു. പാപം ഇല്ലാതാകുന്നവൻ ആണ് ബൈബിൾ പറയുന്ന കർത്താവായ യേശു കൃസ്തു, ദൈവത്തിന് മാത്രമേ അതിനു സാധിക്കൂ

  • @MahiMahi-id4oj
    @MahiMahi-id4oj หลายเดือนก่อน +1

    നുണ പറയരുത്.

  • @malayalikerala6035
    @malayalikerala6035 หลายเดือนก่อน +1

    അള്ളാഹു വിചാരിച്ചാൽ എത്ര യുദ്ധം ഉണ്ടായാലും, എല്ലാം നശിച്ചാലും, ഖുർആൻ സംരക്ഷിക്കാൻ പറ്റില്ലേ?

    • @splitseconds1620
      @splitseconds1620 หลายเดือนก่อน

      Quran is in its perfect form no human can change it. Not a single word. Bcz we have the quran at the time of prophet Muhammed. If some one changes anything they will be caught red handed. 20 crore people already memorised entire quran cover to cover. As long as they are here it's impossible to corrupt the words of quran. Its impossible. That's what Allah swt told to us. " I will protect it till the time of hour " and it's done.

  • @musthafanallalam6224
    @musthafanallalam6224 2 หลายเดือนก่อน

    അസ്സലാമു അലൈകും.
    ഉസ്താതെ ക്ഷമിക്കണം. തെറ്റാണെങ്കിൽ.
    ഉസ്മാൻ ഇബ്നു അഫ്ഫൻ ( റ ) കൊല്ലപ്പെട്ടത് മസ്ജിദ് നബവിയിൽ വച്ചു നിസ്കാരത്തിനു ഇമാം നില്കുമ്പോൾ ആയിരുന്നില്ലേ.. അറിയാത്ത ത് കൊണ്ട് ചോദിക്കുകയാണ്.
    മറുപടി തരാമോ.

    • @HameedPm-u6g
      @HameedPm-u6g หลายเดือนก่อน +1

      Adu umer ralilla aanu 9:23

  • @Shajimon.s
    @Shajimon.s หลายเดือนก่อน

    Galatians 1:8

  • @Abdulsalam-tv7qp
    @Abdulsalam-tv7qp 19 วันที่ผ่านมา

    മിസ്റ്റർ പേരോട് കേട്ട് പഠിക്കണം ഇതാണ് മത പ്രസംഗം നീട്ടി വ ലി ച്ചു കരഞ്ഞു പാട്ടു പാടി ഒച്ച വെച്ച് സമയം കളയുന്ന കോമഡി യല്ല ഇ താണ് പഠിക്കാൻ പറ്റി യ പ്രസംഗം പഠിക്കണം പേരോട്

  • @NoushadKoroth-qv9ry
    @NoushadKoroth-qv9ry หลายเดือนก่อน +1

    സാർ ഹിറ്റ്ലറും വെപ്പാട്ടിയും എന്നു പറഞ്ഞത് ശരിയായില്ല ഹിറ്റ്ലർ അവരെ വിവാഹം ചെയ്തിരുന്നു ...

    • @smksmk2987
      @smksmk2987 หลายเดือนก่อน +1

      ആത്മഹത്യാ ചെയ്യുന്നതിന്റെ തലേ ദിവസം ആണ് ആ കർമം കഴിച്ചത്

  • @sudheerpullara7620
    @sudheerpullara7620 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @AbdulHameed-eh9xw
    @AbdulHameed-eh9xw 2 หลายเดือนก่อน +3

    ഈ ഉസ്ഥാദിന്റെ പേര് അറിയുന്നവർ ഒന്ന് അറിയിക്കുക
    ഞാൻ വളരെ കാലം മുമ്പ് ഇദ്‌ദ്ധേഹത്തിന്റെ പ്രസംഗം കേട്ടിട്ടുണ്ട്
    പ്രസംഗത്തിന്റെ അവസാനം ഇയാൾക്ക് നബിയേ പറ്റി മലയാളത്തിൽ നല്ല ഒരു ഗാനമുണ്ട്

    • @JalaludeenA-e9j
      @JalaludeenA-e9j 2 หลายเดือนก่อน +1

      Shafi moulavi kayamkulam

    • @nawabrabi4465
      @nawabrabi4465 2 หลายเดือนก่อน +1

      ഷാഫി ഉസ്താദ് കായംകുളം

  • @ebinleo2061
    @ebinleo2061 2 หลายเดือนก่อน +4

    ബൈബിൾ ദൈവത്തിൻ്റെ വചനമാണ് . വചനം സത്യവുംമാണ് . ഇസ്രയാൽ ദൈവത്തിൻ്റെ ജനം മാണ് എന്നതിൻ്റെ വ്യക്തമായിട്ടുള്ള അടയാങ്ങൾ ദൈവം ഇഞ്ഞിയും തരും . ഇസ്രയിൻ്റെ സംരക്ഷകൻ സർവശക്കനായ ദൈവം .

    • @moosam9008
      @moosam9008 หลายเดือนก่อน +1

      ദൈവത്തിന്റെ അല്ല. ഇസ്രേൽ.. കുഞ്ഞു ങ്ങ ളെ കൊല്ലുന്ന രാക്ഷ മതം.. നിനക്ക് തെറ്റി ആ കുഞ്ഞുഞങ്ങൾ.. നിന്റെ യല്ല ത്ത് തു കൊണ്ട്. നിനക്ക് അത് പറയാം

    • @jamsheerpoozhithara5870
      @jamsheerpoozhithara5870 หลายเดือนก่อน

      കുന്തം

    • @modifiedkerala2984
      @modifiedkerala2984 หลายเดือนก่อน

      തിരുത്തിയ ബൈബിൾ വായിച്ചാൽ കിട്ടിയില്ല

    • @ebinleo2061
      @ebinleo2061 หลายเดือนก่อน

      @modifiedkerala2984
      അങ്ങനെ തോനുന്നത് പോലെ തിരുത്താൻ നിങ്ങളുടെ പുസ്തകം അല്ല ഞങ്ങളുടെ പുസ്തകം ...!

  • @bobasalwin6312
    @bobasalwin6312 หลายเดือนก่อน +3

    അതെ..എനിക്ക് ശേഷം ഒരു പ്രവാചകൻ വരും കാമ വെറിയനായ ഒരു പ്രവാചകൻ😅😅

    • @imbichikoya6926
      @imbichikoya6926 หลายเดือนก่อน

      കാമവെറിയന്മാർ അവരുടെ പ്രവർത്തി 20 വയസ്സിൽ അല്ലെങ്കിൽ അതിന് മുമ്പ് തുടങ്ങും .25ാം വയസ്സിൽ വിവാഹിതനായ മുഹമ്മദ് നബി (സ) ആദ്യ ഭാര്യയുടെ വഫാത്ത് വരെ മറ്റൊരു വിവാഹവും കഴിച്ചിട്ടില്ല,

  • @VinodhKT-dp2fe
    @VinodhKT-dp2fe หลายเดือนก่อน +8

    Jesus ഒരിക്കലും ബൈബിളിൽ പറഞ്ഞിട്ടില്ല എനിക്ക് ശേഷം വേറെ ഒരു പ്രവാചകൻ വരും എന്ന്. ഇയാൾ ആളുകളെ പറഞ്ഞു തെറ്റി ധരിപ്പിക്കുന്നു

    • @BasheermarotkklSx876-gl8wn
      @BasheermarotkklSx876-gl8wn หลายเดือนก่อน +4

      താനേ തു ബൈബിളാണ് പഠിച്ചത് ഏതിലാണ് അങ്ങിനെയില്ലാത്തത് ഇന്നത്തെ പൗലോഡിയൻ മതക്കാരായ ക്രിസ്ത്യാനികളുടെ പാലോ സിയൻ ബൈബിളുകളിൽ അതു കാണില്ല യധാർത്ഥ ബൈബിളായ ഇൻഞ്ചീൽ ബൈബിൾ ഇന്നു ലോകത്തില്ല ക്രിസ്തു (ഈ സാ മസീഹ്, ) നുശേഷം ആ ബൈബിൾ ലോകത്തു നിന്നും തന്നെ നശിപ്പിക്കപ്പെട്ടു ഇപ്പോഴുള്ളത് ഒരോരുത്തരും അവർക്കു തോന്നിയതുപോലെ വ്യഗ്യാനിച്ചെഴുതിയതാണ് ഒന്നിൽ പറയുന്നത് മറ്റൊന്നിൽ കാണുന്നില്ല പിന്നെ യധാർത്ഥ വസ്തു കകൾ എവിടെ കാണാൻ എങ്ങിനെ അറിയാൻ

    • @indiaindia4457
      @indiaindia4457 หลายเดือนก่อน

      ഉസ്മാൻ കത്തിച്ചു കളഞ്ഞ ഖുർആൻ തീരുമാനം ആയിട്ട് പോരെ ബൈബിൾ വിമർശിക്കാൻ ​@@BasheermarotkklSx876-gl8wn

    • @modifiedkerala2984
      @modifiedkerala2984 หลายเดือนก่อน +1

      തിരുത്തിയ ബൈബിളിൽ ഉണ്ടാവില്ല .. പഴയതിൽ ഉണ്ട് എന്ന് സാകിർ നായിക് വിഡിയോ ഉണ്ട്

    • @AbdulRahim-md2yb
      @AbdulRahim-md2yb หลายเดือนก่อน

      താൻ കോഴിക്കോട് നിർമല ഹോസ്പിറ്റലിൽ വാ അവിടെ എല്ലാറൂ മിലും ആ ബൈബിൾ ഉണ്ട് പക്ഷെ വായിക്കണം ബൈബിൾവായിക്കാതെ പറയരുത്

    • @syed.rsahib6938
      @syed.rsahib6938 หลายเดือนก่อน

      നീ ഏതു ബൈബിൾ ആണ് വായിച്ചതു. പഴയ പ്രമാണം പോയി വായിച്ചു നോക്കു. ഗീതയിലും പ്രവാചകനെ കുറച്ചു പറയുന്നുണ്ട്. വല്ലപ്പോഴും വേദ പുസ്തകങ്ങൾ എടുത്തു മറിച്ച് നോക്കു

  • @splitseconds1620
    @splitseconds1620 หลายเดือนก่อน

    On bible isa ibn maryam aka jesus christ said " i have to go, you cannot come to where i am going, i am going to father. I have many things to say, but you can not understand that now, father will send the comforter, and he will speak only the truth. He will reveal the truth on me. He will testify me." Here, jesus is speaking about another prophet coming after me.oh people wake up.

  • @Tuwabasheer
    @Tuwabasheer 2 หลายเดือนก่อน +1

    Ed ara ما شاء الله

  • @BasheerAnas
    @BasheerAnas 2 หลายเดือนก่อน

    Asalamu alikum

  • @shamsudheenmuhammad3508
    @shamsudheenmuhammad3508 2 หลายเดือนก่อน +1

    വസയക്ഫീക ഹുമുല്ലാഹ് എന്ന് ഓതിയത് തെറ്റ്
    فسيكفيكهم الله ، و هو السميع العليم
    ഫസയക്ഫീകഹു മുല്ലാഹ് എന്നാണ് ശരി
    വ x
    ഫ✓

  • @nageenaek7475
    @nageenaek7475 หลายเดือนก่อน +2

    *ഖുർആനിലെ 61-ാമത്തെ അദ്ധ്യായത്തിലെ 6-ാമത്തെ വചനത്തിൽ പ്രസ്താവിച്ച ഇസ്മുഹൂ അഹ്മദ് ആരാണ് ?*
    **************************
    Page 2/2
    *അതായത് ഈസാ നബിയുടെ നാമത്തിൽ, അദ്ദേഹത്തിന്റെ പ്രതിപുരുഷനായും കൊണ്ട് മുഹമ്മദീ ശരീഅത്തിൽ വരാനിരിക്കുന്ന അഹ്മദ് എന്ന് പേരുള്ള അല്ലാഹുവിന്റെ ഒരു ദൂതനെ കുറിച്ചുള്ള അതിശക്തമായ ഒരു പ്രവചനമാണ് ഈ ഖുർആനിക വചനത്തിലൂടെ ഈസാ ( അ ) നടത്തിയിരിക്കുന്നത്. അല്ലാതെ ഇത് മുഹമ്മദ് നബിയെ കുറിച്ചുള്ള ഒരു പ്രവചനമേ അല്ല. കാരണം മുഹമ്മദ് നബിയെ കുറിച്ചുള്ള പ്രവചനം മുഹമ്മദ് നബിക്ക് തന്നെ ഇറക്കിയ വേദ പപ്രമാണത്തിൽ നൽകുകയില്ല , അങ്ങനെ ഒരു കീഴ് വഴക്കവുമില്ല.കാരണം അദ്ദേഹത്തിന് നൽകിയ വേദ പ്രമാണത്തിൽ അദ്ദേഹഞ്ഞ കുറിച്ചുള്ള പ്രവചനങ്ങൾ വല്ലതും നൽകിയാൽ അത് വിശ്വസിക്കാനോ അതംഗീകരിക്കാനാ അദ്ദേഹത്തിൽ അവിശ്വസിച്ച അവിശ്വാസികൾ ആരും തന്നെ തയ്യാറാവുകയില്ല.കാരണം ഇത് മുഹമ്മദ് അദ്ദേഹത്തെ കുറിച്ച് സ്വയം എഴുതിയുണ്ടാക്കിയ കള്ള പ്രവചനങ്ങളാണ് എന്നേ ശത്രുക്കൾ പറയുകയുള്ളു . അത് കൊണ്ട് തന്നെ മുഹമ്മദ് നബിയെ കുറിച്ചുള്ള പ്രവചനങ്ങൾ ഒന്നും തന്നെ ഖുർആനിലുണ്ടാവുകയില്ല , മറിച്ച് അദ്ദേഹത്തെ കുറിച്ചുള്ള വിവരണങ്ങൾ മാത്രമാണ് ഖുർആനിലുണ്ടാകുക. ഇതേ പോലെ ഈസാ നബിയെ കുറിച്ചുള്ള പ്രവചനങ്ങൾ അദ്ദേഹത്തിന് നൽകിയ ഇഞ്ചിലിൽ കാണുകയില്ല മറിച്ച് അദ്ദേഹത്തെ കുറിച്ചുള്ള പ്രവചനങ്ങൾ അദ്ദേഹത്തിന് മുമ്പേ അവതരിച്ച തൗറാത്തിലും അതിന് മുമ്പേയുള്ള വേദ പ്രമാണങ്ങളിലുമാണ് ഉണ്ടാവുക. ഇത് തന്നെയാണ് പൂർവ്വിക പ്രവാചകൻമാരുടെ ചരിത്രങ്ങളിലും അവർ കൊണ്ട് വേദപ്രമാണങ്ങളിലും കാണുന്നത്. അതായത് വരാനിരിക്കുന്ന ഓരോ പ്രവാചകൻമാരെ കുറിച്ചുള്ള പ്രവചനങ്ങളും അടയാളങ്ങളുമെല്ലാം അവർക്ക് തന്നെ നൽകിയ വേദപ്രമാണങ്ങളിൽ നൽകാറില്ല , മറിച്ച് അവർക്ക് മുമ്പേ ആഗതരായ പ്രവാചകൻമാരിലൂടെയും അവർക്ക് നൽകിയ വേദപ്രമാണങ്ങളിലൂടെയുമാണ് അതെല്ലാം വ്യക്തമാക്കപ്പെടുക അപ്പോൾ മാത്രമേ ആ പ്രവചിത മഹാത്മാവിന്റെ ആഗമനമുണ്ടാകുമ്പോൾ അദ്ദേഹത്തെ അവർക്ക് തിരിച്ചറിയാനും , വിശ്വസിക്കാനും സാധിക്കുകയുള്ളു. അത് കൊണ്ട് മുഹമ്മദ് നബിയെ കുറിച്ചുള്ള പ്രവചനങ്ങൾ ഒന്നും തന്നെ അദ്ദേഹത്തിന് ഇറക്കിയ ഖുർആനിൽ തെരഞ്ഞാൽ കാണുകയില്ല. മറിച്ച് അദ്ദേഹത്തിന് മുമ്പെ അവതരിച്ച് വേദ ഗ്രന്ഥങ്ങളിലാണ് അതെല്ലാം ഉണ്ടാവുക. മുഹമ്മദ് നബിയെ കുറിച്ചുള്ള അത്തരം പ്രവചനങ്ങളെല്ലാം തന്നെ തൗറാത്തിലും, ഇഞ്ചീലിലും, ഹൈന്ദവ വേദങ്ങളിലുമെല്ലാം ധാരാളം കാണാവുന്നതുമാണ്. തൗറാത്തിലും ഇഞ്ചീലിലും നൽകിയ മുഹമ്മദ് നബിയെ കുറിച്ചുള്ള ചില പ്രവചനങ്ങളുടെ വചന നമ്പറുകൾ താഴെ കൊടുത്തത് പരിശോധിച്ചു നോക്കിയാൽ വസ്തുതകൾ ആർക്കും തന്നെ ബോധ്യപ്പെടുന്നതാണ്*.
    (ആവർത്തനം 18:18, 19 / യശയ്യാ 29:12 / 42:11-13 / 60: 7
    യിരമ്യാ 5:17
    മാർക്കോസ് 1:7
    മത്തായി 3:11,12
    ലൂക്കോസ് 3 : 16 ,17
    യോഹന്നാൻ 14:16 / 15: 26 / 16:7 / 16:12-14
    ഇതേ പോലെ ഹൈന്ദവ വേദങ്ങളായ ഭവിഷ്യപുരാണം, അധർവ്വ വേദം , ഋഗ്വേദം എന്നീ വേദ ഗ്രന്ഥങ്ങളിലും മുഹമ്മദ് നബിയെ കുറിച്ചുള്ള പ്രവചനങ്ങൾ ധാരാളം കാണാവുന്നതാണ്.)
    മാത്രവുമല്ല ഈസബ്നു മറിയമിന്റെ നാമത്തിൽ, അദ്ദേഹത്തിന്റെ പ്രതിപുരുഷനായും കൊണ്ട് ഒരു ദൈവ ദൂതൻ മുഹമ്മദീ ശരീഅത്തിലേക്ക് ആഗതനാകുമ്പോൾ മുഹമ്മദ് നബിയുടെ ജനത അദ്ദേഹത്തെ പരിഹസിക്കുകയും ആരവം മുഴക്കി കളിയാക്കുകയും ചെയ്യുമെന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട് (വി:ഖു 43:57 )
    അത് തന്നെയാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും !
    എന്നാൽ മുഹമ്മദ് നബി ഇസാനബിയുടെ നാമത്തിൽ ആഗതനായ ഒരു നബിയോ പ്രവാചകനോ അല്ല, അങ്ങനെ ഒരു വാദവും അദ്ദേഹം മരിക്കുന്നത് വരെ ഉന്നയിച്ചിട്ടുമില്ല.മറിച്ച് അദ്ദേഹം ഒരു സമ്പൂർണ്ണ ശരീഅത്തുമായി ആഗതനായ ഒരു നബിയും റസൂലുമാണ്. എന്നാൽ ഈസാ നബിയുടെ നാമത്തിൽ അതായത് ഇബ്നു മറിയമിന്റെ നാമത്തിൽ ആഗതനായത് ഹസ്രറത്ത് മീർസാ ഗുലാം അഹ്മദ് (അ ) മാത്രമാണ്. അദ്ദേഹം മാത്രമാണ് ഇങ്ങനെ ഒരു അവകാശ വാദവുമായി ലോകത്ത് ആഗതനായ ഒരേയൊരു ദൈവദൂതൻ . ഈ അഹ്മദിനെ കുറിച്ചുള്ള പ്രവചനമാണ് വിശുദ്ധ ഖുർആനിലെ 61-ാമത്തെ അധ്യായത്തിലെ 6-ാമത്തെ വചനത്തിൽ ഈസാ നബി (അ ) നടത്തിയിരിക്കുന്നത്. ഇത്രയും പറഞ്ഞതിൽ നിന്നെല്ലാം പ്രസ്തുത ആയത്തിൽ പ്രസ്താവിച്ച ഇസ്മുഹൂ അഹ്മദ് എന്ന് പറയുന്നത് മുഹമ്മദ് നബിയെ കുറിച്ചുള്ള പ്രവചനമേ അല്ലായെന്നും അത് ഹസ്രത്ത് അഹ്മദ് (അ) നെ കുറിച്ചുള്ള പ്രവചനം മാത്രമാണെന്നും സുവ്യക്തമാണ് !

    • @JeenBee
      @JeenBee หลายเดือนก่อน

      Thanks

    • @Ancientmed
      @Ancientmed หลายเดือนก่อน

      ബൈബിളിൽ മോഹമ്മദിനെക്കുറിച്ച് ഒരു വാക്കുപോലും പറയുന്നില്ല. പരിശുദ്ധത്മാവിനെക്കുറിച്ച്(ദൈവത്തിന്റെ ആത്മാവ്) പറയുന്ന കാര്യം മൊഹമ്മദ്‌ ആണെന്ന് നിങ്ങൾ പറയുന്നത് എന്തൊരു വിഡ്ഢിത്തം ആണ്. അതു ഒരു മനുഷ്യനല്ല. യേശുവിന്റെ ശിഷ്യന്മാരോട് നിങ്ങൾ അത് പ്രാപിച്ചിട്ടേ എരു സലേമിൽനിന്നും പോകാവൂ. അതു അവർ പ്രാപിച്ചത് act 2 വായിച്ചു നോക്ക് അപ്പോൾ മനസിലാകും

    • @jowhersadiq
      @jowhersadiq หลายเดือนก่อน

      Enthonnokkeya ezhuthi vechirikkunne.. 😂

  • @MuhammadAli-jd2gd
    @MuhammadAli-jd2gd 2 หลายเดือนก่อน

    I want full speech

  • @raihanathkpraihanakp
    @raihanathkpraihanakp 2 หลายเดือนก่อน +1

    ഖുർആൻ ഒത്തുമ്പോൾ ഈ ഭാഗം വരുമ്പോൾ, സ്വലാത്ത് chollano

  • @mohammedrafimk3697
    @mohammedrafimk3697 2 หลายเดือนก่อน +1

    Super

  • @abdussama49k
    @abdussama49k 2 หลายเดือนก่อน +2

    Ithuvare itharam vivaram kittiyilla....62 vayassayi

  • @muhammadthanseel4974
    @muhammadthanseel4974 หลายเดือนก่อน

    Watch alra mission malayalam

  • @malayalikerala6035
    @malayalikerala6035 หลายเดือนก่อน +1

    ഒരു കാര്യം ഇപ്പോൾ മസ്സിലായി : ഹിറ്റ്ലർ ഇത്രയും ക്രൂരത കാണിക്കാൻ ഉള്ള കാര്യം ഇപ്പോൾ പിടികിട്ടി. 😂😂😂

  • @SayyidAburashidthangal
    @SayyidAburashidthangal 2 หลายเดือนก่อน +1

    ഷാഫി കായം കുളം

  • @RAMBO_RAMBO_
    @RAMBO_RAMBO_ 2 หลายเดือนก่อน +1

    ❤❤❤

  • @gigi.9092
    @gigi.9092 2 หลายเดือนก่อน

    ദുരധികാരശക്തികളുടെ കൊടും ഭീകരതകളാൽ ജനഭിന്നകലക്ഷ്യങ്ങളോടെ
    വക്രീകരിക്കപോടാത്ത യാതൊരു ചരിത്രവും മതവും ഗീതയും ബൈബിളും ഖുർ ആനും അടക്കം സർവ്വമതദൈവീകവേദങ്ങളുമുൽഭവിച്ച സമകാലീന ഭാഷകൾ പോലും തൽസ്വരൂപത്തിൽ ഇന്ന് ലോകത്തിലില്ല. അധികാരസ്വാധീനനിർമ്മിതികളാൽ അട്ടിമറിക്കപ്പെട്ട അർത്ഥങ്ങളും ആശയങ്ങളും വ്യാകരണക്കസർത്തുകളും കൊണ്ടു സർവ്വമതദൈവീകവേദങ്ങളിലേയും പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാദായകസനാതനധർമ്മമെന്ന ഈശ്വരീയവിശാലാശയലക്ഷ്യാർത്ഥങ്ങളെ വ്യക്തിസ്ഥലസംഭവനാമകരണങ്ങളും സമയതീയതീകാലനിർണ്ണിത സങ്കുചിതത്വങ്ങളിലൂടെ സാമന്ത രാജ രാജ്യ ചരിത്ര രേഖ കളിൽ കൂട്ടിക്കലർത്തിയ വ്യാജ പ്രചാരണങളാൽ എല്ലാവരിൽ നിന്നും എല്ലാകാലത്തും തെറ്റിദ്ധരിപ്പിക്കാൻ ആർക്കും സാദ്ധ്യമല്ല.കാരണം സംശുദ്ധജീവിതങ്ങൾ പ്രാപഞ്ചികവ്യവസ്ഥിതീസുനുനിശ്ചിത സത്യവും നന്മയും നീതിയുമാണു ദൈവമെന്ന അനുഭവത്തിലൂടെ മരണമേയില്ലാത്ത അനശ്വരസ്വർഗ്ഗീയാനന്ദങ്ങളിലെന്നെന്നും ജീവിക്കുന്നു.

    • @aswanthk7428
      @aswanthk7428 2 หลายเดือนก่อน

      Etha brand?