Veena, I usually cover the steel plate with a steel lid for both kinnathappam and vatteppam. It works fine. Perfect Recipe!!! Exactly like my MIL taught me. Only hot water tip is a new one. Thank you for all that.
❤❤ഇന്ന് വല്ലാത്ത ആഗ്രഹം വന്നു കഴിക്കാൻ. Mrng വെള്ളപ്പം ആയിരുന്നു. അതിന്റെ മാവ് ബാക്കി വൈകീട്ടേക്ക് വച്ചിട്ടുണ്ടായിരുന്നു. മറിച്ചൊന്നും നോക്കീല അതിലേക്കു കുറച്ചൂടെ മധുരമിട്ടു ആവികയറ്റി. ആഹാ അതങ്ങു കഴിച്ചു തൃപ്തിയടഞ്ഞു ❤❤. ഞാൻ വെള്ളപ്പത്തിൽ നാളികേരം വെള്ളമാ ചേർക്കാറുള്ളത്, ഈസ്റ്റ് ഇഷ്ടമില്ല.
Thank you for ur receipe last 20 years I tried I have tried this receipe but I am not happy I will try this and let u know i have tried ur receipe it really perfect u re a queen some I have tried but not exactly bt ir one differ 🙏🙏👍
ഇതേ പോലെ ഉള്ള എളുപ്പപണികൾക്ക് കാത്തിരിക്കുന്ന ഞാൻ.
Thanks ചേച്ചി 😘😘😘
😁
Njanum 👧🏻
Spoonile vara,idly thattu kamathi vechath,cloth itt moodiyathu.........super tips,👌👌💕💕💕
Njan innundakki Nokkittu .adipoli. thanks for the recipe
തൃശ്ശൂർകാരുടെ ഇഷ്ടപെട്ട പലഹാരം 😋💞❣️എന്റെ അമ്മ സെപ്ഷ്യൽ 😍
❤️❤️❤️🥰
എന്റെ അമ്മയുടെയും മാസ്റ്റർ പീസ് item ആണ് ഈ അരിപൊടി വച്ചുള്ള കിണ്ണത്തപ്പം. തൃശൂർ തന്നെ ആണ് 🥰
കിണ്ണത്തപ്പം fan "🙋♀️😋🧡
Nannayi paranju manasilaki tarunna veena chechiii inte makkale tunstion idukan ulla valla marghum undayirunnekil nannayene
Njan try cheythu... Veettil ellavarkkum ishttamayiii... Ente kinjinum... Thanks...
💕🙏
Kadhayum kariyum karaviruthum
Super
വീണച്ചേച്ചി യുടെ ഈ റെസിപ്പി കു വേണ്ടി waiting ആയിരുന്നു 😍
Thankyu veena eniku ettavum ishtpeta palaharam anu very thanks kanichu thanathinu veena parayumbol thane ath namuku undakanam enu thonum epozhum njan parayunathsnu
💕💕
Ente oru priyapetta palaharam aanunithu.. ari arakan madi ullathu kondu epozhum undakarilayrnu pakshe epo kitiyalum kazhikan ishtanu😀..
Ithu ithra elupathil undakan padipicha ente ponnu chechiku orupadu thanks🙏🙏.. ini njan ithu edaku edaku try cheyum.. 😍😍🥰
🤗🤗😊💕💕💕
Njan indakki nokki PoLli taste💞💞💞vendum undakkan vendi vid kanan vanneee😂🥰
Thank you dear
😋😋 othiri eshttanu undakkanam
Njangal aripodi vechanu cheyyarullathu, Ari arachathu epol Adyamayanu kelkunnathu, njan undakunnathu ethu pole nice ayathanu, 👌👌👌
Spr ചേച്ചി ഞാൻ ഉണ്ടാക്കും
ഞാൻ ഇത് ഇപ്പോ തന്നെ ഉണ്ടാക്കി നോക്കിട്ടോ.... അടിപൊളിയാണെ വീണ ചേച്ചി... നല്ല soft ആയിട്ട് വന്നു... ❤️❤️❤️
Thank you my dear 😁🤗💕🙏
Adipoly enthayalum try cheyyum.ishtam ulla palaharam
ചേച്ചി.. ഞാനീ വീഡിയോ കണ്ടപ്പോൾ തന്നെ റെഡിയാക്കി.. അടിപൊളി.. ഒരു രക്ഷയില്ല ടേസ്റ്റ്.. സൂപ്പർ.. 👍👍👍👍 thank you....
Thank you dear
Pandu kazhichoru orma 🥺🥺. Chechi undaakkiya kandappile oru samaadhaanam. Ente vayaru niranja pole😊😊🤗🤗🤗🤤🤤🤤 താങ്കൂ ചേച്ചി
കിണ്ണത്തപ്പം സൂപ്പർ സിമ്പിൾ റെസിപ്പി🥰
ചേച്ചിടെ "പക്ഷേ " 🙂 അത് കേൾക്കാൻ നല്ല രസമുണ്ട് 😍😍
തൃശൂർ ക്കാരുടെ സ്പെഷ്യൽ ഫുഡ്. സൂപ്പർ ആണ്. ആവി വെള്ളം ടിപ്പ് കലക്കി. Tanku ചേച്ചി.എന്റെ വലിയ പ്രശ്നം സോൾവ് ആക്കി ചേച്ചി 😍
💕💕
തൃശൂർ കിണ്ണത്തപ്പം സൂപ്പർ 👌🏻
Same tvm
Elayidatun ingna tannalo
Chechy njn undaki suuupr... Tnq very much. Ente makkalkoke ishtai
Veenechi....amma pand undakki thararullada....eppo i made it for my children... thank you so much
❤️🥰
Video vannappo ishtam aayi. Appo thanne indaakki nokki super recipe ❤
Thank you my dear 💕🤗🙏
ഞാൻ നാളെ തന്നെ ഇതു try ചെയ്യും
Kanda udane undakki njan sarkkara vecha undakkiyathe nalla taste unde thank you sis
Thank you dear
Ente ammayum undakkunna kinnathappavum ithupole nice aayitaanu.. kandapol orupaad ishtam aayi.. endhayalum try cheyyum chechii... ♥️♥️♥️♥️♥️♥️♥️
Chechi kinnathappam super chechide receipes rakshayillatto
Thanks 😊
ചേച്ചി കപ്പ ഇസ്ട്ടു തയാറാക്കി
സൂപ്പർ ടേസ്റ്റ് ആയിരുന്നു താങ്ക്സ് ചേച്ചി 🥰🥰👍👍👍👌👌
Thank you dear
@@VeenasCurryworld 🥰🥰
എത്ര വൃത്തിക്കാ ചേച്ചി പറഞ്ഞു തരുന്നത്.. നല്ല ആത്മാർഥമായി..🥰
💕
ആദ്യമായാണ് inganey ഒരു അപ്പം കാണുന്നേ ചേച്ചി.... Thanku
Despite being Tamil, I can understand her completely surprisingly 😌..yummy dish
Ahaa kinathappam kandit kothi varunu...urapayim try cheyum..thanx dear for the recipe
Hlo... chechi..... indakki nokki tto.. ishtayi 😘😘😍😍🥰🥰 thank youu...
Chechy njn ipo try chythu Sooper measurements oke eniku crrct anu chechy paranjapole thanne edthu nalla tasty aayi kitty thank you😍😍😍🤗🤗🤗
💕💕🙏
Ente Amma epolum undakunna item anu, enikum orupaad ishtamanu
Kanumbozhe vayil vellam ooruvanu😍😍tanku chechii🥰
ഹായ് വീണാ,
എളുപ്പമുള്ള ഒരു പലഹാരം. 😋
Super chechi i like your videos inium nalla videos pradhikshikkunnu
Very nice details. Valare thanks
Thank you 😊
Tasty tq sister koncham koraichi tamil varumo yan tamil aakum patche koraichi tamil pesum sister
അടിപൊളി
സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍
ഇത് ട്രൈ ചെയാം ചേച്ചി 👍👍👍👌👌🥰🥰
Njan undakki.nannayi vannu.very tasty
വീണാ എൻ്റെ ഇഷ്ട പലഹാരമാണ് ഇത് തീർച്ചയായും ഞാൻ ഉണ്ടാക്കും🥰🥰🥰🥰
👌👌👌😋😋 എനിക്
ഇഷ്ടമാണ് കിണ്ണത്തപ്പം
Kandittu thanne kazhikkan thonni 💞❤️
എന്റെ ഇഷ്ട പലഹാരമാണ് കിണ്ണത്തപ്പം. അത് ഈസി ആയിട്ട് ഉണ്ടാക്കാൻ പഠിപ്പിച്ചതിന് ഒരുപാട് താങ്ക്സ്. 😘
Veena, I usually cover the steel plate with a steel lid for both kinnathappam and vatteppam. It works fine. Perfect Recipe!!! Exactly like my MIL taught me. Only hot water tip is a new one. Thank you for all that.
0000000
Super, undakki nokkanam 😍
Super anallo
Try cheyyum sure
കൊള്ളാം ചേച്ചി ഞാൻ ഉറപ്പായിട്ടും ഉണ്ടാക്കും. ചേച്ചിയുടെ വിഡിയോക്കെ സൂപ്പറാ ❤😘❤
Appooo ente vtl innathe variety snack ithaa😄🥰🥰🥰thnkz chechi kutty
Super anutto chechyy... Njan try cheythirunnu
Ente chechi enikk chechiyude intro valya ishta. Nammude veettinnu parannu tharunnapole thonum. Video super anu
Super... vazhka valamudan 🙌
കുട്ടികൾക്ക് വളരെ ഇഷ്ടപെട്ട പലഹാരം
🥰
super
polichu.
ആദ്യയിട്ട് ഉണ്ടാക്കിയതാ.... സൂപ്പർ ആയി... thank you 😍
അപ്പോ... സൂപ്പർ... വീണാ.... ഹരേ വാ 👍👍.. തൃശൂർ ഗെഡി കുവൈറ്റ് 😄
.
Super chechi.ishta palaharam
എന്റെയും കുടുംബത്തിെന്റെയും ഇഷ്ട പലഹാരം🤩🤩🤩
Thanku Dear Nammade Thrissur Style Kinnathappam Super Adipoli Nice Easy Taesty, Sughamano ♥️ God Bless You 😍👍👌🙏😊
Hai chechii രുചിയുറും kinnatthappam👌😋🥰👍❤
Njan undaaki chechi..... Adipoli aayirunnu 😍😍👌🏼👌🏼👌🏼👌🏼
Thank you 😊
Njn undakki nokki super taste ayirnu
Thanks veena
🤗😁💕
Veendum nostu 😀
Adipoliya tto 👍
❤❤ഇന്ന് വല്ലാത്ത ആഗ്രഹം വന്നു കഴിക്കാൻ. Mrng വെള്ളപ്പം ആയിരുന്നു. അതിന്റെ മാവ് ബാക്കി വൈകീട്ടേക്ക് വച്ചിട്ടുണ്ടായിരുന്നു. മറിച്ചൊന്നും നോക്കീല അതിലേക്കു കുറച്ചൂടെ മധുരമിട്ടു ആവികയറ്റി. ആഹാ അതങ്ങു കഴിച്ചു തൃപ്തിയടഞ്ഞു ❤❤. ഞാൻ വെള്ളപ്പത്തിൽ നാളികേരം വെള്ളമാ ചേർക്കാറുള്ളത്, ഈസ്റ്റ് ഇഷ്ടമില്ല.
Atheyo .. 💕 Thenga vellam cherthu njanum Vellayappam undakkarund dear .. video posted 💕💕
@@VeenasCurryworld ❤❤
Njan ennu undake adipole ayet undatooo chachi
Ente molk valareyathikam ishttamulla palahaaram.. Thanku veena chechi
Super.njan undakki
ഹായ്... വീണ.
കണ്ടിട്ടു തന്നെ സൂപ്പർ ആണെന്ന് മനസ്സിലായി. 👌.ഉണ്ടാക്കി നോക്കാം.
Chechi njan ഉണ്ടാക്കി കിണ്ണത്തപ്പം superrrrrr ചേച്ചി. ചേച്ചി പറഞ്ഞപോലെ തന്നെ ചെയ്തു 👌👌👌
💕💕🙏
Chechi ,veettil undaakkunna aripodi vech cheyyaan pattuo?
Yes
@@VeenasCurryworld Thankyou
Adipoliyaayirunnu
Allavarkkum ishtaayi
Thank you veena😘
💕💕🤗
Chechi NaN undakki spr anuto 👍👍👍
ചേച്ചി എന്റെ favourite ആണ്
Chechi oru sambhavam aane keto...masha Allah...arudeyum kann tattatirikatte🥰
ചേച്ചീ, ഇന്ന് സൺഡേ ആയിട്ട് ഇതാണ് ഉണ്ടാക്കിയത്. നല്ല സോഫ്റ്റായിട്ടുണ്ട്. ടേസ്റ്റിയും കുട്ടികൾക്കും മറ്റും നല്ല ഇഷ്ടായി.
ഞാൻ ഉണ്ടാക്കി 👍😄
Hai chechi super 👌👌👌👌 1 request meen peera recipe upload cheyumo please....chechi cheythale perfect recipe kittu😊
😊👍
Ee thickness il kaanumpol nalla resamund kinnathappam kaanaan...:😍😍
Essy kinnathappam. Try cheyyatto.
Nale thanne undakum thank u Veena chechi
Egg itta kinnathappam anu Ellarum kanikkunne..ithu super anallo and easy
🥰🥰
ഞാനും ഉണ്ടാക്കിട്ടോ... സൂപ്പർ 👌🥰
Very good and healthy recipe, thanq.
🥰
Thuni vechitt adkumbo adkkan budhimutt alle apo enth cheyum cherthyitt open aki adchal mathiyoo
Hi chechi..can we use pathiripodi for this recipie ?
Yes
@@VeenasCurryworld
I tried the recipe,and I blended the ingredients in the mixer.Came out very well ...Thank you❤️
Hai veena. Ante mummyum enganeya undakka ank nalla eshtta njn undakkiyal aa taste kittarilla.. Ethu kandapol kaxhikan thonnunnu.... Mummye kannanum thonnunnu... ❤️
Thank you for ur receipe last 20 years I tried I have tried this receipe but I am not happy I will try this and let u know i have tried ur receipe it really perfect u re a queen some I have tried but not exactly bt ir one differ 🙏🙏👍
Thank you 💕 with rice it’s more soft.. U can try that version
ഞങ്ങടെ സ്വന്തം കിണ്ണത്തപ്പം, Thank you veena ♥️
🥰
Superayitund 👍👍
ഇഷ്ടാണ് 👌👌👌😋
Very nice kinnathappam 👍😋
Nale thanne try out chayum
Ipol thanne undakkan thonnunnu. 👌
Kollaam chechii 👍..
Thank you 😊