വേറെ ലെവൽ കണ്ടുപ്പിടുത്തങ്ങളുമായി ഒരു ശാസ്ത്രജ്ഞൻ...😂 | Super Fun Kudumbam

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 196

  • @martinjohn9141
    @martinjohn9141 ปีที่แล้ว +100

    തങ്കുവിനെ ക്കാളും... അടിമാലി വിനു വിനെ ക്കാളും.... സൂപ്പർ ഇവർ തന്നെ

    • @doublegameghy1684
      @doublegameghy1684 8 หลายเดือนก่อน +1

      Ith thankuvinte copy Alle 😅

    • @gopinathantp8963
      @gopinathantp8963 3 หลายเดือนก่อน

      ​@@doublegameghy1684
      കൗണ്ടർ കൾ തങ്കുവിനെക്കാൾ സൂപ്പർ ആണ്

    • @Kookan22
      @Kookan22 2 หลายเดือนก่อน

      Who writes their skits?what a genius

    • @anoopparameswaran9415
      @anoopparameswaran9415 2 หลายเดือนก่อน +2

      അടിമാലി കുനു 😄

    • @rajan2398
      @rajan2398 22 วันที่ผ่านมา

      അവരുടെ പേര് പറയരുത്, ഇവരുടെ പരിപാടിക്ക് അവരെ വിളിചിരുത്തി കാണട ആണുങ്ങളുടെ കോമഡി എന്ന് പറയുക

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +131

    ഇപ്പൊ ഏതൊരു ചാനലിൽ വരുന്ന സ്കിറ്റ് എട്ത്ത് നോക്കിയാലും ഇവരുടെ സ്കിറ്റ് തന്നെ ഏറ്റവും മികച്ചത്. ഇപ്പഴും 90 % വും പുതിയ തമാശകൾ . അഭിനന്ദനങ്ങൾ👌👌👌

    • @adarshorajeevan
      @adarshorajeevan ปีที่แล้ว

      ചിരി വരുന്ന ഒരു ദയലായഗ്?

    • @SalmanFaris-qw5dx
      @SalmanFaris-qw5dx 2 หลายเดือนก่อน

      ​@@adarshorajeevanനെഗറ്റിവോളി വന്നല്ലോ 😂

  • @harshadpattarumadam7397
    @harshadpattarumadam7397 ปีที่แล้ว +492

    ഇവരുടെ skitt തിരഞ്ഞു കണ്ടുപിടിച്ചു കാണുന്നവർ ഉണ്ടോ 😂😂😂😂😂ഒരു രക്ഷയും ഇല്ല

  • @remo..796
    @remo..796 ปีที่แล้ว +69

    ഇവരുടെ സ്കിറ്റ് എത്ര കണ്ടാലും മടുക്കില്ല അത്രയ്ക്കും വളരെ നല്ല സ്കിറ്റുകളാണ് ഓരോന്നും 😂😂😂😂😂😂🤣🤣🤣🤣👍👍👍👍👍🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jyouthfulness2456
    @jyouthfulness2456 10 หลายเดือนก่อน +36

    അശ്ലീലമില്ല, ആരേയും വേദനിപ്പിക്കില്ല... ഏറ്റവും നിഷ്കളങ്കമായ തമാശകൾ മാത്രം. ഓർത്ത് ചിരിച്ചുകൊണ്ടേയിരിക്കാം.

  • @antonymalayattoor7678
    @antonymalayattoor7678 ปีที่แล้ว +26

    7:24 തങ്കപ്പൻ ശാസ്ത്രഞ്ജൻ അധികം ചിരിക്കണ്ട 😁🤣

  • @myqualitywriters2554
    @myqualitywriters2554 2 หลายเดือนก่อน +4

    Last counter പൊളിച്ച്.. കുടുംബമായിട്ട് ഇരുന്നു കാണാൻ പറ്റുന്ന ഐറ്റം ആണ് ഭാസി പോള്‍സണ്‍ ബില്‍ബിൻ ടീമിന്റെ സ്കിറ്റുകള്‍..

  • @sivaSiva-pi4uu
    @sivaSiva-pi4uu ปีที่แล้ว +14

    ഇവരുടെ ഏറ്റവും വലിയ പ്രതേകത ഡബിൾ മീനിങ് അധികം ഇല്ലാ..അത്യാവശ്യം കോമഡിയും ഉണ്ട്

  • @prasanthpandalam1236
    @prasanthpandalam1236 ปีที่แล้ว +9

    കോമഡി സ്‌കിറ്റി ന് പ്രതിസന്ധി യാണെന്ന് ആരാടാ പറഞ്ഞത്... നല്ല സാധനം പൊളി...

  • @harshadpattarumadam7397
    @harshadpattarumadam7397 ปีที่แล้ว +31

    തങ്കപ്പൻ ശാസ്ത്രഞാൻ അതികം ചിരിക്കണ്ട 😂😂😂😂😂😂😂😂😂

  • @barizz5543
    @barizz5543 ปีที่แล้ว +36

    😁😁😁😂😂😂ഉണ്ണിയും ആലുവ എഡിസണും ന്റെ പൊന്നൂ 🔥🔥അടിപൊളി 👍

    • @alankrishnaalankrishna5082
      @alankrishnaalankrishna5082 ปีที่แล้ว +1

      pinne mattanjeri martinum 🤣🤣

    • @njvibes1638
      @njvibes1638 11 หลายเดือนก่อน

      തങ്കപ്പൻ ശാസ്ത്രജ്ഞൻ അധികം ചിരിക്കണ്ട

  • @krish.a.d8682
    @krish.a.d8682 ปีที่แล้ว +15

    ഇവരുടെ. എല്ലാം നല്ല സ്റ്റാൻഡേർഡ് കോമഡിയാണ് 👌

  • @nanukm3490
    @nanukm3490 ปีที่แล้ว +10

    കുറേ കാലമായി ഒന്ന് കുലുങ്ങി ചിരിച്ചിട്ട്. ഇന്ന് അത് സാധിച്ചു. ജെഡ്ജസ്സിന്റ ആത്മാർത്ഥമായ ചിരിയും കാണാൻ സാധിച്ചു.

    • @bonyfisch
      @bonyfisch 10 หลายเดือนก่อน +1

      Ee chali kand chiricha thanikk award tharanam 😂

  • @saidalavikurikkal6566
    @saidalavikurikkal6566 10 หลายเดือนก่อน +6

    പഴയകാല കലാഭവൻ മിമിക്രി സ്കിറ്റ് കാണുന്ന പോലെ.❤

  • @Ma_ya_vi
    @Ma_ya_vi ปีที่แล้ว +12

    ഇത് പലതവണ കണ്ടിട്ടും മടുക്കുന്നില്ല🔥🔥🔥👌

  • @johnsonvettom4273
    @johnsonvettom4273 ปีที่แล้ว +15

    ശാസ്ത്രജ്ഞൻ... ഏതു സ്കിറ്റ് കിട്ടിയാലും....അടിപൊളി ആക്കും😂

  • @mukeshk9639
    @mukeshk9639 ปีที่แล้ว +2

    നല്ല ചിരിയുള്ള സ്കിട്.. ഭാസി ചേട്ടൻ അടിപൊളി

  • @sreerajsreeraj5331
    @sreerajsreeraj5331 ปีที่แล้ว +8

    തങ്കപ്പൻ ശാസ്ത്രഞ്ജന്റെ ചിരി 😂😂😂..... എന്റെ പൊന്നെ 😂😂😂😂..... ഇവിടെ വന്നിട്ട് വയറല്ലാതെ ഒന്നും വളർന്നിട്ടില്ല 😂😂😂age ഓവർ ayi 😂😂😂

  • @johnsonvettom4273
    @johnsonvettom4273 ปีที่แล้ว +8

    എല്ലാ വെള്ളത്തിലും.... കരണ്ടില്ല 😀😀😀😀

  • @musafarck5299
    @musafarck5299 4 หลายเดือนก่อน +4

    സയനൈഡിൻ്റെ ടേസ്റ്റ് നോക്കിയവന് എല്ലാ tastum എഴുതി വെച്ച് കിട്ടിയ taste tick ഇട്ടാൽ മതിയായിരുന്നു😊

  • @Biju-q8d
    @Biju-q8d 9 หลายเดือนก่อน +1

    സ്കിറ്റ് സൂപ്പർ. ചിരിച്ചു മടുത്തു ഭാസി ചേട്ടാ...

  • @mobinsiby2154
    @mobinsiby2154 ปีที่แล้ว +16

    എന്റെമ്മോ ചിരിച്ചു ചിരിച്ച് ഒരു വഴിയായി

  • @bannahamaz6879
    @bannahamaz6879 ปีที่แล้ว +15

    Most under rated team . Decent skit

  • @hisham4508
    @hisham4508 ปีที่แล้ว +14

    ഉണ്ണി ശാസ്ത്രജ്ഞൻ 😅😅

  • @mrmikkuvlog7005
    @mrmikkuvlog7005 หลายเดือนก่อน

    ഇവരുടെ സ്കിറ്റുകൾ എല്ലാം നല്ല കോമഡി ഉള്ളതാണ്❤❤❤❤❤❤

  • @vishnummohan344
    @vishnummohan344 4 หลายเดือนก่อน

    ഒരല്പം പോലും ഡബിൾ മീനിങ്ങോ അശ്ലീലമോ ഇല്ലാതെ ഇക്കാലത്തു നമ്മളെ ചിരിപ്പിക്കുന്ന രണ്ടുപേർ.. പോൾസൺ ഉം ഭാസിയും 👏🏻👏🏻👏🏻👏🏻

  • @pachu16
    @pachu16 10 หลายเดือนก่อน +1

    1 kandatha ippo 10 kazhinju ivarude addicted aayipoyi

  • @riyasrifu
    @riyasrifu 9 หลายเดือนก่อน +1

    ഇവരുടെ സ്കിറ്റ് ഒരു രക്ഷയും ഇല്ല.. 👍🏽😃😃

  • @pillai2974
    @pillai2974 ปีที่แล้ว +5

    These type of talents are realy very much intersting !!!

  • @najahequality6715
    @najahequality6715 ปีที่แล้ว +7

    ഇവരുടെ ടീം 👌👌👍👍

  • @josnajose4930
    @josnajose4930 ปีที่แล้ว +3

    Ithupole standard skit vere njan evdem kandittilla. Super fun kudumbathile ella skitum super🥰

  • @abdulrasheedparadise2877
    @abdulrasheedparadise2877 ปีที่แล้ว +16

    ഡാമിൽ കയ്യോ കാലോ ഇടരുത് ഷോക്കടിക്കും 🤣🤣🤣🤣🤣

  • @snowdrops9962
    @snowdrops9962 ปีที่แล้ว +13

    അടിപൊളി... 👌👌😂😂

  • @davoodibrahim8659
    @davoodibrahim8659 หลายเดือนก่อน

    aaluva edison😂😂😂😂semma comedy...poli

  • @prasannakumar6933
    @prasannakumar6933 ปีที่แล้ว +16

    വളിപ്പ് അടിക്കുന്ന കോഞ്ഞാട്ട തങ്കു വിനെക്കാൾ എന്തുകൊണ്ടും സൂപ്പർ കോമഡി യാണ് ഇവരുടേത് 👍👍👍👍

  • @govindanembrandri5156
    @govindanembrandri5156 9 หลายเดือนก่อน

    ഒന്നും പറയാനിലാല അടിച്ചു പൊളിച്ചു 👍👍👍👍👍👍👌

  • @ReghuMechira
    @ReghuMechira ปีที่แล้ว +1

    Camera മുഖത്ത് വരുമ്പോൾ മാത്രം ഉള്ള സെലിബ്രിറ്റികളുടെ ചിരി ഒട്ടും സഹിക്കാൻ പറ്റില്ല

  • @aurionfilmz8550
    @aurionfilmz8550 ปีที่แล้ว +6

    Super saadanam 😂😂😂

  • @mohdmustafa9521
    @mohdmustafa9521 ปีที่แล้ว +2

    സൂപ്പർ കോമഡി 😀😀😀😀👌👌👌പീസിൽ വെള്ളം 👌👌👌👌😀

  • @Harivadassery
    @Harivadassery 5 หลายเดือนก่อน

    ഭാസിയുടെ പ്രസന്റേഷൻ സൂപ്പർ..!

  • @sunithabinu5383
    @sunithabinu5383 ปีที่แล้ว +1

    Ithanu comedy 😁super,super

  • @NithinKk-ld6sw
    @NithinKk-ld6sw 2 หลายเดือนก่อน +1

    07:20😂

  • @shaijusraju11
    @shaijusraju11 ปีที่แล้ว +1

    Super skit...Adipolii...ottri chirichuuu

  • @iqbalkongath8052
    @iqbalkongath8052 ปีที่แล้ว +2

    തങ്കപ്പൻ ശാസ്ത്രജ്ഞൻ😂😂😂

  • @abijose7773
    @abijose7773 ปีที่แล้ว +1

    6:00- super

  • @AnwarAsh-q7x
    @AnwarAsh-q7x หลายเดือนก่อน

    ഞാൻ ഇവരുടെ കട്ട ഫാൻ 🥰🥰🥰🥰

  • @msabhinand
    @msabhinand ปีที่แล้ว +3

    07:18🤣🤣🤣🤣

  • @OkOk-yz7nk
    @OkOk-yz7nk ปีที่แล้ว +2

    ഇതാണ് തമാശ ഭാസി ആണ് താരം

  • @Nishad_Nadeer
    @Nishad_Nadeer ปีที่แล้ว +3

    ആലുവ എഡിസൺ 😅😂

  • @revishsampathsampath860
    @revishsampathsampath860 3 หลายเดือนก่อน

    Comedy aanennu paranju skitt cheyyunnavar edakku ithonnu kandu nokkanam 😂😂🔥🔥🔥

  • @muhammadanees.k.a
    @muhammadanees.k.a ปีที่แล้ว

    Sha nte adiyil J thookkiyitterr😂 6:45

  • @aswinviswam3249
    @aswinviswam3249 ปีที่แล้ว +2

    Adipoliyee❤😅

  • @akashbaby4769
    @akashbaby4769 ปีที่แล้ว +2

    അടിപൊളി 🥰🥰🥰

  • @kiranmithra9816
    @kiranmithra9816 ปีที่แล้ว +3

    No double meaning 💯💚💚💚💚💚💚💚💚💚💚 super comedy this is very perfect

  • @shamilnilambur6527
    @shamilnilambur6527 ปีที่แล้ว +1

    Adipoli sanam😁😁

  • @sukumundinnan463
    @sukumundinnan463 ปีที่แล้ว +3

    Aluva edison 😂😂🤣🤣

  • @Dany_Raphel
    @Dany_Raphel ปีที่แล้ว +2

    ആലുവാ എഡിസൺ🤣🤣🤣

  • @hrnair52
    @hrnair52 ปีที่แล้ว +6

    നൂനമർദ്ദം 😂😂😂😂

  • @Beautyof313
    @Beautyof313 ปีที่แล้ว +1

    Ivammar Adipoli anallo

  • @cmfaisal265
    @cmfaisal265 ปีที่แล้ว

    ഹമ്പോ കിടിലൻ സാനം 😂😂😂😂

  • @BijuJacob-m9x
    @BijuJacob-m9x 3 หลายเดือนก่อน

    ആലുവ എഡിസണല്ല, മട്ടാഞ്ചേരി മാർട്ടിൻ 😅😅

  • @jamsheerpathiyil7926
    @jamsheerpathiyil7926 ปีที่แล้ว +1

    Mattanjery martin😂😂😂😂

  • @sukumundinnan463
    @sukumundinnan463 ปีที่แล้ว +1

    Ente ponnu poli poli 🤣🤣😂😂😂😂

  • @tonyeappan5571
    @tonyeappan5571 ปีที่แล้ว

    എല്ലാം positive comment..

  • @appuunni476
    @appuunni476 ปีที่แล้ว +4

    Thankappane kandal chri varum

    • @sushilasushila6450
      @sushilasushila6450 ปีที่แล้ว

      😁😁😁😁😁😁😁😁😁😁😁😁👍👍👍👍❤❤❤❤❤

    • @lintaka1745
      @lintaka1745 ปีที่แล้ว

      Correct

  • @krishnanullas9058
    @krishnanullas9058 4 หลายเดือนก่อน

    Vaikom bhassi super

  • @dhaneeshdharmandhaneeshdha1258
    @dhaneeshdharmandhaneeshdha1258 ปีที่แล้ว

    ഇവർ മൂന്നുപേരും 👍🙏👍

  • @jamsheerchpRRR
    @jamsheerchpRRR ปีที่แล้ว +2

    അമേരിക്ക കണ്ടു പിടിച്ചത് പഴെ കോമെടിയാ.... നമ്മടെ അയ്യപ്പ ബൈജു ചേട്ടന്റെ....

  • @rejileshvilayattoor7173
    @rejileshvilayattoor7173 ปีที่แล้ว

    സൂപ്പർ

  • @ManojKumar-nc9vg
    @ManojKumar-nc9vg ปีที่แล้ว +1

    Best comboyanu......super...

  • @basilbabu9348
    @basilbabu9348 ปีที่แล้ว

    പിശറി വെള്ളം....😂😂😂😂

  • @sibinpaul9667
    @sibinpaul9667 9 หลายเดือนก่อน

    Yyoo😂

  • @shareefpichu007
    @shareefpichu007 ปีที่แล้ว

    പൊളിച്ചു

  • @Arya-bm1le
    @Arya-bm1le ปีที่แล้ว

    Super

  • @ajmalhusain5555
    @ajmalhusain5555 ปีที่แล้ว

    I like it

  • @sundaysfundays9070
    @sundaysfundays9070 ปีที่แล้ว

    Aa Binocular polathe sadhanathil edakk edakk nokkiyathenthinann paranjillallo🤔

  • @vineeshallu5212
    @vineeshallu5212 ปีที่แล้ว

    ADIPOLIEE 💥💥👌👌👌

  • @SONY-yh1ei
    @SONY-yh1ei ปีที่แล้ว +1

    ❤️

  • @subidaniel1819
    @subidaniel1819 ปีที่แล้ว

    Good ❤

  • @jacksparrow6395
    @jacksparrow6395 ปีที่แล้ว +1

    Ee nilavaram poolum illallo bamber cheril ennu orkumbol ane

  • @sajeevpuliyila7475
    @sajeevpuliyila7475 ปีที่แล้ว +2

    Super.bhasy.wilbin.polson

  • @maneeshmkunnida5394
    @maneeshmkunnida5394 ปีที่แล้ว +2

    കോമഡി സെറ്റപ്പായിരുന്നു കോമഡി ചേച്ചിയെ ഒന്ന് മരിച്ചു കോമഡി ഇഷ്ടപ്പെട്ടു

  • @MrJoshypvarghese
    @MrJoshypvarghese ปีที่แล้ว

    adipoly koottukare

  • @rohitprakash1198
    @rohitprakash1198 ปีที่แล้ว +1

    Konothile comedy... Thufu

  • @aneesh.aravindaneesharavin1853
    @aneesh.aravindaneesharavin1853 11 หลายเดือนก่อน

    😂😂👍

  • @VinodVinu-ld7rj
    @VinodVinu-ld7rj 3 หลายเดือนก่อน

    😊😊😅
    😊😊😊

  • @zachariasts3456
    @zachariasts3456 4 หลายเดือนก่อน

    ഇവർ സൂപ്പറാണ്

  • @HarishNair-q3g
    @HarishNair-q3g ปีที่แล้ว

    😊

  • @rasalabhar2576
    @rasalabhar2576 7 หลายเดือนก่อน +1

    വെറുപ്പിക്കൽ

  • @balapulickal7721
    @balapulickal7721 5 หลายเดือนก่อน

    12:05 12:05 12:05

  • @Aalupappa
    @Aalupappa ปีที่แล้ว

    👍

  • @syamkrishnanpotty8319
    @syamkrishnanpotty8319 ปีที่แล้ว

    💜💗💜

  • @JohnThomasEdisonIndian
    @JohnThomasEdisonIndian 3 หลายเดือนก่อน

    ha.haha

  • @anjanapradeep9499
    @anjanapradeep9499 2 หลายเดือนก่อน

    ❤😂😂

  • @ajithps6678
    @ajithps6678 ปีที่แล้ว

    😂😂😂👏👏👏

  • @muhammadanees.k.a
    @muhammadanees.k.a ปีที่แล้ว

    U tube😂😂

  • @jahangheermoosa5685
    @jahangheermoosa5685 ปีที่แล้ว

    👌👌👌

  • @appuunni476
    @appuunni476 ปีที่แล้ว

    😜😜

  • @ismailvvismailvv9570
    @ismailvvismailvv9570 ปีที่แล้ว

    😀🤣

  • @UshaUsha-no5up
    @UshaUsha-no5up 3 หลายเดือนก่อน

    Póda