ഇത്ര ഉയർച്ചയിൽ എത്തിയിട്ടും ആ ഒരു ഭാവം കാണിക്കാത്ത മുത്തശ്ശിക്കും മക്കൾക്കും ഈ എളിയവളുടെ പ്രണാമം എത്ര പ്രശംസിച്ചാലും മതിയാവില്ല ഭഗവാൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ
മുത്തശ്ശി എത്ര വലുതായാലും മുത്തശ്ശി മുത്തശ്ശി തന്നെ പണ്ട് കഷ്ടപ്പെട്ടാലും മുത്തശ്ശി ഇപ്പോൾ എല്ലാ മാറിയില്ലേ മുത്തശ്ശിയോട് ഇഷ്ടം കൂടി വരുകയാണ് മുത്തശ്ശ ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤
എല്ലാരും മാതൃക യാക്കണം ഈ "കിടിലം മുത്തശ്ശിയുടെ ജീവിതം ♥️♥️♥️♥️. ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰🥰🥰🥰🙏🙏🙏🙏. പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹം ആണ് ഞങ്ങൾക്ക്. എന്റെ മകന്റെ വിവാഹത്തിന് വന്നു അനുഗ്രഹിച്ചു ♥️♥️♥️♥️
ഒരുപാട് സന്തോഷം മുത്തശ്ശി കാത്തിരുന്ന വീഡിയോ മുത്തശ്ശിയുടെ ഒപ്പം തന്നെ പ്രസീത ചേച്ചി നിങ്ങളെ രണ്ടുപേരെയും കാണുമ്പോൾ എന്തൊരു സന്തോഷവും സ്നേഹവും വന്ന വഴികൾ പറഞ്ഞുതരാൻ ഉള്ള ഉത്സാഹം മുത്തശ്ശിയുടെയും പ്രസി ചേച്ചി യുടെയും ഒത്തൊരുമ തന്നെയാണ് നിങ്ങളുടെ വിജയം ഒരുപാട് സ്നേഹത്തോടെ❤❤❤❤ സന്തോഷം
Muthashi is so open hearted she is so sweet to share her olden days I like you muthashi wish I had a muthashi like you you are also blessed with your children and grandchildren who are very understanding may God bless your family
ഞാൻ നിങ്ങൾ ടെ വീഡിയോ കാണാറുണ്ട് ഈ വീഡിയോ കണ്ടതു കാരണം നിങ്ങളുടെ കുടുംബത്തോട് വലിയ ആദരവും സ്നേഹവും കൂടി കഴിഞ്ഞ ജീവിതത്തെക്കുറിച്ച് വളരെ സന്തോഷത്തോട് പറയുന്നതു കേട്ടപ്പോൾ കണ്ണു നിറഞ്ഞു . അങ്ങനെ ഞാൻ ചാനൽ സംസ്ക്രബ് ചെയ്തു. വലിയ വലിയ സന്തോഷം ഭഗവാൻ നിങ്ങളെ എല്ലാവരെയും അനുഗഹിക്കട്ടെ ..
എളിയ ജീവിതം ഉയർന്ന ചിന്ത ഇന്നൊന്നും അധികം കാണാൻ പറ്റാത്ത അവസ്ഥ....മുത്തശ്ശിക്കും കുടുംബത്തിനും അതുണ്ട്...ഇത് തന്നെ ആണ് മനുഷ്യന് ആവശ്യം ..ഒരു മാതൃകയും....ആശംസകൾ❤
Kanan aagrahicha karyangal anu amma hometourloode paranjathu makalum kochumakalum ellathinum koode elle amme athoru bhagyamanu ella anugrahangalum undavate amme ❤❤❤❤❤❤❤
ഐശ്വര്യമുള്ള മുത്തശ്ശി ദീർഘായുസ്സും ആഫിയത്തും നിഴൽ വാഴട്ടെ നല്ലൊരു ഷഫാസ് നല്ലൊരു ഹോട്ടൽ തുടങ്ങി നല്ല അറിവ് വിവരമുള്ള ക്യാപ്റ്റൻ വിവരമുള്ള മുത്തശ്ശി നല്ലൊരു ഹോട്ടൽ തുടങ്ങിക്കൂടെ ചെറു മകനെ ഷഫാ ഹു ഹോട്ടൽ മാനേജ്മെൻറ് പഠിപ്പിച്ച് മുത്തപ്പൻ പാരമ്പര്യമല്ല ഇനി ഇനി ഉയരങ്ങളിൽ എത്തട്ടെ,,❤,,,,,,,,,
അമ്മയുടെ ഐശ്വര്യം ഉള്ള അടക്കള യും വീടും കണ്ട് മനസ് നിറഞ്ഞു ethu thozilinum മഹത്വമുണ്ട് അല്ല മനസ് ഉണ്ടായാൽ മതി.. ഈ ഉയർച്ച യിൽ ജീവിതം മുൻപോട്ട് പോകുവാൻ prarthukunnu 🙏🙏🙏🙏🙏🙏
ഇത്ര ഉയർച്ചയിൽ എത്തിയിട്ടും ആ ഒരു ഭാവം കാണിക്കാത്ത മുത്തശ്ശിക്കും മക്കൾക്കും ഈ എളിയവളുടെ പ്രണാമം എത്ര പ്രശംസിച്ചാലും മതിയാവില്ല ഭഗവാൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ
മുത്തശ്ശി കുറെ അമ്മമാർക്ക് മാതൃകയാണ്. ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ. 🙏🙏🙏
ഒരുപാട് സ്നേഹം മോളേ 🥰❤️
മുത്തശ്ശി എത്ര വലുതായാലും മുത്തശ്ശി മുത്തശ്ശി തന്നെ പണ്ട് കഷ്ടപ്പെട്ടാലും മുത്തശ്ശി ഇപ്പോൾ എല്ലാ മാറിയില്ലേ മുത്തശ്ശിയോട് ഇഷ്ടം കൂടി വരുകയാണ് മുത്തശ്ശ ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤
മുത്തശ്ശി എല്ലാർക്കും ഒരു പ്രചോദനമാണ്❤❤❤❤മുത്തശ്ശിക്കും കുടുംബത്തിനും എന്നു. നന്മകൾ വരട്ടെ❤❤❤❤
മുത്തശ്ശി വീണ്ടും വീണ്ടും ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി ഒത്തിരി ആയിട്ട് 👍👍👍🙏🙏🙏🙋♀️🙋♀️🙋♀️
എല്ലാരും മാതൃക യാക്കണം ഈ "കിടിലം മുത്തശ്ശിയുടെ ജീവിതം ♥️♥️♥️♥️. ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰🥰🥰🥰🙏🙏🙏🙏. പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹം ആണ് ഞങ്ങൾക്ക്. എന്റെ മകന്റെ വിവാഹത്തിന് വന്നു അനുഗ്രഹിച്ചു ♥️♥️♥️♥️
എല്ലാവരുടെയും പനിയൊക്കെ മാറിയോ മുത്തശ്ശി ഒരു കിടിലോൽ കിടിലം മുത്തശ്ശി തന്നെ ' ആയൂരാരോഗ്യം ഉണ്ടായിരിക്കട്ടെ.
മുത്തശ്ശിക്കും കുടുംബാംഗങ്ങൾക്കും എല്ലാ നന്മയും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🥰🥰🥰👍
നല്ല കാര്യങ്ങളാണ് മുത്തശ്ശി ചെയ്തത് ഇത്രയും കഠിനാധ്വാനം ചെയ്തില്ലേ നമസ്കാരം
പ്രസീദ യുടെ ചിരി എത്ര നിഷ്കളങ്ക ആണ്. അതുപോലെ ആങ്ങളയുടെ പിള്ളേരെ എന്തു careing ആണ്.God bless you.
ഒരുപാട് സന്തോഷം മുത്തശ്ശി കാത്തിരുന്ന വീഡിയോ മുത്തശ്ശിയുടെ ഒപ്പം തന്നെ പ്രസീത ചേച്ചി നിങ്ങളെ രണ്ടുപേരെയും കാണുമ്പോൾ എന്തൊരു സന്തോഷവും സ്നേഹവും വന്ന വഴികൾ പറഞ്ഞുതരാൻ ഉള്ള ഉത്സാഹം മുത്തശ്ശിയുടെയും പ്രസി ചേച്ചി യുടെയും ഒത്തൊരുമ തന്നെയാണ് നിങ്ങളുടെ വിജയം ഒരുപാട് സ്നേഹത്തോടെ❤❤❤❤ സന്തോഷം
Adipoli muthassi iniyum kure orders kittatte let your business flourish ❤️❤️😍😍😍
Muthassikku aayussum arogyavum undavatte ennu prarthikkunnu 🙏🙏
Muthasshi othiri.kashtappttu.alle athukondu.nallasanthosham aayille.eppol.❤❤❤❤
മുത്തശ്ശിയ്ക്കും കുടുംബത്തിനും എല്ലാ നന്മകളും!
നല്ല മുത്തശ്ശി ❤️എന്നും എപ്പോഴും സർവ്വശക്തനായ ദൈവം കൂടെ ഉണ്ടാകട്ടെ 🙏എന്നും സന്തോഷമായി, ഉല്ലാസമായിട്ടിരിക്കാൻ പ്രാർത്ഥിക്കാം. 🙏❤❤❤
സൂപ്പർ തന്നെ ഈ അന്നപൂർണേശ്വരി 🙏🙏അന്ന് കൂടെ ഉണ്ടായിരുന്ന ടീംസ് കൂട്ടുകാരെക്കൂടി ഒന്നു കാണിക്കണേ
പ്രസീതയുടെ ഭംഗി ഭയൻഘര ഇഷ്ടം❤❤❤❤❤
Muthashi is so open hearted she is so sweet to share her olden days I like you muthashi wish I had a muthashi like you you are also blessed with your children and grandchildren who are very understanding may God bless your family
മുത്തശ്ശി അടിപൊളി ചെറിയതോതിൽ ഞാനും ചെയ്യുന്നുണ്ട്
എനിക്ക് ഒരുപാടിഷ്ട്ടമാണ് നിങ്ങളെ എല്ലാവരെയും ലൈവ്യൂ മുത്തശ്ശി 🥰
❤❤❤❤ഈശ്വരൻ ദീർഘായുസ്സ് കൊടുക്കട്ടെ 👏👏👏👏
ഒരുപാട് സ്നേഹം 🥰❤️
Home tour assalayittundu ketto Devu❤❤❤❤
എല്ലാം ഭഗവാൻ്റെ അനുഗ്രഹം❤
Muthassi,is a Inspiration,love you all,God bless you all❤❤❤❤❤❤❤❤❤
മുത്തശ്ശി, കുടുംബം 👌👌👍👍❤️
Adhwanathinte phalam engine upayogikanamennu muthassiye kandu padhikam👏👏👏🥰🥰
ഞാൻ നിങ്ങൾ ടെ വീഡിയോ കാണാറുണ്ട് ഈ വീഡിയോ കണ്ടതു കാരണം നിങ്ങളുടെ കുടുംബത്തോട് വലിയ ആദരവും സ്നേഹവും കൂടി കഴിഞ്ഞ ജീവിതത്തെക്കുറിച്ച് വളരെ സന്തോഷത്തോട് പറയുന്നതു കേട്ടപ്പോൾ കണ്ണു നിറഞ്ഞു . അങ്ങനെ ഞാൻ ചാനൽ സംസ്ക്രബ് ചെയ്തു. വലിയ വലിയ സന്തോഷം ഭഗവാൻ നിങ്ങളെ എല്ലാവരെയും അനുഗഹിക്കട്ടെ ..
എളിയ ജീവിതം ഉയർന്ന ചിന്ത ഇന്നൊന്നും അധികം കാണാൻ പറ്റാത്ത അവസ്ഥ....മുത്തശ്ശിക്കും കുടുംബത്തിനും അതുണ്ട്...ഇത് തന്നെ ആണ് മനുഷ്യന് ആവശ്യം ..ഒരു മാതൃകയും....ആശംസകൾ❤
വളരെ ഇഷ്ടമായി മുത്തശ്ശികുട്ടി...
Muthashe
Super
Nallarumarumol❤❤❤❤❤❤❤❤❤❤❤❤❤
മോളേ ഇത് എന്റെ മോൾ ആണ് ട്ടോ ❤️🥰
Muthasy sammathichu❤❤❤❤❤
Muthassi kidilam thanne Bigsalut❤😂
Kanan aagrahicha karyangal anu amma hometourloode paranjathu makalum kochumakalum ellathinum koode elle amme athoru bhagyamanu ella anugrahangalum undavate amme ❤❤❤❤❤❤❤
ഹായ് മുത്തശ്ശി 💖🥰👍താഴ്മ താൻ അഭ്യുന്നതി 👍🥰💖
മുത്തശ്ശി യുടെ ബുദ്ധിമുട്ട് മനസിലായി ... ഞങ്ങൾ ഇപ്പോഴും വിറക് അടുപ്പ് കത്തിക്കും . 😂
Well done 👍
God bless muttashii and children ❤
പലതു ള്ളി പെരു വെള്ളം മുത്തശ്ശി❤
സൂപ്പർ അടുക്കള
ഒരുപാട് സ്നേഹം 🥰❤️
Edathyeum family eyum Bhagavan anugrahikkatte !!!!! Deerkhayussum Arogyavum nalkane nnu prathikkunnu. Ithipo enteyum family ayirikunu
Nanmayum snehavum niranja oru valiya family .Ennum venam njangalodoppm.❤
😘😘
അമ്പലപ്പുഴ പാൽപ്പായസം പോലെയാണ് നിങ്ങടെ വീഡിയോസ്!
എത്ര കണ്ടാലും മടുക്കില്ല്യ .
മോനെ ❤️❤️❤️❤️ഒരുപാട് സ്നേഹം ഈ വാക്കുകൾ കേട്ടപ്പോൾ
Muthassiye eshtamanu.
Ellam onnum videoyil kanikenda muthassi.
Love you.
മുത്തശ്ശി 🙏🙏🙏🙏❤️❤️❤️❤️❤️❤️
ഹായ് മുത്തശ്ശി സൂപ്പർ 🙏
Home tour kandappol muuthassyodulla ishtam koodi koodi varunnu ❤❤❤all the best. ❤❤may God give you all happiness ❤❤❤
മുത്തശ്ശി❤❤❤
🥰🥰❤️❤️
വിഷമിക്കല്ലേ മുത്തശ്ശീ.ഇപ്പോൾ സുഖമല്ലേ.
മോളേ 🥰🥰🥰❤️❤️
ഐശ്വര്യമുള്ള മുത്തശ്ശി ദീർഘായുസ്സും ആഫിയത്തും നിഴൽ വാഴട്ടെ നല്ലൊരു ഷഫാസ് നല്ലൊരു ഹോട്ടൽ തുടങ്ങി നല്ല അറിവ് വിവരമുള്ള ക്യാപ്റ്റൻ വിവരമുള്ള മുത്തശ്ശി നല്ലൊരു ഹോട്ടൽ തുടങ്ങിക്കൂടെ ചെറു മകനെ ഷഫാ ഹു ഹോട്ടൽ മാനേജ്മെൻറ് പഠിപ്പിച്ച് മുത്തപ്പൻ പാരമ്പര്യമല്ല ഇനി ഇനി ഉയരങ്ങളിൽ എത്തട്ടെ,,❤,,,,,,,,,
മുത്തശ്ശിയുടെ പാരമ്പര്യമുള്ള ചെറുമകൻ അല്ല നല്ല ഭക്തിയുള്ള കുടുംബം കഷ്ടപ്പെട്ടിട്ടും അഭാവം നടക്കാത്ത നല്ലൊരു ഐശ്വര്യമുള്ള കുടുംബ എല്ലാവിധ ആശംസ
Super👌
കിടിലം മുത്തശ്ശി ❤❤❤
Innathe vedeo kanda sesham ningalodulla appreciation koodi.❤
10 kg ari thookki pidikkunnathokke kandu.ethraym bharamonnum kayyil edukkalle muthashi
Kitchen munpu kurachu bhagam kandirunnu.
But generator and unakkunna mechine kandittilla..
ആണോ 🥰
@kidilam_muthassi
Athe manorama news il um vannirunnallo .
Catering service ne kurichu
Appolum kandu.
ഹായ് മുത്തശ്ശി 🥰
🙏🙏🙏❤️
Super❤
എന്തായാലും പാചകപ്പുര കാണിച്ചു തന്നല്ലൊ സന്തോഷമായി
ഒരുപാട് സ്നേഹം 🥰❤️
Muthasshi ❤❤❤❤😊
സൂപ്പർ വീഡിയോ
Ingineyum jeevithamundennu samooham ariyatte...Namboodirimar ellavarum jammimaar aanenn samoohathinte viswasam maaratte😊😊
പണ്ട് ഞാൻ പടിപ്പുര ഒക്കെ ഉള്ള വീട്ടിൽ തന്നെ മോളെ ജനിച്ചത് കുറേ കൃഷിയും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു പിന്നീട് കുറേ അമ്മ മരിച്ചിട്ട് കഷ്ടപ്പെട്ടു
@@kidilam_muthassi മുത്തശ്ശീ സ്വന്തം പ്രയത്നത്തിൽ ഉയരങ്ങളിൽ എത്തിയല്ലോ. അത് വളരെ അഭിമാനിക്കത്തക്കതാണ് മുത്തശ്ശീ..😍😍👍
@@athmayanamcreations ഒരുപാട് സ്നേഹം മോളെ 🙏🙏🙏🥰🥰🥰🥰
Love you Muthassi
👌😊
ഇന്ന് അമ്മു എവിടെ
🙏🙏
പ്രസീത ഇപ്പോൾ തടി കൂടി കുറേ കാലം ആയി കാണാതെ 🥰
🙏👍👍❤
Vgood nice
❤
ഇഷ്ട്ടായി
Super
❤❤❤
പാവം മുത്തശ്ശി
നമസ്കാരം🙏
മുത്തശ്ശി ഞാനും ഒരു സംരംഭകയാണ്. മുത്തശ്ശിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്. എനിക്കി നല്ല ഇഷ്ടമാണ്.❤
മുത്തശ്ശിടെ കൂടെ ജോലി ചെയ്യുന്നവരെ കണ്ടില്ലാലോ
അമ്മു എവടെ
ഒന്ന് കാണണം എന്ന് ഉണ്ട്
Muttasi catering story keetu valaree valaree abhimanam tonni 👌👌
Muttasi namikunnu 🙏🙏🙏🙏
അമ്മയുടെ ഐശ്വര്യം ഉള്ള അടക്കള യും വീടും കണ്ട് മനസ് നിറഞ്ഞു ethu thozilinum മഹത്വമുണ്ട് അല്ല മനസ് ഉണ്ടായാൽ മതി.. ഈ ഉയർച്ച യിൽ ജീവിതം മുൻപോട്ട് പോകുവാൻ prarthukunnu 🙏🙏🙏🙏🙏🙏
Givikkanpadichamuthassi
മുത്തശ്ശിക്ക് എല്ലാവിധ അനുഗ്രഹം ഉണ്ടാവട്ടെ. കിടിലൻ മുത്തശ്ശി ആവട്ടെ ♥️♥️
മുത്തശ്ശി 🫡
സ്നേഹം മാത്രം ഗുരുവയുരപ്പാൻ അനുഗ്രഹിക്കട്ടെ
Video estamayi
ഒരുപാട് സ്നേഹം 🥰🙏
കഠിനമായി അധ്വാനിച്ചതിന്റെ ഗുണം ❤
മുത്തശ്ശിയുടെ ഇല്ലത്തിന്റെ പേരെന്താ
👍👍👍 May Lord Krishna bless Muthassi 🙏🙏🙏💐💐💐
I want to meet you once anugraham vangan. Namichu.
🙏🙏🙏
അതാണ് നമ്മൾ നമ്പൂതിരിമാരുടെ പ്രത്യേകത എല്ലാവരോടും ഉള്ള എളിമ🙏
Too much talking
🎉🎉🎉🎉❤❤❤🎉🎉🎉🎉❤🎉🎉🎉🎉 സൂപ്പർ 🎉🎉🎉🎉❤🎉❤ സൂപ്പർ 🎉❤🎉❤ സൂപ്പർ 🎉🎉🎉🎉❤🎉❤🎉❤🎉❤ സൂപ്പർ ❤🎉❤🎉😂🎉🎉🎉🎉🎉🎉❤❤❤❤ സൂപ്പർ 🎉❤🎉❤ സൂപ്പർ 🎉❤🎉❤🎉❤🎉 സൂപ്പർ 🎉🎉🎉🎉❤
Muthashide no tharo
ellaaa nanmakalum undaavate muthaasdikkum kudumbathinum
Super 👍👍👍❤❤
❤️❤️❤️🥰👌🏻
🙏🙏🌹👍🏼
❤❤❤
,🙏🙏👍👍
Super
Super ❤
❤❤❤❤