60-കഴിഞ്ഞ അച്ഛനെ കല്ല്യാണം കഴിപ്പിച്ച മകൾ ഇതാണ്. ഹണിമൂണിന് താജ്മഹലിലേക്ക് പോകാനൊരുങ്ങി നവദമ്പതിമാർ..

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 850

  • @VillageVartha
    @VillageVartha  ปีที่แล้ว +123

    ഇതാണ് ഞങ്ങളുടെ വാഡ്സ്ആപ്പ് ചാനൽ ലിങ്ക്👇
    whatsapp.com/channel/0029Va6VBOJAInPrwMygJW0m
    വീഡിയോ സ്റ്റോറികൾ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കൾ ഫോളോ ചെയ്യാൻ മറക്കല്ലേ💗💓

    • @manjusuresh8138
      @manjusuresh8138 ปีที่แล้ว +4

      Ammayude house yavida

    • @rajasree98
      @rajasree98 ปีที่แล้ว +1

      72 വയസുള്ള അച്ഛനെ 2015 ഇൽ കല്യാണം കഴിപ്പിച്ച ലെ ഞാൻ. അതും പുരുഷധനം കൊടുത്തു, കല്യാണ ചിലവുകൾ എല്ലാം വഹിച്ചു.. എന്ത് ചെയ്യാം ആള് ഇപ്പൊ വീട്ടിൽ വന്നു ഇരിപ്പുണ്ട്.. 10-12 ലച്ചം സ്വാഹാ 😂😂. അന്ന് ഇതുപോലെ വീഡിയോ എടുത്തു ഇടാൻ മടിച്ചു നാട്ടുകാര് കളിയാക്കും എന്ന് പറഞ്ഞു

    • @devakysankarankutty650
      @devakysankarankutty650 ปีที่แล้ว +1

      F et 5

    • @salinisatheesh-ex6cm
      @salinisatheesh-ex6cm ปีที่แล้ว

      ഞാനും എന്റെ അമ്മയുടെ കല്യാണം nadathiyatha👍

    • @aksreleja8344
      @aksreleja8344 ปีที่แล้ว

      a😂​@@rajasree98@wq

  • @SreekantanSree-hf4jm
    @SreekantanSree-hf4jm ปีที่แล้ว +410

    ഒറ്റയ്ക്കായി എന്നുള്ള തോന്നൽ ഒഴിവാക്കി കൊടുത്ത മകൾക്ക് ഒരായിരം നന്ദി. അച്ഛനും അമ്മയ്ക്കും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.

  • @ranipm4535
    @ranipm4535 ปีที่แล้ว +141

    ഏറ്റവും നല്ല മകൾ. ഇത്രയും നല്ല ഒരു മകളെ കിട്ടിയ അച്ഛൻ ഭാഗ്യവാൻ ആണ്.ഒറ്റപ്പെടലിന്റെ വേദന യിൽ മുങ്ങിപോകുമായിരുന്ന ശിഷ്ട കാലം സന്തോഷം നിറഞ്ഞ താക്കിയ മകൾക്ക് ഒരു big salute 🙏👍🏻

  • @priya-wo4hv
    @priya-wo4hv ปีที่แล้ว +243

    മനസ്സിന് പ്രായമായില്ല ... മോളുടെ നല്ല മനസ്സ് ..... അച്ഛനും സന്തോഷിക്കട്ടെ.''''' നല്ലതു വരട്ടെ🙏🙏🙏🙏

  • @sheela_saji_
    @sheela_saji_ ปีที่แล้ว +325

    ഇത് കണ്ട് കരഞ്ഞു പോയി ഞാൻ. അച്ഛനെ ഇത്ര അധികം സ്നേഹിക്കുന്ന ഒരു മകളെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. ഇവരുടെ ജീവിതം അടിപൊളി ആയി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @heddnnaaaa
      @heddnnaaaa ปีที่แล้ว +3

      അതെ ❤️❤️❤️
      👍🏼

    • @asrvlogmalayalam
      @asrvlogmalayalam ปีที่แล้ว +2

      👍👍👍👍

    • @miniar8142
      @miniar8142 ปีที่แล้ว

      Ivarkonnum vere paniyille.Sathtathil makkale venam parayan. Vayassakumbol avarkku badyaxha aakaths vere ale kandu pidichu kodukkunnu. Enthoru Kalam alle😮

    • @sanasanha4551
      @sanasanha4551 10 หลายเดือนก่อน

      💯💯💯💯💯💯

    • @kripaindu1787
      @kripaindu1787 9 หลายเดือนก่อน +1

      ​@@miniar8142ekanthata anubhavichale athu manasilaku.
      Streekal ku ottakkiu jeevikkan bundhimuttilla pakshe purushanmaarkku valiya bufhimuttanu.

  • @RPrabhakaranNair-vv9on
    @RPrabhakaranNair-vv9on ปีที่แล้ว +320

    ഇന്ന് അച്ഛന്റെയും, അമ്മയുടെയും സ്വത്തുക്കൾ മാത്രം നേടിയിട്ടു അവരെ അനാഥാലയത്തിൽ തള്ളുന്ന നീച ജനങ്ങൾക്കു ഇതൊരു മാതൃക ആകട്ടേ 🙏🙏

  • @sanalsaalabhanjika3287
    @sanalsaalabhanjika3287 ปีที่แล้ว +15

    ഈ മകൾക്ക് ഇത്ര ചെറിയ പ്രായത്തിൽ ഇത്ര പക്വതയോടെ ചിന്തിച്ച് ഇത്രയും വിശാലമായ ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞു എന്നതു തന്നെയാണ് ഇതിലെ ഏറ്റവും പ്രശംസനീയമായ കാര്യം. അച്ഛനമ്മമാർ പ്രായമായാൽ ഒരു ഭാരമായി കരുതി തെരുവിലും വൃദ്ധ സദനത്തിലും തള്ളിവിടുന്ന മക്കൾക്ക് ഈ മകൾ വലിയൊരു പാഠമാകട്ടെ! ഒരു വിള്ളലുകളും വീഴാതെ ഈ കുടുംബത്തിന്റെ ജീവിതം എന്നും മനോഹരമായി മുന്നോട്ടു പോകാൻ കഴുയുമാറാകട്ടെ.! ആശംസകൾ🌹🙏

  • @Anusparkz
    @Anusparkz ปีที่แล้ว +214

    അമ്മയും അച്ഛനും നൂറു വയസ്സിൽ കൂടുതൽ ആയുരാരോഗ്യത്തോടെ സന്തോഷമായി ഇരിക്കട്ടെ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻നല്ല സ്നേഹവും വിവരവും ഉള്ള മകൾ. എല്ലാ ഒറ്റപ്പെടുന്ന പ്രായമായ മാതാപിതാക്കൾക്കും ഒരു മാതൃക♥️♥️♥️

    • @bronzogaming165
      @bronzogaming165 ปีที่แล้ว

      ആമീൻ

    • @RKV8527
      @RKV8527 ปีที่แล้ว +1

      അച്ഛനെയും അമ്മയെയും പ്രായമാകുമ്പോൾ, നോക്കാതെ രക്ഷ പേടാനുള്ള സൂത്രം. മക്കൾ കൂടുതൽ സ്മാർട്ട് ആയി വരുന്നു

    • @Anusparkz
      @Anusparkz ปีที่แล้ว

      @@RKV8527 അച്ഛനും അമ്മയ്ക്കും അവരുടെ വൈബിൽ ഉള്ളവരുമായിട്ട് ആയിരിക്കും കൂടുതൽ സംസാരിക്കാൻ പറ്റുന്നത് പിള്ളേർക്ക് അവരുമായി കൂടുതൽ സംസാരിക്കാൻ പറ്റില്ല. കമ്മ്യൂണിക്കേഷൻ gap വരും. ഒറ്റപ്പെടൽ, ഏകാന്തത ഇതൊക്കെ ഒരു കൂട്ടുവരുമ്പോൾ രണ്ടുപേർക്കും ഒരു തണൽ ആകും. പിള്ളേർ ജോലി ഫാമിലി അങ്ങനെ അവരുടെ ലോകത്തു ബിസി ആയിരിക്കും. നോക്കാൻ അവര് വിചാരിച്ചാലും success ആകണമെന്നില്ല

    • @Ayishabi-f8h
      @Ayishabi-f8h ปีที่แล้ว

    • @abishirabishir6511
      @abishirabishir6511 ปีที่แล้ว

      ❤❤❤😂😂😂

  • @JessyLillikuttyLillikutty
    @JessyLillikuttyLillikutty ปีที่แล้ว +589

    ഇങ്ങനെ ഒറ്റക്കും ഒറ്റപ്പെട്ടും ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. ഇങ്ങനെ ഒരാൾ മറ്റൊരാൾക്ക് പ്രായം ആകുന്ന സമയത്തു തുണ ആകുന്നത് നല്ല കാര്യം തന്നെ ആണ്. മക്കൾ ഇപ്പോഴത്തെ ജീവിത സാഹചര്യത്തിൽ എപ്പോഴും കൂടെ കാണണം എന്നില്ല. വളരെ നല്ല കാര്യം ആണ്. അവരുടെ മക്കൾ ചെയ്തത്

    • @esathannickal6830
      @esathannickal6830 ปีที่แล้ว +5

      Jessy sathyam avaruda 2 perudem santhosham kando. Eny avaruda jivitham enth santhosham ayirikum ottapettu enna thonnal ellatha jivitham

    • @leelamathew4681
      @leelamathew4681 ปีที่แล้ว +2

      🙏🙏🙏🙏🙏

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      @@leelamathew4681 enthina koopunnath.avaruda santhosham oru santhosham thanney alleydo

    • @sajeevgladis1599
      @sajeevgladis1599 ปีที่แล้ว +12

      അച്ഛനും അമ്മയും വളരെ കാലം ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം sahayikkatte❤❤❤❤

    • @faisalbabu4976
      @faisalbabu4976 ปีที่แล้ว +1

      Happy ayiriku 2perum❤acha amma

  • @shinybaijushinybaiju4024
    @shinybaijushinybaiju4024 ปีที่แล้ว +80

    ഇതു കാണുന്ന എല്ലാ നന്മയുള്ള ആളുകളുടെ മനസ്സിൽ ഈ മകൾ ഒരു അഭിമാനവും അനുഗ്രഹവും ആണ്‌... ദൈവം അനുഗ്രഹിക്കട്ടെ 💞💞

  • @kalavathiKala-ee3ys
    @kalavathiKala-ee3ys ปีที่แล้ว +26

    നല്ലൊരു വാർത്ത എനിക്കും സന്തോഷമായി ആ കുടുംബം എപ്പോഴും സന്തോഷമായി ഇരിക്കട്ടെ ഒറ്റപ്പെട്ടു പോകുന്നവർക്കൊക്കെ ഇതൊരു പാഠം ആയിരിക്കണം

  • @lathaprasanan44
    @lathaprasanan44 ปีที่แล้ว +42

    ഇതു പോലെ മക്കളിൽ നിന്ന് ഒരു വാക്ക് കേൾക്കാൻ കൊതിച്ച എത്രയോ അച്ഛൻ മാരും. അമ്മമാരും ഒറ്റയ്ക്ക് ജീവിതം ജീവിച്ചു തീർത്തിട്ടുണ്ടാവും".. എന്നാണ് ഇതു കണ്ടപ്പോൾ ഞാൻ ഓർത്തത്.....

  • @sree4607
    @sree4607 ปีที่แล้ว +29

    ഇത് കണ്ടിട്ടെങ്കിലും ചില മക്കളുടെ മനസിലേയ്ക്ക് ഇത്തരം ഒരു ചിന്ത ഉണ്ടായാൽ എത്രയോ പേര് വിഷാദ രോഗത്തിന്റെ പിടിയിൽനിന്നും രക്ഷപെട്ടേനെ, എന്റെ എല്ലാ സപ്പോർട്ടും ഈ അച്ഛനും അമ്മയ്ക്കും ഒപ്പം 👌

  • @ybhcgcbxbxxgj9548
    @ybhcgcbxbxxgj9548 ปีที่แล้ว +36

    പെൺമക്കളായാൽ ഇങ്ങനെ വേണം മോളുമോളുടെ അമ്മയായി കാണുന്നു പറഞ്ഞതിൽ വളരെ അതികം ഇഷ്ടമായി. ചില മക്കൾ ഇങ്ങനെ അല്ല അവരെ കാര്യനടക്കണം നമ്മളെ മനസ്സ് തുറന്ന് സ്നേഹിക്കില്ല അതാണ് ഏറ്റവും വിഷമം ഇന ചേട്ടനും ,ചേച്ചിക്കും ആശംസക ൾ നേരുന്നു🎉❤

  • @parudeesa-ox2wp
    @parudeesa-ox2wp ปีที่แล้ว +21

    ഒറ്റപ്പെട്ടുള്ള❤️ജീവിതം വളരെ സങ്കടം😭നിറഞ്ഞത് 😭❤️❤️❤️ആ പാവം മോളുടെ❤️നല്ല മനസിന്‌ 💯അഭിനന്ദനങ്ങൾ 🙏❤️👍👍👍

  • @sunithakg4020
    @sunithakg4020 ปีที่แล้ว +10

    ❤❤ അച്ഛനും അമ്മയും സന്തോഷമായിട്ട് ജീവിക്കാൻ ദൈവം ആയുസ്സും ആരോഗ്യവും പിന്നെ ആ മകൾക്ക് അവിടെ മനസ്സിന് നന്ദി പറയുന്നു അച്ഛൻറെ ആ മനസ്സ് കണ്ടതിൽ അവളെ ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @HamzathAK-rk8nx
    @HamzathAK-rk8nx ปีที่แล้ว +156

    ഇങ്ങനെയാവണം മക്കൾ വളരെ നല്ല കാര്യം 👍❤️

    • @heddnnaaaa
      @heddnnaaaa ปีที่แล้ว +1

    • @teepee995
      @teepee995 ปีที่แล้ว

      നിനക്കെങ്ങനെ കഴിയുമോ

    • @kuvallamvlogs
      @kuvallamvlogs ปีที่แล้ว

      Hamsath മാഷ് താങ്ക് യു ❤ അറിയുമോ ? എന്നെ 🙏👍🌹

  • @babymichaelbabymichael455
    @babymichaelbabymichael455 ปีที่แล้ว +46

    60 വയസ്സ് കഴിഞ്ഞ ഒറ്റപ്പെട്ട താമസിക്കുന്ന എല്ലാ സീനിയർ സിറ്റിസൺ മാരും അന്തസ്സായിട്ട് മക്കളുടെ മുമ്പിൽ ജീവിച്ചു കാണിച്ചു കൊടുക്കണം അഭിനന്ദനങ്ങൾ

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 ปีที่แล้ว +54

    ദൈവം കൂട്ടിചേർത്ത നിങ്ങൾ ആയുരാരോഗ്യ സൗഭാഗ്യത്തോടെ ജീവിക്കാൻ പ്രാർഥിക്കുന്നു. മക്കൾക്കും നന്മകൾ നേരുന്നു 🙏💐💐💐

  • @Sinaba-cf2iw
    @Sinaba-cf2iw ปีที่แล้ว +127

    ഇന്നത്തെ കാലത്ത് സ്വത്തിന് വേണ്ടി മക്കൾ രണ്ടാം കെട്ടിന് സമ്മതിക്കില്ല സ്വത്തുകൾ കൈവിട്ടു പോകുന്നു കരുതി എന്നാൽ മോൾക്ക് തമ്പുരാൻ ഒരുപാട് ഒരുപാട് ആയുസ്സും ബർക്കത്തും തരട്ടെ ആമീൻ

    • @RKV8527
      @RKV8527 ปีที่แล้ว +10

      അച്ഛനെയും അമ്മയെയും പ്രായമാകുമ്പോൾ, നോക്കാതെ രക്ഷ പേടാനുള്ള സൂത്രം. മക്കൾ കൂടുതൽ സ്മാർട്ട് ആയി വരുന്നു

    • @ushamohantm5413
      @ushamohantm5413 ปีที่แล้ว +3

      സൂത്രമല്ല... ആ അച്ഛനോടുള്ള മക്കളുടെ കരുതൽ... സ്വത്തു പോകുമെന്ന് വിചാരിച്ചു പല മക്കളും ചെയ്യാത്ത കാര്യം

    • @kamarudheenpk4621
      @kamarudheenpk4621 ปีที่แล้ว

      മക്കൾക്ക് നോക്കാൻ കഴിയോ എപ്പോഴും. അപ്പോഴും നെഗറ്റീവ്

    • @hebiscus9662
      @hebiscus9662 4 หลายเดือนก่อน

      നിങ്ങൾക്ക് തെറ്റി. ഇങ്ങനെ വരുന്ന അധിക സ്ത്രീകളും സ്വത്തും വീടും കിട്ടാൻ victim card ഇറക്കുന്നവർ ആണ്. അവർ മക്കളെ പരിഗണിക്കുകയോ, നല്ല വാക്ക് പറയുകയോ ചെയ്യില്ല. എന്നിട്ട് പറയുന്ന വാചകം ആണ് "എന്നെ അവർ സ്വന്തം അമ്മയെ പോലെ നോക്കുന്നില്ല നിങ്ങൾ മരിച്ചാൽ ഞാൻ ഒറ്റപ്പെട്ടുപോകും അതോണ്ട് എനിക്കുള്ള സ്വത്ത്‌ വീട് ഇപ്പൊ തന്നെ എന്റെ പേരിൽ എഴുതിതെരണം ". ഇതോണ്ട് ആണ് അധിക മക്കളും അമ്മ മരിച്ചാൽ അച്ഛനെക്കൊണ്ട് വിവാഹം കഴ്പ്പിക്കാൻ മടി. ബുദ്ധിമുട്ടിക്കും എന്ന് പേടിച്.

    • @Meghana-v4w
      @Meghana-v4w 2 หลายเดือนก่อน

      അങ്ങനെ ഉള്ളവരും ഉണ്ടു. എല്ലാവരും ഒരു പോലെ അല്ല

  • @nazeeranasi9284
    @nazeeranasi9284 ปีที่แล้ว +270

    60 വയസ്സൊന്നും ഒരു പ്രായമല്ല ❤❤നല്ല മകൾ നല്ല കുടുംബം. പ്രാർത്ഥനകൾ 🤲🤲

  • @karthikajayagopal8734
    @karthikajayagopal8734 ปีที่แล้ว +215

    എന്റെ അച്ഛന്റെ കല്യാണം ആയിരുന്നു കഴിഞ്ഞ ആഗസ്റ്റ് 19ന്... ഞാനും എന്റെ അനിയനും വിദേശത്താണ്.. ഞാനും എന്റെ അനിയനും ഒരുമിച്ചല്ല വിദേശത്ത് പോയത്... എന്നാൽ അനിയനും പോരേണ്ടി വന്നപ്പോൾ അച്ഛനെ വിളിക്കുമ്പോൾ പിന്നീട് ഞങ്ങൾക്ക് മനസ്സിലായി തുടങ്ങി അച്ഛൻ എന്തോരം ഒറ്റയ്ക്കാണെന്ന്... അങ്ങനെ ഞങ്ങൾ മൂന്നുപേരും( എന്റെ ഭർത്താവും ) ഒരുമിച്ചെടുത്ത തീരുമാനമാണ് അച്ഛന്റെ കല്യാണം... അങ്ങനെ കഴിഞ്ഞ ഓണം സമയത്ത് ഞങ്ങൾ മൂന്നുപേരും ചെന്നിട്ടാണ് കല്യാണം നടത്തിക്കൊടുത്തത്... അമ്മയ്ക്ക് ഒരു മോനും ഉണ്ട് ഇപ്പോൾ എനിക്ക് രണ്ട് സഹോദരന്മാരായി... ആ കുഞ്ഞനിയൻ പഠിക്കുകയാണ് അത് കാരണം അച്ഛൻ ഇപ്പോൾ വളരെയധികം തിരക്കിലാണ്... കാരണം അവനെ സ്കൂളിൽ കൊണ്ടാക്കലും ട്യൂഷൻ ആക്കലും ഒക്കെ ആയി... ഇത് കാണുമ്പോൾ കേൾക്കുമ്പോഴും എനിക്കും എന്റെ അനിയനും ഞങ്ങളുടെ പഴയ കാലങ്ങൾ ഓർമ്മ വരുന്നു..

    • @malayaligamer7433
      @malayaligamer7433 ปีที่แล้ว +12

      നല്ല മക്കൾ. നിങ്ങൾ ക്ക് നല്ലതു വരട്ടെ.❤

    • @Aleena.x517
      @Aleena.x517 ปีที่แล้ว +5

      നല്ല മകൻ❤❤❤❤❤❤❤❤❤❤

    • @asharafasharaf8308
      @asharafasharaf8308 ปีที่แล้ว +1

      ​@@Aleena.x517❤❤❤

    • @Lucytitu
      @Lucytitu ปีที่แล้ว +2

      Good ❤️

    • @rasheedasulaiman-jp4eq
      @rasheedasulaiman-jp4eq 11 หลายเดือนก่อน

      ❤❤❤

  • @subaidasu1939
    @subaidasu1939 ปีที่แล้ว +45

    അച്ഛനോടുള്ള അമിതമായ സ്നേഹമാണ്‌ ഈമകൾ കാണിച്ച കാര്യം ഈ മകൾക്ക് ബിഗ് സല്യൂട്ട്🌹🌹 നാട്ടുകാർ പറയുന്നത് ചെവി കൊടുക്കണ്ട ഒററപ്പെടലിൽ നിന്ന് രക്ഷപ്പെട്ടതിന് ദൈവത്തിനോട് നന്ദി പറയുക👍👍

  • @shobanakamath6280
    @shobanakamath6280 ปีที่แล้ว +53

    നന്നായി മോളെ,ഒറ്റപ്പെടൽ അത് അനുഭവിക്കുന്നവർക്ക് മാത്രം ആണ് അറിയൂ, നമ്മുടെ ഇഷ്ട്ടം മാത്രം നോക്കി ഇനിയുള്ള കാലം വരെ സന്തോഷമായി ജീവിക്കുക, എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു

  • @muhammedzinan7979
    @muhammedzinan7979 7 หลายเดือนก่อน +5

    ഇത് കണ്ട് മറ്റുള്ളവർ പഠിക്കട്ടെ മക്കളേ ഒത്തിരി ഒത്തിരി കാരണമാ ഒറ്റപ്പെട്ട് ജീവിക്കുന്നുണ്ട് മക്കൾ തിരിഞ്ഞു നോക്കുകയില്ല ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ🌹🌹🤝

  • @Amina.mAmina
    @Amina.mAmina ปีที่แล้ว +3

    മോളു നിന്നെ പടച്ചോൻ എവിടെയും രക്ഷപ്പെടുത്തും മുത്തേ ഈ സ്നേഹം നില നിൽക്കട്ടെ എനിക്ക് enthe മാതാപിതാക്കളെ ഒരുപാടിഷ്ട്ടാ മോളു ❣️👍

  • @lekhas_pet_Maxo
    @lekhas_pet_Maxo ปีที่แล้ว +7

    സത്യം പറഞ്ഞാൽ നമ്മുടെ സമൂഹം കണ്ടു പഠിക്കേണ്ട ഒരു വലിയ കാര്യമാണിത്. നമ്മുടെ മാതാപിതാക്കൾ ഒരുപാട് കാലം നമുക്ക് വേണ്ടി കഷ്ടപ്പെടുന്നു. ഒരു വിധം കഷ്ടപ്പെട്ട് തന്നെ... ഇതിൽ ഒരാളെ ദൈവം കൊണ്ട് പോയി കഴിഞ്ഞാൽ മറ്റേയാള് ഒറ്റപ്പെടുന്നു.. നുമ്മ പിന്നെ പറയുന്നതും ചിന്തിക്കുന്നതും ഒറ്റ വാക്കാണ് "വിധി "...
    നുമ്മ ശ്രമിച്ചാൽ മാറ്റാവുന്ന ഒന്നാണ് ഈ പറയുന്ന വിധി എന്ന് ആ മോൾ തെളിയിച്ചിരിക്കുന്നു.. 👏👏👏
    നമ്മുടെ സമൂഹത്തിൽ നിരാശരായി ഒറ്റപ്പെട്ടു മുരടിച്ചു ജീവിക്കുന്ന നൂറായിരം ആൾക്കാർ ഇതുപോലെ തന്നെ ജീവിതം ആർക്കോ വേണ്ടി ജീവിച്ചു മരിക്കുന്നു..
    വേണ്ടപ്പെട്ടവർ അവരെ പരിഗണിച്ചാൽ ഇതുപോലെ അവരും സന്തോഷം ❤😂അനുഭവിച്ചു ജീവിക്കാൻ ഇടയാകും.. ചിന്തിക്കുക

  • @kusalakumaris7168
    @kusalakumaris7168 ปีที่แล้ว +95

    ആൾക്കാരുടെ പോയി പണി നോക്കാൻ പറയും നിങ്ങൾ സന്തോഷമായിട്ട് ജീവിക്കുക മാമനും അമ്മയ്ക്കും ദീർഘായുസ്സ് ഉണ്ടാവട്ടെ

  • @arunkumararun6096
    @arunkumararun6096 ปีที่แล้ว +15

    ഒറ്റപ്പെടൽ ഭയാനകമാണ് ചേട്ടനും ചേച്ചിക്കും വിവാഹാശംസകൾ

  • @ajithamadhavan1201
    @ajithamadhavan1201 ปีที่แล้ว +244

    കളിയാക്കിന്നവരോട് പോയി പണി നോക്കട്ടെ......
    കേരളം മാറട്ടെ...മാറണം

    • @bahuleyanmv2108
      @bahuleyanmv2108 ปีที่แล้ว +5

      ഇന്ന് കേരളം നേടുന്ന വലിയ പ്രധിസന്ധി..

    • @divyachandran7676
      @divyachandran7676 ปีที่แล้ว

      ​@@bahuleyanmv2108Kashtom

    • @ushakumaris7752
      @ushakumaris7752 ปีที่แล้ว +12

      @@bahuleyanmv2108 അതേ ഈ മകളെ കുററം പറയുന്ന ആരെങ്കിലും ചെല്ലുമോ അയാളോടു അല്പ സമയം വർത്തമാനം പറഞ്ഞിരിക്കാൻ..മക്കളോട് പറയുന്നതിനും പരിമിതികൾ ഉണ്ട്. പഠിക്കുന്ന മകനുണ്ട്.ആ കുട്ടിൻറെ കാര്യം .ഒക്കെയും നോക്കണം. ആ മകൾ ആണ് ശരി.

    • @getlook4641
      @getlook4641 ปีที่แล้ว

      Athe

  • @JisJoice
    @JisJoice ปีที่แล้ว +47

    രണ്ടുപേർക്കും... 🙏❤️.. നല്ല മക്കൾക്കു ജന്മം കൊടുത്ത അച്ചൻ... ആ മക്കൾ അത് തിരിച്ചു കൊടുത്തു... God bless all... രണ്ടുപേരും ആരോഗ്യം ശ്രെദ്ധിക്കണം... പ്രാർത്ഥിക്കണം... സ്നേഹത്തോടെ മുമ്പോട്ട് പോകണം....

  • @padmajapappagi9329
    @padmajapappagi9329 ปีที่แล้ว +52

    കണ്ണ് നിറഞ്ഞു പോയി.... മകളുടെ സ്നേഹം കണ്ടിട്ട് 🙏🙏🙏🙏

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 ปีที่แล้ว +168

    ഈ അച്ഛനും അമ്മയും 🥰 ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കട്ടെ 🙏🙏🥰🥰

  • @lekshmisruchiworld
    @lekshmisruchiworld ปีที่แล้ว +1

    ഇങ്ങനെ വേണം മക്കൾ ❤️
    അച്ഛൻ അമ്മമാരെ അനാധാ ലയത്തിൽ കൊണ്ടാകുന്ന മക്കൾ കാണട്ടെ 🙏🏻
    ആ മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
    നിറഞ്ഞ സ്നേഹം 😍സത്യം അവനവന്റ ജീവിതത്തിൽ ഇങ്ങനെ ഒക്കെ വരുമ്പോൾ ആണ് അതിന്റെ വേദന മനസ്സിലാകുന്നത് 👍🏻

  • @BabuJacob-rl5uc
    @BabuJacob-rl5uc ปีที่แล้ว +50

    മകളുടെ നല്ല മനസിന്‌ ഒത്തിരി നന്ദി. അച്ഛനും അമ്മക്കും ഒത്തിരി
    നന്മകൾ നേരുന്നു 👍

    • @aliep771
      @aliep771 ปีที่แล้ว +1

      അമ്മയില്ലാത്ത ആ മക്കളെ നല്ലവണ്ണം സ്നേഹക്കണം - സഹോദരി

  • @pushpakl2200
    @pushpakl2200 ปีที่แล้ว +103

    കളിയാക്കുന്നവർ കളിയാക്കട്ടെ അവർ ഒറ്റപെടുമ്പോൾ മനസിലാകും മകൾക്കു ബിഗ് സല്യൂട്ട് ❤️ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @marysfrancis3192
    @marysfrancis3192 ปีที่แล้ว +13

    ബോധമില്ലാത്തവർ കളിയാക്കട്ടെ. പോകാൻ പറ . മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @jafervppoongode3998
    @jafervppoongode3998 ปีที่แล้ว +34

    ആ മോൾക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👆👍👌😍😍💐

  • @rosmybiju9806
    @rosmybiju9806 ปีที่แล้ว +23

    ഒരുപാട് സന്തോഷം ഇതൊക്കെ കാണുമ്പോൾ ഒറ്റക്ക് മടുത്തു ജീവിക്കുന്നെക്കാൾ നല്ലതു അല്ലെ. Happy life😍😍

  • @SajithP-z8l
    @SajithP-z8l ปีที่แล้ว +23

    ഈ സ്നേഹം എന്നു നിലനിൽക്കട്ടെ 😍😍😍

  • @jayarajan2307
    @jayarajan2307 ปีที่แล้ว +12

    ആ മക്കൾ ചെയ്തത് നല്ല കാര്യം ജീവിതത്തിൽ ആ അച്ഛനുവേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാ ചെയ്തത് അഭിനന്ദനങ്ങൾ 🌹

  • @sudhagnair3824
    @sudhagnair3824 ปีที่แล้ว +3

    ചില makalku ഇത് ചിന്തിക്കാൻ പോലും പറ്റില്ല. Ageneullavar ഇത് കണ്ണ് തുറന്നു കാണു. ഇതാണ് മക്കളുടെ സ്നേഹം... ഈ കുടുംബത്തിന് എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും 🙏🙏🙏🙏🙏

  • @josmiidukky
    @josmiidukky ปีที่แล้ว +35

    കാണുന്നതിൽ വളരെ സന്തോഷം അച്ഛൻ എപ്പോളും സന്തോഷം ആയി ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️ഒറ്റപ്പെടലിന്റെ വേദന കാണാൻ കഴിയുക എന്നത് തന്നെ വലിയ കാര്യം ആണ് പ്രത്യേകിച്ച് നമ്മുടെ പേരെന്റ്സിന്റെ god blessu both😍🔥❤️

    • @esathannickal6830
      @esathannickal6830 ปีที่แล้ว +1

      Josmiiduki. Super asayam. Avarkum santhosham akatey.ethpola ottapett kashiyunna ellavarkum oru thanal undavatey enn prarthikan namuk❤❤

  • @razakkarivellur6756
    @razakkarivellur6756 ปีที่แล้ว +23

    മക്കൾക്ക് ബിഗ്‌ സല്യൂട്ട്.... 👍🏻

  • @surendrannellikkal2760
    @surendrannellikkal2760 ปีที่แล้ว +13

    60 വയസ്സു കഴിഞ്ഞ ഒരച്ഛൻ ആരുമില്ലാതെ വേദനിക്കുമ്പോൾ, മരണമേ കണ്മുന്നിൽ ഉള്ളൂ, ദൈവമായി മുന്നിലെത്തിയ മകൾ വിവാഹം കഴിപ്പിച്ച മകൾക്ക് ഒരു ബിഗ് സല്യൂട്ട്, അച്ഛന് വീണ്ടുമൊരു 60 വയസ്സ് ആയുസ്സ് നീട്ടിക്കിട്ടി സന്തോഷം നിറഞ്ഞ നിമിഷം,

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi ปีที่แล้ว +9

    എന്ത് കളിയാക്കല് വിവരമില്ലാത്തത് കൊണ്ടാണ് ..അവരവരുടെ ജീവിതം നല്ല നിലയിൽ നില നിർത്തുക . ഈ മകളുടെ അച്ചനോടുള്ള ബഹുമാനവും േസന ഹവും കാണുമ്പോൾ ഇങ്ങനെയാണ് വയസ്സു കാലത്ത് മക്കൾ ആ വേണ്ട ത് .... സന്തോഷം

    • @babymichaelbabymichael455
      @babymichaelbabymichael455 ปีที่แล้ว

      മനസ്സിന് എത്ര സന്തോഷം തരുന്ന ഒരു വാർത്തയാണ് നമ്മൾ എല്ലാവരും കണ്ട് ആസ്വദിക്കുന്നു ഇതുപോലെ ഒറ്റപ്പെട്ട ആളുകൾ എല്ലാവരും ജീവിക്കട്ടെ

    • @babymichaelbabymichael455
      @babymichaelbabymichael455 ปีที่แล้ว

      ❤❤❤❤❤❤❤❤❤❤

  • @sudhagnair3824
    @sudhagnair3824 ปีที่แล้ว +38

    പാവം അച്ഛന് സ്നേഹിച്ചിട്ടു മതിയാകുന്നില്ല അമ്മയെ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sadikpk8407
    @sadikpk8407 ปีที่แล้ว +3

    അൽഹംദുലില്ലാഹ്❤,, ഇത് പോലെ എല്ലാവരും ആയിരുന്നെങ്കിൽ ഒരാണിനും ഒരു പെണ്ണിനും ഒരു കൂട്ടു വേണം. ഭാവുകങ്ങൾ നേരുന്നു 👍🏻👍🏻

  • @ഹാഷിംകാസറഗോഡ്-ഛ5ഠ
    @ഹാഷിംകാസറഗോഡ്-ഛ5ഠ ปีที่แล้ว +19

    വയസ് അതൊരു നമ്പർ മാത്രമാണ്. മനസിന്‌ പ്രായമില്ല. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹

  • @abianu7748
    @abianu7748 8 หลายเดือนก่อน

    ആ അമ്മയുടെയും അച്ഛന്റെയും സന്തോഷം കണ്ടപ്പോൾ , ഞങ്ങൾക്കും ഹാപ്പിയായി , നിങ്ങൾ നാട്ടുകാരെ നേക്കണ്ട അവർ പലതും പറയും അസൂയക്കരാ , നിങ്ങൾ ജീവിക്കൂ ok super

  • @lovelyzachariah9751
    @lovelyzachariah9751 ปีที่แล้ว +1

    ഒറ്റപ്പെടുന്ന ആൾക്കാർക്ക് ഒരു കൂട്ട് ആവശ്യം ആണ്. ദൈവം ഇവരെ അനുഗ്രഹിക്കട്ടെ. ജീവിതം സന്തോഷം ആവട്ടെ. 🙏

  • @sajisurendrababu3316
    @sajisurendrababu3316 ปีที่แล้ว +1

    മോള് അച്ഛന്റെ ഒറ്റപ്പെടൽ മനസ്സിലാക്കി പിന്നെ 60 വയസ്സ് വലിയ പ്രായമല്ല..നല്ല അറിവ് ഉള്ള മകൾ.പിന്നെ അമ്മ നാണിക്കേണ്ട കാര്യം ഇല്ല.അച്ഛൻ പറഞ്ഞത് 100% correct. അറിവില്ലാത്തവർ എന്തും പറയട്ടെ. മക്കൾ support ആയി കൂടെ ഉള്ളപ്പോൾ ആരെയും care ചെയ്യ്യ് ണ്ട.. God bless you. ❤❤

  • @asifsr1237
    @asifsr1237 ปีที่แล้ว +10

    ആൾക്കാർക്ക് കുരു നിങ്ങൾ പൊളിക്ക് 👍👍👍👍👍👍

  • @AminaVk-iq5dj
    @AminaVk-iq5dj 4 หลายเดือนก่อน

    നല്ല തീരുമാനം മോളേ❤ ഇതാണ് മോള് .ചെറുപ്പത്തിൽ കൊടുത്ത സ്നേഹം അവശ്യ സമയത്ത് തിരിച്ചു കൊടുത്തു❤ ഇത്തരക്കാർക്കാണ് മക്കൾ എന്ന് പറയാൻ പറ്റുക.❤

  • @idubai7893
    @idubai7893 ปีที่แล้ว +4

    മുസ്ലീങ്ങളെ പോലെ മാറി ചിന്തിക്കാൻ സമയമായിരിക്കുനനു തീർച്ചയായും ഇത് വളരെ നല്ല കാര്യം തന്നെയാണ് വേദന അത് ഒറ്റപ്പെട്ടവന് മാത്രമേ മനസ്സിലാവുള്ളൂ, അവർക്കിടയിൽ ഒറ്റപ്പെട്ട് ജീവിക്കുന്നവനെയാണ് അവർ കളിയാക്കുന്നത് ഇതുപോലെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നവരാണ് അവർ❤

  • @SssSss-hf4di
    @SssSss-hf4di ปีที่แล้ว +5

    ഒരുപാട് നാൾ ഒരുമിച്ചു സന്തോഷം ആയി ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @sunilkumarsunil3996
    @sunilkumarsunil3996 ปีที่แล้ว +21

    അച്ഛനോട് ആത്മാര്‍ത്ഥമായ സ്നേഹമുളള മകൾ.....

  • @sreejayaravi4723
    @sreejayaravi4723 ปีที่แล้ว +24

    ഇത് നല്ല ഒരു കാര്യമാണ് സംശയമില്ല... എന്നാലും ഭാര്യ മരിച്ച് ഒന്നര വർഷം കഴിഞ്ഞയുടനെ വേറൊരാളെ സ്വന്തമായി കാണാൻ ഇത്ര easy ആണോ? ഏകാന്തത വളരെ ബുദ്ധിമുട്ട് തന്നെയാണ് അത് സത്യമാണ്... ഇതിപ്പോൾ ഒരാൾ പോയാൽ അടുത്തയാൾ എന്നൊരു ചിന്താഗതി അല്ലേ?

    • @sreekala469
      @sreekala469 ปีที่แล้ว +1

      👍🏻

    • @Meghana-v4w
      @Meghana-v4w 2 หลายเดือนก่อน

      Sreejeyarevi// പറഞ്ഞത് സത്യം തന്നെ. പിന്നെ പലരും പ്രാക്ടിക്കൽ ആകും. പോയവര് പോയി, തിരിച്ചു വരില്ല. So ശെരി എന്ന് ചിന്തിച്ചു കാണും.
      ഇത് കണ്ടപ്പോൾ എൻ്റെ അമ്മക്ക് വളരെ വിഷമം ആയി. കാരണം അത്ര ye ഉള്ളല്ലോ സ്നേഹം എന്നൊക്കെ തോന്നി എന്ന് പറഞ്ഞു.😢

  • @OrualpamNerampokku
    @OrualpamNerampokku ปีที่แล้ว

    ഇദ്ദേഹത്തിന്റെ മക്കൾ സൂപ്പറാണ് നല്ല മനസ്സുള്ള മക്കൾ വളരെ നല്ല കാര്യമാണ് ചെയ്തത് നമ്മുടെ സമൂഹത്തിൽ ഇതുപോലെ ഒരുപാട് പേര് ഒറ്റപ്പെട്ട് മാനസികമായിട്ടും ശാരീരികമായിട്ടും കഴിയുന്നവർ ഇണ്ട് അവരുടെ അവസ്ഥ മനസ്സിലാക്കി ഇതുപോലെ ഉള്ള കാര്യങ്ങൾ മക്കൾ മുന്നിട്ടിറങ്ങി നടത്തികൊടുക്കണം അവർ ഇനിയും കുറേ കാലം ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MuhibbKp
    @MuhibbKp ปีที่แล้ว +4

    God bless you🥰🥰🥰😘happy wedding anniversary both of uuuuu... ചേട്ടാ.. ചേച്ചി 😍

  • @NandhanNandhu-i6x
    @NandhanNandhu-i6x ปีที่แล้ว +1

    മോള് ച്യ്തത് നല്ല കാര്യം ആണ്. ലോകത്തു വയസ് ആയാൽ പിന്നെ ഒറ്റക് ജീവിക്കണം എന്ന ഒരു തീരുമാനം ആണ് തെറ്റ്. കല്യാണം കഴിക്കാൻ അങ്ങനെ പ്രായം ഒന്നും ഇല്ല. ഒരു ആള്ക്ക് മറ്റൊരു തുണ മോളെ പോലെ മറ്റുള്ള മക്കളു ആലോചിച്ചാൽ ഇത്
    പോലെ ഉള്ള അച്ചന് അമ്മയുo സതോഷംക്കുo 🥰🥰🥰🥰🥰ലവ് u മോളുട്ടി 🥰🥰🥰🥰🥰🥰🥰

  • @ShahalAneefa-hy6uj
    @ShahalAneefa-hy6uj ปีที่แล้ว +5

    ആ മകളുടെ മനസ്‌ നല്ലതാണ് അതാണ് കാണുന്നത് 🌹👍👌

  • @sojas2695
    @sojas2695 ปีที่แล้ว +7

    മകൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അച്ഛനും അമ്മയ്ക്കും ഹാപ്പി മാരീഡ് ലൈഫ് 💕💕💕💕💕💕💕💕💕💕

  • @mayamaushaija9553
    @mayamaushaija9553 ปีที่แล้ว +2

    പറയുന്നവർ പറഞ്ഞോട്ടെ. അടിച്ചുപൊളിച്ചു സുഖമായിട്ട് ഒത്തിരി വർഷം ജീവിക്കണം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤

  • @aliyaraliyar892
    @aliyaraliyar892 ปีที่แล้ว +11

    ആളുകൾ പറയട്ടെ നിങ്ങൾ സന്തോഷമായി ജീവിക്കുക

  • @Shajiswold
    @Shajiswold ปีที่แล้ว +5

    ഇങ്ങനെ എല്ലാ മക്കളും ഒന്ന് ചിന്തിച്ച എത്ര നന്നായിരുന്നു

  • @sathiko7554
    @sathiko7554 ปีที่แล้ว +2

    ഒററപെടുന്ന വർക്കെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കു, നന്മയുള്ള മനസ്സുകൾക്കെ ഇങ്ങനെ ചെയ്യാൻ കഴിയു, ഇപ്പോഴത്തെ കാലത്ത് സേ) ത്തിനു വേണ്ടി മതാപിതാക്കളെ ഉപദ്രവിക്കുന്നവരാണ് ഇങ്ങനേ ചെയ്യാൻ തോന്നിയ ഈ മകൾക്ക് നന്മ വരട്ടെ,

  • @rosestudiostoreskarama4013
    @rosestudiostoreskarama4013 ปีที่แล้ว +48

    സന്തോഷം ആയി ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു ❤

  • @കറകളഞഇന്ത്യക്കാരൻ

    എന്റെ ഉമ്മ മരിച്ചു. ഞാനും ഉപ്പയെകൊണ്ട് കല്യാണം കഴിപ്പിച്ചു.

    • @ranipm4535
      @ranipm4535 ปีที่แล้ว +3

      🙏🙏👍🏻👍🏻👌

    • @SukriyaKalathingal-zi1kt
      @SukriyaKalathingal-zi1kt ปีที่แล้ว

      Njanum 😔

    • @RKV8527
      @RKV8527 ปีที่แล้ว +17

      അച്ഛനെയും അമ്മയെയും പ്രായമാകുമ്പോൾ, നോക്കാതെ രക്ഷ പേടാനുള്ള സൂത്രം. മക്കൾ കൂടുതൽ സ്മാർട്ട് ആയി വരുന്നു

    • @Thesaint666L
      @Thesaint666L ปีที่แล้ว +5

      ​@@RKV8527ho avatharame

    • @കറകളഞഇന്ത്യക്കാരൻ
      @കറകളഞഇന്ത്യക്കാരൻ ปีที่แล้ว +18

      @@RKV8527 അത് തനിക്ക് തൊന്നുന്നതാ.
      നമ്മൾ എത്ര കെയർ ചെയ്താലും അവർക്ക് അവരുടെതായ ഒരു കൂട്ട് ഉണ്ടാകുന്ന പൊലെ ആകില്ല.എന്നാണു ഞാൻ മനസ്സിലാക്കിയത്.
      ചില മക്കൾ അവരെ വീണ്ടും കല്യാണം കഴിപ്പിക്കാൻ തയ്യാറാകില്ല. കാരണം സ്വത്തിന്റെ വിഹിതം നഷ്ടപെടും എന്ന് ഓർത്ത്.

  • @rasmi.p.rrasmi454
    @rasmi.p.rrasmi454 10 หลายเดือนก่อน

    Santhoshamayittu. Jeeviku....njangade prarthayondu...enikariyam loneliness...vishamam..May God bless you 🙏🙏🙏😍😍😍

  • @suzanejustme14
    @suzanejustme14 ปีที่แล้ว +1

    നല്ല തീരുമാനം .. ആയുസും ആരോഗ്യവും സന്തോഷവും നിറച്ചു ഭഗവാൻ കരുതട്ടേ .....മകൾക് congratulations

  • @reginamathew9290
    @reginamathew9290 ปีที่แล้ว +2

    Sure പലരും സമൂഹത്തേ പേടിച്ചാണ് മുന്പോട്ട് പോകുന്നത്
    . മക്കളെയും അങ്കിൾനെയും god bless u all. മകൾക്ക് മരുമകൾ ക്കും 🌹🌹🌹🙏🙏🙏♥️♥️.

  • @somiyasaji9940
    @somiyasaji9940 7 หลายเดือนก่อน +1

    കളി യാക്കുന്നവരെ നോക്കണ്ട സന്തോഷത്തോടെ ജീവിക്കണം. മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️👍👍👍👍👍

  • @mymoonathyousaf5698
    @mymoonathyousaf5698 ปีที่แล้ว +2

    പൊന്നു മോളെ ഇതാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰

  • @Abdussalam-zu9wy
    @Abdussalam-zu9wy ปีที่แล้ว +1

    എല്ലാ മക്കളും നിരുത്സാഹപ്പെടുത്തുന്നിടത്ത് ഒരു മകൾ സ്വന്തം അച്ഛനെ വിവാഹം കഴിക്കാൻ പ്രെരിപ്പിക്കുന്നു.
    പൂതിയൊരു ജീവിതത്തിലെക്ക് നയിക്കുന്നു. അപൂർവ്വങ്ങളിൽ
    അപൂർവ്വം നന്മനേരുന്നു നവ ദമ്പതികൾക്ക് പ്രത്യേകിച്ചു മകൾക്കും WISH You Both a happy wedded life

  • @manjushamanjusha-z2f
    @manjushamanjusha-z2f 9 หลายเดือนก่อน +1

    🙏വളരെ സന്തോഷം. God bless you❤❤

  • @anusameera7664
    @anusameera7664 ปีที่แล้ว

    എല്ലാമക്കളും ഇങ്ങനെ ആയിരിക്കട്ടെ എല്ലാ മക്കളും ഇത്കാണട്ടെ ഈ മോൾക്ക് നല്ലത്വരുത്തട്ടെപ്രായമാകുമ്പോൾ മിണ്ടി പറയാൻ ഒരാൾ കൂട്ടിന് വേണം ഈ മോൾ പറഞ്ഞത് സത്യാവസ്ഥ ആണ്

  • @shajishajahan9228
    @shajishajahan9228 ปีที่แล้ว +3

    ആ മോൾക്ക് ഒരു ബിഗ് സല്യൂട്ട് ❤️‍🩹❤️‍🩹

  • @sudhesankunjupillai7798
    @sudhesankunjupillai7798 ปีที่แล้ว +11

    നല്ലതീരുമാനം,ആരും ഒറ്റപ്പെട്ടുപോകാൻ ഇടവരാതിരിക്കട്ടെ

  • @jayasrees937
    @jayasrees937 ปีที่แล้ว +9

    negative comments കണ്ട് മോൾ വിഷമിക്കേണ്ട......അത്തരക്കാരെ നമ്മൾ മൈൻഡ് ചെയ്യേണ്ടതില്ല.മോൾ ചെയ്തത് നല്ല കാര്യം. നല്ല മനസ്സിന്റെ ഉടമകൾ മോൾ ചെയ്തത് നല്ലതെന്ന് പറയും.

  • @AliOman-sd5dl
    @AliOman-sd5dl 4 หลายเดือนก่อน +1

    Congratulations

  • @RajanRajan-fz5kj
    @RajanRajan-fz5kj 8 หลายเดือนก่อน

    സ്വന്തംഅഛനമ്മമാരെഅനാഥലയത്തിൽതള്ളുന്ന ഈക്കാലത്ത് : ഇത് ഒരു മാതൃകയാണ്: മോളേ നിനക്ക് ഒരായിരം അഭിനന്ദന o ദൈവം അനുഗ്രഹിക്കട്ടെ...

  • @SebuArun
    @SebuArun ปีที่แล้ว +4

    വളരെ സന്തോഷം ഈ നല്ല വാർത്ത കണ്ടപ്പോൾ. ദീര്ഗായുസോടെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ രണ്ടുപേർക്കും😊

  • @shareefmtr8241
    @shareefmtr8241 ปีที่แล้ว +2

    നല്ല. ആരോഗ്യത്തിൽ. ജീവിതം. മുന്നോട്. Pokatte. Padacharab... Thunakatte👍👍🥰

  • @ambikas486
    @ambikas486 ปีที่แล้ว +1

    Nannayi santhoshamayi jeeviku👍

  • @aminaa5584
    @aminaa5584 ปีที่แล้ว +2

    വീടും വീട്ടുകാരെയും പരിചരിക്കാൻ അന്യ സ്ത്രീകളെ പറ്റില്ലല്ലോ. 👌👌👌

  • @SandammaRaju-tu8gy
    @SandammaRaju-tu8gy 10 หลายเดือนก่อน

    ഇത്ര ക്കാലവും മക്കൾക്ക് വേണ്ടി മാതാപിതാക്കൾ കഷ്ടപ്പെട്ടവളത്തി വലുതാക്കി അവരേ സന്തോഷിപ്പിച്ച് ജീവിച്ചു. ഇനി അവർ അവർക്കായി ജീവിക്കട്ടെ മരണം വരെ പരസ്പരം സ്നേഹിച്ച് എനിക്കിഷ്ടായി. വിവാഹ മംഗളാശംസകൾ നേരുന്നു.🎉🎉🎉🎉❤❤

  • @vasanthan9210
    @vasanthan9210 5 หลายเดือนก่อน

    ❤❤❤ God bless you 🙏🙏🙏 happy wedding. 🌹🌹🌹🌹

  • @muhammedrashid4902
    @muhammedrashid4902 ปีที่แล้ว +20

    വല്ലതും പറയുന്നവരോട്‌ പോകാൻ പറ നിങ്ങൾ സന്തോഷമായി ജീവിക്കൂ🌹🌹🌹🌹

  • @santhoshmathewvarghesevarg9981
    @santhoshmathewvarghesevarg9981 ปีที่แล้ว +1

    👍Super.
    God Bless You❤

  • @kasperaustin
    @kasperaustin ปีที่แล้ว +2

    God bless you both ❤❤❤❤❤aso good decision from daughter 🎉

  • @kks5403
    @kks5403 ปีที่แล้ว +12

    Masha allah. ദീർഗ്ഗായുസ്സ്‌ റബ്ബ്‌ നൽകി മരണം വരെ സന്തോഷം നിലനിർത്തി കൊടുക്കട്ടെ.
    ദമ്പതികൾക്ക് എല്ലാവിത അയ്ഷര്യങ്ങളും നേരുന്നു. ❤❤❤❤🎉

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว +3

    good നല്ല തീരുമാനം, ജീവിതത്തോട് നല്ല കാഴ്ച്ചപാട് ഉള്ള വ്യക്തി😊❤

  • @sumanair9778
    @sumanair9778 3 หลายเดือนก่อน

    Mole oru Nalla Karyum Nadathi koduthu God bless mole Ethane Yellavarkkum Oru Mathrukayayi

  • @saidashukoor9246
    @saidashukoor9246 ปีที่แล้ว +2

    രണ്ടു കൊല്ലം കഴിഞ്ഞാൽ ഇവർ ഒന്നുകൂടി ചെറുപ്പമാകും. കാരണം രണ്ടുപേരുടേയും മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടും❤

  • @remananr4861
    @remananr4861 หลายเดือนก่อน

    ഒരു ബിഗ് സല്യൂട്ട് മോളെ 🥰

  • @JesnaShameer
    @JesnaShameer 11 หลายเดือนก่อน

    Oruppaaaddd ishttayi❤❤

  • @ramanspchandransp437
    @ramanspchandransp437 ปีที่แล้ว +1

    Very good god bless you

  • @sulimank956
    @sulimank956 7 หลายเดือนก่อน

    അച്ഛനോടും അമ്മയോടും സ്നേഹമുള്ള മകൾ
    ഒരുപാട് കാലം ഒന്നിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @moidunelliyat9814
    @moidunelliyat9814 ปีที่แล้ว

    അച്ചനെക്കാൾ സന്തോഷ൦ മകൾ ക്കാണ് ആ പൊന്നുമോൾ ക്ക് ഒരു ബിഗ് സല്യൂട്ട്.