3100/- രൂപയ്ക്ക് Washing Machine Retail In Wholesale Factory Price / Washing Machine Manufacturer

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 139

  • @noufaltpnoufaltp7963
    @noufaltpnoufaltp7963 6 หลายเดือนก่อน +7

    Super video ആണ്👍👍
    പക്ഷെ ചേച്ചി മോട്ടോറും ഗ്രെയിൻ്ററും ഒക്കെ ആദ്യമായി കാണുന്നതാണെന്ന് തോന്നുന്നു 🙂🙂😀😀

  • @BigVlogger
    @BigVlogger 3 หลายเดือนก่อน

    അവതരണം സൂപ്പർ🥰👍🏻

  • @jensondavis724
    @jensondavis724 6 หลายเดือนก่อน +16

    Refrigerator ഇങ്ങനെ കിട്ടുമോ?

  • @Annup-n6q
    @Annup-n6q 5 หลายเดือนก่อน +8

    അവതാരിക മഹാ മോശം. ആവശ്യത്തിൽ കൂടുതൽ ഇറിറ്റേഷൻ തോന്നുന്നവിധം സംസാരിക്കാതിരിക്കണമെന്ന് ഒരഭ്യർത്ഥനയുണ്ട്

  • @riyacl7822
    @riyacl7822 6 หลายเดือนก่อน +3

    Finally u came to coimbatore..pls show kurti manufacturing unit in cbe if any

  • @babythomas2902
    @babythomas2902 6 หลายเดือนก่อน +43

    തൻ്റെ dance കണ്ടു് 3100 രൂപയുടെ Washing machine Book ചെയ്തു പിന്നീട് GST ഉണ്ട്. Transporting chareg ഉണ്ടു്. എല്ലാം കൂടി പറഞ്ഞാൽ അതാണ് നല്ലത്. അതിരിക്കട്ടെ. 10 വർഷ ഗ്യാരൻ്റി പറഞ്ഞു. Parcel വന്നപ്പോൾ Bill ഇല്ല ഗ്യാരൻ്റി Card or book ഇല്ല. പിന്നെ എന്തു വെച്ച് claim ചെയ്യും. ഒരു Regകമ്പനി അണെങ്കിൽ അതിന് original bill വേണം..ഗ്യാരൻ്റി രേഖാമൂലം വേണം. വന്നതിൽ ഇതിലൊന്നുമില്ല.

    • @hiba-xw4uh
      @hiba-xw4uh 6 หลายเดือนก่อน +3

      വർക്കിംഗ്‌ സൂപ്പർ ആണോ

    • @ninanmathew4123
      @ninanmathew4123 6 หลายเดือนก่อน

      ❤​@@hiba-xw4uhhai

    • @babythomas2902
      @babythomas2902 6 หลายเดือนก่อน +22

      @@hiba-xw4uh അതെയോ എന്ന് നോക്കട്ടെ. ഒരു ഉപദേശം' ഒരു പ്രോഗ്രാമിനു വേണ്ടി ഒരു പ്രോഗാം അത്രേയുള്ളൂ. one side മാത്രമാകരുത് കേൾക്കുന്നവർ അവർക്ക് പ്രത്യേകിച്ചു കൂടുതൽ അറിവില്ലാത്തവർ എന്നു നാം കരുതണം. അവർ വളരെ ആഗ്രഹിച്ചിരുന്ന ഉപകരണമായിരിക്കും ' വലുതൊന്നും വാങ്ങാനുള്ള പണം ഇല്ലാത്തവർ നിങ്ങൾ പറഞ്ഞതു് മുഖവിലക്ക് എടുത്ത് വാങ്ങാൻ ശ്രമിക്കും പിന്നീടാണ് ഇതിൻ്റെ നൂ ലാമാലകൾ വന്നുപെടുന്നത്
      അപ്പോൾ എല്ലാം മനസിലാക്കി വ്യക്തമായി പറഞ്ഞു കൊടുക്കണം. ഒരു ഉല്പന്നത്തെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതിനു മുൻപ് നമുക്ക് ഒരു ചെറിയ idea ഉണ്ടായിരിക്കണം അവർ പറയാത്ത കാര്യങ്ങൾ നാം ഗ്രഹിക്കണം ഉദ: ഈ സെറ്റ് തന്നെ എടുക്കാം. ഇതിൻ്റെ ചുറ്റം വീഡിയെ എടുക്കണം. അപ്പോൾ നാം മുന്നേ മനസിലാക്കിയ കാര്യങ്ങൾ ഇതിലുണ്ടോ?
      ഒരു ചെറിയ സൂചന . വാഷിംഗ് മിഷ്യൻ കമ്പനിയിൽ പോയി വീഡിയോ പകർത്താൻ പോകുന്നു.
      താങ്കൾക്കും നല്ല കമ്പനിയുടെ വാഷിംഗ് മിഷ്യൻ കാണുമല്ലോ?
      അതിനെ ഒന്നു വീക്ഷിക്കുക. അതിൻ്റെ ബോഡിയിൽ പല കുറിപ്പുകൾ തകിടിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും
      കമ്പനി പേര്
      item name
      Model No and name
      serial No
      Ac volt and Wats
      unit Current
      ചില ഉദാ: മാത്രം.
      ഇവ ഉണ്ടോ എന്ന് നോക്കുക. ചിത്രീകരിക്കുക
      ഗ്യാരൻ്റി പേപ്പർ ഉണ്ടോ. എത്ര വർഷം ഇങ്ങനെ ചോദിച്ചു മനസി ലാക്കി video ആക്കുക കൃത്യമായ Bill ഉണ്ടോ?
      നമ്മൾ ഒരു ഇലക്ടിക് തേപ്പുപെട്ടി മേടിച്ചാൽ അതിലും ഉണ്ട് details '
      ഇവിടെ ഇതൊന്നുമില്ല.
      ഇനി തന്നാക്കുന്നതിനെക്കുറിച്ച്. ഞാൻ മനസിലാക്കിയത് കോയമ്പത്തൂർ മാത്രമേ നന്നാക്കുകയുള്ളൂ. ഒരു അറിവും ഇല്ലാത്ത ഒരു പാവപ്പെട്ടവൻ മേടിച്ചു എന്നു കരുതുക. അതിൻ്റെ cable Break ആയാൽ മറ്റൊന്നു മാറിയിടാൻ 30-40 രൂപാ മതി
      ഒരു timer Switch മാറാൻ 45 മുതൽ 70 രൂപാ വരെ മതി.
      ഇനി ഒരു കണക്ക്.
      cable പോയി.
      ഈ Set Pack ചെയ്ത് കൊറിയറിൽ കോയമ്പത്തൂർക്ക് അയക്കാൻ 450- 500 രൂപാ വരും. തിരിച്ചു കിട്ടേണ്ടേ ? വീണ്ടും 450- 500 കൊടുത്ത് നാം എടുക്കണം parts ൻ്റെ വില കൊടുക്കണം. 100 രൂപയിൽ താഴെ വിലയുളള സാധനങ്ങൾ മാറാൻ നാം മുടക്കേണ്ടത് 1000 മോ അതിൽ കൂടുതൽ 'ഒരു നല്ല കമ്പനി സാദനം വാങ്ങിയാൽ എല്ലാം town ലും Service center കൾ ഉണ്ടു്. നിങ്ങൾ എടുക്കുന്ന video ശരിയായി ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുക.

    • @babythomas2902
      @babythomas2902 5 หลายเดือนก่อน +3

      @@hiba-xw4uh ഒരു ഭൂമി വാങ്ങി. നല്ല ഭൂമി, വീടു വെക്കാൻ പറ്റിയ തട്ടൊത്ത ഭൂമി. പത്തു മേനി വിളവു
      തരുന്ന ഭൂമി ,ധാരാളം വെള്ളമുളള ഭൂമി. പക്ഷേ പട്ടയം ഇല്ല. ആധാരം ഇല്ല. കരം അടയ്ക്കാൻ പറ്റില്ല. പിന്നെ എന്തു ചെയ്യും.

    • @babythomas2902
      @babythomas2902 3 หลายเดือนก่อน

      @@hiba-xw4uh എന്നാലും ഞാൻ പിടിച്ച മുയലിന് കൊമ്പ് 3 എന്ന മട്ടിലാണ് സൂപ്പർ ആണോ എന്ന്. അല്ല സൂപ്പർ അല്ല. തെറ്റു സമ്മതിക്കാതിരിക്കാൻ പെണ്ണ് പണ്ടേ മിടുക്കിയാണ്.

  • @o0o10
    @o0o10 6 หลายเดือนก่อน +6

    Njan oranam order cheyethu kuzhpamela ❤

    • @paru.1111
      @paru.1111 6 หลายเดือนก่อน +1

      കൊള്ളാമോ useable alle

    • @o0o10
      @o0o10 6 หลายเดือนก่อน

      @@paru.1111 athe

    • @o0o10
      @o0o10 6 หลายเดือนก่อน

      @@paru.1111athey

  • @baabdulkhader3332
    @baabdulkhader3332 6 หลายเดือนก่อน +7

    ധൃതി പിടിച്ച സംസാരം മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

  • @harriskavalakkat711
    @harriskavalakkat711 6 หลายเดือนก่อน +1

    Is it without dryier?
    If it is without dryier why dont you design a dryier separately. We will be able to utilise in cold climate
    Please reply

  • @franciscj8211
    @franciscj8211 6 หลายเดือนก่อน +2

    5hrs without cloth 1unit but include cloth and water morethen load working time increase power Unit (shelmi ethra CASH kitti Advertisingne) Elec-Supervisor from TCR

  • @ska4036
    @ska4036 6 หลายเดือนก่อน +13

    അനാവശ്യം ആയി വലിച്ച് നീട്ടി ടൈം വേസ്റ്റ്.🤔😱🙉

  • @ambili3766
    @ambili3766 6 หลายเดือนก่อน +3

    Good👍👍👍👍

  • @beenavadakkethala
    @beenavadakkethala 2 หลายเดือนก่อน

    where is the shop at palakkad

  • @sheebajaison4053
    @sheebajaison4053 6 หลายเดือนก่อน +3

    വാഷിംഗ്‌ മെഷീൻ 👌👌👌

  • @spicescurrieswithmarymathe4524
    @spicescurrieswithmarymathe4524 6 หลายเดือนก่อน +3

    About dish washer kittumo

    • @LifeWithShelmy
      @LifeWithShelmy  6 หลายเดือนก่อน

      No

    • @binuraj9735
      @binuraj9735 6 หลายเดือนก่อน

      ​@@LifeWithShelmyYes

  • @pushkalagopal1
    @pushkalagopal1 5 หลายเดือนก่อน

    Do u courier to Mumbai ?

  • @alivm4831
    @alivm4831 6 หลายเดือนก่อน +7

    കോളർ. ക്ളീൻ. ആവുന്ന. ഒരു. മിഷൻ. ഇല്ല... അത്. കൈ. ഉപയോഗിക്കണം..

    • @mkdabdurahman
      @mkdabdurahman 6 หลายเดือนก่อน +3

      അത് ഈ മെഷീൻ തിരുത്തും നാലെണ്ണം ഈമോഡൽ വാങ്ങിയിട്ടുണ്ട്. അലക്കൽ ഒരു സംഭവമാണ് (ഉണക്കലും പിഴിയലുമില്ല...അതാണൊരു കുറവായൊള്ളൂ,,)

    • @babythomas2902
      @babythomas2902 6 หลายเดือนก่อน

      @@alivm4831 വല്ലപ്പോഴെങ്കിലും കുളിക്കണം. പണ്ടത്തെ ആളുകൾ ഒരു തൂവാല മടക്കി കോളറിനകത്ത് വെക്കുമായിരുന്നു.

    • @babythomas2902
      @babythomas2902 5 หลายเดือนก่อน

      @@alivm4831 കൈ ഉപയോഗിച്ചാൽ നഖത്തിലെ paint പോകില്ലേ ചേട്ടാ.

  • @udayapurushu991
    @udayapurushu991 6 หลายเดือนก่อน +2

    Drayer koodi venamayirunnu

  • @beenaunni5348
    @beenaunni5348 5 หลายเดือนก่อน +1

    Kozhikode evide shop

  • @musthafaindia5364
    @musthafaindia5364 6 หลายเดือนก่อน +3

    Motor.speed.kuravannu

  • @thomaswildes2341
    @thomaswildes2341 6 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @naseeranoushad3957
    @naseeranoushad3957 5 หลายเดือนก่อน

    Drying illa alle....water inlet idan patto

  • @jayaramp.b1410
    @jayaramp.b1410 6 หลายเดือนก่อน +1

    Super❤❤❤

  • @nanidharussalam9312
    @nanidharussalam9312 5 หลายเดือนก่อน +3

    എല്ലാം അന്വേഷിച്ചു വാങ്ങണം. പഞ്ചാര വാക്കിൽ തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നുണ്ട്

  • @rhp332
    @rhp332 6 หลายเดือนก่อน +1

    Motor winding copper or aluminiyam ??

    • @LifeWithShelmy
      @LifeWithShelmy  6 หลายเดือนก่อน

      WHATSAPP CHAT
      bit.ly/3WaTZ5V
      8122886743
      UDITI WASHING MACHINE
      Near don bosco college
      Thrissur
      UDITI WASHING MACHINE
      Anjugam Nagar, Ganapathy,
      Udayampalayam,
      Coimbatore, Tamil Nadu 641006

    • @rhp332
      @rhp332 6 หลายเดือนก่อน +2

      @@LifeWithShelmy i dont like whatts app chat...you say it publically..

  • @mariajoodit8831
    @mariajoodit8831 6 หลายเดือนก่อน +11

    over ആയി സംസാരം കുറച്ചു പറഞ്ഞു കാര്യങ്ങൾ അവതരിപ്പിക്കുക

    • @babythomas2902
      @babythomas2902 6 หลายเดือนก่อน

      @@mariajoodit8831 അങ്ങെനെ പറഞ്ഞാൽ ആളാകാൻ പറ്റുമോ? യുവതലമുറയുടെ രോമാഞ്ചമാകണമെങ്കിൽ ആട്ടവും പാട്ടും ഒക്കെ വേണം
      കഴിഞ്ഞ ദിവസം ഒരു കല്യാണ ഉറപ്പിനു പോയി. പെണ്ണും ചെറുക്കനും, അമ്മയും അമ്മാവി അമ്മയും ഫോട്ടോഗ്രാഫർമാരുടെ നിർദ്ദേശം അനുസരിച്ച് stage ൽ ആട്ടവും പാട്ടുമായി മറ്റുള്ളവരുടെ ക്ഷമ പരിശൊദിക്കുന്നു. 'ഇവിടെ utuber ൻ്റെ ആദ്യ ഭാഗത്തെ ഡാൻസ് കലക്കി പക്ഷേ പറയേണ്ടത് പറഞ്ഞില്ല.

    • @babythomas2902
      @babythomas2902 6 หลายเดือนก่อน

      @@mariajoodit8831 അപ്പോൾutube കാർ കൊടുക്കുന്ന കാശ് കുറയുമെന്ന് കരുതിയിട്ടാണു'.

    • @babythomas2902
      @babythomas2902 5 หลายเดือนก่อน

      @@mariajoodit8831 പക്ഷേ പറയേണ്ട കാര്യങ്ങൾ വ്യക്തമായി പറഞ്ഞില്ല.

    • @lathikanair9208
      @lathikanair9208 5 หลายเดือนก่อน +1

      Palakkad athu shop l kittum

  • @sajimathai.8553
    @sajimathai.8553 6 หลายเดือนก่อน +2

    പത്തനംതിട്ട എവിടെ

    • @babythomas2902
      @babythomas2902 6 หลายเดือนก่อน

      @@sajimathai.8553 പത്തനംതിട്ട അറിയില്ലേ. കോട്ടയം. കൊല്ലം, ഇടുക്കി എന്നീ ജില്ലകൾക്കിടയിൽ.

    • @Junaid-n1k
      @Junaid-n1k 5 หลายเดือนก่อน

      കേരളത്തിൽ ഒരു ജില്ല

  • @kuttappanlukose9431
    @kuttappanlukose9431 6 หลายเดือนก่อน +1

    Full automatic not available isn't it?

    • @LifeWithShelmy
      @LifeWithShelmy  6 หลายเดือนก่อน

      No it’s semi

    • @terleenm1
      @terleenm1 5 หลายเดือนก่อน

      സെമി വാങ്ങുന്നതിനേക്കാൾ നല്ലത് സ്വയം അലക്കുന്നതാ. Washing machine എപ്പോഴും fully automatic വാങ്ങാൻ ശ്രമിക്കുക

  • @kanthilalkb2837
    @kanthilalkb2837 6 หลายเดือนก่อน

    Washing machine neeeds dryer also

  • @sarojinipp7208
    @sarojinipp7208 5 หลายเดือนก่อน

    ബ്രാഞ്ച് കാസർഗോഡ് കേരളത്തിൽ വേണം എന്താ ചെയ്യേണ്ടത്👍

  • @udayanbhaskaran8615
    @udayanbhaskaran8615 5 หลายเดือนก่อน

    Product ൻ്റെ പോരായ്മകൾ കൂടി പറയണം.

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 5 หลายเดือนก่อน

    Gst എത്ര ട്രാൻസ്‌പോർട്ടേഷൺ ചാർജ് എത്ര

  • @ska4036
    @ska4036 6 หลายเดือนก่อน +2

    4 കിലോയും 9 കിലോയും എല്ലാം ഒരേ സൈസ് ആകുന്നത് എങ്ങനെ?🤔😱🙉

    • @babythomas2902
      @babythomas2902 4 หลายเดือนก่อน

      @@ska4036 30 കിലോയുള്ള പെണ്ണും' അമ്പതു കിലോയുള്ള പെണ്ണും പെണ്ണു തന്നെ അല്ലോ?ഇതോടെ പുള്ളിക്കാരി പത്തി താഴ്ത്തി പിന്തിരിഞ്ഞു എന്നു തോന്നുന്നു. പിന്നെ കണ്ടിട്ടില്ല

  • @sajijoseph2792
    @sajijoseph2792 6 หลายเดือนก่อน +6

    ശരി ഈ പറയുന്ന ആൾ എത്രണ്ണം വാങ്ങി തള്ള് മാത്രം മതിയോ ഉണ്ടെങ്കിൽ വാങ്ങിയ ഫോട്ടോയും ബില്ലും ഒന്ന് കാണിച്ച് നന്നായിരുന്നു

    • @babythomas2902
      @babythomas2902 5 หลายเดือนก่อน +2

      @@sajijoseph2792 ബില്ല് കമ്പനിക്ക് ഇല്ല. ഗ്യാരൻ്റി പേപ്പറുകൾ ഇല്ല operation മാനുവൽ ഇല്ല. നിങ്ങൾ ചെന്നാൽ പറഞ്ഞ് മനസിലാക്കി പറ്റിച്ചു വിടും.

  • @radhakrishnanps6435
    @radhakrishnanps6435 6 หลายเดือนก่อน +1

    Mannuthiyilulla Shopinte name enthanu,evideyanennu parayamo pls

    • @anus7246
      @anus7246 6 หลายเดือนก่อน

      ഡിസ്ക്രിപ്ഷൻ ൽ നോക്ക്

  • @ska4036
    @ska4036 6 หลายเดือนก่อน +4

    അവതാരത്തിൻ്റെ അനാവശ്യ വർത്തമാന ശബ്ദ കോലാഹലo. അവതരണത്തിന് അടുക്കും ചിട്ടയും ഇല്ല. അതിൻ്റെ ആളുകളെകൊണ്ട് പറയിക്കുക ആണ് വേണ്ടത്.🤔😱🙉

    • @babythomas2902
      @babythomas2902 5 หลายเดือนก่อน

      @@ska4036 അയ്യോ utube കാർ ആളിൻ്റെ വാക്ക് എണ്ണിയാ കാശ് കൊടുക്കുന്നത്. എത്ര പറയുന്നുവോ അത്രയും പൈസ കിട്ടും.

  • @sajijoseph2792
    @sajijoseph2792 6 หลายเดือนก่อน +6

    ഹിഹിഹിഹി പത്തുവർഷം ഗ്യാരണ്ടി എന്ന് ഇവർ പറയുന്നു 9 വർഷം കഴിഞ്ഞ ഈ സാധു വാങ്ങിയ ഈ സാധനവുമായി ഒരാൾ അവിടെ ചെല്ലുമ്പോൾ ഈ പറയുന്ന കമ്പനി അവിടെ ഉണ്ടാകും എന്നുള്ളതിന്റെ ഗ്യാരണ്ടി ആദ്യം വെക്കട്ടെ എന്നിട്ട് വാങ്ങാൻ

    • @babythomas2902
      @babythomas2902 6 หลายเดือนก่อน

      @@sajijoseph2792 അതിനെന്തെളുപ്പം ഓരോ വർഷവും പേരു മാറും

  • @sudarshansuda6937
    @sudarshansuda6937 6 หลายเดือนก่อน

    Super കൂടുതൽ എടുത്താൽ കുറക്കുമോ

    • @binuraj9735
      @binuraj9735 6 หลายเดือนก่อน

      കുറക്കും

  • @moideencp547
    @moideencp547 6 หลายเดือนก่อน +1

    കേരളത്തിൽ എവിടെയാണ് ബ്രാഞ്ച് ഉള്ളത്

    • @binuraj9735
      @binuraj9735 6 หลายเดือนก่อน

      തിരുവനന്തപുരം

    • @dheeraj.m7124
      @dheeraj.m7124 5 หลายเดือนก่อน

      തിരുവനന്തപുരം എവിടെ Address or phone No

  • @sivaramankumaran7289
    @sivaramankumaran7289 6 หลายเดือนก่อน

    നല്ല അവ തരണം🎉🎉🎉

  • @sasikumar7177
    @sasikumar7177 4 หลายเดือนก่อน

    അവതാരിക വളരെ വളരെ വളരെ മോശം മോട്ടറിന്റെ അടുത്തുപോയി എല്ലാം ചോദിച്ചു മനസ്സിലാക്കി പക്ഷേ വില മാത്രം എന്താണെന്നറിയില്ല ആകാശത്തേക്ക് നോക്കണം 😂😂

    • @LifeWithShelmy
      @LifeWithShelmy  4 หลายเดือนก่อน +1

      Villa aariyan njan satharankar screenil uula numberil villichu chothikyar aan pathiv, nigal aagasham aano nokar

  • @anushasaji1720
    @anushasaji1720 6 หลายเดือนก่อน

    Ethu pande ullathalle😮

  • @DivyaRamesh-dt6fx
    @DivyaRamesh-dt6fx 6 หลายเดือนก่อน +1

    Ernakulathu shop evide aanu

  • @saleemva7980
    @saleemva7980 6 หลายเดือนก่อน +2

    Chechi nalladhano

    • @jayanv7062
      @jayanv7062 5 หลายเดือนก่อน

      ആം 😂😂😂

  • @yk9pj
    @yk9pj 6 หลายเดือนก่อน +2

    Nakinellillanu തോന്നുന്നു. ഇതുപോലെ. Bala. Bala അടിക്കേണ്ട പ്രമോശനേത്ര കിട്ടി

  • @nidhinbhaskarful
    @nidhinbhaskarful 6 หลายเดือนก่อน

    Where in trivandrum?

    • @LifeWithShelmy
      @LifeWithShelmy  6 หลายเดือนก่อน

      WHATSAPP CHAT
      bit.ly/3WaTZ5V
      8122886743
      UDITI WASHING MACHINE
      Near don bosco college
      Thrissur
      UDITI WASHING MACHINE
      Anjugam Nagar, Ganapathy,
      Udayampalayam,
      Coimbatore, Tamil Nadu 641006

  • @moideencp547
    @moideencp547 6 หลายเดือนก่อน

    Ok

  • @lalthazhemuriyil
    @lalthazhemuriyil 6 หลายเดือนก่อน +1

    Bore well pump 450 feet lift ഉണ്ടോ

    • @LifeWithShelmy
      @LifeWithShelmy  6 หลายเดือนก่อน

      WHATSAPP CHAT
      bit.ly/3WaTZ5V
      8122886743
      UDITI WASHING MACHINE
      Near don bosco college
      Thrissur
      UDITI WASHING MACHINE
      Anjugam Nagar, Ganapathy,
      Udayampalayam,
      Coimbatore, Tamil Nadu 641006

  • @patriciapatricia2317
    @patriciapatricia2317 6 หลายเดือนก่อน +1

    dryer ഉണ്ടോ?

    • @LifeWithShelmy
      @LifeWithShelmy  6 หลายเดือนก่อน

      No

    • @IzoneSolar
      @IzoneSolar 6 หลายเดือนก่อน

      ​@@LifeWithShelmyഅലക്കൽ എങ്ങിനെയും... പക്ഷേ അതൊന്ന് ഉണക്കിയെടുക്കലാണ് പാട് പ്രത്യേകിച്ച് ഈ മഴക്കാലത്ത്...

    • @hafsac2131
      @hafsac2131 6 หลายเดือนก่อน

      Enikkum venam whashing mesheen

  • @Junaid-n1k
    @Junaid-n1k 5 หลายเดือนก่อน

    Old ഇത് എത്ര watts ആണ്

  • @mkdabdurahman
    @mkdabdurahman 6 หลายเดือนก่อน +1

    10 വർഷം വാറന്റി സൈറ്റ് വാറണ്ടിയാണോ.?

    • @LifeWithShelmy
      @LifeWithShelmy  6 หลายเดือนก่อน

      WHATSAPP CHAT
      bit.ly/3WaTZ5V
      8122886743
      UDITI WASHING MACHINE
      Near don bosco college
      Thrissur
      UDITI WASHING MACHINE
      Anjugam Nagar, Ganapathy,
      Udayampalayam,
      Coimbatore, Tamil Nadu 641006

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 6 หลายเดือนก่อน +1

    ഇത് കേരളത്തിൽ ഹോം ഡലിവറി ഉണ്ടോ

    • @Samirafeek
      @Samirafeek 6 หลายเดือนก่อน

      9 kg rete ethre🎉

    • @Samirafeek
      @Samirafeek 6 หลายเดือนก่อน

      Uditi 9 kg rete🎉

    • @LifeWithShelmy
      @LifeWithShelmy  6 หลายเดือนก่อน

      yes
      WHATSAPP CHAT
      bit.ly/3WaTZ5V
      8122886743
      UDITI WASHING MACHINE
      Near don bosco college
      Thrissur
      UDITI WASHING MACHINE
      Anjugam Nagar, Ganapathy,
      Udayampalayam,
      Coimbatore, Tamil Nadu 641006

    • @SaleemAuto-pd1uo
      @SaleemAuto-pd1uo 6 หลายเดือนก่อน

      @@LifeWithShelmy 9kg rate with gst how much in kerala malappuram

  • @ska4036
    @ska4036 6 หลายเดือนก่อน

    ഇത് ഒരു വശത്തേക്ക് മാത്രമേ കറങ്ങുന്നുള്ളോ?🤔😱🙉

  • @ryanfreddysworld6501
    @ryanfreddysworld6501 6 หลายเดือนก่อน

    No dryer?

  • @harriskavalakkat711
    @harriskavalakkat711 6 หลายเดือนก่อน

    Ernakulam address please provide

  • @MALLUKRAFT
    @MALLUKRAFT 6 หลายเดือนก่อน

    Service evide kittum

    • @LifeWithShelmy
      @LifeWithShelmy  6 หลายเดือนก่อน

      WHATSAPP CHAT
      bit.ly/3WaTZ5V
      8122886743
      UDITI WASHING MACHINE
      Near don bosco college
      Thrissur
      UDITI WASHING MACHINE
      Anjugam Nagar, Ganapathy,
      Udayampalayam,
      Coimbatore, Tamil Nadu 641006

  • @mohandasveliyat5139
    @mohandasveliyat5139 5 หลายเดือนก่อน

    Drayer have

  • @ShifanathSa
    @ShifanathSa 5 หลายเดือนก่อน

    ഇതിൽ ഉണക്കാനുള്ള സൗകര്യം ഇല്ലല്ലോ

  • @MuhammedAk-e8t
    @MuhammedAk-e8t 6 หลายเดือนก่อน +1

    എങ്ങിനെ ഓർഡർ ചെയ്യും

    • @LifeWithShelmy
      @LifeWithShelmy  6 หลายเดือนก่อน

      WHATSAPP CHAT
      bit.ly/3WaTZ5V
      8122886743
      UDITI WASHING MACHINE
      Near don bosco college
      Thrissur
      UDITI WASHING MACHINE
      Anjugam Nagar, Ganapathy,
      Udayampalayam,
      Coimbatore, Tamil Nadu 641006

  • @mohanchanassery7866
    @mohanchanassery7866 6 หลายเดือนก่อน

    സാധരണക്കാർക്കും ഉപയോഗിക്കാലൊ

    • @babythomas2902
      @babythomas2902 5 หลายเดือนก่อน

      @@mohanchanassery7866 ഉപയോഗിക്കാം. work നല്ലതാണ്. പക്ഷേ തുണി ഇട്ടിട്ട് വേറെ ജോലിക്കു പോയാൽ ശരിയാകില്ല. കാരണം Timer maximum 15മിനിറ്റാണ്. ഇതുകൊണ്ട് പൂർണ്ണമാകില്ല. 2-3 പ്രാവശ്യം തിരിച്ചു വെക്കണം. മാത്രമല്ല. തുണി ഇതിൽ തന്നെ ഒരു അരമണി കൂർ സോപ്പിട്ട് കുതിർത്തുവെക്കണം എന്നാൽ മുക്കാൽ മണിക്കൂർ കൊണ്ട് ചെളി ഭംഗിയായി പോയി കിട്ടും. Rotation നല്ലതാണ്. Timer മിനിമം അര മണികൂർ വേണ്ടിയിരുന്നു. ഇത് അടിക്കടി തിരിച്ചു വെക്കാനെ നേരമുള്ളൂ. ഞാൻ ഉപയോഗിച്ചു നോക്കിയ ഫലമാണ്. നിങ്ങൾ electrical പണി കുറച്ച് അറിയാമെങ്കിൽ നല്ലത്. അല്ലെങ്കിൽ വരുന്ന നിസാരപ്രശ്നങ്ങൾക്കുപോലും കോയമ്പതൂർക്ക് അയയ്ക്കണം. അല്ലെങ്കിൽ ഗ്യാരൻ്റി നോക്കാതെ അടുത്തുള്ള ആളിനെ കാണിക്കണം. Side ൽ 2 ചെറിയ handle വേണ്ടിയിരുന്നു. കേരളത്തിലെ എല്ലാപട്ടണങ്ങളിലും Service center വേണമായിരുന്നു. അല്ലെങ്കിൽ town കൾ കേന്ദ്രീകരിച്ച് ഏതെങ്കിലും നന്നാക്കുന്ന കടക്കാരുമായി കമ്പനി tie up വേണ്ടിയിരുന്നു.

  • @kamarudheenps8717
    @kamarudheenps8717 5 หลายเดือนก่อน +1

    എൻടെ പൊന്ന് ചേച്ചി ഒരുപാട് നീട്ടി ബോർ അടിപ്പിക്കല്ലേ

  • @NedusseryValapil-qs5wv
    @NedusseryValapil-qs5wv 6 หลายเดือนก่อน +1

    D

  • @jayarammayonnur7551
    @jayarammayonnur7551 6 หลายเดือนก่อน

    കോഴിക്കോട് എവിടെ ആണ്...

  • @nidhinbhaskarful
    @nidhinbhaskarful 6 หลายเดือนก่อน

    Need agency

    • @raghuramanr1837
      @raghuramanr1837 6 หลายเดือนก่อน

      ഏജൻസി വേണമെങ്കിൽ നേരിട്ട് കോയമ്പത്തൂർ ചെല്ലുക
      അവിടെ ഇഷ്ടം പോലെ ഇതുപോലെ ഉണ്ടാക്കുന്ന കമ്പനികൾ ഉണ്ട് എല്ലാം ഒന്നിനൊന്നു മെച്ചമാണ്
      ഇതിൽ കോമഡി എന്തെന്ന് വെച്ചാൽ ഈ ബ്രാൻഡഡ് മോട്ടോറിനും പമ്പിനൊക്കെ മോട്ടർ നിർമ്മിച്ചു കൊടുക്കുന്നത് ഇത്തരം ചെറിയ കമ്പനികൾ ആണ് എന്നതാണ് സത്യം
      സർവീസ് സെന്ററും കൂടി താങ്കൾക്ക് തയ്യാറാക്കാൻ പറ്റുമെങ്കിൽ നേരിട്ട് ചെന്നാൽ ഇത്തരം മോട്ടോറുകൾ വാങ്ങി താങ്കളൊക്കെ നിൽക്കുവാൻ കഴിയും
      Sales after service വളരെ പ്രധാനമാണ്.

  • @babykuttymathew8644
    @babykuttymathew8644 6 หลายเดือนก่อน

    Oru thuniyidaaney idamullallo …

  • @saleem.k717
    @saleem.k717 6 หลายเดือนก่อน +2

    ഇതിലെ തട്ടിപ്പ് ഒളിഞ്ഞ് കിടക്കുന്നു.

  • @jabbarp4313
    @jabbarp4313 5 หลายเดือนก่อน

    ഇതിൽ ഉണക്കാനുള്ള സൗകര്യം ഉണ്ടോ..?

  • @saleemva7980
    @saleemva7980 6 หลายเดือนก่อน +1

    Hii

  • @muhammadbasheermuhammadbas8026
    @muhammadbasheermuhammadbas8026 4 หลายเดือนก่อน

    മിക്സി ഉണ്ടോ

    • @babythomas2902
      @babythomas2902 4 หลายเดือนก่อน

      @@muhammadbasheermuhammadbas8026 വീട്ടിലൊ ? ഉണ്ട് എന്നു പറയും. ഒരു പക്ഷെ അതിൻ്റെ പേരും പറയും ' അത് എത്ര volt ൽwork ചെയ്യുന്നതാണെന്ന് ചോദിച്ചേ.അറിയില്ല. എത്ര Wats എന്നു ചോദിച്ചേ. ഇതൊന്നുംഅറിയില്ല.utube ൽ കയറ്റുക കാശ് വാങ്ങുക കടക്കാരനിൽ നിന്നും വാങ്ങുമായിരിക്കും

  • @rejanachandrana.g493
    @rejanachandrana.g493 6 หลายเดือนก่อน

    Free delivery ano

    • @LifeWithShelmy
      @LifeWithShelmy  6 หลายเดือนก่อน

      WHATSAPP CHAT
      bit.ly/3WaTZ5V
      8122886743
      UDITI WASHING MACHINE
      Near don bosco college
      Thrissur
      UDITI WASHING MACHINE
      Anjugam Nagar, Ganapathy,
      Udayampalayam,
      Coimbatore, Tamil Nadu 641006

  • @shobanas4583
    @shobanas4583 6 หลายเดือนก่อน +1

    തേങ്ങ ചുരണ്ടിയമിഷൻഉടേ

    • @LifeWithShelmy
      @LifeWithShelmy  6 หลายเดือนก่อน

      WHATSAPP CHAT
      bit.ly/3WaTZ5V
      8122886743
      UDITI WASHING MACHINE
      Near don bosco college
      Thrissur
      UDITI WASHING MACHINE
      Anjugam Nagar, Ganapathy,
      Udayampalayam,
      Coimbatore, Tamil Nadu 641006

  • @sreekumarkc2651
    @sreekumarkc2651 6 หลายเดือนก่อน +1

    കോഴിക്കോട് എവിടെയാണ്

    • @LifeWithShelmy
      @LifeWithShelmy  6 หลายเดือนก่อน

      WHATSAPP CHAT
      bit.ly/3WaTZ5V
      8122886743
      UDITI WASHING MACHINE
      Near don bosco college
      Thrissur
      UDITI WASHING MACHINE
      Anjugam Nagar, Ganapathy,
      Udayampalayam,
      Coimbatore, Tamil Nadu 641006

  • @nadesanpillai1139
    @nadesanpillai1139 5 หลายเดือนก่อน

    കളിപ്പിച്ചു ജീവിക്കുന്നവർ

  • @jaseenanazar1208
    @jaseenanazar1208 6 หลายเดือนก่อน +1

    ഉണക്കാൻ പറ്റില്ലേ

    • @khanmajeed1
      @khanmajeed1 6 หลายเดือนก่อน

      വായിലത് വെച്ചാൽ മതി ഉണങ്ങി കിട്ടും

    • @RiyasHasni
      @RiyasHasni 6 หลายเดือนก่อน

      ഉണക്കി മടക്കി തരും 😅

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 6 หลายเดือนก่อน +2

    Delivery free ?

    • @LifeWithShelmy
      @LifeWithShelmy  6 หลายเดือนก่อน

      WHATSAPP CHAT
      bit.ly/3WaTZ5V
      8122886743
      UDITI WASHING MACHINE
      Near don bosco college
      Thrissur
      UDITI WASHING MACHINE
      Anjugam Nagar, Ganapathy,
      Udayampalayam,
      Coimbatore, Tamil Nadu 641006

  • @lijothomas9744
    @lijothomas9744 6 หลายเดือนก่อน +1

    ആരും പോകേണ്ട ഫ്രിഡ്ജിന്റെ പിന്നാലേ.. കോയമ്പത്തൂർ product ആണ്.. വീട്ടിൽ ബോംബ് കൊണ്ടുവെക്കുന്ന പോലെ ആക്കും..
    വാഷിംഗ്‌ machine ok.. നല്ല തുണി ഇടണ്ട... അല്ലാതെ തുണി ഇട്ടാമതി

  • @khanmajeed1
    @khanmajeed1 6 หลายเดือนก่อน +2

    ഇതൊക്കെ ഒരു കൊല്ലത്തിനു മുൻപ് പലരും ചെയ്ത വീഡിയോ ഇപ്പോഴാണോ ഇത് നിങ്ങളുടെ കണ്ണിൽ പെട്ടത്. എന്തോ വലിയ സംഭവം മാതിരി കാണിക്കുന്നു വല്യമ്മച്ചി ഇത് വിട്ടു വേറെ വല്ലതും ഉണ്ടോയെന്നു നോക്കു

  • @JesusChrist-k8n
    @JesusChrist-k8n 4 หลายเดือนก่อน

    👍👍👍