A decent,respectful,able,fine charactor actress at the early budding stage of Malayalam film.The 1954 award winning flim Neelakuyil is enough to understand the real range ,especially the songs ,of the great actress .The one and only Miss Kumari (Thressiama Thomas)
Can you make a episode about Great great high pich singer ❤ P Madhuri amma. ? May Its a very big gift of maduriamma... Because our musical industry Completely forgoten ....dont mind 4:19 Dr Anish here a big fan of maduri amma❤
എന്റെ അമ്മുമ്മ കണ്ടിട്ട് ഉണ്ട് ഇവരെ. അമ്മുമ്മ ഉള്ള കാലത്ത് ഇവരെ കോട്ടയത്ത് വലിയ അപ്പുന്റെ വീട്ടിൽ പോയപ്പോ അവർ അടുത്ത് avedeyo വന്നപ്പോ കണ്ടപ്പോ സംസാരിച്ചു എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.അമ്മുമ്മേടെ ചേട്ടൻ അവിടെ ആരുന്നു താമസം. ഇവർ ആത്മഹത്യ ചെയ്തത് അല്ല എന്നാണ് ആ നാട്ടിൽലോകേ അന്ന് പറഞ്ഞു കേട്ടത് എന്നു വലിയപ്പുപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഇവരുടെ പൈസ മറ്റു ഭർത്താവ് റിലേറ്റീവ്സ് എല്ലാം കൈലാക്കൻ നോക്കി അതിനെ തുടർന്നു ഉണ്ടായ ന്തോ തർക്കത്തിൽ ഭർത്താവ് അടിച്ചപ്പോ ന്തോ സംഭവിച്ചു മരിച്ചത് ആണ്. ബട്ട് പുറത്തു വന്നത് ആത്മഹത്യ ആയിട്ട് ആണ്. ബട്ട് it was a murder.ഇവർ ഒരു പാവം സ്ത്രീ ആരുന്നു. മാര്യേജ്നോട് ഒന്നു ഇവർക്കു ഒട്ടും ഇഷ്ടം അല്ലാരുന്നു. വീട്ടുകാരുടെ നിർബന്ധം കൊണ്ട് മാര്യേജ് ചെയ്ടെയാ. ആ വിവാഹ നടന്നില്ലരുനെ ഇന്നും may be അവർ kandene
മിസ്സ് കുമാരിയുടെ ബന്ധുക്കളുമായി ചാനലുകാർ നടത്തിയ ചില അഭിമുഖങ്ങളിൽ മിസ്സ് കുമാരി രോഗം വന്നു മരിച്ചു എന്ന് ഇടക്കിടക്ക് പറയുന്നുണ്ട്. എന്തോ മറച്ചു വയ്ക്കാൻ പെടുന്ന പങ്കപ്പാടല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു അല്ലെങ്കിൽ എന്തിനാ രോഗം വന്നു മരിച്ചു എന്ന് ഇടക്കിടക്കു പറഞ്ഞുകൊണ്ടിരിക്കുന്നത്
5 വയസ്സ് മാത്രം മൂത്ത മകന് പ്രായം പിന്നെ എങ്ങനെയാണ് മക്കൾ പറയുന്നത് സത്യാവസ്ഥ അവർക്ക് പറഞ്ഞു കേട്ടതല്ലെ അറിയു അന്ന് മകളുടെ മരണത്തിൽ അന്വേഷണം വേണമെന്ന അവരുടെ അച്ചന്റെ പരാതിയിൽ വീണ്ടും മൃതദേഹം പുറത്തെടുത്ത് റിപോസ്റ്റ്മോർട്ടം നടത്തിവിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തി എന്ന് B ഉമാദത്തന്റെ ഫോറൻസിക് ഓർമ്മക്കുറിപ്പിൽ കണ്ടു
പാലാ ഭരണങ്ങാനത്തെ ഒരു പരാതനകത്തോലിക്കാ കുടുംബത്തിൽ ജനിച്ച ത്രേസ്യാമ്മ എന്ന മിസ് കുമാരി ഒരു പ്രത്യേക സ്വഭാവക്കാരിയായിരുന്നു. ആഡംബരങ്ങൾ ഒട്ടും ഇഷ്ടപ്പെടാതിരുന്ന അവർക്ക് സന്യാസജീവിതത്തോട് വരെ താൽപര്യം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. അധ്യാപികയുടെ ജോലി അവർ ചെയ്തതിനു ശേഷമാണ് കലാരംഗത്തുവന്നത്. പ്രേം നസീറിന്റെ അഭിപ്രായത്തിൽ അവർ ഒരു ഐ.എ.എസ്. ഓഫീസറാക്കാനുള്ള ബുദ്ധിസാമർത്ഥ്യം അവർക്കുണ്ടായിരുന്നു. ഒരു കാര്യം ഒരിക്കൽ കേട്ടാൽ അവർ അത് പഠിച്ചിരിക്കും. ലളിത ജീവിതമാണ് അവർക്ക് വിനയായത്. കുംബജീവിതത്തിലും അത് പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കാം.
നിങ്ങളുടെ വീട് എവിടെയാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു എനിക്ക് ഒത്തിരി ഇഷ്ടമായിരുന്ന നടിയായിരുന്നു അത് മാത്രവുമല്ല ഞാൻ അറിഞ്ഞത് വെച്ച് നോക്കുമ്പോൾ വളരെ സ്വഭാവശുദ്ധിയും ഇവർക്കുണ്ടായിരുന്നു എന്നായിരുന്നു എന്റെ അറിവ്
ഒരു സിനിമയുണ്ട്. സുകുമാരിയെ കരടി ആക്രമിച്ചു കൊല്ലുന്ന സിനിമ. മധു തിക്കുറുശ്ശി അടൂർഭാസി ഒക്കെയുണ്ടെന്ന് തോന്നുന്നു. ഏതാ ആ സിനിമ? ആർകെങ്കിലും അറിയാമെങ്കിൽ പറയുമോ? പ്ലീസ്?
ഉദര സംബന്ധമായ അസുഖം ഉണ്ടായെന്നു പറയുന്നു.. മരണകരണം ഇന്നും അവ്യക്തമാണ്... ആത്മഹത്യാ ആവാം അല്ലാതെ ആവo.. ഭർത്താവ് കൊന്നതാണെന്നു അങ്ങനെ എല്ലാം ആ കാലത്ത് പ്രെചരിച്ചിട്ടുണ്ട്
@@raisonjose4664ഭർത്താവിന്റെ നിരന്തര പീഢനം മൂലം വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നണ് കരുതുന്നത്. വിഷാംശം ഉള്ളിൽ ചെന്നതിനെ തുടർന്ന് ഛർദ്ദിയും വയറുവേദനയും മൂലം ആദ്യം ഒരു ഡോക്ടറുടെ ക്ലിനിക്കിലും പിന്നീട് ഏലൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളം നോർത്തിലെ വീട്ടിൽ നിന്ന് അടുത്തുള്ളതും കൂടുതൽ ചികിത്സാ സൗകര്യം ഉള്ളതുമായ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കാതെ ദൂരെയുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയത് ദുരൂഹത വർദ്ധിപ്പിച്ചു. പിന്നീട് കുട്ടികളെ മൂന്നു പേരെയും മിസ് കുമാരിയുടെ വീട്ടുകാർ കൊണ്ടുപോയി വളർത്തുകയായിരുന്നു.
A decent,respectful,able,fine charactor actress at the early budding stage of Malayalam film.The 1954 award winning flim Neelakuyil is enough to understand the real range ,especially the songs ,of the great actress .The one and only Miss Kumari (Thressiama Thomas)
❤️❤️
എന്തൊരുഭംഗിയാണുഈനടിയെ❤❤
❤️
നീലക്കുയിൽ മൂവിയിലെ നായികയെ പറ്റി അറിഞ്ഞതിൽ സന്തോഷം 🎉🎉🎉
❤
ഇപ്പോഴത്തെ തലമുറയായ എനിക്കൊക്കെ പഴയകാല നടികളുടെ കഥകൾ കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്. ഉദാ : വിജയശ്രീ😢😪❤🌹
വളരെ നല്ല അവതരണം....നന്ദി 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
❤️
മിസ് കുമാരിയമ്മ...❤❤🎉🎉
ഏറ്റവും മനോഹരമായ കണ്ണുകൾ പ്രതേകതായിരുന്നു
എനിക്ക് ഇഷ്ടമുള്ള നടിയായിരുന്നു വൃത്തിയായിയുള്ള അഭിനയം.. പിന്നെ എന്തു സംഭവിച്ചത് 😭
❤
🙏🙏🙏എന്റെ അമ്മച്ചിയുടെ നാട്ടുകാരി യായിരുന്ന മിസ് കുമാരി യെ പറ്റിയുള്ള വിവരണം ഏറെ അഭിനന്ദനമർഹിയ്ക്കുന്നു 🙏🙏🙏
❤️❤️
നീലക്കുയിൽ 😢😢😢🙏🙏🙏
അടിപൊളി അവതരണം ✌️✌️👏👏
Thankuu❤️❤️
@@filmfeelmalayalam9937 ഹാപ്പി ഓണം inadvance 🌹🌹
@@hitha89 തിരിച്ചും ❤️
@@filmfeelmalayalam9937 🕊️🕊️🕊️🙏🌹
😅
മറിയകുട്ടികൊലകേസ് ഈസംഭവംകേട്ടീട്ടുണ്ടു
❤️
സൂപ്പർ
❤
ആത്മഹത്യ ചെയ്തതല്ലാ എന്നാണ് അന്ന് പത്രങ്ങളിൽ വന്നത്! ഭർത്താവിൻറെ കൈ പിഴയാണെന്ന് സംശയിച്ചിരുന്നു'
Present generation has forgotten her,they are after later ones only😮
സൂപ്പർ👍🏻
Anchor’s sound is very audible and nice.
❤❤
❤❤❤
നല്ല അവതരണം
Miss Kumari did not commit suicide. She was allegedly poisoned by her husband's sister. Her three sons occupy very high position in life.
My neighbour. (Bharananganam) an Orthodox family. Mini theatre. Childhood sweet memories 🙏
Can you make a episode about
Great great high pich singer
❤ P Madhuri amma. ?
May
Its a very big gift of maduriamma...
Because our musical industry
Completely forgoten ....dont mind 4:19
Dr Anish here a big fan of maduri amma❤
എന്റെ അമ്മുമ്മ കണ്ടിട്ട് ഉണ്ട് ഇവരെ. അമ്മുമ്മ ഉള്ള കാലത്ത് ഇവരെ കോട്ടയത്ത് വലിയ അപ്പുന്റെ വീട്ടിൽ പോയപ്പോ അവർ അടുത്ത് avedeyo വന്നപ്പോ കണ്ടപ്പോ സംസാരിച്ചു എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.അമ്മുമ്മേടെ ചേട്ടൻ അവിടെ ആരുന്നു താമസം. ഇവർ ആത്മഹത്യ ചെയ്തത് അല്ല എന്നാണ് ആ നാട്ടിൽലോകേ അന്ന് പറഞ്ഞു കേട്ടത് എന്നു വലിയപ്പുപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഇവരുടെ പൈസ മറ്റു ഭർത്താവ് റിലേറ്റീവ്സ് എല്ലാം കൈലാക്കൻ നോക്കി അതിനെ തുടർന്നു ഉണ്ടായ ന്തോ തർക്കത്തിൽ ഭർത്താവ് അടിച്ചപ്പോ ന്തോ സംഭവിച്ചു മരിച്ചത് ആണ്. ബട്ട് പുറത്തു വന്നത് ആത്മഹത്യ ആയിട്ട് ആണ്. ബട്ട് it was a murder.ഇവർ ഒരു പാവം സ്ത്രീ ആരുന്നു. മാര്യേജ്നോട് ഒന്നു ഇവർക്കു ഒട്ടും ഇഷ്ടം അല്ലാരുന്നു. വീട്ടുകാരുടെ നിർബന്ധം കൊണ്ട് മാര്യേജ് ചെയ്ടെയാ. ആ വിവാഹ നടന്നില്ലരുനെ ഇന്നും may be അവർ kandene
വിവാഹം ചെയ്തത് കൊണ്ട് മക്കളാൽ അറിയപ്പടുന്നു
Miss kumari ആല്മഹത്യ ചെയ്തതല്ല ഭർത്താവിനാൽ കൊല്ലപ്പെട്ടതാണെന്നൊരു കിംവദന്തി ഉണ്ടായിരുന്നു
Angane kettittund. Thozhich konnathanu ennarunnu kadha
മിസ്സ് കുമാരിയുടെ ബന്ധുക്കളുമായി ചാനലുകാർ നടത്തിയ ചില അഭിമുഖങ്ങളിൽ മിസ്സ് കുമാരി രോഗം വന്നു മരിച്ചു എന്ന് ഇടക്കിടക്ക് പറയുന്നുണ്ട്. എന്തോ മറച്ചു വയ്ക്കാൻ പെടുന്ന പങ്കപ്പാടല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
അല്ലെങ്കിൽ എന്തിനാ രോഗം വന്നു മരിച്ചു എന്ന് ഇടക്കിടക്കു പറഞ്ഞുകൊണ്ടിരിക്കുന്നത്
@@p.nthulasidasan9674എന്റെ വല്യമ്മയുടെ ഒരു കൂട്ടുകാരി ആയിരുന്നു. കൊന്നതാണെന്ന് വല്യമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
5 വയസ്സ് മാത്രം മൂത്ത മകന് പ്രായം പിന്നെ എങ്ങനെയാണ് മക്കൾ പറയുന്നത് സത്യാവസ്ഥ അവർക്ക് പറഞ്ഞു കേട്ടതല്ലെ അറിയു അന്ന് മകളുടെ മരണത്തിൽ അന്വേഷണം വേണമെന്ന അവരുടെ അച്ചന്റെ പരാതിയിൽ വീണ്ടും മൃതദേഹം പുറത്തെടുത്ത് റിപോസ്റ്റ്മോർട്ടം നടത്തിവിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തി എന്ന് B ഉമാദത്തന്റെ ഫോറൻസിക് ഓർമ്മക്കുറിപ്പിൽ കണ്ടു
കൊല്ലപ്പെട്ടതാണ് എന്നു കേട്ടിട്ടുണ്ട്
You never saw "Padatha Painkili" that is for sure. Lucy is played by K.V. Shanthi. miss Kumari played the part of Chinnamma, the heroine.
Padatha Painkili last scene is copied in Malayogam..
Heroine was miss kumari...I saw this film today .20. 6. 24@@geethashivanarayanan8197
പാലാ ഭരണങ്ങാനത്തെ ഒരു പരാതനകത്തോലിക്കാ കുടുംബത്തിൽ ജനിച്ച ത്രേസ്യാമ്മ എന്ന മിസ് കുമാരി ഒരു പ്രത്യേക സ്വഭാവക്കാരിയായിരുന്നു. ആഡംബരങ്ങൾ ഒട്ടും ഇഷ്ടപ്പെടാതിരുന്ന അവർക്ക് സന്യാസജീവിതത്തോട് വരെ താൽപര്യം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. അധ്യാപികയുടെ ജോലി അവർ ചെയ്തതിനു ശേഷമാണ് കലാരംഗത്തുവന്നത്. പ്രേം നസീറിന്റെ അഭിപ്രായത്തിൽ അവർ ഒരു ഐ.എ.എസ്. ഓഫീസറാക്കാനുള്ള ബുദ്ധിസാമർത്ഥ്യം അവർക്കുണ്ടായിരുന്നു. ഒരു കാര്യം ഒരിക്കൽ കേട്ടാൽ അവർ അത് പഠിച്ചിരിക്കും. ലളിത ജീവിതമാണ് അവർക്ക് വിനയായത്. കുംബജീവിതത്തിലും അത് പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കാം.
സംഗിത തമ്പി.. പകൽപുരത്തിൽ മരിച്ചു പോവുന്ന നടി അവരെ പറ്റി വീഡിയോ ചെയ്യുമോ
Aa❤️
Bro pls follow our insta chanel
Ho poor artist😭, innocent woman, may her soul rest in the hands of Jesus Christ🙏🙏🙏
Miss Kumari njan kandath oru pazhya padam TV vannappol neelakuyil njan janikunnathinu munne poya nadi aannengilum nalla nadi aai thonni annu maricha nayikamarekal duruha marannam onnum thelua ppettilla. Kumari vijayasree sobha
❤️❤️
😢
ജീവിതനൗക സിനിമയിലെ നായികയെ ക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു
l ജീവിതനൗകയിലെ നായിക B. ട. സരോജയല്ലേ ?
അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. മിസ് കുമാരിയുടെ മുഖഛായയുമായി നല്ല സാമ്യമുണ്ട് സരോജയ്ക്ക്.
എന്റെ വീടിന്റെ അടുത്ത് ആണ് ഇവരുടെ ഭർത്താവിന്റെ വീട്
❤️❤️
നിങ്ങളുടെ വീട് എവിടെയാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു എനിക്ക് ഒത്തിരി ഇഷ്ടമായിരുന്ന നടിയായിരുന്നു അത് മാത്രവുമല്ല ഞാൻ അറിഞ്ഞത് വെച്ച് നോക്കുമ്പോൾ വളരെ സ്വഭാവശുദ്ധിയും ഇവർക്കുണ്ടായിരുന്നു എന്നായിരുന്നു എന്റെ അറിവ്
വരാപ്പുഴ ആണെന്ന് തോന്നുന്നു
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏
6:53
ഒരു സിനിമയുണ്ട്. സുകുമാരിയെ കരടി ആക്രമിച്ചു കൊല്ലുന്ന സിനിമ. മധു തിക്കുറുശ്ശി അടൂർഭാസി ഒക്കെയുണ്ടെന്ന് തോന്നുന്നു. ഏതാ ആ സിനിമ? ആർകെങ്കിലും അറിയാമെങ്കിൽ പറയുമോ? പ്ലീസ്?
❤️pls follow insta
Sarppakkadu ayirikkum
@@joeb3592 thanks bro. Thanks a lot thank you so much for your information. After long time I was to search for this movie. ❤️❤️
ആത്മത്യ അല്ല
അത്മഹത്യ ആണോ
❤
Yes
അല്ല,..
ഉദര സംബന്ധമായ അസുഖം ഉണ്ടായെന്നു പറയുന്നു.. മരണകരണം ഇന്നും അവ്യക്തമാണ്... ആത്മഹത്യാ ആവാം അല്ലാതെ ആവo.. ഭർത്താവ് കൊന്നതാണെന്നു അങ്ങനെ എല്ലാം ആ കാലത്ത് പ്രെചരിച്ചിട്ടുണ്ട്
@@raisonjose4664ഭർത്താവിന്റെ നിരന്തര പീഢനം മൂലം വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നണ് കരുതുന്നത്. വിഷാംശം ഉള്ളിൽ ചെന്നതിനെ തുടർന്ന് ഛർദ്ദിയും വയറുവേദനയും മൂലം ആദ്യം ഒരു ഡോക്ടറുടെ ക്ലിനിക്കിലും പിന്നീട് ഏലൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളം നോർത്തിലെ വീട്ടിൽ നിന്ന് അടുത്തുള്ളതും കൂടുതൽ ചികിത്സാ സൗകര്യം ഉള്ളതുമായ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കാതെ ദൂരെയുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയത് ദുരൂഹത വർദ്ധിപ്പിച്ചു. പിന്നീട് കുട്ടികളെ മൂന്നു പേരെയും മിസ് കുമാരിയുടെ വീട്ടുകാർ കൊണ്ടുപോയി വളർത്തുകയായിരുന്നു.
ഭർത്താവ് തൊഴിച്ചു കൊന്നത് പുറത്ത് വരാതെ ആന്മഹത്യയാക്കി. കേസ് മുക്കി.....
ലൂസിയല്ല ചിന്നമ്മയാണ്.
Kukku fm
??
അതെ കുക്കു fm
She died bcz of stomach diseases
Naadan pennu...
ഈ പറയുന്ന സിനിമകളിൽ അപൂർവ്വം ചിലതൊഴിച്ചാൽ മറ്റൊന്നും യൂറ്റ്യൂബിൽ കിട്ടാനില്ല! എന്തു ചെയ്യാം?