Smrithi | Miss Kumari | SafariTV
ฝัง
- เผยแพร่เมื่อ 12 ก.ย. 2024
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #smrithi
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
ഞാൻ ജനിക്കുന്നത് 1991 ലാണ്.പക്ഷേ മലയാള സിനിമയിൽ കണ്ടതിൽ വച്ച് ഏറ്റവും സൗദര്യവതിയായ നായിക മിസ്സ് കുമാരി ആണെന്നാണ് എനിക്ക് തോന്നുന്നത്.the eyes....
സാർ
നല്ല അവതരണം - എനിക്ക് എങ്ങിനെ നന്ദി പറയണംമെന്നറിയില്ല...
ദുബായ് യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ...
വളരെ രസമുണ്ട് ഇത് കേട്ടിരിക്കാൻ. ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് വളരെ നന്ദി.
മിസ് കുമാരി ഒരു വലിയ നടി യാ യിരുന്നു. അവർ അഭിനയിച്ച പല സിനിമകൾ കണ്ടിട്ട്ഉണ്ട്. ആ കാലത്തെ പല പ്രമുഖ നടികളെക്കാളും എത്ര ഉയരത്തിലാണ് ഇവർ അഭിനയിച്ചരിക്കുന്നത്. അതിനുശേഷം എത്ര ലളിതമായിട്ടാണ് അവർ ജീവിച്ചത്. അവർക്കു എന്റെ പ്രണാമം.
Miss kumari.. The legend 😍😍
🤔
Misskumari👌❤❤🌹
അദ്ദേഹം രണ്ടാമത് വിവാഹം കഴിച്ചത് ഞങ്ങളുടെ നാട്ടിൽ നിന്ന് അതിൽ രണ്ടു പെൺകുട്ടികൾ ആ കുട്ടികൾ സ്കൂളിൽ പഠിക്കുമ്പോൾ എറണാകുളത്തു നിന്ന് തിരിച്ചു ഞങ്ങളുടെ നാട്ടിൽ വരികയും അവരുടെ ഫാദർ ആ അമ്മയെ മെന്റൽ ഹോസ്പിറ്റലിൽ ആക്കിയതിനു കേസ് കൊടുക്കയും മറ്റും ചെയ്തു പിന്നീട് ആകുട്ടികൾ അഡ്വക്കറ്റ്സ് ആയെന്നു തോന്നുന്നു
ഈ കഥ പറച്ചിൽ എന്ത് മനോഹരമാണ്
Miss kumari. Enthu sundari aayirunnu.
I have always observed one thing. Your presentation and your command on the flow of events is simply superb. No comparison.
Ms.kumari is a model for every cinema actress,and a real natural beauty ever l had seen
What a wonderful presentation. Amezing..... ❤️
രാമു കാര്യാട്ട് സംവിധാനം ചെയ്ത " മുടിയനായ പുത്രൻ " ഞാൻ ആദ്യം ഷൂട്ടിംഗ് കണ്ട ചിത്രം. എട്ടുമന ഗ്രാമത്തിൽ, കനാൽ പാലത്തിനടുത്ത് @1960 - ൽ
എട്ടുമന എവിടെയാണ് സാർ... കൊല്ലം ജില്ല ആണോ ?
@@shameemkdy no, thrissur aanu
1960. അന്നത്തെ കേരളം, പ്രകൃതി..... ആളുകൾ.
Kedkumbo manasil oru vedana. Bless you Sir.
Love your presentation ❤️
ത്രേസ്യാകുട്ടി.. പ്രണാമം. ❤❤❤
Thanks a ton John Paul sir. I have seen only Neelakuyil & will try to watch some of her other movies.
Me too.
Miss kumari❤️
ഒരു കൊല്ലത്തിനു ശേഷം അവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ അ മെഡിക്കൽ ടീമിൽ ഉണ്ടായിരുന്ന ഡോക്ടർ എഴുതിയത് , ഒരു കൊല്ലത്തിനു ശേഷവും മൃതദേഹം അഴുകിയിരുന്നില്ലെന്നും, വയർത്തുറന്നപ്പോൾ കീടനാശിനിയുടെ രൂക്ഷമായ ഗന്ധം ഉണ്ടായിരുന്നു എന്നും മരണം വിഷം ഉള്ളിൽ ചെന്നതുകൊണ്ടും ആയിരുന്നു എന്ന് എഴുതിയത് ഓർക്കുന്നു.
ക്യാൻസർ എന്നും കേട്ടിട്ടുണ്ട്
Sr അൽഫോൻസാമമ യുടെയും മിസ്കുമാരിയുടെയും കബറിടംങ്ങൾ അടുത്തടുത്തായിരുന്നു. രണ്ടും ഒരു വർഷത്തിന് ശേഷം തുറക്കപ്പെട്ടു. വിചിത്രമെന്നു പറയട്ടെ ഇന്ന് വിശ്ശുദ്ധയായി വാഴ്ത്തപ്പെടുന്ന അൽഫോൻസാമ്മയുടെ മൃതദേഹം പൂർണമായും ജീർണ്ണിച്ചിരുന്നു. എന്നാൽ സിനിമാനടിയായിരുന്ന ആത്മഹത്യ ചെയ്ത മിസ്കുമാരിയുടെ ഒട്ടുംതന്നെ ജീർണിച്ചില്ലായിരുന്നു. ഫോറെൻസിക് സർജൻ ആയിരുന്ന dr b umadathan ആണ് ഒരു വർഷത്തിന് ശേഷം post mortem ചെയ്ത dr. അദേഹത്തിന്റെ പുസ്തകത്തിലുണ്ട് ഇക്കാര്യങ്ങൾ.
Wow...What a beautiful explanation JohnSir....,,,,,,,Your Malayalam Language is excellent....Thank you Sir. You know every thing about the Film industry..Great...
kumari thankam- vijayashree - pasi shobha -neyyattikkara prema sreevidhya silk smith etc-------- waiting
Miss Kumari niangalude chreruppathile marichu.youtubil avarude film kanarund .merryland padangal.ivarude jeevithavum,pavam vijayasree yude andyavum orupoleer. Sir nammude vijayasree yude EP idamo sir pleserr
ജോൺ സാർ ദയവായി ജോൺ എബ്രഹാം,sp പിള്ള,ആലുമൂടൻ ദേവരാജൻ& ജോൺസൻ മാഷ്,ONV,പി ഭാസ്കരൻ,തോപ്പിൽ ഭാസി,പി കൃഷ്ണപിള്ള,NN പിള്ള, MSബാബുക്ക, തിലകൻ,പത്മരാജൻ ഭരതൻ,A.അയ്യപ്പൻ,AKG,EK നായനാർ,നാഗേഷ്, മുഹമ്മദ് റാഫി,മന്നാഡേ, NTR.. etc ഇവരെപറ്റി താങ്കളുടെ അവതരണശൈലിയിൽ അറിയാൻ താല്പര്യമുണ്ട്
Thank you sir
How did she die? Reasons?
I loved NEELAKUYIL,still do .it was iconic
X
Thank your sir,thank you very much.
ശരിക്കും നീറുന്ന ഓർമ്മ തന്നെയാണ് ആദരണീയയായ ആ അഭിനേത്രി.
പ്രണാമം❤
WHY NOT TELL ABOUT VIJAYASHREE'?
Aa BGM maatram onnu maatiyirunenkil... It's very depressing 😔
Wow, what a brilliant , very touching , presentation! Just loved the language skills & demeanour of the presenter, Thank you for sharing the life story of one of Kerala’s little known super star! Best to you from BC,
Bhaktha kuchela Manthravadi Nalla thanka Poothali Sreerama pattabhishekam Aana valathiya vanampadi are few of our films
Her brother, Mr. Joy Thomas, was my classmate at MA College of Engineering, Kothamangalam
Excellent narration sir 👍
Valare rasamundu kelkkan
pranamam
WHEN SHE DIED IN 1969 HER ELDER SON IS AGED BELOW 5 YEARS IT MAY NOT BE RIGHT YOUR REMEMBERING ALONG WITH YOUR BROTHER. .
എന്താ വാക്ചാതുരി...., ഗംഭീരം
John poul sir "anargala nirgalamaya vaakedharini" incident kal adhehathinte navil koodi vagemayie chithrangalayi purathuvarunnu Miss.Kumari madathinte oru film pollum kaanan sadhichittilla, song sceen kal kandittunde .
Valare nannayittundu Travancore sistersineppatti oru programme cheyyumo
സ്വാഭാവികമായ, യാതൊരു കൃത്രിമത്വം ഇല്ലാത്ത അഭിനയമായിരുന്നു ശ്രീമതി കുമാരിയുടേത്. പ്രണാമം
Nadigair Thilagham Savitriഅമ്മയെ കുറിച് episode എടുക്കുമോ....
Dear sir
Vijayasree yekkurichum ithupole oru ormakkuripp parayumoo. Njangal kanunna kalagattathile heroin ayirinnu innum avare njangal aradhikkunnu
ജോൺ പോൾ സാറിന്റെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം ടി വി യിൽ ക കണ്ടു പക്ഷേ കുറേ ഭാഗങ്ങൾ കാണാൻ പറ്റിയില്ല. ഇതിൽ ഒന്നു കൂടി പ്രദർശ്ശിപ്പിച്ചാൽ നന്നായിരുന്നു
Excellent!
I miss you Ammachi.
❤️❤️❤️
❤❤❤🙏
Super
Please Travancore sistersineppatti oru programme cheyyumo
Sir vijayasree mam ne kurich detailed aaya sthyasndhamya oru video cheyyamo
വിജയശ്രീയുടെ ഒരു പ്രോഗ്രാം ശാന്തിവിള ദിനേശൻ ചെയ്തിട്ടുണ്ട്. കണ്ടുകഴിഞ്ഞപ്പോൾ വളരെയേറെ വേദന തോന്നി. വിജയശ്രീ, ഉർവശി ശോഭ എന്നിവരുടെ ആത്മഹത്യയും റാണിചന്ദ്രയുടെ അപകടമരണവും ഇപ്പോഴും നിർവികരതയോടെമാത്രമേ ഓർക്കാൻ സാധിക്കൂ.
Her son was my junior ,no idea where he is I reach 59
"See with Elza" You Tube channel ൽ family details പറയുന്നുണ്ട്.. ഒരു മകൻ ആ interview ൽ സംസാരിക്കുന്നുണ്ട്..
പാലാ ഭരണങ്ങാനത്ത് എൽ സ യുടെ TH-cam ൽ ഉണ്ട്
Actress urvashi sharie karthika evare kurichu. Interview cheyumo
Ngan palakaran Miss kumariyuda maranathil oru padu Dhuruhathayundu parangu kattittundu
കുടുംബിനിയായിട്ടും സിനിമയിൽ അഭിനയിക്കാൻ അവർക്ക് വലിയ ആഗ്രഹമായിരുന്നു. എന്നാൽ ഭർത്താവ് അവരെ വിലക്കിയെന്ന് കേൾക്കുന്നു.
Aarkaanu neerunnathu?
പല കാര്യങ്ങളിലും ആ വർഷം കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനേ -
ഇവരുടെ മരണത്തെപറ്റി പല സംശയങ്ങളും അന്ന് പൊങ്ങി വന്നിരുന്നു .. പിന്നീട് അത് ഒതുങ്ങി പോയി.
എങ്ങനെയാണ് അവർ മരണപ്പെട്ടത്?
Her body was exumed and it showed traces of a pesticide and there were no indication of murder according to the book written by B. Umadathan.
ഞാൻ വളരെ കുറച്ചു ചിത്രങ്ങൾ മാത്രം ഈ നടി അഭിനയിച്ചത് കണ്ടിട്ടുള്ളൂ ആപാര കഴിവുള്ള നടി
Asokan Kalakoduvath
NAMMUDE ADYATHE LADY SUPER STAR ALLA MEGA STAR ENNU THANNE PARAYAM
Husband aano konnathe
Njn miss kumariyude balyasaki kandu varukayaanu
മിസ്സ് കുമാരി ക്ക് പ്രണാമം ❤
92വയസ്സ് ഉണ്ടാകും ഇപ്പൊ ജീവിച്ചിരിപ്പുണ്ട് എങ്കിൽ .
Akkalathe nattu saundaryam.....
💝💝💝💝💝💝💝💝💝💝💝
സർ❤❤❤❤
ആ പനിനീർ പൂവിനെ ഒരു മുരടൻ ചതച്ച് എറിഞ്ഞു അവൻ്റെ ആത്മാവ് ശാപമായി തീർന്നു
🙏🙏🙏🙏♥️♥️
നീലകുയിലേ ആ അഭിനയം 👍
Super ❤❤🌹
💚💚💚💚💚💚💚💚
EK. madhu Sadhanain E K
💟💟💟💟💟💟💟💟💟💟
എനിക്ക് നല്ല ഇഷ്ടായിരുന്നു ഇവരെ .
Harigan എന് all God sons അതുകൊണ്ട് jeeva നുള്ള allam harijanaman fools
ജോൺപോൾ സാർ പ്രണാമം
Hi
Hlo
കാമ്പില്ലാത്ത വാചാട്ടോപം
ഹോ ഹോ 🙏
super