കടുവ മുന്നിൽ വന്നപ്പോൾ |KABINI WILDLIFE SAFARI|NAGARHOLA TIGER RESERVE |FIVE TIGERS SPOTTED
ฝัง
- เผยแพร่เมื่อ 13 ม.ค. 2025
- സുന്ദരമായ പുൽമേടുകളും തടാകങ്ങളും കൊച്ച് അരുവികളുമൊക്കെ നിറഞ്ഞ, അതിശയിപ്പിക്കുന്ന ഒരു ദേശീയോദ്യാനമാണ് കർണാടകയിലെ നാഗർഹോളെ ദേശീയോദ്യാനം. രാജീവ് ഗാന്ധി ദേശീയ ഉദ്യാനം എന്നാണ് നാഗർഹോളെയുടെ ഔദ്യോഗിക നാമം.