ദാമ്പത്യത്തിൽ മനുഷ്യർ പരാജയപ്പെട്ടു പോകുന്നത് എന്ത് കൊണ്ട് ? | വാക്കില | Vaakkila

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #life_lessons #Love #How_to_love
    പ്രണയിച്ചു വിവാഹിതരായ മനുഷ്യർ പോലും ഒരു പോയിന്റിൽ തമ്മിൽ ശത്രുക്കളാവുകയും വിവാഹം ഒരു അഡ്ജസ്റ്മെന്റാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് എന്തു കൊണ്ടാണ് ?
    #life_lessons #Love #How_to_love

ความคิดเห็น • 46

  • @jobijohnsamuel8555
    @jobijohnsamuel8555 2 ปีที่แล้ว +21

    നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം വിവാഹ ബന്ധങ്ങളും ഇന്ത്യയും - പാക്കിസ്ഥാനും പോലെ ആണ്. പുറമെ സന്തോഷവും അകമെ കടുത്ത യുദ്ധവും. കുട്ടികൾ ഉണ്ടായതിന്റെ പേരിലാണ് ബഹുഭൂരിപക്ഷം വിവാവബന്ധങ്ങളും നിലനിന്ന് പോകുന്നത്.

    • @vaakkila1876
      @vaakkila1876  2 ปีที่แล้ว +1

      അതെ ❣️❣️💞

    • @pothensentertainment9075
      @pothensentertainment9075 ปีที่แล้ว +1

      ഇതിലും നല്ലതു ------അതാണ്🤣 എന്ന ചിന്തയാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്... ഇതാണ് നല്ലതെന്നു🥰ചിന്തിച്ചു തുടങ്ങിയാൽ; അതിൽ പരം മനോഹരം മറ്റൊന്നില്ല... 😍

  • @malyali196_MINDOFFGAMER
    @malyali196_MINDOFFGAMER 2 ปีที่แล้ว +9

    ഒരു ജീവിയും ഭരിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. വിവാഹം എന്ന ചടങ്ങോടു കൂടി സ്നേഹത്തെ ഉറപ്പിക്കുകയല്ല ചെയ്യുന്നത് മറിച്ച് ഒരു മനുഷ്യനു മേൽ അധികാര പ്രഖ്യാപനം നടത്തുകയാണ് ചെയ്യുന്നത്. പിന്നീട് ആ മനുഷ്യൻ എങ്ങനെ ജീവിക്കണം എന്നത് മറ്റൊരാൾ തീരുമാനിക്കുന്നു. തുടക്കത്തിന്റെ ആഘോഷങ്ങൾ അവസാനിക്കുമ്പോൾ എങ്ങോട്ടാ? എപ്പോൾ വരും? എന്ന പതിവുചോദ്യങ്ങൾ സ്വത്ത്വത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് തിരിച്ചറിയുന്നു. വിവാഹം എന്ന ബന്ധനം ഇല്ലാതാക്കുക എന്നതാണ് പോംവഴി. കൂടെ ജീവിക്കാൻ ആഗ്രഹമുള്ളയാളുടെ കൂടെ ജീവിക്കുക. സ്നേഹം വറ്റി തുടങ്ങുമ്പോൾ ഇറങ്ങി പോവുക. കുട്ടികളുണ്ടെങ്കിൽ പരസ്പര ധാരണയിൽ തുല്യമായി സംരക്ഷണം ഏറ്റെടുക്കുക.

  • @indug5851
    @indug5851 2 ปีที่แล้ว +3

    ജീവിതത്തിൽ വന്നു ചേർന്നവരെ അവരുടെ കുറവുകൾ അംഗീകരിച്ച് നൻമയെ പ്രോത്സാഹിപ്പിച്ച് സ്നേഹിച്ച് ജീവിക്കുക എന്നത് ഒരു കഴിവു തന്നെ ആണ്. സ്നേഹിക്കപ്പെടുക എന്നത് ഒരു ഭാഗ്യവും. ദാമ്പത്ത്യത്തിൽ പുതുമകൾ കണ്ടെത്തുവോളം വിരസത ഉണ്ടാകില്ല എന്നാണ് തോന്നുന്നത്.

  • @dayadamodaran4267
    @dayadamodaran4267 ปีที่แล้ว +1

    കാപട്യത്തിന്റെ ചങ്ങല കെട്ടുകളിൽ നിന്ന് ലോകത്തിന് ഇനി മോചനമില്ല , സ്നേഹം, വിശ്വാസം ആത്മാർത്ഥത എന്നീ വാക്കുകൾക്കെല്ലാം മൂല്യമില്ലാതായിരികുന്നു ദാമ്പത്യം വെറും അർത്ഥശൂന്യമായ വാക്കായ് പരിണമിച്ചിരിക്കുന്നു

  • @lijulalca9130
    @lijulalca9130 2 ปีที่แล้ว +2

    ആദ്യമായ് ഒരു വരവരച്ചു ഒന്ന് എന്നു പഠിക്കാൻ എത്ര വളഞ്ഞും പുളഞ്ഞും ചെരിഞ്ഞും വരാച്ചാണ് ഞാൻ ആ 1 പഠിച്ചത്, ഒരു റമ്പർ ബാന്റ് മുതൽ ഇപ്പോ വെടിച്ച ഫോൺ വരെ ഇതിനിടയിൽ എത്രയോ തെറ്റിയും ശരിയുമായിപോയ ആഗ്രഹങ്ങൾ ഇഷ്ടങ്ങൾ പ്രതിക്ഷകൾ.......
    തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ സ്വാതന്ത്ര്യം വ്യക്തിയാതിഷ്ട്മായ
    അഭിരുചികളെ തിരിച്ചറിയാനാവുക
    എന്നിട്ടും എന്നിട്ടും തെറ്റിയതിനെ ശരിയായി തിരുത്താനും കഴിയുക
    കൈ പിടിക്കാൻ നൽകിയ പ്രോത്സാഹനം കൈ വിടാനും നൽകുക
    വളഞ്ഞും പുളഞ്ഞും ചേരിഞ്ഞും എഴുതിയ ഒന്നുകളെ ഉപേക്ഷിച്ചല്ലേ
    ഞാൻ ഇങ്ങനെ ഒരു 1 എഴുതിയത്
    അപരത്വത്തിന്നോടും സ്വത്വത്തിനും
    ഇടയിൽ ഇങ്ങനെ ഒട്ടനവധി വിഷയങ്ങൾ ഇല്ലേ??എവിടെയൊക്കെയോ എല്ലാത്തിനും ഉത്തരങ്ങൾ ഉണ്ട്
    എന്നും തോന്നുന്നു, എന്റെ
    സ്ഥാനം നിശ്ചയിച്ചു പറയാനാവാത്തത് കോണ്ടു ദുർബലത എന്നൊരു വാക്കിനെയും ഓർക്കാറുണ്ട്

  • @archanaraju961
    @archanaraju961 ปีที่แล้ว

    വിവാഹ ബന്ധങ്ങൾ പലപ്പോഴും അടിമ ഉടമ ബന്ധം പോലെയാക്കുന്നു.. രണ്ടു പേർ തമ്മിലുള്ള സ്നേഹത്തിന് പകരം അനേകം പേർ തമ്മിലുള്ള ഉടമ്പടിയാകുമ്പോഴുണ്ടാക്കുന്ന പ്രണയനിരാസമാണ് ദാമ്പത്യത്തിനുള്ളിലെ പ്രധാന പ്രശ്നം.

  • @jissyvarghese5570
    @jissyvarghese5570 2 ปีที่แล้ว +6

    ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന വാക്കുകൾ.,. ആവശ്യമായ സ്നേഹം കിട്ടാതെ വേറെന്തൊക്കെ കിട്ടിയിട്ട് എന്ത് കാര്യം

  • @binuvijayan3807
    @binuvijayan3807 2 ปีที่แล้ว +1

    സ്നേഹത്തിന്റെ കൊതിയും വിശപ്പും ദാഹവുംഒരിക്കലും തമ്മിൽ തമ്മിൽതോന്നാത്തമനുഷ്യരായിട്ട് ഒന്ന് ചുമലിൽ മുഖം ചേർത്ത് തേങ്ങാൻപറ്റാത്ത കണ്ണ്കൊണ്ട് കോരികുടിക്കാനുള്ളആ ഒരു മാന്ത്രികത പൊയ്പോവാൻ പോയിട്ട് ഒരിക്കലും തോന്നാത്തദാമ്പത്യങ്ങൾ തകരാത്ത പുറം ലോകത്തിനുകെട്ടുറപ്പുള്ള കൂടുമ്പോൾ ഇമ്പമുള്ളതുകളുടെ കൂട്ടങ്ങൾ തന്നെയുണ്ട് പക്ഷേ രസതന്ത്രംവും റേഷനുമൊന്നും ആദ്യചുവടിൽ തന്നെയില്ലാത്തവരുടെ മനുഷ്യകൂട്ടങ്ങളും നോവുന്നത് ആരോടും പറയാതെ ഒടുവിൽ നിങ്ങളിങ്ങനെ മലയാളത്തിൽ പറഞ്ഞു കണ്ണു നിറയിപ്പിച്ചും വിതുമ്പിയും പിന്നെ ശ്വാസമെടുക്കുമ്പോൾ ഇത്രയും ശ്വാസം എനിക്ക് കിട്ടിയിട്ടേ ഇല്ലായിരുന്നെന്ന് തോന്നി നിങ്ങളോട് ഈ ഹൃദയത്തിലേക്ക് വിലക്ക് മറികടന്നു സമുദ്രസഞ്ചാരം സാധ്യമാക്കിയതിൽ ആരാധനതോന്നുകയും ചെയ്യിപ്പിക്കുന്ന നിങ്ങളാണ് ഇന്നിന്റെ മധുരമുള്ള മലയാളം ❤️❤️❤️❤️❤️

  • @kingfisher7006
    @kingfisher7006 2 ปีที่แล้ว +6

    വിവാഹം എന്നുള്ളത് ഒരു സ്ത്രീയുടെയും പുരുഷൻ്റെയും എല്ലാ വ്യക്തി സ്വാതന്ത്ര്യങ്ങളുടെയും അവസാന വാക്ക് അല്ലാ എന്ന് തിരിച്ചറിയുക ഒരാളുടെ ഇഷ്ടാനിഷ്ടങ്ങൾ മറ്റെയാളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതിരിക്കുക...
    വിവാഹത്തിലൂടെ സംഭവിക്കേണ്ടത് ഏതെങ്കിലും ഒരു വ്യക്തിയുടെ ആത്മാവിൻ്റെ
    മരണം അല്ലാ .... മറിച്ച് ഒരാൾ എങ്ങനെയാണോ അങ്ങനെ ഉൾക്കൊള്ളാൻ കഴിഞ്ഞാൽ.... അത് നിലനിർത്താൻ സാധിച്ചാൽ....
    ദുശീലങ്ങൾക്കു അടിമപ്പെട്ടവരേക്കുറിച്ച് അല്ലാ പറഞ്ഞത്....
    നോർമൽ ആയി ജീവിക്കുന്നവരെക്കുറിച്ച്...
    സ്വാർഥത ഇല്ലാതിരിക്കുക, അവളുടെ അല്ലെങ്കിൽ അവൻ്റെ ഇഷ്ടങ്ങളെ, സന്തോഷങ്ങളെ ,ചുറ്റുപാടുകളെ ,
    സ്വപ്നങ്ങളെ എല്ലാം അത് പോലെ നിലനിർത്താൻ സാധിച്ചാൽ.....
    ഒരു പക്ഷേ......
    അഡ്ജസ്റ്റ്മൻ്റ് ആകരുത് ജീവിതം

  • @marshanowfalnb2735
    @marshanowfalnb2735 2 ปีที่แล้ว +2

    നൗഫൽ... ശരിയാണ് നമുക്കാവശ്യമായ സ്നേഹമാണ് കിട്ടേണ്ടത്.. എത്ര ആഴത്തിലുള്ള വാക്കുകളാണ്

  • @abdulsameer3452
    @abdulsameer3452 2 ปีที่แล้ว +3

    സ്നേഹത്തിന്റെ റേഷൻ.. Word of the day. വാക്കില ❤🌹

  • @sobinkarakkattu8765
    @sobinkarakkattu8765 2 ปีที่แล้ว +1

    സ്നേഹം പഠിപ്പിക്കാൻ ആവുമോ? അതു ആഗ്രഹിക്കുകയും കൊടുക്കുകയും വേണം ❤

  • @majeederamangalam668
    @majeederamangalam668 ปีที่แล้ว

    സ്നേഹം അൺ കണ്ടീഷണലാകുമ്പോഴേ യഥാർത്ഥ പ്രണയം ജനിക്കുന്നുള്ളൂ....
    ഉപാധികളില്ലാത്ത
    സ്നേഹമാണ് പ്രണയമെന്നത്!

  • @directoreducasitvpm5312
    @directoreducasitvpm5312 2 ปีที่แล้ว +1

    you are right in every sense. Marriage is definite union two imperfect people for a perfect match .. a real truth...

  • @babithasunil8855
    @babithasunil8855 2 ปีที่แล้ว +1

    ശരിയാണ്. 👍👍

  • @vishmagokul9306
    @vishmagokul9306 2 ปีที่แล้ว +2

    ബന്ധങ്ങൾ ബന്ധനങ്ങൾ ആകുന്ന കാലം... 💔

  • @najeebrasheed2284
    @najeebrasheed2284 2 ปีที่แล้ว +1

    ചരിത്രകാരന്റെ കണ്ണീരും ജീവികളുടെ ആഗ്രഹങ്ങളും തമ്മില്‍ എന്ത് ബന്ധം dear brother

  • @bgmadhu
    @bgmadhu 2 ปีที่แล้ว +1

    അദ്ധ്യാപകർ പോലും എന്ന പ്രയോഗത്തിൽ ഒരു
    ശരികേടില്ലേ ?

  • @CYCLESANJARI
    @CYCLESANJARI ปีที่แล้ว

    5:38 eth airport nte adutha veed

  • @bhavyaunni7247
    @bhavyaunni7247 2 ปีที่แล้ว +1

    ❤️

  • @anaghanair6292
    @anaghanair6292 2 ปีที่แล้ว +1

    Very true

  • @bindupurushothaman7084
    @bindupurushothaman7084 2 ปีที่แล้ว +1

    👌

  • @seenathanfar9561
    @seenathanfar9561 2 ปีที่แล้ว +1

    ബന്ധങ്ങൾ ബന്ധനങ്ങളാകാതിരിക്കട്ടെ 🤗

  • @shaskrkd8799
    @shaskrkd8799 2 ปีที่แล้ว +3

    നിങ്ങൾ സ്വപ്നം കാണുന്ന വിവാഹ സങ്കൽപ്പം എന്താണ്

    • @vaakkila1876
      @vaakkila1876  2 ปีที่แล้ว +1

      സത്യത്തിൽ എനിക്കും clarity ഇല്ല

  • @aaisha_salim
    @aaisha_salim 2 ปีที่แล้ว +1

    നൗഫൽ ❤️✨

  • @arthamsharma5223
    @arthamsharma5223 2 ปีที่แล้ว +1

    🔥🔥🔥🔥💧

  • @user-um8dt3lm7l
    @user-um8dt3lm7l 2 ปีที่แล้ว +1

    ❤️❤️

  • @tencymathew9674
    @tencymathew9674 2 ปีที่แล้ว +1

    ❤️

  • @sruthipvsruthi4959
    @sruthipvsruthi4959 2 ปีที่แล้ว +1

    ❤️

  • @rajeeshacr753
    @rajeeshacr753 2 ปีที่แล้ว +1

    ❣️