ഓരോ മനുഷ്യനും ഓരോ രഹസ്യമാകുന്നു

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2024

ความคิดเห็น • 25

  • @irshadpadikka6328
    @irshadpadikka6328 5 หลายเดือนก่อน +7

    സ്നേഹിച്ചു മതിയാവാതെ, സ്നേഹിക്കപ്പെട്ട് മതിവരാതെ, പ്രിയമുള്ള മനുഷ്യരെ കണ്ട് കണ്ടു കൊതി അടങ്ങാതെ ജീവിച്ചു,ജീവിച്ചു മതിയാവാതെ എത്ര മനുഷ്യരാണ് ഓരോ ദിവസവും മരിച്ചു പോകുന്നത്

  • @babithasunil8855
    @babithasunil8855 5 หลายเดือนก่อน +1

    വല്ലാത്ത സങ്കടം വന്നു നിറയുന്നു ഇതു കേൾക്കുമ്പോൾ

  • @leejaajayan7027
    @leejaajayan7027 5 หลายเดือนก่อน +2

    താങ്കൾ പറഞ്ഞത് എത്ര ശരി 😢

  • @sathysuresh3625
    @sathysuresh3625 3 หลายเดือนก่อน

    ❤❤❤❤❤❤
    മൂന്ന് പ്രാവശ്യം കേട്ടു 'കരച്ചിൽ വരുന്ന പറച്ചിൽ

  • @Aashlii
    @Aashlii 5 หลายเดือนก่อน +1

    Orikkal koode enne avante ormakililek thirich kondethikan e avadharanahin sadhichu.. Sandhosham❤

  • @jijiskurup797
    @jijiskurup797 5 หลายเดือนก่อน +1

    😢ഞാനും അനുഭവിക്കുന്ന വേദന...17 വയസ്സിൽ മോളുടെ വേർപാട് 😢😢😢😢😢

  • @shafeenapoozhithara6211
    @shafeenapoozhithara6211 5 หลายเดือนก่อน +3

    ഓരോ പിറവിയും ഓരോ രഹസ്യമാകുന്നു,.....
    എന്റെ അടുത്ത പുസ്തകം അതായിരിക്കും....

  • @user-xm6xf9jj9y
    @user-xm6xf9jj9y 5 หลายเดือนก่อน

    കേട്ടിട്ട് കരഞ്ഞുപോയി സഹോദര 🙏🙏🙏

  • @abdulshukoor8011
    @abdulshukoor8011 หลายเดือนก่อน

  • @nishanaseer9250
    @nishanaseer9250 5 หลายเดือนก่อน

    Nalla avatharanam.

  • @bamboosoul9438
    @bamboosoul9438 หลายเดือนก่อน

    🎉🎉🎉

  • @Cursed__Soul
    @Cursed__Soul 5 หลายเดือนก่อน

    Njnum vayichappo orupad karanja book.....

  • @nashathunnisap3155
    @nashathunnisap3155 5 หลายเดือนก่อน

    ❤❤

  • @user-sk1sc8rl1q
    @user-sk1sc8rl1q 5 หลายเดือนก่อน

    പോയിട്ട് വരാമെന്നുള്ള വാക്ക് നൽകുന്ന പ്രതീക്ഷകൾ എങ്ങനെയാണ് അസ്തമിക്കുക....

  • @jojivarghese3494
    @jojivarghese3494 5 หลายเดือนก่อน +1

    Book name & Author name
    Pls share

    • @asmabiedakkara4533
      @asmabiedakkara4533 5 หลายเดือนก่อน +2

      ഓരോ പറവയും ഓരോ രഹസ്യമാകുന്നു
      by അബ്ദുള്ളക്കുട്ടി എടവണ്ണ

    • @mymoonp1016
      @mymoonp1016 5 หลายเดือนก่อน

      ഓരോ പിറവിയും ആണ് ട്ടോ.😊.​@@asmabiedakkara4533

    • @jojivarghese3494
      @jojivarghese3494 5 หลายเดือนก่อน

      Ok thanks

  • @mayooris9255
    @mayooris9255 5 หลายเดือนก่อน

    🥰👍🏻👍🏻👍🏻👍🏻

  • @Thanshi123
    @Thanshi123 2 หลายเดือนก่อน

    ഈ വീഡിയോ കണ്ടതുകൊണ്ട് മാത്രം ആ പുസ്തകം വാങ്ങി വായിച്ചു... നഷ്ടപ്പെടലിന്റെ നോവിനെ മനസ്സ് പിടക്കുന്ന ഭാഷയിൽ കോറിവെച്ച പുസ്തകം...

  • @rsw4378
    @rsw4378 5 หลายเดือนก่อน +1

    താങ്കൾ വണ്ണം വെയ്ക്കുന്നു... പാടില്ല

  • @ayishashibila7609
    @ayishashibila7609 5 หลายเดือนก่อน

  • @jilinjoy580
    @jilinjoy580 5 หลายเดือนก่อน

  • @ranjithamr6748
    @ranjithamr6748 5 หลายเดือนก่อน