സ്നേഹ ബന്ധങ്ങളെ Repair ചെയ്യാൻ അറിയാമോ? | | വാക്കില | Nowfal N

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 76

  • @soumyasachin1544
    @soumyasachin1544 2 ปีที่แล้ว +14

    മനസ്സുകൊണ്ട് ആവശ്യപ്പെടുന്നതിനെപ്പറ്റിയൊക്കെ വാക്കുകൊണ്ട് മിണ്ടുന്ന പ്രിയപ്പെട്ട മനുഷ്യനായി നിറഞ്ഞുകവിയുന്ന ന്റെ നൗഫലേ....❤️❤️❤️... ഒപ്പമില്ലാതെയും കൂടെയുള്ളൊരു മനുഷ്യനെപ്പോലെ വാക്കുകൊണ്ട് നെറുകിൽത്തൊടുന്ന സ്നേഹം ...❤️❤️❤️❤️❤️❤️ ....

    • @binuvijayan3807
      @binuvijayan3807 2 ปีที่แล้ว

      ആ മനുഷ്യനേക്കാൾ വലുതൊന്നുമില്ലല്ലോ എന്ന് ഓർമ്മിപ്പിച്ചവാക്കിന്റെ വെളിച്ചത്തിനു നന്ദി 🌺🌺🌺🌺

    • @vaakkila1876
      @vaakkila1876  2 ปีที่แล้ว

      Sneham chechi,❣️❣️

    • @prabhithakannarath5872
      @prabhithakannarath5872 2 ปีที่แล้ว

      👍🙏

    • @pkphotographyy
      @pkphotographyy 2 ปีที่แล้ว

      എന്നും ഞാനും നൗഫലിന്റെ ആരാധകൻ 🥰🥰

  • @anishyaanil7884
    @anishyaanil7884 2 ปีที่แล้ว +3

    അടുത്തിടെയാണ് cousin sisterinte whtspp statusil ഒരുപുസ്തകത്തിലെ വരികൾ കാണാനിടയായത് പുസ്തകത്തെകുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് താങ്കളുടെ പുസ്തകമാണെ ന്ന് അറിയാൻ സാധിച്ചത് ഒടുവിൽ വാക്കിലയിലും എത്തി . വാക്കുകൾ കൊണ്ട് മനസ്സിൽ ഒരു മഞ്ഞുമഴ പെയ്യിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ . പലപ്പോഴും നേരിൽകണ്ടതാണേലും പരിചയപ്പെടാൻ സാധിച്ചിട്ടില്ല. ഇനിയെങ്കിലും നേരിൽ കണ്ടാൽ പരിചയപ്പെടാൻ ഒരു മോഹം

  • @fathimathsuhara5139
    @fathimathsuhara5139 2 ปีที่แล้ว +5

    13:06 ഡ്യൂറേഷനിൽ ഉള്ള ഈ വീഡിയോ കാരണം ഏതെങ്കിലും ഒരു മനുഷ്യ ബന്ധമെങ്കിലും കൂട്ടിചേർക്കാൻ കഴിഞ്ഞെങ്കിൽ നൗഫൽക്കാ നിങ്ങളുമൊരു അത്ഭുതമാണ്.. നിങ്ങടെ വാക്കുകളും...
    സ്നേഹം ❤️

  • @afnaaa577
    @afnaaa577 2 ปีที่แล้ว +5

    ഒരു കുഞ്ഞു കീറ് ചന്ദ്രനിൽ നിന്നായാലും ആ നിലാവ് തിരിച്ചറിയാൻ ആവട്ടെ..☺️🥀
    വാക്കുകൾ ഇനിയും അവസാനിച്ചെങ്കിലെന്ന് അറിയാതെ കൊതിച്ച് പോകുന്നു....☺️🖤
    നിങ്ങളുടെ വാക്കുകൾക്കത്രയും ഒരു വല്ലാത്ത healing power ഉണ്ട്....🖤🖤☺️
    ഹൃദയം തലോടാൻ പോന്ന ഒന്ന്...🤍
    കേൾക്കാൻ കൊതിക്കുന്ന നേരങ്ങളിലൊക്കെയും അത്രമേൽ ഉള്ളിൽ തൊടുന്ന തലക്കെട്ടുകളാൽ ഓടി വരുന്ന പ്രിയപ്പെട്ട അവതാരകൻ...☺️🖤🖤

  • @manuskochulokam4953
    @manuskochulokam4953 ปีที่แล้ว

    എല്ലാമറിഞ്ഞു സ്റ്റേ ഹിക്കാൻ കഴിയണം. എന്തു വേദനയും. മാനസികവും ശാരീരകവും .അതൊക്കെ ക്ഷമിച്ചു കൊണ്ട്
    ഒരാളെ ഹ്യദയത്തോടു ചേർത്തുപിടിക്കുക. ആ ഒരു ബോധത്തിലേക്ക് മനസ് തയ്യാറായാൽ . അതാണ് ഒരു ജീവമാംസത്തിന്റെ എറ്റവും വലിയ മനുഷ്യ സ്നേഹം

  • @sumaratheesh8568
    @sumaratheesh8568 2 ปีที่แล้ว +3

    ചില ബന്ധങ്ങൾ വിളക്കി ചേർത്താലും അതിനു മുകളിൽ പതിയുന്ന കോപത്തിന്റെ നിഴൽ കൂടെ ആരും കാണാതെ അവസാനം വരേ ഉണ്ടാകും... ഒട്ടു മിക്ക ബന്ധത്തിലും.. 💖

  • @vijaymathew7459
    @vijaymathew7459 2 ปีที่แล้ว +1

    നൗഫൽ, സ്നേഹം കൊണ്ട് ഹൃദയത്തിൽ തൊടുന്ന വാക്കുകൾ.. ❤❤❤സ്നേഹം ❤❤❤

  • @girijachathunny4987
    @girijachathunny4987 2 ปีที่แล้ว +1

    നല്ല വാക്കുകൾ,നല്ല എനർജി,സ്നേഹം മാഷേ❤️

  • @shadahmedmasthikund8965
    @shadahmedmasthikund8965 2 ปีที่แล้ว +1

    എവിടെ നിന്നോ കേട്ട പേര്...
    എവിടെ നിന്നോ കേട്ട ശബ്ദം...
    ഇപ്പോൾ നൗഫലിനെ കേൾക്കുമ്പോൾ എന്തിനധികം നോട്ടിഫിക്കേഷൻ കാണുമ്പോൾ പോലും ഒരു എനർജി വന്ന് ചേരുന്നു❤️❤️❤️

  • @jissyvarghese5570
    @jissyvarghese5570 2 ปีที่แล้ว

    Kelkkum thorum Othiri sneham❤️

  • @harishmasl7015
    @harishmasl7015 2 ปีที่แล้ว +1

    എന്ത് രസമാ 💚🦋

  • @kaikasivs4564
    @kaikasivs4564 2 ปีที่แล้ว +1

    Ere priyapetta oru manushyan😍

  • @mohamedthanseemchavakkad4276
    @mohamedthanseemchavakkad4276 2 ปีที่แล้ว +2

    നൗഫൽ ഇക്കോ ❣️❣️

  • @arunkumark2807
    @arunkumark2807 2 ปีที่แล้ว +1

    സ്നേഹം♥️

  • @gopikahari7861
    @gopikahari7861 2 ปีที่แล้ว

    Samaadhanam tharunnathenthum kalayaanu. Thanks for this piece of art💚

  • @athulmadhavan7536
    @athulmadhavan7536 2 ปีที่แล้ว

    ബന്ധങ്ങളെ തുടർന്നുകൊണ്ടുപോവാൻ ആവണം..... തുടങ്ങാനും തീർക്കാനും എളുപ്പമാണ്.... പക്ഷെ തുടർച്ചയിലാണ് ബുദ്ധിമുട്ട്

  • @appoozstmarry
    @appoozstmarry 2 ปีที่แล้ว

    നൗഫൽ...💚💚.....

  • @jessythomas1998
    @jessythomas1998 2 ปีที่แล้ว

    സ്നേഹം നൗ ഫലേ❤️❤️

  • @Fisica_science
    @Fisica_science 2 ปีที่แล้ว

    കേട്ട് കഴിഞ്ഞതല്ലാം മനോഹരം ❤

  • @ambilik8542
    @ambilik8542 2 ปีที่แล้ว

    കേട്ടു കേട്ടിരിക്കുമ്പോൾ സുഖപ്പെടുന്നു 🖤

  • @windfal7
    @windfal7 2 ปีที่แล้ว

    Nanum oru Noufalanu. Meet cheyyanam insha Allah. Well touched above video.

  • @archanachinnu5620
    @archanachinnu5620 2 ปีที่แล้ว +1

    സ്നേഹം മാത്രം ❤️

  • @shereenau2653
    @shereenau2653 2 ปีที่แล้ว

    Great words. Thankyou

  • @arthamsharma5223
    @arthamsharma5223 2 ปีที่แล้ว

    Manasil thotta varikal...

  • @aliezat9280
    @aliezat9280 2 ปีที่แล้ว

    Good speach

  • @ormmacheppu9611
    @ormmacheppu9611 2 ปีที่แล้ว

    സ്നേഹം ഈ വർത്തമാനത്തിന് ❤️❤️

  • @thilakanbabu7701
    @thilakanbabu7701 ปีที่แล้ว

    🌹

  • @navaskureepuzha7412
    @navaskureepuzha7412 ปีที่แล้ว

    ❤❤❤

  • @seenathanfar9561
    @seenathanfar9561 2 ปีที่แล้ว

    നിന്റെ വാക്കുകൾ ഒരുപാട് ആശ്വാസം തരുന്നുണ്ട് ❤🥰

  • @mjaiswarya5738
    @mjaiswarya5738 2 ปีที่แล้ว

    നൗഫലിക്കാ...❣

  • @sajinisukumar5486
    @sajinisukumar5486 2 ปีที่แล้ว +1

    Addicted your voice... Nice content

  • @sobinkarakkattu8765
    @sobinkarakkattu8765 2 ปีที่แล้ว

    Touching ❤

  • @bincydominic6961
    @bincydominic6961 2 ปีที่แล้ว

    Sneham❤❤❤

  • @jafarjafarpni391
    @jafarjafarpni391 2 ปีที่แล้ว

    ❣️

  • @ashtamirajaram6560
    @ashtamirajaram6560 2 ปีที่แล้ว

    💜💜💜🥰

  • @marshanowfalnb2735
    @marshanowfalnb2735 2 ปีที่แล้ว

    🥰🥰

  • @jyothisthomasthomas2755
    @jyothisthomasthomas2755 2 ปีที่แล้ว

    Super.♥️

  • @jabirck9142
    @jabirck9142 2 ปีที่แล้ว

    Waiting for nostalgia

  • @sreelavalsalan4941
    @sreelavalsalan4941 2 ปีที่แล้ว

    😍

  • @nahasnihal2778
    @nahasnihal2778 2 ปีที่แล้ว

    😍💛💚💙💜🧡❤️💛💚💙💜🖤❤️🧡💛💚💙💜🖤❤️🧡💛💚💙💜🖤❤️🧡💛💚💙💜🖤❤️🧡😍.

  • @rajikp1943
    @rajikp1943 2 ปีที่แล้ว

    എന്താ ഫീൽ

  • @sruthipvsruthi4959
    @sruthipvsruthi4959 2 ปีที่แล้ว

    N❤️

  • @skpoovathoor1049
    @skpoovathoor1049 2 ปีที่แล้ว +1

    🚶

  • @lidiyapious8900
    @lidiyapious8900 2 ปีที่แล้ว

    Nowfal chetta...എന്നാപറ്റി ശബ്ദത്തിന് ഒരു ചെറിയ അടവ്.... ജലദോഷമാണോ...

    • @vaakkila1876
      @vaakkila1876  2 ปีที่แล้ว

      Ravile eneetond ulla shabdhama🤗

  • @aliezat9280
    @aliezat9280 2 ปีที่แล้ว

    Good speach

  • @athiraks4402
    @athiraks4402 2 ปีที่แล้ว

    ❤️❤️❤️

  • @achuvins8201
    @achuvins8201 2 ปีที่แล้ว

    💚

  • @Rose-ke1dy
    @Rose-ke1dy 2 ปีที่แล้ว +1

    ❤❤❤

  • @jaseel.10
    @jaseel.10 2 ปีที่แล้ว

    ❤❤

  • @ayishashibila7609
    @ayishashibila7609 2 ปีที่แล้ว

    ❤❤