ആരോപണങ്ങൾ പ്രതിപക്ഷം ആയുധമാക്കി; പി വി അൻവറിനെതിരെ പാലോളി മുഹമ്മദ് കുട്ടി

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • ആരോപണങ്ങൾ പ്രതിപക്ഷം ആയുധമാക്കി; പി വി അൻവറിനെതിരെ പാലോളി മുഹമ്മദ് കുട്ടി
    The allegations were weaponized by the opposition; Paloli Muhammad Kutty against PV Anwar

ความคิดเห็น • 34

  • @vijeshvkumarvijeshvkumar39
    @vijeshvkumarvijeshvkumar39 วันที่ผ่านมา +12

    ഗ്യാസ് തീർന്ന ഗ്യാസ്കുറ്റി എന്തിന്. അൻവറിന് അഭിവാദ്യങ്ങൾ

  • @shama267
    @shama267 วันที่ผ่านมา +6

    പാവം പാലോളി ഏട്ടൻ ഒരു ഗവർണർ സ്ഥാനം നേടൂ ആർഎസ്എസിനെയും മുഖ്യനെയും പുകഴുത്തൂ

  • @abdulhameed3621
    @abdulhameed3621 วันที่ผ่านมา +5

    പാലോളിയുടെ കാലത്തെ പാർട്ടിയല്ല ഇപ്പോൾ എല്ലാ സഖാക്കളും സുഖജീവിതം നയിക്കുകയാണ്. അനുഭാവികൾ മാത്രമേ സാധാരണക്കാറായി ഉള്ളൂ.

  • @SiyadSisi
    @SiyadSisi วันที่ผ่านมา +4

    പാലോളി അവിടെ പാലും കുടിച്ചിരിക്കുന്നു വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ ഇടപെട്ട് പെൻഷൻ കൂട്ടണ്ട

  • @rasheek3799
    @rasheek3799 20 ชั่วโมงที่ผ่านมา +2

    എന്തോളി കാലം മാറി കഥ മാറി

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 12 ชั่วโมงที่ผ่านมา +2

    കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്തിയ വിവരം മൂടി വെച്ചവരെ എല്ലാവർക്കും അറിയാം

  • @josephmathew2086
    @josephmathew2086 วันที่ผ่านมา +1

    ഇനി ഇങ്ങേരുകൂടി രംഗത്തു വരാത്ത കുഴപ്പമേ ഉള്ളൂ!

  • @bijoypillai8696
    @bijoypillai8696 วันที่ผ่านมา +1

    അൻവറിൻ്റെ തീവ്രത അളന്നു.. അളവുകോൽ ഗർത്തത്തിൽ വീണു നഷ്ടമായി.. ശ്രീമതി കോപാകുല..

  • @basheerp9674
    @basheerp9674 วันที่ผ่านมา +1

    സഖാവേ പഴയ പാർട്ടിയല്ല ഇപ്പോഴുള്ളത്

  • @rafitech5629
    @rafitech5629 วันที่ผ่านมา +2

    താലോലം കുട്ടി എവിടെയായിരുന്നു

  • @HairunissaK
    @HairunissaK วันที่ผ่านมา +3

    Pv❤️an

  • @rasheek3799
    @rasheek3799 20 ชั่วโมงที่ผ่านมา +3

    അൻവർ നിങ്ങളെ പോലെ അടിമയല്ല

  • @mohammedvcmohammed9944
    @mohammedvcmohammed9944 22 ชั่วโมงที่ผ่านมา +1

    വല്ല മൂലയിലും പോയി കിടക്കു കാക്ക ഞങ്ങടെ ചങ്കാണ് അൻവർ ഓട്ടക്കലാണ യാണ് നിങ്ങൾ അത്തും പുത്തും ആയിരിക്കണ് നിങ്ങളോട് ബഹുമാനം ഉണ്ടായിരുന്നു ഇപ്പോ ഇല്ല അൻവർ നീണാൽ വഴേട്ടെ ലാൽ സലാം സകവേ ❤❤

  • @reji7708
    @reji7708 วันที่ผ่านมา +2

    Pv❤

  • @lukmanayoob5797
    @lukmanayoob5797 7 ชั่วโมงที่ผ่านมา +1

    പാലോളി മുഹമ്മദ്‌ കുട്ടീ ഞാനും പക്കാ മാർക്സിസ്റ്റ്‌ അനുഭാവിയാണ്, ഇവിടെ താങ്കൾക്ക്‌ എന്റെ ഒര് മറുപടി എന്തെന്നാൽ താങ്കൾ രാജ്യത്തെ മജിസ്‌ട്രേറ്റ് മാരെയും ജസ്റ്റിസ് മാരെയും വിമർശിച്ചത് എന്തിനായിരുന്നു Mr, തേനൊളി മുഹമ്മദ്‌ കുട്ടീ, നിലവിൽ പഴയ മാർക്സിസം അല്ല ഇപ്പോൾ ഉള്ളത് എന്ന് താങ്കൾ ഓർക്കുക, വോട്ട് ചെയ്തവർ ഇതെല്ലാം കാണുന്നുണ്ട് അത് ഒര് നേതാവും മറക്കണ്ട,

  • @cmali6078
    @cmali6078 23 ชั่วโมงที่ผ่านมา +1

    പാലോളിയുടെ ശ്രമത്തിൽ കെ ടി ജലീൽ, ജമാഅത്ത് ഈ ഇസ്ലാമി എം ഈ സ് കൂടി ഇരുന്നു സച്ചാർ ശുപാർസ അട്ടിമാറിച്ചു 80/20 ആക്കിയത്, അബ്ദുറഹിമാനെ ഉപയോഗിച്ചു പിണറായി ഒഖഫി നെ തകർക്കാൻ നോക്കി അത് കൊണ്ട് സമുദായത്തിന് വലിയ സാമ്പത്തി ക നഷ്ടം ഉണ്ടായി

  • @latheefabdul9638
    @latheefabdul9638 วันที่ผ่านมา +5

    പാലോളിയല്ല.മോരോളിആയാലും വേണ്ടില്ല നട്ടെല്ല് വേ
    ണം.അത്അൻവറിന്ന്ഉണ്ട്.
    ആസ്ഥാനത്ത്.വാഴപിണ്ടിയു
    ള്ള.നിനക്കൊന്നും അതിന്റേ
    മഹത്വം.അറിയില്ല..ളീ
    അൻവർ ജനങ്ങളുടെ ക്ഷേമ
    മാണ്.ഉന്നംവെക്കുന്നത്.
    അല്ലാതേ സ്വന്തം നിലനിൽപി
    നായി.രാഷ്ട്രീയത്തേ കൂട്ടികൊടുത്ത്.വയറ്നിറക്ക
    ലല്ല ..മോരോളി.നിരിശ്വരവാതിയായ.ജബ്ബ്രയുടേ ശിഷ്യനാ
    ണ്..

  • @saleemvkkodathoor2381
    @saleemvkkodathoor2381 21 ชั่วโมงที่ผ่านมา +1

    അയ്യേ.. പാലോളി???😢

  • @zikkanthart2206
    @zikkanthart2206 วันที่ผ่านมา +2

    😂😂അങ്കിൾ വിശ്രമിച്ചോളു

  • @samadedapatta5098
    @samadedapatta5098 วันที่ผ่านมา +1

    പി ശശി നല്ല മുൻപരിചയം ഉള്ള ആളാണ് 🤣

  • @ramchandranambiar7035
    @ramchandranambiar7035 5 ชั่วโมงที่ผ่านมา

    Strong and powerful government gives us strong and powerful useful joint opposition in our Country a miracle of our great Nation under the Democratic Parliamentary System of our great Constitution of India

  • @rajeevprasad3653
    @rajeevprasad3653 วันที่ผ่านมา +1

    🙏

  • @raveendranunni3661
    @raveendranunni3661 วันที่ผ่านมา

    Aare yum eppozhum onnum parayatha Paloli Sakavum Anwar ne thalli paranju.

  • @AshikMs-ti4yj
    @AshikMs-ti4yj 22 ชั่วโมงที่ผ่านมา

    P shashi mry aanu. Paloolikku vayassayi adanu einganay parayunnadu..

  • @clem346
    @clem346 วันที่ผ่านมา

    Iyale pinarayiyude valatti patti

  • @cropcare1859
    @cropcare1859 วันที่ผ่านมา +1

    നല്ല മുൻപരിചയം ഉള്ള ആളാണ്

  • @muhammedmmuhammedd
    @muhammedmmuhammedd วันที่ผ่านมา

    Kaattukozhi shashy,nayanaar sarkkarile puzhukuthu,peedana veeran shashy😂

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V วันที่ผ่านมา

    😅😅😅😅😅പൂതികൾ

  • @Ahammedkuttyk
    @Ahammedkuttyk 17 ชั่วโมงที่ผ่านมา +2

    പാലോളി പറയും ചാവാറായി. വെളുപ്പിക്കല്ലേ ചാകാവേ. ഞാൻ കരുതി ഇയാൾ മരിച്ചുഓന്നു. പാവം ചാകാവ്. പല്ല് പോയ സിംഹം സിപിഎം മരിച്ചു ചാകാവേ 😂😂😂

  • @MohammedAli-ie7ys
    @MohammedAli-ie7ys วันที่ผ่านมา +1

    എല്ലാ കുട്ടിമാരും ക്യാപ്സൂൾ വിതരണത്തിയാണല്ലോ?

  • @johnpi126
    @johnpi126 วันที่ผ่านมา

    അൻവർ ൻ്റെ ഗ്യാസ് തീർന്നു😂😂

  • @സത്യമേവജയതേ-ര4ങ
    @സത്യമേവജയതേ-ര4ങ วันที่ผ่านมา +1

    Pv❤