പൂരം കലക്കിയത് സുരേഷ് ഗോപിക്കായി.. പ്രതി എഡിജിപി തന്നെ I About Thrissur pooram 2024

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • പൂരം കലക്കിയത് സുരേഷ് ഗോപിക്കായി.. പ്രതി എഡിജിപി തന്നെ.. എല്ലാം വിജയനായി ..;
    #thrissur #thrissurpooram #keralapolice #pinarayivijayan #sureshgopi
    #keralagovernment #mm001 #me001

ความคิดเห็น • 449

  • @marunadanmalayali8276
    @marunadanmalayali8276  3 ชั่วโมงที่ผ่านมา +21

    കമ്മീഷണറെ പുറത്താക്കിയാൽ പൂരപ്രേമികൾ വിജയനോട് പൊറുക്കുമോ?
    th-cam.com/video/flMCQg9CLWE/w-d-xo.html

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 ชั่วโมงที่ผ่านมา +4

      ക്രിസ്ത്യൻ ഭൂരിപക്ഷ തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ ബിജെപിയുടെ വൻ വിജയം മദാമ്മഭക്തൻ കൊങ്ങിനാടനിൽ ഉണ്ടാക്കിയ എരിച്ചിൽ പുകച്ചിൽ നീറ്റൽ പൊള്ളൽ നിലവിളി ...കാണാൻ എന്താ സുഖം....😂😂😂😂😂

  • @ShobyKAntony
    @ShobyKAntony 2 ชั่วโมงที่ผ่านมา +72

    കഴിഞ്ഞ തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയത്തിന്റെ അരികിൽ വരെ എത്തിയ കാര്യം മറക്കരുത് ഈ പ്രാവശ്യത്തെ വോട്ട് ജനങ്ങൾ അറിഞ്ഞു തന്നെ കൊടുത്തതാണ്.. SG❤️❤️❤️

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr นาทีที่ผ่านมา

      അത് പൂരം കലക്കാൻ തീരുമാനിച്ചത് അറിഞ്ഞ വോട്ടർമാർ കൊടുത്ത വോട്ടാണ്. അത് ഷാജൻ സാർ പറയാൻ മറന്നതാണ്.

  • @sunilkumarc5833
    @sunilkumarc5833 3 ชั่วโมงที่ผ่านมา +40

    പൂര പറമ്പിൽ പൂര ദിവസം രാവിലെ മുതൽ അവിടെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഈ വിമർശിക്കുന്ന ആളുകൾ അവിടെ ഉണ്ടായിരുന്നല്ലോ ' എന്നിട്ട് അധികാരമുള്ള ഈ ആളുകൾ എന്ത് കൊണ്ട് ഇടപെട്ടില്ല

  • @prpkurup2599
    @prpkurup2599 3 ชั่วโมงที่ผ่านมา +43

    കേരളത്തിൽ കുറെ മാസങ്ങൾ ആയി സിനിമ കാരുടെ പൈകിളി കഥകൾ പുരം കലക്കി ആണ് സുരേഷ് ഗോപി ജയിച്ചത്‌ എന്ന് വരുത്തി തീർക്കാൻ കേരളത്തിലെ മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്നു നാടകങ്ങൾ കളിക്കുന്നു പിന്നെ അൻവർ എന്നാ ഭൂലോക ഉടായിപ്പു വർഗീയവാദി ഇതേഹത്തിന്റെ പുറകെ യും പിണറായിയുടെ പുറകെയും മാധ്യമങ്ങൾ തള്ളുന്നു അങ്ങനെ കേരളത്തിൽ ജനങൾക്ക് യാതൊരു ഉപകാരവും ഇല്ലാത്ത വിഷയങ്ങളിൽമാസങ്ങളോളും ചർച്ചകൾ വാർത്തകൾ എന്ന് വേണ്ട എന്തെല്ലാം നാടകങ്ങൾ കേരളത്തിലെ ജനങളുടെ ഒരു വിഷയങ്ങളും പ്രശ്നങ്ങളും കുറെ മാസങ്ങൾ ആയി മാധ്യമങ്ങൾ കണ്ണ് അടക്കുന്നു അഴുമതി ഒരു വശത്തു വിലകയറ്റം മറു വശത്തു അതൊന്നും ചർച്ച ആക്കാതെ ജനങൾക്ക് യാതൊരു ഉപകാരവും ഇല്ലാത്ത വിഷയങ്ങൾ ഊതി പേരിപ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു ഏതായാലും കേരളത്തെ നാശത്തിന്റെ പടു കുഴിയിലേക്ക് തള്ളി വിട്ടു കൊണ്ടിരിക്കുന്നു കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഇതിന്റെ ഒക്കെ ഇടയിൽ കിടന്നു ഞെരി പിരി കൊള്ളുക ആണ് പാവം പീടിച്ച ജനങ്ങൾ 🙏

    • @ViswaGuru-qy2ux
      @ViswaGuru-qy2ux ชั่วโมงที่ผ่านมา +1

      ഇത് പോസ്റ്റ് ചെയ്യുന്ന താങ്കൾ തികച്ചും വർഗീയവാദി തന്നെ .

    • @BaburajBabu-m1w
      @BaburajBabu-m1w ชั่วโมงที่ผ่านมา

      വർഗീയവാതി എന്നാൽ എന്താണ് ​@@ViswaGuru-qy2ux

  • @Renjith-v5j
    @Renjith-v5j 2 ชั่วโมงที่ผ่านมา +41

    Bjp ആണ് കേരളം ഭരിക്കുന്നത് എന്ന് 😂😂 പറയ്യ്, bjp ജയിച്ചപ്പോൾ തുടങ്ങിയത് ആണ് കരച്ചിൽ 😂😂

  • @Pkjayan-c3b
    @Pkjayan-c3b 2 ชั่วโมงที่ผ่านมา +56

    5 കൊല്ലമായി സുരേഷ് ഗോപി അവിടെയുണ്ട്

    • @sivadaspc3015
      @sivadaspc3015 2 ชั่วโมงที่ผ่านมา +2

      Here Sajan shows his real Colour 👹👞

    • @Krishnahgg
      @Krishnahgg ชั่วโมงที่ผ่านมา

      @@sivadaspc3015 He is a nasrani.. nammal hindukkal aanu ithu polethe snake valarthunnathu..

    • @mathewgeorge4695
      @mathewgeorge4695 11 นาทีที่ผ่านมา

      ​@@sivadaspc3015,so what

  • @MohandasCsMohandasCs
    @MohandasCsMohandasCs 2 ชั่วโมงที่ผ่านมา +62

    അപ്പോൾ സാജൻ സാറിനും ഉണ്ടായിരുന്ന കേസ് ഒത്തുകളിയായിരുന്നു

    • @sivadaspc3015
      @sivadaspc3015 2 ชั่วโมงที่ผ่านมา +2

      💯

    • @pradiptakumar4303
      @pradiptakumar4303 ชั่วโมงที่ผ่านมา

      Yes 100 percent fraud marunadan

    • @Krishnahgg
      @Krishnahgg ชั่วโมงที่ผ่านมา

      Never trust a nasrani..

    • @ajayasankar7368
      @ajayasankar7368 51 นาทีที่ผ่านมา

      😃😃😃👍🏻

    • @mathewgeorge4695
      @mathewgeorge4695 7 นาทีที่ผ่านมา +1

      May be, sajan is also a crook, looks like b j p and Anwar helped him, his purpose.

  • @anilkumart8468
    @anilkumart8468 2 ชั่วโมงที่ผ่านมา +16

    ഇത്രയും കാര്യങ്ങൾ ഷാജനറിയാമെങ്കിൽ ഷാജനെ ചോദൃം ചെയ്താൽ മതിയല്ലോ .ഉള്ള വിശ്വാസ്യത കളയരുത്.

  • @Pradeep-eg8wi
    @Pradeep-eg8wi 2 ชั่วโมงที่ผ่านมา +59

    സുരേഷ് ഗോപി ജയിച്ചത് ജനങ്ങൾ വോട്ട് ചെയ്തത് കൊണ്ടാണ്. ഇനിയും ജയിക്കും.

    • @ViswaGuru-qy2ux
      @ViswaGuru-qy2ux ชั่วโมงที่ผ่านมา

      കമ്മിയും സംഘികളും കൂടി ചേർന്ന് കേരളത്തിലെ ജനങ്ങളെ പൊട്ടന്മാരാക്കുന്നു . സംഘികൾ ഒരുത്തൻ പോലും സത്യം ഇതേ വരെ പറഞ്ഞിട്ടില്ല.

    • @Krishnahgg
      @Krishnahgg ชั่วโมงที่ผ่านมา

      He is a nasrani.. enough said..
      Nammal hindukkale paranjal mathi.. we are feeding snakes..

    • @Msm-k9c
      @Msm-k9c ชั่วโมงที่ผ่านมา

      ജനങ്ങൾ വോട്ടുചെയ്തോ ഇല്ലയോ എന്നതല്ല...ഒരു ചെറിയ വിഭാഗത്തെ പോലും സ്വാധീനിക്കാൻ പൂരം കലക്കിയാൽ പറ്റും എന്ന് മനസിലാക്കി,മറ്റേതെങ്കിലും കാരണം കൊണ്ട് ഭൂരിപക്ഷം കുറഞ്ഞാൽ അതിനെ മറികടക്കാൻ "പൂരം കലക്കിയത് സർക്കാരാണെന്നും,അതു രാത്രി തന്നെ sg ഇടപെട്ട് മാറ്റിയതും.വലിയ publicity കിട്ടിയതും ഒക്കെ സഹായകമായി.ഇത് മുന്നേ കണ്ട ആരുടെയോ കുബുദ്ധിയാണിത്..അതില്ലാതെ തന്നെ ജയിക്കുമായിരുന്നു..കൂടെ ഇതും കൂടി ആയപ്പോൾ ഭൂരിപക്ഷം കൂടി..ഇത് തന്നെയാണ് പിണറായിയും ഉദ്ദേശിച്ചത് ❤️

    • @mathewgeorge4695
      @mathewgeorge4695 12 นาทีที่ผ่านมา

      It is true, only rss and cpm knew it
      ​@@Msm-k9c

  • @Moidu-Pm7kl
    @Moidu-Pm7kl 3 ชั่วโมงที่ผ่านมา +11

    ഞാനാണ് അങ്കിത്തിനെ കൊണ്ട് പൂരം കലക്കിച്ചത് 💚🧡

  • @renjithgopalkrishnan6102
    @renjithgopalkrishnan6102 2 ชั่วโมงที่ผ่านมา +76

    കോൺഗ്രസ്സിന് വേണ്ടി ഇങ്ങനെ സ്വന്തം വില കളയരുത് ഷാജൻ

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 ชั่วโมงที่ผ่านมา +3

      ക്രിസ്ത്യൻ ഭൂരിപക്ഷ തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ ബിജെപിയുടെ വൻ വിജയം മദാമ്മഭക്തൻ കൊങ്ങിനാടനിൽ ഉണ്ടാക്കിയ എരിച്ചിൽ പുകച്ചിൽ നീറ്റൽ പൊള്ളൽ നിലവിളി ...കാണാൻ എന്താ സുഖം....😂😂😂😂😂

    • @Krishnahgg
      @Krishnahgg ชั่วโมงที่ผ่านมา

      He is a nasrani.. enough said..

  • @lijuvakamattom8263
    @lijuvakamattom8263 ชั่วโมงที่ผ่านมา +3

    സൂപ്പർ...അഭിനന്ദനങ്ങൾ മിസ്റ്റർ സാജൻ സ്കറിയ... പൂരം കലങ്ങിയത് പിന്നിലുള്ള യാഥാർത്ഥ്യങ്ങളാണ് താങ്കൾ തുറന്നു പറഞ്ഞത്... യാഥാർത്ഥ്യം ഇതുതന്നെയാണ് സാമാന്യബോധമുള്ള ഏതു മലയാളിക്കും ഈ കാര്യങ്ങൾ മനസ്സിലാകും.... ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🙏🙏🙏

  • @joseabraham2951
    @joseabraham2951 3 ชั่วโมงที่ผ่านมา +11

    തൃശൂർ പൂരം... പൂരങ്ങളുടെ പൂരം 😊😊😊

  • @sukumarapillai2490
    @sukumarapillai2490 2 ชั่วโมงที่ผ่านมา +19

    😜..... ഇന്നലെ ലീഗിനെതിരെ പറഞ്ഞതിന്റെ ഖേദം ഇന്ന് BJP യെപ്പിടിച്ചു കരയുന്നൂ , ഇടയ്ക്ക് ചെറുക്കനെപ്പോലെ ക്രിസ്ത്യാനിയെ കണ്ണിറുക്കി കാണിക്കുന്നുണ്ടോ ?

    • @sivadaspc3015
      @sivadaspc3015 2 ชั่วโมงที่ผ่านมา +1

      Don't worry. Survival only ⁉️👹👞🐒

  • @unnikmarar
    @unnikmarar 2 ชั่วโมงที่ผ่านมา +10

    എന്റെ ഷാജാ...നിങ്ങളുടെ സർവ്വേ തന്നെ പറഞ്ഞല്ലോ സുരേഷ് ഗോപി ജയിക്കും എന്ന്...അത് പൂരത്തിന് മുൻപേ ആണ് എന്നോർക്കുക.. ജനങ്ങൾ വോട്ട് ചെയ്തു.. അഡ്വക്കേറ്റ് ജയശങ്കറുടെ നിരീക്ഷണം ആണ് ശെരി

    • @Krishnahgg
      @Krishnahgg ชั่วโมงที่ผ่านมา

      Dont watch his news, give a dislike everytime.. he is a nasrani, in the deep, he will be as bad or even worse than the jihadisss..
      Snake aanu bro nasranikal.. aduppikkalle.

    • @mahamoodvp9129
      @mahamoodvp9129 40 นาทีที่ผ่านมา

      ജയശങ്കർ പറഞ്ഞിതുണ്ട് SG ജയിക്കില്ല എന്ന് 😂

  • @MohananPk-r2n
    @MohananPk-r2n 2 ชั่วโมงที่ผ่านมา +70

    ഷാജന്റെ തിരക്കഥ അസ്സലായിരിക്കുന്നു. തൃശ്ശൂരിലെ ജനങ്ങളെ അപമാനിക്കയാണ് ഷാജൻ ചെയ്തത്. ഇത് ശരിയല്ല.🤔🤔

    • @sivadaspc3015
      @sivadaspc3015 2 ชั่วโมงที่ผ่านมา +3

      To protect from Anwar 🐒🐒

    • @Krishnahgg
      @Krishnahgg ชั่วโมงที่ผ่านมา +2

      Nasrani alle ivan.. aa swabavam kaanikkum.. when we are vulnerable, he will attack us

    • @VinodT-ig4mp
      @VinodT-ig4mp ชั่วโมงที่ผ่านมา

      തൃശ്ശൂരിലെ വോട്ടർമാരെ RSS വിജയൻ്റെ സഹായത്തോടെ കബളിപ്പിക്കുകയായിരുന്നു.
      ലാവലിൻ കേസിൽ മലയാളികളെ മൊത്തം വിജയനും RSS ഉം കബളിപ്പിച്ചു കൊണ്ടേ ഇരിക്കുകയാണ്.

    • @harrykumar7795
      @harrykumar7795 ชั่วโมงที่ผ่านมา

      Ivan oru chetta thanne aane.aattin tholitta chennaaya.

    • @rajancp5615
      @rajancp5615 59 นาทีที่ผ่านมา

      പിണറായി പറഞ്ഞിട്ടാണ് sg മകളുടെ കല്യാണം ഗുരുവായൂരിൽ നടത്തിയതും മോദി വന്നതും അതു കൂടി ഒന്നു പറ mn മലരേ

  • @jayaprakashjpkshan9639
    @jayaprakashjpkshan9639 2 ชั่วโมงที่ผ่านมา +14

    എന്റെ സാജൻ സാറെ നിങ്ങൾ വല്ല സിനിമയും കണ്ട് കഥ പറയുകയാണോ?

  • @prarthanajanani829
    @prarthanajanani829 3 ชั่วโมงที่ผ่านมา +88

    മറുനാടാ ജിഹാദികൾക്ക് വേണ്ടി പണി എടുക്കരുത്.
    സുരേഷ് ഗോപി ജയിച്ചത് ജനങ്ങൾ വോട്ട് ചെയ്തിട്ടാണ്.
    വോട്ട് ഭൂരിപക്ഷം നോക്ക്.
    Suresh Gopi❤️💪

    • @jijithap3733
      @jijithap3733 2 ชั่วโมงที่ผ่านมา +2

      🙏

    • @ksjose11
      @ksjose11 2 ชั่วโมงที่ผ่านมา

      Sheriyanu pakshu vote koodiyathu ethanu karanam.urapai jaikkan

    • @muhammedswalih4089
      @muhammedswalih4089 ชั่วโมงที่ผ่านมา

      What you mean by jihadhi😊

    • @BaburajBabu-m1w
      @BaburajBabu-m1w ชั่วโมงที่ผ่านมา +1

      ​@@muhammedswalih4089islamic fandamentalist. We are call jihadi for ex ari malar kundirikkam slogan you know. Thats all.

    • @Freepersonwithfreethoughts
      @Freepersonwithfreethoughts ชั่วโมงที่ผ่านมา

      അതിനു നിഷ്പക്ഷരായ ആളുകൾക്ക് motivation ആയതു ഷാജൻ പറഞ്ഞ കാരണങ്ങൾ തന്നെ ആണ്. SG പിണറായിയെ കുറ്റം പറഞ്ഞു കേട്ടിട്ടു ഉണ്ടോ

  • @bangtanvaishu2424
    @bangtanvaishu2424 2 ชั่วโมงที่ผ่านมา +5

    സംഘിയായ ഞങ്ങളുടെ ഏട്ടനെ താങ്കൾ സഖാവാക്കല്ലേ' .
    അദ്ദേഹം ജയിച്ചത് അദ്ദേഹം സുരേഷ് ഗോപി എന്ന നല്ല ഒരു മനുഷ്യൻ ആയതു കൊണ്ടാണ്. '

  • @shajip.p356
    @shajip.p356 2 ชั่วโมงที่ผ่านมา +63

    മറുനാടൻ ഇത്രയും അധ:പതിക്കാൻ പാടില്ലായിരുന്നു. ഹാ കഷ്ടം

    • @Theeyanrajan
      @Theeyanrajan 2 ชั่วโมงที่ผ่านมา +5

      എന്താ.... ഉള്ളത് പറയണ്ടേ...????

    • @g.kumark3267
      @g.kumark3267 2 ชั่วโมงที่ผ่านมา +4

      സത്യം സത്യം പോലെ പറയാൻ ഷാജൻ സ്കാറിയ യെപോലെ വേറൊരാൾ ഇനിയും ഭൂമിയിൽ ജനിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നുന്നു.

    • @rajanm5543
      @rajanm5543 2 ชั่วโมงที่ผ่านมา +3

      ഷാജന്, ഇടയ്ക്കു മൂലക്കുരു പൊട്ടും... അതാണിത്

    • @ManojUliyan
      @ManojUliyan 2 ชั่วโมงที่ผ่านมา

      💊💊💊💊​@@rajanm5543💊💊💊💊

    • @evjoseph7482
      @evjoseph7482 2 ชั่วโมงที่ผ่านมา +1

      സത്യം പറയുന്നതാണോ അതപതികൽ... മുകേഷിനെ പോലെ ആയിരുന്നെങ്കിൽ ok ആകുമായിരുന്നോ

  • @rengithbn
    @rengithbn 2 ชั่วโมงที่ผ่านมา +24

    Any proof Mr shajan for this story

    • @Theeyanrajan
      @Theeyanrajan 2 ชั่วโมงที่ผ่านมา

      Thats commonscenese

    • @g.kumark3267
      @g.kumark3267 2 ชั่วโมงที่ผ่านมา

      സത്യം ബോധ്യമായില്ലവങ്കിൽ മറന്നു കള... സത്യം പുറത്തു വരില്ലെന്ന് തന്നെ അല്ലേ ഷാജൻ പറഞ്ഞത്. പിന്നെ എന്തിനു വറി ചെയ്യുന്നു. ഹിന്ദു വിശ്വാസികളോടല്ലേ ഇതു ചെയ്തത്. നാണക്കേട്..

    • @sivadaspc3015
      @sivadaspc3015 2 ชั่วโมงที่ผ่านมา +1

      ​@@TheeyanrajanOne-sided 🐊

  • @Babu-v9t2p
    @Babu-v9t2p 2 ชั่วโมงที่ผ่านมา +27

    കോൺഗ്രസ് ഷാജൻ

    • @ViswaGuru-qy2ux
      @ViswaGuru-qy2ux ชั่วโมงที่ผ่านมา +1

      പ്രബുദ്ധമലയാളികൾ ഈ സിനിമാതാരങ്ങളെ പൊക്കി നടക്കുന്നത് ഒട്ടും ഭൂഷണമല്ല. അവരിൽ പലരും അസാന്മാര്ഗികളും പോങ്ങന്മാരും തന്നെ . അവരെ നിങ്ങൾ ദൂരെ മാറ്റി നിർത്തുക.

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 18 นาทีที่ผ่านมา

      ശരിക്കും കമ്മി ആണ് ഷാജൻ

  • @bindusarasamma7300
    @bindusarasamma7300 2 ชั่วโมงที่ผ่านมา +45

    ഷാജൻ സ്കറിയ ഇല്ല്ലാത്ത കഥകൾ പറഞ്ഞുണ്ടാക്കരുത്.

  • @ജയ്ഭാരത്
    @ജയ്ഭാരത് 2 ชั่วโมงที่ผ่านมา +24

    😂😂😂😂😂 മറുനാടൻ മലക്കംമറിഞ്ഞു😂😂😂😂😂

    • @sivadaspc3015
      @sivadaspc3015 2 ชั่วโมงที่ผ่านมา

      Jathiya Gurnam Thuthal Pokemo ⁉️

    • @NYK0Hindustani
      @NYK0Hindustani 2 ชั่วโมงที่ผ่านมา

      ​​@sivadaspc3015 ജാതി ഗുണം എന്ന് ഉദ്ദേശിച്ചത് നമ്പൂരി തിരുമേനിമാരുടെ കോളാമ്പി താങ്ങിയ ഗുണമാണോ

    • @Sreekumarannair-u2e
      @Sreekumarannair-u2e 2 ชั่วโมงที่ผ่านมา

      ഇല്ലേൽ അയാളുടെ ആസനം കീറും

    • @ajilpm3534
      @ajilpm3534 ชั่วโมงที่ผ่านมา

      ​@@NYK0Hindustaniഅല്ല കാട്ടറബിയുടെ കിട്ടുകയിലേക് മകളെ വരെ കൂട്ടികൊടുത്ത ഇവിടുത്തെ ഡ്യൂപ്ലിക്കേറ്റ് converted ടീമുകളുടെ കാര്യം 😂

  • @sankaranunnivv3375
    @sankaranunnivv3375 2 ชั่วโมงที่ผ่านมา +26

    പൂരം കലക്കി യിട്ട് എന്തെ സാജാ മുരളി ജയി ക്കാ ത്തതെ 😂😂😂😂😂

    • @pvm4299
      @pvm4299 44 นาทีที่ผ่านมา +1

      ഹിന്ദു ഉണർന്നു 😂

  • @georgejacob9032
    @georgejacob9032 2 ชั่วโมงที่ผ่านมา +9

    What about CPI? Very shame.

    • @sivadaspc3015
      @sivadaspc3015 2 ชั่วโมงที่ผ่านมา

      That party doesn't exist in Kerala 👹👞

  • @sukumarapillai2490
    @sukumarapillai2490 3 ชั่วโมงที่ผ่านมา +18

    😜.... ഷാജൻ ,
    മൂന്ന് വോട്ടിനല്ല SG ജയിച്ചത്‌ !
    ഇങ്ങനേ ഒന്നിൽ ചെന്നുപെട്ട് SG ക്ക്‌ ഇപ്പോൾ നാണക്കേടായി. കമ്മിയും കൊങ്ങിയും സ്ഥിരം പണിയിൽ ജയിച്ചൂ .

    • @ViswaGuru-qy2ux
      @ViswaGuru-qy2ux ชั่วโมงที่ผ่านมา

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

  • @babyampatt468
    @babyampatt468 2 ชั่วโมงที่ผ่านมา +5

    ഇപ്പോഴാണ് അൻവർ എത്ര നല്ല മനുഷ്യൻ ആണ് എന്ന് നമുക്ക് മനസ്സിലാകുന്നത് .....😂😂

    • @NYK0Hindustani
      @NYK0Hindustani 2 ชั่วโมงที่ผ่านมา +2

      നന്മയും തിന്മയും തമ്മിലുള്ള മത്സരമല്ല തിന്മയും തിന്മയും തമ്മിലാണ്.

  • @PradeepKrishnanPradeep
    @PradeepKrishnanPradeep ชั่วโมงที่ผ่านมา +3

    ഇത് കേട്ട് അൻവർ പിന്നെയും മാധ്യമങ്ങളെ കാണും. അത്തോട് അമ്പുകയെ പാർട്ടി പുറത്തക്കും. 😂

  • @mukundanvp6089
    @mukundanvp6089 ชั่วโมงที่ผ่านมา +2

    മറ്റു സ്ഥലങ്ങളിൽ BJP യുടെ വോട്ട് വർദ്ധനവും പൂരം കലക്കിയതു കൊണ്ടാണോ എന്നുകൂടി സാജൻ പറയണം.

  • @vinodankottayil6370
    @vinodankottayil6370 2 ชั่วโมงที่ผ่านมา +15

    ഷാജൻ വിജയന്റെ വോട്ട്
    കോണ്ടല്ല s g ജയിച്ചഡ്

  • @madhusudananmanghat8451
    @madhusudananmanghat8451 ชั่วโมงที่ผ่านมา +3

    മോഹൻലാൽ സിനിമയുടെ തിരക്കഥകളെ വെല്ലുന്ന സ്ക്രിപ്റ്റ്..ചാച്ചര രാഷ്ട്രീയം മാസ്സ് ഡാ 🤑🤑🤑🤑🤑🤑

  • @anilkumark2555
    @anilkumark2555 2 ชั่วโมงที่ผ่านมา +26

    ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നത് പോയിക്കൊണ്ടിരിക്കുന്നു മറുനാടാ...

    • @sivadaspc3015
      @sivadaspc3015 2 ชั่วโมงที่ผ่านมา

      Forgive him ⁉️

    • @anithabalasubramanian7113
      @anithabalasubramanian7113 2 ชั่วโมงที่ผ่านมา +1

      True

    • @ViswaGuru-qy2ux
      @ViswaGuru-qy2ux ชั่วโมงที่ผ่านมา +1

      പ്രബുദ്ധമലയാളികൾ ഈ സിനിമാതാരങ്ങളെ പൊക്കി നടക്കുന്നത് ഒട്ടും ഭൂഷണമല്ല. അവരിൽ പലരും അസാന്മാര്ഗികളും പോങ്ങന്മാരും തന്നെ . അവരെ നിങ്ങൾ ദൂരെ മാറ്റി നിർത്തുക.

    • @Krishnahgg
      @Krishnahgg ชั่วโมงที่ผ่านมา +2

      Nammal hindukkale paranjal mathi.. we are feeding snakes like shajan.. he is showing his true nasrani colors

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 51 นาทีที่ผ่านมา

      @@Krishnahgg Ballatha Jathi!!!!

  • @sinysuresh6684
    @sinysuresh6684 2 ชั่วโมงที่ผ่านมา +7

    ഷാജ൯ സാറിനെ ബഹുമാനം ഉണ്ടായിരുന്നതു പോയി. തൃശ്ശൂർ പൂരം കലക്കാ൯ എന്നല്ല ക്ഷേത്രങ്ങളിൽ മുഴുവനും സർക്കാർ കയറി മേയുന്നതു കാണുന്നില്ലേ. ബിജെപി ജയിച്ചു എങ്കിൽ മറ്റു പാർട്ടികളുടെ പരാജയം തന്നെ. പിന്നെ ഇടതു പക്ഷത്തിന്റെ വോട്ടു കൊണ്ട് ആണല്ലോ സുരേഷ് ഗോപി ജയിച്ചത്. തിരക്കഥ കൊള്ളാം

    • @ViswaGuru-qy2ux
      @ViswaGuru-qy2ux ชั่วโมงที่ผ่านมา

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

    • @Krishnahgg
      @Krishnahgg ชั่วโมงที่ผ่านมา

      Why are we even feeding this snake? he became a millionaire.. he doesnt have the best interest of hindus..
      He is a nasrani.. that is enough said.

  • @ratheesh4865
    @ratheesh4865 ชั่วโมงที่ผ่านมา +4

    75 വോട്ടിനല്ല 75000 വോട്ടിനാണ് പുള്ളി ജയിച്ചത് അത് മറക്കണ്ട

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 2 ชั่วโมงที่ผ่านมา +5

    ഷാജൻ സാറേ വില കയറ്റം രൂക്ഷം ആണ്.. അതിനെ കുറിച്ച് വീഡിയോ ചെയ്യൂ 👍👍🙏🙏🙏.

    • @sivadaspc3015
      @sivadaspc3015 2 ชั่วโมงที่ผ่านมา

      That doesn't Click ⁉️

  • @prasanthraviravi195
    @prasanthraviravi195 2 ชั่วโมงที่ผ่านมา +9

    എന്നാ ഒരു ഡയറക്ഷൻ 😂😂

  • @Sreekumarannair-u2e
    @Sreekumarannair-u2e 2 ชั่วโมงที่ผ่านมา +6

    താങ്കളുടെ തിരക്കഥ തൊണ്ട തൊടാത് തൃശൂർ കാർഎന്താ വിഴുങ്ങുംമെന്ന് വിചാരിച്ചോ ഒരോ സമയത്തും ഓരോ കഥ പടച്ചു വിടുന്നത് താങ്കൾആകാശചാട്ടം നടത്തിയതിനു പിന്നിലും ഒരു ഉദ്ദേശമുണ്ടെന്ന് ജനം ധരിച്ചാൽ അവരേ കുറ്റം പറയാൻ പറ്റുമോ പിണറായിയോട് വിരോധം ഉണ്ടന്നു പറഞ്ഞ് എന്തിനും ഏതിനും ആരോപണങ്ങൾ ഉനയിക്കുന്നത് ശരിയല്ല നൻമ മരമേ കേരളം ഒരു വിശുദ്ധ പട്ടം അങ്ങോട്ട് ചാർത്തി തരും എന്താ സന്തോഷമായില്ലേ കുറക്കൻ

    • @ViswaGuru-qy2ux
      @ViswaGuru-qy2ux ชั่วโมงที่ผ่านมา

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

    • @Krishnahgg
      @Krishnahgg ชั่วโมงที่ผ่านมา

      Dont watch his news, give a dislike everytime.. he is a nasrani, in the deep, he will be as bad or even worse than the jihadisss..
      Snake aanu bro nasranikal.. aduppikkalle.

  • @distantx1724
    @distantx1724 ชั่วโมงที่ผ่านมา +3

    മറുനാടൻ വീണ്ടും നുണക്കഥ തുടങ്ങി. വെറുതെയല്ല മറുനാടന് നാടോടുക്കു ഓടി ഒളിച്ചിരിക്കേണ്ടിവരുന്നത്.

    • @Krishnahgg
      @Krishnahgg ชั่วโมงที่ผ่านมา

      Dont watch his news, give a dislike everytime.. he is a nasrani, in the deep, he will be as bad or even worse than the jihadisss..
      Snake aanu bro nasranikal.. aduppikkalle.

  • @sunilkumarc5833
    @sunilkumarc5833 2 ชั่วโมงที่ผ่านมา +20

    ചേട്ടൻ്റെ തിരഞ്ഞെടുപ്പ് പ്രവചനം തെറ്റിയതിൻ്റെ നിരാശയാണോ ഈ വക

    • @sivadaspc3015
      @sivadaspc3015 2 ชั่วโมงที่ผ่านมา +1

      Yes

  • @abhijithkss7029
    @abhijithkss7029 2 ชั่วโมงที่ผ่านมา +7

    കഷ്ടം തന്നെ, മറുനാടന് റിപോർട്ടർ ചാനലിൻ്റെ ബാധ കേറിയോ എന്നൊരു സംശയം

    • @ViswaGuru-qy2ux
      @ViswaGuru-qy2ux ชั่วโมงที่ผ่านมา

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

    • @Krishnahgg
      @Krishnahgg ชั่วโมงที่ผ่านมา

      Why are we even feeding this snake? he became a millionaire.. he doesnt have the best interest of hindus..
      He is a nasrani.. that is enough said.

  • @ranjankm5178
    @ranjankm5178 ชั่วโมงที่ผ่านมา +2

    കലങ്ങുമ്പോൾ മുരളീധരനും സുനിലും എവിടെയായിരുന്നു. ? അതോ അവരുൾപ്പടെയുള്ളവരുടെ അറിവോടുകൂടിയോ?

  • @rausworld
    @rausworld 2 ชั่วโมงที่ผ่านมา +2

    പൂരം നാറിയ ഗവൺമെന്റിന്റേയോ ദേവസ്വം ബോർഡിന്റേയോ അല്ല.. വടക്കുംനാഥന്റെതാണ് .. അതിൽ കളിച്ച ADGP വീണു.... ഇനി കളിച്ച ആരായാലും വീഴും❤ മറക്കണ്ട " വടക്കുംനാഥൻ" - സംഹാരമൂർത്തി

  • @sivanr3397
    @sivanr3397 2 ชั่วโมงที่ผ่านมา +11

    നല്ല കഥ കേൾക്കാൻ നല്ല സുഖം 😂😂😂

  • @sathidevi4635
    @sathidevi4635 2 ชั่วโมงที่ผ่านมา +2

    ഇതൊക്കെ shajane ആരോ തെറ്റി ധാരണ വരുത്താന്‍ പറയുന്ന കാര്യങ്ങൾ ആണൊ. അപ്പോൾ ചുവപ്പിന്റെ കാര്യമേ മറന്നു പോയോ. എത്ര പേര് പൊട്ടി. അതും പിണറായി ആണൊ. ഛെ എന്തൊക്കെ വിളിച്ചു പറയുന്നു.

  • @devassypl6913
    @devassypl6913 2 ชั่วโมงที่ผ่านมา +2

    ഇപ്പോൾ കരുവന്നൂർ കേസ് എന്തായി ഒക്കെ ഗോവിന്ദ ബിജെപി = പിണറായി

  • @krishnanpn186
    @krishnanpn186 2 ชั่วโมงที่ผ่านมา +8

    സുരേഷ്ഗോപിതൃശ്ശൂരിൽജയിച്ചപ്പോൾതുടങ്ങിയതാണ്ബിജെപിവിരോധികളുടെകൃമികടിഇനിയിപ്പോൾ ആസനംമാന്തിപൊളിക്കുകയെതരംഉള്ളൂഹിന്ദുവിരോധികൾപൂരംമാത്രമല്ല പലആഘോഷങ്ങളും മുടക്കാൻ ശ്രമിച്ചിട്ടുണ്ട് അവയൊന്നുംവാർത്തയല്ല സുരേഷ്ഗോപിജയിച്ചതൃശൂർമണ്ഡലംമാത്രംവാർത്തയായെടുത്ത്കുത്തിതിരിപ്പ്നടത്തുന്നെന്തെന്ന്പൊതുജനത്തിന്നന്നായിഅറിയാംഅതിൻറെഒരുടൂൾആണ്ഈസാജൻസക്കറിയയും,

    • @ViswaGuru-qy2ux
      @ViswaGuru-qy2ux ชั่วโมงที่ผ่านมา

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

  • @vijayanpillai1819
    @vijayanpillai1819 3 ชั่วโมงที่ผ่านมา +9

    മിസ്റ്റർ ഷാജൻ സക്കറിയ,, പൂരം കലക്കിയത് ഇക്കൊല്ലം ആണോ കഴിഞ്ഞകൊല്ലവും ഇതേ പ്രശ്നം തന്നെ ആയിരുന്നല്ലോ, അന്നും അങ്കിത്ത്അശോക് തന്നെയല്ലേ അവിടെ ഉണ്ടായിരുന്നത് അന്ന് സുരേഷ് ഗോപി മത്സരിച്ചിരന്നോ

    • @arjithkamal
      @arjithkamal 3 ชั่วโมงที่ผ่านมา +2

      അത് ട്രയൽ ആയിരിക്കാം

  • @rajann1950
    @rajann1950 2 ชั่วโมงที่ผ่านมา +11

    എന്നിട്ടും കോൺഗ്രസ്സിനാണല്ലൊ വോട്ട് ഗണ്യമായി കുറഞ്ഞത്? LDF ന് വോട്ട് കൂടുകയാണല്ലൊ ഉണ്ടായത്?

    • @ratheesh4865
      @ratheesh4865 ชั่วโมงที่ผ่านมา

      എവിടെ കൂടി പുതിയ വോട്ടുകൾ അപ്പോൾ എവിടെ

    • @Rainbow-r5j
      @Rainbow-r5j ชั่วโมงที่ผ่านมา

      കോണ്ഗ്രസ്സിന്റെ 80000വോട്ട് എവിടെ പോയി ​@@ratheesh4865

  • @pvm4299
    @pvm4299 45 นาทีที่ผ่านมา +1

    വോട്ടർമാരുടെ നിലവാരം ഉയരാതെ ജനാധിപത്യം വിജയിക്കില്ല.
    😂😂😂

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 ชั่วโมงที่ผ่านมา +4

    From where you got this story, you creating the story. People support for SG not because of your story, shame for you.

  • @GvNair-up9ct
    @GvNair-up9ct 2 ชั่วโมงที่ผ่านมา +4

    What an imagination Mr.Shajan..Don't lose your credibility

  • @appukuttanchenganakkattil5289
    @appukuttanchenganakkattil5289 2 ชั่วโมงที่ผ่านมา +6

    Saajanodu ee kaaryathil viyojikkunnu. Suresh Gopi jayichathu adhehathinte kadinaadwaanavum nilavile raashtreeyathodu Thrissur janathayude ethirppum kondaanu. Sabarimala muthal pooram vare nasippikkal pinaraayistukalude valiya sambhaavanayaanallo?

  • @MohanKumar-kl1of
    @MohanKumar-kl1of ชั่วโมงที่ผ่านมา +1

    പൂരം കലക്കിയാല്‍ കോൺഗ്രസ്സ് വോട്ട് എങ്ങിനെ കുറയും. എത്ര ആലോചിട്ടും പിടി കിട്ടുന്നില്ല. ബുദ്ധിമാനായ shajan ഒന്ന് വിശദീകരണം

  • @rajeshkurup9405
    @rajeshkurup9405 2 ชั่วโมงที่ผ่านมา +1

    Shajan ന്റെ strategy super...എന്തായാലും BJP കേരളത്തിൽ അടുത്തെങ്ങും ജയിച്ചു കേറൂല്ല.... അപ്പോൾ പിന്നെ, പിണറായിയുടെ മർമ്മത്ത് ഇരിക്കട്ടെ പണി...

  • @luluanoop7194
    @luluanoop7194 ชั่วโมงที่ผ่านมา +1

    CPM & BJP കൂട്ടുകെട്ട് കൊണ്ട് സുരേഷ് ഗോപി ജയിച്ചു .അപ്പോൾ കോൺഗ്രസ്ൻ്റെ 80000 vote എവിടെ പോയി 🤔🤔.

  • @sreereng-n3e
    @sreereng-n3e ชั่วโมงที่ผ่านมา +4

    മറുനാടൻ ഷാജൻ യഥാർത്ഥത്തിൽ ആരാണ് ?
    ഈ ചാനൽ കാണാറുള്ളവർ ഇനിയെങ്കിലും ഇത് ചിന്തിക്കണം .

    • @Krishnahgg
      @Krishnahgg ชั่วโมงที่ผ่านมา

      he is a nasrani, in the deep, he will be as bad or even worse than the jihadisss..
      Snake aanu bro nasranikal.. aduppikkalle.

    • @pradiptakumar4303
      @pradiptakumar4303 2 นาทีที่ผ่านมา

      @@sreereng-n3e അവൻ
      കൊസംഘിയാണ് ചേട്ടാ ! ബുദ്ധിയില്ലാത്ത പ്രേക്ഷകർക്ക് വേണ്ടി ഉണ്ടാക്കിയ ചാനലാണ്

  • @pradeepkumarc9967
    @pradeepkumarc9967 2 ชั่วโมงที่ผ่านมา +7

    ഒരു നോവൽ എഴുതാൻ നോക്കൂ

  • @sunilns2391
    @sunilns2391 3 ชั่วโมงที่ผ่านมา +7

    പൂരംകലക്കി വിജയൻ..

    • @krishanakumarkrishnakuma-ce9wg
      @krishanakumarkrishnakuma-ce9wg 2 ชั่วโมงที่ผ่านมา

      സുരേഷ് ഗോപിക്കുവേണ്ടി മകളും കൂട്ടുപ്രതികളും ജയിലിൽ ആകാതിരിക്കാൻ വിജയൻ BJPയുടെചാരനായി

  • @SasiCk-i1q
    @SasiCk-i1q ชั่วโมงที่ผ่านมา +1

    പൂരം കലങ്ങിയത് കൊണ്ടാണൊ സുരേഷ് ഗോപിജയിച്ചത് എന്നാണ് സാജാൻ പറഞ്ഞു വരുന്നത്. താങ്കളോട് യോജിപ്പില്ല

  • @koottala
    @koottala 3 ชั่วโมงที่ผ่านมา +7

    KASHTAM - EVIDUNNU KITTI EE NUNAKALOKKE? THATTIVITTO

  • @radhakrishnaninnaran895
    @radhakrishnaninnaran895 2 ชั่วโมงที่ผ่านมา +2

    ഈ കലക്കലിനു മുമ്പ് എത്ര തവണ പൂരം കലക്കിയിട്ടുണ്ട് എന്ന് മറുനാടൻ അന്വേഷിച്ചിട്ടുണ്ടോ അതാർക്ക് വേണ്ടി ചെയ്തതാണ് എന്നും അന്വേഷിക്കണം . മുൻപ് പൂരം കലക്കിയപ്പോൾ ബൽറാം കുമാർ ഉപാദ്ധ്യായയും മറ്റും അന്വേഷണം നടത്തിയിരുന്നു . അത് ആർക്ക് വേണ്ടിയാണ് . ചുരുക്കത്തിൽ തൃശൂർ പൂരം കലക്കാൻ പിന്നണിയിൽ ആരോ ഹിന്ദു വിരുദ്ധർ കളിക്കുന്നുണ്ട്

    • @ViswaGuru-qy2ux
      @ViswaGuru-qy2ux ชั่วโมงที่ผ่านมา

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

  • @joythomas4367
    @joythomas4367 2 ชั่วโมงที่ผ่านมา +6

    Marunadan is angry as his Italian Congress got defeated there

    • @ViswaGuru-qy2ux
      @ViswaGuru-qy2ux ชั่วโมงที่ผ่านมา

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

    • @shrikanthmavaji5681
      @shrikanthmavaji5681 43 นาทีที่ผ่านมา

      😂😂 💯

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 ชั่วโมงที่ผ่านมา +2

    ക്രിസ്ത്യൻ ഭൂരിപക്ഷ തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ ബിജെപിയുടെ വൻ വിജയം മദാമ്മഭക്തൻ കൊങ്ങിനാടനിൽ ഉണ്ടാക്കിയ എരിച്ചിൽ പുകച്ചിൽ നീറ്റൽ പൊള്ളൽ നിലവിളി ...കാണാൻ എന്താ സുഖം....😂😂😂😂😂

  • @sibipalakkad2938
    @sibipalakkad2938 2 ชั่วโมงที่ผ่านมา +3

    അങ്ങനെ ബിജെപി സിപിഎം അജണ്ടഉണ്ടങ്കിൽ ഇതേ രീതിത്തന്നെയല്ലേ മധുനടാനും നേരിട്ടത് കേസും അറസ്റ്റും അതുകൊണ്ടല്ലേ ഒരു സഹതാപതരംഗം ഉണ്ടായതും റീച്ച് കൂടിയതും അതിനു മുൻപ് ഇത്രയും റീച്ച് നിങ്ങളുടെ വീഡിയോക്ക് ഉണ്ടായിരുന്നില്ല പരിശോധിച്ച് നോക്ക് sg അങ്ങനെയാണ് ജയിച്ചതെങ്കിൽ നിങ്ങളും അങ്ങനെയാണ് വളർന്നത് അപ്പോൾ പിന്നെ നിങ്ങൾ സ്വയം വിമർശനം നടത്തണം

  • @santhoshkumarg4633
    @santhoshkumarg4633 2 ชั่วโมงที่ผ่านมา +6

    തനിക്ക് വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന തോന്ന്യവാസം കൊള്ളില്ല ടൊ ഷാജ

    • @sivadaspc3015
      @sivadaspc3015 2 ชั่วโมงที่ผ่านมา

      Afraid Anwar 🐒🐒🐒

    • @ViswaGuru-qy2ux
      @ViswaGuru-qy2ux ชั่วโมงที่ผ่านมา

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

    • @Krishnahgg
      @Krishnahgg ชั่วโมงที่ผ่านมา

      He is a nasrani.. that is enough said.

  • @malluword
    @malluword 2 ชั่วโมงที่ผ่านมา +1

    LDF ൻ്റെ വോട്ടു ചോർന്നിട്ടില്ല ഷാജാ. 2019 ലേക്കാൾ 11000 വോട്ടു കൂടുതലാണ് LDF സ്ഥാനാർത്ഥിക്കു ലഭിച്ചത്.
    കോൺഗ്രസിൻ്റെ വോട്ടാണു ചോർന്നത്.

  • @pktk1234
    @pktk1234 2 ชั่วโมงที่ผ่านมา +1

    'സ്വന്തം സുഖഭോഗ നിലനിൽപ് ബൂർഷാ പ്രതിവിപ്ലവ കമ്മ്യൂണിസ അരമന രഹസ്യം'... അങ്ങാടി പാട്ടായി പോലും....

  • @rengithbn
    @rengithbn 2 ชั่วโมงที่ผ่านมา +8

    New Story

  • @Satheesan-w9n
    @Satheesan-w9n 2 ชั่วโมงที่ผ่านมา +9

    എന്താടോ താൻ നന്നാവി ല്ലേ!

    • @ViswaGuru-qy2ux
      @ViswaGuru-qy2ux ชั่วโมงที่ผ่านมา

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

  • @vignesh.b7706
    @vignesh.b7706 ชั่วโมงที่ผ่านมา +3

    മുരളീകുട്ടനെ വെളുപ്പിക്കാനും പാലക്കാട് കോൺഗ്രസ്സ്കരെ ഉപതിരഞ്ഞെടുപ്പിൽ ജയിപ്പിക്കാനും ഷാജൻ ഒരുപാട് കഥകൾ മെനയുന്നു.... നിങൾ ഓർത്തോ ഒരു അപത് വന്ന ഒറ്റ കൊങ്ങികൾ കൂടെ കാണില്ല നിങൾ പരിഹസിക്കുന്ന സംഘികളേ കൂടെ ഉണ്ടാകൂ..... അറസ്റ് ചെയ്തപ്പോ ശോഭ സുരേന്ദ്രൻ മാത്രമേ നിങ്ങളെ കാണാൻ വനുള്ളൂ എന്ന് മറക്കണ്ട.....

    • @priyapriy12
      @priyapriy12 3 นาทีที่ผ่านมา

      Yes❤

  • @rajanm5543
    @rajanm5543 2 ชั่วโมงที่ผ่านมา +2

    എന്തൊരു വിവരക്കേട് ആണ് മറുനാടൻ പറയുന്നത്. ഒരു പൂരം കലക്കിയാൽ സുരേഷ് ഗോപി ജയിക്കുന്നത് എങ്ങനെ?. അത്രയ്ക്ക് വിവരം കേട്ടവർ ആണോ തൃശ്ശൂരിലെ വോട്ടർമാർ... എന്തൊരു വിവരക്കേട് ആണ് ഈ പറയുന്നത്... അങ്ങനെയെങ്കിൽ ഓരോ പാർലിമെന്റ് മണ്ഡലത്തിലും ഓരോ ക്ഷേത്രം കലക്കിയാൽ മതിയല്ലോ... തിരുവനന്തപുരം.. പദ്മനാഭ ക്ഷേത്രം, പത്തനം തിട്ട ശബരിമല,... അങ്ങനെ... അങ്ങനെ

  • @bangtanvaishu2424
    @bangtanvaishu2424 2 ชั่วโมงที่ผ่านมา +2

    താങ്കൾക്കെതിരെ പിണറായി സർക്കാരിൻ്റെ ഒരു പാട് കേസുകൾ ഉണ്ടല്ലോ?
    താങ്കളുടെ ഈ വാർത്ത യോട് ഒരു തൃശ്ശൂർക്കാരിയായ ഞാൻ യോജിക്കുന്നില്ല....
    very Shame ... Foolish News

  • @sarath_babu
    @sarath_babu 2 ชั่วโมงที่ผ่านมา +2

    നിങ്ങൾ എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് ഷാജൻ ഇത് പറയുന്നത്? SG ക്കെതിരെ ഇവിടുള്ള എല്ലാ ചാനലുകളും ഒരു നല്ല വാക്ക് പോലും പറയുന്നത് ഞാൻ കണ്ടിട്ടില്ല. നിങ്ങൾ പറയുന്നത് നോക്കിയാൽ ബിജെപി കേരളത്തിൽ ജയിക്കണമല്ലോ? ബിജെപിയെ ചാനലുകാർ ഇതുപോലെ തന്നെ ആണ് വിമർശിക്കുന്നത്. SG ജയിച്ചത്‌ അങ്ങേരെ ആളുകൾക്ക് ഇഷ്ടം ഉള്ളതുകൊണ്ടാണ്. അത് പൂരം നല്ല രീതിയിൽ നടന്നാലും SG തന്നെ ജയിച്ചേനെ

  • @sajis2279
    @sajis2279 2 ชั่วโมงที่ผ่านมา +2

    കാലൻ്റെ വൃത്തികെട്ട ശബ്ദം കേൾപ്പിക്കരുതെ😢😢

  • @prasobhap
    @prasobhap 28 นาทีที่ผ่านมา

    100000 വോട്ടാണ് മറിഞ്ഞത് വികാരം കൊണ്ട്.. ഞാൻ തറയിൽ കിടന്നു ഉറങ്ങി അന്ന്.. പകലത്തെ ഉടായിപ്പ് വെടികെട്ട് കഴിഞ്ഞ വന്നേ..

  • @AkbarKhan-gc3rw
    @AkbarKhan-gc3rw ชั่วโมงที่ผ่านมา +2

    No doubt,at present most of the voters are against LDF., irrespective of party.

  • @sudheeshks5519
    @sudheeshks5519 ชั่วโมงที่ผ่านมา

    സംസ്ഥാന ഗവൺമെൻ്റിൻ്റെ സർവ്വസന്നാഹത്തിലുള്ള പോലീസ് സംവിധാനത്തേയും ,ഇടത് - വലത് - സുഡു കമ്പനിയേയും നോക്കു കുത്തികളാക്കി ഒരധികാരവും കൈയ്യിൽ ഇല്ലാത്ത സുരേഷ് ഗോപി ഒറ്റക്ക് പൂരം അട്ടിമറിച്ചെങ്കിൽ അതാണ് സാർ ഗട്ട്സ് ..... കരയേണ്ടവർ കരഞ്ഞ് കാലം കഴിക്കുക .....SG🔥🔥🔥

  • @ajayasankar7368
    @ajayasankar7368 46 นาทีที่ผ่านมา

    സാർ സുരേഷ് ചേട്ടൻ ജയിച്ചത്‌ നന്മ ചെയ്യുന്നത് കൊണ്ടാണ്, ഈ നാവിൽ നിന്നും സാർ പലപ്പോഴും പറയാറുള്ളതാ ഇനി മാറ്റിപറയല്ലേ സാറെ

  • @gopalkasergod2700
    @gopalkasergod2700 13 นาทีที่ผ่านมา

    MR. ഷാജൻ ഇങ്ങനെ പോയാൽ നിങ്ങളെ സ്നേഹിക്കുന്നവർ തന്നെ നിങ്ങളെ കല്ല് എറിയുന്ന കാലം വിദൂരമല്ല.

  • @pranavtm9223
    @pranavtm9223 2 ชั่วโมงที่ผ่านมา +2

    ഇത്തോന്നും അല്ലല്ലോ പിന്നെ പറഞത് .സഹചാര്യത്തിനോത് മാറ്റി പറയുന്നോ ???

  • @vinuvinu2085
    @vinuvinu2085 ชั่วโมงที่ผ่านมา +1

    ഷാജൻ സാറിന് BJPയോട് ചൊറിച്ചിൽ കൂടുന്നുണ്ട്

  • @cbbalachandrannair2793
    @cbbalachandrannair2793 ชั่วโมงที่ผ่านมา +2

    തൃശ്ശൂർ ജനതയെ അപമാനിക്കരുതേ....😢

    • @ViswaGuru-qy2ux
      @ViswaGuru-qy2ux ชั่วโมงที่ผ่านมา

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

    • @mahendramidhila5210
      @mahendramidhila5210 ชั่วโมงที่ผ่านมา

      അതെ 🙏

  • @jeep2173
    @jeep2173 ชั่วโมงที่ผ่านมา +1

    ഇത്തരമൊരു തിരക്കഥ ഒരിക്കലും ഉണ്ടാക്കാൻ കഴിയില്ല ഷാജൻ പച്ചക്കള്ളമാണ് പറയുന്നത്

  • @vijayanmg4677
    @vijayanmg4677 51 นาทีที่ผ่านมา

    അർഹതപ്പെട്ട വിജയമാണ് സുരേഷ് ഗോപിയുടേത്

  • @ajscrnr
    @ajscrnr 3 ชั่วโมงที่ผ่านมา +3

    സഖാവിൽ നിന്ന് സംഘാവിലേക്ക് ഉളള വിപ്ലവം നടക്കുന്നു,വർഗ്ഗീയത തുലയട്ടെ പൂരം നമുക്ക് കലക്കാം,ബൂർഷ്വാ അമേരിക്ക തകരട്ടെ💪💪💪🤸

  • @swrp124
    @swrp124 2 ชั่วโมงที่ผ่านมา +4

    Chavakadu sdpikaar matram ulla boothil 16 vote sureshgopiku kitti.. Pooram kalikyathu kondu aano
    Roman Catholics kooduthal ulla Irinjalkuda townil Sureshgopiku lead
    Karivannur cpim kotta avide sureshgopiku lead
    Anthikad.. Chetu thozhilakli ulla area cpim kotta Sunil kumar local.. Avideyum suresh gopiku lead..
    Tcr town.. Catholic kotta evar ellarum pooram kalakiyathu kondu aano vote cheythe
    Manalur sndp kotta suresh gopiku heavy lead..
    Nattika theeradesam Cpi matram jayikunna area avide SGku lead..
    Ella sthalthum ella pocketilum lead... Avide onnum bjpkaar ille he.. Chumma karyangal ariyand parayaruth😄

  • @SukuPulpally
    @SukuPulpally 36 นาทีที่ผ่านมา

    മറുനാടന് ഇപ്പോൾ ആണ് കാര്യം പിടികിട്ടിയത് ഞങ്ങൾക്ക് ഇത് എന്നേ മനസ്സിലായി ...!

  • @ajithkumark6084
    @ajithkumark6084 44 นาทีที่ผ่านมา

    You did an excellent job! The analysis offered a thorough understanding of how a political leverage is acquired

  • @Kalpakasuresh
    @Kalpakasuresh 5 นาทีที่ผ่านมา +1

    പൂരം കലങ്ങിയില്ലേലും സുരേഷ് ജയിക്കും

  • @rajeevmk9788
    @rajeevmk9788 2 ชั่วโมงที่ผ่านมา +12

    As usual you are playing the roles of the judge and the jury.
    താങ്കൾ തൃശ്ശൂർക്കാരെയും വർഷങ്ങൾ തൃശൂർ കേന്ദ്രമായി അത്യധ്വാനം ചെയ്ത സുരേഷ് ഗോപിയേയും, പ്രവർത്തകരെയും അപമാനിക്കയാണ് ചെയുന്നത്. കഷ്ടം.

    • @sivadaspc3015
      @sivadaspc3015 2 ชั่วโมงที่ผ่านมา

    • @ViswaGuru-qy2ux
      @ViswaGuru-qy2ux ชั่วโมงที่ผ่านมา

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

  • @MidhunMathew5770
    @MidhunMathew5770 ชั่วโมงที่ผ่านมา +1

    ചുമ്മാ അല്ല പൂരം കലക്കിയതുകൊണ്ടാണ് തിരുവനന്തപുരത്തും ആറ്റിങ്ങലും മൂന്നു ലക്ഷത്തിന് പുറത്ത് വോട്ട് നേടിയതും ആറ്റിങ്ങലിൽ മൂന്നു ലക്ഷത്തിനടുത്ത് വോട്ട് നേടിയത് 😂😂😂😂 പിന്നെ ത്രിശൂറിൽ എൽഡിഎഫ് രണ്ടാമത് വന്നതും അതുകൊണ്ടായിരിക്കും. 😂🙏🙏🙏🙏

  • @abhijithkss7029
    @abhijithkss7029 2 ชั่วโมงที่ผ่านมา +2

    ഞങ്ങൾ തൃശർകാരെ അപമാ നിക്കല്ലേ സാജാ

    • @mahendramidhila5210
      @mahendramidhila5210 ชั่วโมงที่ผ่านมา

      ഉറപ്പായും 🙏

  • @pranavsuresh4556
    @pranavsuresh4556 2 ชั่วโมงที่ผ่านมา +3

    Skillful way of reading news. Without any proof you blame SG and portrait him as the culprit. But if one keenly observes this report shajan never said SG is the culprit and can’t be blamed. But create a false impression.That’s his skill. Your hatred towards BJP president surendran is understandable. But don’t drag others into it. SG is a good leader.

  • @srinathnarayanan7343
    @srinathnarayanan7343 2 ชั่วโมงที่ผ่านมา +2

    Shri Sajan should not question the intelligence of the voters who voted enblock and elected Shri SG with a thumping majority. The choice of SG as the right person to represent them in the Lok Sabha over the other two totally communal and anti-people/anti-majority community candidates cannot be questioned by anyone. The people have made the right choice. Let us salute them for their mature decision. Jai Hind

    • @sivadaspc3015
      @sivadaspc3015 ชั่วโมงที่ผ่านมา

      Just allow him to Survive ⁉️

  • @kumaranen5554
    @kumaranen5554 ชั่วโมงที่ผ่านมา

    സത്യം 1000% + ശതമാനം സത്യം. ഇത് ഞാൻ അന്നേ പറഞ്ഞിരുന്നു. കാരണം പിണറായിക്ക് മകളെ അറസ്റ്റിൽ നിന്ന് രക്ഷിക്കണമായിരുന്നു.

  • @prakashanpillai7487
    @prakashanpillai7487 2 ชั่วโมงที่ผ่านมา +2

    Hon.S.G.has won with the sensible votes of the people of Trishur & there is no need to connect any happenings with the Victory which only shows the frustration of a section of the people & our Mama Madya mangals & medias intolerance of BJP M.P. from Kerala.

    • @sivadaspc3015
      @sivadaspc3015 2 ชั่วโมงที่ผ่านมา

      Exactly right 👍

    • @Krishnahgg
      @Krishnahgg ชั่วโมงที่ผ่านมา

      Dont watch his news, give a dislike everytime.. he is a nasrani, in the deep, he will be as bad or even worse than the jihadisss..
      Snake aanu bro nasranikal.. aduppikkalle.

  • @govindram6557-gw1ry
    @govindram6557-gw1ry 23 นาทีที่ผ่านมา

    ഒരു 1000 -2000 വോട്ട് പൂരം കലങ്ങിയതു കൊണ്ടാവും ഭൂരിപക്ഷം കിട്ടിയത് ബാക്കി SG ക്ക് സ്വന്തം
    വ്യക്തിപ്രഭാവം കൊണ്ടു കിട്ടിയതാണ്.

  • @didulich5760
    @didulich5760 2 ชั่วโมงที่ผ่านมา +18

    എന്റെ പൊന്ന് ചേട്ടാ സുരേഷ് ഗോപി ജയിച്ചത് തന്നെ ആണ് തൃശ്ശൂരിന് നല്ലത് സുനിൽ കുമാർ ആയിരുന്നേൽ ഇത്ര നാളും എങ്ങനെ പോയോ അത്പോലെ അല്ലേൽ അതിനേക്കാൾ ദാരിദ്ര്യത്തിൽ ആകും കള്ളന്റെ കയ്യിൽ താക്കോൽ കൊടുത്തിട്ട് എന്താണ് കാര്യം സുനിൽകുമാർ വന്നു കുറെ പ്രഹസനം കാണിക്കും എന്നല്ലാതെ വേറെന്താ പ്രയോജനം അതിനും ബേധം സുരേഷ് ഗോപി ആണ്

    • @ViswaGuru-qy2ux
      @ViswaGuru-qy2ux ชั่วโมงที่ผ่านมา

      പ്രബുദ്ധമലയാളികൾ ഈ സിനിമാതാരങ്ങളെ പൊക്കി നടക്കുന്നത് ഒട്ടും ഭൂഷണമല്ല. അവരിൽ പലരും അസാന്മാര്ഗികളും പോങ്ങന്മാരും തന്നെ . അവരെ നിങ്ങൾ ദൂരെ മാറ്റി നിർത്തുക.

    • @jessymthomas8669
      @jessymthomas8669 ชั่วโมงที่ผ่านมา

      Booloka udayippaya Gopi...

    • @didulich5760
      @didulich5760 ชั่วโมงที่ผ่านมา +1

      @@jessymthomas8669 ഓ ഇവിടെ ഉള്ള രാഷ്ട്രീയക്കാർ എല്ലാരും പിന്നെ പുണ്യാളൻമാർ ആണല്ലോ ചിരിപ്പിക്കല്ലേ 🤣🤣

    • @Krishnahgg
      @Krishnahgg ชั่วโมงที่ผ่านมา

      Nammal hindukkale paranjal mathi.. we are feeding snakes like shajan.. he is showing his true nasrani colors

  • @vijayvijay967
    @vijayvijay967 47 นาทีที่ผ่านมา

    ഇപ്പോൾ മനസ്സിലായി. മറുനാടൻ മലയാളിയെ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ വെറുക്കുന്നു.