മാലദ്വീപല്ല ലക്ഷദ്വീപിന്റെ പ്രശ്നം | ലക്ഷദ്വീപ് എം പി മുഹമ്മദ്‌ ഫൈസൽ | രാജീവ് ശങ്കരൻ | INSIGHT

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 139

  • @astharpaviyadweepvlog6186
    @astharpaviyadweepvlog6186 ปีที่แล้ว +47

    ലക്ഷദ്വീപിലെ എം. പി. എന്ന നിലയിൽ കൃത്യമായതും വ്യക്തവുമായ നിലപാട്കളോട്കൂടിയ വിശദീകരണം. അഭിനന്ദനങ്ങൾ ഫയ്സൽ ജി.

  • @muhammadshakir6863
    @muhammadshakir6863 ปีที่แล้ว +19

    വിശദീകരണം ❤❤❤
    Facebookile എത്ര പോസ്റ്റും കമന്റും വായിച്ചാലും കിട്ടാത്ത യഥാർഥ്യം ❤

  • @misbahudheenp6790
    @misbahudheenp6790 ปีที่แล้ว +14

    ഓരോ മേഖലയെക്കുറിച്ചും വളരെ വ്യക്തമായ വിശദീകരണം, ഉറച്ച നിലപാടുകൾ, ദ്വീപിന്റെ ഉയർച്ചയെ ലക്ഷ്യം വെക്കുന്ന കാഴ്ച്ചപ്പാടുകൾ... ഈ പ്രതിസന്ധിഘട്ടത്തിലും അങ്ങയെ പോലൊരു നേതാവ് മുന്നിലുണ്ട് എന്നത് തന്നെയാണ് ഞങ്ങൾ ഓരോ ദ്വീപുകാരുടെയും ദൈര്യം...MP Saab 💖

  • @abeebihaseena5778
    @abeebihaseena5778 ปีที่แล้ว +29

    ഫൈസൽ മുത്തോൻ ഉഷാർ 👍👍.. അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @abdurahoofabduabdu7633
    @abdurahoofabduabdu7633 ปีที่แล้ว

    👍🏻

  • @nazarayan9517
    @nazarayan9517 ปีที่แล้ว +11

    Very good job ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ptnihaseeb7396
    @ptnihaseeb7396 10 หลายเดือนก่อน

    അപ്ഡേറ്റിലെ ഓരോ ചർച്ചകളും നല്ല പ്രതീക്ഷ നൽകുന്നവ. പുതിയ ഓരോ വിഷയങ്ങളിലും ഏറ്റവും സത്യ സന്ധവും കൃത്യവുമായ നിലപാടുകൾ....
    👌

  • @mohammedkasim8987
    @mohammedkasim8987 ปีที่แล้ว +8

    ഇങ്ങനെ ഒരു നേതാവ് ഞങ്ങളുടെ ഭാഗ്യമാണ് ❤

  • @haseenashafi5678
    @haseenashafi5678 ปีที่แล้ว +7

    നേതാവ്....

  • @Dhiyana3122
    @Dhiyana3122 ปีที่แล้ว +2

    💯💯💯💯💯✅

  • @apar3627
    @apar3627 ปีที่แล้ว +3

    🎉

  • @anaskuttiady8069
    @anaskuttiady8069 ปีที่แล้ว +3

    👌

  • @shareeft4573
    @shareeft4573 ปีที่แล้ว +1

    വ്യക്തമായ വിവരണം ❤

  • @rocky9362
    @rocky9362 ปีที่แล้ว

    🎉🎉🎉🎉

  • @SaleemaFarsana
    @SaleemaFarsana ปีที่แล้ว +17

    ലക്ഷദ്വീപ്പിൽ അഡ്മിനിയായി പട്ടേൽ വന്നതിനു ശേഷം ദ്വീപിൽ നടപ്പിലാക്കിയ ജനദ്രോഹ നടപടിയെ നല്ല ഒരു വിശദീകരണം ആണ് ബഹുമാന്യനായ ലക്ഷദ്വീപ് എംപി ഫൈസൽ സാഹിബ്‌ ഇവിടെ നടത്തിയത്. I support faizal mp

  • @safvancm4121
    @safvancm4121 ปีที่แล้ว +10

    ഇതുപോലൊരു നേതാവ്... ഇനിയുള്ള കാലവും താങ്കളെ ഞങ്ങള്ക് വേണം ❤... ഫൈസൽ ബ്രോ ❤....

  • @abcworldw
    @abcworldw ปีที่แล้ว +1

    🎉🎉

  • @Travelmate_Aslam
    @Travelmate_Aslam ปีที่แล้ว +5

    ഇതിലും മികച്ചൊരു വിശകലനം സ്വപ്നങ്ങളില്‍ മാത്രം

  • @abulasis179
    @abulasis179 ปีที่แล้ว +2

    ❤❤❤

  • @salmanulfaris3820
    @salmanulfaris3820 ปีที่แล้ว +3

    ❤️🔥❤️🔥

  • @ISLANDVIDE0
    @ISLANDVIDE0 ปีที่แล้ว +3

    👍👍👍

  • @sahadkp4980
    @sahadkp4980 ปีที่แล้ว +2

    🌹🌹🌹

  • @saleenabeegiLakshadweep
    @saleenabeegiLakshadweep ปีที่แล้ว +2

    വളരെ വ്യക്തമായ വിശദികരണം 🎉

  • @jayakumarc9728
    @jayakumarc9728 ปีที่แล้ว +3

    👌👌👌❤

  • @SalmanSalman-gd8wo
    @SalmanSalman-gd8wo ปีที่แล้ว

  • @NasimNasimu-zq3ej
    @NasimNasimu-zq3ej ปีที่แล้ว +3

    #Lakshwadeep

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA ปีที่แล้ว +1

  • @muhammadrashid.p__AGX_06
    @muhammadrashid.p__AGX_06 ปีที่แล้ว

    അവതരണം ❤❤

  • @HabeebRahman-o6j
    @HabeebRahman-o6j ปีที่แล้ว +3

    ❤ സൂപ്പർ

  • @shakeerudeen7238
    @shakeerudeen7238 ปีที่แล้ว

    The fact 💯

  • @AbdurahmanSaqafiCht
    @AbdurahmanSaqafiCht ปีที่แล้ว +8

    correct faisal sir🎉

  • @rhythmoflife3030
    @rhythmoflife3030 ปีที่แล้ว +1

    Well depicted

  • @jassyislander6905
    @jassyislander6905 ปีที่แล้ว

    Vyekthamaaya vishadeekaranam👍

  • @hamzakoyaki7180
    @hamzakoyaki7180 ปีที่แล้ว +3

    ഉഷാർ .

  • @asifalikm3275
    @asifalikm3275 ปีที่แล้ว +2

    ഫൈസൽ മുത്തോൻ ❤😍

  • @Mohammedjunaid.K
    @Mohammedjunaid.K 2 วันที่ผ่านมา

    2025 ൽ കാണുന്നവർ ഉണ്ടോ?
    ഇന്ന് പലരും പട്ടേലിൻ്റെ പേര് പറയാൻ തന്നെ പേടിക്കുമ്പോൾ
    ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് ഇത്ര ക്വാളിറ്റിയുള്ള ഒരു നേതാവ് ഇന്ന് പാർലമെൻറിൽ ഇല്ല എന്ന് ഓർക്കുമ്പോൾ മാത്രം ഒരു വിഷമം ഇൻഷാ അള്ളാ പടച്ചോൻറെ വിധി പോലെ😊

  • @Mohammedkoya-d7l
    @Mohammedkoya-d7l ปีที่แล้ว +10

    ലക്ഷദ്വീപ് M. P. Mohammed faisal പറയുന്ന എല്ലാം വളരെ ശരിയാണ് അഡ്മിനിസ്റ്റേഷൻ ലക്ഷദ്വീപ് ജനങ്ങളിൽ അഴിച്ചുവിടുന്ന ഓരോ നിക്കവും ജനങ്ങൾ ദ്വീപിൽ നിന്നും ഒഴിഞ്ഞു പോകണം എന്നുള്ള തരത്തിലാണ് പക്ഷേ ഇവിടത്തെ നിസ്സഹായരായ പാവപ്പെട്ട ദ്വീപുജനങ്ങൾക്ക് ഭണ്ഡാര സ്വത്തായി ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ സ്വതന്ത്രമായപ്പോൾ തന്നെ ലക്ഷദ്വീപ്പും സ്വതന്ത്രമായി അതോടൊപ്പം ഭൂമി ഭാഗം ചെയ്തു വീട് വെക്കാത്ത സ്ഥലങ്ങൾ തെങ്ങു തൈകൾ വെച്ചു കൃഷിചെയ്തുവരുന്ന ഭണ്ഡാരം ഭൂമി ഗവർമെന്റിന്റെ സ്വന്തമായ കച്ചേരി പണ്ടാരത്തോടൊപ്പം മൊത്തം ഭണ്ഡാരംഭൂ മിയും കച്ചേരി പണ്ടാരം മാക്കി ജനങ്ങളിൽ നിന്നും പിടിച്ചെടുക്കാൻ ലക്ഷദ്വീപ് അഡ്മിനി കാണിക്കുന്ന കുത്തന്ദ്രങ്ങൾ ചെറുതല്ല പട്ടേൽ കാണിക്കുന്ന ഇത്തരം അധിക്രമങ്ങൾക്ക് ബഹുമാനപ്പെട്ട നാം എല്ലാവരുടെയും പ്രധാനമന്ദ്രിയായ നരേന്ദ്രമോധി ഒരിക്കലും ദ്വീപു ജനങ്ങളെ വിഷമിപ്പിക്കില്ല എന്നുള്ള ഒരു ഉറപ്പേ ഇവിടത്തെ M. P. ഫൈസലിനും ഞങ്ങൾ ജനങ്ങൾക്കും ഉള്ളു

  • @muhammedmuktharvk6295
    @muhammedmuktharvk6295 ปีที่แล้ว +3

    Good

  • @dweeptube5520
    @dweeptube5520 ปีที่แล้ว +1

    BJP യെ സപ്പോർട്ട് ചെയ്തു കൊണ്ട് ദ്വീപിൽ BJP ക്ക് പരവതാനി വിരിക്കുന്നത് ഫൈസൽ തന്നെയാണ്.
    BJP പ്രസിഡന്റ് എന്ന നിലയിൽ അമിത് ഷാദ്വീപിൽ വന്നപ്പോൾ അനുയായികളെയും കൂട്ടി BJP സമ്മേളനം വിജയിപ്പിച്ചു കൊടുത്തതും ഫൈസൽ തന്നെ.
    ഇപ്പോൾ ഇതാ മോഡി വീണ്ടും ദ്വീപ് സന്ദർശിച്ചപ്പോൾ പത്ത് വർഷത്തെ മോഡി ഭരണം കൊണ്ട് ലക്ഷദ്വീപ് ആകെ അനുഭവിച്ച വേദനകൾ സഹിക്കാൻ പറ്റാത്ത ദ്വീപ് ജനത അതിനോട് പ്രതിഷേധം പ്രകടിപ്പിച്ച് മാറിനിൽകുമെന്നായപ്പോൾ ഞങ്ങൾ ആളെ കൊണ്ട് വരാം എന്ന് പറഞ്ഞുകൊണ്ട് മോഡിയുടെ രാഷ്ട്രീയഗിമ്മിക്ക് പരിപാടി വിജയിപ്പിച്ചു കൊടുത്തതും ഫൈസൽ തന്നെ.. അതിന് വേണ്ടി യാതൊരു ഉളുപ്പുമില്ലാതെ മോഡിയെ പുകഴ്ത്തി ഫൈസൽ രംഗത്ത് വന്നതിന് ദ്വീപ് ജനങ്ങൾ മുഴുവൻ സാക്ഷിയാണ്..

  • @dweeptube5520
    @dweeptube5520 ปีที่แล้ว +1

    കഴിഞ്ഞ ലോക സഭ ഇലക്ഷനിൽ ദ്വീപിൽ BJP യുടെ ബൂത്ത്‌ ഏജന്റുമാരായത് ഫൈസലിന്റെ ഏറ്റവും വിശ്വസ്ഥരായ ഫൈസലിന്റെ പാർട്ടിക്കാർ തന്നെയായിരുന്നു..
    NCP പ്രവർത്തകർ എന്നതിനപ്പുറം അവർ ഫൈസലിന്റെ കയ്യാളുകൾ ആയിട്ടുള്ളവരെയാണ് BJP യുടെ സഹായത്തിനായി അവിടെ എത്തിയത്.

  • @dweepilesanchari7449
    @dweepilesanchari7449 ปีที่แล้ว +5

    ദ്വീപിലെ പ്രെതിപക്ഷ നേതാവിനും ഈ വിഷയത്തെകുറിച്ച്‌ സംസാരിക്കാൻ അവസരണം കൊട്ക്കണം..

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 ปีที่แล้ว +5

    എന്ത് ടൂറിസം, അവിടെ യുള്ള സംസ്കാരം നശിപ്പിക്കുക മറ്റൊരു കാശ്മീർ ആക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങൾ മാത്രമേ മോഡി ഗവർൺ മ്മെന്റു ൽ നിന്ന് പ്രതീക്ഷിക്കേണ്ട തുള്ളു. ചുരുക്കത്തിൽ അസാമാധാന ത്തിന്റെ വിത്ത് പാകുക. ഇതെല്ലാം റബ്ബ് ദുർബല പ്പെടുത്തി യാൽ മാത്രമേ രക്ഷ പ്പെടുക യുള്ളൂ. 🤲

  • @asghazzz
    @asghazzz ปีที่แล้ว

    അടിപൊളി , typical MODIfication🫢🫢

  • @sidheekirfan3066
    @sidheekirfan3066 ปีที่แล้ว +3

    Muthoon ❤

  • @rajivenkannamam
    @rajivenkannamam ปีที่แล้ว +5

    😢 he is brewing some business for Adani seeing the natural beauty

  • @BachiBachi-td7dq
    @BachiBachi-td7dq ปีที่แล้ว

    MP 👌😘

  • @Shethilakkam
    @Shethilakkam ปีที่แล้ว +3

    ഇതിൽ കുടിവെള്ള പദ്ധതിയുടെ കാര്യം കൂടി ഉൾപ്പെടുത്താമായിരുന്നു.കടൽ വെള്ളം ശുദ്ധീകരിക്കുന്ന പ്രൊജക്റ്റ്‌ 2006 ഇൽ നിലവിൽ വന്നതാണ്.ആദ്യം kavaratti, Agatti,Androth, മിനിക്കോയ്‌ തുടങ്ങിയ ദ്വീപുകളിലായിരുന്നു ആരംഭിച്ചത്, പിന്നീട് മറ്റുള്ള ദ്വീപുകളിലും നടപ്പിലാക്കുന്നുണ്ട്. എന്റെ ദ്വീപ്പിലൊക്കെ അത് പൂർത്തിയാവുന്നദ് ഇപ്പോഴത്തെ gvt ന്റെ സമയത്തതാണ്. ആദ്യകാലങ്ങളിൽ ഇങ്ങനെ ശുദ്ധീകരിച്ച വെള്ളം പൊതു ടാപ് വഴി ആയിരുന്നു സൗജന്യമായി വിതരണം ച്യ്തത്.എന്നാൽ ഇപ്പോൾ അതിന്റെ വിതരണം കുറച്ചുകൂടി ജനങ്ങൾക് ഉപകാരപ്പെടുന്ന രീതിയിൽ വീടുകളിലേക്ക് നേരിട്ട് നൽകുന്നുണ്ട് അതിനു ചെറിയൊരു ബില്ലും സർക്കാർ വാങ്ങും എന്നാണ് അറിഞ്ഞത്.വെള്ളം അനാവശ്യമായി ഉപയോഗിക്കാതിരിക്കാൻ അത് നല്ലതാണ്. ടൂറിസം കാര്യത്തിലൊക്കെ നമ്മുടെ എംപി പറഞ്ഞത് ശെരിയാണെന്ന് തോന്നുന്നു.

  • @bearonsky2073
    @bearonsky2073 ปีที่แล้ว +5

    കാശ്മീർ 370 എടുത്തു കടലിൽ എറിയാമെങ്കിൽ ലക്ഷദ്വീപ് ന്റെ പൊട്ടൻ ഡിമാൻടുകൾ എവിടെ വീഴും എന്ന് ചിന്ദിക്കാം

  • @misbahudheenp6790
    @misbahudheenp6790 ปีที่แล้ว +5

    Faizal Moothon ❤

  • @alianaz7123
    @alianaz7123 ปีที่แล้ว

    Faisal ka❤

  • @dweeptube5520
    @dweeptube5520 ปีที่แล้ว

    ഫൈസൽ എന്ന ലക്ഷദ്വീപ് MP യാണ് എന്നും നരേന്ദ്ര മോഡിയുടെ യും BJP യുടെയും ലക്ഷദ്വീപിലെപ്രൊമോട്ടർ.
    ഇദ്ദേഹം ഇവിടെ പരാമർശിക്കുന്ന കഴിഞ്ഞ മൂന്നാം തിയ്യതി നടന്ന പ്രധാന മന്ത്രിയുടെ സന്ദർശന സമയത്തും സങ്ക് പരിവാറിന് പരവതാനി വിരിച്ചു കൊടുത്തത് ഫൈസൽ തന്നെയാണ്.
    കഴിഞ്ഞ പത്ത് വർഷത്തെ മോഡി ഭരണത്തിനിടയിൽ ലക്ഷദ്വീപ് ജനങ്ങൾക്ക് അനുകൂലവും അനുഗുണവുമായ ഒരു കാര്യവും ഉണ്ടായിട്ടില്ല എന്ന വസ്തുത അദ്ദേഹം ഈ അഭിമുഖത്തിലും മറച്ചുവെക്കുന്നു. പകരം, ഗോടാ പട്ടേലിനെ മാത്രം പറഞ്ഞുകൊണ്ട് മോദിയെയും BJP യേയും സേഫ് ആക്കുന്നു.
    എന്നാൽ, നമ്മൾ ഇന്ത്യയിലെ മൊത്തം മതേതര സമൂഹവും മനസിലാക്കിയത്‌ പോലെ സങ്ക് പരിവാറിന്റെ അജണ്ടകൾ നടപ്പിലാക്കാൻ മോഡിയും അമിത്ത് ഷായും അയച്ച അവരുടെ ഏറ്റവും അടുത്ത കയ്യാളനാണ് പട്ടേൽ.
    BJP തങ്ങളുടെ അജണ്ടകൾ ലക്ഷദീപിൽ അക്ഷരം പ്രതി നടപ്പിലാക്കാൻ ആദ്യമെടുത്ത തീരുമാനം കാലാകാലവും ഉണ്ടായിരുന്ന രീതി മാറ്റിമറിച്ച് IAS കാർക്ക് പകരം അവരുടെ രാഷ്ട്രീയ പ്രതിനിധിയെ അഡ്മിനിസ്ട്രെട്ടർ ആക്കി എന്നുള്ളതാണ്. സങ്ക് പരിവാർ അജണ്ടകളിൽ കൃത്യമായ ബോധ്യം ഉണ്ടായിട്ടും. ഇതിനെ അനുകൂലിച്ച് പാർലമെന്റിൽ നന്ദി പറഞ്ഞത് ഇതെ ഫൈസലാണ്.
    സങ്ക് പരിവാറിന്റെ ദ്വീപ് വിഷന് വിത്തിടാൻ BJP അധ്യക്ഷൻ എന്ന നിലയിൽ അമിത് ഷാ ലക്ഷദ്വീപ് സന്ദർശിച്ചപ്പോൾ ആ പരിപാടി വിജയിപ്പിച്ചതും ഫൈസൽ തന്നെയാണ്.
    BJP സമ്മേളന വേദി കാലിയായിപ്പോകും എന്ന് ഭയന്ന് ആയിരക്കണക്കിന് തന്റെ അനുയായികളെയുമായി അന്ന് BJP സമ്മേളനം വിജയിപ്പിച്ചു കൊടുത്തതും ഫൈസൽ തന്നെ.
    അതിന് ശേഷം BJP യിലേക്ക് തന്റെ പാർട്ടിയെ ലയിപ്പിക്കാനും ഫൈസൽ മുന്നോട്ടിവരികയുണ്ടായി.
    ഇപ്പോളിതാ മോഡി ദ്വീപ് സന്ദർശിക്കാൻ വന്നപ്പോൾ കവരത്തിയിലും അഗത്തിയിലും ആളെ കിട്ടില്ല എന്ന് കണ്ടപ്പോൾ ആയിരക്കണക്കിന് തന്റെ പാർട്ടി പ്രവർത്തകരെയുമായി വന്ന് മോഡിയുടെ സമ്മേളനം വിജയിപ്പിച്ചു കൊടുത്തതും ഫൈസൽ തന്നെ.
    തന്റെ ശത്രുവെന്ന് നായികക്ക് നാൽപ്പത് വട്ടം പറയുന്ന പട്ടേൽ ആവശ്യപ്പെട്ടത് പ്രകാരം തന്നെയാണ് ഫൈസൽ മോഡിയുടെ പരിപാടിക്ക് ആളെ എത്തിച്ചു കൊടുത്തത്.
    NCP കാർ പോയില്ലായിരുന്നുവെങ്കിൽ മോഡിയുടെ പരിപാടിക്ക് ആരും ഉണ്ടാവില്ലായിരുന്നു.
    മോദിജി വന്നപ്പോൾ ജനാധിപത്യത്തിന്റെ എല്ലാ ധാർമികതയും കാറ്റിൽ പറത്തി ഫൈസൽ എന്ന MP യെ കളിപ്പാവയെ പോലെ കളിപ്പിച്ച് നടത്തിയ ആ പരിപാടി കണ്ട് സങ്കടം തോന്നിപ്പോയി.

  • @mohammedyaseen9627
    @mohammedyaseen9627 ปีที่แล้ว +5

    ഫൈസൽ ജി. 🔥

  • @ShaulhameedAshadam
    @ShaulhameedAshadam ปีที่แล้ว

    ഒരു കപ്പലും ഒരു ഫ്ലൈറ്റ് ഉം കൂടിഇട്ടിരുന്നെങ്കിൽ യാത്ര സൗകര്യം നല്ലതായേനെ

  • @mohammedjaisal5272
    @mohammedjaisal5272 ปีที่แล้ว +1

    ദീപ് കാരെ സ്വയം ഓടിക്കാനുള്ള അടവ്.

  • @SharafudheenSharafudheen-ui1om
    @SharafudheenSharafudheen-ui1om ปีที่แล้ว +1

    ചുരുക്കി പറഞ്ഞാൽ വിയറ്റ്നാംകോളനി മൊതലാളിക്ക് വേണ്ടി ഒഴിപ്പിക്കാൻ ആളെ വിട്ടത് പൊലയാണ് ഈ കോടാൽ പട്ടേൽ
    ചെയ്യുന്ന പ്രവർത്തി
    ജയ് മുതലാളി

  • @kallusvlog1338
    @kallusvlog1338 ปีที่แล้ว

    In short Central government have to deal with all kind of anti national elements before starting development projects.

  • @rashidayyoob1328
    @rashidayyoob1328 ปีที่แล้ว +1

    Lakshadweep MP

  • @Lakshadweepsailor
    @Lakshadweepsailor ปีที่แล้ว +2

    Lakshadweep inte janangale rakshikoo. Avarude bhoomikal avark thanne thirichu nalkoo. Oru samohathe motham nashippikkanulla itharam paddathikal puna parishodikkuka.

  • @dweeptube5520
    @dweeptube5520 ปีที่แล้ว

    ഫൈസൽ എന്ന ലക്ഷദ്വീപ് MP യാണ് എന്നും നരേന്ദ്ര മോഡിയുടെ യും BJP യുടെയും ലക്ഷദ്വീപിലെപ്രൊമോട്ടർ.
    ഇദ്ദേഹം ഇവിടെ പരാമർശിക്കുന്ന കഴിഞ്ഞ മൂന്നാം തിയ്യതി നടന്ന പ്രധാന മന്ത്രിയുടെ സന്ദർശന സമയത്തും സങ്ക് പരിവാറിന് പരവതാനി വിരിച്ചു കൊടുത്തത് ഫൈസൽ തന്നെയാണ്.
    കഴിഞ്ഞ പത്ത് വർഷത്തെ മോഡി ഭരണത്തിനിടയിൽ ലക്ഷദ്വീപ് ജനങ്ങൾക്ക് അനുകൂലവും അനുഗുണവുമായ ഒരു കാര്യവും ചെയ്യാത്ത മോഡി വരുമ്പോൾ ജനപക്ഷ പ്രധാനമന്ത്രിയാണ് വരാൻ പോകുന്നതെന്ന് പറഞ് മോഡിക്ക് വേണ്ടി ആളെ കൂട്ടി കൊടുത്തതും ഫൈസൽ തന്നെ.
    ദ്വീപിൽ സങ്ക് പരിവാറിന് കിടക്ക വിരിച്ചു കൊടുക്കുകയും മലയാളി മീഡിയകൾക്ക് മുന്നിൽ വന്ന് നല്ല പിള്ള ചമയുകയും ചെയ്യുന്ന ഫൈസൽ തന്നെയാണ് ലക്ഷദ്വീപിലെ സങ്ക് പരിവാർ പ്രവർത്തകൻ

  • @MohammedS-l6g
    @MohammedS-l6g ปีที่แล้ว +1

    Plse u consider credibility of our MP....

  • @azeemitivity
    @azeemitivity ปีที่แล้ว +5

    Great faizal moothon🔥

  • @MohammedRiyasMK-ts1je
    @MohammedRiyasMK-ts1je ปีที่แล้ว

    Moothon❤❤

  • @muhammadabubacker3471
    @muhammadabubacker3471 ปีที่แล้ว +3

    He came to check how to handover this island to his friend

  • @orurasathinu5064
    @orurasathinu5064 ปีที่แล้ว

    Crz നിയമം ഒഴിവാക്കാതെ ലക്ഷ ദ്വീപിൽ ഒരു കോപ്പും നടക്കില്ല. വെറുതെ നമ്മുക്ക് കിടന്നു തള്ളാം അത്ര തന്നെ.
    Crz നിയമം ഉള്ളിടത്തോളം കാലം തീരത്ത് ഒരു വികസനവും നടക്കില്ല. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ഒരു ടൂറിസ്റ്റും അവിടേക്ക് പോകില്ല

  • @User8ztup
    @User8ztup ปีที่แล้ว +2

    ശങ്കരൻ മീഡിയാ ഫണിലെ കുത്തി തിരുപ്പ് നിർത്തി സ്വന്തമായി പേറ്റന്റ് എടുത്ത് കുത്തി തിരുപ്പ് തുടങ്ങിയോ😂😂😂😂

  • @മദ്ഹിന്മധുരം
    @മദ്ഹിന്മധുരം ปีที่แล้ว

    പെട്ട്രൂള്‍ പമ്പ് ഡീസാല്‍നേഷന്‍ പ്ളാന്റ് ഇന്റര്‍നെറ്റ് ഓപ്റ്റിക്കല്‍ ഫൈബര്‍ എല്ലാദ്വീപിലും കൊണ്ടുവന്നു....
    തീരെ ഇല്ലന്നില്ല....
    Ok

  • @AbdulNizar-cc9vs
    @AbdulNizar-cc9vs ปีที่แล้ว +1

    E.v.m.ban.cheythal.ellam.teerum

  • @javedmuhammed8610
    @javedmuhammed8610 ปีที่แล้ว +1

    ദീപിനെ അദാനിക്ക് അടുത്ത് തന്നെ മോഡി വിൽക്കും

  • @nomore9273
    @nomore9273 ปีที่แล้ว

    😂😂😂😂അപ്പോ മുസ്ലിംങ്ങൾക് പണി കിട്ടും അല്ലെ 😂😂 അത് കേട്ടാൽ മതി ഞമ്മക് 👍👍👍👍👍👍👍👍👍 😂😂😂😂😂

  • @Carteblanche87
    @Carteblanche87 ปีที่แล้ว

    താൻ ഇവിടത്തെ MP ആണെടോ.. സർക്കാരിന്റെ ഭൂമി ക്കു എന്തിനാണ് തെളിവ്.. കൈവശക്കാരാണ് തെളിവ് കാണിക്കണ്ടത്.. തർക്കം ഉണ്ടെങ്കിൽ കോടതി പറയട്ടെ..

  • @SP-ts1ig
    @SP-ts1ig ปีที่แล้ว

    Gujrati North Indian lobby will eat those islands in few years

  • @ktleena7564
    @ktleena7564 ปีที่แล้ว

    ഇവരൊക്കെ എന്താ പറയുന്നു. നിങ്ങൾ വലിയ ചർച്ചക്കൊന്നും നിൽക്കേണ്ട. PM എല്ലാം നോക്കിക്കൊള്ളും. കേരളം cpm വിൽക്കുന്നത്. അവിടെ കാണുന്നില്ല. ഗാഡ്ഗിൽ, ക്വാറി, തണ്ണീർത്തടം, ഇതൊന്നും കേരളത്തിന്‌ പാടില്ല.വികസനം ലക്ഷദ്വീപിൽ വേണ്ടാ. ഞങ്ങൾ വിദേശത്തു പോയി തൊഴിൽ എടുക്കും ലക്ഷദ്വീപിൽ സർക്കാർ ഭൂമിയുണ്ട്

  • @24x7-l1e
    @24x7-l1e ปีที่แล้ว +3

    മുസ്ലിം ങ്ങൾ മോദിയിൽ നിന്ന് ഒരു നല്ല പ്രതീക്ഷയും പ്രതീക്ഷിക്കേണ്ട

  • @ranjithperimpulavil2950
    @ranjithperimpulavil2950 ปีที่แล้ว

    വലിയ തള്ളൊന്നും ആരും തള്ളണ്ട. ലക്ഷദ്വീപ് വികസിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ചെയ്യും.

    • @kksppe1965
      @kksppe1965 ปีที่แล้ว

      അത് അവിടത്തെ ആളുകളെ തള്ളിക്കൊണ്ടകരുത് എന്ന് മാത്രം

  • @anuraj5295
    @anuraj5295 ปีที่แล้ว

    Rajeevikka

  • @freez300
    @freez300 ปีที่แล้ว

    മലയാളിയുടെ അർത്ഥം വിക്കിപീഡിയയിൽ തിരഞ്ഞാൽ, മലയാള തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കാതെ കണ്ട നാട്ടിൽ പോയി തെണ്ടുന്നവൻ, എന്ന് എഴുതി വരുന്ന വരുന്ന കാലം വിദൂരമല്ല

  • @samarth4054
    @samarth4054 ปีที่แล้ว

    ഹഹഹ ഈ വലിയ ഹീന്ദു മീഡിയ ഫൻ വിട്ടോ 😂😂😂

  • @Js-sm7rn
    @Js-sm7rn ปีที่แล้ว

    Chankaran pan Indian aavunnu

  • @bgeverything1804
    @bgeverything1804 ปีที่แล้ว +1

    very fraud and cunning MP

  • @kurianify
    @kurianify ปีที่แล้ว

    ലക്ഷദ്വീപ് തായ്‌ലൻഡ് പോലെ ഒരു വേശ്യാലയം ആക്കണോ?

    • @ashiq_keraliyan
      @ashiq_keraliyan ปีที่แล้ว

      Aisheri tourism ennu ulath veshiyavrithi enoru artham undo kaarnore , veshiyavrithi nadathan tourism onum Venda enu elavrkum aruyavunath aanu , kurach koode manyam aayi samsarikyanam

  • @m.aliakbar1454
    @m.aliakbar1454 ปีที่แล้ว +3

    എല്ലാ വയ്യവേലികളെയും ദ്വീപിലേക്ക് വലിച്ച് കൊണ്ട് വന്നയാളാണു ഇന്നത്തെ എം.പി. അദ്ദേഹത്തിന്റെ വീണ്ട് വിചാരമില്ലാത്ത പാർലമെന്റ് പ്രസംഗങ്ങൾ മോഡിക്ക് കാര്യങ്ങൾ എളുപ്പമാക്കി.

    • @mohammednath6073
      @mohammednath6073 ปีที่แล้ว

      Enth vayyaveliyanu hey Faizal kond vannath

    • @abeebihaseena5778
      @abeebihaseena5778 ปีที่แล้ว

      എടൊ തന്റെ ഒക്കെ തലയിൽ അല്പം പോലും ആൾ താമസം ഇല്ലെന്ന് തോന്നുന്നു 😂

    • @sidheekirfan3066
      @sidheekirfan3066 ปีที่แล้ว

      Ne chorinjodirku

    • @SaleemaFarsana
      @SaleemaFarsana ปีที่แล้ว +2

      Sayeed sahib1993 ഇൽ ആഭ്യന്തര മന്ത്രി ആയപ്പോൾ ദ്വീപ്പിലെ പണ്ടാര ഭൂമിക്ക് occupancy right കൊടുക്കാൻ നിയമം കൊണ്ട് വന്നിരുന്നെങ്കിൽ ഇപ്പോൾ pattelkk ദ്വീപുകരുടെ ഭൂമി നഷ്ടപരിഹാരം കൊടുക്കാതെ പിടിച്ചെടുക്കാൻ കഴിയില്ലായിരുന്നു

    • @FIDHAFAIHA792
      @FIDHAFAIHA792 ปีที่แล้ว

      അപ്പൊ ഫൈസൽ മൂത്തോൻ പാർലമെന്റിൽ പ്രസംഗിക്കുന്നുണ്ട്... അല്ലേ,അക്ബർ സേട്ടാ,അപ്പൊ താങ്കളും,രഹസ്യമായ.. ഒരു...മൂത്തോൻ ഫാൻ ആണോ,,, സേ,,ട്ടാ.. 😂😂

  • @exploretolearn
    @exploretolearn ปีที่แล้ว +2

    ലക്ഷ ദ്വീപിനെയും കുത്തകകൾക് വിൽക്കാൻ ആണോ മോഡിയുടെ വരവ്..?

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 ปีที่แล้ว

      അത് തന്നെയാണ് സത്യം അദാനി അംബാനി. ഇവർക്ക് വേണ്ടിയാണല്ലോ. ഇന്ത്യൻ പ്രധാന മന്ത്രി വർക്ക് ചെയ്യുന്നത് അല്ലാതെ ഇന്ത്യയിലെ. ജനങ്ങൾക്ക് എന്ത് പ്രയോജനം ഉണ്ട്

  • @prophetspath.319
    @prophetspath.319 ปีที่แล้ว

    Modiyudeyum Amithsha yudeyum
    Bhakthanaya.,Adminiye Ethirkkukayum
    Adminiyude Nerikedukalkk Koottunilkkunna Amitshaykum Modikkumethire Kamannoraksharavum Mindatha,BJP yude Priya Thozhan.MP😂😂😂

  • @firosekhan4372
    @firosekhan4372 ปีที่แล้ว

    Moving to zero...😂

  • @JouhrabeegumJM
    @JouhrabeegumJM ปีที่แล้ว +1

    Faisal MP ayadinu shesham ulladum poy 😂kutapirichuvidal yellavarum ipo joliyillade alatukayanu 😢

  • @Cristianofanboy7
    @Cristianofanboy7 ปีที่แล้ว

    Baday maman alle ithinoke vallam vech koduthadh 😂 ennit vann ivide mungunnu

  • @Jeetotips
    @Jeetotips ปีที่แล้ว +11

    ഓശിക്ക് മോധാനി വിഴുങ്ങാൻ ശ്രമിക്കുന്നു
    കുറുക്കൻ ബുദ്ധി 😂😂😂
    ടൂറിസം പേരിൽ ചുളുവിൽ സ്ഥലം അടിച്ചു മാറ്റാൻ ശ്രമം 😂😂

  • @mohankumar-il2if
    @mohankumar-il2if ปีที่แล้ว +1

    ലക്ഷദ്വീപിൽ ടൂറിസം വികസിക്കണം എന്ന് ദീപ് നിവാസികൾക്ക് താൽപര്യം ഇല്ല. അതുവഴി ഉണ്ടാകുന്ന തൊഴിൽ അവസരങ്ങൾ സാമ്പത്തിക ഉന്നമനം അതിൽ ഒന്നും അവിടത്തെ ജനപ്രതിനിധി ക്കോ
    ദീപു നിവാസികൾ ക്കോ താൽപര്യം ഇല്ല ഇന്ന് വേണം മനസ്സിലാക്കാൻ. ഈ നിലക്ക് എന്തിനാണ് മാലി ദീപുമായി ഒരു പ്രശ്നത്തിന് ഇന്ത്യ മുതിരുന്നത്. അവിടെ ജനവാസം ഇല്ലാത്ത പ്രദേശങ്ങൾ ഏറ്റെടുത്താൽ മാത്രമേ ടൂറിസം വികസനം ഉണ്ടാകൂ. നൂറ്റാണ്ടുകളായി ആരോ കൈവശം വച്ചിരിക്കുന്ന ഭൂമി ഇപ്പൊൾ ആരും ഉപയോഗിക്കാത്ത ഭൂമി വെറുതെ കിടക്കുന്ന ഈ ഭൂമി സർകാർ ഏറ്റെടുത്താൽ അല്ലേ അവിടെ ടൂറിസം വികസിപ്പിക്കാൻ പറ്റൂ. അതുപോലെ ജനങ്ങൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഭൂമി വേണ്ട നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കണം. അതിനു ജനപ്രതിനിധികൾ സഹായിക്കണം. അല്ലാതെ മുട്ടപോക്ക് പറഞ്ഞു ജനങ്ങളെ ഭി നിർത്തിയാൽ നഷ്ടം ദീപു നിവാ കൾക്കും രാജ്യത്തിനും മാത്രം. Janapradhinidhikku എന്നും ഈ കാര്യം പറഞ്ഞു എംപി ആയി തുടരാം. അതാണ് ഏക നേട്ടം. ഒരു കാലത്തും ലക്ഷദ്വീപ് വികസിക്കില്ല. ദീപു നിവാസികൾ വിട്ടുവീഴ്ചക്ക് തയ്യാറായാൽ അനന്തമായ സാധ്യതകൾ ആണ് അവർക്ക് മുന്നിൽ ഉള്ളത്. ലോക ഭൂപടത്തിൽ ലക്ഷദ്വീപ് സ്ഥാനം പിടിക്കും. മറ്റൊരു മിയാമി ബീച്ചോ അതുപോലുള്ള സ്ഥലമോ ആയി തീരും. വൻ സാമ്പത്തിക ഉന്നമനം ഉണ്ടാകും തീർച്ച. പക്ഷേ സെൻസിറ്റീവ് ആയി പ്രതികരിക്കുന്ന ഒരു ജനതയെ ആരു പറഞ്ഞു മനസ്സിലാക്കും.

  • @amalmohan1875
    @amalmohan1875 ปีที่แล้ว

    ശങ്കരൻ 😂😂

  • @abdulmuthali1234
    @abdulmuthali1234 ปีที่แล้ว +4

    ❤❤❤❤🎉

  • @muhammedvaleed2556
    @muhammedvaleed2556 ปีที่แล้ว

    👍👍

  • @VOYAGELAKSHADWEP
    @VOYAGELAKSHADWEP ปีที่แล้ว +2

    ❤❤❤

  • @savadap3298
    @savadap3298 ปีที่แล้ว +1

  • @PookunniKoyaK
    @PookunniKoyaK ปีที่แล้ว +1

    Muthoon ❤

  • @aaidah-ps5zl
    @aaidah-ps5zl ปีที่แล้ว

    👌

  • @abdurahmanak3918
    @abdurahmanak3918 ปีที่แล้ว

    🌹🌹

  • @muneefc3789
    @muneefc3789 ปีที่แล้ว

    🎉

  • @rahmathullak3074
    @rahmathullak3074 ปีที่แล้ว +2

    ❤❤❤❤

  • @pookoyapura6811
    @pookoyapura6811 ปีที่แล้ว

    👌

  • @abusayeeda728
    @abusayeeda728 ปีที่แล้ว +1