ചിത്തിര നക്ഷത്രക്കാരുടെ പതിനെട്ട് അടവുകൾ / Eighteen Secrets of Birth Star Chithira

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 728

  • @sanjana2788
    @sanjana2788 ปีที่แล้ว +50

    1. ശാന്ത സ്വഭാവം
    2. തന്റേടം
    3. കർമ്മകുശലത
    4. കൂർമബുദ്ധി
    5. സ്വയം തീരുമാനം
    6.വിധേയത്തം

  • @mayavi2335
    @mayavi2335 2 ปีที่แล้ว +80

    ഞാൻ ഒരു ഇസ്ലാം വിശ്വാസിയാണ്.. എന്നാൽ ചിത്തിര നക്ഷത്രക്കാരൻ കൂടിയാണ്.. സാറിന്റെ പ്രവചനം എന്നെ സത്യത്തിൽ ഞെട്ടിച്ചു കളഞ്ഞു... പറഞ്ഞതെല്ലാം എന്റെ ഇതുവരെയുള്ള ജീവിതത്തിൽ കിറു കൃത്യം.. അത്ഭുതം എന്നുതന്നെ വേണമെങ്കിൽ പറയാം.. സാറിനു ഒരുപാട് ഒരുപാട് ആശംസകൾ നേരുന്നു..

  • @abhiramsatheesan3296
    @abhiramsatheesan3296 2 ปีที่แล้ว +240

    ചിത്തിരകാർ ഇവിടെ come on👊

    • @pradeepu9017
      @pradeepu9017 2 ปีที่แล้ว

      ഞാൻ ഉണ്ട് 👋

    • @rajirajan8169
      @rajirajan8169 2 ปีที่แล้ว

      Paranjathu ellam sathyam
      Raji
      Chithira
      16.1.1982

    • @shaharbanu270
      @shaharbanu270 ปีที่แล้ว

      ✋🏻

    • @divyapr2060
      @divyapr2060 ปีที่แล้ว

      🙋‍♀️

    • @D1_77
      @D1_77 ปีที่แล้ว

      Alla bhagyam ellatha pooja valom ondo anaaaa

  • @sureshkrishnanambadithazha7748
    @sureshkrishnanambadithazha7748 2 ปีที่แล้ว +20

    🙏 ഗുരുനാഥാ ... പലരിൽ നിന്നും കേട്ട അറിവുകളിൽ നിന്നും വ്യത്യസ്തമായി...
    ജീവിതാനുഭവങ്ങളിലെ 101 ശതമാനം
    നേരുകൾ മാത്രമാണിത്...
    അത്രയ്ക്കും പെർഫെക്ററ്റ് ...
    No words, Thank യൂ...❤🙏
    സിമി ചിത്തിര
    കന്നിക്കൂർ.
    സുരേഷ് മകയിരം.
    അഭിരാമി അവിട്ടം.
    അനുപമ ആയില്ല്യം.
    Sir please pray for us 😔🙏

  • @anubineesh2200
    @anubineesh2200 2 ปีที่แล้ว +11

    ഞാനും ചിത്തിര നക്ഷത്രം ആണ്. ഈ പറഞ്ഞതൊക്കെ ശരിയാണ്. പക്ഷെ ഇത്രയും പോസിറ്റീവ് ആയി പറഞ്ഞു ആദ്യമായാണ് കേൾക്കുന്നത്. വളരെ സന്തോഷം. എന്റെ ദാമ്പത്യത്തിൽ ഒരു ദോഷവും വരാതിരിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി. ഒരുപാട് നന്ദി.

  • @suseelayammapillaruvila4295
    @suseelayammapillaruvila4295 ปีที่แล้ว +7

    ഈ നല്ല അറിവ് പകർന്ന് തന്നതി
    ന് വളരെ നന്ദി ഈ കാര്യങ്ങൾ എല്ലാം സത്യം ഓം നമ: ശിവായ

  • @sulochanapradeep983
    @sulochanapradeep983 ปีที่แล้ว +3

    സർ 🙏നമസ്കാരം 👍ഒരു കാര്യം ഒഴിച്ച് ബാക്കി എല്ലാം എന്റെ ജീവിതത്തിൽ സത്യമാണ് നൃത്തത്തിൽ ഒട്ടും പ്രാവിണ്യം ഇല്ല. പിന്നെ വസ്ത്രം, ആഭരണം ഇതിനോടും വല്യ മമത ഇല്ല ബാക്കി എല്ലാം കിറു കൃത്യം 👍🌹ഒരുപാട് നന്ദി സർ 👍🌹

  • @shynisibila993
    @shynisibila993 2 ปีที่แล้ว +6

    ജ്യോതിഷസംബന്ധമായ ഒരുപാട് വീഡിയോസ് കാണാറുണ്ട്. വളരെ മതിപ്പും, നിലവാരവും തോന്നിയ സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറഞ്ഞ ഒരു വീഡിയോ ആയിരുന്നു താങ്കളുടേത്. തികച്ചും വേറിട്ട ഒരനുഭവം. അടവുകളും തന്ത്ര ങ്ങളും ഒക്കെ അവസരോചിതം പ്രയോഗിച്ച് ജീവിതത്തെ പൊരുതി തോൽപ്പിച്ചു ഇപ്പോഴും മുന്നേറാൻ ശ്രമിക്കുന്ന ഒരാൾ ആണ് ഞാൻ. ഒറ്റപ്പെട്ടു പോയി എല്ലാ അർഥത്തിലും ( എന്റെ തെറ്റ് കൊണ്ടല്ല ) ഉപേക്ഷിച്ചവരൊക്കെ ഇപ്പോൾ തിരികെ വന്നു. 100% ജീവിതത്തോട് നീതി പുലർത്തികൊണ്ടിരിക്കുന്ന ഒരാൾ ആയത് കൊണ്ട് തന്നെ തോറ്റു കൊടുക്കാനും മനസ്സ് കാണിക്കാറില്ല.. ഒപ്പം തികഞ്ഞ ഈശ്വര വിശ്വാസിയും ആണ്. പക്ഷെ.... കടുത്ത പരീക്ഷണംഇപ്പോഴും വേട്ടയാടുന്നു തിരുമേനി. പ്രത്യുത്തരശീലം... ദേഷ്യം... രണ്ടുകാര്യങ്ങളും നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്.
    ഷൈനി.. ചിത്തിര.. കന്നിക്കൂറു
    5/4/1985 വെള്ളിയാഴ്ച രാത്രി 9.30 pm അങ്ങയുടെ പ്രാർഥന ഉണ്ടാകണം 🙏🙏🙏

  • @RamaChandran-po3yd
    @RamaChandran-po3yd 3 หลายเดือนก่อน +7

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്

  • @moorthymoorthy2788
    @moorthymoorthy2788 2 ปีที่แล้ว +11

    പറയാൻ വാക്കുകൾ ഇല്ല,അത്രക്ക് കിറുകൃത്യമായി പറഞ്ഞു,thanks Guruji

  • @PushpaRaj-bm5ni
    @PushpaRaj-bm5ni ปีที่แล้ว +6

    എന്റെ നാള് ചിത്തിര ആണ്. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ സത്യമാണ് 🙏🙏e

  • @deepasreekumar1381
    @deepasreekumar1381 10 หลายเดือนก่อน +1

    ദീപ ചിത്തിര 🙏പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ കൃത്യമാണ് തിരുമേനി നന്ദി നമസ്കാരം 🙏

  • @josephpi1119
    @josephpi1119 9 หลายเดือนก่อน +1

    താങ്കൾക്ക് വളരെയധികം നന്ദി നന്ദി, കാരണം ഞാനൊരു ചിത്തിര നക്ഷത്രക്കാരൻ ആണ് 68 വയസ്സ് കഴിഞ്ഞു, സത്യം സത്യമായ കാര്യങ്ങൾ ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒരിക്കൽ കൂടി നന്ദി അർപ്പിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ😄👌🙏

  • @dineshm7575
    @dineshm7575 2 ปีที่แล้ว +6

    സത്യമായ കാര്യങ്ങൾ ( എന്റെ അനുഭവം) പറഞ്ഞ അങ്ങേക്ക് നന്ദി തിരുമേനി !

  • @pradeepu9017
    @pradeepu9017 2 ปีที่แล้ว +9

    100%സത്യം ആണ് പറഞ്ഞത്. ഞാൻ ചിത്തിര നക്ഷത്രം ആണ് കനി രാശി ആണ്. പാലക്കാട്‌ ആലത്തൂർ ആണ് സ്ഥലം

  • @ramanidamodaran6487
    @ramanidamodaran6487 2 ปีที่แล้ว +14

    എനിക്ക് 59 വയസ്സ് കഴിഞ്ഞു.
    ചെറുപ്പത്തിൽ കുറച്ച് ബുദ്ധിമുട്ടുകൾഉണ്ടായിട്ടുണ്ടെന്കിലും എന്റെ വീട് എന്ന ചിന്ത പഠിക്കാനും ഉദ്യോഗസ്ഥയാകാനൂം സഹായിച്ചു. പക്ഷേ അതിന്റെ ഗുണം ഭർത്താവിനും കുടുംബത്തിനും ആണ് കിട്ടിയത്.
    ഉന്നത പഠനത്തിനും ഉയർന്ന ജോലിയും ലഭിച്ചു.
    പക്ഷേ എന്നും ആരോഗ്യപ്രശ്നങ്ങൾ കൂടെയുണ്ട്. പക്ഷേ അതൊന്നും എന്റെ ഡ്യൂട്ടിയേയോ വീട്ടിലെ കടമയേയോ ബാധിച്ചിട്ടില്ല. ഇപ്പോഴും കുടുംബത്തെ നല്ല രീതിയിൽ നയിക്കാൻ ഈശ്വരൻ എന്നെ സഹായിക്കുന്നു.

    • @anjumurali5244
      @anjumurali5244 9 หลายเดือนก่อน +1

      നമസ്കാരം ഗുരുനാഥ 🙏🙏🙏
      എന്റെ മകൾക്കു വേണ്ടിയാണു വിവാഹം ഇത് വരെ ശരി ആയിട്ടില്ല
      Anju.. ചിത്തിര
      3.1.1997
      നല്ല ഒരു വിവാഹബന്ധം കിട്ടുവാൻ വേണ്ടി prarthikename🙏🙏🙏
      അത് പോലെ psc exam എഴുതുന്നുണ്ട്
      അതിൽ വിജയിക്കാനും വേണ്ടി പ്രാർത്ഥികേണമേ 🙏🙏🙏

    • @rajeevreghudas2427
      @rajeevreghudas2427 5 หลายเดือนก่อน

      I

  • @jayarajaiswarya8048
    @jayarajaiswarya8048 ปีที่แล้ว +1

    എത്ര കൃത്യമായ വിശകലനം!!വളരെ നന്ദി സാര്‍....ഞാന്‍ jayarajan, ചിത്തിര, 25.05.1964 എനിക്ക് വേണ്ടി കൂടി പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കുന്നു..സാറിന്‌ ആയുര്‍ ആരോഗ്യം നേരുന്നു...

  • @manjuramakrishnapillai6664
    @manjuramakrishnapillai6664 2 ปีที่แล้ว +11

    ഇതുവരെ കെട്ടിട്ടുള്ളതിൽ വച്ച് നോക്കുമ്പോൾ കൃത്യമായി എന്റെ സ്വഭാവം പറഞ്ഞതു പോലെയുണ്ട്.
    100%ശരി 30/07/1979,7pm 🙏

  • @malavik867
    @malavik867 ปีที่แล้ว +2

    താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ് ഞാനൊരു ചിത്തിര നക്ഷത്രക്കാരനാണ്

  • @maherzain34046
    @maherzain34046 ปีที่แล้ว +6

    വളരെ അതികം സത്യം തന്നെ. ഞാൻ ജാതകതിൽ വിശ്വസം ഇല്ല ത ആൾആണ്. പക്ഷെ എന്റെ ഭർത്താവ്. നാളുകൾ നോക്കി പോകുന്നു. ഇന്ന് എന്റെ നാൾ കെട്ട് നോക്ക് എന്ന് പറഞ്ഞു. കേട്ടപ്പോൾ ഞാൻ വളരെ അതികം അത്ഭുതപെട്ട് പോയി 🌹♥️

  • @sreejinisree3134
    @sreejinisree3134 2 ปีที่แล้ว +13

    🙏🙏🙏🙏 എന്നേ സംബന്ധിച്ച് എല്ലാ കാര്യങ്ങളും കിറുകൃത്യം 👌👌👌

  • @geetharajesh125
    @geetharajesh125 2 ปีที่แล้ว +6

    🙏 എനിക്ക് അറിയാവുന്ന ചിത്തിര നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾഉണ്ട്ഈപറഞ്ഞകാര്യങ്ങൾകൂറെ ശരിയാണ്

  • @mathewbmathai1488
    @mathewbmathai1488 2 ปีที่แล้ว +6

    ഞാൻ ചിത്തിര നക്ഷത്രക്കാരൻ ആണ് ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമാണ്. രാഷ്ട്രീയം കല സാഹിത്യം ആയോധന കല എല്ലാ മേഖലയിലും പ്രത്യേക പരിചയം പോലെയാണ് പെട്ടന്ന് സ്വായത്തമാക്കും ചതിക്കാനറയില്ല 100 % സത്യസന്ധർ ആണ് . സഹായിക്കും ആരെയും പക്ഷെ തിരികെ അത് കിട്ടില്ല.

  • @venugopalanvenu6229
    @venugopalanvenu6229 ปีที่แล้ว +2

    എല്ലാം വളരെ കറക്റ്റ് ആണ് ചിത്ര നക്ഷത്രക്കാരുടെ പറ്റി ഇനിയും ഒരുപാട് ഒരുപാട് പറയാനുണ്ട് ഇവരുടെ ആസുര സ്വഭാവത്തെപ്പറ്റി താങ്കൾ ഒന്നും പറഞ്ഞില്ല പതിനെട്ടടവുകൾ ഇൽ പറഞ്ഞത് എല്ലാം ശരി തന്നെയാണ്.

  • @jayachandranjayachandran5236
    @jayachandranjayachandran5236 10 วันที่ผ่านมา +1

    Very good Information sir🙏🙏🙏 my star chithira (Thula kure)Deebavaly day 7.30-8 am date of birth time. Thanks sir. 🙏🙏🙏🙏🙏

  • @manojaharidas2982
    @manojaharidas2982 11 หลายเดือนก่อน +1

    ഷൈലജ ചിത്തിര പറഞ്ഞത് 1000 ശതമാനം ശരിയാണ് ഹൃദയ വിശാലത പോകറ്റ് കാലിയായി എങ്കിലും ഹാപ്പിയാണ് ചിത്തിര യിൽ ജനിച്ചത്

  • @neethusanal1925
    @neethusanal1925 2 ปีที่แล้ว +1

    വീഡിയോ ഇഷ്ടപ്പെട്ടു. പറഞ്ഞതെല്ലാം 100% ശരിയാണ്

  • @unnimayaunnimaya1524
    @unnimayaunnimaya1524 7 หลายเดือนก่อน +1

    സാർ പറഞ്ഞു എല്ലാം സത്യം ആണ്, എനിക്ക് 28വയസ് ണ്ട് ഇതു വരെ ഞാൻ ഞാൻ ഈ രീതിയിൽ തന്നെ ആണ്

  • @Anitha-o5d
    @Anitha-o5d หลายเดือนก่อน +1

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് ❤❤

  • @maneesher3400
    @maneesher3400 2 ปีที่แล้ว +6

    പറഞ്ഞതൊക്കെ എന്റെ കാര്യത്തിൽ 💯 ശരി ആണ് പക്ഷേ ഇന്നും ഗതി പിടിച്ചിട്ടില്ല പ്രവാസജീവിതം ആറാം വർഷത്തിൽ ഓടികൊണ്ട് ഇരിക്കുന്നു 🙏🏽

  • @Iamsurya854
    @Iamsurya854 5 หลายเดือนก่อน +1

    നന്ദി, തിരുമേനി, സത്യസന്ധമായ കാര്യങ്ങളാണ്,

  • @girijasasikumar1829
    @girijasasikumar1829 5 หลายเดือนก่อน +1

    🙏🏻നിലവാരം തോന്നിയ സത്യസന്ധതമായ കാര്യങ്ങൾ 👍🏻🙏🏻

  • @rekhavidyasagar7041
    @rekhavidyasagar7041 2 ปีที่แล้ว +2

    നമസ്ക്കാരം സർ. എന്റെ മോളുടെ നാൾ ചിത്തിര ആണ്. നന്നായി പ്രാർത്ഥിക്കണേ സാർ

  • @sudhick3157
    @sudhick3157 2 ปีที่แล้ว +20

    പറഞ്ഞത് എല്ലാം സത്യം 🙏

  • @deepikacd8428
    @deepikacd8428 2 ปีที่แล้ว +3

    എല്ലാം ഉൾപെടുത്തിയിരിക്കുന്നു. നല്ല കുറച്ചു അറിവുകൾ ആണ്. വീഡിയോയിലൂടെ തന്നിരിക്കുന്നത്
    ദീപിക - ചിത്ര
    05/ 03/ 1999
    Time:9.25 PM 🙏🙏🙏🙏 വളരെ നന്ദി 🙏

  • @seethashankarankutty7875
    @seethashankarankutty7875 4 หลายเดือนก่อน +1

    🙏🏻വളരെ ശരിയാണ്... നന്ദി തിരുമേനി

  • @trailwayt9HG
    @trailwayt9HG 2 ปีที่แล้ว +1

    നന്ദി തിരുമേനി 🙏ഇത്രയും ഭംഗിയായി പറഞ്ഞു തന്നതിന്. 🌹

  • @Kuwait-xw2fm
    @Kuwait-xw2fm 2 ปีที่แล้ว +2

    Thanks
    വളെരെ ശരിയായ പ്രവചനം

  • @maneeshkannan6347
    @maneeshkannan6347 ปีที่แล้ว +1

    ഈ പറഞ്ഞത് എല്ലാം ശെരിയാണല്ലോ 🔥 എന്റെ ചിത്തിര ആണു പറഞ്ഞതൊക്കെ സൂപ്പർ ❤

  • @lailanoormuhammed9957
    @lailanoormuhammed9957 2 ปีที่แล้ว +2

    തിരുമേനി.. എന്റെ പേര് ലൈല.. ചിത്തിര നാൾ...15/3/1978... ഇത് വരെയും ദുരിതം മാത്രം... കടം കൊണ്ട് നാട്ടിൽ നിക്കാൻ പറ്റുന്നില്ല..... എല്ലാം കൊണ്ടും സങ്കടങ്ങൾ മാത്രം... പ്രാർത്ഥന വേണം തിരുമേനി 😥😥🙏🏻🙏🏻🙏🏻

  • @meenu1356
    @meenu1356 2 ปีที่แล้ว +4

    Pramod- chathayam
    Amarnath- chithira
    Athira- Anizham
    Njangalkku vendi prathikkane thirumeni🙏

    • @sheejarajeev8497
      @sheejarajeev8497 2 ปีที่แล้ว

      എന്റെ ഭർത്താവിന്റെ ചിത്തിര നക്ഷത്രം ആണ് എന്റെ
      പുണർതം നക്ഷത്രം എന്റെ ഭർത്താവിന്റെ സ്വഭാവം ഈ പറഞ്ഞവ ഒക്കെ തന്നെ ആണ്

  • @santhoshkumar4650
    @santhoshkumar4650 3 หลายเดือนก่อน +1

    Your information regarding chira star 100 percent correct only.

  • @BabuV-b1z
    @BabuV-b1z 4 หลายเดือนก่อน +1

    Njan chithira. Thulakuru.
    Retired police officer.
    Psc first rank holder now sixty four.
    In my lfe your predictions are hundred percent correct.
    Congratulations sir.

  • @ammus7823
    @ammus7823 ปีที่แล้ว +1

    Visakha ചിത്തിര 27/12/1983
    പറഞ്ഞത് സത്യം ആണ് ഒരുപാട് കഷ്ടപ്പാട് ആണ് ജീവിതം prathikkanm തിരുമേനി 🙏🙏🙏

  • @youtubedracula5294
    @youtubedracula5294 13 วันที่ผ่านมา +1

    Ethoke sathyam thanneya ....

  • @chandranva1201
    @chandranva1201 ปีที่แล้ว +3

    സത്യം 🙏🙏🙏🙏🙏

  • @jalajaashok2499
    @jalajaashok2499 2 ปีที่แล้ว +13

    Thank you sir. I am very happy to hear your valuable prediction. God bless you dear.

    • @leelambikamadhu5274
      @leelambikamadhu5274 2 ปีที่แล้ว

      നമസ്കാരം തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ഞാനും ചിത്തിര നക്ഷത്ര കാരിയാണ് എന്റെ ജീവിതത്തിൽ കഷ്ടതകൾ മാത്രേ ഉള്ളൂ തിരുമേനി🙏🙏🙏

  • @nidhinnidhi7116
    @nidhinnidhi7116 2 ปีที่แล้ว +4

    വളരെ ശരിയാണ് പറഞ്ഞത് എല്ലാം 🙏🙏🙏

  • @santhoshkumar4650
    @santhoshkumar4650 3 หลายเดือนก่อน +1

    What you are informed 100percent correct only.

  • @komalamunni3254
    @komalamunni3254 2 ปีที่แล้ว +2

    വളരെ ശരിയായി അനുഭവം

  • @sharimohan841
    @sharimohan841 ปีที่แล้ว +1

    സമ്മതിച്ചു തന്നു.. പക്ഷെ ദാമ്പത്യം 18 വർഷമായി നന്നായി പോകുന്നു... ബാക്കി എല്ലാ കാര്യവും സത്യം..

  • @chithraambu3960
    @chithraambu3960 2 ปีที่แล้ว +12

    പ്രാർത്ഥിക്കണേ ഇവിടെ എന്നും എനിക്കും മക്കൾക്കും അസുഖങ്ങളാ 😔😔🙏🙏🙏

    • @passionatechef
      @passionatechef 2 ปีที่แล้ว +1

      pedikkanda ella kashttapadukalum udane marum...

  • @lathamohan9310
    @lathamohan9310 2 ปีที่แล้ว +7

    നമസ്കാരം തിരുമേനി എന്റെ മകളുടെ നാളും ചിത്തിരയാണ്. അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാ o അവളുടെ കാര്യത്തിൽ ശരിയാണ്🙏

  • @sureshvattakottil1971
    @sureshvattakottil1971 6 หลายเดือนก่อน +4

    ഈ കമന്റ് ഇട്ടവരിൽ എത്ര പേർക് അച്ഛന്റ്റെ സ്നേഹം എത്ര വർഷം കിട്ടി യിട്ടുണ്ട് എനിക്ക് 6വർഷം

    • @manojaharidas2982
      @manojaharidas2982 5 หลายเดือนก่อน +1

      16 വയസ് വരെ മാത്രം

  • @meenakshi.k.c93
    @meenakshi.k.c93 29 วันที่ผ่านมา +1

    Aresahayichalum Thirichayirikkum yende Anubhavam.

  • @LathaRamesh-w3n
    @LathaRamesh-w3n หลายเดือนก่อน +1

    Sreeletha
    Chithira
    പ്രാർത്ഥിക്കണേ തിരുമേനി

  • @sunnythomas7898
    @sunnythomas7898 2 ปีที่แล้ว +6

    100% ശരിയായകാര്യങ്ങൾ

  • @balakrishnanv5897
    @balakrishnanv5897 ปีที่แล้ว +4

    Perfect analysis
    💯💯
    According to my
    Chithra star and thulam rasi
    Thank you

  • @latheeshks4130
    @latheeshks4130 2 ปีที่แล้ว +1

    താങ്കൾ പറഞ്ഞ് വളരെ കൃത്യമാണ് വളരെ നന്ദി,,🙏🙏🙏

  • @SreejaAc-b3t
    @SreejaAc-b3t 25 วันที่ผ่านมา

    Namaskaram sir ene malum chithirayanu
    Valare seryanu paranjhathu

  • @reenacp-e5q
    @reenacp-e5q 6 หลายเดือนก่อน +2

    തിരുമേനി ഞാൻ ചിത്തിര നക്ഷത്രക്കാരിയാണ് ഇത് 100% ശരിയാണ്.

  • @muttatuejose1013
    @muttatuejose1013 หลายเดือนก่อน +1

    പറഞ്ഞത് എല്ലാം സത്യം ആണ്. ഞാൻ ക്രിസ്ത്യാനികൂടിയാണ്

  • @anannyaajiananduaji4200
    @anannyaajiananduaji4200 2 ปีที่แล้ว +6

    നമസ്കാരം തിരുമേനി 🙏🏻🙏🏻 എന്റെ നാള് ചിത്തിര ജൂലൈ 24നു ജനിച്ചത്... ഇതുവരെ ദുരിതങ്ങൾ അല്ലാതെ ഒന്നുമില്ല

  • @kmtv2408
    @kmtv2408 ปีที่แล้ว +2

    പറഞ്ഞത് 100% ശരി

  • @anoopkrishnan3476
    @anoopkrishnan3476 3 หลายเดือนก่อน +1

    എല്ലാം ശെരിയാണ്. 🙏

  • @StrangerBoy_2011
    @StrangerBoy_2011 6 หลายเดือนก่อน +1

    ദിവ്യ .ചിത്തിര .തിരുമേനി പറഞ്ഞ എല്ലാ പൊരുതങ്ങളും അനുഭവിച്ച ആൾ അനു ഞാൻ .ഇപ്പോൾ എനിക്ക് തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം നടക്കുന്നുമുണ്ട് സത്യം മാത്രമേ അങ്ങ് പറഞ്ഞിട്ടുള്ളു.നമോവാദം

  • @pratheeshpratheesh528
    @pratheeshpratheesh528 ปีที่แล้ว +4

    എന്റെ നാള് ചിത്തിര ആണ് 14/4/1985 ആണ് എന്റെ നാള് എങ്കിലും അത് തെറ്റാണെന്നു പറയുന്നു ജീവിതം മുഴുവൻ നഷ്ടവും നാശവും ആയി മാറി എനിക്കിപ്പോൾ 38വയസുണ്ട് ഭാര്യയെ അസുഖം മൂലം നഷ്ടമായി മകളുണ്ട് ജീവിതത്തിൽ ഒരിക്കലും എനിക്ക് ഉയർച്ച ഉണ്ടാകില്ലേ

  • @Geetha.Viswanathan
    @Geetha.Viswanathan 2 ปีที่แล้ว +56

    എന്റെ ഭർത്താവിന് ചിത്തിര ആണ്. അദ്ദേഹത്തിന്റെ കുടുംബക്കാരാണ് അദ്ദേഹത്തിന്റെ ശത്രുക്കൾ

    • @anjanaraju58anjanaraju58
      @anjanaraju58anjanaraju58 2 ปีที่แล้ว +6

      Correct .be careful.me too same pblm.

    • @Pinkili
      @Pinkili 2 ปีที่แล้ว +15

      എന്റെ നക്ഷത്രം ചിത്തിര ആണ്. എന്റെ സ്വന്തം അമ്മയും സഹോദരിയുമാണ് ഇപ്പൊ എന്റെ ഏറ്റവും വലിയ ശത്രുക്കൾ.

    • @sujathakumari1546
      @sujathakumari1546 2 ปีที่แล้ว +5

      @@Pinkili എന്റെയും.

    • @drrahulnair280
      @drrahulnair280 2 ปีที่แล้ว +1

      I like it.. same pinch

    • @passionatechef
      @passionatechef 2 ปีที่แล้ว +16

      അങ്ങനെയൊന്നുമില്ല അനാവശ്യ ചിന്താഗതി മാറ്റിയാൽ ജീവിതം ഹാപ്പി ആകും, ഞാനും ചിത്തിര ആണ്. എന്റെ ബന്ധുക്കൾ ആണ് എന്റെ എല്ലാം .നമ്മുടെ സ്വഭാവം എങ്ങനെയാണോ അങ്ങനെയാണ് മറ്റുള്ളവരും പെരുമാറുക

  • @chandramathic5921
    @chandramathic5921 2 ปีที่แล้ว +4

    ചന്ദ്രമതി. പറഞ്ഞത് സത്യമാണ്.ജീവിതം ദുഃഖം

  • @aadhyapradeep
    @aadhyapradeep ปีที่แล้ว +2

    Thirumeni ithuvare paranja ellam Sathyam eanik njan mathram iny oru mattam undakumo

  • @SureshSuresh-wx2wv
    @SureshSuresh-wx2wv 2 ปีที่แล้ว +2

    നന്നായിട്ടുണ്ട്

  • @akp5980
    @akp5980 2 ปีที่แล้ว +2

    15/07/1994 ,8.38 pm സർക്കാർ ജോലിക്ക് ശ്രമിക്കുന്നു അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണം🙏

  • @sheejap.s.4314
    @sheejap.s.4314 2 ปีที่แล้ว +1

    നമസ്കാരം തിരുമേനി
    അങ്ങയുടെ വീഡിയോ ആദ്യമായിട്ടാണ് കണ്ടത് 100% വാസ്തവമാണ് ചിത്തിര നക്ഷത്രമാണു എന്റേതു
    എന്റെ മക്കൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    ജോലിയൊന്നുമായിട്ടില്ല
    വിഷ്ണു ചോതി31/8/1995
    വിശാഖ് പൂരുരുട്ടാതി
    10/11/1997

  • @jayadevanpvjayadevanpv6880
    @jayadevanpvjayadevanpv6880 หลายเดือนก่อน +1

    👌 ഓം ത്വാഷ്ടദേവായ നമഃ💚💚💚💚💚💚💚💚💚

  • @sujaaboobaker9300
    @sujaaboobaker9300 ปีที่แล้ว +2

    Sathyamm 😊❤❤❤❤

  • @geethababuraj7677
    @geethababuraj7677 11 หลายเดือนก่อน +2

    Geetha Baburaj.
    Age,47

  • @അവന്യഅവന്യൂസ്
    @അവന്യഅവന്യൂസ് 2 ปีที่แล้ว +1

    രുഗ്മിണി ചിത്തിര, മഞ്ജു രേവതി, ലിൻസി അത്തം, അവന്യ പൂയം, മനൂപ് പൂരം, രാജു പൂരുട്ടാതി, പ്രിൻസ് തിരുവാതിര, ശില്പ രോഹിണി

  • @ravindrannairng4439
    @ravindrannairng4439 หลายเดือนก่อน +1

    പറഞ്ഞത് 99% ശരിയാണ് എന്റെ അനുഭവം + എന്റെ നാളും ചിത്തിര

  • @rocillinjose9100
    @rocillinjose9100 2 หลายเดือนก่อน +1

    VerryverryGood

  • @rajkumarmohanan9934
    @rajkumarmohanan9934 2 ปีที่แล้ว +4

    Sir 100% correct..great...

  • @unniedits2848
    @unniedits2848 11 หลายเดือนก่อน +1

    വളരെ ശരിയാണ്.❤

  • @mallikadas9340
    @mallikadas9340 2 ปีที่แล้ว +7

    🙏തിരുമേനി നമസ്കാരം 🙏.100% സത്യമാണ്. അങ്കിത്ദാസ്.22/6/1999.

    • @sindhubiju1971
      @sindhubiju1971 2 ปีที่แล้ว

      തിരുമേനി പറഞ്ഞത് അത്രയും സത്യം എന്റെ നാൾ ചിത്തിര കന്നിയിൽ ആണ് ജനനം ഇപ്പോൾ 47വയസ്സ് ഉണ്ട് പേര് സിന്ധു വാടകയ്ക്കു ആണ് താമസം രണ്ടു മക്കൾ കല്യാണം കഴിഞ്ഞു അവർ അവരുടെ പാട് നോക്കി പോയി സ്വന്തം ആയി ഒരു വീട് കിട്ടാൻ യോഗം ഉണ്ടോ തിരുമേനി

  • @chithraambu3960
    @chithraambu3960 2 ปีที่แล้ว +3

    പറഞ്ഞതെല്ലാം വളരെ ശെരിയാ 👌👌👌🙏🙏

  • @ajayababuraj1503
    @ajayababuraj1503 2 ปีที่แล้ว +7

    🙏🙏എല്ലാം തന്നെ ശരിയാണ് 🙏🙏🙏

  • @mrrxrider5678
    @mrrxrider5678 2 ปีที่แล้ว +2

    എല്ലാം ശരിയാണ് സ്വാമി

  • @d7013
    @d7013 2 ปีที่แล้ว +1

    Correct aaanu palathum.. especially pratyutara sheeelam

  • @manjumanjusha9701
    @manjumanjusha9701 2 ปีที่แล้ว +11

    ഞാൻ ചിത്തിര നക്ഷത്രകാരി ആണ് ഇതിൽ പറഞ്ഞതെല്ലാം ശെരിയാണ് 👍👍

  • @jayakumarkudullivalappil4276
    @jayakumarkudullivalappil4276 ปีที่แล้ว +2

    ❤ ജയകുമാർ ചിത്തിര നക്ഷത്രം 52 വയസ് പൂജ ചെയ്താൽ ഉപകരമായി സ്വാമി കഷ്ടതയിൽ ലയണ്

  • @GopaKumar-c6i
    @GopaKumar-c6i 5 หลายเดือนก่อน +1

    Thanku thirumeenee

  • @VilasiniRajeev
    @VilasiniRajeev 3 หลายเดือนก่อน +1

    Rajeev Chithira
    Vilasini Chithira
    Shyamraj Pooram
    Sarathraj Punartham
    Saranraj Pooradam
    Srreeraj Bharani 🙏

  • @elzakallarakkal913
    @elzakallarakkal913 4 หลายเดือนก่อน +1

    സത്യസന്ധമായ പ്രവചനം

  • @sreelakshmilachoos2638
    @sreelakshmilachoos2638 2 ปีที่แล้ว +1

    njaghalude മോളുടെ ചിത്തിര നക്ഷത്രം ആണ്. എല്ലാ പ്രതി sandhi gattathilum തരണം ചെയ്യാനുള്ള അനുഗ്രഹം കിട്ടണേ ദൈവമേ . ....... ശത്രുക്കൾ കണ്ണ് തട്ടാതെ നോക്കണേ ...... ഒരിക്കലും njaghalil നിന്ന് അകന്നു പോവരുതേ .....,

  • @seejamanamatharabhaskaran9648
    @seejamanamatharabhaskaran9648 2 ปีที่แล้ว +1

    Seeja Chithira Thulamrasi, Date of Birth: 19/11/1976. 100% Correct t.

  • @abhayvargheze
    @abhayvargheze 2 ปีที่แล้ว +11

    this is heavily motivating

  • @shylasuresh3679
    @shylasuresh3679 2 ปีที่แล้ว +1

    വളരെ ശെരിയാണ് തിരുമേനി

  • @sibypmsibypmsibypm4981
    @sibypmsibypmsibypm4981 หลายเดือนก่อน +1

    എന്റെ നാള് ചിത്തിരയാണ് പറഞ്ഞത് മുഴുവൻ 100% കറക്റ്റ് ആണ്

  • @harishkumar6519
    @harishkumar6519 ปีที่แล้ว +1

    Correctly said,

  • @AdarshAdarsh-et9rg
    @AdarshAdarsh-et9rg 5 หลายเดือนก่อน +1

    Perfect ok

  • @rajeevannair6336
    @rajeevannair6336 ปีที่แล้ว +1

    Very very true

  • @amithaamithae2654
    @amithaamithae2654 2 ปีที่แล้ว +2

    Ellam sariyaanu. 🌷