നല്ല അച്ഛനമ്മമാർക്ക് ഇത് പോലുള്ള മക്കൾ ഉണ്ടാകുന്നു, നല്ല മക്കൾ കൈവന്നിരിക്കുന്ന അനുഗ്രഹം കള്ളിനും, പെണ്ണിനും ബലി കൊടുക്കാതെ അടുത്ത തലമുറയ്ക്ക് കൈമാറുന്നു 🙏
നമ്മുടെ സംസ്കൃതി ഒരിക്കലും നശിക്കാതെ പുതിയ തലമുറയുടെ കൈ കളിൽ ഭദ്രമാണ് എന്ന ഉറക്കെയുള്ള പ്രഖ്യാപനമാണ് വിശേഷിപ്പിക്കാൻ വാക്കുകളില്ലാതെ സ്തബ്ധമാക്കിയ ഈ ആലാപനം. ഇനിയുമിനിയും വർഷങ്ങളോളം ഈ അമൃത വർഷം തുടരണം എന്ന പ്രാർത്ഥനയോടെ.👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വീരം രസം നിറഞ്ഞു നിൽക്കുന്ന ആലാപാനം.!! ഇമ്പമുള്ള നാദം!! ശ്രുതി ശുദ്ധമായ ഇടക്ക വാദനം.!! സോപാന സംഗീതത്തിൽ ഒരു താരോദയം !! ഇദ്ദേഹം ലോകത്തിന്റെ നിറുകയിൽ നമ്മുടെ സോപാന സംഗീതത്തെ ഉയർത്തട്ടെ !! 🙏
എന്റെ നാട് തുറവൂർ , എന്റെ നാരായണൻ വടക്കനപ്പനെ ഞാൻ എപ്പോഴും സ്തുതിക്കുകയും കേൾക്കുകയും ചെയ്യുന്ന സോപാന സംഗിതം,, !എന്റെ നാരായണാ, കൂടെ ഉണ്ടാകണേ വടക്കനപ്പാ,
ജൂനിയർ M G ശ്രീകുമാർ...... ദൈവാനുഗ്രഹം വേണ്ടുവോളം ഉണ്ട് പിന്നെ എന്താ വേണ്ടത്... നല്ല മനസ്സോടെ, സ്നേഹത്തോടെ, അഹകാരത്തിന്റെ നിഴൽ പോലു മേൽക്കാതെ മുന്നോട്ട് പോവുക 👍❤🌹
ശ്രീ അഖിൽ മികച്ച ഗായകനാണ്. ഈശ്വരാനുഗ്രഹം വേണ്ടുവോളമുണ്ട്. പുകഴ്ത്തലുകളേയും, ഇകഴ്ത്തലുകളേയും താരതമ്യങ്ങളേയും ഒരുപോലെ തള്ളിക്കളയുക. എന്നും ഭഗവാനിൽ സമർപ്പിച്ചു പാടുക. കീർത്തിമാനാകട്ടെ 🙏
നല്ല നിലവാരം പുലർത്തിയിരിക്കുന്നു. ശബ്ദ ഗാആംഭീര്യം, ശ്രുതി ശുദ്ധി, rhythm, നല്ല എണ്ണങ്ങൾ, clarity, മനോധർമ്മം ( കൊട്ടുന്നതിലെ ), ultimately confidence എല്ലാം പക്വമാർന്നിരിക്കുന്നു all the Best!👌👏❤️👍
കാണുന്നവർക്ക് ഭയവും ഭീകരതയും ഉളവാക്കുന്ന ആ നൃസിംഹ രൂപം ആരിലാണ് കൊടും ഭീതി ഉളവാക്കാത്തത് !! ഹേ വിഷ്ണോ വാസുദേവാ അവിടുന്ന് ആ ഭീതിതമായ ഈ രൂപത്തെ പിൻ വലിച്ചാലും 🙏🙏
ഘനഗാംഭീരമുളള ശബ്ദത്തിനുടമ..വളരെയേറെ നന്നായിട്ടുണ്ട്. ജഗദീശ്വരന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകുമാറാകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. എന്റെ അനുജനും സോപാന സംഗീതജ്ഞൻ ആണ് പേര് മനോജ് ഉമ്മന്നൂർ ഒരു പക്ഷെ അറിയുമായിരിയ്ക്കാം..
Beautiful rendering,how beautiful your sound.., wonderful feeling.really you are a great artist.....may God bless you to achieve more and more recognition.our culture is safe in the hands of people like you 🙏🙏🙏🙏
കേൾക്കാൻ വളരെ വളരെ വളരെ ഇഷ്ടം ഇള നരസിംഹാവതാരത്തിൻ്റെ ഈസോപാനഗാനം എത്രകേട്ടാലും മതിവരില്ല.ഇതിന് ചേർന്നൊ രു ശബ്ദം കൂടെ ആയപ്പോൾ അതിഗംഭീരമായി ' എന്നും ഭഗവാൻ്റെ അനുഗ്രഹമുണ്ടാകട്ടെ.
നല്ല അച്ഛനമ്മമാർക്ക് ഇത് പോലുള്ള മക്കൾ ഉണ്ടാകുന്നു, നല്ല മക്കൾ കൈവന്നിരിക്കുന്ന അനുഗ്രഹം കള്ളിനും, പെണ്ണിനും ബലി കൊടുക്കാതെ അടുത്ത തലമുറയ്ക്ക് കൈമാറുന്നു 🙏
പെണ്ണിൻ്റെ മടിയിൽ തല വെക്കാതിരുന്നാൽ മാത്രം മതി
അമ്മയെ ഒഴിച്ച്
പെണ്ണിൻ്റെ മടിയിൽ തലവക്കൻ കുറെ ശ്രമിച്ചു നോക്കിയതാ ഈ മഹാൻ കലാകാരൻ..ഒത്തില്ല
❤
നമസ്കാരം
നമ്മുടെ സംസ്കൃതി ഒരിക്കലും നശിക്കാതെ പുതിയ തലമുറയുടെ കൈ കളിൽ ഭദ്രമാണ് എന്ന ഉറക്കെയുള്ള പ്രഖ്യാപനമാണ് വിശേഷിപ്പിക്കാൻ വാക്കുകളില്ലാതെ സ്തബ്ധമാക്കിയ ഈ ആലാപനം.
ഇനിയുമിനിയും വർഷങ്ങളോളം ഈ അമൃത വർഷം തുടരണം എന്ന പ്രാർത്ഥനയോടെ.👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🕉️🕉️🕉️🕉️🕉️
🙏🙏🕉️❤️🕉️🌹🌹
@@KrishnaKumar-sf5gypp0
🙏🏻
സഹോദരാ, എന്തൊരു ്് ശബദഗാംഭീര്യം നമിക്കുന്നു , എല്ലാ ഭാവുകങ്ങളും നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ
🙏🙏
അഭിനന്ദനങ്ങൾ
ശംബ്ദം, ഭാവം . ഗംഭീരം . മികച്ച ആലാപനം ഒരു കലാകാരനു വേണ്ട വിനയവും ചോരാതെ നില്ക്കുന്നു. ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ
Super 👍
👌👌👌❤❤❤🙏🙏🙏
സൂപ്പർ ശബ്ദം : ഗംഭീരം
ദൈവാനുഗ്രഹം ഉണ്ട് മോനെ
വീരം രസം നിറഞ്ഞു നിൽക്കുന്ന ആലാപാനം.!!
ഇമ്പമുള്ള നാദം!!
ശ്രുതി ശുദ്ധമായ ഇടക്ക വാദനം.!!
സോപാന സംഗീതത്തിൽ ഒരു താരോദയം !!
ഇദ്ദേഹം ലോകത്തിന്റെ നിറുകയിൽ നമ്മുടെ സോപാന സംഗീതത്തെ ഉയർത്തട്ടെ !! 🙏
Good 👍
great
👍🏻🙏🏻
ഉഗ്രം വീരം മഹാ വിഷ്ണും
ജ്വലന്തം സർവ്വതോന്മുഖം
നൃസിംഹം ഭീക്ഷണം ഭദ്രം
മൃത്യും മൃത്യും നമാമൃഹം🙏
ഭീഷണം എന്നല്ലേ? അതുപോലെ, മൃത്യുമൃത്യും
M g ശ്രീകുമാറിന്റെ voice മായി സാമ്യം ഉണ്ട്🥰 🙏🏻🙏🏻
S. Correct enikum thonni
അതിലും എത്രയോ മുന്നിൽ...
7
Valere seri
രണ്ടും ഒരേ നാട്ടുകാർ
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏എല്ലാ ആശംസകളും 🙏🙏🙏🙏
Perfect,sweet feeling congrats.
അഭിനന്ദനങ്ങൾ
എന്താ പറയേണ്ടത് മനോഹരം നല്ല ആലാപനം എന്താ feel...മഹാദേവൻ്റെ അനുഗ്രഹം ഉള്ള കലാകാരൻ❤️🙏🙏🙏
ഹരി ഗീത പുരത്തിൻ്റെ മുത്തെ നിനക്ക് എല്ലാ ആശംസകളും.നീ ഉയരട്ടെ വാനോളം....
എന്റെ നാട് തുറവൂർ , എന്റെ നാരായണൻ വടക്കനപ്പനെ ഞാൻ എപ്പോഴും സ്തുതിക്കുകയും കേൾക്കുകയും ചെയ്യുന്ന സോപാന സംഗിതം,, !എന്റെ നാരായണാ, കൂടെ ഉണ്ടാകണേ വടക്കനപ്പാ,
ജൂനിയർ M G ശ്രീകുമാർ...... ദൈവാനുഗ്രഹം വേണ്ടുവോളം ഉണ്ട് പിന്നെ എന്താ വേണ്ടത്... നല്ല മനസ്സോടെ, സ്നേഹത്തോടെ, അഹകാരത്തിന്റെ നിഴൽ പോലു മേൽക്കാതെ മുന്നോട്ട് പോവുക 👍❤🌹
God bless you.
M G Sreekumar sirnte sound pole thonnunnu
ശ്രീ അഖിൽ മികച്ച ഗായകനാണ്. ഈശ്വരാനുഗ്രഹം വേണ്ടുവോളമുണ്ട്. പുകഴ്ത്തലുകളേയും, ഇകഴ്ത്തലുകളേയും താരതമ്യങ്ങളേയും ഒരുപോലെ തള്ളിക്കളയുക. എന്നും ഭഗവാനിൽ സമർപ്പിച്ചു പാടുക.
കീർത്തിമാനാകട്ടെ 🙏
പ്രഹ്ലാദ പുണ്യം 🙏🙏🙏🙏ഭഗവാന്റെ നരസിംഹവതാരം 🙏🙏🙏🙏നാരായണ നാരായണ, ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏🙏
Omshivam
എല്ലാ ഭാവുകങ്ങളും നേരുന്നു. ഈശ്വര കൃപ വേണ്ടുവോളം ഉണ്ട്.ഓം നമോ നാരായണായ നമ. അവതാര കൃഷ്ണന് നമസ്കാരം.ഹരി ഓം👃👃👃
നല്ല നിലവാരം പുലർത്തിയിരിക്കുന്നു. ശബ്ദ ഗാആംഭീര്യം, ശ്രുതി ശുദ്ധി, rhythm, നല്ല എണ്ണങ്ങൾ, clarity, മനോധർമ്മം ( കൊട്ടുന്നതിലെ ), ultimately confidence എല്ലാം പക്വമാർന്നിരിക്കുന്നു all the Best!👌👏❤️👍
വടക്കൻ അപ്പനും തെക്കൻ അപ്പനും.വെറും കളിയല്ല.അതാണ് മോനെ ശ്രീ ഹരി.ശ്രീ ഹരനും..ഓം നമോ.നാരായണായ നമഃ
മനോഹരം🙏 മഹാദേന്റെ അനുഗ്രഹം ഉണ്ടാകട്ടേ.! 🙏🙏🙏
ശർമ്മചെട്ടന്റെ ഏറ്റവും നല്ല വരികൾ 🙏🏻🙏🏻🙏🏻🙏🏻വടക്കനപ്പാ
ഏതാണ് ശർമ്മ
🙏👌🙏🙏 lyrics ഒന്ന് അയച്ചു തരാമോ? നന്നായിട്ടുണ്ട്. സൂപ്പർ sound.. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
നന്നായി.ചൊല്ലി.വളരെ.ഭക്തിനിറഞ്ഞുതുളുമ്പി.അനുഗ്രഹം.നിറഞ്ഞ.ശംബ്ദം.
നാരായണ , നാരായണ , നാരായണ , ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഭഗവാൻ അനുഗ്രഹിക്കട്ടെ.. 👍🏻👍🏻
വളരെ മനോഹരം 🙏🙏🙏🙏🙏🙏ശിവഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ 🙏🙏🙏🙏🙏
കാണുന്നവർക്ക് ഭയവും ഭീകരതയും ഉളവാക്കുന്ന ആ നൃസിംഹ രൂപം ആരിലാണ് കൊടും ഭീതി ഉളവാക്കാത്തത് !! ഹേ വിഷ്ണോ വാസുദേവാ അവിടുന്ന് ആ ഭീതിതമായ ഈ രൂപത്തെ പിൻ വലിച്ചാലും 🙏🙏
🙏❤🌹 ഓം ഉഗ്ര നരസിംഹമൂർത്തേ തുറവൂരപ്പാ നമസ്തേ നമോ നമസ്തേ 🌹❤🙏
🙏🙏🙏 ഓം നമോ നാരായണ 🙏🙏🙏
🙏🙏🙏 ഉഗ്രം വീരം നരസിംഹം 🙏🙏🙏
🙏🙏🙏 ലക്ഷ്മി നായക നരസിംഹ 🙏🙏🙏
M.G sreekumar sir nte sound pole und nice voice👏👏
correct
ഓം ശ്രീ നരസിംഹ മൂർത്തേ നമ : 🙏🏼
: ഓം നമോ ഭഗവതേ - ... വാസുദേവായാ🙏🏼
എവിടെയോ എംജി ശ്രീകുമാർ accent.... ഗംഭീരം അവതരണം 👍👍👍
ശ്രീ നാരായണ🙏🙏🙏
നരസിംഹ രൂപം
പ്രഹ്‌ളാദ പുണ്യം 🙏🙏🙏🙏
🙏🙏🙏
സൂപ്പർ ആണല്ലോ എന്ത് നല്ല സ്വരം ഈശ്വരൻ അറിഞ്ഞു തന്നതാണ് എന്നും ഐശ്വര്യം ഉണ്ടാകട്ടെ നരസിംഹ സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകും❤❤❤❤
സ്തംഭം പിളർക്കുന്ന .. നരസിംഹമൂർത്തീ സ്ത്രോത്രംഅസ്സലായിട്ടുണ്ട്. തുറവൂർ നരസിംഹമൂർത്തിയെ തൊഴാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
Woowww. Enthoru clarity aanu shabdhathinu... MG. Sreekumar nte perfection pole undu...
വളരെ നന്നായിട്ടുണ്ട്!🙏clarity ulla voice
വളരെ മനോഹരമായ ശബ്ദവും ആലാപനവും, താങ്കളെ ,ഈശ്വരൻ അനുഗ്രഹിക്കട്ടെ
നല്ല ശബ്ദം. ആലാപനം 👌ഭഗവാന്റെ അനുഗ്രഹം നന്നായിട്ടുണ്ട്.. 👏👏👏👍
അക്ഷരം തെറ്റാതെ വിളിക്കാം, നല്ല കലാകാരൻ 😍🙏🏻
നല്ല ശബ്ദമാധുര്യം : ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏
അതി മനോഹരമായ, ആലാപനം..
ഹരേ നരസിംഹ മൂർത്തെ ശരണം
ഭഗവാന്റെ അനുഗ്രഹം 🙏നാരായണ മാധവ ഗോവിന്ദ 🌹🙏🙏🙏🙏
🙏🙏🙏 ഓം നമോ നാരായണ 🙏🙏🙏
🙏🙏🙏 ഉഗ്രം വീരം നരസിംഹം 🙏🙏🙏
🙏🙏🙏 ശ്രീ ലക്ഷ്മി നാരായണ നരസിംഹ 🙏🙏🙏
ഈ വീഡിയോ ആരും തുറക്കരുത്.. തുറന്നാൽ അടുത്ത 05:26 മിനുട്ട് വേറെ ഒന്നും ചെയ്യാൻ പറ്റില്ല 🙏🙏🙏🙏
കേൾക്കാൻ നല്ല രസമുണ്ട്
നല്ല അവതരണം
ദൈവം അനുഗ്രഹിക്കട്ടെ
നാരായണൻറ് അനുഗ്രകം എപ്പോഴും ഉണ്ടാകട്ടെ...ഹരേകൃഷ്ണ സർവ്വം കൃഷ്ണ
നമിച്ചു 🙏🙏ദൈവാനുഗ്രഹം ആവോളം ഉണ്ട് 🙏🙏ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🕉️🌹🌹
നമസ്തേ, മഹാദേവൻ, എന്നും, കൂടാതെ ഒന്നും ഇല്ല ഈഭുവനതിൽ
Udayanapuram ക്ഷേത്രത്തിൽ വരണം 🙏
തുറവൂർ ഭാഗവാന്മാരെ ഈ ഭക്തനെ anugrahikkane
നന്നായി അവതരിപ്പിച്ചു തുറവൂർ ഗ്രാമ ദേവൻ അനുഗ്രഹിക്കട്ടെ
Mg sreekumarinte voice ar rehmaan kandaal thankalkku nalloru chance kittum
ഗംഭീരശബ്ദം.....ഇഷ്ടം ആയി... ഒത്തിരി... തുടരൂ... നരസിംഹമൂർത്തിക്ക് ഇഷ്ടമാവുന്നത്ര ശബ്ദം ഉണ്ട് പ്രിയരെ.... ഒത്തിരി ആശംസകളോടെ, പ്രാർത്ഥനകളോടെ....
ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
നരസിംഹമൂർത്തെ 🙏🙏🙏🙏
Great voice great artist
God bless u bro 👍👍👍
ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻
Voice🔥
Om sree narasimhamoorthaye Om sree sudarsanamoorthaye Om sree prahladapoojithane kodi pranamam bhaktavalsalanaya bhagavante ellavidha anugrahangalum undavatte 🙏🙏🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ. ഗംഭീരമായി. ഹൃദയത്തോട് ചേർന്നു നില്ക്കുന്ന ആലാപനം.
നന്നായിട്ടുണ്ട് ആശംസകൾ
നന്നായിരിക്കുന്നു അഖിൽ 👍👍
🙏🙏🙏🙏 അതി മധുരം ദൈവം അനുഗ്രഹിക്കട്ടെ
Ohh goosebumps വരുന്നു ഈ ചേട്ടന്റെ സൗണ്ട്..... പറയാൻ വാക്കുകൾ ഇല്ലാലോ.
പ്രമാദം 😍🙏🏻
I am sakthi from tirupur at tamilnadu. This song is very nicely. You are singing like K J Yesudas..
🙏🙏🙏 ഓം നമോ നാരായണ 🙏🙏🙏
🙏🙏🙏 ഉഗ്രം വീരം നരസിംഹം 🙏🙏🙏
Guruvayurappa ayussum arogyavum yasassum koduthu anugrahikkename🙏
നല്ല ആലാപനം.....
നന്നായി വരട്ടെ.....🎉
ഓം നമോ നാരായണായ 🙏🙏🙏🙏ഓം 🙏🙏🙏ഓം 🙏🙏🙏
🙏🙏🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏നന്ദി നമസ്കാരം 🙏🙏🙏
Blessed singer ! God bless you ! 🕉
Oham,Narayana,ohm,namasivaya
When I hear such great quality rendition, I feel like running back to Kerala and stay there.
ഭാവിയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.🙏
ഭഗവാൻ കൂടെ ഉണ്ടാവട്ടെ എന്നും 🙏🏻🙏🏻
അതി മനോഹരം 👌🏼ഗംഭീരം
ഭഗവാന്റെ നരസിംഹ അവതാരം🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
ഹരി ഓം നരസിംഹമൂർത്തയേ നമഃ. ഭഗവാൻ അനുഗ്രഹിക്കട്ടെ. ഹരി ഓം.
God bless you my son.
നമ്മുടെ പൈതൃകം മുറുകെ പിടിക്കുന്ന കലാകാരന് നമസ്ക്കാരo🙏👍
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ഭഗവാൻ്റെ അനുഗ്രഹ എല്ലാ യി പോഴുളണ്ടാവും
അതിമനോഹരമായിരിക്കുന്നു... ആലാപനം 👏👏👌👌🙏🙏🙏
ഈശ്വരാനുഗ്രഹം വേണ്ടുവോളം ഉണ്ട്.
എന്റെ അഭിനന്ദനങ്ങൾ..
സഹോദരാ ❤🥰🥰
Krishna 🙏🙏
Hare krishna 🙏
എൻ്റെ പ്രാണാ വായു...നരസിംഹ സ്വാമി....
Bhagavane kannu thattathe kakkane ee chettane , aa kaalkal orayiram namaskaram ❤
ഓം നരസിംഹ മൂർത്തയേ നമഃ
ഭഗവാനേ....... 🙏
വളരെ നന്നായിട്ടുണ്ട് 🌹
ഘനഗാംഭീരമുളള ശബ്ദത്തിനുടമ..വളരെയേറെ നന്നായിട്ടുണ്ട്. ജഗദീശ്വരന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകുമാറാകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. എന്റെ അനുജനും സോപാന സംഗീതജ്ഞൻ ആണ് പേര് മനോജ് ഉമ്മന്നൂർ ഒരു പക്ഷെ അറിയുമായിരിയ്ക്കാം..
ഓം നമോ നാരായണാ
ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️
ദൈവം വളരെ കരുതലോടെ സൃഷ്ടിച്ചതാണ് നിങ്ങളെന്ന കലാകാരനെ അനുഗ്രഹീതൽ
ഓം നാരായണായ നമഃ 🙏ഗംഭീരം, ഭഗവാൻ അനുഗ്രഹിക്കട്ടെ 👏❤️👍
ഉഗ്രം..... ഭഗവാൻ അനുഗ്രഹിക്കട്ടെ.
സൂപ്പർ സാർ
Excellent voice.❤ love you
ഗംഭീരം👌🏻👌🏻
Beautiful rendering,how beautiful your sound.., wonderful feeling.really you are a great artist.....may God bless you to achieve more and more recognition.our culture is safe in the hands of people like you 🙏🙏🙏🙏
Super no more words
🙏🙏🙏 ഹരേ കൃഷ്ണ. 👌👌👌
Njanum haripade swodheshiyane athane l abhimanikunnu oam namonarayanaya namo.
അതിമനോഹരം 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ മോനെ
Om namo bhagavathy vasudevaya, 🙏🙏🙏🙏,,,,
കേൾക്കാൻ വളരെ വളരെ വളരെ ഇഷ്ടം ഇള നരസിംഹാവതാരത്തിൻ്റെ ഈസോപാനഗാനം എത്രകേട്ടാലും മതിവരില്ല.ഇതിന് ചേർന്നൊ രു ശബ്ദം കൂടെ ആയപ്പോൾ അതിഗംഭീരമായി ' എന്നും ഭഗവാൻ്റെ അനുഗ്രഹമുണ്ടാകട്ടെ.