Revolt പണം നഷ്ട്ടമോ..? ലാഭമോ..?

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 141

  • @saheedthayyil8326
    @saheedthayyil8326 2 ปีที่แล้ว +17

    എടുത്തു കുടുങ്ങരുത്.
    ഏഴു ദിവസം ആയി എന്റെ revolt കംപ്ലയിന്റ് ആയിട്ട്. ഇത് വരെ സർവീസ്ന് വന്നിട്ടില്ല. വണ്ടി എടുത്തിട്ട് 2 മാസം ആയിട്ടുള്ളു.

    • @binunair8446
      @binunair8446 2 ปีที่แล้ว +1

      എവിടെ നിന്നാണു എടുത്തത്?

    • @reneeshmp7143
      @reneeshmp7143 7 หลายเดือนก่อน

      ഞാൻ എടുത്തു 11 മാസം ആയി ഒരു കുഴപ്പമില്ല. 26000 കിലോമീറ്റർ ആയി

  • @syleenadh2942
    @syleenadh2942 ปีที่แล้ว +2

    Panam lahm = time nashtam , convenience illayima,bhayam ,pinnne namle cmbny testing sub akukaha

  • @hyderap1630
    @hyderap1630 2 ปีที่แล้ว +7

    ബെൽറ്റ് പൊട്ടുന്നു എന്ന് കേൾക്കുന്നു പ്രത്യേകിച്ചും കേരളത്തിന്റെ കാലാവസ്ഥയിൽ ....

    • @anulokam
      @anulokam  2 ปีที่แล้ว

      ഇതു വരെ ബെൽറ്റിന് കുഴപ്പമൊന്നും വന്നിട്ടില്ലട്ടോ.. ഇനിയുള്ള കാര്യം അറിഞ്ഞൂടാ..😊

    • @saheedthayyil8326
      @saheedthayyil8326 2 ปีที่แล้ว +3

      എടുത്തു കുടുങ്ങരുത്.
      ഏഴു ദിവസം ആയി എന്റെ വണ്ടി കംപ്ലയിന്റ് ആയിട്ട്. ഇത് വരെ സർവീസ്ന് വന്നിട്ടില്ല. വണ്ടി എടുത്തിട്ട് 2 മാസം ആയിട്ടുള്ളു.
      ബെൽറ്റ്‌ പൊട്ടിയതാണ്.
      എന്റെ പരിജയത്തിലുള്ളവർ 5 പേര് ഇതേ പ്രശ്നം ആയി നിൽക്കുന്നു

    • @cpkpfunstreaming7779
      @cpkpfunstreaming7779 2 ปีที่แล้ว +1

      30+ പൊട്ടി. But അവർ പുതിയ type extremely 😂for kerala ഇറക്കാൻ കമ്പനിക് request നൽകി എന്ന്. ഇപ്പോൾ പൊട്ടിയാൽ മാറ്റുന്നു but നേരം എടുക്കുന്നു

    • @jomonkidangan5634
      @jomonkidangan5634 ปีที่แล้ว +1

      Please give me that 3 people phone number.

  • @mallufit4432
    @mallufit4432 ปีที่แล้ว +3

    Revolt road presents kuravan.. Entho pole..

  • @MrMaheshsouparnika
    @MrMaheshsouparnika ปีที่แล้ว +3

    ഫാമിലി വീഡിയോ നന്നായിട്ടുണ്ട് ഇപ്പോൾ വണ്ടി എടുത്തിട്ട് ആറു മാസം കഴിഞ്ഞല്ലോ എന്താണ് അവസ്ഥ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ബെൽറ്റ് ഇടയ്ക്കിടെ പൊട്ടുന്നു സർവീസ് കൃത്യമായി കിട്ടുന്നില്ല പാട്ടുകൾ അവൈലബിൾ അല്ല എന്നൊക്കെ കേൾക്കുന്നു ശരിയാണോ പ്ലീസ് റിപ്ലൈ

    • @anulokam
      @anulokam  ปีที่แล้ว +1

      ഞങ്ങളുടെ ബൈക്കിന്റെ ബെൽറ്റ് പൊട്ടിയിരുന്നു 1 തവണ..അത് പെട്ടന്ന് തന്നെ മാറ്റി കിട്ടി..service എല്ലാം നല്ലതാണ് ഒരു ബുദ്ധിമുട്ടും ഇതു വരെ വന്നിട്ടില്ല.. ബാക്കി 2 പേർക്കും ഇത് വരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല..

    • @MrMaheshsouparnika
      @MrMaheshsouparnika ปีที่แล้ว +1

      @@anulokam Thankyou Anu

    • @anulokam
      @anulokam  ปีที่แล้ว

      😍

  • @exodus2902
    @exodus2902 11 หลายเดือนก่อน +1

    Banglore ninnum edutha arenkilum undo

  • @AnilKumar-ld2ho
    @AnilKumar-ld2ho 2 ปีที่แล้ว +7

    എടുത്തിട്ട് 6ദിവസം 700km ഇതുവരെ പ്രശ്നം ഇല്ല.

  • @anuanuz11421
    @anuanuz11421 2 ปีที่แล้ว +2

    😍

  • @prasanthpj5092
    @prasanthpj5092 8 หลายเดือนก่อน +1

    ഹൈ റേഞ്ച് മേഖലയിൽ ഈ വണ്ടി use ചെയ്യാൻ പറ്റുമോ

    • @anulokam
      @anulokam  8 หลายเดือนก่อน

      ഉപയോഗിക്കാം..പക്ഷേ range കുറയും

  • @vijesh1815
    @vijesh1815 ปีที่แล้ว +1

    TH-cam il kayattam kayarunna oru video kandarnnu

  • @dineshkumarkvkannan7463
    @dineshkumarkvkannan7463 ปีที่แล้ว +1

    തൃശ്ശൂർ ഷോറൂമിൽ ബുക്ക് ചെയ്തിട്ട് നാലുമാസമായി ഒരു വിവരവുമില്ല 10 ദിവസത്തിനുള്ളിൽ തരാം എന്നാണ് പറഞ്ഞിരുന്നത്

    • @anulokam
      @anulokam  ปีที่แล้ว

      വിളിച്ചു നോക്കിയില്ലേ അവരെ

    • @ഖൽബാണ്മദീന
      @ഖൽബാണ്മദീന ปีที่แล้ว +1

      ഈ കമ്പനി തൽക്കാലം മറ്റൊരു കമ്പനിക്ക് വിറ്റിട്ടുണ്ട് ഫെബ്രുവരിയിൽ പുതിയ കമ്പനി ഏറ്റെടുത്തു രംഗത്ത് വരും എന്നാണ് പറഞ്ഞത്

    • @Riyasp9846482077
      @Riyasp9846482077 ปีที่แล้ว

      കിട്ടിയോ?

    • @muzammilm7018
      @muzammilm7018 10 หลายเดือนก่อน

      ​@@ഖൽബാണ്മദീനസുഹൃത്തേ അത് revolt അല്ല മാറുന്നത് 😊
      Komakki എന്ന കമ്പനി revolt ലേക്ക് മാറി 😊
      അതായിരിക്കും നിങ്ങൾ തെറ്റായി മനസ്സിലാക്കിയിരിക്കുന്നത് എന്ന് തോനുന്നു 😊

  • @dhanitha.v1242
    @dhanitha.v1242 2 ปีที่แล้ว +1

    കൊള്ളാം

    • @anulokam
      @anulokam  2 ปีที่แล้ว

      Thank u😊

  • @supermansmart7514
    @supermansmart7514 ปีที่แล้ว

    Light off cheyyan,lock , unlock,gps,

  • @supermansmart7514
    @supermansmart7514 ปีที่แล้ว

    Light off cheyyan,

  • @ShihabKeloth14
    @ShihabKeloth14 ปีที่แล้ว +1

    വീഡിയൊ മുഴുവന്‍ കണ്ടു..
    നിങ്ങൾ ഏത് മെെക് ആണ് Use ചെയ്യുന്നത്..?
    Phone ല്‍ ആണോ Video Shoot ചെയ്യുന്നത്.. എങ്കിൽ ആ മെെക് Mi Phone il Support ആണൊ...? phone ലെ Camera യില്‍ .
    (നിങ്ങളുടെ വീഡിയോ യില്‍ ഇടയ്ക്ക് കുറച്ച് ഭാഗം സൗണ്ട് Cut ആയി പോകുന്നുണ്ട്)

    • @anulokam
      @anulokam  ปีที่แล้ว +1

      വീഡിയോ എടുക്കുന്നത് gopro യിൽ ആണ്.. മൈക്ക് use ചെയ്യുന്നത് wireless മൈക്ക് ആണ്..ഫോണിലും support ചെയ്യുമെന്ന് തോന്നുന്നു..വീഡിയോയിൽ ചില സ്ഥലത്തു sound പോവുന്നത് സംസാരത്തിനിടെ മൈക്കിൽ പിടിച്ച് ഇളക്കി പോയത് കൊണ്ടാണ്.replay കുറച്ചു late ആയി പോയിട്ടോ.🙂

    • @ShihabKeloth14
      @ShihabKeloth14 ปีที่แล้ว +1

      ആ wireless mic ഏതാണെന്ന് പറയാമോ.. Brand , model , Price

    • @anulokam
      @anulokam  ปีที่แล้ว

      അത് എനിക്ക് ഗിഫ്റ്റ് കിട്ടിയതാണ്. അതു കൊണ്ട് ഡീറ്റൈൽസ് ഒന്നും അറിയില്ല

  • @aiswaryasojac2501
    @aiswaryasojac2501 2 ปีที่แล้ว +1

    ❤️❤️❤️

  • @krishmidhun
    @krishmidhun 2 ปีที่แล้ว +2

    Revolt🥰🥰

  • @vishnuprakashkavuvattam3023
    @vishnuprakashkavuvattam3023 ปีที่แล้ว +1

    Super video 👍👌

    • @anulokam
      @anulokam  ปีที่แล้ว

      Thank you 👍

  • @shaandsha6420
    @shaandsha6420 2 ปีที่แล้ว +1

    മൂ ന്ന് ഫ്രീക്കൻ മാരും ഒരു ഫ്രീ ..........🌹🌹🌹🌹

    • @anulokam
      @anulokam  2 ปีที่แล้ว

      Poavidunn 😉

    • @shaandsha6420
      @shaandsha6420 2 ปีที่แล้ว +1

      @@anulokam പോ കി ല്ല

  • @roshithachu6946
    @roshithachu6946 2 ปีที่แล้ว +2

    Rv 400 ♥️

  • @ajithkumarcs7974
    @ajithkumarcs7974 2 ปีที่แล้ว +1

    ❤️🖤❤️

  • @sajithkumar2621
    @sajithkumar2621 ปีที่แล้ว +1

    seat length engane und? husband wife and kuttine munnil iruthi oodikan ulla space undo?

    • @anulokam
      @anulokam  ปีที่แล้ว

      Mattu bikesine vach compare cheyyumbho kuravaanu..3 perkk povam.njangal mone munnil iruthi povarund

    • @Appanthampuran
      @Appanthampuran 11 หลายเดือนก่อน +1

      Valiya kayatam 2 pere vachu kayarumo?

    • @anulokam
      @anulokam  8 หลายเดือนก่อน

      Oru average kayattam okke kerum..

  • @Funnycomedyone1
    @Funnycomedyone1 2 ปีที่แล้ว +1

    Hi

  • @ajidosunni79
    @ajidosunni79 ปีที่แล้ว +1

    ഇവർ മൂന്നു പേരിൽ ആരുടെയെങ്കിലും ഒരാളുടെ നമ്പർ തരാമോ

    • @MrMaheshsouparnika
      @MrMaheshsouparnika ปีที่แล้ว

      വണ്ടി ഉപയോഗിക്കുന്ന മൂന്നു പേരിൽ ആരുടെയെങ്കിലും ഒരു പ്രൊഫഷണൽ നമ്പർ തരാൻ പറ്റുമോ

  • @muhammedniyas9171
    @muhammedniyas9171 ปีที่แล้ว +1

    Keralathil ninn vandi eduthaal service cheyyaan veetil varumo

    • @anulokam
      @anulokam  ปีที่แล้ว

      Illa showroom il povanam

  • @heyad7
    @heyad7 2 ปีที่แล้ว +1

    E bije licence venno?venekki....normal nml electric bike kond 8 idenno?atho sccoty use chyavo?normal ayyi license edukkano?vendea?

    • @anulokam
      @anulokam  2 ปีที่แล้ว +1

      Licence venamtto... scooty use cheyth normal aayi eadukkarulla licence thanne

    • @adhumon55
      @adhumon55 2 ปีที่แล้ว +1

      Ithu cycle alla license illandu ottan

  • @umesharavakkad6922
    @umesharavakkad6922 11 หลายเดือนก่อน +1

    Ippo revolt nte avastha enthanu

    • @anulokam
      @anulokam  11 หลายเดือนก่อน

      Kuzhappam onnum illa..

  • @libinmathew5417
    @libinmathew5417 2 ปีที่แล้ว +1

    Ethra renge kittum up and down 100 km odan und

    • @anulokam
      @anulokam  2 ปีที่แล้ว

      1st modeil maathram oodichal 100 kittan chance und..

  • @gamingjappuzz5806
    @gamingjappuzz5806 2 ปีที่แล้ว +2

    2.52k💖

  • @arjuncp93
    @arjuncp93 2 ปีที่แล้ว +1

    Akshay 😍😍😍😍 fans

  • @silverscreenvideos7320
    @silverscreenvideos7320 ปีที่แล้ว +1

    on road price eathraa rupaa aakum

    • @anulokam
      @anulokam  ปีที่แล้ว +1

      Njangal veadichappo 140000 ullil aanu aayath ippo koodiyittund

  • @sathishsukumaran9977
    @sathishsukumaran9977 ปีที่แล้ว +1

    What was the on road price ?

    • @anulokam
      @anulokam  ปีที่แล้ว +1

      We purchased for around 140000..But now the prize is increased

  • @antharuparayan4208
    @antharuparayan4208 2 ปีที่แล้ว +1

    Arum revolt addukaruthe

  • @sreejithpv2279
    @sreejithpv2279 ปีที่แล้ว +1

    കണ്ണൂർ ഷോറൂം ഉണ്ടോ

  • @the_vega25
    @the_vega25 2 ปีที่แล้ว +1

    Kumaraetten

    • @anulokam
      @anulokam  2 ปีที่แล้ว

      😀😀😍

  • @loveshoretdy4076
    @loveshoretdy4076 2 ปีที่แล้ว +1

    Belt complaint

  • @misabme9687
    @misabme9687 ปีที่แล้ว +1

    1 yr used review please

  • @abdubackerthodivaliya1126
    @abdubackerthodivaliya1126 2 ปีที่แล้ว +3

    Warranty details?
    Battery, motor, belt?

    • @anulokam
      @anulokam  2 ปีที่แล้ว +1

      Battery 6 years..Motor 5 years..Belt 1 year..

    • @abdubackerthodivaliya1126
      @abdubackerthodivaliya1126 2 ปีที่แล้ว +1

      @@anulokam ബെൽറ്റ്‌ എത്ര കിലോമീറ്റർ ആണ് വാറന്റി

    • @abdubackerthodivaliya1126
      @abdubackerthodivaliya1126 2 ปีที่แล้ว +1

      അനുലോകമേ റിപ്ലൈ തരൂ

    • @nithinantony.p6283
      @nithinantony.p6283 2 ปีที่แล้ว +1

      ബെൽറ്റ്‌ 2 ഇയർ

    • @plcvishnu
      @plcvishnu 2 ปีที่แล้ว +1

      @@anulokam belt 2year or 30000km aane warranty

  • @firosekoorachund159
    @firosekoorachund159 2 ปีที่แล้ว +2

    ഇപ്പോൾ rivolt മൊത്തം കംപ്ലയിന്റ് ആണല്ലോ കേക്കുന്നത്

    • @anulokam
      @anulokam  2 ปีที่แล้ว

      അതെയോ.. ചാർജർ complaint അല്ലാതെ ഇതുവരെ വേറെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലട്ടോ

  • @dibinkichu7707
    @dibinkichu7707 2 ปีที่แล้ว +2

    Complaints aan kelkkune full

  • @rajith1000
    @rajith1000 2 ปีที่แล้ว +1

    Registration mattan pattumo?

    • @anulokam
      @anulokam  2 ปีที่แล้ว

      Maattan pattumtto 😊

  • @sulaiman5827
    @sulaiman5827 2 ปีที่แล้ว +2

    Revolt bikes are very bad quality .chinnees

  • @sarfudheenpandikkad2103
    @sarfudheenpandikkad2103 ปีที่แล้ว +1

    Showroom number undoo?

    • @anulokam
      @anulokam  ปีที่แล้ว

      Eath showroominteya?

  • @angryarju1649
    @angryarju1649 ปีที่แล้ว +1

    Revolt Looks like duke's son
    Copyyyyy in look

  • @muhammedjabirhussain544
    @muhammedjabirhussain544 2 ปีที่แล้ว +1

    Govt subsidy vellathum kittyo

  • @ayoobkhan8082
    @ayoobkhan8082 2 ปีที่แล้ว +1

    Full charge avaan ethra time edukkunnu

    • @anulokam
      @anulokam  2 ปีที่แล้ว

      0-100 aavan oru 4, 4.30 hrs

  • @sumesh447
    @sumesh447 2 ปีที่แล้ว +2

    ബുക്ക്‌ ചെയ്ത് എത്ര വെയ്റ്റിംഗ് ഉണ്ട് ?

    • @anulokam
      @anulokam  2 ปีที่แล้ว +2

      3 months..ചിലപ്പോ 4 വരെ പോവുംട്ടോ😊

    • @RFYWC
      @RFYWC 2 ปีที่แล้ว

      Ippol 1month waiting

    • @binunair8446
      @binunair8446 2 ปีที่แล้ว

      ഒരു മാസത്തിൽ താഴെ

  • @Thrissurwanderer.
    @Thrissurwanderer. 2 ปีที่แล้ว +2

    Ipo on road price ethra varunnund ?

  • @shameerali774
    @shameerali774 2 ปีที่แล้ว +1

    Bro finance available ano?

    • @anulokam
      @anulokam  2 ปีที่แล้ว

      Available aanu tto😊

  • @sajeevkumar1008
    @sajeevkumar1008 2 ปีที่แล้ว +1

    ബെൽറ്റ്‌ പൊട്ടുന്നതിനെ ക്കുറിച്ച് എന്ത് പറയുന്നു...

    • @anulokam
      @anulokam  2 ปีที่แล้ว

      Belt over tight ആവാതെ ശ്രദ്ധിച്ചാൽ മതിട്ടോ.. പിന്നെ acceleration പെട്ടന്ന് കൂട്ടാതെ നോക്കിയാൽ നല്ല life കിട്ടും..😊

  • @nissaraboobekar6390
    @nissaraboobekar6390 2 ปีที่แล้ว +1

    ചൈന കളിപാട്ടം

    • @RFYWC
      @RFYWC 2 ปีที่แล้ว +1

      Thangal upayogikkunathellam Indian made aano?

    • @binunair8446
      @binunair8446 2 ปีที่แล้ว +1

      ഇന്ത്യൻ ആണ് സേട്ടാ

    • @binunair8446
      @binunair8446 2 ปีที่แล้ว +1

      ചേട്ടനോട് ആരു പറഞ്ഞു ഇൻഡ്യയിൽ ഉണ്ടാക്കുന്ന വണ്ടി ചൈനീസ് ആണെന്ന് ?

  • @bijuc3564
    @bijuc3564 ปีที่แล้ว +1

    email or whats app നമ്പർ തരുമോ.

  • @jeejamalayil618
    @jeejamalayil618 2 ปีที่แล้ว +2

    👍👍👍

  • @ramakrishnanm3702
    @ramakrishnanm3702 2 ปีที่แล้ว +1

    👍👍

  • @akshayc7394
    @akshayc7394 2 ปีที่แล้ว +1

    ❤️

  • @wykhari
    @wykhari 2 ปีที่แล้ว +1

    👍👍

  • @harithatganga5267
    @harithatganga5267 2 ปีที่แล้ว +1

    ❤️