Dear baiju I am a subscriber and follow your channel coz I am an automobile enthusiast. My advice to you is to please check the information provided by the company whether it is correct by your contacts and reach to be sure that the review you provide is correct. I am sure this company is collaborating with Chinese company (nothing wrong in it). Don’t let companies to mislead viewers using your channel 🙏
CITU / AITUC : അതൊക്കെ ആയിക്കോട്ടെ വണ്ടി delivery എടുക്കുമ്പോൾ ഞങ്ങൾ വണ്ടി 4 പേർ ചുമന്നു റോഡിൽ വക്ക്കും... കൂലി മുപ്പത്തിനായിരം (30 k ) അല്ലെങ്കിൽ 20000 നോക്ക് കൂലി
സൂപ്പർ ഡിസൈൻ 👍👍👍 മികച്ച ടെക്നോളജി .100 km range 5,15 മിനിറട്ടിൽ ചാർജാവുന്നഈവണ്ടി വന്നാൽ വിപ്ലവം ആയിരിക്കും .. പെട്രോൾ മാഫിയയെ സൂക്ഷിച്ചോ ഒരുപാട് ഇലക്ട്രിക് വണ്ടികൾ കത്തികൊണ്ടിരികുന്നു കാരണം വ്യക്തമല്ല
എന്തോന്ന് ഇടങ്കോൽ..? താൻ അടക്കമുള്ള മലയാളികൾ എന്ന വിവരം കെട്ടവന്മാർ ഭൂരിപക്ഷവും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ പോകുന്നില്ല.. ചുമ്മാ ഓരോന്ന് കുറ്റം പറഞ്ഞ് ഇരിക്കും
ഈ ബൈക്ക് ഇറങ്ങിയ news കണ്ടിരുന്നു 👍പക്ഷേ ബൈജു ചേട്ടൻ ഇതും ചാനലിൽ കൊണ്ട് വരും എന്ന് പ്രതീക്ഷിച്ചില്ല❤️ കേട്ടിട്ട് കൊള്ളാം എന്ന് തോന്നുന്നു. മികച്ച ഇലക്ട്രിക് വാഹനങ്ങൾ വരട്ടെ
നിലവിലുള്ള പെട്രോൾ കാറുകൾ... ഇലക്ട്രിക്കിലേക്ക് കൺവേർട്ട് ചെയ്യുന്ന കിറ്റുകൾ കൂടി ഇറക്കിയാൽ... ടു ഇൻ വൺ ആയി ഉപയോഗിക്കാൻ കഴിഞ്ഞാൽ.. അതൊരു മഹത്തായ സംഭവമായിരിക്കും.. ഭാവിയിൽ കാലഹരണപ്പെടുന്ന പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് ഒരു പുതുജീവൻ നൽകാൻ സഹായകരമാവും.. ഇത്തരം പുതിയ സംരംഭകർ ശ്രദ്ധിക്കുമല്ലോ.. 👍
ഇലക്ട്രിക് ബൈക്കളിൽ വിപ്ലവം കൊണ്ടുവരാൻ സാധ്യത ഉള്ള ഒരു വാഹനം ആണ് ഇത് എടുത്തു പറയേണ്ടത് ചാർജിങ്ങിന്റെ കാര്യം ആണ് 5 മിനിറ്റ് കൊണ്ട് ചാർജി ചെയ്യാം എന്നുള്ളത് വളരെ നല്ല കാര്യം ആണ് ❤️
ബൈജു ചേട്ടാ auto journals വായിച്ചു തുടങ്ങാൻ കാരണക്കാരൻ നിങ്ങളാണ് ..Smart drive ന്റെ രണ്ടാമത്തെ ലക്കത്തിന്റെ high light letter ഞാൻ അയച്ചതാണ് ..ചേട്ടനാണ് നമ്മുടെ അവസാനത്തെ വാക്ക് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ..ദയവായി ആ വിശ്വാസം കളയരുത് ..ബൈജു ചേട്ടൻ ആധികാരികമാണ് നമുക്ക് ..എന്നും
ജനങ്ങൾ കാത്തിരുന്ന വാഹനം,നിലവിലുള്ള പ്രമുഖ കമ്പനികൾ ചേർന്ന് അസൂയ മൂത്ത് ഈ പ്രസ്ഥാനം തുടങ്ങുന്നതിന് തടസ്സമുണ്ടാക്കാതിരുന്നാൽ മതിയായിരുന്നു. God bless you
You made a great revolution by bringing new reviews. If the price gets reasonable it will be a Revolution. New type of model we can see in our Roads. Thank you for bringing new revolutionary news in the automotive industry.
ബൈജു ചേട്ടാ നിങ്ങളുടെ എല്ലാ എപ്പിസോഡും കാണാറുണ്ട്. ഇങ്ങനെ ഒരു വണ്ടി ഇറങ്ങിയതിൽ അഭിമാനം തോന്നി. മുൻപ് നിങ്ങൾ തന്നെ റിവ്യൂ ചെയ്ത Tes dude എന്ന മോഡലിന്റെ replica ( technically അല്ല ) ആണ് ഇതെന്ന് മനസിലാക്കാൻ കഴിഞ്ഞു. അത് ചൈന imported ആയിരുന്നു.
വണ്ടിയുടെ look അടിപൊളിയാണ് 5 മിനിറ്റ് കൊണ്ട് ചാർജ് ചെയ്യാം എന്നതാണ് highlight,വാറന്റി കൊള്ളാം,ഇനി കമ്പനിയെ പറ്റി കൂടുതൽ അറിയണം അറിയണം, പെട്ടന്ന് നിർത്തിപോകുന്ന സ്ഥാപനം ആകരുതല്ലോ
ഈ വണ്ടിയെപ്പറ്റി under the stars എന്ന ചാനലിൽ oru റിവ്യൂ കണ്ടു, അതിൽ ബൈജു ചേട്ടൻ പറഞ്ഞ പല കാര്യങ്ങളും തെറ്റാണെന്നാണ് പറയുന്നത്.എത്രയും പെട്ടന്ന് ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുക അല്ലെങ്കിൽ അത് താങ്കൾക്കു തന്നെ വലിയ അപമാനമായിരിക്കും
ബൈജു ചേട്ടാ landy lanzo എന്നരു കമ്പനി central അമേരിക്കയിലോ യൂറോപ്യൻ countries ലോ available അല്ല... But ഈ സാധനം നല്ലതാണെങ്കിൽ മേടിക്കും പക്ഷെ അത് വെള്ളം ചേർത്തു വിൽക്കാൻ ശ്രമിക്കല്ലേ...
ഇത് ശേരിക്കും നല്ല പ്രേതീക്ഷ നൽകുന്നുണ്ട്.water resistance rateing എത്ര ആണ്? Ip rating? നല്ല look,fast charge 2 ഉം, വില കുറവും , പറയുന്ന time ൽ charge ആകുകയും, പറയുന്ന range അടുത്ത് വരുകയും ചെയ്താൽ നല്ല വിജയം ആകാം. പറഞ്ഞത് കേട്ടിട്ട് 0-60 speed time കൂടുതൽ എടുക്കുന്നുണ്ട് എന്ന് തോനുന്നു. പിന്നെ ആ speaker ആവിശ്യം ആണ് പക്ഷെ look fake ആണ് എന്ന് തോന്നും . ഒരു real exhaust look ൽ pipe അടക്കം പിടുപ്പിച്ചാൽ നല്ലത് ആകും നല്ല sound ഉം വേണം. All the beast👍🏻
താങ്കളുടെ വീഡിയോകൾ വളരെ താല്പര്യത്തോടെ കാണാറുണ്ട് , പക്ഷേ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ താങ്കൾ സ്വയം വിലയിരുത്തിയിട്ടാണോ പറയുന്നത് എന്ന് സംശയമുണ്ട്. ക്രെഡിബിലിയില്ലാത്ത ഒരു വീഡിയോ ആയിട്ടാണ് എനിക് തോന്നിയത്.
ഈ വണ്ടിയുടെ features ഒക്കെ നല്ലത് തന്നെ ഈ ലുക്കിൽ വ്യക്തിപരമായി നല്ല എതിർപ്പുണ്ട്... ഞാൻ 4.5 ലക്ഷം കൊടുത്ത് സ്വപ്നമായ ninja 300 ആണ് ഉപയോഗിക്കുന്നത്. അതിന്റെ അതേ പകർപ്പിലാണ് ഇതിന്റെ looks... വേറെ പുതിയ ഡിസൈൻ വല്ലതും നോക്കാമായിരുന്നു... ഞാൻ ഇനി വണ്ടി എടുത്ത് ഇറങ്ങിയാൽ ആളുകൾ ചോദിക്കും ഒറ്റ ചാർജിൽ എത്ര ഓടുമെന്ന്. 🥲
Company might be from somewhere, but most probably coming out of china, ah PCB breaker location, 1500w motor coupled with 1200 watt controller (avg config) pinne battery pack, only difference is someone retrofitted it with a flimsy charge indicator and not so sure charging pack, I hope to see made in India quality features , body , motor and battery packs. If it’s made in India hopefully parts including controller , battery will be available everywhere, will become a independent diy culture like in china.
😃ശെരിക്കും ഞെട്ടിച്ചുകളഞ്ഞു!. 5 മിനുട്ട് കൊണ്ട് ഫുൾ ചാർജ് ആകുന്നതും 25 വർഷം ആയുസ്സും തീപിടിക്കാൻ സാധ്യതയില്ലാത്തതുമായ ബാറ്ററിയോടുകൂടിയ ഒരു വാഹനം ഇത്രപെട്ടെന്ന് ഇന്ത്യയിൽ വരുമെന്ന് സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചില്ല. 5 മിനുട്ട് കൊണ്ട് ഫുൾ ചാർജ് ചെയ്യാൻ കഴിയുന്ന കാറുകളും ബസ്സും നമ്മുടെ കേരളത്തിൽ നിന്നുള്ള ഈ കമ്പനിയിൽ നിന്ന് വരികയാണെങ്കിൽ ഈ കമ്പനി ഒരു game changer ആകും എന്നതിൽ സംശയമില്ല. അങ്ങനെയെങ്കിൽ നമ്മൾ മലയാളികൾക്കും അതിൽ അഭിമാനിക്കാം. ഇങ്ങനെയുള്ള വിപ്ലവകരമായ ബാറ്ററിയുമായി വാഹനങ്ങൾ കൊണ്ടുവന്ന ബിജു ഏട്ടന് എല്ലാവിധ ആശംസകളും ഒപ്പം അഭിനന്ദനങ്ങളും💐. ഇത്തരത്തിൽ വാഹനമേഖലയിൽ വ്യത്യസ്തമായി നിൽക്കുന്നവരെ തുടർന്നും ബൈജു ഏട്ടൻ ഈ ചാനലിൽ കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നു.
@@Habeebee733 കേരളത്തിലുള്ള എല്ലാ ചാർജിങ് സ്റ്റേഷനുകളും ഫാസ്റ്റ് ചാർജിങ് ഉണ്ട്.. ടാറ്റാ നെക്സ്ൺ വീട്ടിൽ കുത്തിയിട്ടാൽ 8മണിക്കൂർ വേണം ഫുൾ ചാർജ് ആവാൻ.. പുറത്തു സ്റ്റേഷനിൽ ആണെങ്കിൽ 1 മണിക്കൂർ കൊണ്ട് 80% കേറും.. ഇവർ പറയുന്ന രീതിയിൽ 5 മിനുട്ട് കൊണ്ട് ഫുൾ ചാർജ് ആകുന്ന വണ്ടി ആണെങ്കിൽ അതൊരു വിപ്ലവകരമായ മാറ്റം തന്നെ ആയിരിക്കും
Mr.Baiju , Can you pls advise what is the Parent Company website which is located in USA & Central America , just to see the authenticity of this brand OR show us a walk around of both Central American & Indian factory OR is it in some other name in Central America 🤔 as Google is not showing any such company presence in Central America . Pls enlighten.
2010 മുതൽ സ്വന്തമായി മാരുതി വാഹനം ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാൻ. 2010 മുതൽതന്നെ എല്ലാവർഷവും ഇതേ കാർ കൊണ്ട് എയർപോർട്ട് യാത്രകളും പോകാറുണ്ട്. വലിയ 4 ട്രോളി ബാഗുകളും പിന്നെ അല്ലറചില്ലറ ചെറിയ സാധങ്ങളുമായ് ആണ് എന്റെ അനിയന്റെ 4 പേര് അടങ്ങുന്ന കുടുംബത്തെ ഞാൻ യാത്രയാക്കാറ് സീറ്റ് മടക്കി സാധനങ്ങൾ ഒക്കെ എന്റെ വണ്ടിയിൽ വെച്ചിട്ട് അവർ വേറെ നല്ല വണ്ടികളൊക്കെ വിളിച്ചാണ് എയർപോർട്ടിൽപോകാറ്. എന്റെ വണ്ടി പൊട്ടവണ്ടി ആണെന്ന. സത്യമ. പൊട്ട കമ്പനി
ഞാനും ആലോചിച്ചിരുന്നു നൂറു കിലോമീറ്റർ കൂടുമ്പോൾ ഒരു പത്ത് കിലോമീറ്റർ ദൂരം special വയർലെസ് ചാർജിങ് ഓപ്ഷൻ ഉള്ള റോഡ് ആക്കി മാറ്റുക ഇതിലേക്ക് കയറുമ്പോൾ ഓട്ടോമാറ്റിക് ചാർജിങ് ആൻഡ് പെയ്മെൻറ് നടക്കട്ടെ
സംഗതി കേൾക്കാൻ നല്ല രസം ഉണ്ട്. പിന്നെ വളരെ futuristic ഉം ആണ്. പക്ഷേ ഈ bike മിനിമം 5 വർഷം കഴിയാതെ മാർക്കറ്റ് പിടിക്കാൻ സാധ്യത കുറവാണ്. 1. 5 KWh ഉള്ള വണ്ടിക്ക് മിനിമം 3 ലക്ഷം രൂപ വില വരും. 120 km range ന് 3L മുടക്കാൻ ഏത്ര പേര് റെഡി ആവും എന്നത് സംശയം ആണ്. 2. ഈ പറയുന്ന അത്ര DC ഫാസ്റ്റ് charger onnum നിലവിൽ ഇല്ല. 3. Li -ion മാറ്റി Li-fe ബാറ്ററി ആണ് ഉപയോഗിച്ചിരിക്കുന്നത്. Li- ion nu 5 KWh നു മിനിമം 200 km range on road കിട്ടും. 4. ആളുകൾ ഈ വണ്ടി വാങ്ങണം എങ്കിൽ മുട്ടിനു മുട്ടിനു charging station വരണം. ഏറ്റവും നല്ല മാർഗം ഒരു Li -ion version കൂടി ഇറക്കുക എന്നതാണ്. ആളുകൾക്ക് Li -ion ഓ Li -Fe യൊ, ഇഷ്ടം ഉള്ളത് വാങ്ങാൻ അവസരം കിട്ടിയാൽ കുറേക്കൂടി മികച്ചതാവും.
This looks like a *Kawasaki Ninja* and this bike is stunning.. for 5 minute charging time.. its 🥰🥰🥰🥰🥰🥰🥰 I want the 2 cars shown to be launched asap. For 10 years replacement guarantee and life of 20+ years for a battery ID just amazing 🙌🏻😭🤝🏻🤝🏻🤝🏻
സംഭവം റിയൽ ലൈഫ് റിയാലിറ്റിയുമായി പൊരുത്തപ്പെടുകയാണെങ്കിൽ വിപ്ലവം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.. ഈ ശ്രേണിയിൽ നിന്ന് വരുന്ന ബഡ്ജറ്റ് ഓറിയന്റൽ കാറുകൾ ആകാംക്ഷ ഉണ്ടാക്കുന്നതാണ്..
😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️എന്താ ലുക്ക് 😍ബൈജു ചേട്ടന്റെ ചാനലിൽ... കണ്ടതിൽ. ഭയങ്കരം സന്തോഷം ♥️എന്നാലും. ബിജു ചേട്ടന്റെ. എല്ലാം സഫലമാവട്ടെ 😍👍.. പാവപ്പെട്ട ജനങ്ങൾക്കും പറ്റിയ വണ്ടി. വേണം ബിജു ചേട്ടാ 👍.ബൈജു ചേട്ടൻ ആണ്. നമുക്ക് ഹീറോ..കട്ട വെയ്റ്റിങ് ആണ്... 💪😍♥️
It is very good for EV segment. as soon as the charging time come down, EV sales also will come up. One other side also, our country need to increase the production of Electricity also.
ജനങ്ങളെ പറ്റിക്കരുത് കളവു പറഞ്ഞു ബൈജു ചേട്ടാ ചൈന വണ്ടി കാണിച്ചു പൈസ കിട്ടും ആയിരിക്കും നിങ്ങൾക്ക് അദ്ദേഹത്തിൻറെ കൈയിൽനിന്ന് നിങ്ങൾ നിങ്ങളുടെ പ്രേക്ഷകരെ വഞ്ചിക്കുകയാണ് ഒരു വണ്ടി എങ്കിലും നിങ്ങൾ അമേരിക്കയിൽ ഉണ്ട് എന്ന് തെളിയിക്കണം അൽപമെങ്കിലും മനുഷ്യത്വം ഉണ്ടെങ്കിൽ
Dear baiju I am a subscriber and follow your channel coz I am an automobile enthusiast. My advice to you is to please check the information provided by the company whether it is correct by your contacts and reach to be sure that the review you provide is correct. I am sure this company is collaborating with Chinese company (nothing wrong in it). Don’t let companies to mislead viewers using your channel 🙏
th-cam.com/video/wD8QyedeIjU/w-d-xo.html
th-cam.com/video/wD8QyedeIjU/w-d-xo.html
😂under the stars*** പൊളിച്ചടുക്കി
th-cam.com/video/zOR9g1R8s4k/w-d-xo.html
Any body there?? Where is this bike now… 😳😳
CITU / AITUC : അതൊക്കെ ആയിക്കോട്ടെ വണ്ടി delivery എടുക്കുമ്പോൾ ഞങ്ങൾ വണ്ടി 4 പേർ ചുമന്നു റോഡിൽ വക്ക്കും... കൂലി മുപ്പത്തിനായിരം (30 k ) അല്ലെങ്കിൽ 20000 നോക്ക് കൂലി
th-cam.com/video/zOR9g1R8s4k/w-d-xo.html
നല്ല ചീഞ്ഞ കോമഡി തന്നടെയ് വളി മങ്കി പൂറന്‍ പുണ്ട മൈരേ
Vere union onnum keralathil illeeee????? Bakki union kar onnum cash vangilleeeee????
@@rahulrnair2255 ... ഇതൊക്കെ നിൻ്റെ തന്തേടെ പര്യായങ്ങൾ ആണോട പൂറാ
@@shajithomas2862 എല്ലാ ×?°൬√൵ കണക്കാ.... പക്ഷെ CITU #$€൨൮£¥൵൱ കളുടെ അത്രേം വരില്ലാ വേറെ ആരും
👌👌👌👌 സൂപ്പർ.....
പരനാറിയുടെ പിണുതാങ്ങികൾ കൊടികുത്തിയില്ലെങ്കിൽ എല്ലാം മുറപോലെ നടക്കും.....
മികച്ചൊരു🏵🌹🌺🌻റന്‍
Chenkonakamayi....irarangum tee cammikal
th-cam.com/video/zOR9g1R8s4k/w-d-xo.html
മോങ്ങിജി യുടെ അച്ഛാദിൻ കാരണം ജനങ്ങൾ ഇലക്ട്രിക്കിലേക്ക് തിരിഞ്ഞു.. അതും നിരോധിക്കാതിരുന്നാൽ മതി 😩
@@starinform2154 ini angodu..modhiji thanne aayirikkum..rajya dhrohikalku...panikittum....
ബൈജു ചേട്ടാ... വെറൈറ്റി ആണല്ലോ നമ്മടെ മെയിൻ.... One million ആശംസകൾ... 👍
സൂപ്പർ ഡിസൈൻ 👍👍👍
മികച്ച ടെക്നോളജി .100 km range 5,15 മിനിറട്ടിൽ ചാർജാവുന്നഈവണ്ടി വന്നാൽ വിപ്ലവം ആയിരിക്കും .. പെട്രോൾ മാഫിയയെ സൂക്ഷിച്ചോ ഒരുപാട് ഇലക്ട്രിക് വണ്ടികൾ കത്തികൊണ്ടിരികുന്നു കാരണം വ്യക്തമല്ല
ഡിസൈൻ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ കാവാസാക്കി നിൻജ ഡിസൈൻ ചെയ്ത ഡിസൈനരക്ക്
ഇതു പൊളിച്ചു കലക്കി തിമിർത്തു കണ്ടാൽ ev ആണ് എന്ന് പറയില്ല അടിപൊളി ലുക്ക് പിന്നെ ഈ കണക്കാറിവിറ്റി ഇതു തന്നെ ധാരാളം
വിപ്ലവം വീണ്ടും പുതിയ E V ബൈക്ക്.
ചേട്ടന് full സപ്പോർട്ട് ❤️👍🏼
സർക്കാരും..ഉദ്യോഗസ്ഥരും ഇടങ്കോലിടാതിരുന്നാൽ.,. It will become a Wonderful project which makes Kerala really the Gods own country..
Enthaan project😍
th-cam.com/video/zOR9g1R8s4k/w-d-xo.html
എന്തോന്ന് ഇടങ്കോൽ..? താൻ അടക്കമുള്ള മലയാളികൾ എന്ന വിവരം കെട്ടവന്മാർ ഭൂരിപക്ഷവും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ പോകുന്നില്ല.. ചുമ്മാ ഓരോന്ന് കുറ്റം പറഞ്ഞ് ഇരിക്കും
th-cam.com/video/wD8QyedeIjU/w-d-xo.html
Valare upakaramaya video,
Reverse gear undo..?
Athine Patti video il paranjittillallo..?
ഓട്ടോറിക്ഷ ഉണ്ടാകു ചേട്ടാ... ❤️👍🏻
Yes
ഇത് ശരിക്ക് ഒരു വിപ്ലവം തന്നെ ആയി മാറും❤️👍
ഈ ബൈക്ക് ഇറങ്ങിയ news കണ്ടിരുന്നു 👍പക്ഷേ ബൈജു ചേട്ടൻ ഇതും ചാനലിൽ കൊണ്ട് വരും എന്ന് പ്രതീക്ഷിച്ചില്ല❤️ കേട്ടിട്ട് കൊള്ളാം എന്ന് തോന്നുന്നു. മികച്ച ഇലക്ട്രിക് വാഹനങ്ങൾ വരട്ടെ
നിലവിലുള്ള പെട്രോൾ കാറുകൾ... ഇലക്ട്രിക്കിലേക്ക് കൺവേർട്ട് ചെയ്യുന്ന കിറ്റുകൾ കൂടി ഇറക്കിയാൽ... ടു ഇൻ വൺ ആയി ഉപയോഗിക്കാൻ കഴിഞ്ഞാൽ.. അതൊരു മഹത്തായ സംഭവമായിരിക്കും.. ഭാവിയിൽ കാലഹരണപ്പെടുന്ന പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് ഒരു പുതുജീവൻ നൽകാൻ സഹായകരമാവും.. ഇത്തരം പുതിയ സംരംഭകർ ശ്രദ്ധിക്കുമല്ലോ.. 👍
പൊതുവെ ബൈക്ക് നോട് താല്പര്യം ഇല്ല. എന്നാലും കാണും. നമ്മുടെ ബൈജു ചേട്ടൻറെ ചാനൽ അല്ലേ. ഒന്നുമല്ലെങ്കിലും കാർ കിട്ടാൻ ഉള്ളതല്ലേ😊
എനിക്കും വേണം കാർ
ഇതൊരു സംഭവം ആകും. റിവോൾടും പ്രാനയും ഇനി മാറി നിൽക്കേണ്ടി വരും👍. Rate കൂടി അറിയണം...
Kuranjathu oru 5 lakhs
@@jintoemerald ഇല്ല കുറവാകുമെന്ന് പറഞ്ഞിട്ടുണ്ട്
@@ajmalrahmankp5057 athe 499999 only 🤣😂
3.45 lakh exshowroom
Under 2 lakh
ഇലക്ട്രിക് ബൈക്കളിൽ വിപ്ലവം കൊണ്ടുവരാൻ സാധ്യത ഉള്ള ഒരു വാഹനം ആണ് ഇത് എടുത്തു പറയേണ്ടത് ചാർജിങ്ങിന്റെ കാര്യം ആണ് 5 മിനിറ്റ് കൊണ്ട് ചാർജി ചെയ്യാം എന്നുള്ളത് വളരെ നല്ല കാര്യം ആണ് ❤️
Baiju ഏട്ടനെ പോലേ ഉള്ള ചെറുപ്പക്കാർക്ക് വണ്ടി suite ആകും, super bike styling കൊള്ളാം
New gen യുവാക്കൾ കൂടുതൽ ഇഷ്ടപ്പെടും പൊളിച്ചു തിമർത്തു
അത്ഭുതം ത്തോന്നുന്നു ,ഈ വണ്ടികൾക്കായി വെയിറ്റിംഗ് ആണ്
Great news for EV enthusiasts and this will be a game changer!!!!
th-cam.com/video/zOR9g1R8s4k/w-d-xo.html
th-cam.com/video/wD8QyedeIjU/w-d-xo.html
th-cam.com/video/wD8QyedeIjU/w-d-xo.html
Landiyude endi
Kopp eth thattip ann
ഈ നമ്പറില്‍ വിളിച്ചിട്ട് തിരിച്ചൊരു പ്രതികരണമില്ല....
ബിജു and ബൈജു = ഫ്യൂച്ചർ ബൈക്ക് 😍
ബൈജു ചേട്ടാ auto journals വായിച്ചു തുടങ്ങാൻ കാരണക്കാരൻ നിങ്ങളാണ് ..Smart drive ന്റെ രണ്ടാമത്തെ ലക്കത്തിന്റെ high light letter ഞാൻ അയച്ചതാണ് ..ചേട്ടനാണ് നമ്മുടെ അവസാനത്തെ വാക്ക് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ..ദയവായി ആ വിശ്വാസം കളയരുത് ..ബൈജു ചേട്ടൻ ആധികാരികമാണ് നമുക്ക് ..എന്നും
5 മിനിറ്റ് കൊണ്ട് 120 കിലോമീറ്റർ 😍😍അടിപൊളി ❤അഭിനന്ദനങ്ങൾ ബിജു വർഗീസ് ചേട്ടാ 👍
❤️❤️❤️
Charge chydade use chyan pattunna vandi. Adanne enni next.
athum varum ..
@@karthikck96 cycle 🙂
Abhinandikkan varatte! Thattippanennu kelkkunnund
ഇത് ഓട്ടോറിക്ഷ ഉപഫോതാക്കൾക്ക് ഒത്തിരി ഉപകാരപ്രതമാണ്
വണ്ടി കൊള്ളാം സൂപ്പർ മോഡൽ യുവാക്കൾ ഇഷ്ടപെടും വില കൂടി അറിയണം 😀😀😀
th-cam.com/video/zOR9g1R8s4k/w-d-xo.html
3 lakh
5to 8 lack
ജനങ്ങൾ കാത്തിരുന്ന വാഹനം,നിലവിലുള്ള പ്രമുഖ കമ്പനികൾ ചേർന്ന് അസൂയ മൂത്ത് ഈ പ്രസ്ഥാനം തുടങ്ങുന്നതിന് തടസ്സമുണ്ടാക്കാതിരുന്നാൽ മതിയായിരുന്നു.
God bless you
*11:52** നമ്മടെ ചൈനീസ് Skywell ET5 പോലെ തന്നെ ഉണ്ട് 🤭*
Ath pole thenne enn alla ath thanneya sathanam. Oru logo polum change cheythittilla 😂
th-cam.com/video/wD8QyedeIjU/w-d-xo.html
5 മിനിറ്റു കൊണ്ട് 100 % ചാർജ് 120 കിലോമീറ്റർ ഗംഭീര വണ്ടി ബൈജു ചേട്ടൻ പറഞ്ഞ പോലെ ഇന്ത്യ മുഴുവൻ കറങ്ങുവാൻ ഇത് മതി💪💪💪💪👍👍👍
Udayippu aanu... Vishwasikanda
@@sureshkishore നിന്നെ പോലെ ഉള്ളവർ രാഷ്ട്രീയത്തിൽ അടക്കം ധാരാളം ഉണ്ടായത് കൊണ്ടാണ് ഈ നാട് ഗതി പിടിക്കാത്തത് 😏
@@sureshkishore Athe chinese aanu
Vishwasikkan patilla...
Under the stars oru video cheythittundayirunnu
Baiju. ചേട്ടൻ ഇതിനെക്കുറിച്ച് എന്തെങ്കിലും കാര്യങ്ങൾ അന്വേഷിച്ച് അറിഞ്ഞിട്ടുണ്ടോ ?
വിശ്വാസ്യത കുറഞ്ഞുവരികയാണോ ?
5 minit full charge പറഞ്ഞപ്പോൾ ഞെട്ടി 25 waranty പറഞ്ഞപ്പോൾ വിറങ്ങലിച്ചു പോയി, തരക്കേടില്ലെൻകിൽ എന്തായാലും ഒന്ന് മേടിക്കണം
Insha allahu 😊
വില കേൾക്കുമ്പോൾ വിജ്ര0ഭിച്ചു പോകും 😆😆
ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ബാറ്ററി വില അൽപം എരിവ് കൂട്ടും😂😂
ഇങ്ങനെ ഒരു വണ്ടി ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്
Baiju cheta nammalodu ithu vendayirunnu..
ഇലക്ട്രിക് വാഹന ലോകത്ത് വിപ്ലവം സൃഷ്ടിക്കുമോ 😍സ്കൂട്ടറിന്റ വീഡിയോയ്ക്കും വേണ്ടി കാത്തിരിക്കുന്നു 🙏👏👏👏
Ninja 300 chaaya kaachal aanu design. Pakshe ennalum 5 minute charging ennokke vachal it's revolutionary... Wish the company all the best ☺️❤️
💯
Unbelievable. Full charge in 5 minutes. 25 year for battery. If well priced it will be a success. Waiting for the cars. Best of luck biju chetta.
This is revolution.. Like a movie dialogue life time settlement in case of EV vehicles... Baiju bahi good video
ഈ വണ്ടി യൂറോപ്പിൽ ഓടുന്നത് കാണിച്ചു തന്നാൽ life time settlement
@@RahulRaj-mb2wi 😂
@@RahulRaj-mb2wi 😅
So, സൂപ്പർ, കിടിലം ഇതിന്റെ ഭാവി ഒന്ന് വേറെ തന്നെ ആയിരിക്കും
You made a great revolution by bringing new reviews. If the price gets reasonable it will be a Revolution. New type of model we can see in our Roads. Thank you for bringing new revolutionary news in the automotive industry.
th-cam.com/video/zOR9g1R8s4k/w-d-xo.html
This is not an relevant company search about it there is no relation between America and this company full of shit
Its a fake company
ബൈജു ചേട്ടാ നിങ്ങളുടെ എല്ലാ എപ്പിസോഡും കാണാറുണ്ട്. ഇങ്ങനെ ഒരു വണ്ടി ഇറങ്ങിയതിൽ അഭിമാനം തോന്നി. മുൻപ് നിങ്ങൾ തന്നെ റിവ്യൂ ചെയ്ത Tes dude എന്ന മോഡലിന്റെ replica ( technically അല്ല ) ആണ് ഇതെന്ന് മനസിലാക്കാൻ കഴിഞ്ഞു. അത് ചൈന imported ആയിരുന്നു.
fake aanu link is here: th-cam.com/video/iemhoOrEiJk/w-d-xo.html
വണ്ടിയുടെ look അടിപൊളിയാണ് 5 മിനിറ്റ് കൊണ്ട് ചാർജ് ചെയ്യാം എന്നതാണ് highlight,വാറന്റി കൊള്ളാം,ഇനി കമ്പനിയെ പറ്റി കൂടുതൽ അറിയണം അറിയണം, പെട്ടന്ന് നിർത്തിപോകുന്ന സ്ഥാപനം ആകരുതല്ലോ
ഇതൊരു revolution തന്നെ. 5 മിനിറ്റിൽ charging... Amazing
Under Stars kandu vannavarundo??
ഈ വണ്ടിയെപ്പറ്റി under the stars എന്ന ചാനലിൽ oru റിവ്യൂ കണ്ടു, അതിൽ ബൈജു ചേട്ടൻ പറഞ്ഞ പല കാര്യങ്ങളും തെറ്റാണെന്നാണ് പറയുന്നത്.എത്രയും പെട്ടന്ന് ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുക അല്ലെങ്കിൽ അത് താങ്കൾക്കു തന്നെ വലിയ അപമാനമായിരിക്കും
ഈ video യോടു കൂടി കൊറെ ആളുകൾ ola ,Ather എടുക്കാൻ തീരുമാനിച്ചത് ഒന്നു മാറ്റി പിടിക്കും... ഇതിൽ പറഞ്ഞ scooter കൂടി Super ആണെങ്കിൽ ....
It is very good for ev segment sherikum nammela njadichu kalaju iverude eduth ninnu kuraa vandikal pradishikunnu
ബൈജു ചേട്ടാ landy lanzo എന്നരു കമ്പനി central അമേരിക്കയിലോ യൂറോപ്യൻ countries ലോ available അല്ല...
But ഈ സാധനം നല്ലതാണെങ്കിൽ മേടിക്കും പക്ഷെ അത് വെള്ളം ചേർത്തു വിൽക്കാൻ ശ്രമിക്കല്ലേ...
fake aanu link is here: th-cam.com/video/iemhoOrEiJk/w-d-xo.html
ബിജു ചേട്ടാ.... നിങ്ങൾ ഭീകരനാണ്.. ശരിയ്ക്കും ഭീകരൻ... കേരളം ഇനി ബിജുവിന്റെ പേരിൽ അറിയപ്പെടും 👍👍👍👍😎
th-cam.com/video/iemhoOrEiJk/w-d-xo.html
Great effort by Landi....now other companies will be running fast to reach this milestone.
Its fake
th-cam.com/video/iemhoOrEiJk/w-d-xo.html
Landi alla andi😂. 2 ഗൂഗിൾ സെർച്ച് ചെയ്താൽ തന്നെ കാര്യം മനസിലാകും.
@RIDHIN FF fakedi not landi its an scam
@@Sam-jc5no 😂😂😂
Thnk you Baiju Chetta for Bringing Biju Varghese , we must appreciate such innovative ideas 👍
What innovation? It's just some crappy imported bike.
ഈ കമ്പനി Electric vehicles segment ഒരു വിപ്ലവം ആകട്ടെ
ഇത് ശേരിക്കും നല്ല പ്രേതീക്ഷ നൽകുന്നുണ്ട്.water resistance rateing എത്ര ആണ്? Ip rating?
നല്ല look,fast charge 2 ഉം,
വില കുറവും , പറയുന്ന time ൽ charge ആകുകയും, പറയുന്ന range അടുത്ത് വരുകയും ചെയ്താൽ നല്ല വിജയം ആകാം.
പറഞ്ഞത് കേട്ടിട്ട് 0-60 speed time കൂടുതൽ എടുക്കുന്നുണ്ട് എന്ന് തോനുന്നു.
പിന്നെ ആ speaker ആവിശ്യം ആണ് പക്ഷെ look fake ആണ് എന്ന് തോന്നും . ഒരു real exhaust look ൽ pipe അടക്കം പിടുപ്പിച്ചാൽ നല്ലത് ആകും നല്ല sound ഉം വേണം.
All the beast👍🏻
ഇദേഹത്തെ പോലെ ഉള്ളവരെ ആണ് നമ്മൾ സപ്പോർട്ട് ചെയ്യണ്ടത്
👍👍👍 സൂപ്പർ ഞാൻ പ്രതീക്ഷിച്ചിരുന്ന കാറുകൾ
It is better them to develop also hybrid models so that there is an alternate fuel mode to reach the nearest centre for charging or petrol bunk .
ഇനിയും മികച്ച രീതിയിൽ പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ ഉണ്ടാവട്ടെ..
5 min charge ചെയ്യാൻ ഇടയ്ക്ക് ഓരോ ചായ കുടിച്ചാൽ ok,
But charging station il Q ഇല്ലത്തിരുന്നൽ മതി
നല്ല അവതരണം
മ്മ്‌ടെ DQ കമ്പനിയുടെ ബൈക്കു റീവ്യൂ ചെയ്യാമോ
Dq company etha
@@renjithparameswaran6585 Ultraviolet
അയാൾക്ക് partner ship ഉണ്ടെന്നെ ഉള്ളൂ. "Ultraviolet" company'യുടെ CEO നാരായണൻ സുബ്രമണ്യൻ ആണ്. തൻ്റെ കൈയിൽ ക്യാഷ് ഉണ്ടെക്കിൽ തനിക്കും PARTNER ആകാം
നല്ല ടീലർ നെറ്റ്വർക്ക് ഉണ്ടാക്കുക welcome to kasaragod ❤️❤️❤️
താങ്കളുടെ വീഡിയോകൾ വളരെ താല്പര്യത്തോടെ കാണാറുണ്ട് , പക്ഷേ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ താങ്കൾ സ്വയം വിലയിരുത്തിയിട്ടാണോ പറയുന്നത് എന്ന് സംശയമുണ്ട്.
ക്രെഡിബിലിയില്ലാത്ത ഒരു വീഡിയോ ആയിട്ടാണ് എനിക് തോന്നിയത്.
Ground clearance kuravanennu thonnunnu nammude naatil Patummo
വില 4 ലക്ഷത്തിൽ എങ്കിലും നിർത്താൻ പറ്റണം, എന്നാലേ വിജയിക്കൂ,, കാരണം ഈ ടൈപ്പ് ബാറ്ററിക്ക് വില വളരെ കൂടുതൽ ആണ് 👍🏻
4ലക്ഷത്തിൽ നിർത്തിയാൽ വിജയിക്കോ???
2.5ന് അപ്പുറം പോയാൽ കൂടിപ്പോയാൽ 100എണ്ണം വിക്കും
th-cam.com/video/zOR9g1R8s4k/w-d-xo.html
2.5 - 3 ലക്ഷത്തിന് കിട്ടും
Nadeem latheef എന്ന ചാനലിൽ കേറി ഇ വണ്ടിയെ കുറിച്ചുള്ള വീഡിയോ കാണുക. ഇത് ചൈന തന്നെ ആണ്
@@ryzekm84 true
Congratulations... Solved two problems time save and battery life. Best wishes to future projects. Thanks for sharing.
ബൈജുച്ചേട്ടന് അഞ്ചുമിനിറ്റു കൊണ്ട് ഫുൾ ചാർജാകുമെന്നൊരു സംശയം ഉണ്ടോ? അഞ്ചോ പത്തോ എന്ന് പറഞ്ഞു 😄കേരളത്തിൽ ഇതു പോലേ പുതിയ സംരംഭങ്ങൾ വരട്ടെ.❤️
നല്ല ചാട്ടം ഉണ്ടല്ലോ.. rear shock ഒക്കെ working ആണോടെ... അതോ odyssey പോലെ നടു ഓടിയുമോ
ഈ വണ്ടിയുടെ features ഒക്കെ നല്ലത് തന്നെ ഈ ലുക്കിൽ വ്യക്തിപരമായി നല്ല എതിർപ്പുണ്ട്... ഞാൻ 4.5 ലക്ഷം കൊടുത്ത് സ്വപ്നമായ ninja 300 ആണ് ഉപയോഗിക്കുന്നത്. അതിന്റെ അതേ പകർപ്പിലാണ് ഇതിന്റെ looks... വേറെ പുതിയ ഡിസൈൻ വല്ലതും നോക്കാമായിരുന്നു... ഞാൻ ഇനി വണ്ടി എടുത്ത് ഇറങ്ങിയാൽ ആളുകൾ ചോദിക്കും ഒറ്റ ചാർജിൽ എത്ര ഓടുമെന്ന്. 🥲
you are spot on. Dont worry, This is a fake chineese copy faking all standard brands.
That's it
👍👍👍👍👍 കുതിക്കട്ടെ ഇലക്ട്രിക് വാഹന യുഗം ഉയരത്തിലേക്ക്😂!!!
I think central america is very close to america junction....lol...
ചാർജ്ജിങ്ങിലുള്ള സമയലാഭം തന്നെയായിരിക്കും ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിൽ അഭൂതപൂർവ്വമായ വളർച്ചയ്ക്ക് കാരണമാകുന്നത്
ഫുൾ ഇലക്ട്രിക് മയം 😍❤️
5 minutes kond charge aakum enkil enthinu charging station oru solar panel angu vecha pore vandiyil
കേരളം പോലുള്ള സ്ഥലങ്ങളിൽ മഴക്കാലത്ത് മുട്ടോളം വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ ചാർജിങ്ങ് പോയിന്റ് താഴത്ത് കൊടുത്താൽ ശരിയാവോ🤔
Company might be from somewhere, but most probably coming out of china, ah PCB breaker location, 1500w motor coupled with 1200 watt controller (avg config) pinne battery pack, only difference is someone retrofitted it with a flimsy charge indicator and not so sure charging pack, I hope to see made in India quality features , body , motor and battery packs. If it’s made in India hopefully parts including controller , battery will be available everywhere, will become a independent diy culture like in china.
Oh man.. this is what I was waiting for ❤️❤️❤️❤️❤️❤️❤️❤️
*5 minute for full charging a car/bike* ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Oh man ❤️❤️❤️
Vtil 1hr
ഇത് സൂപ്പർ ,👍👍👍👍👍 ഇത് റോഡ് പോളികും. Negative?
😃ശെരിക്കും ഞെട്ടിച്ചുകളഞ്ഞു!. 5 മിനുട്ട് കൊണ്ട് ഫുൾ ചാർജ് ആകുന്നതും 25 വർഷം ആയുസ്സും തീപിടിക്കാൻ സാധ്യതയില്ലാത്തതുമായ ബാറ്ററിയോടുകൂടിയ ഒരു വാഹനം ഇത്രപെട്ടെന്ന് ഇന്ത്യയിൽ വരുമെന്ന് സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചില്ല. 5 മിനുട്ട് കൊണ്ട് ഫുൾ ചാർജ് ചെയ്യാൻ കഴിയുന്ന കാറുകളും ബസ്സും നമ്മുടെ കേരളത്തിൽ നിന്നുള്ള ഈ കമ്പനിയിൽ നിന്ന് വരികയാണെങ്കിൽ ഈ കമ്പനി ഒരു game changer ആകും എന്നതിൽ സംശയമില്ല. അങ്ങനെയെങ്കിൽ നമ്മൾ മലയാളികൾക്കും അതിൽ അഭിമാനിക്കാം.
ഇങ്ങനെയുള്ള വിപ്ലവകരമായ ബാറ്ററിയുമായി വാഹനങ്ങൾ കൊണ്ടുവന്ന ബിജു ഏട്ടന് എല്ലാവിധ ആശംസകളും ഒപ്പം അഭിനന്ദനങ്ങളും💐.
ഇത്തരത്തിൽ വാഹനമേഖലയിൽ വ്യത്യസ്തമായി നിൽക്കുന്നവരെ തുടർന്നും ബൈജു ഏട്ടൻ ഈ ചാനലിൽ കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നു.
Bro elladathum ethu 5 mnt kond charge aakulla avaru parayunnath keto fast charging stationil mathrame nadakku alllathidath one hr edukunnu
@@Habeebee733 kya falakk habeebi.. 😜maafi mushkil
@@Habeebee733 കേരളത്തിലുള്ള എല്ലാ ചാർജിങ് സ്റ്റേഷനുകളും ഫാസ്റ്റ് ചാർജിങ് ഉണ്ട്.. ടാറ്റാ നെക്സ്ൺ വീട്ടിൽ കുത്തിയിട്ടാൽ 8മണിക്കൂർ വേണം ഫുൾ ചാർജ് ആവാൻ.. പുറത്തു സ്റ്റേഷനിൽ ആണെങ്കിൽ 1 മണിക്കൂർ കൊണ്ട് 80% കേറും.. ഇവർ പറയുന്ന രീതിയിൽ 5 മിനുട്ട് കൊണ്ട് ഫുൾ ചാർജ് ആകുന്ന വണ്ടി ആണെങ്കിൽ അതൊരു വിപ്ലവകരമായ മാറ്റം തന്നെ ആയിരിക്കും
@@Habeebee733 but 1 hr is still faster than any other vehicles we have now
, avr paraunnu 1 hour inu ullil ( 17:19)
Happy to be part of this family
Mr.Baiju , Can you pls advise what is the Parent Company website which is located in USA & Central America , just to see the authenticity of this brand OR show us a walk around of both Central American & Indian factory OR is it in some other name in Central America 🤔 as Google is not showing any such company presence in Central America . Pls enlighten.
2010 മുതൽ സ്വന്തമായി മാരുതി വാഹനം ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാൻ. 2010 മുതൽതന്നെ എല്ലാവർഷവും ഇതേ കാർ കൊണ്ട് എയർപോർട്ട് യാത്രകളും പോകാറുണ്ട്. വലിയ 4 ട്രോളി ബാഗുകളും പിന്നെ അല്ലറചില്ലറ ചെറിയ സാധങ്ങളുമായ് ആണ് എന്റെ അനിയന്റെ 4 പേര് അടങ്ങുന്ന കുടുംബത്തെ ഞാൻ യാത്രയാക്കാറ്
സീറ്റ് മടക്കി സാധനങ്ങൾ ഒക്കെ എന്റെ വണ്ടിയിൽ വെച്ചിട്ട് അവർ വേറെ നല്ല വണ്ടികളൊക്കെ വിളിച്ചാണ് എയർപോർട്ടിൽപോകാറ്. എന്റെ വണ്ടി പൊട്ടവണ്ടി ആണെന്ന. സത്യമ. പൊട്ട കമ്പനി
റോഡിൽ wirless ചാർജർ വരട്ടെ വണ്ടിഓടിക്കൊണ്ടിരിക്കുമ്പോ ചാർജ് കേറിക്കൊണ്ടിരിക്കട്ടെ 😌
😹😹
Solar
Athalllea hearoism...😄
ഞാനും ആലോചിച്ചിരുന്നു നൂറു കിലോമീറ്റർ കൂടുമ്പോൾ ഒരു പത്ത് കിലോമീറ്റർ ദൂരം special വയർലെസ് ചാർജിങ് ഓപ്ഷൻ ഉള്ള റോഡ് ആക്കി മാറ്റുക ഇതിലേക്ക് കയറുമ്പോൾ ഓട്ടോമാറ്റിക് ചാർജിങ് ആൻഡ് പെയ്മെൻറ് നടക്കട്ടെ
@@Lkjhfgfgdfffss ath pattolllalloo..water authority vann kuthipolikkumbo shock adikkum..
സംഗതി കേൾക്കാൻ നല്ല രസം ഉണ്ട്. പിന്നെ വളരെ futuristic ഉം ആണ്.
പക്ഷേ ഈ bike മിനിമം 5 വർഷം കഴിയാതെ മാർക്കറ്റ് പിടിക്കാൻ സാധ്യത കുറവാണ്.
1. 5 KWh ഉള്ള വണ്ടിക്ക് മിനിമം 3 ലക്ഷം രൂപ വില വരും. 120 km range ന് 3L മുടക്കാൻ ഏത്ര പേര് റെഡി ആവും എന്നത് സംശയം ആണ്.
2. ഈ പറയുന്ന അത്ര DC ഫാസ്റ്റ് charger onnum നിലവിൽ ഇല്ല.
3. Li -ion മാറ്റി Li-fe ബാറ്ററി ആണ് ഉപയോഗിച്ചിരിക്കുന്നത്. Li- ion nu 5 KWh നു മിനിമം 200 km range on road കിട്ടും.
4. ആളുകൾ ഈ വണ്ടി വാങ്ങണം എങ്കിൽ മുട്ടിനു മുട്ടിനു charging station വരണം.
ഏറ്റവും നല്ല മാർഗം ഒരു Li -ion version കൂടി ഇറക്കുക എന്നതാണ്. ആളുകൾക്ക് Li -ion ഓ Li -Fe യൊ, ഇഷ്ടം ഉള്ളത് വാങ്ങാൻ അവസരം കിട്ടിയാൽ കുറേക്കൂടി മികച്ചതാവും.
This looks like a *Kawasaki Ninja* and this bike is stunning.. for 5 minute charging time.. its 🥰🥰🥰🥰🥰🥰🥰
I want the 2 cars shown to be launched asap.
For 10 years replacement guarantee and life of 20+ years for a battery ID just amazing 🙌🏻😭🤝🏻🤝🏻🤝🏻
If this is true then it's a big leap forward 👏👏👏👏 .
Ask them to make street bike which will be able to sell more
th-cam.com/video/wD8QyedeIjU/w-d-xo.html
സംഭവം റിയൽ ലൈഫ് റിയാലിറ്റിയുമായി പൊരുത്തപ്പെടുകയാണെങ്കിൽ വിപ്ലവം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല..
ഈ ശ്രേണിയിൽ നിന്ന് വരുന്ന ബഡ്ജറ്റ് ഓറിയന്റൽ കാറുകൾ ആകാംക്ഷ ഉണ്ടാക്കുന്നതാണ്..
😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️എന്താ ലുക്ക് 😍ബൈജു ചേട്ടന്റെ ചാനലിൽ... കണ്ടതിൽ. ഭയങ്കരം സന്തോഷം ♥️എന്നാലും. ബിജു ചേട്ടന്റെ. എല്ലാം സഫലമാവട്ടെ 😍👍.. പാവപ്പെട്ട ജനങ്ങൾക്കും പറ്റിയ വണ്ടി. വേണം ബിജു ചേട്ടാ 👍.ബൈജു ചേട്ടൻ ആണ്. നമുക്ക് ഹീറോ..കട്ട വെയ്റ്റിങ് ആണ്... 💪😍♥️
ബിജുവും ബൈജുവും കണ്ടു മുട്ടിയപ്പോൾ അവിടെ എല്ലാം 5 മിനുട്ട് ആയി 💪💪💪
Excellent and Congrats for the Great effort
ബിജു വർഗീസ് 🔥കേരള എലോൺ മസ്ക് 😅
Koppaanu , udayipp.
How is driving on four lanes
Please don't mislead customers by making false news
A happy family to be a part of
ഒരു സോളാർ കൂടി ഘടിപ്പിച്ചാൽ കൊള്ളാമായിരുന്നു 😇💥
Oru kriyam cheyya mullaperiyaar Dam koodi vachu tharaa
മികച്ച ഒരു ബൈക്ക് തന്നെയാണ് ഇത് എന്ന് തോന്നുന്നു.👍👍
It is very good for EV segment. as soon as the charging time come down, EV sales also will come up. One other side also, our country need to increase the production of Electricity also.
th-cam.com/video/wD8QyedeIjU/w-d-xo.html
Its a fake company
ചേട്ടൻ car video ചെയ്യുന്ന കാണാൻ ആണ് രസം ...
സൂപ്പർ ആയിട്ടുണ്ട്...
ഇങ്ങനെ പോയാൽ വീമാനം വരെ ഇലട്രിക്കാവും.,☺️😍
Yendhayalum thumbnail pwoli 🔥🔥
From alibaba