ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Star Magic Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2021
  • Chavaramatrimony.com മലയാളികൾക്കായുള്ള നമ്പർ 1 ക്രിസ്ത്യൻ മാട്രിമോണിയൽ
    www.chavaramat...
    ഈ Exam Time- ൽ കുട്ടികൾക്ക് 90+ Mark score ചെയ്യാൻ ഇതാ 90+ My Tuition App....
    കേരള സ്റ്റേറ്റ് സിലബസിലെ 5 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങൾ Video ക്ലാസുകളായി 90+ My Tuition App- ൽ ലഭ്യമാക്കുന്നു...
    Download 90+ My Tuition App now: play.google.co...
    Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
    For online shopping visit : www.myg.in
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 5K

  • @KUMBIDI_0.2
    @KUMBIDI_0.2 3 ปีที่แล้ว +905

    അവസാനം വന്നവരിൽ ഒട്ടും വെറുപ്പോ മടുപ്പൊ തോന്നാത്ത ഒരേഒരു താരം അത് 😍കിഷോറേട്ടൻ 😘 തന്നെ....

  • @minnuscuties4063
    @minnuscuties4063 3 ปีที่แล้ว +88

    Rajith sir.. Ivide thanne thamasichaaloonn...🏃‍♀️🏃‍♀️🏃‍♀️🏃‍♀️ndammoo ann nirthum njan ee star magic

  • @marsookpk4314
    @marsookpk4314 3 ปีที่แล้ว +557

    തങ്കു വീന്റെ പാട് കേൾക്കാത്തത്തിൽ പ്രധീഷേദം അറിയിക്കുന്നു

  • @ajinasmokay1
    @ajinasmokay1 3 ปีที่แล้ว +444

    കിഷോറേട്ടൻ പൊളിച്ച്..... രജിത്തേട്ടാ വലിച്ചു നീട്ടാതെ സങ്കല്പം പറയൂ.....😁😁😁

  • @sanjusjworld9771
    @sanjusjworld9771 3 ปีที่แล้ว +360

    ദയവ്‌ ചെയ്തു ഈ രജിത് നെ മാറ്റു... സ്റ്റാർ മാജിക്‌ അപ്‌ലോഡ് ചെയുമ്പോൾ തന്നെ കാണാൻ ഓടി വരുന്നത് മറ്റുള്ളവരുടെ കോമഡി ഒക്കെ കാണാൻ വേണ്ടിയാണു... Please രജിത് nte അഹങ്കാരവും ജാടയും കാണാൻ വയ്യ

    • @fahadaldhooomy4205
      @fahadaldhooomy4205 3 ปีที่แล้ว +18

      Atheeee.atheeeee. enthinkilum onnu chodhichal eyyaal jenicha divasam thottulla karyam parayum. Boraaaanu.

    • @izaanjawhar3519
      @izaanjawhar3519 3 ปีที่แล้ว +5

      Ath shrriya

    • @Moonlight-gx2ud
      @Moonlight-gx2ud 3 ปีที่แล้ว +3

      Paradooshanm kilavane maattuuu

  • @comrade1606
    @comrade1606 3 ปีที่แล้ว +353

    പിശാരടിയെ കൊണ്ടുവരൂ...episode ഭയങ്കരമായിട്ട് reach ആകും
    Waiting ഫോർ പിഷാരടി 🔥

    • @haseebmohammed8539
      @haseebmohammed8539 3 ปีที่แล้ว +6

      വളരെ സത്യം. പിഷാരടിയെ കൊണ്ടു വരുക...

    • @unnisankars2772
      @unnisankars2772 3 ปีที่แล้ว +4

      Polikkum✌️

    • @nafeelanafi1478
      @nafeelanafi1478 3 ปีที่แล้ว +4

      Athe

    • @sujiths1918
      @sujiths1918 3 ปีที่แล้ว +6

      Pishu vannal ellathijteyum counter adi theerum💥 counter king of mollywood

    • @sabeehmedia692
      @sabeehmedia692 3 ปีที่แล้ว +1

      ആവശ്യം ഇല്ല

  • @from__the_art
    @from__the_art 3 ปีที่แล้ว +278

    Shiyasikkakk fans illeeee😁

  • @yasark6604
    @yasark6604 3 ปีที่แล้ว +647

    രഞ്ജിത്തിന്റെ സംസാരം സ്കിപ്പ്‌ ചെയ്യുന്നവർ ആരൊക്കെ...

    • @tintukoshy5654
      @tintukoshy5654 3 ปีที่แล้ว +7

      Me tooo

    • @rizna2700
      @rizna2700 3 ปีที่แล้ว +3

      Me 😎✌️

    • @fuaada7843
      @fuaada7843 3 ปีที่แล้ว +3

      Me

    • @muhammadniyas8040
      @muhammadniyas8040 3 ปีที่แล้ว +6

      Njaanund ente ponno sahikkilla

    • @xnzumo
      @xnzumo 3 ปีที่แล้ว +9

      Iyal van boar aanu kopp

  • @amil9342
    @amil9342 3 ปีที่แล้ว +2448

    അതെന്ത് മ്മടെ കിഷോർ ചേട്ടൻ ഫാൻസ്‌ ആരുല്ലേ 🤔🤔💥💥💥👍👍💪

  • @MysteryJewel2098
    @MysteryJewel2098 3 ปีที่แล้ว +478

    Rajith sir vanna thinu ശേഷം പണ്ടത്തെ ആ പവർ ഈ പരുപാടിക്ക് ഇല്ല എന്ന് തോന്നി

  • @sarathmoolayil3163
    @sarathmoolayil3163 3 ปีที่แล้ว +247

    തങ്കുവിന് സ്റ്റാർ മാജിക്കിൽ റോൾ കുറയരുത്
    തങ്കുവാണ് ഇതിൻ്റെ നട്ടെല്ല് എന്ന് മറക്കരുത്.
    തങ്കു മുത്താണ്

    • @kukku9593
      @kukku9593 3 ปีที่แล้ว +2

      Correct mwthe

    • @odysseus1724
      @odysseus1724 3 ปีที่แล้ว +1

      Crct

    • @soumya7408
      @soumya7408 3 ปีที่แล้ว

      *🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
      chat.whatsapp.com/BINn5eixnpb3NCZK7WEaRc/

  • @user-tb4ml9yv8l
    @user-tb4ml9yv8l 3 ปีที่แล้ว +103

    എന്നെ പോലെ കമന്റ്‌ വായിച് കാണുന്നവരുണ്ടോ

  • @jessindominic449
    @jessindominic449 3 ปีที่แล้ว +646

    രജിത് sir ഓവറാണ്
    ഗസ്റ്റുകൾ ഇല്ലാത്ത എപ്പിസോഡുകളാണ് നല്ലത്

    • @vijeshc5725
      @vijeshc5725 3 ปีที่แล้ว +3

      Athu sheriyan

    • @ashikmk2218
      @ashikmk2218 3 ปีที่แล้ว +5

      Athu sheriyan bayanggara over aayitt samsaarikkanu

    • @coolcrafts8132
      @coolcrafts8132 3 ปีที่แล้ว +2

      Crt

    • @abdurahman6490
      @abdurahman6490 3 ปีที่แล้ว +3

      സത്യം . പൊട്ടനാണെന്ന് പോലും മനസിലാവുന്നില്ല

    • @nehanitha6656
      @nehanitha6656 3 ปีที่แล้ว +1

      Vere areyum kittille konduvaran

  • @shabeermsp4982
    @shabeermsp4982 3 ปีที่แล้ว +595

    രജിത് sir നെ പോലുള്ളവരൊന്നും ഈ show ക്ക് ചേരില്ല. പോരാത്തിനു Guest കളെ പറ്റി ലക്ഷ്മി തള്ളുന്നത് സഹിക്കാവുന്നതിലും അപ്പുറം ആണ്

    • @Rproducts
      @Rproducts 3 ปีที่แล้ว +9

      Adh avarude joliyan adh avar palikkum

    • @shifzwoom288
      @shifzwoom288 3 ปีที่แล้ว +1

      ഇന്റെ പൊന്നൂ പറയേണ്ടൂ

    • @amalajay4942
      @amalajay4942 3 ปีที่แล้ว +12

      Sir നെ ഒന്ന് ഒന്ന് പറഞ്ഞു വിട് അല്ലെങ്കിൽ ആ മൈക്ക് കൊടുക്കാതിരിക്കുക എങ്കിലും ചെയ്യ്

    • @fithasaif9615
      @fithasaif9615 3 ปีที่แล้ว +1

      Sathyam

    • @Jhocena
      @Jhocena 3 ปีที่แล้ว +10

      സത്യം ബ്രോ കേട്ടിട്ട് തന്നെ ഛർദിക്കാൻ വരുന്നു 🤮🤮

  • @aeavindanpurayi3361
    @aeavindanpurayi3361 3 ปีที่แล้ว +946

    തങ്കച്ചൻ പാടുന്നത് കേൾക്കാൻ കൊള്ളാത്തത് കൊണ്ടാണോ പ്ലേ ചെയ്യാതിരുന്നത് എല്ലാവരും എതിർപ്പ് പ്രകടിപ്പിക്കൂ

    • @vibinbabu8489
      @vibinbabu8489 3 ปีที่แล้ว +12

      ഈ എപിസോഡിലെ തങ്കു പാടുന്ന പാട്ട് കേൾക്കാൻ ആഗ്രഹം ഉള്ളവർ......ഈ ലിങ്കിൽ ഉണ്ട്.....
      th-cam.com/video/L2QB91cX_P4/w-d-xo.html

    • @dgthameem7647
      @dgthameem7647 3 ปีที่แล้ว +5

      തങ്കച്ചന്റെ പാട്ട് കൊള്ളത്തില അതോണ്ടാ അവർ ഇടഞ്ഞേ നന്നായി അത്

    • @pranav4772
      @pranav4772 3 ปีที่แล้ว +5

      Nna anunte alle mute akande😂

    • @aseebkc3879
      @aseebkc3879 3 ปีที่แล้ว +3

      With all respect, chila samayath sound illathe upload cheyyaathe podaa koppile uploadere😡😡😡₹&*₹*₹*₹%

    • @fidhamuneer6241
      @fidhamuneer6241 3 ปีที่แล้ว +1

      @@vibinbabu8489 kittunillalo??

  • @muhammedaslam.c4680
    @muhammedaslam.c4680 3 ปีที่แล้ว +370

    ആഹങ്കാരം അസീസ്ന് അല്ല രജിത്ത് sir നാണ്

  • @shukkoorshukku7119
    @shukkoorshukku7119 3 ปีที่แล้ว +147

    അസീസ് ഇക്ക നിങ്ങൾക്ക് ഒരു അഹങ്കാരവും ഇല്ല

    • @suhailvisharath5420
      @suhailvisharath5420 3 ปีที่แล้ว +7

      രജിത് സാറിനെ മാറ്റണം പക്ഷെ ഒരു എപ്പിസോഡ് കൂടെ വേണം എന്നുണ്ട് അസീസിന്റെ ഒരു പകരം വീട്ടൽ കാണണം അത് കഴിഞ്ഞു പോയാൽ മതി...... 🤨🤨

    • @majidfarhan8560
      @majidfarhan8560 3 ปีที่แล้ว +1

      Athaanu

    • @majidfarhan8560
      @majidfarhan8560 3 ปีที่แล้ว +3

      @@suhailvisharath5420 പക അത് വീട്ടാനുള്ളതാണ്

    • @mohammedaslamaslammohammed23
      @mohammedaslamaslammohammed23 3 ปีที่แล้ว +3

      @@suhailvisharath5420 അവർ എന്തായാലും രജിത് സാറിന്റെ ടീമിനെ ഒള്ളു ജയിപ്പിക്കാ 😠

    • @hamzapk1343
      @hamzapk1343 3 ปีที่แล้ว +1

      @@suhailvisharath5420 athaaan🔥🔥🔥🔥🔥

  • @robbn.
    @robbn. 3 ปีที่แล้ว +5621

    Bedil കിടന്ന് കാണുന്നവർ നീലം മുക്കിക്കോ 💙

    • @user-tr2ro3vj2u
      @user-tr2ro3vj2u 3 ปีที่แล้ว +56

      Neela poyi bro,ini vellayaan mukkendath 😂😁

    • @akshaiks3255
      @akshaiks3255 3 ปีที่แล้ว +51

      Kakkusil irikkunnavaroo

    • @Jaisappi
      @Jaisappi 3 ปีที่แล้ว +14

      Ningalu valla illuminaandi aano... pravacha simhameii🤩🤩🤩

    • @blacklover880
      @blacklover880 3 ปีที่แล้ว +21

      ഇപ്പൊ നീലം മുക്കില്ല ബ്രോ വൈറ്റ് വാഷ് ആയി...

    • @avani.p1608
      @avani.p1608 3 ปีที่แล้ว +17

      Njanum bedimel kedakuva

  • @chromasworld1542
    @chromasworld1542 3 ปีที่แล้ว +109

    ഷിയാസ് വന്നു വന്നു പൊളിക്കുന്നു ഒപ്പം ലക്ഷ്മിയുടെ helpum. ലക്ഷ്മിയും ഷിയാസും ഒന്നിച്ചുള്ള ഡാൻസ് ഇനിയും വേണം

  • @shakeelmattil7461
    @shakeelmattil7461 3 ปีที่แล้ว +51

    Shiyas kka yuda sound aghny aayi ellarum oru pole aavooo ndhina ellarm ighny kaliyakkunnath

  • @shihabsiyoo719
    @shihabsiyoo719 3 ปีที่แล้ว +82

    Anukutty തങ്കു😍✌️

  • @mycountrymyindia9895
    @mycountrymyindia9895 3 ปีที่แล้ว +408

    Rejith sir ഈ പ്രോഗ്രാമിനു പറ്റിയ ആളല്ല എന്ന അഭിപ്രായമുള്ളവർ ആരെങ്കിലും ഉണ്ടോ!?😇

    • @prasadsamuvel1697
      @prasadsamuvel1697 3 ปีที่แล้ว +13

      എടൊ.... രജിത് സാർ വന്നപോലെ ആരെങ്കിലും വന്ന് പെർഫോമൻസ് ചെയ്തിട്ടുണ്ടോ.... ആഹാ.... എന്താ എനർജി.... എന്താ മാസ്സ് ലുക്ക്......... മോനെ രജിത് സാറിനെ കേറി ചൊറിയാൻ വരല്ലേ.......

    • @_8490
      @_8490 3 ปีที่แล้ว +1

      @@prasadsamuvel1697 yes

    • @itstvabijjess1294
      @itstvabijjess1294 3 ปีที่แล้ว +3

      Serikkum chumma madupp

    • @JOSEPH-ki4qu
      @JOSEPH-ki4qu 3 ปีที่แล้ว +3

      @@prasadsamuvel1697 athrakkum onnm illa 🤮

    • @mycountrymyindia9895
      @mycountrymyindia9895 3 ปีที่แล้ว +1

      @@prasadsamuvel1697 ചേട്ടാ... ഞാൻ ഉള്ളതല്ലേ പറഞ്ഞതു., ചിലതു നമ്മുക്ക് ചേർന്നതല്ല എന്ന് തോന്നൽ വേണം.,അല്ലെങ്കിൽ കാണുന്നവർക്കു ഒരു അരോചകമായി തോന്നുന്നതു സ്വാഭാവികം., ഇദ്ദേഹം നല്ല ആളൊക്കെ തന്നെ എന്ന് വച്ച് എന്ത് കോപ്രായം കാണിക്കാമെന്നാണോ!? തങ്ങൾക്കു ഇഷ്ടപെട്ടാൽ അതു താങ്കൾ ആസ്വദിക്കുക, സാമാന്യം ബോധമുള്ളവർക്കു അങ്ങനെ ആവണമെന്നില്ല

  • @shareefmehbin8453
    @shareefmehbin8453 3 ปีที่แล้ว +132

    എപ്പിസോഡ് സൂപ്പർ,
    നമ്മുടെ ശ്രീവിദ്യ ഉണ്ടെങ്കിൽ എപ്പിസോഡ് പൊളിക്കും. ശ്രീവിദ്യ ഉണ്ടെങ്കിൽ എപ്പിസോഡ് കാണാൻ തന്നെ രസമാണ്.
    ശ്രീവിദ്യ ഇഷ്ടം💙
    SVOFC💙

  • @aswinviswam3249
    @aswinviswam3249 3 ปีที่แล้ว +59

    Anu kuttiyude pattu🤣🤣❤️chiriyum🥰❤️ shiyas ikka 😁❤️

  • @veenasnath8426
    @veenasnath8426 3 ปีที่แล้ว +468

    ❤️തങ്കു ❤️അനു ❤️ശ്രീവിദ്യ❤️നോബി ചേട്ടൻ❤️ബിനു ചേട്ടൻ❤️

    • @afsalkannur361
      @afsalkannur361 3 ปีที่แล้ว +3

      ബിനുച്ചേട്ടൻ 😍😘

    • @farihasvlog2819
      @farihasvlog2819 3 ปีที่แล้ว

      th-cam.com/video/0o8tHPcrhrU/w-d-xo.html

    • @jaseementertinment
      @jaseementertinment 3 ปีที่แล้ว +2

      ബിനുചേട്ടൻ ♥️നോബിചേട്ടൻ

    • @yadunathk8388
      @yadunathk8388 3 ปีที่แล้ว +15

      Anukkutty ❤️ thanku

    • @FidhaSinan-nm2ou
      @FidhaSinan-nm2ou 3 ปีที่แล้ว +3

      Sreekutty binu chettan♥️❣️❣️❣️🔥

  • @hariprasadhari6863
    @hariprasadhari6863 3 ปีที่แล้ว +771

    രഞ്ജിത്ത് സാർ നെ എത്രയും പെട്ടന്ന് ഒഴിവാക്കണം ഇല്ലെ കിൽ സ്റ്റർമാജിക് veruthe pokkum

    • @adiladam4475
      @adiladam4475 3 ปีที่แล้ว +14

      Rating kurayum urappe

    • @anujoseph4995
      @anujoseph4995 3 ปีที่แล้ว +19

      രജിത്ത് sir ne maatanam മടുത്തു

    • @asnaasna8131
      @asnaasna8131 3 ปีที่แล้ว +9

      Crcr

    • @zahrakubra7272
      @zahrakubra7272 3 ปีที่แล้ว +15

      പരമ ബോർ....

    • @anilk3271
      @anilk3271 3 ปีที่แล้ว +15

      ഏഷ്യാനെറ്റിന്റെ ആളായിരിക്കും ..പോടാ നെഗറ്റീവോളി

  • @nisarvn1953
    @nisarvn1953 3 ปีที่แล้ว +100

    ഷിയാസ് pwolichu 😂🔥

  • @shasha1220
    @shasha1220 3 ปีที่แล้ว +195

    തങ്കു പാടിയത് എനിക്ക് കിട്ടിയില്ല, തങ്കു പാടുമ്പോൾ sound എഞ്ചിനെർ ഉറങ്ങിയോ 👊👊

    • @vibinbabu8489
      @vibinbabu8489 3 ปีที่แล้ว +1

      instagram.com/p/CKoSSJoJ8HQ/?igshid=23mwq4471tfv
      ഇതിൽ ഉണ്ട് തങ്കുവിന്റെ പാട്ട്

    • @gokulgopi3174
      @gokulgopi3174 3 ปีที่แล้ว

      Copyright

  • @DONGLY2255
    @DONGLY2255 3 ปีที่แล้ว +286

    Rejith sir nte ഭാഗം skip ചെയ്തവർ ഇവിടെ കാമോൻ 🤭

  • @fathimmashibila3906
    @fathimmashibila3906 3 ปีที่แล้ว +384

    രജിത് sir കുറച്ചു ഓവറായി തോന്നി. എല്ലാം വലിച്ചുനീട്ടി ഓവർ ആക്കി ചളമാക്കുന്നു.. ഒരു എപ്പിസോഡ് ഒക്കെ ok.. ഇത് 😥😥

    • @amithanil5420
      @amithanil5420 3 ปีที่แล้ว +3

      kuracho? appo bhakkiyo?

    • @anjanajoy8964
      @anjanajoy8964 3 ปีที่แล้ว +2

      Kurachonnumalllaa adhikam ovr aa

    • @vavavavu8010
      @vavavavu8010 3 ปีที่แล้ว +2

      Nalla over aanu

    • @AB-xf1bd
      @AB-xf1bd 3 ปีที่แล้ว +1

      Oru ishtam indayii adhu poyii thudangii

  • @aiswaryaaiswarya8202
    @aiswaryaaiswarya8202 3 ปีที่แล้ว +24

    അനുവിനെ ഇഷ്ട്ടമുള്ള ആരും ഇല്ലേ ❤️

  • @bincekuttan5823
    @bincekuttan5823 3 ปีที่แล้ว +11

    തങ്കു ❤️ അനു 😍ഉയിർ

  • @shananasrin8912
    @shananasrin8912 3 ปีที่แล้ว +34

    Anu❤anukutty 💛 anumol 💚 madurannan💙

  • @jazra_1244
    @jazra_1244 3 ปีที่แล้ว +2602

    🤓🔥 അനു ശ്രീവിദ്യ 🤙💥 ബിനു അസീസ് ഉയിരേ
    ലൈക്കടിക്ക് പുള്ളാരെ 😁😹

    • @abisnaanu986
      @abisnaanu986 3 ปีที่แล้ว +23

      Thanku💕

    • @afsalkannur361
      @afsalkannur361 3 ปีที่แล้ว +20

      ബിനുച്ചേട്ടൻ 😍😘

    • @RoNoGiRL-tm9ec
      @RoNoGiRL-tm9ec 3 ปีที่แล้ว +59

      Anukutty😍thanku

    • @jithu1369
      @jithu1369 3 ปีที่แล้ว +25

      ശ്രീവിദ്യ ബിനു nobi

    • @shahidnadhapuram4090
      @shahidnadhapuram4090 3 ปีที่แล้ว +56

      അനു ബിനു thanku

  • @sham-1985
    @sham-1985 3 ปีที่แล้ว +100

    ഇതും Skip അടിച്ചു കാണേണ്ടി വന്നല്ലോ ന്റെ മുത്തപ്പാ
    drk എന്നാ പോകാ 🤔

  • @arshadabubacker4027
    @arshadabubacker4027 3 ปีที่แล้ว +143

    അതെന്ത് മ്മടെ കിഷോർ ചേട്ടൻ ഫാൻസ്‌ ആരുല്ലേ

  • @sahlakvk1067
    @sahlakvk1067 3 ปีที่แล้ว +244

    തങ്കു full സൈലന്റാണല്ലോ 😥😢യുവയെ മിസ് ചെയ്യുന്നവർ 😢😍😍😍😍

    • @vibinbabu8489
      @vibinbabu8489 3 ปีที่แล้ว

      ഈ എപിസോഡിലെ തങ്കു പാടുന്ന പാട്ട് കേൾക്കാൻ ആഗ്രഹം ഉള്ളവർ......ഈ ലിങ്കിൽ ഉണ്ട്.....
      th-cam.com/video/L2QB91cX_P4/w-d-xo.html

    • @sahlakvk1067
      @sahlakvk1067 3 ปีที่แล้ว

      @@vibinbabu8489 🤣🤣🤣🤣🤣🤣

    • @sahlakvk1067
      @sahlakvk1067 3 ปีที่แล้ว

      @@vibinbabu8489 anu😂🤣😎😎

  • @shafikv4690
    @shafikv4690 3 ปีที่แล้ว +33

    അനു വേറെ level

  • @Jhocena
    @Jhocena 3 ปีที่แล้ว +219

    നോബി അണ്ണൻ ഇല്ലാത്തത് കൊണ്ട് കൗണ്ടർ അടി ഭയങ്കര മിസ്സ്‌ ആയിരുന്നു, നോബി അണ്ണൻ ഉയിര് 💪💪

    • @adhya6051
      @adhya6051 3 ปีที่แล้ว +3

      Yesssssss

    • @arathymanoj5972
      @arathymanoj5972 3 ปีที่แล้ว +1

      🥰

    • @moviemagic2709
      @moviemagic2709 3 ปีที่แล้ว +3

      Orikalum illa rjith vannu prasankam nadathiyittu thonnunnatha
      Adimali anu king

    • @nekhilrock6139
      @nekhilrock6139 3 ปีที่แล้ว +1

      Sathyam

    • @Drgout
      @Drgout 3 ปีที่แล้ว +1

      Adimali ond mone,the counter king 👑

  • @bincy9768
    @bincy9768 3 ปีที่แล้ว +13

    എന്റെ anu chechi... 🤣🤣 ചിരിച്ചു ചിരിച്ചു വയണ്ടായി
    Anu chechi uyir🔥

  • @bindusaleesh6349
    @bindusaleesh6349 3 ปีที่แล้ว +521

    നെൽസൺ ചേട്ടാ ആ പഴയ പവർ ഒന്നു വരട്ടെ ...നെൽസൺ ചേട്ടൻ ഫാൻസ്സ് ഒരു ഹായ് തന്നെ...

  • @beingone1915
    @beingone1915 3 ปีที่แล้ว +138

    Rejith sir star magic il varunnathuvare oru ishttam undaayi pakshe eppo.......😔
    Entho Rejith sir n ahankaaram Vanna pole 🤷🤷🤷

    • @nizamudeennizam4593
      @nizamudeennizam4593 3 ปีที่แล้ว +2

      💞💯💯💯

    • @joykutty1687
      @joykutty1687 3 ปีที่แล้ว +3

      Athe

    • @clisiyamichael844
      @clisiyamichael844 3 ปีที่แล้ว +10

      Ahankaram alla vere anthoo oru verupikkal pole

    • @farihasvlog2819
      @farihasvlog2819 3 ปีที่แล้ว

      th-cam.com/video/0o8tHPcrhrU/w-d-xo.html

    • @sreejap4337
      @sreejap4337 3 ปีที่แล้ว +5

      രജിത് സാറിനല്ല അസിസിനാണ് അഹങ്കാരം

  • @illyaspvrillyas1062
    @illyaspvrillyas1062 3 ปีที่แล้ว +53

    ഷിയാസ് അടിമാലി സൂപ്പർ

  • @shabanaasmi-9538
    @shabanaasmi-9538 3 ปีที่แล้ว +11

    Anu😍❤️❤️shiyas😘😘lakshmi😍❤️

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +698

    അനു ഉണ്ടാക്കുന്നതും പാടുന്നതും ഏതു സിനിമയിൽ ഉള്ള പാട്ടുകളാണ് എന്നു ഇതുവരെ എനിക്കു പിടികിട്ടിയിട്ടില്ല 😁😁😁👌👌💪💪👌

    • @rashidanadeer7333
      @rashidanadeer7333 3 ปีที่แล้ว +55

      Ath aarkum manasilaavoola Anu vere level

    • @jasyjasy3616
      @jasyjasy3616 3 ปีที่แล้ว +42

      Athaan...anu

    • @appuappu482
      @appuappu482 3 ปีที่แล้ว +41

      Ath pullikkarikkum arinjuda.. 😂

    • @ebinthomas9085
      @ebinthomas9085 3 ปีที่แล้ว +28

      ഈ അനു പല്ലവി അനുവിൻ്റെ പല്ലവിയാണോ🧖🧐🤔🤨

    • @hayza4679
      @hayza4679 3 ปีที่แล้ว +36

      Athaaanu nammude anukkuttyyyyyyyy 🤣🤣😘😘💓😘💓😘💓💓😘

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 ปีที่แล้ว +65

    Anukuttiye thumblinil കണ്ടിട്ട് ഓടി vannatha.... ❤️Episode powli💓Anukuttide hairstyle ഒക്കെ വേറെ leval❣️Anukutty, Thanku comboyil oru kidukkan episode ന് വേണ്ടി കാത്തിരിക്കുന്നു ❤️❣️❤️
    #Anukuttu chunkz

    • @fathimanazar7733
      @fathimanazar7733 3 ปีที่แล้ว +3

      💪🏻💪🏻💪🏻💪🏻♥️♥️

    • @yadunathk8388
      @yadunathk8388 3 ปีที่แล้ว +2

      ❤️😍🥰 anukkutty

  • @mahinibrahim505
    @mahinibrahim505 3 ปีที่แล้ว +163

    നമ്മുടെ Star magic ഇങ്ങനെ അല്ല 😪... പഴയത് പോലെ വേണം😏😏😏

  • @123-RUN
    @123-RUN 3 ปีที่แล้ว +9

    ഇവിടെ രജിത് sir നെ പറ്റി കൂടുതൽ പേരും കുറ്റം പറയുന്നത് കണ്ടു ഒരു prgrmm അതിന്റെ രീതിയിൽ അദ്ദേഹം വളരെ എനെർജിക് ആയി നികുന്നുണ്ട് അതല്ലേ വേണ്ടത് അല്ലാതെ മിണ്ടാതെ വന്നു ഇരിക്കാൻ അല്ലല്ലോ..😍😍
    😍😍

  • @devikakiran4459
    @devikakiran4459 3 ปีที่แล้ว +30

    Anunde പാട്ട് poliiiii

  • @user-vc5vz1ez4f
    @user-vc5vz1ez4f 3 ปีที่แล้ว +831

    രജിത് സാർ നെ ഒഴിവാക്കോ. സാർ ഈ പരിപാടി ക് ചെറുലെ

    • @renna7188
      @renna7188 3 ปีที่แล้ว +30

      Correct

    • @mufeedha954
      @mufeedha954 3 ปีที่แล้ว +15

      @@renna7188 correct

    • @krishnapriya5519
      @krishnapriya5519 3 ปีที่แล้ว +18

      Sathymm...

    • @christystephen
      @christystephen 3 ปีที่แล้ว +36

      താങ്കൾക്ക് അത് അംഗീകരിക്കാൻ സാധിക്കുന്നില്ല എന്നെ ullu

    • @shinepaul4066
      @shinepaul4066 3 ปีที่แล้ว +43

      Ayal enjoy cheyyunnathu sahikkunnillalle

  • @kochumol3039
    @kochumol3039 3 ปีที่แล้ว +8

    അനുവിന്റെ പാട്ട് കേട്ടു ചിരിച്ചു ചത്തു

  • @shibilkp7180
    @shibilkp7180 3 ปีที่แล้ว +22

    Siyas mutheee❤️❤️❤️❤️

  • @ivworld9921
    @ivworld9921 3 ปีที่แล้ว +232

    But തങ്കു കഴിഞ്ഞ 2 എപ്പിസോഡ് ആയിട്ട് അധികം മിണ്ടുന്നില്ല
    നോബി ,തങ്കു കോംബോ വേണം

    • @ashiqashiq4953
      @ashiqashiq4953 3 ปีที่แล้ว +2

      💯💯💯👍

    • @praveenk3336
      @praveenk3336 3 ปีที่แล้ว +3

      Wait bro Thirichu varum nammude Thanku💥💥💣

    • @ishaazvlog8163
      @ishaazvlog8163 3 ปีที่แล้ว

      @@praveenk3336 Ente kochu craft channel support cheyyo please🙏

    • @gireeshsankunny1765
      @gireeshsankunny1765 3 ปีที่แล้ว +3

      Amma nashtta petta vishamam ayirikkum

  • @abhilashprasannan8379
    @abhilashprasannan8379 3 ปีที่แล้ว +384

    ദയവായി ആ രജിത് സർ നെ ഒഴിവാക്കണം
    പുള്ളിടെ ഗീർവാണം അസഹനീയമാണ്.

    • @arun04304
      @arun04304 3 ปีที่แล้ว +2

      poda pullea

    • @ibrahimktr9821
      @ibrahimktr9821 3 ปีที่แล้ว

      🤣🤣🤣

    • @suhailvisharath5420
      @suhailvisharath5420 3 ปีที่แล้ว +2

      രജിത് സാറിനെ മാറ്റണം പക്ഷെ ഒരു എപ്പിസോഡ് കൂടെ വേണം എന്നുണ്ട് അസീസിന്റെ ഒരു പകരം വീട്ടൽ കാണണം അത് കഴിഞ്ഞു പോയാൽ മതി...... 🤨🤨

  • @minhaminha3870
    @minhaminha3870 3 ปีที่แล้ว +8

    ഷിയാസ് ikka പാട്ട് പൊളിച്ച

  • @naturekid1358
    @naturekid1358 3 ปีที่แล้ว +10

    Star magic ചരിത്രത്തിൽ ഇത്ര അധികം dislike കിട്ടിയ എപ്പിസോഡ് വേറെ ഉണ്ടോ....... ക്രെഡിറ്റ്‌ ഗോസ് to dr രജിത് kumar

  • @mintuelsa7265
    @mintuelsa7265 3 ปีที่แล้ว +29

    Anukutty ponnumkatta ❤️❤️❤️❤️

  • @ameerameer3716
    @ameerameer3716 3 ปีที่แล้ว +421

    Bigbossലെ ആൾക്കാരെ കൊണ്ട് വന്ന് ഇ പരിപാടി കുളമാക്കരുത്

    • @amithanil5420
      @amithanil5420 3 ปีที่แล้ว +7

      athenthado??? suresh, shiyas, sabu ivarokke vannappo ethayirunnu prashnam???? oralude kozhappathinu muzhuvan bigg boss aalukalem parayano?

    • @JACK-ii1pl
      @JACK-ii1pl 2 ปีที่แล้ว

      Andhaada ank preshnnam

    • @yasirkuthirodath3713
      @yasirkuthirodath3713 2 ปีที่แล้ว

      Chilakathe podo

  • @misriyashameem5067
    @misriyashameem5067 3 ปีที่แล้ว +8

    Anuvinte song polich😂 oru rakshayumilla chirich chirich chath😂😂

  • @najiyanajiyak.m6138
    @najiyanajiyak.m6138 3 ปีที่แล้ว +12

    Shiyas kkantte song polich🔥🔥😅😅

  • @midhunmohan4941
    @midhunmohan4941 3 ปีที่แล้ว +486

    ആ രജിത് സാറിനെ മാറ്റു പ്ലീസ്... ഈ ഫ്ലോറിന് ചേർന്നയാൾ അല്ല പുള്ളി... പുള്ളിക് ബിഗ് ബോസ്സ് ഒക്കെയാ നല്ലത്

    • @nihadhnizam7024
      @nihadhnizam7024 3 ปีที่แล้ว +2

      👍🏼

    • @SajuJohn23
      @SajuJohn23 3 ปีที่แล้ว +5

      കുറച്ചു പണം ഇറക്കി മാർക്കറ്റിംഗ് ചെയ്തു കുറച്ചു ആളുകളെ വശികരിച്ചാലോന്നും എല്ലാവരെയും പറ്റികൻ പറ്റില്ല

    • @sreeragns2811
      @sreeragns2811 3 ปีที่แล้ว +2

      സത്യം

    • @ashiq2659
      @ashiq2659 3 ปีที่แล้ว +4

      Exactly bro..

  • @mohammmedanas2991
    @mohammmedanas2991 3 ปีที่แล้ว +178

    Plss അടുത്ത എപ്പിസോഡിൽ രജിത് സാർ വേണ്ടാ star magicindhe ഫ്ലോ പോവുകയാണ്

  • @muhammedshibil9690
    @muhammedshibil9690 3 ปีที่แล้ว +5

    എപ്പിസോഡ് ഉഷാറാണ് .... ⓖⓔⓜⓔⓢ ഉം ഒരു രക്ഷയുമില്ല ..... അനു കളിച്ച സമയത് ഞമ്മടെ ⓜⓐⓝⓥⓘ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്ന് ആഗ്രഹിച്ചു പോയി .... ⓜⓐⓝⓥⓘ കൂടി ആ ⓖⓐⓜⓔ ൽ പങ്കെടുക്കുന്നത് കാണാൻ .... തിരിച്ചു ⭐️ ⓜⓐⓖⓘⓒ ന്റെ ഫ്ലോറിൽ കാണാൻ എത്രയോ പേര് wait ചെയ്യുന്നുണ്ട് ....
    ⓜⓐⓝⓥⓘ യുടെ വരവിനായി ⓦⓐⓘⓣⓘⓝⓖ
    മാൻവി ഇഷ്ടം 😍😍😍😍🥳🥳🥳😍🥰❤️
    #AKMSFC

  • @mubashir4803
    @mubashir4803 3 ปีที่แล้ว +67

    രജിത് സർ അസ്സൽ ഒരു കുറുകാനാണന്നു മനസ്സിലായവർക്കു നീലം മുക്കാം 😍

  • @vishnu1349
    @vishnu1349 3 ปีที่แล้ว +170

    ഇന്നലെ വന്നവരെ പിടിച്ച് ക്യാപ്പ്റ്റൻ ആക്കുന്നതെന്തിനാ.... ഇത്രയും കാലം ബിനു ചേട്ടൻ അല്ലെ ക്യാപ്പ്റ്റൻ

  • @aswathijiju5250
    @aswathijiju5250 3 ปีที่แล้ว +150

    സ്വയം പൊക്കി പറയലിലും അഹങ്കരത്തിലും ഡോക്ടറേറ്റ് എടുത്ത ആ പുള്ളിയെ ഒന്ന് പറഞ്ഞു വിടുമോ? പ്ലീസ്. അവിടെ എല്ലാരും തമ്മിൽ ഒരു unity ഉണ്ട്. അത് ഇല്ലാതെ ആക്കല്ലേ. ഇനിയും നെഗറ്റീവ് കമെന്റ് ഇടാൻ ഉള്ള അവസ്ഥ ഉണ്ടാക്കല്ലേ..

    • @kingkunju141
      @kingkunju141 3 ปีที่แล้ว +6

      DR Guest ayipoyille Chechi, Avar enthu cheyan😆

    • @varunmadhav9198
      @varunmadhav9198 3 ปีที่แล้ว +4

      Athey... Ippol program kaanumbo ellam rejith sirintey thalel koodey odunna polundu.... Bhakiyullavarkku Oru rolum illatha poley... Ellarum koodeyulla thamashayum kaliyakkalum gamum kanana prgrm kanunney...ithippo oraley focus cheythu mathram ayyi...and adhehathintey pongachavum aal kaanikalum...

  • @sangeethacr8317
    @sangeethacr8317 3 ปีที่แล้ว +193

    Iny bigbossile arem vendea.... shiyas ikka mathram mathy

    • @Zekkiya
      @Zekkiya 3 ปีที่แล้ว +8

      Sheriya.. saabu annanne kond vannappozhum bayankara bor aayrnnu .. ini big boss le aareyum Venda.. avar ee program thanne nashippikkum vazhakkundaakki

    • @sangeethacr8317
      @sangeethacr8317 3 ปีที่แล้ว +4

      Yes

    • @vaisakh2857
      @vaisakh2857 3 ปีที่แล้ว +1

      Shiyas okke pakka over aanu

  • @soul34567
    @soul34567 3 ปีที่แล้ว +11

    അനു -ന്റെ പാട്ട് കേട്ട് ചിരിച്ചു ഒരു വഴി ആയി ഞാൻ 😆😆😆😆😆😆😆😆

  • @shameejsha9166
    @shameejsha9166 3 ปีที่แล้ว +577

    രജിത് കുമാർ വാ തുറന്നാൽ skip ചെയ്ത് കാണുന്നവർ ഉണ്ടോ 🤣🤣

  • @remyaajith837
    @remyaajith837 3 ปีที่แล้ว +37

    തങ്കച്ചൻ കലക്കി ketto.......

  • @ajinasmokay1
    @ajinasmokay1 3 ปีที่แล้ว +127

    രജിത്തിനെ boost ചെയ്യുന്നതിന് ലക്ഷ്മിക്ക് എത്ര charge???

    • @kripapradeep2007
      @kripapradeep2007 3 ปีที่แล้ว +16

      അത് അവരുടെ ഡ്യൂട്ടി ആണ്. അന്ഗർ ആയാൽ എത്ര തള്ളുന്നവരായാലും വെറുപ്പിക്കുന്നവരായാലും അവരെ boost ചെയ്യേണ്ടി വരും

    • @arathymanoj5972
      @arathymanoj5972 3 ปีที่แล้ว +2

      😁

    • @SANDRABS.S
      @SANDRABS.S 3 ปีที่แล้ว +2

      🤣🤣🤣🤣

    • @ronj3556
      @ronj3556 3 ปีที่แล้ว +1

      😆

  • @chammuzaan4352
    @chammuzaan4352 3 ปีที่แล้ว +8

    Shiyas poli

  • @imsaj9497
    @imsaj9497 3 ปีที่แล้ว +438

    Anchor ലക്ഷ്മി ചേച്ചിയ്ക്ക് ചാട്ടവാർ അടി ഒരെണ്ണം കൊടുക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ വരൂ 👍✨️😇🥰😍

  • @AnaswaraS02
    @AnaswaraS02 3 ปีที่แล้ว +149

    തോറ്റാലും ജയിച്ചാലും ആ ടീം ബിനു ചേട്ടന്റെന്ന് കേൾക്കാനാ എനിക്കിഷ്ടം.. Captaincy ബിനു ചേട്ടന് കൊടുക്കണം 😪

    • @bloodrose7757
      @bloodrose7757 3 ปีที่แล้ว +5

      Binu chettan uyirr.

    • @seeethar3851
      @seeethar3851 3 ปีที่แล้ว +2

      Binu chettan❤️

    • @ivworld9921
      @ivworld9921 3 ปีที่แล้ว

      Nobi ❤

    • @AnaswaraS02
      @AnaswaraS02 3 ปีที่แล้ว +3

      @@ivworld9921 njanum nobi chettan fan aanu... Pakshe team nte karyatthil binu chettante team😂

    • @ivworld9921
      @ivworld9921 3 ปีที่แล้ว +1

      @@AnaswaraS02 Repitation and കോപ്പി കോമഡി ആണ് ബിനു അടിക്കുനെ so ആൽവേസ് nobi ചേട്ടൻ ഇഷ്ടം

  • @minigeorge3145
    @minigeorge3145 3 ปีที่แล้ว +2

    Rajithsir super

  • @akhilaraj9574
    @akhilaraj9574 3 ปีที่แล้ว +6

    Anu എന്നും അടിക്കാൻ വരുമ്പോൾ തിരിച്ചുകിട്ടുമെന്നു വിചാരിച്ചു tension ആവാറുണ്ട്. ഇനിയില്ല. അനു അടിക്കാൻ പഠിച്ചേ 😂😍😍😍😍💪💪💪💪

  • @mohammedriyas5061
    @mohammedriyas5061 3 ปีที่แล้ว +148

    അനു തങ്കു ഇഷ്ട്ടം 😍😍😍
    രണ്ടുപേരും പൊളിച്ചു
    തങ്കു നൈസായിട്ട് അനുവിനെ കൊണ്ട് പോയി വിതുരവരെ 😁😁😍😍😍

  • @ammu2998
    @ammu2998 3 ปีที่แล้ว +435

    ഞങ്ങടെ അസിസ് ഇക്കയ്ക്ക് ഒരു അഹങ്കാരവും ഇല്ല🙄rejith സർ ആണ് ഓവർ

  • @itsmylife9631
    @itsmylife9631 3 ปีที่แล้ว +6

    അനുവിന് ഓസ്കാർ കൊടുക്കണം.... ഈ മന്ദബുദ്ധിത്തരം ഇങ്ങിനെ വിദഗ്ദഗമായി അവതരിപ്പിക്കുന്നതിനു.....

  • @asifchelembra6489
    @asifchelembra6489 3 ปีที่แล้ว +2

    അനുകുട്ടി. ഗെയിം.. പൊളിച്ചു....
    പാട്ട് കേട്ട് ചിരിച്ചു.. ചിരിച്ചു
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @muhammedsalih9598
    @muhammedsalih9598 3 ปีที่แล้ว +591

    രജിത് സാർ ഇല്ലാത്ത episode ന് wait ചെയ്യുന്നവർ ഒന്നു പറയുമോ

    • @salihmhmmd5808
      @salihmhmmd5808 3 ปีที่แล้ว +2

      😄😄😄

    • @morningstar370
      @morningstar370 3 ปีที่แล้ว +3

      വെയ്റ്റിംഗ്

    • @jijp7342
      @jijp7342 3 ปีที่แล้ว +14

      angeru poyaale ini ee program kaanunulu...allengil full skip

    • @malumaluzz2594
      @malumaluzz2594 3 ปีที่แล้ว +8

      Onnu poda ni

    • @malumaluzz2594
      @malumaluzz2594 3 ปีที่แล้ว +5

      @@jijp7342 ni kaananda kope

  • @pravipraveen9665
    @pravipraveen9665 3 ปีที่แล้ว +66

    തങ്കുവും അനുവും ഉണ്ടെങ്കിൽ Show vere level ആണ് അനുക്കുട്ടി Rocks അനുക്കുട്ടി പൊളിച്ചടുക്കി

  • @abhimanue5210
    @abhimanue5210 3 ปีที่แล้ว +18

    Thanku nte sound evidedey... orumathiri matte parupadi kanikkaruth..

  • @user-pl7ly2dw3h
    @user-pl7ly2dw3h 3 ปีที่แล้ว +2

    കിഷോർ ചേട്ടന് സ്ഥിര അംഗത്വം കൊടുത്തത് വളരെ നന്നായി
    പക്വത ഉള്ള ഒരാൾ വന്നു.....
    അടിമാലിക്ക് കട്ടക്ക് ഒരാൾ 👍👍👍

  • @samualuv3701
    @samualuv3701 3 ปีที่แล้ว +504

    Nelson chetttan fans ivida come on.
    Nelson, noby,thangu fans

    • @JasnaHashim
      @JasnaHashim 3 ปีที่แล้ว

      th-cam.com/video/xbYJFYFckNs/w-d-xo.html

    • @abdullaabdulla7598
      @abdullaabdulla7598 3 ปีที่แล้ว +11

      നൽസൻ ചേട്ടൻ 👍👍😍😍😍

    • @fffpadikkal4553
      @fffpadikkal4553 3 ปีที่แล้ว +6

      Azeezkka and nobi chettan 😍

    • @sanandhu_
      @sanandhu_ 3 ปีที่แล้ว +2

      Nobie &Shashangan 😍

    • @farihasvlog2819
      @farihasvlog2819 3 ปีที่แล้ว

      th-cam.com/video/0o8tHPcrhrU/w-d-xo.html

  • @namithajac
    @namithajac 3 ปีที่แล้ว +183

    Rejithine etrayum vegam e paripadyil ninn ozivakanamennanu ente oru eth.. 😬

  • @VishMe21
    @VishMe21 3 ปีที่แล้ว +93

    ഈ രഞ്ജിത്തിനെ പൊക്കിയടിക്കുന്നത് അരോചകം ആയി തോന്നി തുടങ്ങി

  • @mollykuttykn6651
    @mollykuttykn6651 3 ปีที่แล้ว +2

    എല്ലാവർക്കും എല്ലാവരെയും എപ്പോഴും സന്തോഷിപ്പിക്കാൻ കഴിയില്ല. രജിത് സാർ പറഞ്ഞത് വളരെ നല്ലകാര്യം ആണ്. അതിഷ്ടപ്പെടാം, വെറുക്കാം. അതുകൊണ്ട് ആ മനുഷ്യനെ വെറുക്കണ്ട കാര്യമില്ല.

  • @shafeekskt8425
    @shafeekskt8425 3 ปีที่แล้ว +41

    siyas ഇക്കാ അനു പൊളി 🥰😘😘

  • @unnimadhavan8003
    @unnimadhavan8003 3 ปีที่แล้ว +34

    Nelson chettan anukuttyy keshore ettan aishuu 💗💗💗🥰🥰🥰🥰❤️❤️❤️❤️❤️

  • @anasam6829
    @anasam6829 3 ปีที่แล้ว +7

    Shiyas uyirr💞💞🔥🔥

  • @kitchenrockz1736
    @kitchenrockz1736 3 ปีที่แล้ว +31

    അനു മാസല്ല മരണ മാസ്സാ 🤣🤣

  • @nunushalununushalu8636
    @nunushalununushalu8636 3 ปีที่แล้ว +240

    Aa rajith kumarine onnu matto. Iyalkk ellam serious.comediye illa.parama bor

    • @gearhead2570
      @gearhead2570 3 ปีที่แล้ว

      Assesum athu poleya
      Asees pande anganeya games okke serious aayitt

    • @jestincherian6429
      @jestincherian6429 3 ปีที่แล้ว

      Nelson um game bhayankara serious aayita kalikane..

    • @gearhead2570
      @gearhead2570 3 ปีที่แล้ว

      @@jestincherian6429 yes നെൽസൺ അസീസ് ഒക്കെയാണ് ഗെയിം ഇത്ര സീരിയസ് ആകുന്നത്

    • @ishaazvlog8163
      @ishaazvlog8163 3 ปีที่แล้ว +1

      @@jestincherian6429 Ente kochu craft channel support cheyyo please🙏

    • @ishaazvlog8163
      @ishaazvlog8163 3 ปีที่แล้ว

      @@gearhead2570 Ente kochu craft channel support cheyyo please🙏

  • @shabeertp609
    @shabeertp609 3 ปีที่แล้ว +411

    രജിത് sir കുറച്ചു ovaraa.

  • @Izra2828
    @Izra2828 3 ปีที่แล้ว +7

    Counter raja. Binu adimali💪👏👏👏👏

  • @reshadmon7772
    @reshadmon7772 3 ปีที่แล้ว +13

    കിഷോർ അണ്ണൻ. ഡയാന. ഫാൻസ് ❤️

  • @ribinharidas4613
    @ribinharidas4613 3 ปีที่แล้ว +253

    Rejithinte dialogs skip cheythavar like adi (Y)

  • @akbarsha333
    @akbarsha333 3 ปีที่แล้ว +310

    രജിത് ഓവർ ആണ് സ്റ്റാർ മാജിക്‌ മായി സെറ്റ് ആകുന്നില്ല ഒഴിവാക്കണം എന്നാണ് എന്റെ അഭിപ്രായം

    • @zahidkamsiya5333
      @zahidkamsiya5333 3 ปีที่แล้ว +8

      Drk uyir🥰🥰🥰😍😍😍😍😍👌

    • @zahidkamsiya5333
      @zahidkamsiya5333 3 ปีที่แล้ว +7

      Drk വേണം

    • @user-qw4cn6ey4c
      @user-qw4cn6ey4c 3 ปีที่แล้ว +13

      Athu mikacha oru abhiprayam💯💯

    • @namastevibe.4203
      @namastevibe.4203 3 ปีที่แล้ว +7

      അയ്യോ ദാരിദ്ര്യം 🤣🤣🤣🤣

    • @abith8461
      @abith8461 3 ปีที่แล้ว +10

      ഒഴിവാക്കണം 💯💯

  • @manik1367
    @manik1367 3 ปีที่แล้ว +3

    അനു ചേച്ചി പൊളിച്ചു.എപ്പിസോഡ് അടിപൊളി.
    AKAFC

  • @avanirajm1263
    @avanirajm1263 3 ปีที่แล้ว +3

    Thanku and anu combination ishtam ulloru vannu oru like adichittu po mashe