ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വണ്ടി പോകല്ലേ ആള് കയറാനുണ്ട്... 🤣

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2022
  • #FlowersStarMagic #ViralCuts

ความคิดเห็น • 70

  • @ismuksd
    @ismuksd ปีที่แล้ว +85

    ടീമും ശശാങ്ങാനും ഇന്നത്തെ ഗെയിംൽ സ്റ്റാർ. ചിരിച്ചു ചിരിച്ചു ഒരു മാതിരി ആയി. തുടക്കത്തിൽ ഗെയിം തീരെ രസം ഇണ്ടായിട്ട. ഇവരാണ് ചിരിപ്പിച്ചത്

  • @remyakp352
    @remyakp352 ปีที่แล้ว +141

    ഇത്രയും ചിരിച്ച ഒരു എപ്പിസോഡും ഉണ്ടായിട്ടില്ല 😂😂😂ചിരിച്ചു ചിരിച്ചു ഒരു വഴി ആയി

  • @sjmedia1234
    @sjmedia1234 ปีที่แล้ว +64

    സ്റ്റാർ മാജിക്‌ കണ്ടതിൽ വച്ച് ഇതുപോലെ ചിരിച്ച എപ്പിസോഡുകൾ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ 🤣🤣🤣🤣🤣🤣🤣ചിരിച്ച് ശ്വാസം മുട്ടിപ്പോയി 🤣🤣🤣🤣🤣🤣🤣ബിനുചേട്ടനോട് അപ്പഴേ പറഞ്ഞതാണ് മാറിയിരിക്കാൻ 🤣🤣മാറാം, അവൻ മേത്തേക്ക് ഇടും എന്നു പറഞ്ഞു തീർന്നപ്പോഴേക്കും ഇട്ടു 🤣🤣🤣🤣🤣🤣🔥🔥🔥🔥🔥🔥🔥

    • @Anoopc-ky1nw
      @Anoopc-ky1nw ปีที่แล้ว +5

      സത്യം ഞാൻ എത്രയോ തവണ കണ്ടെന്ന് എനിക്ക് തന്നെഅറിയില്ലാ

  • @miakkutty
    @miakkutty ปีที่แล้ว +40

    ശശു അന്ന് കുറെ ചിരിപ്പിച്ചു ഈ ഗെയിം കൊണ്ട് 😂😂😂

  • @abukalambra6340
    @abukalambra6340 ปีที่แล้ว +23

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി..😆😆😆😆😆🥰🥰🥰🥰👍🏻👍🏻👍🏻

  • @Anamika-l2v
    @Anamika-l2v ปีที่แล้ว +11

    അടിപൊളി ഗേയിം ആയിരുന്നു 🤣🤣ബിനുവിനോട് മാറാൻ പറഞ്ഞു സശു 😂പക്ഷെ നിങ്ങൾ ഒരു മണിക്കൂർ കഴിഞ്ഞു വരുള്ളൂ എന്ന് 🤣അവസാനം സശു തടിയെടുത്തു തലയിൽ അടിച്ചപ്പോൾ ബിനു വും കൂട്ടരും മറിഞ്ഞു വീണു 🤣🤣എന്റെ പൊന്നോ ബിനിഷ് ആണ് പൊളിച്ചത് കണ്ടു ചിരിച്ചു ഒരു വഴി യായി 🤣🤣😂😂

  • @MubarakKondotty
    @MubarakKondotty ปีที่แล้ว +9

    ശശാങ്കൻ ചിരിപ്പിച്ചു കളഞ്ഞു

  • @sheejasheeja4274
    @sheejasheeja4274 ปีที่แล้ว +11

    എല്ലാ എപ്പിസോഡ് ഞാൻ കണ്ട്. പക്ഷേ ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് വേറെ ഇല്ല

  • @blacklover880
    @blacklover880 ปีที่แล้ว +39

    ഈ എപ്പിസോഡ് അപ്‌ലോഡ് ചെയ്തപ്പോൾ ഈ gaminte സമയത്ത് കുറേ പാട്ടെല്ലാം കേറ്റി ഇവര് പറയുന്ന ഡയലോഗ് ഒന്നും കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇപ്പൊ മ്യൂസിക് കുറച്ച് അവര് പറയുന്നതൊക്കെ കേട്ടു ഈ ഗെയിം കണ്ടപ്പോൾ അടിപൊളി 🤣😆

    • @manju2769
      @manju2769 ปีที่แล้ว +1

      🤣🤣🤣🤣🤣🤣👌👌👌👌

  • @ajomathew9
    @ajomathew9 ปีที่แล้ว +21

    ഇത്ര ചിരിച്ച ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല 😂😂😂😂😂😂😂😂😂😂😂😂

  • @jasnashaji9989
    @jasnashaji9989 ปีที่แล้ว +5

    നവ്യ ചിരിച്ച് ഒരു പരുവമായിപ്പോയല്ലോ😂😂😂

  • @shoukathmpm6055
    @shoukathmpm6055 ปีที่แล้ว +26

    ഞാനും നവ്യയും ചിരിച്ചു pandaramadangi 😂😂😂
    നിങ്ങളോ?,😀😀😀😀

  • @sudhachandran4620
    @sudhachandran4620 ปีที่แล้ว +10

    Ee game eppo kandalum chirichu pandaram adangum...team..& shashankan...namichu🤣🤣🤣🤣🤣

  • @farooqcm673
    @farooqcm673 ปีที่แล้ว +14

    ഇത് കണ്ടു ഫുഡ്‌ കഴിക്കുന്ന ഞാൻ 😇😇

  • @saudaminimini7369
    @saudaminimini7369 24 วันที่ผ่านมา

    ഒരു 25 പ്രാവശ്യം ചുരുങ്ങിയത് എങ്കിലും കണ്ട ഒരു എപ്പിസോഡ്, എന്തെങ്കിലും സങ്കടം വന്നാൽ അപ്പൊ ഈ എപ്പിസോഡ് കാണും, എപ്പോ കണ്ടാലും ചിരിച്ചു ചിരിച്ചു ചാവും.. 😂😂😂

  • @khadeejarfousi4146
    @khadeejarfousi4146 10 หลายเดือนก่อน +1

    Super onnum parayanilla star magic team 🎉orupad chirichu 😅😅😅oru rakshayila😆😆

  • @kabeer7524
    @kabeer7524 ปีที่แล้ว +13

    ചിരിച്ച് ഒരു പരിവമായി

  • @hanithesi7758
    @hanithesi7758 ปีที่แล้ว +6

    സുധി ചേട്ടാ I miss you😢😢😢

  • @nujoom2606
    @nujoom2606 ปีที่แล้ว +8

    8:05🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-ij9lo4yx3m
    @user-ij9lo4yx3m 3 หลายเดือนก่อน +1

    Inte ponnara makkaley ithrakk vendayirunnuuu ayyooo😂😂😂😂

  • @ourprettyzain7905
    @ourprettyzain7905 ปีที่แล้ว +10

    I watched countless times this episode, I think episode number 393 ... But that episode not back ground talk, only music...guessed some reason behind that.. But honestly we wanted that.. so many people including me requested the back ground talk in comments ..navya' s laughing no words.. The part which I can't control my laughing is the last scene in that episode, adimali running while all fell down in to them... But that ending need some more time.. But uploading was not a finishing end... Not satisfied at all.. But today satisfaction at the peak.. thank you so much🙏🙏🙏 for reloaded wonderful episode again for us... Anoop chettan n crew kee Jay.... This is ultimately we wanted all... 🤣🤣🤣🤣🙏🙏🙏😍😍

  • @nishanoby6387
    @nishanoby6387 ปีที่แล้ว +2

    Tension undengil ee program kaannard...... Bcoz ningal chirich chirich aa tension marannu povum😅😅😅

  • @lijiyalijiya668
    @lijiyalijiya668 ปีที่แล้ว +4

    കൊള്ളാം 👌🥰

  • @anilsumu8spt197
    @anilsumu8spt197 หลายเดือนก่อน

    സുധി ചേട്ടൻ 🙏🏻🙏🏻

  • @woodenstory
    @woodenstory ปีที่แล้ว +5

    One of Best episode 😅

  • @annliya.c.jannliya2259
    @annliya.c.jannliya2259 ปีที่แล้ว +1

    Chirich chirich chirich chumach thonda vedhana aduthu.... Ayooooo😁💞👍

  • @suraj-vlog-619
    @suraj-vlog-619 ปีที่แล้ว +3

    Ee ..video...njan frist time 😂😂😂😂😂

  • @user-ed2ik1lb5n
    @user-ed2ik1lb5n หลายเดือนก่อน

    Maran paranjathallarunno chiriykkan vayaa😂😂😂😂😂

  • @Sajnasaleem2000
    @Sajnasaleem2000 ปีที่แล้ว +2

    ഇന്റെ ഇമ്മച്ചിയേ... 😂😂😂😇

  • @johnmathew8829
    @johnmathew8829 ปีที่แล้ว +5

    Entammo.. naviya full enjoy. Appol game

  • @sunandasukumaran3754
    @sunandasukumaran3754 ปีที่แล้ว +2

    ടീം 😍😍😍

  • @shyamalakk5187
    @shyamalakk5187 ปีที่แล้ว +1

    One of the best episode 🥰

  • @devikadileep3404
    @devikadileep3404 ปีที่แล้ว

    ചിരിച്ചു മടുത്തു 🤣🤣🤣🤣🤣🤣

  • @sandraaneesh5767
    @sandraaneesh5767 ปีที่แล้ว +2

    Supper ❤❤

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 ปีที่แล้ว +1

    🤣🤣🤣👌👍

  • @ajithsharma1396
    @ajithsharma1396 ปีที่แล้ว +2

    Supar 👍👌💪😎😁😀😁😂😃😄😅😆

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว

    7.28 🤣🤣🤣🤣🤣🤣🤣

  • @sujathavelmurugan2588
    @sujathavelmurugan2588 ปีที่แล้ว

    Super super 🥰🥰😆😂😂

  • @sudhachandran4620
    @sudhachandran4620 ปีที่แล้ว

    Ee game eppo kanunuvo annoke chirich oru vazhi aayittund...😂😂😂

  • @swathyganesh5241
    @swathyganesh5241 ปีที่แล้ว

    Korangan bineeshea😂

  • @selina6564
    @selina6564 ปีที่แล้ว +3

    😅😅😅🤣🤣

  • @kumarvarod8004
    @kumarvarod8004 ปีที่แล้ว

    ഞാനും ചിരിച്ചു

  • @shamilashaji6206
    @shamilashaji6206 ปีที่แล้ว

    Veendu m🤣🤣🤣🤣🤣🤣🤣

  • @remya7453
    @remya7453 ปีที่แล้ว

    entammo🤣🤣🤣🤣🤣🤣🤣

  • @ourprettyzain7905
    @ourprettyzain7905 ปีที่แล้ว +5

    Sorry for my long comments, because I don't know how to express comments about star magic in a single sentence.. Ofcourse that not get satisfaction ... So that these years I am not putting comments instead I read all comments of each episode, and do like most of the positive comments which I wanted to convey.... So I got some satisfaction, star magic absolutely deserves more rewards... Message kanditt Mamanod onnum thonnalle makkale... Star magic keee Jay...

    • @samsonsaju1768
      @samsonsaju1768 ปีที่แล้ว +1

      Thodakam thott kanunnathano

    • @ourprettyzain7905
      @ourprettyzain7905 ปีที่แล้ว

      Yes... Star magic ... Tamar padar had seen in you tube after started star magic... ⭐

  • @aswinjr10000aaa
    @aswinjr10000aaa ปีที่แล้ว +2

    7:24😂😂

  • @sunitharanjith3912
    @sunitharanjith3912 ปีที่แล้ว

    Chirichu chirichu vayyathayi

  • @sheejasuseela8857
    @sheejasuseela8857 5 หลายเดือนก่อน

    Haaaaaaaaaaaaaa😄🤭😂🎉❤

  • @trueliving143
    @trueliving143 ปีที่แล้ว +1

    Njan chiriche chiriche chathillanne ullu navyude avastha ayi poi enthethum

  • @dhanyababy9494
    @dhanyababy9494 ปีที่แล้ว

    ചിരിച്ചു ഒരു പരുവം ആയി

  • @faisalafsipv7557
    @faisalafsipv7557 ปีที่แล้ว +1

    വയർ വേതന യാവുന്നു 😂😂😂😂😂😂

  • @thresiaemmanuel9858
    @thresiaemmanuel9858 ปีที่แล้ว +3

    🤣🤣

  • @aswinjr10000aaa
    @aswinjr10000aaa ปีที่แล้ว +1

    6:30

  • @halaAmjad__Aahil
    @halaAmjad__Aahil ปีที่แล้ว

    ammmeeeee😂😂😂😂😂😂😂

  • @athahabipp607
    @athahabipp607 ปีที่แล้ว +2

    Ethra thavana kandoonn aryilla Ntammmoo chirichu chirichu vazhiaayi

  • @nithinabraham7057
    @nithinabraham7057 หลายเดือนก่อน

    03:48 to 07:47

  • @vineeshkumar5549
    @vineeshkumar5549 ปีที่แล้ว +2

    🤣🤣🤣🤣🤣

  • @minhafathima8741
    @minhafathima8741 ปีที่แล้ว +2

    😂😂😂😂😂😂

  • @amivlog2433
    @amivlog2433 11 หลายเดือนก่อน

    😄😄😄😂😂😂😂

  • @muhammadkubaib6168
    @muhammadkubaib6168 ปีที่แล้ว

    😜😜😜😜😜😜❣

  • @globalmongam1810
    @globalmongam1810 ปีที่แล้ว +1

    😄😄😄😄😄😄😄

  • @chandinicherian263
    @chandinicherian263 ปีที่แล้ว

    😂😂😂😢

  • @maaluz1690
    @maaluz1690 ปีที่แล้ว

    😂😂😂😂😂😂😂😂

  • @anandhusaseendran9731
    @anandhusaseendran9731 ปีที่แล้ว

    Team