ഇങ്ങനെ സ്വന്തം നേട്ടത്തിവേണ്ടി തോന്നുമ്പം തോന്നുമ്പം ചാടിച്ചാടി പാർട്ടി മാറുന്നവരെ ഏത് സീറ്റിൽ മൽസരിച്ചാലും വോട്ടർമാർ നല്ലരീതിയിൽ തോൽപ്പിക്കാനാണ് സാധ്യത .
@@aneesbabu5674ഒറ്റപ്പാലം, തൃത്താല,, പട്ടാമ്പി , തവനൂർ, തൃശൂർ, വടക്കാഞ്ചരി,,പൊന്നാനി, ഷൊർണുർ തുടങ്ങി സിപിഎം ജയിച്ച നിരവധി സീറ്റ് ഉണ്ട് സന്ദീപിന് പറ്റിയത് ഉണ്ട്...ജയിക്കുകയും ചെയ്യും...
@@RameshRamesh-g2v6r ബിജെപി ക്ക് കൂടി ജയിക്കാൻ സാധ്യത ഉള്ള തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു പത്മജക്ക് എതിരെ മത്സരിക്കും അഥവാ തോറ്റാൽ പാർലമെന്റിൽ സുരേഷ് ഗോപിക്ക് എതിരെ യും
സന്ദീപ് വാര്യർ എവിടെ നിന്നാലും ജയിക്കില്ല. ചാനൽ ചർച്ചകളിൽ വാക്കുകൾ കൊണ്ട് കസർത്ത് നടത്താനെ പുള്ളിയെക്കൊണ്ട് കൊള്ളൂ. വെയിൽ കൊണ്ട് പ്രവർത്തിക്കാൻ അറിയില്ല
സന്ദീപ് ജയിക്കണമെങ്കിൽ മലപ്പുറത്ത് വന്നു ലീഗ് സ്ഥാനാർഥി ആവേണ്ടി വരും അല്ലാതെ പാലക്കാട്ഒരു ജില്ലയിലും ഇവൻ ജയിക്കില്ല പാലക്കാട് കോൺഗ്രസിന്റെ കഴിവുള്ള സ്ഥാനാർത്ഥികൾ പോലും ജയിക്കുന്നില്ല പിന്നെയല്ലേ കൂടു മാറിവന്ന ഇവൻ സിപിഎമ്മിൽ പോയിരുന്നെങ്കിൽ ഒരുബോർഡ് ചെയർമാൻ സ്ഥാനമെങ്കിലും കിട്ടിയേനെ
സന്ദീപിന് 2026 ഇൽ പാലക്കാട് സീറ്റ് കൊടുത്താൽ കോൺഗ്രസിൽ കൊലപാതകം നടക്കും. ഇപ്പോൾ തന്നെ രാഹുലിന് സീറ്റ് കൊടുത്തപ്പോൾ ഉള്ള പുകിൽ കണ്ടത് അല്ലെ. സന്ദീപിന് പാലക്കാട് നിന്ന് ഒരിക്കലും കോൺഗ്രസ് mla ആകാൻ പറ്റില്ല. ഒറ്റപ്പാലവും അത് പോലെ തന്നെ. ഇപ്പോൾ തന്നെ sarin പോയപ്പോൾ സ്വപനം കണ്ടിരിക്കുന്നർ ആരാ ഡോസോൺ കാണും. ഷൊർണുർ C. P. M sure win seat.
നല്ല അവതരണം രാജൻ സർ. 👍 ചേരി മാറ്റം രാഷ്ട്രീയത്തിൽ പുതിയ കാര്യമല്ല. സന്ദീപിന് ആത്മാഭിമാനം സംരക്ഷിക്കാൻ കഴിഞ്ഞു. സുരേന്ദ്രന്റെ കിങ്കരൻ ആയ ഒരു രഘുനാഥ് അപമാനിച്ചതിനു പുറമേ തെരഞ്ഞെടുപ്പിനു ശേഷം കടുത്ത നടപടിയിലൂടെ സന്ദീപിന്റെ രാഷ്ട്രീയ ഭാവി കൂടി സുരേന്ദ്രൻ നശിപ്പിച്ചേനെ. അതിനു തല വെച്ചു കൊടുക്കാതെ സന്ദീപ് അദ്ഭുതകരമായി രക്ഷപ്പെട്ടു ! സന്ദീപിനെ സ്വീകരിച്ച കോൺഗ്രസിന്റെയും ലീഗിന്റെയും തീരുമാനം സമയോചിതമായി .👍
Kjp യുടെ നേതൃത്വം തന്നെയാണ് പാർട്ടിയെ ദുർബലപെടുത്തുന്നത്.. സംസാരിക്കാൻ കഴിവുള്ളവരെയും വിവരവും വിദ്യാഭ്യാസം ഉള്ളവരെയും നേതൃത്വം ഒതുക്കും. മാറ്റിനിർത്തും. ഉദാഹരണം സെൻകുമാർ. ജേക്കബ് തോമസ്.. വ്യക്താവ് ശിവശങ്കരൻ. രാധാകൃഷ്ണൻ.
പക്ഷേ അവരാരും പ്രസ്ഥാനത്തെയും ബിജെപി ടെയും ഒന്നുമാക്ഷേപിച്ചില്ല ഒരാളോടുള്ള വിരോധം കൊണ്ട്.കാരണം അവർ കൂടെ നിന്ന് നേട്ടം കൊയ്യാണോ ഡിയ്ക് ഉറപ്പിക്കാനോ അല്ല പാർട്ടിയിൽ വന്നത്.
കേശുഭായി പട്ടേൽ, ശങ്കർ സിംഗ് വഗേല, പ്രവീൺ തോഗഡിയ, യസ്വന്ത് സിൻഹ, കല്യാൺ സിംഗ്, ഉമാഭാരതി എന്നിവരെ വച്ചു നോക്കുമ്പോൾ ചന്ദീപ് വാര്യർ ഒക്കെ ബിജെപി ക്കു ഒന്നുമല്ല. അവരൊക്കെ ഇപ്പോൾ എവിടെ ആണ് എങ്ങനെ ആയി എന്ന് കൂടി സന്ദീപിന്റെ സുഹൃത്ത് ഒരു വീഡിയോ കൂടി ചെയ്യണം
ഇലക്ഷന് മുൻപ് സന്ദീപ് BJP വിട്ടത് സന്ദീപിന് കൂടുതൽമൈലേജ് കിട്ടി. അല്ലാതിരുന്നുവെങ്കിൽ ഇലക്ഷൻ കഴിഞ്ഞാൽ BJP സന്ദീപിന് പാർട്ടി നടപടി ഉണ്ടായി വളരെ മോശമാക്കി പാർട്ടിയിൽ നിന്ന് പുറത്ത് പ്പോ വേണ്ടി വന്നേനെ. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഭാവിയിൽ സന്ദീപിന് ഗുണം ചെയ്യും.😅
പാലക്കാട് prepole നടത്തിയ വ്യക്തി എന്ന നിലക്ക് പറയാണ്. സന്ദീപ്നോട് ഉള്ള സ്നേഹത്തിന് ഉപരി സുരേന്ദ്രനോട് ഉള്ള പ്രതിഷേധം ആണ്, ശോഭചേച്ചി ആയിരുന്നു എങ്കിൽ 100 % പാലക്കാട് ബിജെപിക്ക് കിട്ടുമായിരിന്നു. കൃഷ്ണ കുമാർന് സന്ദീപ്നോട് ഉള്ള അവഗണന അത് അയാൾക് തന്നെ തിരിച്ചടിയായി. ഭരണ വിരുദ്ധ വികാരം വെച്ച് നോക്കുക ആണേൽ സരിന് മൂന്നാസ്ഥാനത് ഇരിക്കാം. അത് ഉറപ്പാണ്. ശോഭച്ചേച്ചിയുടെ 25 % മൈലേജ് കൃഷ്ണ കുമാറിനില്ല.prepole സർവ്വേ അനുസരിച്ചു കോൺഗ്രസ് 100 % ജയിക്കും
സന്ദീപ് നല്ല കഴിവുള്ള വ്യക്തിയാണ്. അദ്ദേഹത്തെ നിലനിർത്താൻ ബിജെപി ശ്രമിച്ചില്ല എന്നതാണ് സത്യം... വര്ഷങ്ങളായി അയാളെ തഴയുന്നു.. സഹിക്കുന്നതിനു പരിധിയില്ലേ........ നിവൃത്തിയില്ലാതെയാണ് അയാൾ ചാടിപ്പോയത്. 🤔
Sandeeo is choice right political party 👍 his really good person and brilliant politician. Definitely Sandeep 1 of assets of UDF👍 Congress should take care and give better leadership to him👍 👍 good luck Sandeep👍❤️
സന്ദീപ് ബിജെപി വിട്ടത് പാർട്ടിക്ക് വളരെ damage തന്നെ ആണ്.... അഴിമതി കറ പുരണ്ട കഴിവ് കെട്ട നേതൃത്വം ആണ് ഇന്ന് കേരള ബിജെപി നേതൃത്വം..... അവർക്കു സന്ദീപിനോട് അസൂയ ആയിരുന്നു.... അടുത്ത തവണ അദ്ദേഹം MLA ആയി, മന്ത്രി ആയി വരട്ടെ എന്ന് ഒരു ബിജെപി അനുഭാവി ആയ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
എന്തോന്നിന്റെ നേതാവ് അയാള്‍ തന്നെ പറഞ്ഞില്ലേ അയാള്‍ക്ക് സ്വന്തമായി ആശയമോ ആദര്‍ശമോ ഇല്ല ജനങ്ങളോട് പ്രതിപദ്ധതയോ ഇല്ല പാര്‍ട്ടിക്ക് വേണ്ടി കൂലിപണി ചെയ്യുകയായിരിന്നു എന്ന്.എന്തായാലും ഇയാള്‍ക്ക് പറ്റിയ ഇടം തന്നെ കിട്ടി.
എവിടെ ആയിരുന്നാലും സന്ദീപ് 100% ആത്മാർത്ഥയുള്ളവനായിരിയ്കും,,, നന്നായി സംസാരിക്കാൻ കഴിയുന്ന,, കാര്യങ്ങൾ നന്നായി പഠിച്ചു പറയാൻ കഴിയുന്ന സന്ദീപ് എവിടെ യിരുന്നാലും ആ പാർട്ടിക്ക് അതൊരു മുതൽ കൂട്ടാകും,,,
അതു കണ്ട്😂ആത്മാർഥതയുള്ള മോഡിയെയും ബിജെപി ടെയും സംഘത്തെയും ഒറ്റ ദിവസം കൊണ്ട് തള്ളിപ്പറഞ്ഞു രാജ്യദ്രോഹികളെ കൂടേബുക്കില്ല. ശോഭ,പോ മുകുന്ദൻ,t etc.avar aarum പോയി സംഘത്തെ ചീതബ്പറഞ്ഞിട്ടില്ല.അവരൊക്കെ ആണ് ആത്മാർത്ഥ ത ഉള്ളവൻ.ഇവൻ പണത്തിനും പദവിക്കും വേണ്ടി പാർട്ടിയിൽ വന്ന....m
ഈ കഴിഞ്ഞ് പാർലിമെന്റ് ഇലക്ഷനിൽ സ്വന്തം നാട്ടുകാരനും വർഷങ്ങളായി ആ നാടുകാരുടെ കൂടെ ഊണിലും ഉറക്കത്തിലും നിൽക്കുന്ന സാക്ഷാൽ വികെ ശ്രീകണ്ഠൻ ഷൊർണ്ണൂരിൽ 5000 വോട്ടിന് പിന്നിൽ ആണ് എന്ന കാര്യം ഓർക്കണം….. മട്ടന്നൂരോ ധർമ്മടമോ ആവും കോൺഗ്രസ് സ്ഥാനാർഥിക്ക് ഷൊർണൂരിനേകാൾ നല്ലത്…..
മലപ്പുറത്ത്😂 മുസ്ലീം ലീഗിൻ്റെ സീറ്റിൽ മത്സരിച്ചാൽ സന്ദീപ് വാര്യർ ജെയിക്കും😂 അല്ലാതെ എ വി ടെ നിന്നാ ലും😂 പരാജയപ്പെടും.😂 20 ശതമാനം വോട്ട് B JP ക്ക് കേരളത്തിൽ എണ്ട്😂
നിങളുടെ analysis ഒരു തെറ്റുണ്ട്. സന്ദീപ് വാര്യർക്ക് കിട്ടിയ സ്വീകരണം ഒരു ഉപതെരഞെടുപ്പ് കാരണമാണ്.അതിനാൽ തന്നെ മാങ്കൂട്ടം ഉറപ്പായും ജയിക്കുക തന്നെ ചെയ്യണം..അല്ലെങ്കിൽ വാരിയർ എഫക്ട് എന്താണ്.
ഇങ്ങനെ സ്വന്തം നേട്ടത്തിവേണ്ടി തോന്നുമ്പം തോന്നുമ്പം ചാടിച്ചാടി പാർട്ടി മാറുന്നവരെ ഏത് സീറ്റിൽ മൽസരിച്ചാലും വോട്ടർമാർ നല്ലരീതിയിൽ തോൽപ്പിക്കാനാണ് സാധ്യത .
കോൺഗ്രസ് കാരെ കോടികൾ കൊടുത്ത് ചാക്കിട്ട് പിടിച്ചിട്ട് തെന്നെയല്ലെ കേന്ദ്രവും സംസ്ഥാനങ്ങൾ മുഴുവനും പി ജെ പി ഭരിക്കുന്നത് പാത്തുമ്മ. കുമാറെ
കെ. സുരേന്ദ്രന്റെ മങ്ങിയമുഖചായ മാറ്റി. നല്ലമൈലേജ് നേടികൊടുത്ത സന്ദീപ് ന് അഭിനന്ദനങ്ങൾ 👍👍👍m
🎉🎉
പാലക്കാട് എവിടെ നിന്നാലും സന്ദീപ് ജയിക്കില്ല, മലപ്പുറത്തു നിർത്തി നോക്കു ചിലപ്പം നടക്കുമായിരിക്കും
നിന്റെ സ്വന്തം ആണോ പാലക്കാട് 😂😂😂ഒന്ന് പോയെടാ അവിടുന്ന്....
Kondotty sure🎉
പാലക്കാട് ഏതു സീറ്റിൽ നിന്നാലും സന്ദീപ് വാരിയർ ജയിക്കില്ല
മറ്റു ഹിന്ദുജാതിക്കാ൪ തോൽപിക്കും.
മണ്ണാർക്കാട് ചാൻസ് ഉണ്ട്..
ലീഗ് സീറ്റ് കൊടുക്കില്ല..
അഥവാ കൊടുത്താൽ. ഇടതിനെ ബിജെപി ജയിപ്പിക്കും
അതു താനാ തീരുമാനിക്കേണ്ടത്
Trithala or Pattambi ninnal jayikkum
@@aneesbabu5674ഒറ്റപ്പാലം, തൃത്താല,, പട്ടാമ്പി , തവനൂർ, തൃശൂർ, വടക്കാഞ്ചരി,,പൊന്നാനി, ഷൊർണുർ തുടങ്ങി സിപിഎം ജയിച്ച നിരവധി സീറ്റ് ഉണ്ട് സന്ദീപിന് പറ്റിയത് ഉണ്ട്...ജയിക്കുകയും ചെയ്യും...
Best presentation and report. Thankyou ❤
2026 ൽ സന്ദീപ് വാരിയർ ഉറപ്പായും mla ആകും. അദ്ദേഹം ആ സീറ്റ് സ്ഥിരമായി നില നിർത്തുകയും ചെയ്യും.
ഏതാ സീറ്റ്
@@knightofgodserventofholymo7500 Mecca yile seat
മുസ്ലിം ലീഗ് സീറ്റ് കൊടുക്കും, അതിനു വേണ്ടി പൊന്നാനിയിൽ പോയി വേണ്ടത് ചെയ്തു കോൺഗ്രസിൽ നിന്നും ഒന്നുകൂടി ചാടി മുസ്ലിം ലീഗ് ഇൽ പോകണം.
കക്കൂസിലെ ക്ലോസറ്റ് സീറ്റ് ആയിരിക്കും
മണ്ടത്തരം പറയാതെ.... അവൻ നിന്നാൽ ഞങ്ങൾ Rടട മൊത്തം CPM ന് vote ചെയ്യും.... കേരളത്തിൽ എവിടയും....
MLA ആവും എന്ന് തോന്നുന്നില്ല
ബി ജെ പി വോട്ട് പൂർണ്ണ
മായും മറിച്ച് ചെയ്യും
അങ്ങിനെ തോൽപിക്കും
@@RameshRamesh-g2v6r ബിജെപി ക്ക് കൂടി ജയിക്കാൻ സാധ്യത ഉള്ള തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു പത്മജക്ക് എതിരെ മത്സരിക്കും അഥവാ തോറ്റാൽ പാർലമെന്റിൽ സുരേഷ് ഗോപിക്ക് എതിരെ യും
സന്ദീപ് വാര്യർ എവിടെ നിന്നാലും ജയിക്കില്ല. ചാനൽ ചർച്ചകളിൽ വാക്കുകൾ കൊണ്ട് കസർത്ത് നടത്താനെ പുള്ളിയെക്കൊണ്ട് കൊള്ളൂ. വെയിൽ കൊണ്ട് പ്രവർത്തിക്കാൻ അറിയില്ല
@@mayalakshmy5102 യുഡിഎഫ്/ എൽഡിഎഫ് പാളയത്തിലെ സ്ഥാനാർഥി ആയാൽ ഭരണ വിരുദ്ധ തരംഗത്തിൽ ജയിക്കും നൂറ് ശതമാനം, ബിജെപി യിൽ നിന്നാൽ ജയിക്കില്ല
സന്ദീപ് ജയിക്കണമെങ്കിൽ മലപ്പുറത്ത് വന്നു ലീഗ് സ്ഥാനാർഥി ആവേണ്ടി വരും അല്ലാതെ പാലക്കാട്ഒരു ജില്ലയിലും ഇവൻ ജയിക്കില്ല പാലക്കാട് കോൺഗ്രസിന്റെ കഴിവുള്ള സ്ഥാനാർത്ഥികൾ പോലും ജയിക്കുന്നില്ല പിന്നെയല്ലേ കൂടു മാറിവന്ന ഇവൻ സിപിഎമ്മിൽ പോയിരുന്നെങ്കിൽ ഒരുബോർഡ് ചെയർമാൻ സ്ഥാനമെങ്കിലും കിട്ടിയേനെ
Kr നാരായണൻ,അച്യുതൻ ,ഷാഫി , വിജയരാഘവൻ,ശ്രീകണ്ഠൻ,ഇതൊക്കെ കോൺഗ്രസ് കാരാണ്... ഇനിയും ഒരുപാടുണ്ട്...
സന്ദീപിന് 2026 ഇൽ പാലക്കാട് സീറ്റ് കൊടുത്താൽ കോൺഗ്രസിൽ കൊലപാതകം നടക്കും. ഇപ്പോൾ തന്നെ രാഹുലിന് സീറ്റ് കൊടുത്തപ്പോൾ ഉള്ള പുകിൽ കണ്ടത് അല്ലെ. സന്ദീപിന് പാലക്കാട് നിന്ന് ഒരിക്കലും കോൺഗ്രസ് mla ആകാൻ പറ്റില്ല. ഒറ്റപ്പാലവും അത് പോലെ തന്നെ. ഇപ്പോൾ തന്നെ sarin പോയപ്പോൾ സ്വപനം കണ്ടിരിക്കുന്നർ ആരാ ഡോസോൺ കാണും. ഷൊർണുർ C. P. M sure win seat.
Trithala ninnal Sandeep jayikkum
⭕️സന്ദീപിന് എന്തൿിലും ആകണമെൿിൽ മലപ്പുറത്ത് മുസ്ലീംലീഗിനും പോപ്പുലർഫ്രണ്ടിനും ഭൂരിപക്ഷമുള്ള സീറ്റിൽ പോയി കുറ്റിച്ചൂലായി മൽസരിക്കണം അല്ലാതെകഴിയില്ല
വെരി ഗുഡ് observatn
100 ശതമാനം ശെരി😂
നല്ല അവതരണം രാജൻ സർ. 👍
ചേരി മാറ്റം രാഷ്ട്രീയത്തിൽ പുതിയ കാര്യമല്ല.
സന്ദീപിന് ആത്മാഭിമാനം സംരക്ഷിക്കാൻ കഴിഞ്ഞു. സുരേന്ദ്രന്റെ കിങ്കരൻ ആയ ഒരു രഘുനാഥ് അപമാനിച്ചതിനു പുറമേ തെരഞ്ഞെടുപ്പിനു ശേഷം കടുത്ത നടപടിയിലൂടെ സന്ദീപിന്റെ രാഷ്ട്രീയ ഭാവി കൂടി സുരേന്ദ്രൻ നശിപ്പിച്ചേനെ. അതിനു തല വെച്ചു കൊടുക്കാതെ സന്ദീപ് അദ്ഭുതകരമായി രക്ഷപ്പെട്ടു !
സന്ദീപിനെ സ്വീകരിച്ച കോൺഗ്രസിന്റെയും ലീഗിന്റെയും തീരുമാനം സമയോചിതമായി .👍
Kjp യുടെ നേതൃത്വം തന്നെയാണ് പാർട്ടിയെ ദുർബലപെടുത്തുന്നത്.. സംസാരിക്കാൻ കഴിവുള്ളവരെയും വിവരവും വിദ്യാഭ്യാസം ഉള്ളവരെയും നേതൃത്വം ഒതുക്കും. മാറ്റിനിർത്തും. ഉദാഹരണം സെൻകുമാർ. ജേക്കബ് തോമസ്.. വ്യക്താവ് ശിവശങ്കരൻ. രാധാകൃഷ്ണൻ.
ഋഷിതുല്യനായ കുമ്മനം അദ്ദേഹം,
വനസ്പതി,
സോഫാസുരേന്ദ്രൻ,
പികെ കൃഷ്ണദാസ്,
രാമൻപിള്ള
മുകുന്ദേട്ടൻ,
...
...
....
100%
പക്ഷേ അവരാരും പ്രസ്ഥാനത്തെയും ബിജെപി ടെയും ഒന്നുമാക്ഷേപിച്ചില്ല ഒരാളോടുള്ള വിരോധം കൊണ്ട്.കാരണം അവർ കൂടെ നിന്ന് നേട്ടം കൊയ്യാണോ ഡിയ്ക് ഉറപ്പിക്കാനോ അല്ല പാർട്ടിയിൽ വന്നത്.
പക്ഷെ അവരാരും പാർട്ടിക്ക് എതിരായില്ല ❤
കേശുഭായി പട്ടേൽ, ശങ്കർ സിംഗ് വഗേല, പ്രവീൺ തോഗഡിയ, യസ്വന്ത് സിൻഹ, കല്യാൺ സിംഗ്, ഉമാഭാരതി എന്നിവരെ വച്ചു നോക്കുമ്പോൾ ചന്ദീപ് വാര്യർ ഒക്കെ ബിജെപി ക്കു ഒന്നുമല്ല. അവരൊക്കെ ഇപ്പോൾ എവിടെ ആണ് എങ്ങനെ ആയി എന്ന് കൂടി സന്ദീപിന്റെ സുഹൃത്ത് ഒരു വീഡിയോ കൂടി ചെയ്യണം
കല്യാണ സിംഗിനേയും ഉമാഭാരതിയേയും ആ കൂട്ടത്തിൽ പെടുത്തേണ്ട. അടിത്തറയുണ്ടാക്കിയ നേതാക്കൾ
ചന്ദിയലിതങ്ങൾ ... തോൽക്കപ്പെടും
Sandeep മത്സരിച്ചാൽ ബിജെപി കാരൊക്കെ സിപിഎം ന് വോട്ട് ചെയ്യും 😂ബിജെപി തോറ്റാലും കുഴപ്പമില്ല sandeep ജയിക്കരുത് എന്നായിരിക്കും 😂😂
അയാളും ഒരു mla ഒക്കെ ആവട്ടെ ന്നേയ്.. 😂 എത്ര കാലാ ന്ന് വച്ചാ മാധ്യമങ്ങളിൽ ഇരുന്ന് വയാടി ആവുന്നെ
ഇലക്ഷന് മുൻപ് സന്ദീപ് BJP വിട്ടത് സന്ദീപിന് കൂടുതൽമൈലേജ് കിട്ടി. അല്ലാതിരുന്നുവെങ്കിൽ ഇലക്ഷൻ കഴിഞ്ഞാൽ BJP സന്ദീപിന് പാർട്ടി നടപടി ഉണ്ടായി വളരെ മോശമാക്കി പാർട്ടിയിൽ നിന്ന് പുറത്ത് പ്പോ വേണ്ടി വന്നേനെ. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഭാവിയിൽ സന്ദീപിന് ഗുണം ചെയ്യും.😅
23 കഷിഞ്ഞാലറിയാം
സന്ദീപിന് എല്ലാ നന്മകളും നേരുന്നു 🙏🙏🙏
ജയം ഒഴികെ!
പോപ്പുലർ ഫ്രണ്ട് ന് മകളെ കൊടുക്കണം
@@alexsamuel4876 ടിയാന് ഒരു മകൻ മാത്രേയുള്ളു
139 മണ്ഡലങ്ങളിലും കോൺഗ്രസ് ജയിച്ചാലും സന്ദീപ് തോൽക്കും
പാലക്കാട് prepole നടത്തിയ വ്യക്തി എന്ന നിലക്ക് പറയാണ്. സന്ദീപ്നോട് ഉള്ള സ്നേഹത്തിന് ഉപരി സുരേന്ദ്രനോട് ഉള്ള പ്രതിഷേധം ആണ്, ശോഭചേച്ചി ആയിരുന്നു എങ്കിൽ 100 % പാലക്കാട് ബിജെപിക്ക് കിട്ടുമായിരിന്നു. കൃഷ്ണ കുമാർന് സന്ദീപ്നോട് ഉള്ള അവഗണന അത് അയാൾക് തന്നെ തിരിച്ചടിയായി. ഭരണ വിരുദ്ധ വികാരം വെച്ച് നോക്കുക ആണേൽ സരിന് മൂന്നാസ്ഥാനത് ഇരിക്കാം. അത് ഉറപ്പാണ്. ശോഭച്ചേച്ചിയുടെ 25 % മൈലേജ് കൃഷ്ണ കുമാറിനില്ല.prepole സർവ്വേ അനുസരിച്ചു കോൺഗ്രസ് 100 % ജയിക്കും
സൂക്ഷിച്ചോ സീറ്റ് കൊടുത്തില്ലേൽ വാര്യർ LDF (അയാളുടെ അസ്സൽ തട്ടകത്തിലേക്) chaadum🤣🤣
സന്ദീപിനെ കോൺഗ്രസ്സ് ജയിപ്പിച്ച് മന്ത്രിയാക്കും
😂 കോൺഗ്രസിന് 2026 ലും😂 2016 ലും😂 2021 ലും😂 2026 ലും😂 ഒരേ രീതി😂
Very good❤
പ്രധാനമന്ത്രി ആക്കണം
സന്ദീപ് മലപ്പുറത്തു നിന്ന് mla ആകും... വേറെ എവിടെ നിന്നാലും തോൽപ്പിച്ചരിക്കും... അത് സിപിഎം ന് വോട്ട് കൊടുത്തിട്ടായാലും...
സംഘി കമ്മി രോദനം cjp 😂
ഇതുപോലൊരു കാലുമാറ്റം ഇതിനു മുൻപ് കണ്ടിട്ടില്ല,
സന്ദീപ് നല്ല കഴിവുള്ള വ്യക്തിയാണ്. അദ്ദേഹത്തെ നിലനിർത്താൻ ബിജെപി ശ്രമിച്ചില്ല എന്നതാണ് സത്യം... വര്ഷങ്ങളായി അയാളെ തഴയുന്നു.. സഹിക്കുന്നതിനു പരിധിയില്ലേ........ നിവൃത്തിയില്ലാതെയാണ് അയാൾ ചാടിപ്പോയത്. 🤔
പക്ഷേ വ്യക്തി നേട്ടത്തിന് മാത്രം വന്ന പഴയ sfi കാരൻ.പോകട്ടെ
സന്ദീപിനെ കോൺഗ്രസ്സുകാർ തന്നെ കാലുവാരി നിലത്തടിക്കും.
Don't cry for BJP , they are sinking in Kerala .
വിനാശകാലൊ വിപരീത ബുദ്ധി
ഒറ്റപ്പാലത്തും ഷൊർണ്ണൂരും സന്ദീപല്ല ഏത് പടച്ചതമ്പുരാൻ വന്ന് മത്സരിച്ചാലും ഇടതുപക്ഷം ജയിക്കും 😎
2026 ൽ യുഡിഎഫ് ഏത് കുറ്റിച്ചൂലിനെ ഇവിടങ്ങളിൽ നിർത്തിയാലും വിജയിച്ചിരിക്കും
@IndriadeviCn കമന്റ് ഇടുന്ന നിങ്ങൾക്ക് തന്നെ അറിയാം നടക്കില്ല എന്ന് 😌
@@IndriadeviCnithokke cpim kottakal anu 2001 shesham congress 72 seat udf thottatilla 2006 ldf 99 2011 ldf 69 2016 91 2021 I'll 99
കറക്റ്റ് 👍ആ ഏരിയ മൊത്തം സിപിഎം ബെൽറ്റ് ആണ്.
സന്ദീപ് ഒരു MLA ആയി വരട്ടെ ❤❤
Sandeep ❤
Sandeeo is choice right political party 👍 his really good person and brilliant politician. Definitely Sandeep 1 of assets of UDF👍 Congress should take care and give better leadership to him👍 👍 good luck Sandeep👍❤️
സന്ദീപിന് ത്രത്താല സീറ്റ് കൊടുത്തു പോത്ത് രാജേഷിനെ തോല്പ്പിക്കണം
😂
സന്ദീപ് ബിജെപി വിട്ടത് പാർട്ടിക്ക് വളരെ damage തന്നെ ആണ്.... അഴിമതി കറ പുരണ്ട കഴിവ് കെട്ട നേതൃത്വം ആണ് ഇന്ന് കേരള ബിജെപി നേതൃത്വം..... അവർക്കു സന്ദീപിനോട് അസൂയ ആയിരുന്നു.... അടുത്ത തവണ അദ്ദേഹം MLA ആയി, മന്ത്രി ആയി വരട്ടെ എന്ന് ഒരു ബിജെപി അനുഭാവി ആയ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
💯
😂
Good morning sir. Asugam kuranjathil santhosham. News valare eshttam ayirunnu . Eppol kanunnathu kurachu. . Nallathu varatte arogyam sookshiku. God blessu ok
സിജെപി ക്കാരോട് അടുത്ത നിയമസഭയിൽ സന്ദീപ് MLA വായി ഉണ്ടാവും എഴുതി വെച്ചോ
Sir. Sathyamanu. Paranjathu. 👌
കോൺഗ്രസിന് ഭരണം കിട്ടിയാൽ മന്ത്രിയാ🌹
ചിരിപ്പിക്കല്ലേ😂😊
കേരളത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ സന്ദീപിനെ നിർത്തിയാൽ തീർച്ചയായും ജയിക്കും കേരളത്തിൽ Cpim നാമാവിശേഷമായി കൊണ്ടിരിക്കയാണ്
❤
എഴുതി വെച്ചോ സന്ദീപിനെ നിയമസഭ കാണിക്കില്ല
Kurich vecho sandeep niyamasabayil undaavum
സന്ദീപ് എവിടെ നിന്നാലും ബിജെപി തോൽപ്പിക്കും...ഉറപ്പ്.
ആദ്യം ജയിക്കാൻ നോക്ക്
പിന്നെയല്ലേ തോൽപ്പിക്കുന്നത്
@@SureshKumar-b4i3x ചില തോൽവികൾ ജയത്തെക്കാൽ നല്ലതായി വരുന്ന സാഹചര്യം ഉണ്ട് സാർ....
വേണം എന്ന് വെച്ച വേങ്ങര വരെ കൊടുക്കും.Ak ആൻ്റണി തിരൂരങ്ങാടിയിൽ ജയ്പിച്ച ചരിത്രമുണ്ട്.
സന്ദീപ് കാലുവാരിയർ മത്സരത്തിന് നിന്നാൽ ബിജെപി അവിടെ സ്ഥാനാർത്ഥിയെ നിർത്തരുത്..എങ്ങനെയും തോൽപ്പിക്കണം❤ജയിച്ചില്ലെങ്കിലും ഉറപ്പായും ഒരാളെ തോൽപ്പിക്കാൻ പറ്റും
ഇവനെ പോലുള്ളവർ പറഞ്ഞു കയറ്റി താനെന്തോ സംഭവം ആണെന്ന ധാരണ ആണ് ആ സന്ദീപിനെ ഈ അവസ്ഥയിൽ ആക്കിയത്. Eadu
സന്ദീപ് MLA 👍👍👍
Sandeep CPIM ൽ പോകുന്നതായിരുന്നു ബുദ്ധി . ഒരു പക്ഷെ Corporation ചെയർമാനെങ്കിലും അവർ ആക്കിയെനെ
സന്ദീപിനോട് ഉണ്ടായ ഒരു soft corner പാർട്ടി വിട്ട് എതിർ പാർട്ടിയിൽ ചേർന്നു മോഡിയെ കുറ്റം പറഞ്ഞപ്പോൾ പോയി😢
Palakad UDF jayikum 100
100%
ഇനി അവൻ എവിടെ നിന്നാലും RSS BJP പ്രവർത്തകർ അവനെ തോൽപിച്ചിരിക്കും അതു ഞങ്ങളുടെ ശപഥം ആണ്
ആത്മാഭിമാനം അടിമ പെടുത്തിയ സന്ദീപ് തികച്ചു ഒരു പരാജയമാണ്
ഒറ്റപ്പാലത്താണെങ്കിൽ നിലവിലുള്ള MLA തോൽക്കണം, മലർപ്പൊടിക്കാരൻ്റെ സ്വപ്നം
പ്രഫുൽ അല്ല യുവരാജ് ഗോകുൽ ആണ്
Ottapalam niukatha mla sandeep sir abhi vadiyamgal❤❤🎉
He is a popular leader
A good debator
ഷാഫിയും സതീഷനും നടത്തിയ ഓപ്പറേഷൻ 🙏🏻കൃത്യസമയത്ത് നടത്തി 😄😄
അധികാരo മോഹിച്ച ആയ ഗയ പോ ളിസി കാരെ ആരെടുത്താലും അധോഗതിയാകും!അതാണ് charithram
വാരിയർ സാമാന്യ ജനങ്ങൾക്കിടയിൽ ഇന്ന് ഒരു പരിഹാസ്യ കഥാപാത്രമാണ്. കോൺഗ്രസുകാർ തന്നെ അയാളെ വലിച്ചു നിലത്തിടും
Sandee jaikum
Rahul will win with a comfortable margin ❤
ഷാഫിക്കും, മാങ്കുട്ടത്തിനും എസ്. ഡി. പി. ഐ, പോപ്പുലർ ഫ്രണ്ട് വോട്ട് കിട്ടിയെന്നു കരുതി എല്ലാവനും കിട്ടത്തില്ല.
ചിലർ നേതാവായി വളരുന്നത് ചിലർക്ക് അത്രക് രുചിക്കുന്നില്ലായിരിക്കും
എന്തോന്നിന്റെ നേതാവ് അയാള്‍ തന്നെ പറഞ്ഞില്ലേ അയാള്‍ക്ക് സ്വന്തമായി ആശയമോ ആദര്‍ശമോ ഇല്ല ജനങ്ങളോട് പ്രതിപദ്ധതയോ ഇല്ല പാര്‍ട്ടിക്ക് വേണ്ടി കൂലിപണി ചെയ്യുകയായിരിന്നു എന്ന്.എന്തായാലും ഇയാള്‍ക്ക് പറ്റിയ ഇടം തന്നെ കിട്ടി.
പാലക്കാട് എവിടെ നിന്നാലും സന്ദീപ് ജയിക്കും
Sandeep is very efficient. He was in a hurry to become MLA,MP.
Sandeepevideninnalumjaikum❤❤❤❤❤
ആർ എസ് എസ് ഒരു തീരുമാനം എടുക്കുകയാണെങ്കിൽ മലപ്പുറം ജില്ലയിൽ നിന്നൊഴികെ വാര്യർ എംഎൽഎ ഉണ്ടാകില്ല.
മാന്യൻ്റെ നിർവചനം എന്താണാവോ🤭
എവിടെ ആയിരുന്നാലും സന്ദീപ് 100% ആത്മാർത്ഥയുള്ളവനായിരിയ്കും,,, നന്നായി സംസാരിക്കാൻ കഴിയുന്ന,, കാര്യങ്ങൾ നന്നായി പഠിച്ചു പറയാൻ കഴിയുന്ന സന്ദീപ് എവിടെ യിരുന്നാലും ആ പാർട്ടിക്ക് അതൊരു മുതൽ കൂട്ടാകും,,,
അതു കണ്ട്😂ആത്മാർഥതയുള്ള മോഡിയെയും ബിജെപി ടെയും സംഘത്തെയും ഒറ്റ ദിവസം കൊണ്ട് തള്ളിപ്പറഞ്ഞു രാജ്യദ്രോഹികളെ കൂടേബുക്കില്ല. ശോഭ,പോ മുകുന്ദൻ,t etc.avar aarum പോയി സംഘത്തെ ചീതബ്പറഞ്ഞിട്ടില്ല.അവരൊക്കെ ആണ് ആത്മാർത്ഥ ത ഉള്ളവൻ.ഇവൻ പണത്തിനും പദവിക്കും വേണ്ടി പാർട്ടിയിൽ വന്ന....m
സന്ദീപിന് പാലക്കാട് കൊടുക്ക് അപ്പോൾ കാണാം സ്നേഹത്തിന്റെ കട
പാലക്കാട് അവൻ പറിക്കും...മലപ്പുറത്ത് അവൻ്റെ മോഹം നടന്നേക്കും
യുഡിഫ് ലെ യുവ നേതാക്കൾക്ക് 2026 ൽ സീറ്റ് കൊടുക്കുക വലിഞ്ഞു കയറി വന്ന വരുത്തൻമാർ 2031ൽ അവസരം കൊടുത്താൽ മതി 😕😕😕👍🏻👍🏻👌🏻
നിങ്ങള് ഇതിനു മുന്നേ ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ ചുമ്മാ udf ലോട്ട് സന്ദീപ് വന്നു എന്നതുകൊണ്ട് തള്ളിമാറിക്കേണ്ട റിപ്പോർട്ടർ സർ.
Multi father syndrome..best example Sandeep and Sarin
ഈ കഴിഞ്ഞ് പാർലിമെന്റ് ഇലക്ഷനിൽ സ്വന്തം നാട്ടുകാരനും വർഷങ്ങളായി ആ നാടുകാരുടെ കൂടെ ഊണിലും ഉറക്കത്തിലും നിൽക്കുന്ന സാക്ഷാൽ വികെ ശ്രീകണ്ഠൻ ഷൊർണ്ണൂരിൽ 5000 വോട്ടിന് പിന്നിൽ ആണ് എന്ന കാര്യം ഓർക്കണം…..
മട്ടന്നൂരോ ധർമ്മടമോ ആവും കോൺഗ്രസ് സ്ഥാനാർഥിക്ക് ഷൊർണൂരിനേകാൾ നല്ലത്…..
ഒരു സ്വീകരിതായും ഉണ്ടാകില്ല പാണക്കാട് പോയ സ്ഥിതി യിൽ
Rahul mankuttam will win.
അയാള് എവിടെ നിന്ന് കഴിഞ്ഞാലും ആർഎസ്എസ്തോൽപ്പിക്കും
പാലക്കാട് വാങ്ങി സന്തീപ് ജയിക്കും
സന്ദീപ് ഒരു എം എൽ എ ആകും
എവിടെ നിന്നാലും തോൽക്കും
അത് വരെ സന്ദീപ് കോൺഗ്രസിൽ കാണുമോ.
Shornur ആന്ന് നല്ലത്. ചിഹ്നം മാത്രം മാറ്റി എഴുതിയാൽ മതി
അതിന് കോൺഗ്രസിന് വല്ലതും കിട്ടണ്ടേ നടക്കില്ല വാര്യരെ
Mr Rajan
He made the public bewakoof
He should apologize to his followers
Don't white wash him
Is politics money and power
SarintaBhahyamSandeepVariarkeJaiJaiUdf❤❤❤😂🎉🎉🎉
കോൺഗ്രസിൽ ഷാഫി സംസാരിക്കും പോലെ ആരും സംസാരിക്കില്ല ഇതൊക്കെ
💺seat urappu, Pakshe M.L.A sthanamurappikkano?🤔🤔🤔. Vote cheyyendathu Janangal alle. BJPyil🪑 kittathe Kongi aayappol athupole Asumthripthar aaya Kongikal Sandeepinu Vote cheyyumo?.😂😂😂😂
EXISTENTIALISM IS HIS PHILOSOPHY.
HE JUSTIFIED THE ASSASSINATION OF GANDHI
Yes
കേരളത്തിൽ എവിടെയും ഇനി സന്ദീപ് ജയിക്കില്ല, എഴുതി വച്ചോ
Myree Annaa bjp kara cpm naa vote cheyum😂😂
IpolSarinThokumAduthaduSarinetirusandeep🎉🎉🎉🎉🎉
മലപ്പുറത്ത്😂 മുസ്ലീം ലീഗിൻ്റെ സീറ്റിൽ മത്സരിച്ചാൽ സന്ദീപ് വാര്യർ ജെയിക്കും😂 അല്ലാതെ എ വി ടെ നിന്നാ ലും😂 പരാജയപ്പെടും.😂 20 ശതമാനം വോട്ട് B JP ക്ക് കേരളത്തിൽ എണ്ട്😂
10 % വോട്ട് ഉള്ള എത്ര assembly constituencies ഉണ്ട്
സന്ദീപ് കോൺഗ്രസ്സിൽ നിന്ന് കൊണ്ട് MLA ആകില്ല 100% ഉറപ്പ് പലക്കാടു് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എഴുത്തുള്ളത് മാത്രം ഇത്
സന്ദീപ് കേരള നിയമസഭ കാണത്തില്ല
അണികൾക്കിടയിൽ സന്ദീപ്ന് സ്വീകാര്യത കുറവാണ്.
ഉള്ളിക്ക് ആണ് വില ഇല്ലാത്തത്. അയാൾ ബിജെപി യെ തകർക്കും
നിങളുടെ analysis ഒരു തെറ്റുണ്ട്.
സന്ദീപ് വാര്യർക്ക് കിട്ടിയ സ്വീകരണം ഒരു ഉപതെരഞെടുപ്പ് കാരണമാണ്.അതിനാൽ തന്നെ മാങ്കൂട്ടം ഉറപ്പായും ജയിക്കുക തന്നെ ചെയ്യണം..അല്ലെങ്കിൽ വാരിയർ എഫക്ട് എന്താണ്.
Sir, Sandeep warrier oru bheeru allennu parayuvane kazhiyu. Adehathinu varan pokunna vivarangal ariyam. Gunam undayillenkilum dosham varathe erikkatte 🙏🙏🙏🙏
Jayikkilla ayal. Avanu kashundakkanam. Athinupoyi
No.He will be defeated by those in the udf.
പത്മജ 2026ൽ തൃശൂരിൽ മത്സരിച്ചു ജയിക്കുമോ?
ഒറ്റപ്പാലം
നിന്റെ ബന്ധം നീ കൊണ്ട് നടക്ക് അതിനു മറ്റുള്ളവരെ അറിയിക്കേണ്ട കാര്യം എന്ത്,
ഇക്കുറി പാലക്കാട്ട്നിന്ന് ബ.ജെ.പി.ജയിക്കും.
ഓന്ത് വരെ തോറ്റു പോകും😂😂😂