@@malayaliplus1409 കമ്മ്യൂണിസ്റ്റ് ആയതു കൊണ്ടാണ് അതു പറയുവാൻ കഴിയാത്തത്. അവർക്ക് കണ്മുന്നിലുള്ള സത്യം പറയണമെങ്കിൽ പോലും പോളിറ്റ്ബുറോ കൂടി തീരുമാനിക്കണം.
എൻ്റെ നാട്ടിൽ ബസിനുള്ളിൽ വെച്ച് Cpm കാർ കൊലപ്പെടുത്തിയ RSS നേതാവ് ഒരു സി പി എം പ്രവർത്തകൻ്റെ ഭാര്യയുടെ ഓപ്പറേഷന് സാമ്പത്തിക സഹായം നൽകാൻ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു
സിപിഎമ്മുകാർക്ക് മാത്രമല്ല വേദനയും കുടുംബവും ഉള്ളത്. സിപിഎമ്മുകാരുടെ കൊലക്കത്തിക്ക് ഇരയായ മുസ്ലിം ലീഗുകാർക്കും ആർഎസ്എസ്സുകാർക്കും എല്ലാം ഇതുപോലെ കുടുംബവും വേദനയും കണ്ണീരും ഉണ്ടായിരുന്നു. കൃപേഷിനും ശരത്തിനും കുടുംബവും പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു😢😢
ഞങ്ങളുടെ school, college പഠനം നടക്കുന്ന സമയത്താണെന്നു തോന്നുന്നു അദ്ദേഹം SFI പ്രസിഡന്റ് ആയിരുന്നത്. രാഷ്ട്രീയ ഭേദമന്യേ കോട്ടയംകാർ ഇഷ്ടപെട്ടിരുന്ന CPm ഇൽ വിരളമായ സൗമ്യനായ നേതാവ്. 👍🏻
വാസവൻ കേരളത്തിലെ ഏറ്റവും വലിയ ദള്ളാൾ ആണന്നു ജയശങ്കർ വകീൽ വർഷങ്ങൾക്കു മുൻപ് പറജിട്ടുണ്ട്. പാമ്പാടി ഷാപ്പിൽ ജീവനക്കാരനായിരുന്ന അയാൾക്കു കുറുപ്പിനെ കണ്ണിൽ കണ്ടുകൂടായിരുന്നു. കാരണാഭുതന്റെ സഹായത്തോടെ അയാൾ വെട്ടി നിരത്തി.
ഇനി ഇപ്പൊ ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം... ടിപി യുടെ സംഭവം നടന്നപ്പോൾ വായും മൂടി കെട്ടിയിരുന്നയാൾ ഇപ്പോൾ ഇതാർക്കു വേണ്ടിയാണ് വെളിപ്പെടുത്തുന്നത്. സ്ഥാനം പോയപ്പോൾ പലതും ഓര്മ വരുന്നു.
1989 ലോക്സഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല സുരേഷ് കുറുപ്പിനെ തോൽപ്പിച്ചിട്ടുണ്ട്. 1989ൽ ഹരിപ്പാട് എംഎൽഎ ആയിരുന്ന രമേശ് ചെന്നിത്തലയെ കോൺഗ്രസ് ഏൽപ്പിച്ച ദൗത്യം സുരേഷ് കുറുപ്പിനെ തോൽപ്പിക്കുക എന്നത് ആയിരുന്നു. 1991 ൽ സുരേഷ് കുറുപ്പ് മാവേലിക്കരയിൽ പി ജെ കുര്യനോടും പരാജയപ്പെട്ടിട്ടുണ്ട്. 3 പ്രാവശ്യം ( 1989 1991 1996) കോട്ടയം എംപി ആയിരുന്നു രമേശ് ചെന്നിത്തല 3:17
താങ്കളെപോലുള്ളവർക്ക് പറ്റിയ പാർട്ടി കോൺഗ്രെസ്സാണ്. ഇന്ന് സിപിഎമ്മിന്റെ നേതാക്കളുടെയെല്ലാം മുഖത്തു കാണുന്ന ധാർഷ്ട്യവും ധിക്കാരവും പുഛവുമൊന്നും നിങ്ങളുടെ മുഖത്തില്ല. കോൺഗ്രസിലായിരുന്നെങ്കിൽ മറ്റൊരു ഉമ്മൻചാണ്ടി ആകാൻ ഏറെ സാദ്ധ്യതയുണ്ട്. ആലോചിച്ചു തീരുമാനിക്കുക.
Sh Suresh Kurup is a clean n honest person. Everyone likes him. If he was true to his statement, Kurup shd hve quit the CPM after knowing the role of CPM leaders in his dastardly murder of CPM. No position or power is greater than standing for truth. Now the statement is too late n seems to be hollow.
കുറുപ്പ് കോട്ടയത്തിന്റെ സൗമ്യമുഖം. വാസവൻ കോട്ടയത്തിന്റെ വികസനമുഖം. ടി പി വധത്തോട് ഒട്ടും യോജിപ്പില്ലെങ്കിലും V N V യുടെ പ്രവർത്തനമികവ് അംഗീകരിക്കേണ്ടത് തന്നെ. ഇരുവരുടെയും ഒരു സഹായംപോലും സ്വീകരിക്കാത്ത സാധാ പൗരൻ ആണ് ഞാൻ..
ആരും ദൈവദൂതൻമാരൊന്നും ആകേണ്ട. എല്ലാ പാർട്ടികളും അന്യോന്യം കൊന്നുതള്ളിയിട്ടുണ്ട്. അടുത്ത കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ എല്ലാ പാർട്ടിയുടേയും അംഗങ്ങളുണ്ട്. ആരെങ്കിലും പാർട്ടി മാറുമ്പോൾ കാട്ടുന്ന അസഹിഷ്ണത ഈ അടുത്തകാലത്ത് സന്ദീപ് വാര്യരുടെ കാര്യത്തിൽ ഒരു ചെറിയ ഉദാഹരണം മാത്രം.
എടോ കുറപ്പുസഖാവേ ഇന്നലെ വരേതൻ്റെ വായിൽ നിന്നും വരാത്തതു പ്രായമായപ്പോൾ ഓർമകുറവു കാരണം പാർട്ടിയെ കുത്താൻ തുടങ്ങി ആ ഒരു പ്രശനം വെച്ചു എത്ര സഖാക്കളെ കുരുതി കൊടുത്തപോൾ താങ്കൾക്കു നൊന്തില്ല 78 ൽ ജെയിച്ച കാര്യവും കൂടി പറ
ഇനി പറഞ്ഞിട്ടു കാര്യമില്ല. ദീപ സ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം എന്നാണ് ഭൂരിപക്ഷത്തിൻ്റേയും മനോഭാവം. ഇതിൽ നിന്നും വെത്യസ്തനായി സുരേഷ് കുറുപ്പിനെ പോലെ ചിലർ ഉണ്ടാകാം. എന്നാൽ ഭൂരിപക്ഷം ആൾക്കാരും വല്ലതും കിട്ടുന്നത് വാങ്ങിച്ച് മൗനം പാലിച്ച് ഞാൻ ഒന്നു മറിഞ്ഞില്ല എന്ന മട്ടിൽ തിന്മകളെ മന:പൂർവ്വം ന്യായീകരിച്ചും തിന്മകൾക്ക് കൂട്ടുചേർന്നും മുന്നോട്ട് പോകും . പിന്നെ കാലം കഴിഞ്ഞ് സ്ഥാനമാനങ്ങൾ ഒന്നും കിട്ടാതെ വരുമ്പോഴോ വിശ്രമത്തിൽ ആകുമ്പോഴോ ആണ് പഴയ കാര്യങ്ങളെ പറ്റി ആലോചിക്കുന്നത് . പണ്ടു പല വൃത്തികേടുകൾക്കും രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്തി കൂട്ടത്തിൽ നിന്നതിൽ പലർക്കും പിന്നീട് മന:സാക്ഷിക്കുത്തുണ്ടാകും. അപ്പോഴേക്കും കാലം കഴിഞ്ഞിരിക്കും. അങ്ങനെയുള്ളവർക്ക് മിണ്ടാതിരിക്കുക എന്നതായിരിക്കും സ്വന്തം തടി രക്ഷിക്കാൻ നല്ലത്.
Don’t you have little shame left.. what were you doing all these days ? Have you ever raised this issue to the leadership- or condemn this violence and inhuman practices within the party. VS at least went to TP’s house and consoled the family members… what did you do?… silently followed a stupid ideology expecting some gains tomorrow.. and it is almost certain that - nothing is going to come and started whistling 😝
ഇത്രകാലവും ശബ്ദമില്ലാതെ കരയുകയായിരുന്നു സൂർത്തുക്കളെ 😂😂😂😂😂
പ്രിയ കുറുപ്പേ താങ്കളൊക്കെ എങ്ങനെ ഇവിടെ നിൽക്കുന്നു. അതിശയം തന്നെ
നല്ല കമ്മ്യൂണിസ്റ്റായിരുന്നുവെങ്കിൽ അന്ന് തന്നെ ആ
കൊലപതകത്തെ തള്ളി പറയണമായിരുന്നു
@@malayaliplus1409 കമ്മ്യൂണിസ്റ്റ് ആയതു കൊണ്ടാണ് അതു പറയുവാൻ കഴിയാത്തത്. അവർക്ക് കണ്മുന്നിലുള്ള സത്യം പറയണമെങ്കിൽ പോലും പോളിറ്റ്ബുറോ കൂടി തീരുമാനിക്കണം.
എനി ഒരവസരം പാർട്ടിയിൽ ഇല്ല എന്ന് ഉറപ്പായപ്പോൾ ഇതൊക്കെ പറയാം എന്നായി
എൻ്റെ നാട്ടിൽ ബസിനുള്ളിൽ വെച്ച് Cpm കാർ കൊലപ്പെടുത്തിയ RSS നേതാവ് ഒരു സി പി എം പ്രവർത്തകൻ്റെ ഭാര്യയുടെ ഓപ്പറേഷന് സാമ്പത്തിക സഹായം നൽകാൻ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു
പേര് പറയാമോ
@@SJ-yg1bh ഗോപി
@@SJ-yg1bh>>> 51
@@SJ-yg1bh ഗോപി
@@SJ-yg1bh ഗോപി
എന്നിട്ടും പിണറായിയെ പേടിച്ചു സുരേഷ് കുറുപ് ടിപി യെ കാണാൻ പോയില്ല കഷ്ടം 🤭
പാര്‍ട്ടി ഒതുക്കിയപ്പോള്‍ ആണ് പെട്ടെന്ന് ഓര്‍മ്മ വന്നത്. ഒന്നും തോന്നല്ലേ ഗുയ്സ്..
സിപിഎമ്മുകാർക്ക് മാത്രമല്ല വേദനയും കുടുംബവും ഉള്ളത്. സിപിഎമ്മുകാരുടെ കൊലക്കത്തിക്ക് ഇരയായ മുസ്ലിം ലീഗുകാർക്കും ആർഎസ്എസ്സുകാർക്കും എല്ലാം ഇതുപോലെ കുടുംബവും വേദനയും കണ്ണീരും ഉണ്ടായിരുന്നു. കൃപേഷിനും ശരത്തിനും കുടുംബവും പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു😢😢
🎉🎉🎉😂😂
👍👍👍👍
ഇതൊക്കെ അന്നുപറൻജിരുന്നൻകിൽ. ഇനിഒന്നുമില്ലന്നറിയുമ്പോൾ ധൈരൃം
മനുഷ്യത്വം ഉള്ളവർക്ക് ചേർന്നതല്ല ആ പാർട്ടി.
👍👍👍👍🎉💯
കള്ള് ഷാപ്പ് കറിക്കാരൻ നേതാവായി 😂😂 കുറുപ്പ് ഒതുക്കപ്പെട്ടു 😂😂
ഓ ...വാസു കള്ളുഷാപ്പിൽ കറിവെപ്പു കാരനായിരുന്നോ....?കൊള്ളാം അപ്പോൾ പിന്നെ നേതൃസ്ഥാനത്തു വന്നതിൽ വലിയ അത്ഭുതങ്ങളൊന്നും തന്നെ ഇല്ല.
വെട്ടിക്കൊല്ലാൻ നടക്കുന്ന പാർട്ടി അടിമകൾ ഇല്ലാത്ത കാലത്ത് പാർടി ഇല്ലാതാകും
പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയാതെ ഇപ്പോൾ തഴയപ്പെട്ടപ്പോൾ.. പുച്ഛം കുറുപ്പേ പുച്ഛം...
👍👍👍👍💯💯
വേദനയുള്ളയാൾ കൊലയാളി പാർട്ടിയിൽ തുടർന്നതെന്തു?
ഇപ്പോഴാണ് പാവത്തിന് ബോധോദയം ഉണ്ടായത് 😂😂😂😂 എങ്ങനെ ഈ പാർട്ടിയിൽ പിടിച്ചു നിന്നു 😂തന്നെ
അന്ന് നട്ടെല്ല് പണയത്തിലായിരുന്നു!ഇന്നാണ് പണയം തിരിച്ചെടുത്തത്!!!
ജില്ലകമ്മിറ്റിയിൽ നിന്ന് പുറത്താക്കിയപ്പോൾ ആണ് ബോധം വന്നത് അല്ലെ സഖാവേ 🤔
ഞങ്ങളുടെ school, college പഠനം നടക്കുന്ന സമയത്താണെന്നു തോന്നുന്നു അദ്ദേഹം SFI പ്രസിഡന്റ് ആയിരുന്നത്. രാഷ്ട്രീയ ഭേദമന്യേ കോട്ടയംകാർ ഇഷ്ടപെട്ടിരുന്ന CPm ഇൽ വിരളമായ സൗമ്യനായ നേതാവ്. 👍🏻
മനുഷ്യത്വം ഉള്ള എല്ലാവർക്കും TP യുടെ വേദനയുണ്ടാകും😢
പെട്ടെന്ന് ഓർമ വന്നതാ 😄😄😄
പഴുത്തിലയുടെ ദു:ഖം!
അടിമത്തത്തിൽനിന്നും മോചനം നേടിയതിനുശേഷമാണ് വിവേകമുണ്ടായത്.
പാവം കുറുപ്പ്!
വാസവൻ കേരളത്തിലെ ഏറ്റവും വലിയ ദള്ളാൾ ആണന്നു ജയശങ്കർ വകീൽ വർഷങ്ങൾക്കു മുൻപ് പറജിട്ടുണ്ട്. പാമ്പാടി ഷാപ്പിൽ ജീവനക്കാരനായിരുന്ന അയാൾക്കു കുറുപ്പിനെ കണ്ണിൽ കണ്ടുകൂടായിരുന്നു.
കാരണാഭുതന്റെ സഹായത്തോടെ അയാൾ വെട്ടി നിരത്തി.
ഇളങ്ങുളം സഹകരണ ബാങ്ക് മൊത്തത്തോടെ വിഴുങ്ങിയ രക്ഷസനാണ് ഷാപ്പിലെ കറിക്കാരൻ 😡😵💫
ഇനി ഇപ്പൊ ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം... ടിപി യുടെ സംഭവം നടന്നപ്പോൾ വായും മൂടി കെട്ടിയിരുന്നയാൾ ഇപ്പോൾ ഇതാർക്കു വേണ്ടിയാണ് വെളിപ്പെടുത്തുന്നത്. സ്ഥാനം പോയപ്പോൾ പലതും ഓര്മ വരുന്നു.
T P യുടേത് കൊലപാതകമല്ല അദ്ദേഹത്തെ ഞങ്ങൾ സമാധി ഇരുത്തിയതാണ്
ഇതൊക്കെ ഇപ്പോഴാണല്ലോ പറയുന്നത് വർഷങ്ങൾ കുറെ കഴിഞ്ഞല്ലോ
ഇനി എംപി, MLA, ഒന്നും ആകില്ല, അത് കൊണ്ട് തുറന്നു പറച്ചിൽ
ഈൗ. പാർട്ടിയെ പറ്റി. നിങ്ങള്ക്ക് ഒരു ചുക്കും അറിയില്ല 😂😂😂
How could a gentle manly person like Shri Suresh kurup lasted so long in the party? 🎉
അതേ!
കോട്ടയത്തെ സിപിഎംന്റെ മുഹം ❤️❤️❤️❤️❤️
കമ്പ്യൂട്ടറിനെതിരെ ''ഐതിഹാസിക" സമരം നയിച്ച SFI നേതാവാണ്. ഈ "മാന്യദ്ദേഹം."
കറികച്ചവടക്കാരന് ലാഭം മാത്രമല്ലേ ലക്ഷ്യം
Suresh Kurup namaste ❤❤🎉🎉
Y so late dear comrade?
Better to be late than never
I think (no too late)something is better than nothing)his doubts are cleared
Arenkilum chodhikkande
ചെന്നിത്തലയെ തോൽപിച്ച ടീം ആണ്,❤
പക്ഷെ വാസവനും ബാർ മുതലാളിമാരും ചേർത്ത് ഒതുക്കി 😐😐
1989 ലോക്സഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല സുരേഷ് കുറുപ്പിനെ തോൽപ്പിച്ചിട്ടുണ്ട്. 1989ൽ ഹരിപ്പാട് എംഎൽഎ ആയിരുന്ന രമേശ് ചെന്നിത്തലയെ കോൺഗ്രസ് ഏൽപ്പിച്ച ദൗത്യം സുരേഷ് കുറുപ്പിനെ തോൽപ്പിക്കുക എന്നത് ആയിരുന്നു. 1991 ൽ സുരേഷ് കുറുപ്പ് മാവേലിക്കരയിൽ പി ജെ കുര്യനോടും പരാജയപ്പെട്ടിട്ടുണ്ട്. 3 പ്രാവശ്യം ( 1989 1991 1996) കോട്ടയം എംപി ആയിരുന്നു രമേശ് ചെന്നിത്തല 3:17
@@ratnakumarn4749 ശെരിയാണ്.... ജോസ് കെ മാണിയോട് തോറ്റതും മറക്കരുത്
പാവം, ഉരുകി ഉരുകി തീരാറായി😭
ജനകീയൻ ❤️❤️❤️❤️
വൈകിവരുന്ന ഓരോ വെളിപ്പെടുത്തലും സ്വതം അധൈര്യം വിളിച്ചോടുതുന്നു ആരെയാണ് ഹേ നിങ്ങൾ ഇതുവരെ ഭയന്നത്. ഭയം നിങ്ങളെ സത്യത്തിൽ നിന്നും അകറ്റുന്നു
വെറുതെ അല്ല കുറുപ്പിനെ തഴയുന്നത്. ആ ടിക്കറ്റ് തന്നെ കാരണം
കോട്ടയത്ത് ഇപ്പം വാർത്താ സംവാദങ്ങളിൽ തേഞ്ഞ് ഒട്ടുന്ന അനിൽ കുമാരൻ മതി.😅
😅😅😅
താങ്കളെപോലുള്ളവർക്ക് പറ്റിയ പാർട്ടി കോൺഗ്രെസ്സാണ്. ഇന്ന് സിപിഎമ്മിന്റെ നേതാക്കളുടെയെല്ലാം മുഖത്തു കാണുന്ന ധാർഷ്ട്യവും ധിക്കാരവും പുഛവുമൊന്നും നിങ്ങളുടെ മുഖത്തില്ല. കോൺഗ്രസിലായിരുന്നെങ്കിൽ മറ്റൊരു ഉമ്മൻചാണ്ടി ആകാൻ ഏറെ സാദ്ധ്യതയുണ്ട്. ആലോചിച്ചു തീരുമാനിക്കുക.
അടിമക്ക് സാധിക്കില്ല😂😂😂😂
അപ്പോൾ കുറുപ്പച്ചനും ultimately an antham kammi. PV യെ പേടിച്ചു പോയില്ല..
Normal people
കള്ള് ചെത്തുകാരനും കള്ള് ഷാപ്പിൽ കറി വെപ്പുകാരനും 🤣🤣
കരഞ്ഞാൽ ഒന്നും പാപം കളയാൻ കഴിയില്ല കുറുപ്പേ...
ഇലക്ഷൻ കാലം ഇല്ലാലോ എന്നിട്ടും ഈ പോൾ
Mr. Suresh Kurup,
You are so late?
പാർട്ടി ഒതുക്കുമ്പോൾ മാത്രം പുറത്ത് വരുന്ന രോദനം.അ ന്ന് സ്ഥാനമാനം മാത്രം മതി യായിരുന്നു.
ഇപ്പോൾ ഇക്ക മാരുടെ പാർട്ടി
മനഃസാക്ഷിയുള്ള മനുഷ്യർക്ക് ഈ നാട്ടിലെ രണ്ട് കൂട്ടരോട് ചേരാൻ സാധിക്കില്ല 😮
താത്കാലിക ലാഭം നോക്കുന്നതും സ്വ ബുദ്ധി നശിച്ചവർക്കുമല്ലാതെ ആർക്കും.
🙏💕🤭🤭👏
Why you didn’t disclose anything that time?
ഇത്രയും കാലം വായിൽ പഴം ആരുന്നോ
Sh Suresh Kurup is a clean n honest person. Everyone likes him. If he was true to his statement, Kurup shd hve quit the CPM after knowing the role of CPM leaders in his dastardly murder of CPM. No position or power is greater than standing for truth. Now the statement is too late n seems to be hollow.
Down.Cpm for ever
സ്ഥാനങ്ങൾ ഇല്ലെങ്കിൽ ഇങ്ങനെ കരച്ചിൽ വരും. 😂😂😂
സ്ഥാനമാനങ്ങൾ കിട്ടാതെ വരുമ്പോൾ ഓരോരുത്തരുടെ പരിഭവം.
വിവരവും, വിദ്യാഭ്യാസവും,മനുഷ്യത്വവുമില്ലാത്തവരുടെ കൈകളിൽ കമ്മ്യൂണിസ്റ്റ് പാട്ടി അധപ്പതിച്ചിരിക്കുന്നു.
മരുമോനും sure seat. മന്ത്രി സ്ഥാനം കിട്ടിയില്ലായിരുന്നു എങ്കിൽ മോൾ അടുത്തത് നോക്കേണ്ടി വരും
കുറുപ്പ് ഒരിക്കലും അധികാരമോഹിയല്ലായിരുന്നു. വേറെ ആരു നിന്നാലും ചെന്നിത്തല ജയിച്ചേനെ. അതാണ് അന്ന് കുറുപ്പിനെ സിപിഎം നിർത്തിയത്
കുറുപ്പ് 😀😀അത്ര ഉറപ്പ്.. പോരാ കുരുപ്പേ.... എഡിയായിരുന്നു ഇത്രയും കാലം.... 😀😀എന്നിട്ടിപ്പോ പോയോ..? സമയം കിട്ടിയോ.. 🤔... ഉളുപ്പ് ഉണ്ടോ കുറുപ്പേ... ലേശം.. ഉണ്ടെങ്കിൽ. ഇനിയെങ്കിലും മിണ്ടാതിരിക്കൂ 🙏🙏
Suresh
Tp
കോട്ടയത്തിപ്പോ, പാർട്ടി നടത്തിപ്പ്, പാമ്പാടി ഷാപ്പ് മാടമ്പി മാരാണ്. " പോൻകുന്നംവർക്കിസ്സാർ/ആത്മാവ്, ക്ഷമിക്കണം.?? 😊😊😅
😂😂😂
Ithu suresh kurup inte voiceil kanikku
Daaa Ulupillathavane ..partiyil ninnu purathayapozhanoda kazhivu ketavane engane parayunadh ??? LEZAM ULuP.......😢😢😢❤❤❤❤😂😂😂😂😅😅😅😅❤❤❤❤❤
കുറുപ്പ് കോട്ടയത്തിന്റെ സൗമ്യമുഖം. വാസവൻ കോട്ടയത്തിന്റെ വികസനമുഖം. ടി പി വധത്തോട് ഒട്ടും യോജിപ്പില്ലെങ്കിലും
V N V യുടെ പ്രവർത്തനമികവ് അംഗീകരിക്കേണ്ടത് തന്നെ. ഇരുവരുടെയും ഒരു സഹായംപോലും സ്വീകരിക്കാത്ത സാധാ പൗരൻ ആണ് ഞാൻ..
ബിജെപി യിൽ കൊണ്ടുവരാൻ ശ്രമിക്കണം ഇത്തരം നല്ല നേതാക്കളെ.. TP പാർട്ടിയുടെ ചുമതല വഹിക്കുമ്പോഴും ഓഞ്ചിയത്തു രാഷ്ട്രീയകൊലപാതകങ്ങൾ നടന്നിരുന്നു.
നല്ല ആൾക്കാർക്ക് പറ്റിയ പാർട്ടി ആണോ ബല്ലാൽക്കാർ jhumlaa പാർട്ടി.... Ha ha ha..... EVM ഇല്ലെങ്കിൽ ഒരു 50 സീറ്റ് കിട്ടും
@AnnoyedBabyKittens-ir1nm കരയാതെ 😂😂😂
@@b2bspy503 അതെ അതെ.... കരയാതെ....
പറഞ്ഞ കാര്യം വീണ്ടൂം എന്തിനു പറയുന്നു
ആരും ദൈവദൂതൻമാരൊന്നും ആകേണ്ട. എല്ലാ പാർട്ടികളും അന്യോന്യം കൊന്നുതള്ളിയിട്ടുണ്ട്. അടുത്ത കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ എല്ലാ പാർട്ടിയുടേയും അംഗങ്ങളുണ്ട്. ആരെങ്കിലും പാർട്ടി മാറുമ്പോൾ കാട്ടുന്ന അസഹിഷ്ണത ഈ അടുത്തകാലത്ത് സന്ദീപ് വാര്യരുടെ കാര്യത്തിൽ ഒരു ചെറിയ ഉദാഹരണം മാത്രം.
എടോ കുറപ്പുസഖാവേ ഇന്നലെ വരേതൻ്റെ വായിൽ നിന്നും വരാത്തതു പ്രായമായപ്പോൾ ഓർമകുറവു കാരണം പാർട്ടിയെ കുത്താൻ തുടങ്ങി ആ ഒരു പ്രശനം വെച്ചു എത്ര സഖാക്കളെ കുരുതി കൊടുത്തപോൾ താങ്കൾക്കു നൊന്തില്ല 78 ൽ ജെയിച്ച കാര്യവും കൂടി പറ
Ha ha ...ennittu ippoolaanooo...manassinu veeedana varunnathu ...
ആലപ്പുഴയുള്ള ഒരെണ്ണത്തിനെയും കുരുപ്പിനെ പോലെ വെട്ടി വെയിലത്ത് വച്ചിട്ടുണ്ട്, both of you guy enjoy well,
Nattellillatha,kore ennam ,und ee partyil ,sudhakaran,baby,Thomas issak,vs,Radhakrishnan,etc. ....etc😂😂😂😂😂
ഇനി പറഞ്ഞിട്ടു കാര്യമില്ല. ദീപ സ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം എന്നാണ് ഭൂരിപക്ഷത്തിൻ്റേയും മനോഭാവം. ഇതിൽ നിന്നും വെത്യസ്തനായി സുരേഷ് കുറുപ്പിനെ പോലെ ചിലർ ഉണ്ടാകാം. എന്നാൽ ഭൂരിപക്ഷം ആൾക്കാരും വല്ലതും കിട്ടുന്നത് വാങ്ങിച്ച് മൗനം പാലിച്ച് ഞാൻ ഒന്നു മറിഞ്ഞില്ല എന്ന മട്ടിൽ തിന്മകളെ മന:പൂർവ്വം ന്യായീകരിച്ചും തിന്മകൾക്ക് കൂട്ടുചേർന്നും മുന്നോട്ട് പോകും . പിന്നെ കാലം കഴിഞ്ഞ് സ്ഥാനമാനങ്ങൾ ഒന്നും കിട്ടാതെ വരുമ്പോഴോ വിശ്രമത്തിൽ ആകുമ്പോഴോ ആണ് പഴയ കാര്യങ്ങളെ പറ്റി ആലോചിക്കുന്നത് . പണ്ടു പല വൃത്തികേടുകൾക്കും രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്തി കൂട്ടത്തിൽ നിന്നതിൽ പലർക്കും പിന്നീട് മന:സാക്ഷിക്കുത്തുണ്ടാകും. അപ്പോഴേക്കും കാലം കഴിഞ്ഞിരിക്കും. അങ്ങനെയുള്ളവർക്ക് മിണ്ടാതിരിക്കുക എന്നതായിരിക്കും സ്വന്തം തടി രക്ഷിക്കാൻ നല്ലത്.
No (something is better than nothing 👍)pls think about this
Ex mp aayi sughamai, santoshathode jeevicha Suresh sir, ellarum koodi anakki anakki party cc member aakkunna matta....
Kurup oru tp akumo😢
C p mkare konnatho
SHAPILE KARYKACHAVADAKKARANTE BHAGATHUNINNUM ATHILKOODUTHAL PRATHEESHICHOO SAGHAVE.
People like Suresh kurup has no place in CPM controlled by criminais.Better leave CPM & join BJP
കുത്തി തിരിപ്പു ചാനൽ. കഷ്ടം
P avam
Onnupodde
Don’t you have little shame left.. what were you doing all these days ? Have you ever raised this issue to the leadership- or condemn this violence and inhuman practices within the party. VS at least went to TP’s house and consoled the family members… what did you do?… silently followed a stupid ideology expecting some gains tomorrow.. and it is almost certain that - nothing is going to come and started whistling 😝
വെട്ടി നിരത്തലിൻ്റെ Latest version
പാർട്ടി അനുഭാവിയായിരുന്ന ഞാൻ സങ്കടത്തോടെപറയട്ടെ
മടുത്തു പോയി😭😭😭😭😭
You better quit you will have peace of mind
He can,why not
ഇന്നും കോട്ടയം സുരേഷ്‌ക്കുറുപ്പിനൊപ്പം
അണ്ണാ,
ഇത്രയും കാലം എവിടായിരുന്നു ?????
ഇതുവരെ പറയാതിരുന്നവരാണ് ഇപ്പോൾ പറയുന്നത് അധികാരമില്ലാതെവന്നാൽ എല്ലാം പറയും അവസാനം പിണറായിയും മരുമകനും മാത്രമായി ഹൂറികളുടെ അടുത്തേക്ക് പോകും
അപ്പോൾ കാസർകോട് ഉള്ള ആ രണ്ട് പേർക്ക് കുടുംബം ഇല്ലേ
എന്തേ ഇത്ര നാൾ സർ? ബഹുമാനം! .... പിണം?