കൊളത്തൂർ അദ്വൈതാശ്രമത്തിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ് ? | Courtesy : SeedTV

แชร์
ฝัง
  • เผยแพร่เมื่อ 9 มิ.ย. 2023
  • കൊളത്തൂർ അദ്വൈതാശ്രമത്തിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്? | Activities of Kolathur Advaithashramam, Courtesy : SeedTV
    SeedTV TH-cam Channel : / @seedtvworld
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

ความคิดเห็น • 118

  • @dineshk2114
    @dineshk2114 ปีที่แล้ว +51

    ദയവായി എല്ലാവരും കഴിയുന്ന ഒരു സഹായം ആശ്രമത്തിന് കൊടുക്കാന് നല്ല മനസ്സ് കാണിക്കുക..

  • @raghavanannukaran8973
    @raghavanannukaran8973 ปีที่แล้ว +30

    ആശ്രമം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നത് ദുഖകരം. എല്ലാവരും അകമഴിഞ്ഞ് സഹകരിക്കും, തീർച്ച 👍

  • @Ashok-mr1bn
    @Ashok-mr1bn ปีที่แล้ว +12

    പ്രണാമം സ്വാമിജി 🙏 ഒരിക്കൽ ഞാൻ സ്വാമിയേ കാണാൻ വരുന്നുണ്ട് 🙏

  • @suredranmk9950
    @suredranmk9950 ปีที่แล้ว +9

    പാദനമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @udayachandranudayan7209
    @udayachandranudayan7209 3 หลายเดือนก่อน +2

    പ്രണാമം ഗുരു ജി

  • @sreekalav279
    @sreekalav279 ปีที่แล้ว +11

    ഹരി :ഓം സ്വാമിജി 🙏🙏🙏
    ഞാൻ മൂന്നു പേരെ എങ്കിലും മാസികയിൽ ചേർത്തിരിക്കും 🙏

    • @ptsp4313
      @ptsp4313 ปีที่แล้ว

      നമ്മളെ തേടി വരണം ... അതിന് കോളിറ്റി നമുക്ക് ഉണ്ടാകണം .. അതില്ലാത്തപ്പോൾ ആണ് മറ്റുള്ളവരെ തേടെണ്ടി വരുന്നത് ... നമുടെ പോരായ്മ ചർച്ച നടത്തുക അത് പരിഹരിക്കുക .. അപ്പോൾ അവർ തന്നെ ഇങ്ങോട്ട് വരും

  • @Religionfree
    @Religionfree ปีที่แล้ว +12

    ധർമ്മത്തെ സംരക്ഷിക്കൂ, ധർമ്മം സംരക്ഷിക്കും....
    ധർമ്മം തന്നെ മൂലം... നമ്മുടെ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത് അതു തന്നെയാണ്.... അതു ജീവിതത്തിന്റെ എല്ലാ തുറകളിലും എല്ലാവരും കൊണ്ടു വരുമ്പോൾ മാത്രമാണ് സമൂഹം നന്നാകൂ...കർമ്മത്തിൽ നിന്നും മാറി നിന്നു കൊണ്ടല്ല അതു നിറവേറ്റേണ്ടതും... കർമ്മം ധർമ്മ മാർഗ്ഗത്തിലൂടെ ചെയ്യുക....ഈശ്വരാധീനം ധർമ്മത്തിലൂടെ മാത്രമേ ഉണ്ടാകൂ... സ്വാമിയുടെ ഉദ്ബോധനങ്ങൾ എല്ലാം ധർമ്മധിഷ്ഠിതമായി മാത്രമേ എന്നിക്കു കാണാനാകൂ... ജ്ഞാനത്തിന്റെ ഉദാത്തമായ ഒരു മാതൃകയാണ് സ്വാമി ചിദാനന്ദ പുരി സ്വാമി...🙏

    • @rps7405
      @rps7405 7 หลายเดือนก่อน +1

      🙏🏼👍🏻🤝സ്വാമിയുടെ പ്രഭാഷണങ്ങൾ ഒരുപാട് കേൾക്കുന്നുണ്ട്. എപ്പോൾ സമയം കിട്ടിയാലും കേൾക്കും ഓരോ വാക്കും ദൈവ വചനവും, സ്വാമിജി ഭഗവാന്റെ പ്രതിരൂപവും ആണ്. 🙏🏼🙏🏼

  • @esotericpilgrim548
    @esotericpilgrim548 ปีที่แล้ว +12

    This sowmi ji is special character,he seems to be a enlightened master, his words are simple and sincere.He is with exceptional character, he is man of character. My God bless him with good health & long life.

  • @manoharanpoozhiiyil114
    @manoharanpoozhiiyil114 6 หลายเดือนก่อน +2

    നമസ്തെ സ്വാമിജി

  • @badpeople59
    @badpeople59 ปีที่แล้ว +5

    പഴയ മാസിക സ്കാൻ ചെയ്ത് ഇബുക്ക് ആക്കി പല വിധ സെറ്റ് ആക്കി വിൽക്കാം ആളുകൾക്ക് ക്രമത്തിൽ വായിക്കുകയും ചെയ്യാം

  • @user-qb7ke2qn8g
    @user-qb7ke2qn8g หลายเดือนก่อน

    നമസ്കാരം സ്വാമി

  • @shajimundakkal5484
    @shajimundakkal5484 ปีที่แล้ว +1

    Pranamam swami

  • @raghavanannukaran8973
    @raghavanannukaran8973 ปีที่แล้ว +2

    നമസ്തേ സ്വാമിജി 🙏🙏🙏

  • @AnilKumar-cv9fp
    @AnilKumar-cv9fp ปีที่แล้ว +1

    നമസ്തേ🙏🙏🙏

  • @drlathamanohar8389
    @drlathamanohar8389 ปีที่แล้ว +6

    പ്രണാമം ആചാര്യ 🙏🏻🙏🏻🙏🏻

  • @sudhaamritham2240
    @sudhaamritham2240 ปีที่แล้ว +1

    ഹരി ഓം സ്വാമിജി

  • @shojanvelikkal1893
    @shojanvelikkal1893 ปีที่แล้ว

    Hari om swamiji

  • @reeja9224
    @reeja9224 ปีที่แล้ว +1

    നമസ്തേ ആചാര്യ 🙏🙏🙏🙏

  • @shijutshiju9511
    @shijutshiju9511 ปีที่แล้ว +1

    നമസ്തേ

  • @sajanraghavan
    @sajanraghavan ปีที่แล้ว +3

    Hari om tat sat. Jai Guru 🙏♥️

  • @micheliachampaca2303
    @micheliachampaca2303 ปีที่แล้ว +4

    🕉 namasthe Swaamiji🕉

  • @prasadwayanad3837
    @prasadwayanad3837 ปีที่แล้ว

    🙏🙏🙏🙏🙏🌹🌹🌹🌹🌹നമസ്തെ

  • @chandrant6751
    @chandrant6751 ปีที่แล้ว +1

    🕉️Namo Bhaghavathe Vasudevaya

  • @rajininelluwaya6622
    @rajininelluwaya6622 ปีที่แล้ว +3

    🙏🙏🙏

  • @venkatesan1959
    @venkatesan1959 ปีที่แล้ว +1

    🙏🙏

  • @raveendrantk3232
    @raveendrantk3232 ปีที่แล้ว +1

    Hari om🙏

  • @nambiar45
    @nambiar45 ปีที่แล้ว +1

    പ്രണാമം...

  • @sreekumarib6400
    @sreekumarib6400 ปีที่แล้ว +1

    🙏🏼🙏🏼🙏🏼

  • @shijutshiju9511
    @shijutshiju9511 ปีที่แล้ว +1

    🎉

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว +1

    Prenamam 🙏

  • @shimsymon4066
    @shimsymon4066 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻

  • @Hussain-dl2kq
    @Hussain-dl2kq 25 วันที่ผ่านมา

  • @ratheeshpalakkad6123
    @ratheeshpalakkad6123 ปีที่แล้ว

    Guruve nana🙏🙏🙏

  • @Ra-xp5rg
    @Ra-xp5rg ปีที่แล้ว +5

    🙏 My humble suggestion for magazine is send pdf version via email to people where possible.This way can have global reach and expensess such as postal charges and printing could be removed🙏

  • @unnikrishnanwarrier6242
    @unnikrishnanwarrier6242 ปีที่แล้ว +1

    ഹരി ഓം. സ്വാമിജിക്ക് എന്റെ പാദനമസ്കാരം. എനിക്ക് മാസികയിൽ വരിക്കാരനാകാൻ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരാൻ അപേക്ഷിക്കുന്നു.
    അതിന് ശേഷം ഞാനും വരിക്കാരേ ചേർക്കാം. ഞാൻ ബോംബേയിലാണ്. നാട്ടിൽ വരുന്ന സമയത്ത് ആശ്രമത്തിൽ വരാം. കഴിവ് പോലെ സഹായം ചെയ്യാം. Ahmedabadലെ ആശ്രമത്തിൽ Nov 2022ൽ പോയിരുന്നു. സ്വാമിജിയുടെ ശിഷൃനെ കണ്ടിരുന്നു. സ്വാമിജി ബോംബെയിൽ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അറിയിക്കാൻ വിട്ടുപോയിക്കാണും. എന്തായാലും അടുത്തവരവിൽ കൊളത്തൂര് ആശ്രമത്തിൽ വന്ന് സ്വാമിജിയെ കാണാം. ഹരി ഓം. 🙏🙏🙏

    • @advaithashramam
      @advaithashramam  ปีที่แล้ว

      Namaste,
      To subscribe magazine, Please transfer Rs.450 to UPI ID : srisankara@sbi
      OR
      Bank Account
      Name of Account: SRI SANKARA CHARITABLE TRUST
      Account Number : 37676589560
      Bank: State Bank Of India, IFSC: SBIN0070561
      Mavoor Road Branch, Kozhikode.
      Then, please inform the Magazine office through a phone call or WhatsApp message.
      Mob : +91-92076 69444
      Email: sathmagazine@gmail.com
      Manager, Advaithasramam Sathsangam,
      Sri Sarada Advaithashramam,
      Kozhikode - 673 006
      Ph : +91-92076 69444

  • @premachandranunnikrishname2846
    @premachandranunnikrishname2846 ปีที่แล้ว

    🕉️

  • @Major_Nambiar
    @Major_Nambiar ปีที่แล้ว +1

    Kindly publish the activities in the website , so that visitors can plan the visits.
    Thanks

  • @somen9025
    @somen9025 ปีที่แล้ว +5

    സത്സംഗം മാസിക വരിസംഖ്യ 600 രൂപയാക്കണമെന്നാണ് എൻെറ ആഗ്രഹം.

    • @manojsivan8499
      @manojsivan8499 ปีที่แล้ว

      Prabhuddha Keralam costs Rs.150 as yearly subscription...
      There is no need to waste money by printing in super quality color print...

  • @shankaranbhattathiri6741
    @shankaranbhattathiri6741 ปีที่แล้ว +1

    ,🙏🙏🙏

  • @kupreman694
    @kupreman694 8 หลายเดือนก่อน

    Njan vikathethanne vanudu swamiji

  • @shivbaba2672
    @shivbaba2672 ปีที่แล้ว +2

    ലോകത്തിന്റെ രാജാവായ ശ്രീ രാമൻ കാളയെ തിന്നു എന്ന് പറഞ്ഞത് സ്വാമി പിൻവലിക്കണം
    അത് ഏതെങ്കിലും ബ്രിട്ടീഷു കാരൻ എഴുതി ചേർത്തത്‌വം. Loka sadguru ശ്രീ രാമൻ സമ്പൂജ്യനാണ്, സ്നേഹത്തിന്റെ സഗരമാണ്

  • @rathnachindan9023
    @rathnachindan9023 ปีที่แล้ว +1

    Enikkum seva cheyyan varanamennudu

  • @rajeswariat3100
    @rajeswariat3100 ปีที่แล้ว +1

    പ്രണാമം സ്വാമിജി

  • @leelakutty4880
    @leelakutty4880 ปีที่แล้ว

    What is now going on in morning Upanishads reading.

  • @babuchalat3420
    @babuchalat3420 ปีที่แล้ว +1

    Location may please be informed to reach there swaamiji🙏🙏🙏🙏🙏🙏

    • @advaithashramam
      @advaithashramam  ปีที่แล้ว

      Advaithashramam,
Kolathur - 673 315,
 Kozhikode Dist,
 Kerala, India,
      Ph: +91 495 - 2455050
      
advaithashramam@gmail.com
      Google Maps : goo.gl/maps/o9KAf64AEYeRjx1K9

  • @devasikhamanir458
    @devasikhamanir458 ปีที่แล้ว +1

    BHASKARAM

  • @sudhakaranc.chanduvarath5153
    @sudhakaranc.chanduvarath5153 ปีที่แล้ว +2

    ബഹുമാന്യ സ്വാമി ചിദാനന്ദപുരി മഠാധിപതി ആയിട്ടുള്ള കൊളത്തൂർ അദ്വൈതാശ്രമം ഹിന്ദു സമാജത്തിനു വേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ഒരു സ്ഥാപനമാണ്. ആശ്രമത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്ന് വീഡിയോ കണ്ടതിൽ നിന്നും നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ. ഇതര സമുദായങ്ങൾക്ക് വിദേശ പണം ലഭിക്കുന്നത് പോലെ പണം ലഭിക്കാൻ സാധ്യതയില്ലാത്ത നമ്മുടെ ആശ്രമങ്ങൾക്ക് നാം അറിഞ്ഞു നൽകുന്ന സാമ്പത്തിക സഹായം മാത്രമാണ് ഏക വരുമാന മാർഗ്ഗം. അതിനാൽ ആശ്രമത്തിന്റെ പ്രവർത്തനങ്ങൾക്ക് വളരെ കുറഞ്ഞ ഒരു തുകയെങ്കിലും മാസംതോറും സംഭാവന ചെയ്യുകയോ കുറഞ്ഞപക്ഷം ആശ്രമത്തിന്റെ മാസികയായ സത്സംഗത്തിന്റെ വരിക്കാരാവുകയോ ചെയ്യുന്നത് ഒരു പുണ്യ പ്രവർത്തി ആയിരിക്കുമെന്ന് കരുതുന്നു. ഈ ചാനലിന് 81.5k വരിക്കാരുള്ളതിൽ 10% പേരെങ്കിലും മാസം 10 രൂപ വീതം അയച്ചു നല്‍കുന്ന പക്ഷം അശ്രമത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ട്‌ ഒരു പരിധിവരെ കുറക്കുന്നതിന് സാധിക്കുന്നതാണ്.

  • @thankappanv.m7051
    @thankappanv.m7051 ปีที่แล้ว +2

    ഇത്തരത്തിലുള്ള വീഡിയോ ചെയ്തതിന് നന്ദി. സ്വാമിജിയുടെ പ്രഭാഷണം മാത്രമേ കേട്ടിരുന്നുളൂ. മാസികയുടെ വരികരാനാകാൻ എന്ത് ചെയ്യണം. മറുപടിക്കായി കാത്തിരിക്കുന്നു

    • @advaithashramam
      @advaithashramam  ปีที่แล้ว +3

      Namaste,
      To subscribe magazine, Please transfer Rs.450 to UPI ID : srisankara@sbi
      OR
      Bank Account
      Name of Account: SRI SANKARA CHARITABLE TRUST
      Account Number : 37676589560
      Bank: State Bank Of India, IFSC: SBIN0070561
      Mavoor Road Branch, Kozhikode.
      Then, please inform the Magazine office through a phone call or WhatsApp message.
      Mob : +91-92076 69444
      Email: sathmagazine@gmail.com

    • @anithasahu1964
      @anithasahu1964 7 หลายเดือนก่อน

      🙏🙏🙏

  • @sankaranan6573
    @sankaranan6573 ปีที่แล้ว

    Hindu library venam,including Hindu view on history etc

  • @aagneyisuryachandram
    @aagneyisuryachandram ปีที่แล้ว +1

    Swamiji...അങ്ങ് യുടെ puniya veekashanathil കേരള thil അങ്ങ് kanunna uracha mattu madathipathikal, mattu marga thil ഉള്ളവർ ennivar aarekkayanu Swamiji?

  • @sreeekumarpathirissery3935
    @sreeekumarpathirissery3935 ปีที่แล้ว +1

    മാസികക്ക് ഒരു വർഷത്തെ പണം അടച്ചിരുന്നു......
    ഭാഗ്യവശാൽ ഒരു ലക്കം പോലും കിട്ടിയില്ല....
    നിരവധി തവണ ആശ്രമത്തിലേക്ക് വിളിച്ചു...... നിരുത്തരവാദമായ മറുപടിയാണ് ലഭിച്ചത്....
    അവസാനം ഒഴിവാക്കി....
    സ്വാമിജിയുടെ നേതൃത്വത്തിലുള്ള ഒരു കാര്യത്തിൽ നിന്ന് ഇത് തീരെ പ്രതീക്ഷിച്ചതല്ല.....

    • @manojsivan8499
      @manojsivan8499 ปีที่แล้ว

      Even for donations send to Ashrama account they are not issuing receipt inspite of repeated reminders....

    • @Jayanthi9544
      @Jayanthi9544 3 หลายเดือนก่อน +1

      സ്വാമി പറഞ്ഞല്ലോ മുൻപ് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പൊ അത് പരിഹരിച്ചു എന്ന്. ഇവിടെ നെഗറ്റീവ് ആയി ഈ കമെന്റ് വേണ്ടായിരുന്നു 🙏ഇത് കണ്ടു പലരും മടിക്കും, ഓം നമശിവായ 🙏

  • @sudharmac2336
    @sudharmac2336 ปีที่แล้ว

    Namaskaram Swamiji.
    How to get the magazine?
    Where to pay?

    • @advaithashramam
      @advaithashramam  ปีที่แล้ว

      Namaste,
      To subscribe the magazine, Please transfer Rs.450 to
      UPI ID : srisankara@sbi
      OR
      Bank Account
      Name of Account: SRI SANKARA CHARITABLE TRUST
      Account Number : 37676589560
      Bank: State Bank Of India, IFSC: SBIN0070561
      Mavoor Road Branch, Kozhikode.
      Then, please inform the Magazine office through a phone call or WhatsApp message.
      Mob : +91-92076 69444 ( 10:30 AM to 5:00 PM)
      Email: sathmagazine@gmail.com
      Manager, Advaithasramam Sathsangam,
      Sri Sarada Advaithashramam,
      Kozhikode - 673 006
      Ph : +91-92076 69444

  • @rathnachindan9023
    @rathnachindan9023 ปีที่แล้ว

    Enikkum pusthagam venanam

    • @soorajtk7251
      @soorajtk7251 ปีที่แล้ว

      th-cam.com/video/RdkcdOq9IJo/w-d-xo.html

    • @advaithashramam
      @advaithashramam  ปีที่แล้ว

      Namaste,
      To subscribe magazine, Please transfer Rs.450 to UPI ID : srisankara@sbi
      OR
      Bank Account
      Name of Account: SRI SANKARA CHARITABLE TRUST
      Account Number : 37676589560
      Bank: State Bank Of India, IFSC: SBIN0070561
      Mavoor Road Branch, Kozhikode.
      Then, please inform the Magazine office through a phone call or WhatsApp message.
      Mob : +91-92076 69444
      Email: sathmagazine@gmail.com

  • @duragaprasadnv2528
    @duragaprasadnv2528 ปีที่แล้ว

    Ujwalam

  • @rajikumar4160
    @rajikumar4160 ปีที่แล้ว +1

    നമസ്കാരം സ്വാമി 🙏🌹മാസിക വരിസംഖ്യ അടയ്ക്കണമെന്നുണ്ട്. അഡ്രെസ്സ് ദയവുചെയ്ത് താഴെ കൊടുക്കാമോ?

    • @advaithashramam
      @advaithashramam  11 หลายเดือนก่อน

      Namaste,
      To subscribe the magazine, Please transfer Rs.450 to
      UPI ID : srisankara@sbi
      OR
      Bank Account
      Name of Account: SRI SANKARA CHARITABLE TRUST
      Account Number : 37676589560
      Bank: State Bank Of India, IFSC: SBIN0070561
      Mavoor Road Branch, Kozhikode.
      Then, please inform the Magazine office through a phone call or WhatsApp message.
      Mob : +91-92076 69444 ( 10:30 AM to 5:00 PM)
      Email: sathmagazine@gmail.com
      Manager, Advaithasramam Sathsangam,
      Sri Sarada Advaithashramam,
      Kozhikode - 673 006
      Ph : +91-92076 69444

  • @jayadeepkumareachuthan
    @jayadeepkumareachuthan ปีที่แล้ว

    സാമിജീ നമിച്ചു

  • @rekhasanthosh6136
    @rekhasanthosh6136 ปีที่แล้ว

    Swamiji books subscription venam namaskaram

    • @advaithashramam
      @advaithashramam  ปีที่แล้ว +1

      Namaste,
      To subscribe magazine, Please transfer Rs.450 to UPI ID : srisankara@sbi
      OR
      Bank Account
      Name of Account: SRI SANKARA CHARITABLE TRUST
      Account Number : 37676589560
      Bank: State Bank Of India, IFSC: SBIN0070561
      Mavoor Road Branch, Kozhikode.
      Then, please inform the Magazine office through a phone call or WhatsApp message.
      Mob : +91-92076 69444
      Email: sathmagazine@gmail.com
      Manager, Advaithasramam Sathsangam,
      Sri Sarada Advaithashramam,
      Kozhikode - 673 006
      Ph : +91-92076 69444

  • @travelonroad1388
    @travelonroad1388 ปีที่แล้ว +3

    സത്സംഗം മാസിക വരിക്കാരാവാൻ എന്താണ് ചെയ്യേണ്ടത്

    • @soorajtk7251
      @soorajtk7251 ปีที่แล้ว

      th-cam.com/video/RdkcdOq9IJo/w-d-xo.html

    • @advaithashramam
      @advaithashramam  ปีที่แล้ว

      Namaste,
      To subscribe magazine, Please transfer Rs.450 to UPI ID : srisankara@sbi
      OR
      Bank Account
      Name of Account: SRI SANKARA CHARITABLE TRUST
      Account Number : 37676589560
      Bank: State Bank Of India, IFSC: SBIN0070561
      Mavoor Road Branch, Kozhikode.
      Then, please inform the Magazine office through a phone call or WhatsApp message.
      Mob : +91-92076 69444
      Email: sathmagazine@gmail.com

  • @krishnakripakrishnakripa3273
    @krishnakripakrishnakripa3273 ปีที่แล้ว +1

    ഇത് evide ആണ്

    • @advaithashramam
      @advaithashramam  ปีที่แล้ว

      Advaithashramam,
Kolathur - 673 315,
 Kozhikode Dist,
 Kerala, India,
      Ph: +91 495 - 2455050
      
advaithashramam@gmail.com
      Google Maps : goo.gl/maps/o9KAf64AEYeRjx1K9

  • @komalavallyp4948
    @komalavallyp4948 ปีที่แล้ว +2

    Masika kittan enthu cheyyanam 🙏🏻🙏🏻🙏🏻

    • @soorajtk7251
      @soorajtk7251 ปีที่แล้ว

      th-cam.com/video/RdkcdOq9IJo/w-d-xo.html

    • @soorajtk7251
      @soorajtk7251 ปีที่แล้ว +1

      ഈ വീഡിയോയുടെ അവസാനം ആശ്രമത്തിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ ഉണ്ട്. അതിൽ പൈസ അടച്ചു ആശ്രമം ഓഫീസിൽ വിളിച്ചു പറയുക

    • @advaithashramam
      @advaithashramam  ปีที่แล้ว +2

      Namaste,
      To subscribe magazine, Please transfer Rs.450 to UPI ID : srisankara@sbi
      OR
      Bank Account
      Name of Account: SRI SANKARA CHARITABLE TRUST
      Account Number : 37676589560
      Bank: State Bank Of India, IFSC: SBIN0070561
      Mavoor Road Branch, Kozhikode.
      Then, please inform the Magazine office through a phone call or WhatsApp message.
      Mob : +91-92076 69444
      Email: sathmagazine@gmail.com

  • @jayasreet1569
    @jayasreet1569 ปีที่แล้ว

    എനിക്ക് അവിടെ വരണം സ്വാമി എങ്ങനെയാണ് അവിടെ വരേണ്ടത് ? ഈ സ്ഥലം എവിടെയാണ്

    • @advaithashramam
      @advaithashramam  ปีที่แล้ว

      Advaithashramam,
Kolathur - 673 315, 
Kozhikode Dist, 
Kerala, India,
      Ph: +91 495 - 2455050
      
advaithashramam@gmail.com
      Google Maps : goo.gl/maps/o9KAf64AEYeRjx1K9

  • @adv.ramachandran6568
    @adv.ramachandran6568 ปีที่แล้ว +1

    നമസ്ക്കാരം - സ്വാമി ജി.

  • @rekhagaurisbinu1297
    @rekhagaurisbinu1297 ปีที่แล้ว +1

    നമസ്കാരം എനിക്കും ബുക്ക്‌ വേണം എന്താണ് ചെയേണ്ടത്...

    • @soorajtk7251
      @soorajtk7251 ปีที่แล้ว

      th-cam.com/video/RdkcdOq9IJo/w-d-xo.html

    • @advaithashramam
      @advaithashramam  ปีที่แล้ว

      Namaste,
      To subscribe magazine, Please transfer Rs.450 to UPI ID : srisankara@sbi
      OR
      Bank Account
      Name of Account: SRI SANKARA CHARITABLE TRUST
      Account Number : 37676589560
      Bank: State Bank Of India, IFSC: SBIN0070561
      Mavoor Road Branch, Kozhikode.
      Then, please inform the Magazine office through a phone call or WhatsApp message.
      Mob : +91-92076 69444
      Email: sathmagazine@gmail.com

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 ปีที่แล้ว

    ഈ ആശ്രമം എവിടെ ആണ് ?

    • @advaithashramam
      @advaithashramam  ปีที่แล้ว

      Advaithashramam
, Kolathur - 673 315
, Kozhikode Dist.
Kerala, India
      Ph: +91 495 - 2455050
      
Email : advaithashramam@gmail.com
      Google Maps : goo.gl/maps/o9KAf64AEYeRjx1K9

  • @rravisankar3355
    @rravisankar3355 ปีที่แล้ว +1

    കൊളത്തൂർ അദ്വൈതാശ്രമവും ആലുവ അദ്വൈതാശ്രമവും ആദി ശങ്കരമഢങ്ങളുമായി ബന്ധമുണ്ടോ ?

  • @ajanthisreekumarsreekumar7233
    @ajanthisreekumarsreekumar7233 ปีที่แล้ว

    സ്വാമിജി ....സംത്സംഗം മാസിക വരുത്തുവാൻ ഏതു വിലാസത്തിലാണ് പണമടയ്ക്കേണ്ടത്

    • @advaithashramam
      @advaithashramam  11 หลายเดือนก่อน

      Namaste,
      To subscribe the magazine, Please transfer Rs.450 to
      UPI ID : srisankara@sbi
      OR
      Bank Account
      Name of Account: SRI SANKARA CHARITABLE TRUST
      Account Number : 37676589560
      Bank: State Bank Of India, IFSC: SBIN0070561
      Mavoor Road Branch, Kozhikode.
      Then, please inform the Magazine office through a phone call or WhatsApp message.
      Mob : +91-92076 69444 ( 10:30 AM to 5:00 PM)
      Email: sathmagazine@gmail.com

  • @SureshBabu-gs4fw
    @SureshBabu-gs4fw ปีที่แล้ว +2

    എല്ലാവരും ഒത്തു പിടിക്കണമെങ്കിൽ എല്ലാവരെയും തുല്യരായി കാണാൻ കഴിയുന്ന ഒരു മനോഭാവം വേണം. കാര്യങ്ങൾ കൃത്യമായി മുമ്പോട്ടു കൊണ്ടുപോകാൻ ഒരു വിരമിച്ച ഒരു സുറിയാനി ബി ഷപ്പിന്റെ ഉപദേശം തേടിയാൽ നന്നായിരിക്കും

    • @bastinmathew4310
      @bastinmathew4310 ปีที่แล้ว +4

      😮സുറിയാനി ഓർത്തഡോക്സ് ബിഷപ്പ്ന്റെ അഭിപ്രായം തേടിയാൽ സുറിയാനി യാക്കോബായക്കാർ ആക്രമിക്കും. സുറിയാനി യാക്കോബായ ബിഷപ്പ്ന്റെ അഭിപ്രായം തേടിയാൽ ഓർത്തഡോക്സ്കാര് ആക്രമിക്കും. എന്നാൽ മലങ്കര സുറിയാനിയോട് ചോദിക്കാമെന്നു വെച്ചാൽ മാർത്തോമാ സുറിയാനി സമ്മതിക്കില്ല. ആ കൂട്ടരോട് ചോദിക്കാമെന്നു വിചാരിച്ചാൽ മറ്റേ സുറിയാനി കലിപ്പിലാകും. പരസ്പരം തമ്മിതല്ലി ഇപ്പോൾ പത്തോളം സുറിയാനി കൂട്ടർ ഈ കൊച്ചു കേരളത്തിൽ തന്നെ ഉണ്ട്. മോദിജി ഇടപെട്ട് കേരളത്തിലെ സുറിയാനികളെയെല്ലാം ഒറ്റസഭയാക്കി തരണം. പോർച്ചുഗ്രീസ്കാര് ആണ് ഇത്‌ പല കഷണമാക്കി തന്നത്. മോദിജി വിചാരിച്ചാൽ നടക്കും. ഇല്ലങ്കിൽ സഭയുടെ സമ്പത്ത് മുഴുവൻ ഇവന്മാർ തമ്മിതല്ലി തീർക്കും.

    • @gopinadhannk1505
      @gopinadhannk1505 ปีที่แล้ว +4

      നല്ല ബെസ്റ്റ് മറുപടി

    • @tharacs4409
      @tharacs4409 ปีที่แล้ว

      ​@@gopinadhannk1505 😂

    • @girishkumark9773
      @girishkumark9773 ปีที่แล้ว

      എന്തിനാണ് കുഞ്ഞാടേ വിരമിച്ചതിനെയാക്കുന്നത് ? വിരമിക്കാത്തതിനെ തന്നെ വിളിക്കാം, എന്നിട്ട് നമ്മുടെ സ്വാമിജിയെ മാമാേദീസയും മുക്കിക്കാം... അത് മതിയാകുമോ മാമാ..?
      എല്ലാവരും ഒത്തുപിടിക്കണമെങ്കിൽ എല്ലാവരിലും ഒരാളായി സ്വയം കരുതുകയും, അതനുസരിച്ച് സ്വയം പെരുമാറുകയും ചെയ്താൽ മതി. എന്നിട്ട്,
      എല്ലാവരും തുല്യരാണെങ്കിലും താൻ ആ തുല്യതക്ക് കുറച്ച് മുകളിലാണ് എന്ന ഭാവം സ്വന്തം മനസ്സിൽ നിന്നും ദൂരെക്കളഞ്ഞാൽ മതി.. അപ്പോൾ മനസ്സും ശരീരവും സേവ ചെയ്യാൻ തനിയെ സന്നദ്ധമായിക്കൊളളും. ഇത്രയുമായാൽ ചിദാനന്ദപുരി സ്വാമിയാരാണെന്നും, ഇപ്പറഞ്ഞ വിരമിക്കാത്തയാൾ എവിടെ നില്ക്കും എന്നതും കൂടി കുഞ്ഞാടിന് തനിയെ മനസ്സിലാകും. ഏതായാലും മാമോദീസാക്കളി അദ്വൈതാശ്രമത്തിനോടും, സാക്ഷാൽ ചിദാനന്ദപുരി സ്വാമിജിയോടും വേണ്ട കുഞ്ഞാടേ.

    • @SureshBabu-gs4fw
      @SureshBabu-gs4fw ปีที่แล้ว +1

      തത്വചിന്താപരമായി, താരതമ്യേനെ ഉയർന്നുതന്നെയാണ് ഹിന്ദു ഫിലോസഫി, സാഗരം പോലെ, അത് refine ചെയ്യാതെ കുടിക്കാൻ പറ്റില്ലാലോ, അത് refine ചെയ്യാൻ ഹിന്ദു മനോഭാവമുള്ള ഒരു സ്വാമിക്ക് കഴിയുകയില്ല എന്നു തോന്നുന്നു, പൊട്ടയിലെ നാല് സിറോ മലബാർ സഭയിലെ അച്ചന്മാർ വിചാരിച്ചാൽ ഏതു വലിയ സ്വാമിയെയും തന്ത്രിയെയും ഒരു മാസം കൊണ്ട് മാനസാന്ദരപ്പെടുത്താൻ കഴിയും, അത്ര തമാശയാണ് ഈ ഫെയ്ത്, വിവേകാനന്ദൻ പരാജയം കണ്ട കാര്യം ആനിതെന്നു ഓർക്കുക 13:01

  • @rajannair5972
    @rajannair5972 ปีที่แล้ว

    Swamiji ashramattinte account number share cheyyamo ?

    • @advaithashramam
      @advaithashramam  11 หลายเดือนก่อน

      നമസ്തേ,
      ആശ്രമത്തിന്റെ സേവാ പ്രവർത്തനങ്ങളിൽ സഹയോഗം ചെയ്യുവാനുള്ള താങ്കളുടെ താല്പര്യത്തെ സ്വാഗതം ചെയ്യട്ടെ. ആശ്രമത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു.
      Name of Account : SRI SANKARA CHARITABLE TRUST
      Account Number : 67048561714
      IFSC : SBIN0070561
      Bank : State Bank of India, Mavoor Road Branch, Kozhikode
      അക്കൗണ്ടിലേക്കു പണം അയച്ചതിനു ശേഷം, അയച്ചതിന്റെ വിവരങ്ങൾക്കൊപ്പം താങ്കളുടെ PAN നമ്പറോ, ആധാർ നമ്പറോ കൂടി ഇ-മെയിൽ ആയി അയക്കാൻ അപേക്ഷിക്കുന്നു. Email : advaithashramam@gmail.com
      Receipt അയച്ചുതരാൻ ആണ് ഈ വിവരങ്ങൾ.
      ആദരവോടെ,
      Advaithashramam

  • @paulfox3044
    @paulfox3044 ปีที่แล้ว +5

    സ്വാമിജി തീർച്ചയായും വരും സേവ ചെയ്യും ! കൃസ്ത്യാനിയാണ് കുഴപ്പമില്ലല്ലോ?

  • @girijakumari6452
    @girijakumari6452 ปีที่แล้ว +2

    Phone number venam 🙏🙏

  • @rathnachindan9023
    @rathnachindan9023 ปีที่แล้ว +1

    🙏🙏

  • @girijakumari6452
    @girijakumari6452 ปีที่แล้ว +1

    🙏🙏🙏

  • @meeranambiar3538
    @meeranambiar3538 ปีที่แล้ว

    🎉

  • @shankaranbhattathiri6741
    @shankaranbhattathiri6741 ปีที่แล้ว +1

    ,🙏🙏🙏

  • @deepubalan3061
    @deepubalan3061 ปีที่แล้ว +1

    🙏🙏

  • @sindhu8691
    @sindhu8691 ปีที่แล้ว +1

    🙏🙏

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 ปีที่แล้ว +1

    🙏

  • @harikumars7880
    @harikumars7880 ปีที่แล้ว +1

    🙏

  • @pankajavallik4569
    @pankajavallik4569 ปีที่แล้ว +1

    🙏🙏🙏

  • @babujayaprakashparambil361
    @babujayaprakashparambil361 ปีที่แล้ว

    🙏🙏🙏

  • @rakhypramod2179
    @rakhypramod2179 4 หลายเดือนก่อน

    🙏

  • @jayapradeep.s
    @jayapradeep.s ปีที่แล้ว +1

    🙏