വടകരയിലെ സിദ്ധസമാജത്തിന്റെ ജീവിതരീതി ഹിന്ദു സംസ്കാരത്തിന്റേതാണോ ? | Swami Chidananda Puri
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- വടകരയിലെ സിദ്ധസമാജത്തിന്റെ ജീവിതരീതി ഹിന്ദു സംസ്കാരത്തിന്റേതാണോ ? | Swami Chidananda Puri
For more details:
/ advaithashramamkolathur
Facebook page: / chidanandapuri
Instagram page: / swami.chidanandapuri
ഇത്ര മനോഹരമായി കാര്യം അവതരിപ്പിച്ച സ്വാമിക്ക് സിദ്ധ നമസ്കാരം. കാലത്തിനു മുമ്പേ സഞ്ചരിക്കുന്നവർ. നമ്മശ്ശിവായ!
സ്വാമി സിദ്ധാശ്രമത്തെ കുറിച് നന്നായി പറഞ്ഞു നമസ്കാരം ആത്മനമസ്കാരം
അറിയ ന്തോറും കൂട് തൽ ആഴം കൂട്ന്നതാണ് സിദ്ധ സമാജതത്വങ്ങളും വിശ്വാസങ്ങളും ജീവിത രീതിയും ചിദാനന്ദപുരി സ്വാമി അത് നന്നായി അറിഞ ആൾ
ഹൈന്ദവ സംസ്കാരത്തെ മതങ്ങളോട് താരതമ്യം ചെയ്തു മനസ്സിലാക്കാൻ സാധിക്കില്ല.... അങ്ങനെ ചെയ്യുന്നത് കൊണ്ടാണ് ആൾക്കാർ വളരെ ഇടുങ്ങിയ വീക്ഷണങ്ങളിൽ കുടുങ്ങി കിടക്കുന്നത്. സ്വാമിജിക്ക് നന്ദി 🙏🏿🙏🏿
University യെ ഒന്നാംക്ലാസുമായി താരതമ്യം ചെയ്യുന്ന പരിപാടി.
@@samarth4054 ¹
അവർ താരതമ്യം ചെയ്യുന്നത് സെമിറ്റിക് മതങ്ങളോടാണ്.
അറിവിന് മുന്നിൽ🙏🙏
Prostitution 😂
സ്വാമിജിയുടെ കാഴ്ചപ്പാട് ....big salute .....❤️🌷🙏
സ്വാമിജിയുടെ കാഴ്ചപ്പാട് എല്ലാവരും സ്വീകരിച്ചിരുന്നെങ്കിൽ ലോകം എത്ര സുന്ദരം ആയേനെ!
ആരെയും അവർ ദ്രോഹിക്കുന്നില്ല, അടിച്ചേൽപ്പിക്കുന്നില്ല 👌അവരുടെ ശരി, അവർക്ക് മാത്രം.
Nee ninne nokki jeevikkuka enna thatwam swami paranju thannathanu. Angine thanne yanu swami sthapicha oro ashramsngalilulla sishyaganangal jeevikkunnathu. Athukondu avarude jeevithacharyakaleppatti puram lolathullavar asankappedenda ketto.
ആരേയും ഉപദ്രവിക്കാത്ത നല്ലൊരു മതം ആണ് ഹിന്ദു മതം
എന്തു നല്ലതാണെങ്കിലും ഫലം കൊണ്ടറിയാം നന്മ .
ആരേയും ഉപദ്രവിക്കാൻ യേശു പഠിപ്പിച്ചിട്ടില്ല .
എല്ലാവരേയും സ്നേഹിക്കാനും ക്ഷമിക്കാനും ആണ് യേശു പഠിപ്പിച്ചത് .
യേശു ഇന്നും ജീവിക്കുന്നു .
പ്രാർത്ഥനക്ക് ഉത്തരം നൽകുന്നു .
അതിനാൽ തന്നെ ധാരാളം ഹിന്ദുക്കൾ യേശുവിനേ അംഗീകരിക്കാൻ തയ്യാറായപ്പോൾ കുരു പൊട്ടിയ ഹിന്ദു ഭ്രാന്തൻമാർ ക്രിസ്ത്യാനികളേ തല്ലി ചതച്ച് ജയിലിൽ അടക്കാൻ തുടങ്ങി .
ഉടുതുണി ഇല്ലാതെ അമ്മയേയോ പെങ്ങളേയോ മകളേയോ തിരിച്ചറിയാതെ ഏതു സമയത്തും ആരുടെ മുൻപിലും പട്ടിയേപ്പോലെ ലൈംഗികവേഴ്ച്ച നടത്തുന്ന ഒരു വിഭാഗത്തെ ന്യായീകരിക്കാൻ ജനങ്ങൾ ഉണ്ട് .
കള്ളുകുടിയനേ ആ അഡിക്ഷനിൽ നിന്നും വിടുവിക്കുന്ന , പാപിയെ പരിശുദ്ധനാക്കുന്ന , സമാധാനം ഇല്ലാത്തവനു സമാധാനം പകരുന്ന യേശുവിന്റെ വചനം പ്രസംഗിച്ചാൽ അവനേ പത്തു വർഷത്തേക്ക് ജയിലിൽ അടക്കുന്ന പരിപാടി ആണ് കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നത് .
നിന്റെ ഒക്കെ ഒരു ഹിന്ദു സംസ്കാരം .
@@santharugminiamma744 h7hh jh
@@MadhuMadhu-uo2oqപെന്തകോസ്ത് കുരിശു കൃഷി ഫ്രോഡുകൾ lokamasakalam വാങ്ങി കൂട്ടാൻ ഇരികുനത്തെ ഉള്ളൂ lokamasakalam കുരിശു മതം മതത്തിന്റെ പേരിൽ ചെയ്ത kolakalde നാലിലൊന്നു പോലും വേറെ ആരും ചെയ്തിട്ടില്ല chummathala സായിപ്പ് വലിച്ചു ചവറ്റു കുട്ടയിൽ എറിഞ്ഞത് കുരിശു മതം ആണ് സൈലന്റ് പോയ്സൺ അപ്പോൾ അതിനുള്ള മരുന്നും മറ്റുള്ളവർ കണ്ടു പിടിക്കും ഇനിയും കിടന്നു മോങ്ങും നീയൊക്കെ പെന്തകോസ്ത് കുരിശു കൃഷി ഫ്രോഡുകൾ 😂😂
😂😂😂
വളരെ നന്ദി സ്വാമി ജി.. 🙏 അഘോരി സന്യാസിമാരെ കുറിച്ച്കൂടി സ്വാമിജിയിൽ നിന്ന് അറിയാൻ ആഗ്രഹിക്കുന്നു..💞🙏
തുണി ഊരി കഞ്ചാവ് അടിച്ചു നടക്കുന്ന digital ഇന്ത്യയിലെ വാണങ്ങളെ കുറിച്ചോ 😂
സംസ്കാരം ആണത്രേ കുംഭമേളം ക്ക്രാ thfoo... യുട്യൂബിൽ ഒന്ന് നോക്ക് ഹിന്ദുവിന്റെ ആചാരം ആണത്രേ thfoo.. സപ്പോർട്ട് ചെയ്യുന്നതോ വെറും ബിജെപി ക്കാരും
ഞാനും എന്റെ കുടുംബവും സിദ്ധാവിദ്യാർത്തിയായി ജനിക്കാനും ജീവിക്കാനും സാധിക്കുന്നത് എന്റെ വലിയ പുണ്യമാണെന്ന് ഞാൻ കരുതുന്നു.
സിദ്ധാവിദ്യാർഥികൾ ജീവസന്ധാരണത്തിന് വേണ്ടി ആഹാരവ്യവഹാരം ചെയ്യാൻ പാടില്ലെന്ന് പിതാവ് (swami) പറഞ്ഞിട്ടുണ്ട്. എന്നുവെച്ചാൽ ആഹാര സാധനങ്ങൾ വിൽപ്പന നടത്തരുത് എന്നർത്ഥം.
അതുപോലെ ആശ്രമത്തിൽ ഭക്ഷസമയത്തു ആരു വന്നു ആഹാരം ചോദിച്ചാലും കൊടുക്കണം. അന്ധേവാസികൾക്ക് വേണമെങ്കിൽ വീണ്ടും ഉണ്ടാക്കി കഴിക്കണം.
പുറത്തുള്ള ആരെങ്കിലും ആഹാരസമയത്തു വന്നാൽ അവർക്കു നൽകിയതിന് ശേഷം മാത്രമാണ് അന്ധെവാസികൾആഹാരം കഴിക്കുകയുള്ളു.
നിങ്ങൾ എവിടെ ആണ്
സ്വാമിജി 🙏🙏❤️🙏🙏നമസ്തേ 🙏🙏🌹എന്റെ ഒരു അപേക്ഷ ഇനിയെങ്കിലും ഹിന്ദു സമൂഹം സ്വാമിജിയെ വേണ്ട രീതിയിൽ പ്രെയോജനപ്പെടുത്തണം 🙏🙏
സിദ്ധാശ്രമത്തിന്റെ മരുന്നുകളൊക്കെ വളരെ quality ഉള്ളവയാണ്!
സ്വാമിജിയുടെ വിവിധ ക്ലാസുകളിൽ പങ്കെടുത്താലേ ഇത്തരം സംശയങ്ങൾക്ക് അറുതിവരൂ.
ഇത്തരം സംശയങ്ങൾക്ക് സാധാരണക്കാരന്റെ ഭാഷയിൽ ആശയ വിനിമയം നടത്തി സ്വാനുഭവത്തിൽ നിന്ന് ഉത്തരം കണ്ടെത്തുന്ന സ്വാമിജി ഒരൽഭുതമാണ്.
വളരെ സ്വതന്ത്രമായി ഈശ്വര സാക്ഷത്കാരത്തിനു ഉപകരിക്കുന്നത് സനാതന തത്വങ്ങൾ. ഹിന്ദു ആയി ജനിച്ചതിൽ അഭിമാനിക്കുന്നു
ഹിന്ദു ആയത് കൊണ്ടു മാത്രമല്ല, ഈ ഭാരതം ഖണ്ഡത്തിൽ ഈ ദേവ ഭൂമിയിൽ ഒരു കറുക പുൽ നമ്പായി ജനിച്ചാൽ പോലും ശത കോടി പുണ്യം... 🙏
ആരും എന്താണ് സനാതന തത്ത്ങ്ങൾ എന്ന് പറയുന്നില്ല. അത് ഏത് ഗ്രന്ധത്തിൽ ആണ് ഉള്ളത് ? പഠിക്കാനാണ്.
@@mayinthidil8653ഒരു ചോദ്യം തന്നെ.
@@mayinthidil8653ഹിന്ദു എന്തു കാട്ടുന്നുവോ അതാണവരുടെ സനാതനം .
ആത്മനമസ്‌ക്കാരം സ്വാമിജി.
വളരെ നല്ല രീതിയിൽ ഉള്ള സംശയ നിവാരണം.
ഹിന്ദു ഒരു മതം അല്ല എല്ലാത്തിനെയും ഉൾകൊള്ളുന്ന അതിവിശാലമായ ധർമ വ്യവസ്ഥയാണ് അതിന്ടെ ഓരോ അംശങ്ങൾ ആണ് സിദ്ധവും വൈഷ്ണവ്വവും ബുദ്ധവും എല്ലാം🙏
പൂ ആണ്
All encompassing 👌🙏
തള്ള്
എനിക്ക് എപോഴും ഉള്ള doubt ആണ്. അപ്പോ ഇസ്ലാമിനെയും hindusm ithinu ഉൾകൊള്ളാൻ kazhiyende
@@comforter1eternal athukondanu muslimgal ippozhum ivide ullath
🙏പ്രണാമം സ്വാമിജി
അത്മനമസ്കരം❤
സ്വാമി ശിവാനന്ദ പരമഹംസ ര് ഏതാണ്ട് നൂറ് വർഷങ്ങൾ ക്ക് മുൻപ് സ്ഥാപിച്ചതാണ് സിദ്ധസമാജം ഹിന്ദു സംസ്കാരത്തിലെ ഒരു വിഭാഗം അഹിംസാ വാദികൾ സ്‌സ്യഹരികൾ പുരാണങ്ങളും മറ്റും ഉയർന്ന തലത്തിൽ വ്യാകാനികും വൃശ്ചികം ത്തിലെ കാർതിക പ്രധാനം ഞാൻ തളിപറമ്പ് കുറുമാത്തൂർ ലെ ആശ്രമത്തിൽ പോയിരുന്നു ആർക്കും ഒരു ദ്രോഹവും ചെയ്യാതെ അവർ അങ്ങിനെ കഴിയുന്നു ഔഷധ നിർമാണവും മറ്റുമായി
ഇപ്പോൾ തന്നെ ശാക്തേയും വേദാന്തവും തികച്ചും വ്യത്യസ്ഥമല്ലെ? അതിന്റെയൊക്കെ കൂട്ടത്തിൽ ഇതും കൂട കിടക്കട്ട് ...... വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ🙏🙏🙏🙏
നമസ്തേ🙏🙏🙏
അവരെപോലെ സത്യസന്ദർ അധിക മില്ല 100%ശുന്ധമായ ആയൂർവേദ മരുന്നുകൾ വേറെയില്ലെന്ന് തന്നെ പറയാം, ജീവിത രീതി കൊണ്ടായിരികം അവരെ പോലെ സൗന്ദര്യം മുള്ള കണ്ണുകൾ... അത്ഭുത മാണ്.
പിന്നെ ഹിന്തു സമ്സ്കൃതിയുടെ പ്രധാമിക ജ്ഞാനം ലഭിച്ചവരിൽ നിന്നു ഈ ചോദ്യം ഉയരില്ല
Correct.
സിദ്ധസമാജം (നാട്ടിൽ ഞങ്ങൾ "ആശ്രമക്കാർ" എന്ന് പറയും), അവരുടെ മരുന്നുകൾ ഏറെ മേന്മയുള്ളതും ഫലപ്രദവുമായ മരുന്നുകളായി പൊതുവെ ഞങ്ങൾ പരിസരവാസികൾ വിശ്വസിച്ചുപോരുന്നു .
ന മാതാ ന പിതാ ന മിത്രൗ ന ബന്ധു 🙏🙏🙏മഹാദേവൻ മാത്രം ഉണ്ട് 🙏🙏🙏🙏സ്വാമിജിക് നമസ്കാരം 🙏🙏
Valuable information 😍🙏🙏
Thankyou swami
മൂന്ന് വയസ്സ് വരെ കുട്ടി അച്ഛനോടും അമ്മയോടും ഒപ്പമാണ് കുട്ടി വളരുന്നത്........!
സനാതന ധർമ്മത്തിന് നമ്മൾ വരച്ചു വച്ചിരിക്കുന്ന ചില അതിർവരമ്പുകളാണ് ഇത്തരം ചിന്തകൾക്ക് ആധാരം........!
Pranamam 🙏🙏
Swamji hari om 🌷
ശിവാനന്ദ പരമഹംസർ ആനന്ദ പട്ടം കൊടുത്തത് ആക്കാലത്ത് ഉള്ള ശങ്കരാചാര്യ മഠം ആണ് ശിവാനന്പരമഹംസർ ആനന്ദപട്ടം കൊടുത്തത് അവിടെത്തെ ശങ്കരചാര്യ സ്വമിമാർ ആ മഹാനെ പാൽ അഭിഷേകം ചെയ്യത് കമണ്ഡലവും യോഗദണ്ഡം നല്കി ആദരിച്ചു പരമഹംസർ പദം അർപ്പിച്ചു മാഹാ സിദ്ധ്യ ഗുരുവായി ആനന്ദപട്ടം കൊടുത്തു ആ മാഹാ ഗുരു പഴനിയൽ ബോഗനാഥ സിദ്ധ്വരുടെ ജീവസമാധിയൽ ശിവാന്ദ പരമഹംസർ ജീവസമാധിൽ ഇരിക്കുന്നതു ഒരാൾ കണ്ടു അങ്ങിനെയാണ് അദ്ദേഹത്തെ അനവധി ജനങ്ങൾ തിരിച്ച് അറിയുകയും ചെയ്തു ഒരു കൗപിന ദാരിയായി ജീവസമാധിയിൽ ഇരിക്കുന്നതു കണ്ടു ഇങ്ങിനെയാണ് അദ്ദേഹം സിദ്ധ്യ ഗുരുവാണ് എന്ന് ജനങ്ങൾ മനസിലാക്കിയത് ആ കാലങ്ങളിൽ ജാതി വ്യവസ്ഥയും ആയിത്താചാരങ്ങളും നടമാടുന്ന കാലം മനുഷ്യന് മനുഷ്യത്വമാണ് അവന്റെ ജാതി എന്ന് സ്വാമി ജനങ്ങളോടു ഉപദേശിക്കുകയും ജാതിവർണ്ണങ്ങൾ ഇല്ലാ എന്നും പറയും ചെയ്യ്തു അന്നു ഉണ്ടായിരു ജാതി വ്യവസ്ഥയക്ക് എതിരെ പോരാടി ബ്രാമണരായ അനു ഉണ്ടായ സ്വാമിയുടെ ശിഷ്യൻമാരെ കീഴ് ജാതി എന്നു പറയുന്ന സ്ത്രീകളെ ശിഷ്യർക്ക് കല്യാണം കഴിപ്പിച്ചു കൊടുത്തു സ്വാമി അങ്ങിനെ ആ മഹാൻ അനവധി കല്യാണങ്ങൾ നടത്തുക ഉണ്ടായി ജാതി അയിത്താജരണങ്ങൾ എതിരെ പോരാടി എല്ലാ മനുഷ്യരും ഒന്നാണ് എന്നു ബോധിപ്പിച്ചു എല്ലാ ജീവജാലങ്ങളും സമന്മാർ ആണ്എന്നും അരുളി ചെയ്തു അദ്ദേഹം ശിഷ്യൻമാർക്ക അടുത്തു ഉണ്ടാക്കുന്ന സമയങ്ങളിൽ സമാധിക്ക് പോകാറുണ്ടായിരുന്നു ആ മഹാന്റെ മഹാ ജീവസമാധി പഴനിയുടെ താഴെയുള്ള ഒരു കുടിലിൽ ശിഷ്യൻ നോക്കി നില്ക്കെ ജീവസമാധി മഹാ സമാധിയായി ആ മഹാഗുരു അദ്ദേഹത്തെ അരെങ്കിലും കാണാൻ വന്നന്നാൽ ഉച്ച സമയത് ഭഷണ കഴിക്കുന്ന സമയത്ത് വന്നാൽ അദ്ദേഹത്തിന്റെ ഭക്ഷണം വന്നവർക്ക് കൊടുക്കുമായിരുന്നു ആ മഹാഗുരു ഗുരുവെന്നേ ശിഷ്യൻ എന്നേ ഞാൻ വലിയൻ എന്നേ ഇല്ലായിരുന്നു ആ മഹായോഗിയെ കുറിച്ച് എത്ര പറഞ്ഞാലും മതിവരാത്ത കരുണാ സാഗരനായ യോഗിശ്വരനാണ് മക്കളെ എതു സമയതു പോയാലും അദ്ദേഹം അവിടെ വരുന്ന ഭക്തക്ക് എന്തെങ്കിലും ഭക്ഷണങ്ങൾ കൊടുക്കുമായിരുന്നു ഭക്തരുടെ വിഷമങ്ങൾ കേൾക്കുമായിരുന്നു പരിഹാരങ്ങൾ ഭക്തക്ക് ഉപദേശിക്കുമായിരുന്നു ശിഷ്യർക്ക് ഈശ്വര ആനന്ദം ലഭിക്കാൻ ആ മഹാന്റെ വിദ്യയായ സിദ്ധ്യ പ്രാണായം ലോകത്തു അദ്ദേഹം ലോകർക്ക് ഉപ ദ്ദേശിച്ചു സിദ്ധ്യ സമാജം സ്ഥാപിച്ചു ആ മഹാൻ സിദ്ധ്യശ്രമം സ്ഥാപിച്ചു
സ്വാമിയുടെഉപദേശമെത്രാമഹത്തൂവമുള്ളതാണ് സ്വാമിക്കുയെന്റെനമസ്കാരം
അറിയുന്തോറും അപാരമാകുന്നതാണ് ഹൈന്ദവ സമ്പ്രദായങ്ങൾ.. എന്തപാരം.. അത്ഭുതം !
അന്തമീ അന്ധത...... ജീസസ് is....
The. Light......... അന്ദ്ധ കാര്യത്തിൽ നിന്ന് പ്രകാശത്തിലേക്ക്..., അല്ലാത്തതൊക്കെയും. അന്ദ്ധ കാര്യത്തിൽ നിന്നും അന്ദ്ധകാരാതിലേക്ക്. താൻ.. താൻ. താൻ 👌👌👌👌👌👌
@@srlittilemarysabs2138ഇവിടെ ആരും ക്ഷണിച്ചില്ല
ഫാമിലി, group sex 😂😂
Very good answer
Bless me Swami jii....🙏🙏🙏🙏🙏
Swami SHIVANANDA blesses the inmates of ADHWAITHASHRAMA. 🌷
😂😂😂😂😂😂
സ്വാമി :🙏 മറുപടി സ്പഷ്ടമാണ്.
🙏🙏🙏Pranamam
ലൈംഗീകതയാണ് പലപ്പോഴും നാം മലയാളികളുടെ ഒരു വീക്ക്നസ്സ്..ഒരു തരം അയ്യേ നിലപാടാണ്..എന്നാലൊരു പൊത്ത് കണ്ടാലൊളിഞ്ഞ് നോക്കേം ചെയ്യും..🤓😇🙏
Give ur mother, sis mobile number? 🤣🤣🤣😂please🙏🙏🙏🙏🙏
നിന്റ അമ്മയുടെ നമ്പർ thaa😂
ഹരിഓം ഗുരുജി 🙏🏿🇮🇳
👍🌹
Good openion
🙏
Hari om
pranamam swamji 🙏
❤❤❤
It is a way of life' in itself a spiritual beauty. Keep it up. It is Hinduisam
!!!🙏🙏!!!😍
ഹിന്ദു സംസ്കാരത്തിൽ പ്പെട്ടതാണോ എന്ന ചോദ്യത്തിന് അവർക്ക് അവരുടെ വഴി എന്ന ഒഴിഞ്ഞ മറുപടി
അത് പറഞ്ഞത് മനസിലാക്കാനുള്ള ഭാരതീയദർശനിക അറിവ് താങ്കളിലില്ലാത്തോണ്ടാണണണ്, ആസ്തികം നാസ്തികം എന്ന് രണ്ടായിത്തിരിഞ്ഞ് ഓരോന്നിനും അനവധിയായ പ്രസ്ഥാനങ്ങളും സ്വന്തവും സ്വതന്ത്രവുമായ ദർശനങ്ങളും ഉണ്ടന്നേ. അതിൽ ഒന്ന് ഒന്നിനോട് ചിലതിൽ സാദൃശ്യം വരുന്നതുണ്ട്, ചിലതുതമ്മിൽ പുലബന്ധവുമില്ല. കുളത്തൂർ ആശ്രമത്തിൽ അദ്വൈതദർശനം പ്രചരിപ്പിക്കുന്നു, അതുമായി ബന്ധപ്പെടുത്തേണ്ട, സിദ്ധാശ്രമത്തെ അതിന്റെ ദർശനങ്ങളുടെ അടിസ്ഥാനത്തിൽ അളക്കുക എന്നേ പറഞ്ഞൊള്ളൂ
@@ulluullas അപ്പോൾ ഹിന്ദു സംസ്കാരം തന്നെആണെന്നോ
@@anwarsadikh9904 എന്തിനാണ് ഇങ്ങനെ ടൈപ്പ് ചെയ്ത് മെനക്കെടുന്നത്, ലൈബ്രററിയിലോട്ട് ചെല്ലുക, അവിടെ ഭാരതീയ ദർശനങ്ങളെപ്പറ്റിയുള്ള ബുക്കുകൾ കാണും, അത് എടുത്ത് വായിക്കുക, വ്യത്യസ്തങ്ങളായ ദർശനങ്ങൾ എങ്ങനെ പൊതുവേ ആസ്തിക ദർശനം ആകുമെന്ന് മനസ്സിലാക്കാം. അപ്പോൾ 'അവരുടെ വഴി' എന്നുള്ള മറുപടി എങ്ങനെയാണെന്ന് തിരിച്ചറിയാം.
ഞാൻ പിന്തുടരുന്നത് മാത്രം ശരി ആണെന്നും, അതിനെ അടിസ്ഥാനമാക്കി മറ്റെല്ലാത്തിനെയും വിലയിരുത്തുകയും ചെയ്യുന്ന ഇടുങ്ങിയ മനസ്ഥിതി മാറിയില്ലേൽ ഇങ്ങനെ സംശയം ചോദിച്ചിരിക്കാം
അവർ യഥാർത്ഥത്തിൽ തമിഴ് വംശജരാണ് തമിഴ് നാട്ടിൽ സിദ്ധർ
എന്ന പേരിൽ പ്രത്യേക ജനവിഭാഗം ഉണ്ട്
താങ്കളുടെ അറിവ് ഭാരതീയമല്ല, ഇസ്ലാമികം ആണ്. പച്ചക്കണ്ണു കൊണ്ട് നോക്കുന്നതാ കാരണം. താങ്കൾ ഉസ്താദിന്റെ പ്രസംഗം കേൾക്കാൻ പോകൂ, താങ്കൾക്ക് ആഗ്രഹം ഉള്ളത് അവിടെനിന്നു കിട്ടും
🙏🏼🙏🏼🙏🏼
👍
Çorrect swamyji
പ്രണാമം സ്വീകരിച്ചാലും സ്വാമിൻ🙏🙏🙏🙏🙏
Namaskaram
സ്വാമി ശിവാനന്ദപരമഹംസർ പരമാർത്ഥ അദ്വൈതം സിദ്ധാന്തംആണ് ഉപദേശിച്ചത് സമത്വം മാത്രമാണ് അവിടെ പാമരൻ എന്നോ പണ്ഡിതൻ എന്നോ ഇല്ല ഞാൻ വലിയവനാണെന്ന് ചെറിയവനോ ഇല്ല എല്ലാവരും സമൻമാർ ആനന്ദ് സ്വരൂപികൾ അത് സ്വയം സാക്ഷാത്കരിക്കണം എന്നും ജനന-മരണ മുക്തനായിഎന്നും നിലനിൽക്കുന്നു സനാതനമായ ധർമ്മം ഈശ്വര ബോധം ആയി നിലനിൽക്കുന്നു അത്തന്നെപഠിക്കണമെന്നും അതിലൂടെ താൻ ഈശ്വര സ്വരൂപ് ബോധം ആയി മാറാം അദ്ദേഹം അരുളിച്ചെയ്തു ആദ്യ കാലത്തു ഉണ്ടായിരുന്ന അഗസ്ത്യ മുനി സിദ്ധ്യ പരമ്പരയാണ് 18 സിദ്ധ്യ ഋഷി പരമ്പരയുടെ മൂല തത്വജ്ഞാനം ഗ്രന്ഥമാണ് ആ മഹാൻനാൽ ശിഷ്യൻമാർ അന്നു ഉണ്ടായിരുവർ അദ്ദേഹതോട് ചോദ്യ ഉത്തരങ്ങളി ചോദിച്ചപോൾ അദ്ദേഹം ഉത്തരങ്ങൾ പറഞ്ഞു കൊടുത്തത് ശിഷ്യൻമാർ എഴുതി എടുത്ത് പുസ്തക രൂപത്തിൽ ഇറക്കിയതാണ് മഹാവേദമായ സിദ്ധ്യവേദം (പൂർണ്ണ അറിവ് ) മോഷകാണ്ഡം ഉപനിഷത് സിദ്ധം മതം
Genuine answer by Swamiji.
യോഹന്നാൻ. 8:12,യേശു പറഞ്ഞു, ഞാൻ ലോകത്തിന്റെ വെളിച്ചമാണ്. എന്നിൽ വിശ്വസിക്കുന്നവൻ ഇരുളിൽ ആകാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും .
ഇവിടെ ഇരുളും വെളിച്ചവും വിവേചിക്കാൻ കഴിയാതെ എല്ലാം തുല്യം , എന്ന പരമ ദയനീയ അവസ്ഥ.
അവർ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല നമ്മുടെ ഒന്നും അവർ അപഹാരിക്കുന്നില്ല എന്തിനു ഒരു ചെറിയ ഒച്ച പോലും ശല്യമായിട്ട് ഉണ്ടാക്കുന്നില്ല ആദ്രമത്തിനുള്ളിലും ഒരാളും മറ്റൊരാൾക്ക് ബുദ്ധിമുട്ടിക്കുന്നില്ല നമ്മൾ അവരെ ബുദ്ധിമുട്ടിക്കാത്തിരുന്നാൽ മതി
Avaraane sarye
ഒരു വീഡിയോയിൽ കണ്ടു ഇവിടെ ജാതിയില്ല മതമില്ല വർണ്ണ ലിംഗ ഭേദമില്ല രാഷ്ട്രീയമില്ല എന്നൊക്കെ
പക്ഷേ ഇത് ഹിന്ദു ആചാരങ്ങൾ അല്ലേ.....
എന്തായാലും മന:ശാന്തിയും സമാധാനവുമാണ് ഇത്തരത്തിലുള്ള ജീവിതത്തിൽ അവർക്ക് ലഭിക്കുന്നുവെങ്കിൽ അങ്ങനെ തന്നെ സുഖമായി ജീവിക്കട്ടെ. ആശംസകൾ
ഇവരുടെ ഇടയിലേക്ക് കപട രാഷ്ട്രീയം കടക്കാതിരിക്കട്ടെ!🌹🌹🌹🌹
ഹിന്ദു ആചാരങ്ങൾ എന്നൊന്നില്ല, ബൈബിളിൽ മാത്യൂസ് എന്ന പ്രവാചകൻ പറയുന്ന ഒരു വചനം ഉണ്ട് " ഇടിക്കു വാതിലിലൂടെ അകത്തു കടപ്പിൻ, jeevangalekku പോകുന്ന പാത വീഥിയെറിയതും വിശാലവുമാണ് അതിലേ കടന്നു പോകുന്നവർ വിരളമാണ്. നാശത്തിലേക്കു പോകുന്ന വാതിൽ വീതിയെറിയതും വിശാലവുമാണ് അതിലേ കടന്നുപോകുന്നവർ അനേകർ " അതുപോലെ യെസ്സയ്യ എന്നൊരു പ്രവാചകൻ പറയുന്ന ഒരു വചനം " മൂക്കിൽ ശ്വാസം ഉള്ളവനെ വിട്ടൊഴിവിൻ , അവനു എന്ത് വില മതിപ്പാനുണ്ട് " ഈ രണ്ടു വചനങ്ങളും നടപ്പിൽ വരുത്തി കൊണ്ട് നടക്കുന്നത് സിദ്ധാശ്രമമാണ്. അപ്പോൾ ഇത് ഏതു മതത്തിലെ ഉൾപെടുത്തുക, ശ്രീനാരായഗുരു ഈശ്വരവിചാരം ചെയ്യാൻ നല്ലറു മാർഗം ജനങ്ങൾക്ക് കാണിച്ചു കൊടുത്തു, അദ്ദേഹത്തെ ഈഴവജത്തിയായി ചിത്രീകരിച്ചു, ചട്ടമ്പി സ്വാമികളെ NSS ആയി കണ്ടു, sangarachaarya swamigale bhraahmana വൽക്കരിച്ചു.
🙏👍⚘️
അതാണ് ഹിന്ദു മതത്തിന്റെ സൗന്ദര്യം. ഇന്നന്നതേ പാടുള്ളു എന്നില്ല. എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന സർവ്വതന്ത്ര സ്വതന്ത്രമാണ് ഹൈന്ദവ സംസ്കാരം. ഇസ്ലാംമതത്തിലാകട്ടെ ഇടുങ്ങിയ ചട്ടക്കൂടാണ്. അത് അനിസ്ലാമികം പാടില്ല, ഇത് അനിസ്ലാമികം പാടില്ല. മറ്റു മതസ്ഥരുടെ ആരാധനയൊക്കെ ശിർക്കാണ്. അതുകൊണ്ടാണ് അവർ അസഹിഷ്ണുത മൂത്ത് ഭീകരവാദത്തിലെത്തുന്നത്.
Ponnu nayaracho, ee pennungal ennathu muthu pole vilamathikkaatjath aanu.athine sookshichu vechillel kattedukkaan eluppamaanu.pothinju vekkendathu angine thanne cheythaale athinu mahathwam ulloo.
@@seekurroots80 സ്ത്രീകൾ മനുഷ്യരാണ്.... അല്ലാതെ ഉപഭോഗ വസ്തുവല്ല നിനക്ക് പൊതിഞ്ഞു വക്കാൻ....
ഹിന്ദു മതത്തിന്റെ സ്ഥാപകൻ ആരാണ് ഹിന്ദു മതം എന്താണ് ഇതൊരു സംസ്കാരം അല്ലേ ഇവിടെ മനുഷ്യ ജന്മം എടുത്തിട്ടുള്ളവരെ അധികാരത്തിനും സാമ്പത്തിക ഉന്നമനത്തിനെയും ലക്ഷ്യമിട്ട് തരം തിരിച്ച് ദൈവം ഒന്നേ ഉള്ളൂ എന്നറിയാമെങ്കിലും ദൈവങ്ങളെ ഉണ്ടാക്കി തങ്ങൾക്ക് തോന്നും വിധം പൂജിച്ചു ഇതെല്ലാം ആർക്കുവേണ്ടിയാണ്. ഇവിടെ മനുഷ്യനുള്ള ഇടത്താണു ഈശ്വരൻ അതു് അവനിൽ തന്നെ നിറഞ്ഞു നിൽക്കുന്നു. ഇതറിയാൻ ഉള്ള മാർഗ്ഗങ്ങൾ അനവതിയുണ്ട് അതു് തിരഞ്ഞെടുത്ത് മനുഷ്യനായി ജീവിക്കുക അപ്പോൾ കുറ്റം കണ്ടുപിടിക്കാൻ കാണില്ല .
Nice 👍
then why shankaracharyar came back to home to see his mother at the time when she was ill and close to death........
എല്ലാ മതവിഭാഗങ്ങളോടും ഇതേ മാനദണ്ഡം പുലർത്തണമെന്ന് ബഹുമാനപ്പെട്ട സ്വാമിജി ഉല്ബോധിപ്പിക്കണം , അങ്ങനെ ചെയ്യുന്നുണ്ടെന്ന് തന്നെ വിശ്വസിക്കുന്നു . സ്വാമിജിയുടെ ചില വിഡിയോകൾ വർഷങ്ങൾക്ക് മുമ്പ് തന്നെ കണ്ടിട്ടുണ്ട് . തല്സംബന്ധമായി അവിടുത്തേക്ക് ഒരു ഇ മെയിലും അയച്ചിരുന്നു .
എല്ലാ മതങ്ങളുടെയും ശരി തെറ്റുകൾ സ്വാമി പറഞ്ഞിട്ടില്ല.. സനാതന ധർമ രീതിയിലുള്ള വിവിധ വ്യവസ്ഥ സമ്പ്രദായ ങ്ങളെക്കുറിച്ച് മാത്രമേ സ്വാമി സംസാരിച്ചിട്ടുള്ളു..സെമിട്ടിക് മതങ്ങളെ കുറച്ചു സ്വാമിക്ക് നല്ല അഭിപ്രായം ഇല്ല എന്നാണ് മനസ്സിലാക്കുന്നത്
എല്ലാ മതവിഭാഗങ്ങളോടും ഇതേ നിലപാട് സ്വീകരിക്കാനാവില്ല. നമ്മെ ശത്രുക്കളായി കരുതിയിരിക്കുകയും ആക്രമിക്കാൻ തക്കം പാർത്തിരിക്കുകയും ചെയ്യുന്ന കൂട്ടം മതക്കാരോട് നിഷേധാത്മക നിലപാട് തന്നെ സ്വീകരിക്കേണ്ടി വരും. അത് നമ്മുടെ കുറ്റമല്ല.
@@NYK0Hindustani അങ്ങനെയൊരു വിഭാഗം ഏത് മത വിഭാഗത്തിൽ നിന്ന് വന്നാലും അവർ വിശ്വാസികളല്ല , മറിച്ച് മത ചിഹ്നങ്ങൾ തങ്ങളുടെ താല്പര്യങ്ങൾക്ക് ഉപയോഗിക്കുന്നവർ മാത്രമാണ് . ഹിന്ദുമതത്തിൽ rss ചെയ്യുന്നത് പോലെ .
@@Anu-K-70 മതത്തിന്റെ ശത്രുക്കളെ വെറുക്കാൻ പഠിപ്പിക്കുന്ന മദ്രസകൾ ഈ നാടിന് ഉപരിയായി മതത്തെ പ്രതിഷ്ഠിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ rss ബാധ്യസ്ഥരാണ്
ഇവരാണ് ശരിയായ ഹിന്ദു.കാരണം വസ്ത്രധാരണം.പാന്റും ഷർട്ടും ഇടുന്ന ഞാൻ ഹിന്ദുവല്ല.
വേഷം ആണോ ധർമ്മം നിശ്ചയിക്കുന്നത്....
@@rashtrayodha അതും ഉണ്ട് . ജീൻസുമിട്ട് പ്രകോപനമുണ്ടാക്കുന്ന കടലാസ് ഹിന്ദുക്കളെ കണ്ടിട്ടില്ലേ
@@samarth4054 കാവിയുടുത്ത് ബലാത്സംഗം ചെയ്യുന്നവരും ഉണ്ട്.... അത് കൊണ്ട് വസ്ത്രം അല്ല ഒരാളുടെ ക്വാളിറ്റി നിശ്ചയിക്കുന്നത്...
@@rashtrayodha നവസംഘിയായിരിക്കും .ബബബ അന്ധഭക്ത്
അവിടെ വളരുന്ന കുട്ടികൾ വിദ്യാഭ്യാസം പത്താം ക്ലാസ്സ് മുഴുമിക്കാൻ സമ്മതിക്കാറില്ല അവരെ മറ്റു പണികൾ ചെയ്യാൻ വിടുന്നു നല്ലപോലെ പഠിക്കുന്ന കുട്ടികളുടെ ഭാവി കളയുകല്ലേ ചെയ്യുന്നത്
ഇപ്പോഴാണ് ഇത് കാണാൻ കഴിഞ്ഞത് സ്വാമിക്ക് നമസ്കാരം🙏 ഒരുപാട് പ്രഭാഷണങ്ങൾ കണ്ടിട്ടുണ്ട് 🙏പക്ഷേ ഇതിപ്പോ 🤔 ചുരുക്കി പറഞ്ഞാൽ ഈ ആശ്രമത്തിൽ എങ്ങനേം വെടിവെക്കാം പുറത്ത് ആരും പൊട്ടാസ് പൊട്ടിക്കരുത് പാപമാണ് 😂😂 വിദ്യാഭ്യാസം കൊടുത്താൽ ഈ മക്കൾ തന്നേ തിരിച്ചു ചോദിച്ചാലോ എന്ന ഭയം ഈ മക്കളേo തുണി ഇല്ലാതെ ആകും വളർത്തുന്നത് 🤭🤭🤭🙏
സാമി ഞാനൊരു സന്യാസി സാമിയുടെ old age home ൽ ചേർക്കുമോ
Is there aa Addwaidashramam in Mangalore.please let me know.
Om..mmmm. .oooo. ..om...
അരും അരേയും അരുടെയും സ്വന്തമല്ലാ.. ജീവിതം ദൈവത്തിന്റെ മാർഗ്ഗത്തിൽ പോകുമ്പോൾ ഒന്നും ഒന്നിനെയും ശ്രദ്ധിക്കാൻ സമയം ഇല്ലാ
ബന്ധങ്ങൾ ഇല്ലാത്ത ജീവിതം
ടെൻഷനില്ല
പണത്തിന് പിന്നാലെ ഓടണ്ട
മക്കൾക്ക് വേണ്ടി സ്വരൂപിക്കേണ്ട
മറ്റുള്ളവരെ സംരക്ഷിക്കണ്ട
സ്വസ്തത ഉണ്ടാകും
അവസാനകാലം ആരും പുറത്താക്കില്ല
കള്ളമില്ല
കപടമില്ല.
വീട്, വാഹനം മറ്റുള്ളവ വാങ്ങാൻ ലോണെടുക്കണ്ടാ
👍👍👍👍👍🙏🙏🙏🙏🙏🙏🙏
ദൈവങ്ങളും മറ്റും മനുഷ്യനല്ലാതെ മറ്റു ജീവജാലങ്ങൾക്ക് ഇല്ലല്ലോ സ്വാമിയുടെ അഭിപ്രായം എന്താണ്
മോഹൻദാസ് കേരള.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെ.
എന്ന് തൊട്ടി ബ്രഹ്മാണ്ഡം ഉണ്ടായോ ഒന്ന് തൊട്ടി ഈ വചനങ്ങൾ ഉണ്ട് .
മനുഷ്യർ സ്വീകരിച്ചു പോകുന്നു.
ഒരു ജാതി ഒരു മതം ഒരു ദൈവം വേശ്യകൾ ഒരു അണുപോലും തെറ്റാതെ പാലിക്കുന്നു.
കർഷകരും അവരുടെ സാധനങ്ങൾ വിറ്റഴിക്കേണ്ട ,അവരും പാലിക്കുന്നു. ഇതുതന്നെയാണ്
ബിസിനസ്സുകാരും പാലിക്കുന്നത്. ഇതുതന്നെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളും പാലിക്കുന്നത്. ഇതു തന്നെയാണ് ആശുപത്രികളും സനാതന ധർമ്മങ്ങളും പാലിച്ചു പോരുന്നത്.
ലോകത്ത് എവിടെയോ ഈ വാക്യമുണ്ട് എങ്ങനെയെങ്കിലും ആളെ പറ്റിച്ച കാശുണ്ടാക്കണം. ഇവിടെ ജാതിയും മതഭേദമില്ല ദരിദ്രനും ഇല്ല. ഇതുതന്നെയാണ് പ്രവാചകരുടെ ഉള്ളിലുള്ള മുദ്രാവാക്യം. സർവ്വത്ര ചാനലുകാരും പത്രക്കാരും ഇത് പാലിക്കുന്നു.
വിശപ്പുള്ളവനെ വെച്ച് കാശുണ്ടാക്കുന്ന വേദവാക്യം.
There are avadhoota Naga sadhus, as well as avadhoota Jaina monks. But they live austere lives. The Vadagara Ashram seems like a replica at a social plane of the CPM government reflecting Nayef Al Rodhan's finding that altruism is selfishness in disguise in most cases.
ശ്രീ ശിവാനന്ദ പരമഹംസർ സിദ്ധ പരമ്പരയിൽപ്പെട്ട ഒരു മഹാ ഋഷിവര്യനാണ്.
പ്രാണജപ സാധനയിലൂടെ മോക്ഷസിദ്ധി കൈവരുത്തും വിധമാണ് അവരുടെ ജീവിതരീതി കെട്ടപ്പെട്ടിരിക്കുന്നത്.
ജഗത്ഗുരു പരമ്പരയിൽപ്പെട്ട ശങ്കരാചാര്യ സ്വാമികളാണ് ശ്രീ ശിവാനന്ദ ഗുരുവിന് പരമഹംസർ പട്ടം നൽകിയത്.
OK
Ente swami, achen, Amma, makkal enniva bandhanangal alla, marichu athu prakrithi paranjirikkunna, padippichirikkunna jeevitha vyevastha thanne.
സ്ത്രീ പുരുഷ ആകർഷണം പ്രകൃതിദത്തമാണ്. അതിനെ കഠിനമായി നിയന്ത്രിച്ച്, ബ്രഹ്മചര്യം സ്വീകരിച്ച് ബ്രഹ്മ സത്യം മനസ്സിലാക്കുന്നവർ ഉണ്ട്. ഈ ആകർഷണം നിയന്ത്രിതമായ രീതിയിൽ കൊണ്ടുവന്ന്, ബ്രഹ്മ സത്യം മനസ്സിലാക്കാൻ സഹായിക്കുന്നു ഒരു ജീവിത ശൈലിയാണ് സിദ്ധാശ്രമത്തിൽ കാണുന്നത്. രണ്ട് ശൈലികളും ഒരേ ലക്ഷ്യത്തിലേക്കും സത്യത്തിലേക്കും തന്നെ. അപ്പോൾ രണ്ട് ശൈലികളും സനാതന ധർമ്മം തന്നെയല്ലേ?
Pranamam swamiji, super
Advanced society sidha samajam
🙏🙏🙏
Try to Live by doing possible least Hurts to other living and Non living entities.
That is Hinduism
സിദ്ധാshra മത്തിൻ്റെ മരുന്നുകൾ ഇവിടെനിന്ന് കിട്ടും? അവിടെ doctors undo? അറിയാവുന്നവർ പറയുക
All Hindu scholars saya only one mantram vote for BJP join RSS respect bhramins this called aham bhramam
ശിവാനന്ദവിജയം സിദ്ധ സമാജം മരുന്നുകൾ തിരുവനന്തപുരത്ത് ലഭ്യമാണോ?
തമ്പാനൂർ എസ് എസ് കോവിൽ റോഡ്, കാടാക്കട ട്രാൻസ്‌പോർട് സ്റ്റാന്റ് എതിർവശം, കുറ്റിച്ചൽ ജംങ്ഷൻ എന്നിവിടങ്ങളിൽ ഉണ്ട്.
തിരുവനന്തപുരം ഉണ്ട് വലിയ ആശ്രമം ഉണ്ട്
അത്യ ഉത്തമായ മറുപടി ഹിന്ദു എന്താണ് എന്ന് അറിയണമെങ്കിൽ ദീർ വിഷ ണം കാഴ്ച്ചപ്പാട് ഇന്ദു സംസ്ക്കാരം ഒന്നിനെയം കിഴുപ്പെടുത്ത ന്നത അല്ലഈ പ്രഭഞ്ച o മുഴുവനും ഉൾക്കൊള്ളുന്ന താണ് ഇത് ഓരോ ഹൈന്ദവനു മനസ്സിലാക്കട്ടെ
സിദ്ധ സമാജത്തോട് സ്വീകരിക്കുന്ന ഈ കാഴ്ചപാട് മറ്റ് മതങ്ങളോടും സ്വീകരിച്ചു കൂടെ?
Father Less കുഞ്ഞുങ്ങൾ അവിടെയുമുണ്ടല്ലെ ?
Siddhasamajathinte pravarthikaleppattiyo aasayathwppattiyo ariyilla, avide poyittum illa. Swamijiyude prasantam kettathu kondu mathram chodhikkukayanu. Manushyanum mattu jeevajalangaleppole prakruthiyile oru srushti aanu, pakshe, mattu jeevajalangalil ninnum nammal vythyastharavunnathu oru pakshe avarekkal budhi valarcha kooduthalullathukondalle? Nammal avaril ninnum kurekkoode budhi vikasanamullavaranennulla thiricharivanu nammal innathe nilayiletjanum karanam. Appol nammalude poorvikanmar, Kureyadhikam chinthichu nammal kurekkoode vruthiyayum vedippayum jeevikkanulla pala pomvazhikalum kandupidixgu, upadheaixgu, athil pettathanu vidhyabhyasavum, vasthradharanavum, kudumbajeevithavum mattum aa prakriya innum nadannu porunnu, iniyum nadakkum. Puthiya puthiya kandupiduthangalokke athinte bhagamanu. Ithonnum aavasyamilla, ennu chinthikkan thudangiyal nammalum pracheena manushyarude jeevitha reethiyilekkum avide ninnu, mrugathulya jeevithathilekkum marille, athu kondulla gunamenthanu. Njan eeswara viswasathino, sanyasathino onnum ethiralla, pakshe manushyan, valarnnu valarnnu thirichu kadathathilekku pokunnille , ennoru samsayam, enkil athu thettanennanu thonnunnathu.
Swami andanu ee parayunne
Maha Kumbha Mela th-cam.com/video/ei5VzAOnbtM/w-d-xo.html
സാമി എവിടെയും തൊടാതെ തടിയൂരി.സ
സ്വാമി എത്ര വലിയവനാണെങ്കിലും എനിക്ക് ഒരു കാര്യമേ സ്വാമിയോട് പറയാനുള്ളൂ ദൈവത്തെക്കുറിച്ച് നന്നായി പഠിക്കുക ആരാണ് ദൈവം എന്താണ് ദൈവീകം എന്താണ് മനുഷ്യ ജന്മത്തിന്റെ അർത്ഥം ഭൂമിയിൽ മറ്റുള്ള സൃഷ്ടികളും മനുഷ്യനും തമ്മിലുള്ള വ്യത്യാസം എന്താണ് ഇത് പഠിച്ചതിന് ശേഷം മതി ഈ പ്രസംഗം.... ക്ഷമിക്കുക
സനൃസിമാർ അയെഥാർതഥലോകതാണ്
ഏതാണ് യഥാർത്ഥ ലോകം, പ്രഭോ !
ഏതാണ് യഥാർത്ഥ ലോകം എല്ലാം ആപേക്ഷികം മാത്രം
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ധ വിശ്വാസം ആണ്.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്!?! പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥ യാണ്
ഹിന്ദു മതമെന്ന മതമുണ്ടോ . സ്ഥാപക ആചാര്യനുണ്ടോ . ഇത് സംവരണത്തിനു ബ്രിട്ടിഷുകാരുടെ ബുദ്ധിയല്ലെ . സാമ്പത്തിക സംവരണമല്ലെ സ്വാമിജി വേണ്ടത്.
മനുഷ്യനും മൃഗങ്ങളും തമ്മിൽ എന്താണ്‌വിത്യാസം?സ്വാമീ? മനുഷ്യന് സദാചാരമുണ്ട് മൃഗങ്ങൾക്ക് അതില്ല ഈ ജാതിയെ ഏത് ഗണത്തിൽപ്പെടുത്തും. അവർ മൃഗതുല്യരല്ലെ?
ജീവിത രീതി മതത്തി൭൯റയല്ല അവനവ൭൯റ ക൪മ്മത്തിനനുസരിച്ചാണ്.!!!!
Sanyaasam thanne thettaanu, ellaa manushyarum sanyaasam sweekarichal ..... vamsam nilanirthante,
ഗൃഹസ്ഥാശ്രമമാണ് മഹത്തരമെന്ന് ഭാരതീയ ദർശനങ്ങളിൽ പറയുന്നുണ്ട്. സമൂഹത്തിൽ സംന്യാസിമാരും ആവശ്യമാണ്.
ഹൈന്ദവം എന്നത് ഒരു യുണിഫോം മതമല്ല, അനേക ആത്മീയ കൈവഴികളുള്ള അനേക നാടീവ്യൂഹങ്ങളുള്ള ഒരു ആത്മീയ ശരീരമാണ്.മതം എന്ന സങ്കല്പം ലോകത്ത് ഉണ്ടായിട്ട് 2000 വർഷത്തോളമെ ആയുള്ളു
നഗ്ന സമാജം ഹിന്ദു വിനു???? ജൈന രിൽ... . ഉണ്ട് ഇക്കൂട്ടർ..... ഓരോ രു തർക്കും ഓരോ സമാജം... ശിവ ശിവ..... പ്രാനോപാസന. സനാതന....
*ഇതിപ്പോൾ പ്രാണായാമവും യോഗയും മറ്റും ഒക്കെ ഉള്ളവർ ചെയ്യുന്നത് ആയതുകൊണ്ടാണ് പ്രശ്നമില്ലാത്തത്.. ഇന്നത്തെ കുട്ടികൾ ലിവിങ് ടുഗെതറിലേക്ക് പോകുന്നത് ഇദ്ദേഹത്തിന് തെറ്റായിരിക്കും*