കർമ്മം കർമ്മഫലം/Astrology/ഇതു കേട്ടിട്ടു തീരുമാനിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 167

  • @girijasurendran9296
    @girijasurendran9296 2 ปีที่แล้ว +3

    സത്യം ആണ് sir. കർമബലം

  • @murugadassmachingalmurugad1860
    @murugadassmachingalmurugad1860 ปีที่แล้ว

    EXACTLY SARVAM KRISHNAARPANAM ❤ 💯 EXCELLENT WORDS AND MESSAGE ❤ 💯 👏 THANKS FOR YOUR GOOD ASTROLOGY INFORMATION🕉🕉🕉🕉 👌

  • @sivakumargowthamadas6715
    @sivakumargowthamadas6715 2 ปีที่แล้ว +7

    Explained nicely.
    Second part not obtained so far.
    Bhagavad gita told, continuous Nama japa such as hare Krishna, Krishnashtam,etc reduces our karma dosham.social services also important.
    Anjana madam regularly introducing different interesting spiritual topics effectively.
    Congratulations and best wishes.
    Hare Krishna 🙏🙏🙏

  • @sasikalab1003
    @sasikalab1003 8 หลายเดือนก่อน +1

    Thank you sir

  • @sruthismrthuy6924
    @sruthismrthuy6924 2 ปีที่แล้ว +12

    ഞാൻ മുൻപ് ജ്യോൽസ്യത്തെ പരിഹസിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്റെ വാക്ക് കേട്ടപ്പോൾ സത്യം ഉണ്ട് തോന്നുന്നു

    • @padmarajk20
      @padmarajk20 2 ปีที่แล้ว +1

      ജോത്സ്യം സത്യം തന്നെയാണ്. പക്ഷെ കപട ജോത്യന്മാരെ കാണുമ്പോൾ അത് മിഥ്യയായി മാറുന്നു.

    • @sumalatha-
      @sumalatha- ปีที่แล้ว +1

      താങ്കൾ പരിഹസിച്ചത് അറിവില്ലാതെ ആണ്. മറ്റുള്ളവർ പറയുന്നത് വിശ്വസിക്കാതെ സ്വയം കണ്ടെത്താൻ ശ്രമിച്ചാൽ പൂർവികരായ മഹർഷിമാർ നമുക്ക് നൽകിയ ശാസ്ത്രം ശരിയാണെന്നു മനസ്സിലാകും.

  • @sasikalab1003
    @sasikalab1003 9 หลายเดือนก่อน

    Sir sir parayunnathu correct aanu

  • @vinodcs1000
    @vinodcs1000 2 หลายเดือนก่อน

    good explanation

  • @sunithav3688
    @sunithav3688 2 ปีที่แล้ว +17

    ചൊവ്വാദോഷത്തെക്കുറിച്ചു വേറെ ഒരു ജ്യോത്സ്യനും ഇത്ര clear ആയി പറഞ്ഞു കേട്ടിട്ടില്ല...
    👌🏽👌🏽👌🏽

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 ปีที่แล้ว

      Kindly share, subscribe🙏

    • @dr.sanathananvelluva942
      @dr.sanathananvelluva942 2 ปีที่แล้ว +2

      Nonsense. Don't believe this please

    • @suveds1900
      @suveds1900 2 ปีที่แล้ว +1

      This is the only correct interpretation i have ever seen...

    • @prasadunnikrishnan113
      @prasadunnikrishnan113 ปีที่แล้ว +1

      @@dr.sanathananvelluva942 not nonsense.. It is sense..

    • @dr.sanathananvelluva942
      @dr.sanathananvelluva942 ปีที่แล้ว +1

      @@prasadunnikrishnan113 Any scientific support, please. why not it in other States and why not in other countries. Why focusing malayalies only? Commonsense is enough to sense this nonsense. Please. Janangale pattich jeevikkunnath avasanippikku

  • @sumithrav1661
    @sumithrav1661 8 หลายเดือนก่อน

    very very correct information

  • @christbimbi2906
    @christbimbi2906 2 ปีที่แล้ว +1

    Very good job and safety activities thanksloard

  • @jadgjkh
    @jadgjkh 2 ปีที่แล้ว +3

    Thank you so much for introducing people with different abilities

  • @anniethomas6652
    @anniethomas6652 2 ปีที่แล้ว +7

    One of the best TH-cam channels

  • @madanankombath
    @madanankombath ปีที่แล้ว

    Very good thankyou sharmagi

  • @shillumaniii6831
    @shillumaniii6831 ปีที่แล้ว +1

    കൈലിരിപ്പും വായിലിരിപ്പും നന്നായാൽ എല്ലാം ഓക്കേ 👍🏻👍🏻👍🏻

  • @sajuraphael1631
    @sajuraphael1631 2 ปีที่แล้ว +3

    Very good info. Thanks

  • @Vasuki-t6p
    @Vasuki-t6p 10 หลายเดือนก่อน

    അദ്ദേഹം ജപിക്കുന്ന മന്ത്രങ്ങളുടെ ശക്തി എന്തെന്ന് ആമുഖം കണ്ടാൽ അറിയാൻ പറ്റും അഗ്നിയെപോലെ തേജസ്വിയായ ബ്രാഹ്മണശ്രേഷ്ഠൻ......ഇവരെ പോലുള്ളവരെ ഇന്റർവ്യൂ ചെയ്യൂ.... എല്ലാവർക്കും നന്മ പറഞ്ഞു തരട്ടെ 🙏

  • @unnikrishnan1725
    @unnikrishnan1725 2 ปีที่แล้ว +1

    ഗുഡ് സാർ

  • @jijithomas7698
    @jijithomas7698 2 ปีที่แล้ว +5

    Thank you anjana for variety talks, super 🙏🏻

  • @jayarajeev7442
    @jayarajeev7442 2 ปีที่แล้ว

    Thank you Anjana ma'am for introducing multi talented people to us.

  • @sureshbabut4114
    @sureshbabut4114 2 ปีที่แล้ว +1

    Very useful information.
    Thanks.

  • @sinivenugopal9487
    @sinivenugopal9487 2 ปีที่แล้ว +1

    Thank you 🙏
    Engine രക്ഷപ്പെടും

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 ปีที่แล้ว

      Sarinde number Koduthitund, athil vilikku

  • @bindu3663
    @bindu3663 2 ปีที่แล้ว +4

    നമ്മുടെ ശർമ്മ സാർ... 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @bennychacko7281
    @bennychacko7281 2 ปีที่แล้ว +3

    Excellent presentation. Teach one each one 👍

  • @tirucochi
    @tirucochi 2 ปีที่แล้ว +3

    Knowledgeable man.

  • @nidhishanidhi322
    @nidhishanidhi322 ปีที่แล้ว

    Grttttt🎉

  • @rubyk.b6474
    @rubyk.b6474 2 ปีที่แล้ว +4

    Excellent ❤

  • @santhu2018
    @santhu2018 2 ปีที่แล้ว +2

    Perfect ✌️✌️✌️

  • @Mul1594
    @Mul1594 2 ปีที่แล้ว +2

    Dr. Gopalakrishna Sharma has a TH-cam Channel, " Ammabharatham". I use to watch his channel. 👍🏻

    • @GuruParampara
      @GuruParampara 2 ปีที่แล้ว +1

      || हरि: 🕉 ||
      Amma Bhaaratham is my friend’s channel. Mine is GURU PARAMPARA - th-cam.com/video/MNe-SeU_QD0/w-d-xo.html
      Thank you 🙏🏻

    • @Mul1594
      @Mul1594 2 ปีที่แล้ว

      @@GuruParampara ok sir. Thankyou 🙏🏻

  • @jithasdiaries3181
    @jithasdiaries3181 2 ปีที่แล้ว +1

    Very true

  • @sobhav390
    @sobhav390 2 ปีที่แล้ว +2

    Beautiful video 👍

  • @mangalanandansukumaran2475
    @mangalanandansukumaran2475 2 ปีที่แล้ว +1

    V good

  • @inspireanduplift3375
    @inspireanduplift3375 2 ปีที่แล้ว +1

    👍expecting more interviews with
    Social empowering people

  • @geethamenon8255
    @geethamenon8255 2 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏🙏

  • @Indian-ys6hs
    @Indian-ys6hs ปีที่แล้ว

    പണ്ടത്തെ അപേക്ഷിച്ച് ആളുകൾ ഇപ്പൊ ആണ് ഏറ്റവും കൂടുതൽ jadhakathil വിശ്വസിക്കുന്ന

  • @mookambikasaraswathi58
    @mookambikasaraswathi58 ปีที่แล้ว +1

    🙏

  • @sobhav390
    @sobhav390 2 ปีที่แล้ว +1

    Namaste Guruji 🙏🙏🙏

  • @vineethakalarikkal7680
    @vineethakalarikkal7680 2 ปีที่แล้ว +1

    Excellent , awesome 🤘😝🤘🤘😝🤘
    Speech

  • @shinodbn8581
    @shinodbn8581 2 ปีที่แล้ว +1

    Good video

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 2 ปีที่แล้ว +1

    Nice share 👌🏻👌🏻👌🏻

  • @sreevalsammusic6322
    @sreevalsammusic6322 2 ปีที่แล้ว +1

    Super

  • @harikumar-wz7qz
    @harikumar-wz7qz 2 ปีที่แล้ว +1

    Namaste Sir 🙏🙏🙏

  • @naseembeegam7674
    @naseembeegam7674 2 ปีที่แล้ว +2

    👍 👍 👍

  • @geethuarungeethuarun5444
    @geethuarungeethuarun5444 2 ปีที่แล้ว +2

    Annerum freedom fighting കാലത്തു ഒരുപാടു ആൾക്കാർ നരക യാതന അനുഭവിച്ചിട്ടുണ്ടല്ലോ, അതൊക്കെ അവരുടെ കർമ ഫലം ആണോ etinu ഒരു reply taramo

    • @GuruParampara
      @GuruParampara 2 ปีที่แล้ว

      || हरि: 🕉 || Namaskaram, if not Karma Phalam, then what it could be Sir? Any other reason?

    • @geethuarungeethuarun5444
      @geethuarungeethuarun5444 2 ปีที่แล้ว +1

      ഇത്രയും ആൾക്കാർക്ക് ഒരേ കർമ ഫലമോ sir

  • @ssunitha4391
    @ssunitha4391 2 ปีที่แล้ว +1

    👌👌

  • @sarankumarputhenpurayil6811
    @sarankumarputhenpurayil6811 2 ปีที่แล้ว

    Waiting

  • @sar-x4l
    @sar-x4l 2 ปีที่แล้ว +2

    Poorva janmathil ullat nammal arinju kond cheytat ano..e janmathil cheyyunnathinu kittunna phalam alle anubhavikendat

    • @abdullamohammad7797
      @abdullamohammad7797 ปีที่แล้ว

      Real truth

    • @സഹവർത്തിത്വം
      @സഹവർത്തിത്വം ปีที่แล้ว

      ഈ ജന്മത്തിൽ ചെയ്യുന്ന കർമ്മങ്ങൾ മരണത്തോടെ വിസ്മൃതിയിലാകുന്നു.ഓർത്തുവെക്കാൻ തലച്ചോറില്ലല്ലോ.എന്നാൽ അതിന്റെയെല്ലാം ഫലങ്ങളിൽ അനുഭവിക്കാൻ കഴിയാതിരുന്നത് പിന്നീട് ഉള്ള ജന്മങ്ങളിലേക്ക് മാറ്റിവെക്കപ്പെടുന്നു.അത് നല്ലതായാലും മോശം ആയാലും അനുഭവിച്ച് തന്നെ തീർക്കണം.അതിന് തക്ക സാഹചര്യത്തിൽ വീണ്ടും ജനിക്കുന്നു. .പൂർവ്വജൻമം എന്ന് പറയുമ്പോൾ ഈ കഴിഞ്ഞ നിമിഷം വരെ എന്നാണ്.ഇനി അങ്ങോട്ടുള്ള നിമിഷങ്ങൾ ശ്രദ്ധിക്കുകയേ വേണ്ടൂ.അതേ ചെയ്യാനുള്ളൂ.പുതിയ ജന്മത്തിൽ വളരെ ചെറിയ കുട്ടികളായിരിക്കുമ്പോൾ ചില പൂർവ്വ ജന്മ ഓർമ്മകളും വാസനകളും അവ്യക്തമായ രീതിയിൽ ഉണ്ടാകാറുമുണ്ട്.

    • @sumalatha-
      @sumalatha- ปีที่แล้ว

      അനുഭവിക്കുന്നതിൽ കൂടിയാണ് എന്ത് ചെയ്യാം എന്ത് ചെയ്യരുത് എന്ന തിരിച്ചറിവ് ഉണ്ടാകുന്നതു. മറ്റുള്ളവർക് നല്ലത് ചെയ്താൽ നമുക്ക് നല്ലത് കിട്ടും. മറ്റുള്ളവരെ വേദനിപ്പിച്ചാൽ നമ്മൾ വേദന അനുഭവിക്കും. ഈ സത്യം അഹംകാരം കൊണ്ട് നമ്മൾ മറന്നു പോകുന്നു

  • @sureshkumarp2
    @sureshkumarp2 2 ปีที่แล้ว

    എല്ലാത്തിനുമുള്ള ഉത്തരമായി... എന്റെ സംശയങ്ങൾ ബാക്കിയായി...

  • @geethahariharan4405
    @geethahariharan4405 2 ปีที่แล้ว

    ടെക്കിസ് ഇതൊന്നു കാണണം

  • @rameshkuttumuck6937
    @rameshkuttumuck6937 2 ปีที่แล้ว

    Super🙏🙏🙏

  • @padmarajk20
    @padmarajk20 2 ปีที่แล้ว +5

    സയൻസ് ന് തന്നെയാണ് സോഷ്യലിനെ ക്കാൾ പ്രാധാന്യം കൊടുക്കേണ്ടത്. മനുഷ്യൻ ഇന്നേവരെ നേടിയതെല്ലാം സയൻസിലൂടെയാണ്.

    • @GuruParampara
      @GuruParampara 2 ปีที่แล้ว +3

      Sir, if we study any subject deeply, then will know. Today, most of us are WhatsApp/TH-cam informed “scientists”. This is with any subject/topic. Hence it is always good to ‘seek’.
      We use science and technology. Live in social or society. Life is in social. Kindly think deeply 🙏🏻
      Thank you 🙏🏻

    • @jyothilakshmi7852
      @jyothilakshmi7852 2 ปีที่แล้ว +1

      Oru manushyane society yumayi adupikkunnatu social science anu.
      Only social science lu matramanu govt. Right. duties ivaye kurichu arivu Kittunnatu. Science lu govt me kurichu onnum parayunnilla

    • @padmarajk20
      @padmarajk20 2 ปีที่แล้ว +1

      @@jyothilakshmi7852 ഒരു മനുഷ്യൻ തന്നെ സയൻസ് ആണ്. സോഷ്യൽ പിന്നെ വരുന്നതാണ്. ലോകത്തു നടന്ന എല്ലാ കണ്ടുപിടിത്തങ്ങളും സയൻസിലൂടെ ആണ് വന്നത്.

    • @Zeira111
      @Zeira111 2 ปีที่แล้ว +1

      @@padmarajk20 avideyanu ningalku thettiyathum ningalude arivilyama kaanikunnathum. Science evolved out of Philosophy. There's no existence of science without philosophy. Science is the product of Philosophy. The source is Philosophy and product is science. Pakshe ningale pole ullavar source ignore cheyyunnu verum agnjatha kondu.

    • @suveds1900
      @suveds1900 2 ปีที่แล้ว

      Our body is a marvel... Once u study human body deeply we automatically come to believe that there is an existence of universal power.... The law of karma also is very much true.... We dont see most of the cells in our body everyday... But we "believe" it does its job... Same way belief is not always something that can be proved... At times there is no answer

  • @funtime6983
    @funtime6983 2 ปีที่แล้ว +1

    Njn oru muslim aanu.. Eanikkengane eante jathakam ariyaan kazhiuka?

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 ปีที่แล้ว

      Date of birth, time of birth, place of birth, ariyamengil, sarine vilikku, jathakam easy ayi ezhuthan okkum... Sirs number videoinde thazhe description box areail koduthitund

  • @vnltips2391
    @vnltips2391 2 ปีที่แล้ว +1

    ഇത് കേൾക്കുന്ന ദുബായിലുള്ള ഞാൻ😃

  • @rajeevrajendran4569
    @rajeevrajendran4569 2 ปีที่แล้ว

    Good Explanation... 😊

  • @yesudasjoy305
    @yesudasjoy305 2 ปีที่แล้ว +4

    ചുരുക്കി പറഞ്ഞാൽ കൈയിലിരുപ്പ് തന്നെയാണ് അനുഭവിക്കുന്നത് 🤣

  • @sreevinayagaeng5344
    @sreevinayagaeng5344 2 ปีที่แล้ว

    Hi chechi fast👍👍

  • @philipmo3869
    @philipmo3869 2 ปีที่แล้ว +2

    🙏🙏🌷🌷👏👏

  • @varshalsurendran8463
    @varshalsurendran8463 2 ปีที่แล้ว

    Hello Sharma jee yourself not escaped then how others

    • @sumalatha-
      @sumalatha- ปีที่แล้ว

      എന്തിനാണ് escape ചെയ്യുന്നത്. കർമം ചെയ്യുമ്പോൾ ചിന്ദിക്കേണ്ടേ അത് തിരിച്ചു വരുമെന്ന്. നല്ലത് ചെയ്യാൻ സമയം ഇനിയും ഉണ്ടല്ലോ

  • @akak4875
    @akak4875 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jyothilakshmi7852
    @jyothilakshmi7852 2 ปีที่แล้ว

    Kiran kumar, viamaya,......ivarudeyoke jatakam Nokkanam....

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 2 ปีที่แล้ว +6

    മറ്റു ജ്യോത്സ്യൻ പറഞ്ഞാൽ ഇത് ഒന്നും നമ്മുക്ക് മനസ്സിലാവില്ല എന്നാൽ ഇത് സൂപ്പർ പറയാതെ വയ്യ

  • @mithram2430
    @mithram2430 2 ปีที่แล้ว

    ജ്യോതിഷം കൊണ്ട് ഒരു മനുഷ്യന്റെ ഗതിവിഗതികൾ മാറ്റി മറിക്കാം എന്നുള്ളതാണ് എന്റെ പക്ഷം (രോഗം സ്വഭാവം ഭാഗ്യം വിവരം ചിന്ത.. സന്തോഷം സമാധാനം. ജ്ഞാനം : അസാധ്യമായി ഒന്നും ഇല്ല. ...... അങ്ങനെ. എല്ലാം മാറിമറിയും) ഈ കാര്യങ്ങൾ അത്രയും ശരിയാക്കണമെങ്കിൽ ജാതകം വേണ്ട അതും എല്ലാവരും മനസ്സിലാക്കുക.

    • @chantwithme421
      @chantwithme421 2 ปีที่แล้ว

      How does that possible

    • @mithram2430
      @mithram2430 2 ปีที่แล้ว +1

      @@chantwithme421 ജ്യോതിഷം ഗുരു ഈശ്വരനിലൂടെ മനസ്സിലാക്കിയവർക്ക് സാധ്യമാകും. ജ്യോതിഷി മാത്രം പ്രവർത്തിച്ചിട്ടല്ല മറ്റുള്ളവർക്ക് ഗുണം ഉണ്ടാകുന്നതെന്ന് ജ്യോതിഷിയും മനസ്സിലാക്കണം.

  • @muralidharanktp309
    @muralidharanktp309 2 ปีที่แล้ว

    മനസ്സ് മാത്രമാണ് എല്ലാം നിയന്ത്രിക്കുന്നത്
    ജ്യോത്സ്യനെയും ... മൂർഖനെയും ... ഒന്നിച്ച് എതിരിടേണ്ടി വന്നാൽ ....... മൂർഖൻ്റെ കാര്യം രണ്ടാമത് മാത്രം പരിഗണിച്ചാൽ മതി

  • @bijubaby8336
    @bijubaby8336 2 ปีที่แล้ว

    👌👌👌💐💐💐

  • @ashiqvrl7032
    @ashiqvrl7032 2 ปีที่แล้ว +1

    Hi chichi

  • @umeshmanim1534
    @umeshmanim1534 2 ปีที่แล้ว +2

    Chodhichathu Astrology....paranjathu Science 😹😹😹😹😹😹😹😹😹😹

  • @bandbtransportation5576
    @bandbtransportation5576 2 ปีที่แล้ว +5

    ജ്യോതിഷം ഫലം ചെയ്യില്ല...ഫലം പറയും..വാസ്തു ഫലം ചെയ്യും .

    • @ratnakaranmkratnakaranmk1440
      @ratnakaranmkratnakaranmk1440 2 ปีที่แล้ว +1

      വാസ്തുവും തട്ടിപ്പിന്റെ വേറെ മുഖം തന്നെ

  • @sinivenugopal9487
    @sinivenugopal9487 2 ปีที่แล้ว +4

    കർമ ഫല ത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടും
    ഒന്ന് പറയാമോ
    ജീവിതം എന്നും പ്രശ്നമാണ്
    കുട്ടികാലം മുതൽ
    ഇപ്പൊ 50 വയസ്സായി
    എന്ന് sheriyakum

    • @beenarani1214
      @beenarani1214 2 ปีที่แล้ว

      Njanum angane thanne.50 varshamayi anubhavikkunnu.Karmaphalam ennu viswasichu ellam swayam anuphavikkunnu

    • @GuruParampara
      @GuruParampara 2 ปีที่แล้ว

      th-cam.com/users/GuruParampara

    • @sunicr
      @sunicr 2 ปีที่แล้ว +1

      Driving licence ഇല്ലാതെ വണ്ടി ഓടിച്ച് ട്രാഫിക് പോലീസിൻ്റെ മുന്നിൽ നിന്ന് രക്ഷ പെടുന്നില്ലെ?? അത് പോലെ

    • @ambikabalachandran1865
      @ambikabalachandran1865 2 ปีที่แล้ว +1

      സ്വന്തം മനസ്സു നന്നായാല്‍ എല്ലാം നന്നാവും. എന്തും സഹിക്കാൻ തയ്യാറാവുക. ഞാനാണ് ശരി എന്ന ഭാവം വിടുക. ❤️😇🙏

    • @satheeshoc4651
      @satheeshoc4651 2 ปีที่แล้ว

      @@sunicr 👍👍

  • @linavlog6398
    @linavlog6398 2 ปีที่แล้ว +1

    Science നെക്കാൾ social നേക്കാൾ എനിക്കിഷ്ടം Hindi യാണ്.... 🤣

  • @radiobites9327
    @radiobites9327 2 ปีที่แล้ว

    അങ്ങ് എന്താണ് ഉദ്ദേശിച്ചത് എന്നും എന്താണ് പറയുന്നത് എന്നും അങ്ങേക്ക് തന്നെ പറഞ്ഞവസാനിപ്പിക്കാൻ സാധിക്കുന്നില്ല
    Nb : കുറെ നല്ല കമന്റ് കൾ കണ്ടു പക്ഷെ ഇതുവരെ നിങ്ങളുടെ പല ക്ലിപ്പുകളുടെ നിലവാരം വച്ചുനോക്കുമ്പോൾ.... Sorry... നല്ലത് വരട്ടെ 🙏

    • @abhilash4915
      @abhilash4915 2 ปีที่แล้ว

      നിങ്ങൾ കുറച്ചു താഴെ ലെവിലിൽ വന്ന് ചിന്ദിക്കുക
      അതാണ് അദ്ദേഹം പറഞ്ഞത്

  • @midhund9958
    @midhund9958 2 ปีที่แล้ว +1

    Horrendous. Please don't make people stupid with these pseudoscience. You have to learn science more , rather than spreading toxic contents. It's an request.

  • @sunicr
    @sunicr 2 ปีที่แล้ว

    Indian airforce ഇൽ എന്ത് ജോലി ആണ് അദ്ദേഹം 12 വർഷം ചെയ്തത്

  • @dr.sanathananvelluva942
    @dr.sanathananvelluva942 2 ปีที่แล้ว

    Pure thattippu mathram

  • @BijuManatuNil
    @BijuManatuNil 2 ปีที่แล้ว +2

    ഇന്ന് പണം കുന്നു കൂടിയ കേരളത്തിൽ വിയർക്കാതെ അതു നേടിയെടുക്കാൻ ഉളള ഏറ്റവും നല്ല മാർഗം മതം ജ്യോതിഷം മന്ത്രവാദം സിദ്ധൻ ആൾദൈവം ഇതൊക്കെ തന്നെ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ജ്യോതിഷി കൊറോണ മൂന്നു മാസത്തിനകം ഇല്ലാതാകും എന്ന് പ്രേവചിച്ചു പുള്ളിയെയും കൊണ്ടു കൊറോണ പോയി അതുപോലും പുള്ളിക്ക് നേരത്തെ പറയാൻ കഴിഞ്ഞില്ല പിന്നെ മതത്തെ കൂട്ട് പിടിച്ചു എന്തു കള്ളത്തരം കാണിച്ചാലും വിശ്വാസികൾ സപ്പോർട് ചെയ്യും ഉറപ്പാണ് അതാണ് ഇവരുടെ വിജയം 😎😎😎

  • @ഒരുമനുഷ്യൻ-ണ6മ
    @ഒരുമനുഷ്യൻ-ണ6മ 2 ปีที่แล้ว

    വല്ല പണിക്കും പോടെ

    • @abhilash4915
      @abhilash4915 2 ปีที่แล้ว +1

      നീ എന്തിനാ എത്തിനോക്കുന്നത്.

  • @sasikalab1003
    @sasikalab1003 9 หลายเดือนก่อน

    Thank you sir

  • @padmakumari266
    @padmakumari266 2 ปีที่แล้ว +1

    Thankyou foryour good information

  • @jijithomas7698
    @jijithomas7698 2 ปีที่แล้ว +1

    Thank you anjana for variety talks, super 🙏🏻

  • @sobhav390
    @sobhav390 2 ปีที่แล้ว

    Namaste Sir 🙏