ഇനി പോത്ത് അവനാണ് നമ്മുടെ കതിന !!! Malayalam Comedy Scenes | Jaffer Idukki explaining food |

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2021
  • Subscribe or 10 years of bad luck!! xoxo
    Like=1 Prayer
    Share=2 Prayer
    DISCLAIMER:
    "This channel and I do not claim any right over any of the graphics, images, songs used in this video. All rights reserved to the respective copyright owners."
    ശുഭം
  • ตลก

ความคิดเห็น • 189

  • @sreejisreenivasan8041
    @sreejisreenivasan8041 2 ปีที่แล้ว +276

    Jaffer Idukki അസാധ്യ സംഭവം തന്നെ

    • @92015install
      @92015install 9 หลายเดือนก่อน +2

      വേറെ ആരും ഇല്ലെങ്കി 😂

    • @jijosaji1770
      @jijosaji1770 หลายเดือนก่อน

      ​@@92015install സാധാരണക്കാരൻ തന്നെ ആണ്

    • @jijosaji1770
      @jijosaji1770 หลายเดือนก่อน

      ​@@92015installനീ ഏതാ മാക്കാച്ചി

  • @kalakaarvibes2.0
    @kalakaarvibes2.0 ปีที่แล้ว +230

    അച്ചാറ് കൂട്ടുന്നവൻ്റെ തലേന്ന് പേൻ പാറിപ്പോണം.......🤣🤣🤣🤣🤣ജാഫർ ഏട്ടൻ കിടുക്കി 👌👌👌💯💯

    • @user-rv5bv2iw4s
      @user-rv5bv2iw4s หลายเดือนก่อน

      Jaafar kidhukki alla idhukki aanh 😂

  • @sajinjs
    @sajinjs ปีที่แล้ว +68

    ജാഫർ ഇക്ക വേറെ level ആരുന്നു ഇതിലും പിന്നെ ചുരുളിയിലും!
    അസാദ്ധ്യ നടൻ!❤️

  • @observer_srt
    @observer_srt ปีที่แล้ว +99

    ഭക്ഷണത്തെ കുറിച്ച് പറഞ്ഞ് കൊതിപിക്കുന്നത് ഒരു വല്ലാത്ത ജാതി torture ആണ്.

  • @terrorboy192
    @terrorboy192 8 หลายเดือนก่อน +23

    ഞാൻ ഇടുക്കി ഒരു നാട്ടുമ്പുറത്തു പോയി അവിടെ ഉള്ള ആളുകൾ ഒക്കെ ഏതാണ്ട് ഇത് പോലെയാ കളിയാക്കലും ഉച്ചത്തിൽ ഉള്ള സംസാരവും ഭയകര confidence ആണ് 👍🏾

    • @syam161
      @syam161 3 หลายเดือนก่อน +1

      Yes 🔥me

  • @shyamsasilumar1644
    @shyamsasilumar1644 ปีที่แล้ว +76

    Such a subtle actor!!! In love with his acting skills

  • @Rons88
    @Rons88 ปีที่แล้ว +45

    തനി ഇടുക്കി അച്ചായൻ..😄♥️👌

  • @shyamprasadam
    @shyamprasadam 2 ปีที่แล้ว +117

    01:53 പിന്നെ അച്ചാറുണ്ടാക്കുമ്പോൾ പച്ചക്കുരുമുളകു ചേർത്ത് ഉണ്ടാക്കിയാൽ മതി
    കൂട്ടുന്നവരുടെ തലേൽ നിന്ന് പേൻ പറന്നു പോകണം ...

    • @biker9374
      @biker9374 2 ปีที่แล้ว

      😂😂😂😂

    • @rathilraj5025
      @rathilraj5025 2 ปีที่แล้ว

      ജഫാറിനെ തൊപ്പിക്കാം പക്ഷേ കൊല്ലാൻ പറ്റില്ല

    • @aca7061
      @aca7061 2 ปีที่แล้ว +1

      Ee diagolue okke aaranavo ezhuthiye

  • @instrider
    @instrider ปีที่แล้ว +27

    കാർന്നോരെ ആരുടെ പോത്താ..??
    "കാലന്റെ" 🤪🤣🤣

  • @Yours_faithfully1991
    @Yours_faithfully1991 2 ปีที่แล้ว +131

    അവനാ നമ്മടെ കതിനാ..... ❤️ജാഫർ ഇടുക്കി അസാധ്യ നടൻ ..💕

  • @Adolfhitler-cx7qi
    @Adolfhitler-cx7qi 2 ปีที่แล้ว +215

    ഞാൻ ആദ്യം റബർ തയ്യാറിയിട്ടുവരുമ്പം റബർ പാലുകുടിച്ച വിശപ്പുമാറോ എന്ന്ചോദിച്ച നാറികളാ ഈ നാട്ടിലുള്ളത് 😆

    • @sunilap6192
      @sunilap6192 10 หลายเดือนก่อน +5

      കുറേപേർ ചോദിച്ച, കുറേപേർ കേട്ട പ്രസിദ്ധമായ ചോദ്യം 👍

  • @58336
    @58336 ปีที่แล้ว +103

    തലയിൽ കോഴിയെപോലുള്ള കെട്ട് പൊളിച്ചു 😂

    • @santhoshk7768
      @santhoshk7768 ปีที่แล้ว +5

      തീയറ്ററിൽ നല്ല ഓളമായിരുന്നു ഈ സീൻ

    • @Dr_Lucifer_
      @Dr_Lucifer_ ปีที่แล้ว +1

      😂😂😂

  • @shifan431
    @shifan431 ปีที่แล้ว +51

    One of the finest scene in malayalam cinema ❤️

  • @biker9374
    @biker9374 2 ปีที่แล้ว +92

    ഹഹ.... നല്ല മുരുമുരാന്ന് ഇരിക്ക്ന്ന അപ്പം....നല്ല പശപശപ്പാന്ന് ഇരിക്കണ അപ്പം.... 😋എങ്ങനെയിണ്ട് 😂😂😂😂

    • @sabus6344
      @sabus6344 2 ปีที่แล้ว

      @Binu Thomas 🤣

  • @AmalKK
    @AmalKK 11 หลายเดือนก่อน +17

    നല്ല ഇടുക്കി അച്ചായൻ ആവാൻ ജാഫർ ഇടുക്കി ❤❤
    നല്ല കാഞ്ഞിരപ്പള്ളി അചായത്തി ആവാൻ KPAC ലളിത ചേച്ചി😢...

  • @Melvin-xb8ft
    @Melvin-xb8ft 2 ปีที่แล้ว +65

    ജാഫർ ഇടുക്കി പൊളിച്ചടുക്കിയ സീൻ 🔥👌🏼👌🏼

  • @sashragesh
    @sashragesh ปีที่แล้ว +18

    2:32 😂🤣😂😂 aarude potha? Kaalente😂😂😂😂😂😂

  • @sudheeshkumarts9796
    @sudheeshkumarts9796 ปีที่แล้ว +14

    നീ എങ്ങിട്ടു വരുന്നേ അങ്ങോട്ട്‌ ചെന്നു ഇരിക്ക്....🤣🤣🤣👍

  • @heven303...
    @heven303... 2 ปีที่แล้ว +78

    ലാസ്റ്റ് തലയിൽ കോഴി എന്റമ്മോ ചിരിച്ചു മരിച്ചു

  • @VKremixstudio
    @VKremixstudio 10 หลายเดือนก่อน +14

    എനിക്ക് ഈ സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട സീൻസിൽ ഒന്ന്..
    ലാസ്റ്റ് ഉള്ള ആ കൊഴിടെ കെട്ട് 🤣🤣🙏
    Jaffar ഇക്ക ❤

  • @lintoxavier5213
    @lintoxavier5213 2 ปีที่แล้ว +20

    Jaffer idukki aanu ipo polikane nice acting 🎭 😍😍😍😍

  • @vipinkrishna200
    @vipinkrishna200 7 หลายเดือนก่อน +4

    ഇങ്ങേരുടെ പെർഫോമൻസ് കാണാൻ തന്നെ വേറെ ലെവെലാ

  • @AryaArya-qg1ng
    @AryaArya-qg1ng 2 ปีที่แล้ว +14

    Last seen superb. Pothinte charu angane peranduu😄😄😄😄😄😄

  • @rashidcp4504
    @rashidcp4504 ปีที่แล้ว +9

    ചക്ക, ചക്ക ഇട്ടു അങ്ങനെ ഉണ്ടക്കണ്ട.... അവനാണ് നമ്മുടെ കതിന..

  • @sumeshkrishnan346
    @sumeshkrishnan346 8 หลายเดือนก่อน +3

    അങ്ങനെ ആണേൽ ഇച്ചിരി നാടൻ കോഴി അങ്ങ് പേരിട്ടിയേക്കാം 🤣🤣

  • @cinemakkottaka
    @cinemakkottaka ปีที่แล้ว +17

    സിനിമയുടെ പേര് " ജല്ലിക്കെട്ട് ". മൂന്ന് മിനിറ്റ് കമൻഡ് അരിച്ചു പെറുക്കിയിട്ടാ കിട്ടിയത്.

  • @alappuzha9
    @alappuzha9 ปีที่แล้ว +6

    ജാഫർ ഇടുക്കി കിടുക്കി..

  • @freakylooks
    @freakylooks ปีที่แล้ว +1

    അഭിനയം pwoli ജാഫർ ഇടുക്കി

  • @monkeysir5786
    @monkeysir5786 ปีที่แล้ว +7

    ഭക്ഷണത്തെക്കുറിച്ച് പറഞ്ഞ് കൊതി കൂട്ടാനും ഒരു കഴിവ് വേണം

  • @santhoshachuthan4432
    @santhoshachuthan4432 ปีที่แล้ว +6

    Jaffar idukki deserves national award

  • @deepuredmi3685
    @deepuredmi3685 ปีที่แล้ว +11

    5:36 ഇതിനോളം വരില്ല മറ്റൊന്നും...😂😂😂

  • @user-hc2ms9ks1n
    @user-hc2ms9ks1n 19 วันที่ผ่านมา

    ജാഫർക്ക വേറെ ലെവൽ ആണ്... മൂപ്പരുടേ റോൾ സൂപ്പർ ആക്കും 👍👍

  • @deepakpt1853
    @deepakpt1853 ปีที่แล้ว +1

    ഇടുക്കി കലക്കി...

  • @abhillasha7962
    @abhillasha7962 2 ปีที่แล้ว +8

    Jaffarkkaaaaa❤

  • @Nandhu.001
    @Nandhu.001 ปีที่แล้ว +4

    The best scene 🔥

  • @prasanthpaul6044
    @prasanthpaul6044 2 ปีที่แล้ว +12

    Awesome 🐔 hat 🤣🤣🤣

  • @amal00
    @amal00 2 ปีที่แล้ว +16

    Jaffar idukki the legend 🔥

  • @anazpkl
    @anazpkl 5 หลายเดือนก่อน +1

    ഭക്ഷണമാണോ ദ്വയാർത്ഥ പ്രയോഗമാണോ… ആകെ ഒരു കൊഴഞ്ഞു പെരട്ടിയ ഡയലോഗ് ആണ്. ആ ബോഡി ലാംഗ്വേജും കൈയുടെ ആംഗ്യവും ഡയലോഗും എല്ലാം സൂപ്പർ. ജാഫർ ഇടുക്കിട ടാലന്റ് തെളിയിച്ച സീൻ. ❤😂

  • @mathulan2010
    @mathulan2010 ปีที่แล้ว

    Single shot superb

  • @ibnubasheer2586
    @ibnubasheer2586 ปีที่แล้ว +1

    The insane actor❤️🔥

  • @althafyoosuf7945
    @althafyoosuf7945 ปีที่แล้ว +10

    ജാഫർ, super acting ❣️

  • @lalulalu8041
    @lalulalu8041 2 หลายเดือนก่อน

    ഇജ്ജാതി ഡയലോഗ് 🔥😄😄

  • @TomJerry-he3re
    @TomJerry-he3re ปีที่แล้ว +2

    Single shot🔥🔥

  • @ruksana206
    @ruksana206 ปีที่แล้ว +10

    അച്ചാറ് പച്ച കുരുമുളക് ഇട്ട് ഉണ്ടാക്കണം. കൂട്ടുന്നവൻ്റെ തലയിൽ നിന്ന് പെൻ പറന്ന് പോകണം 😂😂😂

  • @murderkid2148
    @murderkid2148 ปีที่แล้ว +11

    അസൽ കോട്ടയം based movie❤️

  • @harisnoushad2401
    @harisnoushad2401 ปีที่แล้ว +3

    What an actor!

  • @Rajesh-zu7wc
    @Rajesh-zu7wc 2 ปีที่แล้ว +10

    ജാഫ്ഫർ ഇടുക്കി.. സൂപ്പർ ആക്ടിങ്

  • @BibleMalayalamAudio
    @BibleMalayalamAudio ปีที่แล้ว +1

    One shot scene super

  • @abincroy9434
    @abincroy9434 ปีที่แล้ว +7

    ഹാ. അത് കൊള്ളാം.. കൊള്ളാവുന്ന സാദനം എല്ലാം ഇലയിൽ വിളമ്പിയെച്ചു . അയിന്റെ ഒരു അറ്റത്തു ഇച്ചിരി 🔥ട്ടം കൂടി വിളമ്പിവെച്ചാൽ നന്നായിരിക്കും... 😂😂

  • @Anu60563
    @Anu60563 ปีที่แล้ว +1

    സിംഗിൾ shot

  • @labelfive1730
    @labelfive1730 11 หลายเดือนก่อน +1

    Jaaffarkka ..namikanam...abhinayam...❤

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 2 ปีที่แล้ว +11

    Ithrayum natural aaayitttu......engane saaadhikkunnedaaaa ooooove

  • @dosais
    @dosais ปีที่แล้ว +15

    Stunning direction
    Jeffer Idukki is rocking with his timing and dialogue delivery, with the right kind of Directors like LJP, a certain national award winner

  • @ajmalabdu44
    @ajmalabdu44 ปีที่แล้ว +7

    3:01😄

  • @sajan749
    @sajan749 ปีที่แล้ว +3

    ഇത്രയും natural acting ചെയ്യാൻ അറിയുന്ന ഒറ്റ ഒരു നടനേ മലയാള സിനിമയിലുള്ളൂ. ജാഫർ ഇടുക്കി . വേണമെങ്കിൽ അലൻസിയറേയും കൂട്ടിക്കോ

  • @jithinkadirur
    @jithinkadirur 5 หลายเดือนก่อน

    ഈ സീൻ 🔥🔥 ജാഫർ ഇക്ക 🔥

  • @abekuttan999
    @abekuttan999 4 หลายเดือนก่อน

    ഇതൊക്കെ ആണ് പടം 😂😂😂ജാഫർ നെകാളും adipoli ayit ithonnum aarum cheyula

  • @whitedevil4154
    @whitedevil4154 3 หลายเดือนก่อน

    ജെല്ലിക്കെട്ടിലെയും ചുരുളിയിലെയും ജാഫർ ഇക്കയുടെ സീനുകൾക്ക് അന്യായ Repeat value aanu! ❤

  • @explorer8213
    @explorer8213 2 ปีที่แล้ว +6

    First2.30 minute no cut😄👍🏻

  • @explorer8213
    @explorer8213 2 ปีที่แล้ว +7

    കിടു 👍🏻ജാഫർ

  • @Mahesh-vp6gt
    @Mahesh-vp6gt 3 หลายเดือนก่อน

    Idduki jaffar is a great artist..a natural talent...

  • @salithlalts770
    @salithlalts770 3 หลายเดือนก่อน +1

    Ingeru oru mothalaa🔥

  • @surajsuresh9011
    @surajsuresh9011 ปีที่แล้ว

    Super

  • @kukku9877
    @kukku9877 2 ปีที่แล้ว +51

    ഒറ്റ ഷോര്ട്ട് ആണ് ഇത് 👍👍👍

    • @stevejoseph4673
      @stevejoseph4673 2 ปีที่แล้ว

      No 4 takes

    • @sanuramzan
      @sanuramzan ปีที่แล้ว +1

      2minutum 25സെക്കൻഡും single shot

    • @georgevarghese5448
      @georgevarghese5448 8 หลายเดือนก่อน

      എന്റെ നാട്ടുകാരൻ ആണ് ക്യാമറാമാൻ

  • @rex2459
    @rex2459 2 ปีที่แล้ว +9

    I do not know how many times I have seen this jaffar Bhai 😎

    • @ThePownish
      @ThePownish ปีที่แล้ว

      Let me say..He got the pulse!🤌

  • @masco711
    @masco711 6 วันที่ผ่านมา

    അമ്പിളിമാമനെ പോലെയിരിക്കുന്ന തേങ്ങാക്കൊത്ത്....😂😂😂

  • @patrickbateman500
    @patrickbateman500 5 หลายเดือนก่อน +1

    Single shot🔥

  • @adlcreation2806
    @adlcreation2806 8 หลายเดือนก่อน +1

    3:04 😂😂😂😂😂😂😂

  • @comedykuttan
    @comedykuttan 6 หลายเดือนก่อน +1

    ജീവിക്കുന്ന നടൻ... മെഗാ സ്റ്റാർ ജാഫറിക്ക

  • @preejithk3362
    @preejithk3362 ปีที่แล้ว +1

    ❤️❤️

  • @sanalrs2495
    @sanalrs2495 6 วันที่ผ่านมา

    Single shot 🔥

  • @Aleksandrfyodor
    @Aleksandrfyodor 7 วันที่ผ่านมา +1

    നടൻ❤

    • @kvshobins9820
      @kvshobins9820 5 วันที่ผ่านมา

      ജാഫർ ഒക്കെ ഇപ്പൊ എന്നാ ഒരു ഇതാ 😊😊😊

  • @favouritemedia6786
    @favouritemedia6786 ปีที่แล้ว +2

    5:32🤣🤣🤣

  • @rijuraghav1705
    @rijuraghav1705 2 ปีที่แล้ว +3

    First two minutes is single shot no cuts

  • @ashish6510
    @ashish6510 2 ปีที่แล้ว +4

    ജാഫർ idukki

  • @Manu_V_M
    @Manu_V_M 2 ปีที่แล้ว +18

    Jafar idukki performance 👌👌👌

  • @binoyittykurian
    @binoyittykurian ปีที่แล้ว +8

    He shows extra ordinary performance in ligo Jose pellissery films...wonderful actor

  • @dilirajpv1919
    @dilirajpv1919 ปีที่แล้ว +2

    Jaffer idukki

  • @kingofson7763
    @kingofson7763 ปีที่แล้ว +3

    E seen ethra vattam kand enn ormayila 😂

  • @vishnu.p6519
    @vishnu.p6519 25 วันที่ผ่านมา

    ,ആഹാ നല്ല കൃസ്ത്യൻ കല്യാണ സദ്യ കഴിച്ച ഫീൽ..❤😋

  • @ST0ICSAGE
    @ST0ICSAGE 2 ปีที่แล้ว +10

    അസാധ്യ നടനാണ്

  • @sachinc2968
    @sachinc2968 2 ปีที่แล้ว +13

    1:53😂

  • @spy456
    @spy456 11 หลายเดือนก่อน +2

    Which mv...
    .??????

  • @thalapathykotta6893
    @thalapathykotta6893 2 หลายเดือนก่อน

    😅😅😅😅😅

  • @nevingeorge9835
    @nevingeorge9835 2 ปีที่แล้ว +3

    0:49

  • @nevingeorge9835
    @nevingeorge9835 2 ปีที่แล้ว +1

    1:45

  • @jo7276
    @jo7276 ปีที่แล้ว +2

    ഇങ്ങനെ ഒന്ന് അടിക്കാൻ കൊതിയാവുന്നു
    എന്ന്
    ഒരു പ്രവാസി

    • @vishnubabu9035
      @vishnubabu9035 ปีที่แล้ว +1

      🤔

    • @Vpr2255
      @Vpr2255 11 หลายเดือนก่อน +1

      ​@@vishnubabu9035food dude

  • @ajungeevar1083
    @ajungeevar1083 ปีที่แล้ว +2

    5:32 ...Aa entry 🤣🤣🤣🤣🤣🤣

  • @renjithprenjithp3427
    @renjithprenjithp3427 2 ปีที่แล้ว +3

    One short take aanu

  • @SteptoDREAMgoal
    @SteptoDREAMgoal ปีที่แล้ว

    Full movie link undo

  • @yt-tl8mn
    @yt-tl8mn 2 ปีที่แล้ว +17

    3:03 😂😂

    • @sanjaykrishnan8379
      @sanjaykrishnan8379 ปีที่แล้ว

      Pakarcha ennal entha?

    • @lijojosef
      @lijojosef ปีที่แล้ว

      @@sanjaykrishnan8379 buying from some shops

    • @sanjaykrishnan8379
      @sanjaykrishnan8379 ปีที่แล้ว

      @@lijojosef athum pulli medikkan udheshichathum entha vethyasam

  • @VishnuVijai_
    @VishnuVijai_ 9 หลายเดือนก่อน

    Shankaradi, sp pillai, thilakan, bahadhoor, Adoor bhasi, thikurishi. ❤❤❤❤

  • @manunair9173
    @manunair9173 ปีที่แล้ว

    ഇങ്ങേരെ വെല്ലാൻ ഇപ്പൊ തല്ക്കാലം ആരുമില്ല, ഇനി വരാനും പോകുന്നില്ല

  • @asherachu1239
    @asherachu1239 2 ปีที่แล้ว +14

    Single take 👍

  • @deepakpt1853
    @deepakpt1853 ปีที่แล้ว +1

    പേരണ്ടു കടക്കണം...

  • @ak5258
    @ak5258 ปีที่แล้ว +1

    @2:04 lost realism here, both characters turned into cartoon

  • @nikhilnkzr6245
    @nikhilnkzr6245 8 หลายเดือนก่อน +1

    Which movie is this

  • @AB-kf4vp
    @AB-kf4vp 8 หลายเดือนก่อน

    kallappavum pothum athoru adaru itema koode duck or chicken curry and porkum cherum

  • @albinua6243
    @albinua6243 8 หลายเดือนก่อน

    നാട്ടുക്കാർ പോത്തിന്റെ പുറകെ പോകുബോ ഒളിച്ചോട്ടം പാളി പോകുന്നു.

  • @noljames9562
    @noljames9562 2 ปีที่แล้ว +3

    Ijjathy മനുഷ്യൻ ohhh