ശ്രീനി ചേട്ടൻ അറബി വേഷത്തിൽ ചിരിപ്പിച്ചു കൊന്നു Akkare ninnoru maran movie comedy scene

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Akkare Ninnoru Maran (transl. A groom from abroad) is a 1985 Indian Malayalam-language comedy film directed by Girish and written by Sreenivasan from a story by Jagadeesh, it was produced by G. Suresh Kumar and Sanal Kumar. The film stars Maniyanpilla Raju, Menaka, Sukumari and Innocent. The film has musical score by C. Rajamani and songs by Kannur Rajan
    Speed Audio Video Dubai brings you unlimited entertainment with super hit Malayalam Movies and also other Indian language movies dubbed in Malayalam.
    Don’t forget to subscribe and hit on the 🔔 icon to stay connected with us!
    Happy Entertainment!
    For enquiries contact:
    Speed Audio and Video
    P.O Box 67703, Sharjah, United Arab Emirates.
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.

ความคิดเห็น • 182

  • @vipingangadharan5946
    @vipingangadharan5946 6 หลายเดือนก่อน +117

    ഇന്ത ഹറാമി 😂😂 അച്ചു മാമ വളരെ നല്ല മനുഷ്യനാണെന്ന്😂😂😂❤

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 6 หลายเดือนก่อน +107

    ഞാൻ നാലിലോ അഞ്ചിലൊ പഠിക്കുമ്പോൾ ആണ് ആദ്യമായി ഈ സിനിമ കാണുന്നത്... അച്ചുത് മാമാ എന്ന് ചോദിച്ചു കുലുങ്ങി കുലുങ്ങിയുള്ള ശ്രീനിയേട്ടനെ ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ടില്ല 😂😂😂

  • @underworld2770
    @underworld2770 6 หลายเดือนก่อน +52

    അമ്മാവൻ എത്രകുലീനനായമനുഷ്യൻ 😀😄😄😄

    • @vipingangadharan5946
      @vipingangadharan5946 6 หลายเดือนก่อน +5

      ഇന്ത ഹറാമി😂😂😂

  • @fasil_kaicherry9994
    @fasil_kaicherry9994 4 หลายเดือนก่อน +16

    കിമോത്തി അൽബാനി.. 😂😂
    ഇന്നും ഞങ്ങൾ ഫ്രണ്ട്സിനിടയിൽ എപ്പോഴും ഉപയോഗിക്കുന്ന വാക്ക്.. 😁

    • @Shamil405
      @Shamil405 3 หลายเดือนก่อน +1

      😂😂

  • @pradeepp819
    @pradeepp819 6 หลายเดือนก่อน +52

    സഞ്ചിത് ആൽബ😅.. മുകേഷ് 😊

  • @shajirockzz
    @shajirockzz 4 หลายเดือนก่อน +14

    ഇപ്പോഴും ഇത്തരം സിനിമകൾ ആളുകൾക്ക് രസിക്കും. പക്ഷേ ഇപ്പോഴത്തെ സിനിമ മിക്കതും കണക്കാ 😢

  • @jesnan4636
    @jesnan4636 6 หลายเดือนก่อน +91

    അദാനിയുടെ പ്രാധാന്യം നാളുകകൾക്ക് മുമ്പ് മനസ്സിലാക്കി തന്ന ചിത്രം 😂😂😂😂

    • @vmr3698
      @vmr3698 6 หลายเดือนก่อน +2

      അദാനി അദാനി

  • @manojjoseph5145
    @manojjoseph5145 6 หลายเดือนก่อน +22

    ഒരു 80കിഡ്സ്‌ എന്ന നിലയിൽ ഈ ഫിലിം ഒക്കെ മറക്കാൻ സാധിക്കുമോ ❤️❤️

  • @SharonPala-h9z
    @SharonPala-h9z 6 หลายเดือนก่อน +29

    സലാമേ സബാൽ കെ വെയർ ഇൻ ദ ഷുഗർ... ഈ ഭൂമി എത്ര മനോഹരം... 😄😄😄

  • @shabilakku1677
    @shabilakku1677 6 หลายเดือนก่อน +31

    വരുന്ന വഴിക്ക് കുടിച്ചു 😂😂

  • @underworld2770
    @underworld2770 3 หลายเดือนก่อน +7

    ഇന്തഹറാമീ
    അമ്മാവൻ എത്ര കുലീനനായ മനുഷ്യനാണെന്ന് 😂😂😅

  • @trailblazersdxb7560
    @trailblazersdxb7560 6 หลายเดือนก่อน +36

    Thimothy albaani 😂😂….Sonnaath madhookkaatti 😅😅😅

    • @praveentp
      @praveentp 6 หลายเดือนก่อน +1

      🤣🤣🤣🤣

    • @evm6177
      @evm6177 6 หลายเดือนก่อน +5

      'YA HARRAMI.. YA HARRAMI!!' 😎❤😁😋

    • @aruns8759
      @aruns8759 6 หลายเดือนก่อน +1

      Sanjitha alba😂😂😂

  • @SharonPala-h9z
    @SharonPala-h9z 6 หลายเดือนก่อน +14

    സഞ്ചിത അൽബ.... 😄

  • @bineshkk5227
    @bineshkk5227 6 หลายเดือนก่อน +9

    അദാനി അദാനി.. സാദക്ക്.. ബുബുരു.. വരുന്ന വഴിക്ക് കുടിച്ചു

  • @maryammaryamfathi2560
    @maryammaryamfathi2560 6 หลายเดือนก่อน +15

    വിനീത് ശ്രീനിവാസൻ 😂😂😂

  • @jaypanicker2362
    @jaypanicker2362 6 หลายเดือนก่อน +16

    One of a Masterpiece scene in Malayalam movies..

  • @hareeshap5621
    @hareeshap5621 6 หลายเดือนก่อน +50

    അച്ചുത് മാമാ.. 😂😂😂😂

    • @praveentp
      @praveentp 6 หลายเดือนก่อน +1

      🤣

  • @jahangeerjahan4334
    @jahangeerjahan4334 6 หลายเดือนก่อน +24

    Varshoppil പോയപ്പോ മദ്രസ്സെന്ന് അറബി പഠിച്ചു

  • @shafeeque9205
    @shafeeque9205 6 หลายเดือนก่อน +6

    അച്ചുത് അമിനേശൊക്കി സലിത....

  • @capturesbysree_
    @capturesbysree_ 6 หลายเดือนก่อน +12

    03:28 "ബുബ്ബുറു?"😌

  • @abhilasht2908
    @abhilasht2908 6 หลายเดือนก่อน +8

    കിമൊതി അൽബാനി😂😂😂😂😂

  • @vishnuchandran7590
    @vishnuchandran7590 6 หลายเดือนก่อน +6

    Sonaa madhu kattii😂😂😂😂

  • @jd5232
    @jd5232 4 หลายเดือนก่อน +2

    പഴയ കാല പടങ്ങള് ചിലവു കുറഞ്ഞ പടങ്ങളാ. ഒരു ഉപ്പു സോഡയും പരിപ്പുവടയും കൊടുത്താ, നടൻമാർ തിരുവനന്തപുരം മുതൽ കൊല്ലം വരെ ഓടിക്കോളും.
    അതൊക്കെ ഒരു കാലം.

    • @shibuparavurremani2939
      @shibuparavurremani2939 4 หลายเดือนก่อน

      പണ്ട് ബസ്‌കൂലി പോലും വീട്ടു ചെലവിന് ഉപയോഗിക്കാം എന്ന് കരുതി നാലും അഞ്ചും കിലോമീറ്റർ നടന്ന് ജോലിക്കു പോയിട്ട് വന്നിരുന്ന കാലത്ത് ആണ് താങ്കൾ നാരങ്ങ വെള്ളത്തെ കുറിച്ച് പറയുന്നത്

  • @SharonPala-h9z
    @SharonPala-h9z 6 หลายเดือนก่อน +3

    അച്ചുത് സബതി ബലേഷു... 😄

  • @deekshith1
    @deekshith1 6 หลายเดือนก่อน +11

    Saatek saatek😂

    • @praveentp
      @praveentp 6 หลายเดือนก่อน

      🤣

  • @SharonPala-h9z
    @SharonPala-h9z 6 หลายเดือนก่อน +3

    അച്ചുത് സലാല മുക്തി... 😄

  • @manusabu5839
    @manusabu5839 6 หลายเดือนก่อน +7

    0:11 vineeth sreenivasan?

  • @devidvilla3495
    @devidvilla3495 6 หลายเดือนก่อน +1

    Most iconic & classic comedy ever taken in the Malayalam film industry...

  • @sunishav1
    @sunishav1 6 หลายเดือนก่อน +1

    Adani name was spoken by a person ever in TV by Mukesh back in the 80ies...wow

  • @SUJEETHVLOGS
    @SUJEETHVLOGS 6 หลายเดือนก่อน +1

    ബല്ലാത്ത ജാതി സാനം ല്ലേ 💕💕

  • @JobyThuruthel
    @JobyThuruthel 6 หลายเดือนก่อน +2

    അ ചൂത്ത് മാമ😂😂😂

  • @adarshvp1309
    @adarshvp1309 6 หลายเดือนก่อน +3

    ഒബുറു 😎🐪🐪

  • @sureshdsgn8889
    @sureshdsgn8889 6 หลายเดือนก่อน +2

    സലാമെ സബാൽക്കെ വെയർന്ത ഷുഗർ

  • @anonymousalways4168
    @anonymousalways4168 6 หลายเดือนก่อน +8

    Mukesh 🔥

  • @faihaskm1598
    @faihaskm1598 6 หลายเดือนก่อน +10

    Kimothi Albani…

  • @Gkm-
    @Gkm- 6 หลายเดือนก่อน +15

    മുകേഷിന്റെ ചുറ്റിക്കളി അഭിനയം ഇപ്പോളും രാഷ്ട്രീയത്തിൽ തുടരുന്നു

  • @mohammadmohammad-fx1dm
    @mohammadmohammad-fx1dm 4 หลายเดือนก่อน

    Shreeni vasan nalla kalakaran thanne aayirunnu ayaaalude thala thericha themmaadi iyale vila kalanju....

  • @hary0017
    @hary0017 4 หลายเดือนก่อน

    2:17 😂 mukesh 😅
    3:27 😂😂 sreeni🎉
    3:48 😂😂😂😂 to....... 4:22 🎉🎉🎉🎉
    4:45 😂😂😂😂🎉🎉🎉 to 5:10 😅😅
    5:29 🎉🎉🎉
    5:38 😂😂😂 to 5:49 🎉🎉🎉
    🎉🎉🎉🎉🎉🎉🎉🎉🎉❤❤

  • @evm6177
    @evm6177 6 หลายเดือนก่อน +1

    YA HARRAMI.. YA HARRAMI..😎❤😁😋

  • @JabaGaming-dn3wi
    @JabaGaming-dn3wi 6 หลายเดือนก่อน +1

    Only srinivas ❤❤❤❤❤❤❤

    • @evm6177
      @evm6177 6 หลายเดือนก่อน

      'YA HARRAMI.. YA HARRAMI!!' 😎❤😁😋

  • @Muhammad-du5ks
    @Muhammad-du5ks 5 หลายเดือนก่อน +1

    മുകേഷിന്റെ പരിഭാഷ. 😂

  • @Sallar62
    @Sallar62 6 หลายเดือนก่อน

    ശ്രീനിവാസൻ ❤😁

  • @a.vthomas3995
    @a.vthomas3995 3 หลายเดือนก่อน

    Super bgm

  • @Dhaneesh-h9j
    @Dhaneesh-h9j 6 หลายเดือนก่อน

    Awesome

  • @sameelsha1417
    @sameelsha1417 20 วันที่ผ่านมา

    ഞാൻ പണ്ട് വർക്ഷോപ്പിൽ ആയപ്പോൾ തൊട്ടടുത്ത മദ്രസയിൽ നിന്നും കുറെ അറബി പടിച്ചു 😂😂😂

  • @MalayamSujith
    @MalayamSujith 6 หลายเดือนก่อน +1

    ♥️

  • @MubasKuniyil
    @MubasKuniyil 3 หลายเดือนก่อน

    Adaani😅.... Intha govvath😅😅😅

  • @MalayamSujith
    @MalayamSujith 6 หลายเดือนก่อน +1

    🌹

  • @ashiqch-en5yy
    @ashiqch-en5yy 5 หลายเดือนก่อน

    തിമ്മത്തി അൽബാനി😊

  • @ratheeshr3172
    @ratheeshr3172 6 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤

  • @puttus
    @puttus 3 หลายเดือนก่อน

    കിമോത്തി അൽബാനി 😂😂😂

  • @rajedranrajappan4322
    @rajedranrajappan4322 6 หลายเดือนก่อน +1

    അച്ചൂത്ത്മാമ്മ,,അധാനിഅധാനി,

  • @REDDEVIL80able
    @REDDEVIL80able 6 หลายเดือนก่อน

    Achyuth Mama.... 😆😆😆

  • @rashidam3916
    @rashidam3916 6 หลายเดือนก่อน +1

    Sanjidha alba

  • @bnthmaryam
    @bnthmaryam 4 หลายเดือนก่อน

    Thimoothi albaani,😂
    Sunna madhukaathi,😅😂

  • @naaaz373
    @naaaz373 6 หลายเดือนก่อน +1

    Achyuth Salala Mufti 😂

  • @shaijunair2445
    @shaijunair2445 5 หลายเดือนก่อน

    തൊട്ടടുത്ത് മദ്രസ്സ് നിന്ന് അറബി
    പഠിച്ച മുകേഷ് 😂😂😂😊

  • @PraveenKumar-ig9jv
    @PraveenKumar-ig9jv 6 หลายเดือนก่อน +4

    ഗിരീഷ് കർണാടല്ല അത് പ്രിയദർശന്റെ അസിസ്റ്റന്റ ആയിരുന്ന ഗിരീഷ് ആണ്

  • @puttus
    @puttus 3 หลายเดือนก่อน

    ഉരുളൻ പാറ 😂😂😂😂😂

  • @sujith.ssujith.s4260
    @sujith.ssujith.s4260 6 หลายเดือนก่อน

    Vineeth sreenivasan..😂😂😂

  • @awakeningthings
    @awakeningthings 6 หลายเดือนก่อน +1

    ഇങ്ങനെ ആക്ട് chyan ആരാ ഇനി ഒള്ളത്

  • @michaelpoulospd2789
    @michaelpoulospd2789 3 หลายเดือนก่อน

    Endhuri kastam

  • @kindkigz
    @kindkigz 4 หลายเดือนก่อน

    കുമോത്തി ആൽബനി 🤣🤣

  • @rajeevp.g3092
    @rajeevp.g3092 6 หลายเดือนก่อน

    ❤❤❤❤🎉

  • @JamsheerCp-jn8pu
    @JamsheerCp-jn8pu 3 หลายเดือนก่อน

    മൂവി ഏത്

  • @rasakpayyannur
    @rasakpayyannur 5 หลายเดือนก่อน

    Kimoti albani 😂❤

  • @vipinvijayan5092
    @vipinvijayan5092 3 หลายเดือนก่อน

    സോനാഥ് മധു കാട്ടി

  • @abulaabz2611
    @abulaabz2611 5 หลายเดือนก่อน

    ബർണ ബയിക്ക് കുടിച്ചു 😅

  • @Worldofanimals2959
    @Worldofanimals2959 6 หลายเดือนก่อน

    Intha gavaath😂😂

  • @Aasif351
    @Aasif351 3 หลายเดือนก่อน

    ഞാൻ പണ്ട് വർക് ഷോപ്പിലായിരുന്നപ്പോ തൊട്ടടുത്ത മദ്രസയിൽന്ന് കുറേ അറബിപഠിച്ചു നേരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നു 😂😂😂

  • @sanithap7818
    @sanithap7818 3 หลายเดือนก่อน

    😂😂😂

  • @almahaful
    @almahaful 6 หลายเดือนก่อน

    അദാനി ..

  • @asarachu5444
    @asarachu5444 6 หลายเดือนก่อน +1

    Myaru ijjathi Arabi 😅

  • @hashimclt6743
    @hashimclt6743 4 หลายเดือนก่อน

    ഞാൻ പണ്ട് വർക്ക്‌ ഷോപ്പിൽ ആയിരുന്നപ്പോ തൊട്ടടുത്ത മദ്രാസിന്ന് കുറച്ചു അറബി പഠിച്ചിനു 😂😂

  • @nidhungl9334
    @nidhungl9334 6 หลายเดือนก่อน

    Timothy albani😂😂😂😂

  • @najeebpeevi9347
    @najeebpeevi9347 3 หลายเดือนก่อน

    അദാനി അല്ല അംബാനി 😂

  • @sreejith9364
    @sreejith9364 5 หลายเดือนก่อน

    Sanjitha alba

  • @suneethnazer9217
    @suneethnazer9217 5 หลายเดือนก่อน

    Kimothy albaani

  • @nasilarahman6642
    @nasilarahman6642 6 หลายเดือนก่อน

    🤣

  • @praveentp
    @praveentp 6 หลายเดือนก่อน +11

    അക്കരെ നിന്നൊരു മാരൻ
    ഫുൾ കോമഡി മൂവി
    ഇങ്ങനെ ഉള്ള സിനിമകൾ ഇനി ഒരിക്കലും കാണാൻ പറ്റുമോ എന്ന് അറിയില്ല
    മണിയൻപിള്ള രാജു ചേട്ടൻ
    ശ്രീനി ചേട്ടൻ
    മുകേഷ് ചേട്ടൻ
    ജഗതീഷ് ചേട്ടൻ
    മാള ചേട്ടൻ
    എല്ലാവരും അടിപൊളി അഭിനയം
    അറബി വിത്ത്‌ ചായ വരുന്ന വഴിക്കു കുടിച്ചു 🤣🤣🤣🤣🤣
    ഇതിലെ ബസ് ഡ്രൈവർ ആയി റോൾ ചെയ്യുന്ന ആളുടെ പേര് അറിയില്ല
    എങ്കിലും പുള്ളിക്കാരൻ അഭിനയിച്ച എല്ലാ സിനിമകളിലും കോമഡി റോൾ എല്ലാം എനിക്ക് ഇഷ്ട്ടമാണ്
    ഓൾഡ് ഈസ്‌ ഗോൾഡ് 👍

    • @newhope4266
      @newhope4266 6 หลายเดือนก่อน +1

      Poojappura Raviyaanu driver aayi abhinayichath

    • @jomonjoseph8656
      @jomonjoseph8656 6 หลายเดือนก่อน +1

      RIP sri Poojapura Ravi

    • @praveentp
      @praveentp 6 หลายเดือนก่อน

      @@newhope4266 പേര് അറിയില്ലായിരുന്നു
      താങ്ക്സ് ബ്രോ 👍

  • @sandeepsuresh2232
    @sandeepsuresh2232 6 หลายเดือนก่อน +8

    Achuth mama kalami sevdhah

    • @vmr3698
      @vmr3698 6 หลายเดือนก่อน +3

      സുന്ന മധൂകാട്ടെ

    • @timetravel099
      @timetravel099 6 หลายเดือนก่อน +3

      Chaya venda. Varunna vazhikk kudichu

    • @praveentp
      @praveentp 6 หลายเดือนก่อน

      🤣🤣🤣

    • @praveentp
      @praveentp 6 หลายเดือนก่อน

      @@timetravel099 🤣🤣🤣🤣

    • @louisrajan9395
      @louisrajan9395 6 หลายเดือนก่อน

      😂😂😂😂

  • @abdulmalikmalik6539
    @abdulmalikmalik6539 4 หลายเดือนก่อน

    ഇംഗ്ലീഷിൽ ഇതിനെ ലൈറ്റ്റോഫ് ഓബിയ എന്നാണ് ഈ പ്രാന്തിന് പറയുന്നത്

  • @aruns8759
    @aruns8759 6 หลายเดือนก่อน

    Sonnal Madhu kattik😂😂😂😂

  • @vineesh321
    @vineesh321 4 หลายเดือนก่อน

    കിമോത്തി അൽബാനി

  • @salmanfaris1173
    @salmanfaris1173 6 หลายเดือนก่อน

    أل كات عربي

  • @shafeeq8961
    @shafeeq8961 4 หลายเดือนก่อน

    അരെ മാ 😂

  • @AbdullahAbdullah-ky5lo
    @AbdullahAbdullah-ky5lo 5 หลายเดือนก่อน

    😂മുകേഷ് ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ ആയത് കൊണ്ട് എന്ത് കോമഡി കാണിച്ചാലും കുറ്റം!

  • @sangeethkp9479
    @sangeethkp9479 6 หลายเดือนก่อน +23

    Boborooo...😂😂😂

  • @puttus
    @puttus 3 หลายเดือนก่อน

    അജൂക്ക് മാമാ 😂😂😂

  • @jishnu..4592
    @jishnu..4592 3 หลายเดือนก่อน

    ❤️

  • @ShaijuShaiju-x4t
    @ShaijuShaiju-x4t 6 หลายเดือนก่อน

    😅😂

  • @Nymphaea5
    @Nymphaea5 6 หลายเดือนก่อน

    😂😂😂😂😂

  • @Vpr2255
    @Vpr2255 6 หลายเดือนก่อน +20

    Sreenivasan സിനിമ ലെ Top Performer 👑

  • @aami833
    @aami833 6 หลายเดือนก่อน +34

    ഇന്ത ഹറാമി 😂😂

    • @nidhungl9334
      @nidhungl9334 6 หลายเดือนก่อน +2

      Ammavan ethra kulinaya manushyan😂😂😂😂🌝

    • @evm6177
      @evm6177 6 หลายเดือนก่อน

      'YA HARRAMI.. YA HARRAMI!!' 😎❤😁😋

  • @AiwaQatar
    @AiwaQatar 6 หลายเดือนก่อน +6

    "Correct Arabi "😂 underrated dialogue
    Madrasil ninnu arabi 😂

  • @anwarozr82
    @anwarozr82 6 หลายเดือนก่อน +5

    ശ്രീനിവാസൻ പറഞ്ഞ ആ അറബി ഡയലോഗ് തെറി ആയിരുന്നു എന്ന് ദുബായ് മലയാളി പെൺകുട്ടികളുടെ video കണ്ടപ്പൊഴാ മനസ്സിലായത്

    • @AnilKumar-uv8eq
      @AnilKumar-uv8eq 5 หลายเดือนก่อน +1

      😁

    • @AMITHAMI-cs2mg
      @AMITHAMI-cs2mg 4 หลายเดือนก่อน

      അത് ഏതാ വീഡിയോ

  • @sreejithn8260
    @sreejithn8260 4 หลายเดือนก่อน +3

    Maniyanpilla raju then and now its basil joseph…same vibe😂

  • @rebel8552
    @rebel8552 5 หลายเดือนก่อน +4

    സഞ്ചിത അൽബ😂😂

  • @fasilfaisi3441
    @fasilfaisi3441 6 หลายเดือนก่อน +5

    അദാനി അദാനി 😂😂😂

  • @sreekanth959
    @sreekanth959 6 หลายเดือนก่อน +14

    മണിയൻപിള്ള രാജുവിനെ പൂജപ്പുര രവി ചെയ്സ് ചെയ്യുന്ന രംഗങ്ങൾ എവിടെവച്ചാണ് ഷൂട്ട് ചെയ്തത് എന്ന് അറിയാമോ? വളരെ മനോഹരമായ സ്ഥലങ്ങൾ.

    • @askarali584
      @askarali584 6 หลายเดือนก่อน +9

      ഭാരത പുഴ ലെക്കിടി നെടുമുടി വേണുവിന്റ വീട് ഞങ്ങളുടെ നാട്ടിൽ ആണ് ഒറ്റപ്പാലത്തിനു അടുത്ത് (പത്തിരി പാല )ഇതിൽ 70 %ഒറ്റപ്പാലവും പരിസരവും ആണ് ശ്രീ നിവാസൻ ഇതിന്റ കഥ എഴുതിയിരുന്നത് ഹൈ സ്കൂളിന്റെ (ഒരുപാട് മരങ്ങൾ ഉള്ള സ്ഥലം )വൃന്ദ വനം വച്ചായിരുന്നു,അന്ന് ഇത് എഴുതുന്ന വ്യക്തി 9 ൽ പഠിക്കുന്ന സമയം

    • @anwarozr82
      @anwarozr82 5 หลายเดือนก่อน +2

      ആ സ്ഥലമൊക്കെ ഇപ്പോ കണ്ടാൽ അറിയാത്ത വിധം മാറിക്കാണും 😢

    • @sreearamana
      @sreearamana 5 หลายเดือนก่อน +1

      Thiruvilwamala ivar മടം ഭാഗം.. മതിൽ ചാടി ഓടുന്ന സ്ഥലത്ത് ivar മഠം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം board കാണാം 😊

    • @askarali584
      @askarali584 5 หลายเดือนก่อน

      @@sreearamana പമ്പടി എന്നാണ് അവിടെ സ്ഥലം പേര്

    • @SijoThomas-rn7nq
      @SijoThomas-rn7nq 4 หลายเดือนก่อน

      Poda nedumudi venuvinte sthalam nedumudi kuttanad aanu district alapuzha