ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുക l Kreupasanam powerful prayer l miraculous prayer l marian

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    whatsapp channel : whatsapp.com/c...
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    TH-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,

ความคิดเห็น • 84

  • @AnnElviya
    @AnnElviya หลายเดือนก่อน +2

    പരിശുദ്ധ അമ്മേ ജപമാല രാഞ്ജി പാപികളായ ഞങ്ങളെ കരുണ പൂർവ്വം കാത്തു പരിപാലികേണമേ 🙏🙏🙏❤️🌹💕💗♥️കൃപാസനം മാതാവേ പ്രസാദ വര മാതാവേ 🙏🙏🙏എന്റെ മോനെ മാൾട്ടേയിൽ നിന്ന് ഇങ്ങോട്ട് മോനെ വിളിക്കണേ അമ്മേ ഞങ്ങളെ രഷിക്കണേ അമ്മേ 🙏🙏🙏യാതൊരു വിത തടസവും ഇല്ലാതെ മോനു പോകാൻ സാധിക്കണേ 🙏🙏🙏അമ്മേ ഞങ്ങൾ ചതിക്കപ്പെടാലേ അമ്മേ ഞങ്ങൾ പറ്റിക്ക പെടല്ലേ അമ്മേ രഷിക്കു അമ്മേ ഉയർത്തു അമ്മേ നന്ദി ആമ്മേൻ 🙏🙏🙏🙏❤️🌹💗♥️

  • @merinxavier8202
    @merinxavier8202 หลายเดือนก่อน +3

    അമ്മേ മാതാവേ eppolathay കാലാവസ്ഥയിൽ ദുരിതമനുഭവിക്കുന്ന എല്ലാവര്ക്കും വേണ്ടി prathikkunnu

  • @johnkumar5633
    @johnkumar5633 หลายเดือนก่อน +3

    ആമേൻ

  • @vinithajerry5218
    @vinithajerry5218 หลายเดือนก่อน +2

    പരിശുദ്ധ മാതാവേ, എന്റെ അമ്മയെ കാത്തുകൊള്ളണമേ, ആയുസ്സും ആരോഗ്യവും നൽക്കി അനുഗ്രഹിക്കണമേ, ഒരു നരകിയ ശക്തിക്കും എന്റെ അമ്മയെ തകർക്കാൻ കഴിയരുതേ, വാർദ്ധക്യസഹജമായ എല്ലാരോഗവസ്ഥകളിൽ നിന്നും കാത്തുപരിപാലിക്കണമേ, മാതാവേ, എന്റെ അമ്മ RDO ഓഫീസിൽ കൊടുത്തിരിക്കുന്ന കേസിന്റ ഹിയറിങ്ങ് നാളെയാണ് എന്റെ അമ്മ ഇപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്ന വീട് അമ്മക്ക് തന്നെ കിട്ടാൻ തിർപ്പ് ഉണ്ടാകാൻ മാതാവേ കൃപചൊരിയേണമേ, എന്റെ അമ്മക്ക് മനസ്സിന് ദൈര്യവും, ശക്തിയും നൽക്കി അനുഗ്രഹിക്കണമേ, എല്ലാവഴികളും പരിശുദ്ധ മാതാവേ കൂടെ ഉണ്ടായിരിക്കണേ ഇത്രയും നാൾ വഴി നടത്തി കാത്തുരക്ഷിച്ചതിനു ഒരായിരം നന്ദി 🙏🙏🙏🙏🙏

  • @madhukumari.b474
    @madhukumari.b474 หลายเดือนก่อน +3

    മാതാവേ, സെപ്റ്റംബർ മാസം മുതൽ അങ്ങോട്ടുള്ള ഒരു മാസ്സങ്ങളിലും രാജേഷ് എന്റെ വീടും പുരയിടവും എഴുതി ഒപ്പിട്ട് എന്റെ കൈയിൽ നിന്നും വേടിക്കാൻ ഒരിക്കലും വരല്ലേ അമ്മേ വേറെ ആരെ കൊണ്ടും അവൻ ഇത് ചെയ്യിക്കല്ലേ.... എന്റെ നെഞ്ച് പൊട്ടുന്ന ഒരു പ്രാർത്ഥന ആണ് ഇത് അമ്മേ.... ആമേൻ യേശു അപ്പനോട് പറഞ്ഞ് അമ്മ ഈ പ്രാർത്ഥന എനിക്ക് നടത്തിച്ച് തരണേ..... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤➕

  • @Sajithasasidharan
    @Sajithasasidharan หลายเดือนก่อน +1

    അമ്മേ മാതാവേ വിഷ്ണുവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @leenaantochan4687
    @leenaantochan4687 หลายเดือนก่อน +1

    അമ്മേ മാതാവേ പരിക്ഷ എഴുതിയിരിക്കുന്ന ഞങ്ങൾ പാസാകാനുള്ള കൃപ ത രേണമേ അത്ഭുതം നടക്കണമേ ആമേൻ🙏🙏🙏

  • @user-zc9xz2er7r
    @user-zc9xz2er7r หลายเดือนก่อน

    ആമേൻ അമ്മ മാതാവേ എന്റെ ആഗ്രഹങ്ങളും പ്രാർത്ഥനയും കേട്ടു അമ്മ അത് നടത്തി തരേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @madhukumari.b474
    @madhukumari.b474 หลายเดือนก่อน +3

    മാതാവേ, എന്റെ കാശിമോനെ വേഗം തന്നെ അമ്മ എണീപ്പിച്ച് നടത്തിക്കണേ, മോന് സംസാരശേഷി കൊടുക്കണേ.... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤➕

  • @beenadas4429
    @beenadas4429 หลายเดือนก่อน +2

    Amme mathave ente monilulla ella sathante pravarthikalil ninnum viduvikkaname amme aamen aamen aamen ❤❤❤

  • @rajasekarrajasekar4239
    @rajasekarrajasekar4239 หลายเดือนก่อน +1

    Amme mathave ente Amma Pushpa. Harttatak Vannu Amme reshikkane Amen❤❤

  • @priyankasjourney8117
    @priyankasjourney8117 หลายเดือนก่อน +1

    Amme Madhave ende makkalude aarogyathinu vendiyum avarude baikku vendiyum prathikanume Amen

  • @rajasekarrajasekar4239
    @rajasekarrajasekar4239 หลายเดือนก่อน +1

    Amme ente Vayaru Vethana Matti tharenameAmen❤❤❤❤

  • @rajasekarrajasekar4239
    @rajasekarrajasekar4239 หลายเดือนก่อน +1

    Amme Prathichiddum Prathichiddum mathiyacilla mathave❤❤🙏🙏

  • @JanMithraPoothol
    @JanMithraPoothol หลายเดือนก่อน +1

    Amme mathave ella mahamarikalilninnum njangale kakkaname

  • @lathala7646
    @lathala7646 หลายเดือนก่อน +1

    Amen

  • @Rejani-qg7dg
    @Rejani-qg7dg หลายเดือนก่อน +1

    Ammea kathu reshikanea 17-7

  • @JincyJincy-li7mq
    @JincyJincy-li7mq หลายเดือนก่อน +1

    Mathave kadabadyathakal vegam theerename

  • @JanMithraPoothol
    @JanMithraPoothol หลายเดือนก่อน +1

    Amme mathave limcy chechiyude pani mattikodukaname

  • @lethageorge6841
    @lethageorge6841 หลายเดือนก่อน +2

    അമ്മേ മാതാവേ ലിജോയുടെ കല്യാണം 4 മാസത്തിനകം ഉറപ്പിക്കാൻ ഇടയക്കണമേ കുടുംബത്തിൽ എല്ലാവർക്കും എളിമ എന്ന പുണ്യം കൊണ്ട് നിറക്കണമേ അനിറ്റ പരി ശുദ്ധത്മാവിൽ നിറഞ്ഞ നല്ല വഴികളെ കാത്തിച്ചു കൊടുക്കണമേ

  • @Subitharatheesh123
    @Subitharatheesh123 หลายเดือนก่อน +2

    അമ്മേ മാതാവേ. ഈ പരീക്ഷയിൽ എനിക്ക് ജയിക്കാൻ കഴിയണേ,ഈ ജോലി എനിക്ക് കിട്ടേണമേ 🙏🙏

  • @madhukumari.b474
    @madhukumari.b474 หลายเดือนก่อน +1

    ക്രപാസന പ്രസാത വര മാതാവേ, എന്റെ രമ്യ മോൾക്കൊരു നല്ല വിവാഹലോചന വരണേ വേഗം തന്നെ.... ആമേൻ 😢😢😢😢😢🙏🙏🙏🙏🙏❤❤❤❤❤➕

  • @syamalalenin
    @syamalalenin หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകന് വർക്ക്‌ കൂടുതൽ കിട്ടണേ 🙏🙏🙏🙏

  • @florydavis6169
    @florydavis6169 หลายเดือนก่อน +2

    Amme mathave ente vishamam ammeke ariyamello sahayikkaname amma vegam varename kiveedale amme mathave prthikanamma yasuve sthotram yasuve mahathom yasuve nani 🙏🙏🕯️🕯️🙏🙏♥️🙄🙏🙏🌹

  • @petervarkey9935
    @petervarkey9935 หลายเดือนก่อน +1

    Amma mathave ammaye orkkatha nimishangal orthu manasthapikku. Amme porukkaname. Makkalude 20nu nadakkunna test passakane. Amma koode undakane ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-et6yw3ng1z
    @user-et6yw3ng1z หลายเดือนก่อน

    അമ്മേ മാതാവേ ഈ മാസം അവസാനം അരുണിന്റെ ജോബ് റെഡിയായി കിട്ടണമേ അമ്മ അതിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @philomenathomas1778
    @philomenathomas1778 หลายเดือนก่อน +1

    Ammae bless Eden group and family

  • @Mni0716
    @Mni0716 หลายเดือนก่อน +1

    Amma Mathave,
    Please bless my relationship and please remove all the obstacles coming between us.
    In the name of Jesus.
    Amen

  • @MaheshwaryMaheshwary-sr4vf
    @MaheshwaryMaheshwary-sr4vf หลายเดือนก่อน +2

    Parishutha mathave njan vishvasikkunu mathave enikku18/7/24 diyathikku munpe enikku loan kettirikkunuathu kittumenu vishvasikkunu mathave ethu nadannillekil enikku enthu nadakkumennu enikkarinjukooda kripasana mathave ente loan amount enikku kittummennu vishvasikkunu mathave ente husbandinute kudipazhakkathil ninnum mojippikkaname mathave njagalkku samathanavum ammayude anugrahamvum kittename parishutha mathave orikkalkoodi prathikkunu mathave ente loan adaikkuvanulla amount kittename parishutha mathave njan apekshichirikkuna loan amount enikku kittummennu vishvasikkunu amen 😭🙏😭🙏😭😭

  • @madhukumari.b474
    @madhukumari.b474 หลายเดือนก่อน +1

    അമ്മേ, ഇവിടന്ന് ഞാൻ അങ്ങ് ഭവനത്തിൽ ചെല്ലുമ്പോൾ ഈ 3 കാര്യങ്ങളും അമ്മ എനിക്ക് യേശു അപ്പനോട് പറഞ്ഞ് നടത്തിച്ച് തരണേ.... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤➕

  • @omanajacob8043
    @omanajacob8043 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളുടെ മകൻറെ, അൻവിന്റ് വിവാഹം നടത്തി തരണേ 😢

  • @eldhoroy7114
    @eldhoroy7114 หลายเดือนก่อน

    Ammede madhyastham ennum njangalkkudalaname!❤

  • @binujohn273
    @binujohn273 หลายเดือนก่อน +1

    Amma antamonnsahathod parumanprathikunnu

  • @rajasekarrajasekar4239
    @rajasekarrajasekar4239 หลายเดือนก่อน +1

    Krupa sanna Presathapara mathave jagade Ella kashttagalum Kelkkunnuvo Mathave Jan parayathe thanne Ammekku ariyam Amen❤❤

  • @user-et6yw3ng1z
    @user-et6yw3ng1z หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മോന് ഹിയറിങ്ങിന് കൊടുത്തിട്ടുണ്ട് അമ്മ പ്രാർത്ഥിക്കണ

  • @syamalalenin
    @syamalalenin หลายเดือนก่อน

    അമ്മേ ഓഗസ്റ് 15ന് മുൻപ് എന്റെ ബാധ്യത മാറ്റി തരണേ മാതാവേ സീന സിന്ധു അമ്പിളി കുടുംബ ശ്രീ പൈസ കൊടുക്കാൻ സാധിക്കണേ മാതാവേ സീമ ബിനു കൃഷ്ണക്കുട്ടി രോഗ സൗഖ്യം കൊടുക്കണേ 🙏🙏🙏q

  • @user-et6yw3ng1z
    @user-et6yw3ng1z หลายเดือนก่อน

    മാതാവേ എന്റെ മോളുടെ ദേശീയ മാറ്റി തരണമേ പഠിക്കുവാനുള്ള നല്ല ബുദ്ധി നൽകണ പ്രാർത്ഥിക്കണേ അവൾക്ക് വേണ്ടി

  • @user-bq6vf9xl6c
    @user-bq6vf9xl6c หลายเดือนก่อน +1

    Amme mathave ee maasam thanne ende makande visa varuvaan edayakkename

  • @beenapaulose8288
    @beenapaulose8288 หลายเดือนก่อน

    എന്റെ അമ്മേ, ഞങ്ങളുടെ പുരപണപൂർത്തിയാക്കാൻ സഹായിക്കേണമേ. 2. മകന്റെ B2 പരീക്ഷ പാസാക്കിത്തരണമേ. മകൾക്ക് പഠിക്കാൻ വലിയ മടിയാണ് മടി മാറ്റിത്തരണമേ.എന്റെഈമൂന്ന് ആവശ്യങ്ങൾ 2024Sept. 8-ാം തീയതിക്കകം നടത്തിത്തരണമേ. ഞാൻ ക്രാ പാസനത്തിൽ വന്ന് സാക്ഷ്യം പറഞ്ഞു കൊള്ളാം

  • @ushar7868
    @ushar7868 หลายเดือนก่อน +1

    Have mercy on my son. Unite his wife and son with him. Help him to go for a job. Deliver him from his court case. Change him to worship Lord

  • @Rejani-qg7dg
    @Rejani-qg7dg หลายเดือนก่อน +1

    Ammea ente kalu vedhana mattitharanamea. Ente makkalke podikan budhi kodukanea. Njagalude kadam ellam vittan oru vazhi kanichu tharanamea mathave kaniyanea🙏🙏🙏

  • @probiner2156
    @probiner2156 หลายเดือนก่อน

    വിദേശത്ത് ജോലി ലഭിക്കുവാൻ അമ്മയുടെ യാചിക്കുന്നു മധ്യസ്ഥം വഹിക്കണേ

  • @philomenathomas1778
    @philomenathomas1778 หลายเดือนก่อน +1

    Ammae please help my brother joji in his work

  • @JohnKV-iz7fx
    @JohnKV-iz7fx หลายเดือนก่อน

    എന്റെ പേര് ജോണ് ഞാൻ കണ്ണൂർ ജില്ലയിലെ പേരാവൂരിൽ നിന്നും ആണ് എന്റെ മകൾ അഞ്ചന ഇപ്പോൾ മംഗലാപുരം യതപ്പോയ മെഡിക്കൽ ക്കോളേജിൽ ലിവർ പേഷ്യൻറ്റായി അഡമിറ്റാണ് കൃപാസനമാതാവിന്റെ ഉപ്പ് അവളുടെ ചൂണ്ടിൽ വച്ചു പിറ്റെ ദിവസം അപകട നില തരണo ചെയ്തു മാതാവിന് ദൈവനാമത്തിൽ നന്ദി പറയുന്നു തുടർന്നും കൃപാസനത്തിലെ പ്രാർത്ഥന കൂട്ടായ്മയിൽ മകൾക്കു വേണ്ടി പ്രർത്ഥിക്കേണമേ

  • @Tech-Tron
    @Tech-Tron หลายเดือนก่อน

    അമ്മ മാതാവേ എൻറെ മോൻറെ സ്റ്റുഡൻസ് ഫീസ് തീരുവാൻ 75 ദിവസം മാത്രം നൽകി നന്നാവാനും തിരു കുമാരനും സാധിക്കാത്ത ഒരു കാര്യം ഈ ലോകത്തിൽ നിന്ന് വിശ്വസിച്ചുകൊണ്ട് എൻറെ എൻറെ മോൻറെ വിവാഹം ഒരു പൈശാചിക ബന്ധനങ്ങളും കൂടാതെ നന്മയായും ദൈവവിശ്വാസവും തെരഞ്ഞെടുക്കപ്പെട്ട ഒരു ദൈവമക്കളെ തന്നെ എൻറെ മോൻ ആയി നൽകുവാൻ സഹായിക്കുകയും 75 ദിവസത്തിന് മുമ്പായി യുകെയിൽ എത്തിച്ചേരുവാൻ സഹായം നൽകണമെന്ന് അമ്മ മാതാവിനോടുള്ള അപേക്ഷിക്കുന്നു ഇത്രയും നാളത്തെ എൻറെ ജീവിതത്തെ മുന്നിൽകണ്ട് മാതാപിതാക്കളുടെ എൻറെ വിശ്വാസത്തെ മനസാ നോർത്ത് യാചിക്കുന്ന എൻറെ പ്രാർത്ഥനയ്ക്ക് മറുപടി തന്നു സഹായിക്കണേ മാതാവേ

  • @Tech-Tron
    @Tech-Tron หลายเดือนก่อน

    അമ്മ മാതാവേ എൻറെ മോൻറെ സ്റ്റുഡൻറ് വിസ തീരാൻ 75 ദിവസം മാത്രമേ ഉള്ളൂ അതിനുമുമ്പ് അവൻറെ വിവാഹം നടന്നു അവൻറെ ഭാര്യയെ അവൻറെ കൂടെ കൊണ്ടുപോവാൻ കൃപ നൽകണേ നാഥാ ദൈവവിശ്വാസം ദൈവഭയവും ദൈവകൃപയും ഉള്ള ഒരു കുഞ്ഞിനെ തന്നെ അവൻറെ ജീവിതപങ്കാളിയായി കണ്ടെത്തി അവന് അവന് ഭാര്യയായി അമ്മ ഏൽപ്പിച്ചു നൽകേണമേ സഹായിക്കണേ മാതാ

  • @sivanandha8dsivadhatha5a63
    @sivanandha8dsivadhatha5a63 หลายเดือนก่อน

    Kadangal veetanulla margam undakki tharane

  • @niyasreeja8386
    @niyasreeja8386 หลายเดือนก่อน +1

    Amma mathave njn edutha Ella subjectum bowl ayi 1st attemptil pass Avan sahayikkane amme mathave 🥺🥺🥺🥺🙏🙏🙏🙏🙏🙏🙏

  • @DrBijuLukoseKudakasseril
    @DrBijuLukoseKudakasseril หลายเดือนก่อน +1

    Please bless for passing surgery and internal exam for Antochen , successful completion of Aleena MBBS exam , getting job immediately after the medicine courses and house renovation work successful completion

  • @bindusridhark4610
    @bindusridhark4610 หลายเดือนก่อน +1

    Please pray for me to get my job with promotion and get all the cash I lost. Bless family.

  • @binukuriakose6030
    @binukuriakose6030 หลายเดือนก่อน

    Please pray for my all special intentions 🙏🏼🙏🏼🙏🏼

  • @JincyJincy-li7mq
    @JincyJincy-li7mq หลายเดือนก่อน +1

    17.07.2024. mathave innu njan prarthikkunnu.enik njan agrahicha njan ippol exam ezhuthirikkunna up school teacher postil enik niyamanam lebhikkename. Ammean

  • @JanMithraPoothol
    @JanMithraPoothol หลายเดือนก่อน +1

    Amme mathave ente appachane ethrayum vegamsugapeduthaname

  • @ShereenaSherin-bc4pd
    @ShereenaSherin-bc4pd หลายเดือนก่อน

    Njangalude lifeil oru pade prathekshakal unde mathave ellam nadanu kittaname amme anugrahikane 🙏🙏🙏🙏🙏

  • @remyapr6333
    @remyapr6333 หลายเดือนก่อน +1

    Amme enk e pareekshayilude joli kittan idayakename amma ennil albhitham pravartikkane amme enne kanathe pokaruthe.

  • @binduunnikrishnan4925
    @binduunnikrishnan4925 หลายเดือนก่อน +1

    Amme mathavee ente mon amaline samarppichu prarthikkunnu.midukkanayi padikkanulla kripa kodukkenamee.apathum azugangalum varutharuthee

  • @remyapr6333
    @remyapr6333 หลายเดือนก่อน +1

    Amme enk njan ezhuthan pokunna August 25 le exam eluppamakki tharane amme... Enk jlli kittane amme

  • @shinianilkumar6346
    @shinianilkumar6346 หลายเดือนก่อน

    Amme madhave sindu Raju orikalum enne vittu pikaruthu ennum ente kudeundakanne erupad snehathode enne vilikakanne amme

  • @vidhyavijayanvava8782
    @vidhyavijayanvava8782 หลายเดือนก่อน +1

    Amme mathave udambadiyil paranja karyangal nadathi tharane husband inu gulf il pokan patane vetele yellarudem asugam matti tharane amme mathave

  • @chikkachiivlogs6186
    @chikkachiivlogs6186 หลายเดือนก่อน +2

    അമ്മേ എന്റെ ഭർത്താവ് മരിച്ചു എനിക്ക് ആക്സിഡന്റ് പറ്റി കാല് കൊണ്ട് നിക്കാനും നടക്കാനും ബുദ്ധിമുട്ട് ആണ് ഒരു പാട് കടം ഉണ്ട് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥ ആണ് ഇന്ന് 50000രൂപ ഒരാൾക്കു കൊടുക്കാൻ ഉള്ളത് കൊടുക്കണം ഞങ്ങൾ കഴിക്കാൻ പോലും ഇല്ലാത്ത അവസ്ഥ ആണ് എന്ത്‌ ചെയ്യണം എന്ന് അറിയില്ല മരിക്കണോ എന്ന് അറിയാത്ത അവസ്ഥയിൽ ആണ് സഹായിക്കണേ അമ്മേ 😢😢😢പ്രേതിക്ഷയോടെ

    • @martinsoji5726
      @martinsoji5726 หลายเดือนก่อน +1

      Amme mathave anugrahikkaname

  • @gracydevassy2826
    @gracydevassy2826 หลายเดือนก่อน

    Amme enikum ente kudumbathilullavarkum ella rogikalkym vendi prathikkaname

  • @shinianilkumar6346
    @shinianilkumar6346 หลายเดือนก่อน

    Amme madhave ente mollum monnum ente achanum ente husband orupad snehathode munpottu pokanne amme eniki orupad custamarundakanne amme

  • @ShinyJoseph-i1z
    @ShinyJoseph-i1z หลายเดือนก่อน +1

    Please pray for my breast cancer

  • @ShereenaSherin-bc4pd
    @ShereenaSherin-bc4pd หลายเดือนก่อน

    Amme mathave eneke job ready ayi visa kittaname amme kadagal Matti tharaname

  • @sojithankachan2688
    @sojithankachan2688 หลายเดือนก่อน

    മാതാവേ എന്റെ മകന്റെ നഴ്സിംഗി ന്റെ പരീക്ഷ July 18 മുതൽ ആണല്ലോ. എന്റെ മകന് എല്ലാ വിഷയവും കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🏻

  • @jishamelvin3042
    @jishamelvin3042 หลายเดือนก่อน +1

    Amme August 5 nu enteyum chettayiyudeyum preshnagal ellam mari … onnichu jeevikkan edayakkename ….

  • @niyasreeja8386
    @niyasreeja8386 หลายเดือนก่อน +1

    Amma mathave enikkk august 16thin naatil povan pattane amma mathave 🥺🥺🥺🥺🥺🙏🙏🙏🙏🙏

  • @ptthomas766
    @ptthomas766 หลายเดือนก่อน +1

    Mathave jobine anugrahickename avanu visa kitty pokuvàn sàha8ckename smen

  • @niyasreeja8386
    @niyasreeja8386 หลายเดือนก่อน +1

    Amma mathave njn July 15thinu ezhutiya quizinte paper correct cheyyumpol Sanjari mathave avde undavanee 🥺🥺🥺🙏🙏🙏🙏🙏

  • @adikbabu6020
    @adikbabu6020 หลายเดือนก่อน

    Amme july end el ente problems theeran anugrahikkename🙏🙏

  • @mollykuruvilla9899
    @mollykuruvilla9899 หลายเดือนก่อน +1

    Joju ntte business samarpikkunnu vijayam nalki anugrahikkane

  • @ShereenaSherin-bc4pd
    @ShereenaSherin-bc4pd หลายเดือนก่อน

    Amme mathave ente husbandente body pain ellam matte koduthu joli cheyan anugrahahikane Amme ente prarthana kelkaname kelkaname amme

  • @coolwinengineering6708
    @coolwinengineering6708 หลายเดือนก่อน +1

    Urban bank date kittename japthy ozhivakky tharename

  • @user-zx4vv4rs9f
    @user-zx4vv4rs9f หลายเดือนก่อน +1

    Amme madhave ente makante admissionte karyathil ithu varayem our theerumanam aayittilla 😢😢😢.Vilikummennu paranjavar ithu vareyum mone vilikunnilla.bilichitt phone edukunnimilla.Amme Amma idapedane

  • @ShereenaSherin-bc4pd
    @ShereenaSherin-bc4pd หลายเดือนก่อน

    Ente job ready ayi ethrayum pettanu eneku visa ready ayi kittane mathave🙏🙏🙏🙏🙏🙏🙏🙏🙏

  • @rosyjohn1611
    @rosyjohn1611 หลายเดือนก่อน +1

    21st nu munpayi flat deal urappikkane Amme

  • @JessyAbraham-f4h
    @JessyAbraham-f4h หลายเดือนก่อน +1

    Ente husband nalla manasu kodukkane mathave😂

  • @rosilycj4498
    @rosilycj4498 หลายเดือนก่อน +1

    AMME MONU JOLIKKUVENDI US COMPANY TICKET 25/7/24 ULLIL MAIL VARANAME. 4:32 VISWASAM VA 4:50 RTHIPPIKKANAME.KUDUMBA SAMADHANAM , MAKKALKKU NALLA JOLIYUM, OWN HOUSE THANNU ANUGRAHIKKANAME.AAMMEN.

  • @philomenathomas1778
    @philomenathomas1778 หลายเดือนก่อน +1

    Amen

  • @ShinyJoseph-i1z
    @ShinyJoseph-i1z หลายเดือนก่อน +1

    Amen

  • @juliebejoy4690
    @juliebejoy4690 หลายเดือนก่อน +1

    Amen

  • @johnkumar5633
    @johnkumar5633 หลายเดือนก่อน +1

    Amen

  • @JancyAntony-i3b
    @JancyAntony-i3b หลายเดือนก่อน

    Amen