കേരള MP മാര് എല്ലാവരും( LDF UDF)ഒന്നിച്ചു നിന്നാണ് ഡൽഹിയിൽ പ്രതിഷേധിച്ചത്, പിണറായി ഗവണ്മെന്റ് കൂടെ UDF സമരം ചെയ്താൽ പിണറായി ഗവണ്മെന്റ് ചെയുന്നത് മുഴുവൻ ശരിയാണ് എന്ന ഒരു മെസ്സേജ് കൂടെ വരും. അത് ശരി അല്ല, അത് കൊണ്ട് VDS പറഞത് ആണ് ശരി 👍
പ്രിയങ്ക ആദ്യദിവസം തന്നെ ലോക സഭയിൽ വെച്ച് കേന്ദ്രത്തിനെതിരെ എന്ന പേരിൽ ഹിമാചൽ പ്രദേശിനെ നല്ല വണ്ണം ഒലത്തിക്കാണിച്ചത് ടെറർ വൺ കണ്ടില്ലേ ? കേന്ദ്രം തന്നില്ലെങ്കിൽ തന്നില്ലേ തന്നില്ലേയെന്നു പറയും. കേന്ദ്രം പണം തന്നാൽ അത് അവരുടെ ഔദാര്യമല്ല, ഞങ്ങളുടെ അവകാശമാണെന്ന് പറയും. അവകാശമാണെങ്കിൽ മീഡിയ വൺ ഒന്നു പിടിച്ചു വാങ്ങാൻ നോക്ക് . സൂര്യനു കീഴെയുള മുൻ കാര്യങ്ങളും വല്യ വിമർശിയ്ക്കുന്നവരെക്കൊണ്ട് അതിനെന്താ കൊള്ളാത്തത് കോയാ ?

പണ്ട് കേരളയെ കണ്ടു പഠിക്കണമെന്ന് തമിഴർ പറഞ്ഞു 😂😂
പ്രതിപക്ഷനേതാവിന്റെ ശത്രു സിപിഎം അല്ലേ. ബിജെപി അല്ലല്ലോ
കുത്തി തിരുപ്പ തുടരട്ടെ
പ്രിയങ്ക ആദ്യദിവസം തന്നെ ലോക സഭയിൽ വെച്ച് കേന്ദ്രത്തിനെതിരെ എന്ന പേരിൽ ഹിമാചൽ പ്രദേശിനെ നല്ല വണ്ണം ഒലത്തിക്കാണിച്ചത് ടെറർ വൺ കണ്ടില്ലേ ? കേന്ദ്രം തന്നില്ലെങ്കിൽ തന്നില്ലേ തന്നില്ലേയെന്നു പറയും. കേന്ദ്രം പണം തന്നാൽ അത് അവരുടെ ഔദാര്യമല്ല, ഞങ്ങളുടെ അവകാശമാണെന്ന് പറയും. അവകാശമാണെങ്കിൽ മീഡിയ വൺ ഒന്നു പിടിച്ചു വാങ്ങാൻ നോക്ക് . സൂര്യനു കീഴെയുള മുൻ കാര്യങ്ങളും വല്യ വിമർശിയ്ക്കുന്നവരെക്കൊണ്ട് അതിനെന്താ കൊള്ളാത്തത് കോയാ ?
Priyanka Ghandhi lokasabayil paranjath onnum out of focus kandille