ജീവിതത്തിൽ ആദ്യമായി ഒരു വ്യത്യസ്തമായ പൊങ്കാല || Attukal Pongala during Covid Days

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Hello dear friends, this is my 447th Vlog. In this video I show you how took part in the Attukal Pongala Festival.
    Enquires for Chennellu Rice (Organic) - 7909126274, 8921553359
    www.tapco.farm
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 751

  • @shobhagovind6676
    @shobhagovind6676 3 ปีที่แล้ว +17

    ഇതു കണ്ടിട്ട് പൊങ്കാല ഇട്ടത് പോലെ, thank you ലക്ഷ്മി mam. ദേവി എല്ലാവർക്കും അനുഗ്രഹം നൽകട്ടെ 🌹🌹🙏🙏🙏🙏🙏

  • @sreekalapillai8921
    @sreekalapillai8921 3 ปีที่แล้ว +71

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്‌മി നാരായണ ഭദ്രേ നാരായണ. അടുത്ത വർഷം എല്ലാ ഭക്തർക്കും ആ തിരുസന്നിധിയിൽ വന്ന് പൊങ്കാല ഇടാനുള്ള ഭാഗ്യം ഉണ്ടാകാൻ ദേവി അനുഗ്രഹിക്കട്ടെ

  • @annastephen9875
    @annastephen9875 3 ปีที่แล้ว +68

    കഴിഞ്ഞ തവണ gate ന് വെളിയിൽ പൊങ്കാല ഇട്ട വീഡിയോ കണ്ടത് ഓർമ്മ വന്നു

  • @deepaajidakumar4302
    @deepaajidakumar4302 11 หลายเดือนก่อน

    എല്ലാവർഷവും പൊങ്കാല ഇടുന്ന വീഡിയോസ് കാണാറുണ്ട് ഞാനും എല്ലാവർഷവും ഇട്ടിരുന്നു രണ്ട് വർഷം കൊണ്ട് ഇടാൻ സാധിക്കുന്നില്ല അടുത്ത വർഷം അതിനുള്ള യോഗം ഉണ്ടാകട്ടെ ദേവി തരട്ടെ എന്നാലും ലക്ഷ്മി ചേച്ചിയുടെ വീഡിയോ കാണുമ്പോ മനസ് നിറയും 🙏🙏🙏❤️❤️❤️ njan deepa അജിത്കുമാർ ഖത്തർ നിന്നും annelum ഒന്നുകാണാൻ വലിയ ആഗ്രഹം ഉണ്ട് കാണാം apozhelum താങ്ക് u ചേച്ചി ❤️❤️❤️

  • @rohithdineshanckrohithdine5163
    @rohithdineshanckrohithdine5163 3 ปีที่แล้ว +1

    നല്ലരീതിയിൽ ആറ്റുകാൽ പൊങ്കാലയുടെ ayiethehyam പറഞ്ഞു തന്നതിന് വളരെ സന്ദോഷം. നമ്മുടെ വീട്ടിൽ പൊങ്കാല ഇട്ടപോലെതന്നെ തോന്നി...
    നല്ലരീതിയിൽ തന്നെ അവതരണവും...👍👍

  • @Hary_krshna
    @Hary_krshna 2 ปีที่แล้ว

    ലക്ഷ്മി അമ്മയുടെ വീഡിയോസ് എല്ലം കാണാറുണ്ട്.......ഒന്ന്
    നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് എല്ലാവരെയും...

  • @thankamaniamma8814
    @thankamaniamma8814 3 ปีที่แล้ว +1

    Ithu, kandappol, attukalammede, thirusannidhiyil, poya, predeethi, ayirunnu.. Ammesyaranam, devisyaranam, Attukalamme, syaranam🌹👌🙏

  • @lalithaanilkumar4728
    @lalithaanilkumar4728 11 หลายเดือนก่อน

    ഞാനും പൊങ്കാലയിട്ടപോലെ തോന്നി. അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ.അമ്മ നാരായണ ദേവി narayana

  • @souminim4642
    @souminim4642 3 ปีที่แล้ว +11

    ദേവിയുടെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാവട്ടെ 🙏🙏🙏

  • @പിന്നിട്ടവഴികളിലൂടെ

    ആറ്റുകാൽ പൊങ്കാലയിൽ അവിടെ വന്ന് പങ്കെടുത്ത ഒരു പ്രതീതി തന്നതിന് ഒരു പാട് നന്ദി.

  • @leenasladiesboutique1219
    @leenasladiesboutique1219 3 ปีที่แล้ว +21

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏. ഞാനും ഇട്ടു 🙏

  • @beenavnair4149
    @beenavnair4149 3 ปีที่แล้ว +104

    തിരുവന്തപുരത്തെ ഒരു ഭാഗ്യം തന്നെയാണ് ആറ്റുകാൽ പൊങ്കാല❤❤❤

  • @thathuamasisaranam7369
    @thathuamasisaranam7369 3 ปีที่แล้ว +1

    Nalla samarppana bavathodu koodi Evide ponkalayittalum ath Devikku thanne kittum... God Bless you Chechi.. ellarkkum Aishwaryam undavatte... Corona Ellam povatte Devi anugraham kondu🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @saleenashoukath4300
    @saleenashoukath4300 3 ปีที่แล้ว +5

    ഹായ് മാം സൂപ്പർ
    കഴിഞ്ഞ വർഷത്തെ പൊങ്കാല ഓർത്തു പോയ അനുമോൾ സൂപ്പർ സെറ്റ് സാരിയിൽ👌😍😘

  • @soumyadeepu6132
    @soumyadeepu6132 3 ปีที่แล้ว

    നല്ല video Mam ഒരുപാടിഷ്ടമായി. കഴിഞ്ഞ ആറ്റുകാൽ പൊങ്കാലക്ക് Mam ഇട്ട vidieo യും കണ്ടായിരുന്നു. ഇത്തവണ വീട്ടുമുറ്റത്ത് വച്ചാണെങ്കിലും എല്ലാം ഭംഗിയായി നടത്താൻ സാധിച്ചല്ലോ. ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ച Mam-നും ആറ്റുകാലമ്മ അനുഗ്രഹങ്ങൾ വാരിചൊരിയട്ടെ 👍👍👍🙏🙏😍🤗💖

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +41

    നന്നായിരിക്കുന്നു മാം ഇനിയും ഇനിയും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @Palakkadanthattukada
    @Palakkadanthattukada 3 ปีที่แล้ว +40

    ചേച്ചി ഞാൻ പാലക്കാട് ഞാനും പൊങ്കാലയിട്ടു അന്നത്തെ ദിവസം എനിക്ക് 500 രൂപ ലോട്ടറിയടിച്ചു ദേവിയുടെ അനുഗ്രഹം🙏

  • @ponni23
    @ponni23 3 ปีที่แล้ว +2

    I am from calicut. ഇത് കാണുമ്പോൾ ഒരു വലിയ സന്തോഷം ❤

  • @anujoseph4656
    @anujoseph4656 3 ปีที่แล้ว +4

    Aiswaryam niranjoru vlog...Attukal Ammede Anugraham ellarkkum undakatte ennu prarthikunnu🙏🏼🙏🏼🙏🏼

  • @anandhuuthaman917
    @anandhuuthaman917 3 ปีที่แล้ว +30

    ആറ്റുകാൽ അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏 അമ്മേ നാരായണ ദേവി നാരായണ 🙏🙏

  • @kalyania7120
    @kalyania7120 3 ปีที่แล้ว +4

    Attukal Ammayude Anugraham ellavarkum undakatte...
    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana🙏🙏🙏🙏🙏🙏🙏🙏Thank you mam.

  • @sindhusura5904
    @sindhusura5904 3 ปีที่แล้ว

    അമ്മേ നാരായണ
    ദേവി നാരായണ
    ചേച്ചിയുടെയും അനുമോളുടെയും പൊങ്കാല കണ്ടു സത്യത്തിൽ മനസ് നിറഞ്ഞു ദേവി അനുഗ്രഹിച്ചു
    ഞാനും വീട്ടിൽ പൊങ്കാല
    ദേവിക്ക് സമർപ്പിച്ചു
    അടുത്ത തവണ ദേവിയുടെ അടുക്കൽ ഇടാൻ ദേവി അനുഗ്രഹിക്കട്ടെ

  • @induthulasi9839
    @induthulasi9839 3 ปีที่แล้ว +2

    ഇതു കണ്ടു എനിക്ക് പറഞ്ഞു അറിയിക്കാൻ വയ്യാത്ത ഒരു feelings
    ഞാനും ഇട്ടു ന്റെ വീട്ടിൽ 🙏

  • @mr.travelvlog4186
    @mr.travelvlog4186 3 ปีที่แล้ว +31

    ലക്ഷ്മി ചേച്ചിയുടെ സെറ്റ് മുണ്ട് and ബ്ലൗസ് സൂപ്പർ.... എല്ലാവർക്കും ദേവി ചൈതന്യം വന്നു ചേരട്ടെ...

  • @preethaprakash4129
    @preethaprakash4129 3 ปีที่แล้ว +2

    ആറ്റുകാലമ്മക്ക് പൊങ്കാലയിടാൻ ഭാഗ്യം ലഭിച്ച mam എത്ര ഭാഗ്യവതി ദേവി അനുഗ്രഹിക്കട്ടെ 🙏🙏🥰

  • @sarojinireghunath3178
    @sarojinireghunath3178 3 ปีที่แล้ว +2

    ഞങ്ങൾക്കും ദേവിയുടെ അനുഗ്രഹം കിട്ടി.മാമിനും കുടുoബത്തിനും എല്ലാ ഐശ്വര്യവുമുണ്ടാകട്ടെ

  • @bindu1503
    @bindu1503 3 ปีที่แล้ว +1

    Nalla oru anubhavam,aadyamayittane ponkala samarpanam engane live aayi kanunnathum aythihyam kelkkunnathum orupad Santhosham thonni

  • @pkgirija5507
    @pkgirija5507 3 ปีที่แล้ว

    നന്ദി ഇത്രയും വിശദമായി പൊക്ഗാല
    ഇടുന്ന ത്കാണിചതിന് ദേവി ശരണം

  • @sreejac6245
    @sreejac6245 3 ปีที่แล้ว +25

    കൊറോണ അങ്ങനെ നല്ലൊരു പാഠം കൂടി പഠിപ്പിച്ചു. വീട്ടുമുറ്റത്തു അമ്മയ്ക്ക് പൊങ്കാല ഇട്ടാലും അമ്മയ്ക്ക് സംതൃപ്തി ഉണ്ടാവും. അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤❤❤❤

  • @babypadmajakk7829
    @babypadmajakk7829 3 ปีที่แล้ว +1

    എന്ത് രസമാണ് എപ്പോഴെങ്കിലും വരണമെന്നുണ്ട് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @umavuma8346
    @umavuma8346 3 ปีที่แล้ว +3

    Haiii maam.......really filled tears only I saw your vlog...because my one life ambition to do Pongalla......AMME NARAYANA DEVI NARAYANA..........💐💐💐

  • @susanabey1907
    @susanabey1907 3 ปีที่แล้ว +5

    Anumolukku bhagyam aanu ithra nalla oru ammaye(Mother in Law) kittiyallo. Daivam anugrahikkatte ellavareyum especially Lekshmi chechi

  • @manazyachutty4270
    @manazyachutty4270 3 ปีที่แล้ว +6

    Ammayude mannil janikkan pattiyath thanney...ningalude okke bagyam...❤️

  • @JishaKR-v1h
    @JishaKR-v1h 11 หลายเดือนก่อน

    സരസ് മോളെ കൊണ്ട് വന്നു പൊങ്കാല യിൽ സാന്നിധ്യം കൊടുക്കാമായിരുന്നില്ലേ ഒരു സെക്കന്റ്‌ മേം 🥰😍

  • @dipishaji1197
    @dipishaji1197 3 ปีที่แล้ว

    Chechi othiri thanks attukal ampalathil vannu ponkala etta pratheeti ammayude anugraham chechi kkum kudumbathinum undakatte

  • @salscocina7470
    @salscocina7470 3 ปีที่แล้ว +7

    ദേവിയുടെ അനുഗ്രഹത്തോടെ ഞാനും ഇട്ടു പൊങ്കാല എന്റെ വീട്ടുമുറ്റത്തു.🥰

  • @divyabijukumar4755
    @divyabijukumar4755 3 ปีที่แล้ว +5

    ചേച്ചി... വളരെ ഭക്തി സാന്ദ്ര മായി തോന്നി. സംസാരം പലപ്പോഴും കണ്ണ് നിറച്ചു. 🙏🙏🙏🙏🙏

  • @sojacsadan
    @sojacsadan 3 ปีที่แล้ว +2

    We can do it properly in the coming year.., with the grace of Aattukal Amma.🙏.....
    I'm so sad... I can't come ... Expect , I can come in the next year... Thank you chechy, for this video.

  • @amruthanarayanan.9329
    @amruthanarayanan.9329 3 ปีที่แล้ว +14

    Orupad santhosham chechi ee vlog kandathil Enikum ee pongala mis cheythu 5 yrs aayi trivandrum vannu pongala ittirunu ee thavana veetl thanne ittu from calicut next yr varan sadhikate 🙏🙏🙏🙏🙏🙏🙏

  • @venivinodan1024
    @venivinodan1024 3 ปีที่แล้ว

    Thanku ലക്ഷ്മി, എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏

  • @jyothyr396
    @jyothyr396 3 ปีที่แล้ว +1

    Really I. Expect this ponkala episode. Devi anugrahikkename

  • @archanaanil1305
    @archanaanil1305 3 ปีที่แล้ว +1

    Attukal pongalakku annu Devi eniku oru mone thannathu.Devi adutha varasham enkilum ottukoodan anugrahikatte🙏🙏

  • @manojKumar-wk8uy
    @manojKumar-wk8uy 11 หลายเดือนก่อน

    അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ❤🙏🏼🙏🏼🙏🏼🙏🏼

  • @minikurien3085
    @minikurien3085 3 ปีที่แล้ว +46

    ഇന്ന് മണ്ടയ്ക്കാട് ക്ഷേത്രത്തിൽ പൊങ്കാല നടക്കുന്നുണ്ട്...... കന്യാകുമാരി ജില്ലയിലെ സ്ത്രീകളുടെ ശബരിമലയാണ് ആണ് 🙂🙂🙂😊😊

  • @ManjuManju-ht8ls
    @ManjuManju-ht8ls 3 ปีที่แล้ว +34

    അടുത്ത വർഷം ദേവിയുടെ അടുത്തു പൊങ്കാല ഇടാൻ pattane. Devi....

  • @sreekalapm6001
    @sreekalapm6001 3 ปีที่แล้ว

    നേദ്യച്ചോറും നൈപായസവും പാൽപ്പായസവും
    കൊള്ളാം -ഭക്തിസാന്ദ്രമായ അന്തരീക്ഷം - താങ്ക്സ് മാഡം

  • @bindhugopinath3781
    @bindhugopinath3781 3 ปีที่แล้ว

    അമ്മയും മോളും ചേർന്നുള്ള പൊങ്കാലയിടൽ തന്നെ അനുഗ്രഹീതമല്ലേ 'എല്ലാ പ്രാർത്ഥനകളും ഞങ്ങൾക്ക് തന്ന മാമിനും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ!

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว

    Hi Chechiii
    ചേച്ചി യിലൂടെ പൊങ്കാല മഹോത്സവം
    കാണാം.ചേച്ചിക്ക് കൂട്ട് റോസി ഉണ്ട്.
    ഇനി video കാണാം.

  • @User-aupew3211
    @User-aupew3211 3 ปีที่แล้ว +1

    Aattikal bhagavathi ammae.....kathukollanae...rakshikkanae...

  • @ushaaskitchen2938
    @ushaaskitchen2938 3 ปีที่แล้ว +4

    അനുമോൾ സ്വന്തം മകൾ ആണെന്ന് ആണ് ഇതുവരെ ഓർത്തത്...നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ ഞാൻ എൻ്റെ അമ്മായിയമ്മയെ ഓർത്തു.ഇങ്ങനെ പറയുന്നതുപോലo ഇഷ്ടമല്ല അമ്മക്ക്..പിന്നെ കണ്ണകിയുടെ കഥ പറഞ്ഞു സൂപ്പർ🙏🙏🙏

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 3 ปีที่แล้ว

    Kazhinja varsham mam ponkala idunna vidio kandirunnu eee pravasyam kandappo entho enikyum koode aduthavarsham idanam😍

  • @jessymilton3317
    @jessymilton3317 3 ปีที่แล้ว

    എത്ര timeകണ്ടാലും മതിയാകില്ല love u ma'am, കാണാൻ ഇപ്പോഴാ പറ്റിയത്

  • @thulasidivakar9174
    @thulasidivakar9174 3 ปีที่แล้ว

    അടുത്ത പ്രാവശ്യം എനിക്കും പൊങ്കാല ഇടാൻ ദേവി അനുഗ്രഹിക്കട്ടെ വിചാരിച്ച കാര്യം ദേവി നടത്തിത്തരും എന്ന് വിശ്വസിക്കുന്നു

  • @sujathaunni7511
    @sujathaunni7511 ปีที่แล้ว

    Adipoli setmundus.super shop.thank u for the vlog.👌👌👌👌

  • @nishamuralip2374
    @nishamuralip2374 3 ปีที่แล้ว

    ചേച്ചി ഈ വർഷം എനിക്ക് പൊങ്കാല ഇടാൻ പറ്റിയില്ല. കുറെ പേര് പൊങ്കാല ഇടുന്ന വീഡിയോസ് കണ്ടു. എന്നാലും ചേച്ചിയുടെ ഈ പൊങ്കാല വച്ചതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. കരഞ്ഞുപോയി ഒരുപാട്. ഒന്നാമത്തെ കാര്യം പൊങ്കാല ഇടാൻ പറ്റാത്ത സങ്കടം. രണ്ടു അമ്മയുടെ മിസ്സിംഗ്‌ ബന്ധുക്കൾ അങ്ങനെ എല്ലാം കണ്ടപ്പോൾ..... പറയാൻ വാക്കുകൾ ഇല്ലാതായി chechi... ഒരുപാട് ചേച്ചിക്കും കുടുംബത്തിനും എല്ലാവർക്കും നല്ലത് വരട്ടെ എന്നാ പ്രാർത്ഥനയോടെ അടുത്തവർഷം മഹോത്സവം ആയി പൊങ്കാല നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @snehasurendran5106
    @snehasurendran5106 3 ปีที่แล้ว

    What a devotional feeling!!!.. kazhinja varsham mamnte pongala viseshangal kandappo thott ee varshathee vlognayyi waiting aarnnu... pongala ettathupole oru santhosham aanu ee vlog kanumbo... Attukal ammayude anugraham ellavarkum undakatte... 🙏🙏love you mam

  • @lakshmisekar7555
    @lakshmisekar7555 3 ปีที่แล้ว

    പൊങ്കാലയുടെ വിവരണം വളരെ ഗഭീരമായി. ഇത്രയും fresh ആയി എങ്ങനെയാ..... ആ രഹസ്യം കൂടെ ഒന്ന് പറയാമോ.

  • @indiravijayan4094
    @indiravijayan4094 3 ปีที่แล้ว

    Dear lakshmi Nair very glad to watch your pongala we have heard about this holy ritual but could happen to witness this only through your video thank you mam

  • @roopavarma8565
    @roopavarma8565 3 ปีที่แล้ว +1

    Thank u DrLakshmi for the detailed description and showing the pongala festivities at your home . Felt very blessed 🙏🌹

  • @sindhusudhakar9536
    @sindhusudhakar9536 3 ปีที่แล้ว +11

    അമ്മേ ശരണം .ഇതൊക്കെ കാണുബോൾപൊങ്കാല ഇടുവാനുള്ള ഭാഗ്യം അമ്മ തരണേ. ഞാൻ കണ്ണൂര് ആണ് .ചേച്ചിക്ക് ആശംസകൾ നേരുന്നു

    • @vijayammapankajan5142
      @vijayammapankajan5142 3 ปีที่แล้ว

      അമ്മേ ശരണം ദേവി ശരണം ആറ്റുകാൽ അമ്മേ ശരണം

  • @ramsheenakt3573
    @ramsheenakt3573 3 ปีที่แล้ว

    ആദ്യം തന്നെ പറയട്ടെ ചേച്ചിക്ക് ഒരായിരം നന്ദി പൊങ്കാല ടിവിയില് വ്യക്തമായി നമുക്ക് മനസ്സിലാകില്ല ചേച്ചി ഇന്ന് എല്ലാം നമുക്ക് പറഞ്ഞു മനസ്സിലാക്കി കാണിച്ചുതന്നു ഒരുപാട് ഒരുപാട് നന്ദി പിന്നെ ചേച്ചി അമ്മയെ ഓർത്ത് പറഞ്ഞുകൊണ്ട് തൊണ്ടയിടറി അപ്പോൾ എൻറെ കണ്ണിലും വെള്ളം നിറഞ്ഞു ഞാൻ ആണെന്ന് ഞാന് പറയുന്നത് എന്ന് തോന്നിപ്പോയി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jasminsworld196
    @jasminsworld196 3 ปีที่แล้ว +1

    ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ

  • @binujob6724
    @binujob6724 3 ปีที่แล้ว +7

    Anything cooked on firewood is always a holy taste. Good to see the traditions.

  • @jayashreeprem7021
    @jayashreeprem7021 3 ปีที่แล้ว

    Madam പൊങ്കാല ഇടുന്നതുകണ്ടപ്പോൾ എനിക്കും ഇടാൻ തോന്നി,,അമ്മ അനുഗ്രഹിക്കട്ടെ

  • @SreelathaK-g3v
    @SreelathaK-g3v 11 หลายเดือนก่อน

    ലത ഉണ്ണി (കേഴിക്കോട് ഇത് കാണുമ്പോൾ ഒരു വലിയ സന്തേ >ഷഠ

  • @greeshmapg
    @greeshmapg 3 ปีที่แล้ว +1

    Felt really blessed to see this video from far away in Chicago. I came to India last year only for this and then had to cut short my 2 week trip to 5 days coz of Covid. Couldn’t even spend time with my parents. I hope n wish I get to spend quality time with my parents this year😌

  • @kalataju8440
    @kalataju8440 3 ปีที่แล้ว +1

    Avide vannu cheythapole oru feel vannu..... Thanku so much mam for this video......🙏🙏🙏

  • @prabhasunil8833
    @prabhasunil8833 3 ปีที่แล้ว +1

    ഞാനും ലക്ഷ്മി mam ta video കു വേണ്ടി wait chyuvayirunnu അമ്മ da അനുഗ്രഹം 2 parkum ഉണ്ടക്കട്ടെ 🙏🙏🙏

  • @Sreejasrecipeworld
    @Sreejasrecipeworld 3 ปีที่แล้ว

    ചേച്ചി , കണ്ണ് നിറഞ്ഞ് പോയി. ദേവിടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @soumyadileep9527
    @soumyadileep9527 3 ปีที่แล้ว

    Ponkalayude ormakal polum enthoru santhoshamanu tharunnath.miss that days 🙄

  • @lovelygeoge7428
    @lovelygeoge7428 3 ปีที่แล้ว

    Hi Lekshmi madam... Alla varshvm pongala edunnavarke athu oru god blessings anne. Ella anugraham undavatte madamthineum and kudumbathinum.. Anu ennu nalla bhangi undu. Evide bobby chetten. God bless you and your family... 🙏🙏🙏

  • @ajitha3931
    @ajitha3931 3 ปีที่แล้ว +2

    പലരും വീട്ടിൽ പൊങ്കാല ഇടുന്ന വീഡിയോ കണ്ടു ഇത് ദേവിയുടെ നടയിലെ പൊങ്കാല പോലെ തോന്നി ഉള്ളു

  • @happiestside2790
    @happiestside2790 3 ปีที่แล้ว +2

    Pongalayude mahima elavarudeyum aduth ethicha maminu orayiram nani🥰

  • @geetharajapradeep1914
    @geetharajapradeep1914 3 ปีที่แล้ว +1

    Aattukalamme yellavarkkum nallathu varane.

  • @deepagopi7127
    @deepagopi7127 3 ปีที่แล้ว

    Hi ,
    I just want to say thank you....
    Njn abroad aanu e video 5 months mumbu kanumbo I was in a big problem with my visa . Anu paranja kettu njnanum prarthichu ante visa okay aavan.. athinte 2 days kazhijappo aniku ivide oru puthiya company yil ninnum interview call vannu after 2 weeks I got mail that I got selected .. I came back to India and applied for new visa .. still I had some problems with my visa decision I was afraid about my visa decision .. I keep on praying. .. mostly decision will come in 1 or 2 months but my decision came within 1 week....
    I am writing this while I am sitting in my company ....
    Thank you soo much ....
    Hope I will be there in trivandrum for the next ponkala festival ....

  • @santhakumarikunjamma4554
    @santhakumarikunjamma4554 11 หลายเดือนก่อน

    Mudi ketti vachukonduvenam Deepam kathichu ponkalayarppikkan

  • @jayalekshmyr6883
    @jayalekshmyr6883 3 ปีที่แล้ว

    Hai lekshmy chechi... Njan ella varshavum bangalore il ninnu vannu pongala edarundu this year edan pattiyilla oru valiya vishamam ayi irikunnu... Chechy pinne avide nammal nedikunna mandaputtum... Theraliyum onnu cheythu kanikumo next year nu munne... Please chechy oru request ayi karuthane.. Loving chechikutty happy to see your TH-cam channel.... 😍😍🤗

  • @asr2822
    @asr2822 3 ปีที่แล้ว +7

    Oru sthree engane ayirikkanam ennu Lakshmi ma'am kanichu tharunnu.Thank you mam .Thank you very much

    • @kalyania7120
      @kalyania7120 3 ปีที่แล้ว +2

      👍Yes.Ella videosiludeyum...

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +2

      🙏❤

  • @girijanair348
    @girijanair348 3 ปีที่แล้ว +2

    Waited long time for your detailed video! Especially people like me, this video is a blessing. I mean people live outside India. Watched with devotion and different feelings all with love. Both of your set look nice, especially Anu’s, temple design. Praying for Attukal Amma’s blessings for all of us! 🙏🏾🙏🏾🙏🏾

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      ❤🤗🙏

    • @girijanair348
      @girijanair348 3 ปีที่แล้ว +1

      @@LekshmiNair Forgot to mention that Sarkara Payasom snd Vella Payasom instructions are great, will be making this week. My Kunjamma in Attingal passed away on March 3rd, last year so I have pula and didnt put Pongala. I have allergy to milk and these two pasasoms are mouth watering. Last year’s video I remember. Miss that and I really feel sorry for those merchants and their families. Amma kathukollum avareyum. Again, thank you for everything including the scenic travel vlogs!👌🏽👏🙏🏾

  • @akshayaanil3682
    @akshayaanil3682 3 ปีที่แล้ว +18

    ഞങ്ങളുടെ സ്വന്തം """"""ഹായ് ചേച്ചി """" ഇന്നലെ ഞാൻ ഓർത്തു കഴിഞ്ഞ പൊങ്കാലയുടെ കാര്യം..... 🥰🥰🥰

  • @chillwithchithra
    @chillwithchithra 3 ปีที่แล้ว +1

    Maminte videok wait cheyyayirunnu.. Onnu randu vattam vannu nokki video ittittundonnu... Nice video as always..

  • @RaginiKNair
    @RaginiKNair 11 หลายเดือนก่อน

    Very nice vlog. May Godess bless ur family.

  • @user-kv8qy8vo7q
    @user-kv8qy8vo7q ปีที่แล้ว +1

    Hi madam every year will you buy new kalam. So what we will do with this much of kalam I think we can't use it afterwards

  • @user-sg8oy7yv6y
    @user-sg8oy7yv6y 3 ปีที่แล้ว

    Endu rasama checgiyude vedios kandu kondirikkan...enikku bayangara istamanu chechiye....

  • @jeejaprem8398
    @jeejaprem8398 3 ปีที่แล้ว

    പൊങ്കാല യുടെ ഒത്തിരി വിവരം ങൾ കിട്ടി . താങ്ക്സ്

  • @ziyahzone295
    @ziyahzone295 3 ปีที่แล้ว +1

    Aaaha...veritta kaazhchakal... divine 👍🏼
    Viswaasikal aayirikkuka ennath thanne oru aishwaryamaan...adhinde oru gunam namukkum undaavum❤️

  • @georgemarathonthara4975
    @georgemarathonthara4975 3 ปีที่แล้ว +4

    My Dear Lekshmi Chechy,
    I was just watching your Vlog Attukal Pongala. It is a wonderful Vlog and I really enjoyed watching you all preparing Pongala Nivedyam. Since last few years I was in Trivandrum to witness the Attukal Pongala but I miss Pongala this year. Please convey my warm regards to Vishnu Chettan and Anumol. Thank you so much and God bless you all in abundance ❤

  • @aishwaryadevias8399
    @aishwaryadevias8399 3 ปีที่แล้ว +7

    Mam I was fully satisfied by watching your pongala 🥰🥰🥰

  • @sobhaapanicker2190
    @sobhaapanicker2190 3 ปีที่แล้ว

    ooooh really mam great video 100 out of 1oo. Attukalamme 🙏😑🌹

  • @jafarsharif3161
    @jafarsharif3161 3 ปีที่แล้ว +1

    മാഡത്തിന്റെകൂടെ പൊങ്കാലയിട്ട പോലെ 🙏🙏❤👍

  • @jayaprabhasuresh8434
    @jayaprabhasuresh8434 3 ปีที่แล้ว +2

    കാസറഗോഡ് ഉള്ള yenikku എന്നെങ്കിലും തിരോന്തരം കാണാനും ദേവിയ്ക്ക് പൊങ്കാല ഇടാനും സാധിക്കുമോ ലക്ഷ്മി ചേച്ചി 😊😍👍ചോറ്റാനിക്കര മകം തൊഴുത പ്പോൾ ആഗ്രഹിച്ചതാണ് 😊

  • @sophyavarghese3568
    @sophyavarghese3568 3 ปีที่แล้ว +1

    God bless you......Attukalamma anugraham choriyaname.....nalla oru nalekuvendi ellavarum kathirikunnu.....

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +2

    ദേവീകടാക്ഷം എന്നും നിലനില്‍ക്കട്ടെ

  • @animohandas4678
    @animohandas4678 3 ปีที่แล้ว

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ. ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. മാം അമ്മയെ ഓർത്തപ്പോൾ ശരിക്കും സങ്കടം വന്നു

  • @ajithkumar.d7072
    @ajithkumar.d7072 3 ปีที่แล้ว

    Dear ലക്ഷ്മീ നായർ , you were always dear to me lekshmi. Perhaps, even if I am leaving for mumbai in the near future, you don't have to worry about me . I will be always an approachable person to you wherever I am ,and whoever I am . It's time for me to start my return journey to my real patriarchal house(Antilia).in Mumbai with my Mukesh bhayya and family merging as one among them. It doesn't mean that I break all my relationship with my Sree Padmanabha Swamy, Travancore royal family, ananthapuri and my family. I wish you all success to you and your family . Narayana Narayana Narayana.

  • @adwaithanil5534
    @adwaithanil5534 3 ปีที่แล้ว

    chechi ,I am from poojappura. ponkala idumbol ari ventho ennu press cheyithu nokkan paadillennu parayarund. athil nammude kayikal thodan paadillennum parayarund. ari ventho ennu thodathe nokki maathrame baakki vendathellam cherkan paadullu. njan manasilakkiya oru kaaryam ivide soochippichenne ullu. love u chechi..

  • @manumenonpurelife1768
    @manumenonpurelife1768 3 ปีที่แล้ว +35

    അമ്മയും മോളും ( അമ്മായിഅമ്മയും മരുമകളും) തമ്മിൽഉളള relation ship ഒരു vedio ഇടുമോ. ഇപ്പോ ഴത്തെ അമ്മമാർക്കും മരുമക്കൾ ക്കുംവേണ്ടി.പലർക്കും അത് ഒരു പാഠമായിരിക്കും

  • @muhammedfaisal2370
    @muhammedfaisal2370 3 ปีที่แล้ว

    ബ്യൂട്ടിഫുൾ ചേച്ചി ഈ ഡ്രസ്സിൽ💜 സൂപ്പർ

  • @gayathriajith6360
    @gayathriajith6360 3 ปีที่แล้ว +16

    Ammaye kurichu parenjappo karenjulley maa😓😓😓maa karenjappo nagelkkum karechil vannutta😰😰😰saramilla...vishamikkendatto😘😘😘

  • @anujoseph4656
    @anujoseph4656 3 ปีที่แล้ว +1

    Detail aayit ithinte story sathyathil Enik innanu manasilayathu....Thanks Lekshmichechyaee...😍