ATTUKAL PONGALA DAY 2024 | ആറ്റുകാൽ പൊങ്കാല വിശേഷങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 1.3K

  • @LekshmiNair
    @LekshmiNair  11 หลายเดือนก่อน +212

    Sorry dears for keeping you all waiting ...couldnt upload this vlog yesterday due to some technical issues regarding editing...❤🙏hope you all like the video...pls do watch and send me your valuable feedback...love you all🥰🤗🙏

    • @smithaanilnair5299
      @smithaanilnair5299 11 หลายเดือนก่อน +10

      Late ayi vannalum latest ayi varumennu enikku urappundayirunnu. Bcz 1995 thottu chechiye Tv yiloode kanunnathalle......Love you dear chechi.

    • @dhanyasaji6788
      @dhanyasaji6788 11 หลายเดือนก่อน +3

      Chechi… ee Pongala kalam chechi entha chaiyyuka? Ari ittu vekkumo? Atho cooking nu use chaiyyumo? Chechide kayyil orupadu indavumallo? Ariyan agrahamundu😊

    • @sreedevinarayanan3429
      @sreedevinarayanan3429 11 หลายเดือนก่อน +2

      Nice video, I also went for pongala from Ernakulam, God bless you❤ I worked in Trivandrum for 14 years in Central government service, golden days❤

    • @ithu504
      @ithu504 11 หลายเดือนก่อน +1

      Sarmila mam....

    • @ambikakurup5825
      @ambikakurup5825 11 หลายเดือนก่อน

      സാരമില്ല lekshmi താമസിച്ചാലും എല്ലാം ഉൾപ്പടുത്തി കൊണ്ടുള്ള vlog super ആയിരുന്നു 👌👍❤️🥰

  • @bincyjames183
    @bincyjames183 11 หลายเดือนก่อน +152

    എത്ര പൊങ്കാല വീഡിയോ കണ്ടാലും മാമിന്റെ വീഡിയോ കാണാനായി വെയ്റ്റിംഗ് ആരുന്നു. സൂപ്പർ

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน +4

      Thank you so much dear for your loving words...manasu niranju ketto❤sneham mathram🥰🤗🙏

  • @balaak23
    @balaak23 11 หลายเดือนก่อน +29

    പൊങ്കാലയെ കുറിച്ച് യാതൊരു അറിവും ഇല്ലാത്ത എനിക്ക് mam'ൻ്റെ vlog ലൂടെ ആണ് ഇതൊക്കെ അടുത്തറിയാൻ സാധിച്ചത്. ഇത്രയും തിരക്കിൻ്റെ ഇടയിലും എല്ലാ കാര്യങ്ങളും mam thanne ഓടി നടന്നു ചെയ്യുന്നു അതും അത്രയും perfect ആയിട്ട്. You are such an inspiration to others. ദേവിയുടെ പാട്ടും കൂടെ കേട്ടപ്പോ മനസ്സ് നിറഞ്ഞു. May God bless you abundantly ❤

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน +1

      Thank you so much dear for your loving words🥰🤗🙏

    • @premasasimenon3243
      @premasasimenon3243 11 หลายเดือนก่อน

      Orupad santhoshamayi video kandathil Pongala arpicha feel❤❤❤

    • @worldwiseeducationkottayam6601
      @worldwiseeducationkottayam6601 11 หลายเดือนก่อน

      Attukal ponkala mahotsavam nannayi avatharipichu.Anukutty yude achanu vendi prardhikkunnu.Thank you mam.🙏🙏🙏🥰🥰🥰

  • @jessyjames7811
    @jessyjames7811 11 หลายเดือนก่อน +11

    Mam ഞാൻ ഒരു ക്രിത്യൻ മതത്തിൽ പെട്ട ആളാണ് പക്ഷെ ഞാൻ mamമിന്റെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം ആണ് ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് കേൾക്കുന്നതും കാണുന്നതും എന്താണെന്നറിയില്ല നിങ്ങൾ ചെയ്യുന്നത് കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ അനുഭവപ്പെടുന്നു Thank You mam ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน +1

      Lots of love dear🥰🤗🙏

  • @Sana4455-I9n
    @Sana4455-I9n 11 หลายเดือนก่อน +65

    അനുകുട്ടിയുടെ അച്ഛന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാക്കട്ടെ... നല്ല ആരോഗ്യവാനായി ഇരിക്കട്ടെ ❤

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน +1

      ❤🙏

  • @Sheena-mh6rc
    @Sheena-mh6rc 11 หลายเดือนก่อน +13

    വേറെ കുറെചാനനിൽ കണ്ടാലും ചേച്ചി യുടെ വീഡിയോ കണ്ടാൽ മാത്രം മനസ്സിൽ ഒരു സന്തോഷം തോന്നുന്നു എത്ര വിശതികരിച്ചു ചേച്ചി ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നു എല്ലാവരെയും അമ്മ അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿ഇനിയും ഒരു പാട് പൊങ്കാല ഇടാൻ കഴിയട്ടെ

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Orupada santhosham thonunna...manassu niranju dear❤🥰🤗🙏

    • @ElizabethAvarachan
      @ElizabethAvarachan 11 หลายเดือนก่อน

      Warsaw​@@LekshmiNair

    • @bidhusomaraj3176
      @bidhusomaraj3176 11 หลายเดือนก่อน

      മനസ് നിറഞ്ഞു mam.... വരാൻ സാധിച്ചില്ല വീട്ടിൽ പൊങ്കാല അർപ്പിച്ചു 🙏🙏🙏🙏

  • @femisaneesh1681
    @femisaneesh1681 11 หลายเดือนก่อน +61

    എല്ലാ വർഷവും പൊങ്കാല വിശേഷം അറിയാൻ Lakshmi Mam ന്റെ വീഡിയോ വരണം......💕 ഒരുപാട് സ്നേഹം....... 🥰 from KANNUR

    • @ravilalitha1585
      @ravilalitha1585 11 หลายเดือนก่อน

      👏👏🥰 അമ്മയ്ക്കും മോൾക്കുംഎല്ലാവിധ ഐശ്വര്യവും നിറഞ്ഞ ദിവസങ്ങൾ ഉണ്ടിവട്ടെ.സച്ചുമോൾക്ക് ചക്കര ഉമ്മകൾ.എല്ലിവർക്കുംആരോഗ്യം, സന്തോഷം, നിറഞ്ഞ നാളുകൾക്കായി പ്രാർത്ഥനയോടെ 🥰👏

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Orupadu orupadu santhosham dear...sneham mathram🥰🤗🙏

    • @sudhamuralidharan9197
      @sudhamuralidharan9197 11 หลายเดือนก่อน

      Amazing video dear...njanum pongaala ittu tto tvm il vannu..❤

  • @deepthit1566
    @deepthit1566 11 หลายเดือนก่อน +84

    എല്ലാകഴിഞ്ഞു വിശക്കുന്നവരുടെ വിശപ്പ് മാറ്റുന്ന ചേച്ചി 🙏🙏🙏. മനസിന്‌ എന്തൊരു സന്തോഷം ആവും 🥰🥰🥰🥰

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน +3

      🥰🙏

  • @കാർത്തികേയം
    @കാർത്തികേയം 11 หลายเดือนก่อน +157

    ഇന്നലെ മുതൽ നോക്കിഇരിക്കുവാരുന്നു.... കണ്ടിട്ടു ബാക്കി പറയാമേ❤❤❤
    മുഴുവൻ കണ്ടു.. മനസു നിറഞ്ഞു... എനിക്ക് ഈ തവണ ഇടാൻ പറ്റിയില്ല ആ സങ്കടം ചേച്ചീടെ പൊങ്കാല കണ്ടു മാറി❤❤❤... 'അമ്മ അനുഗ്രഹിക്കട്ടെ .. അനുചേച്ചീടെ അച്ഛന് പെട്ടെന്ന് എല്ലാം നേരെ ആകാൻ 'അമ്മ അനുഗ്രഹിക്കും.. ❤❤❤ thanks for the vlog chechi... Love u❤❤❤❤

    • @nidhinpnair8550
      @nidhinpnair8550 11 หลายเดือนก่อน +4

      ഞാനും ❤❤❤❤

    • @sajithakumari8768
      @sajithakumari8768 11 หลายเดือนก่อน +1

      ഞാനും 😂

    • @divyadivya3496
      @divyadivya3496 11 หลายเดือนก่อน +2

      ഞന്നൊരുപട് തവണ നോക്കി....ഇപ്പൊ happay

    • @rrss753
      @rrss753 11 หลายเดือนก่อน +1

      ഞാനും

    • @vedsukumar1489
      @vedsukumar1489 11 หลายเดือนก่อน +1

      Atheeee 😅

  • @shabinatm5334
    @shabinatm5334 11 หลายเดือนก่อน +29

    Divine feeling Mam. Especialy last അഭിരാം ആ song പാടിയത് കേട്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു 🙏🏻🙏🏻🙏🏻🙏🏻🙏🏻ആറ്റുകാലമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻. അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน +1

      🥰🤗🙏

  • @radhamonyat2370
    @radhamonyat2370 11 หลายเดือนก่อน +7

    എല്ലാവർക്കും വേണ്ടിയുള്ള അമ്മയോടുള്ള പ്രാർഥനയിൽ ആ മനസ്സിലെ സ്നേഹം എല്ലാവരിലേക്കും കവിഞ്ഞൊഴുകിയത് ഞങ്ങളറിയുന്നു.
    അമ്മയുടെ പ്രിയ മകളായിരിക്കാൻ ഭാഗ്യം ലഭിച്ച മേഡത്തിന് ഐശ്വര്യം മേൽക്കുമേൽ ഉണ്ടാകട്ടെ.!!

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Sneham mathram ❤🥰🤗🙏

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 11 หลายเดือนก่อน +9

    ഹായ് ... ചേച്ചി 🙏
    പൊങ്കാലയും , അതിന്റെ വിശേഷങ്ങളും അറിയാൻ കാത്തിരിക്കുവാരുന്നു . പല ചാനലിൽ കൂടി കാണാൻ കഴിഞ്ഞെങ്കിലും ചേച്ചിയിൽ കൂടി അറിയാനും .. കാണാനും കഴിയുന്നതിന്റെ ഒരു സന്തോഷം ഒന്നു വേറെ തന്നെ . ഒരുപാട് ആൾക്കാരെ കാണുന്നുണ്ടല്ലോ . എല്ലാവർക്കും ചേച്ചിയേ കാണുമ്പോൾ ഉള്ള സന്തോഷം
    ഓരോ മുഖങ്ങളിലും ഉണ്ട് . എല്ലാം വാങ്ങി വന്നു . കുളിച്ചൊരുങ്ങി വന്ന് ബാക്കി കാര്യങ്ങൾ എല്ലാം ഭംഗിയായി
    ഒരുക്കി വട്ടിയിൽ വച്ചു . അങ്ങനെ തയ്യാർ ആയി .
    അങ്ങനെ പൊങ്കാല ദിവസം എത്തി .... 🙏
    ഇപ്രാവശ്യം മോന് പങ്കെടുക്കാൻ കഴിഞ്ഞില്ല . നമ്മുടെ വാവയുടെ ആദ്യ പൊങ്കാല 🙏 🙏 🙏
    ഒരുപാട് സന്തോഷം ചേച്ചി
    അനുമോൾടെ പാൽ പായസവും ... ചേച്ചിയുടെ പായസവും അമ്മക്കായി സമർപ്പിക്കുന്നു ... 🙏 🙏 🙏
    വിഷ്ണുമോന്റെ കൂട്ടുകാർ എത്തിയില്ലേ . എല്ലാവർക്കും ആഹാരം കൊടുത്തു മനസ്സ് തൃപ്തി ആയി .... നല്ലൊരു പൊങ്കാല സമർപ്പണം ... 🙏
    അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ ... 🙏
    അഭിരാം എത്തിയെല്ലോ ...
    സന്തോഷം ... അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ... 🙏

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Thank you so much dear for your lo ing words...manassu niranju❤..or sneham mathram🥰🤗🙏

  • @girijaunnikrishnan6653
    @girijaunnikrishnan6653 11 หลายเดือนก่อน +5

    എൻ്റെ എല്ലാ അഭിനന്ദനങ്ങളും അനുകുട്ടിക്ക്.ഈ തലമുറയിലെ കുട്ടികൾ ഇത്ര വിശ്വാസത്തോടെ ചെയ്യുന്നുവല്ലോ.

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      ❤🥰🙏

  • @Sinisini-fm2xw
    @Sinisini-fm2xw 11 หลายเดือนก่อน +2

    Mam.. ഞാൻ mpm ആണ് ഇത്തവണ വീട്ടിൽ പൊങ്കാല ഇട്ടു ആദ്യമായി mam ആണ് എൻ്റെ inspiration...പൊങ്കാല യെ കുറിച്ച് അറിയാൻ mam ഇട്ട vd kand എല്ലാം ചെയ്തു..കിഴക്ക് ബഗത്തിക് തിളച്ച തൂവി...21 ദിവസം വ്രതം eduthu..എല്ലാം ബങ്ങിയായി..വല്ലാത്തൊരു അനുഭവം ആയിരുന്നു 🙏thank you mam...Mam ന് എന്നും നന്മ വരട്ടെ...

  • @arco7635
    @arco7635 11 หลายเดือนก่อน +1

    ജാതി ഭേദമന്യേ എല്ലാ മനുഷ്യരും ആറ്റുകാൽ അമ്മക്ക് പൊങ്കാല അർപ്പിക്കുന്നു, ഈ വേളയിൽ എല്ലാവർക്കും എല്ലാ വിധ ഐശ്വര്യവും ഉണ്ടാകട്ടെ. ... ലക്ഷ്മി ചേച്ചിയുടെ ln വ്ലോഗ് വഴി ആണ് കഴിഞ്ഞ കുറെ കാലമായി പൊങ്കാല ഇടുന്നത് കണ്ടു വരുന്നത് ഇനിയും ഒരുപാട് പൊങ്കാല ഇടാൻ ആറ്റുകാൽ അമ്മ അനുഗ്രഹിക്കട്ടെ. ...
    ആറ്റുകാൽ അമ്മയുടെ മുന്നിൽ ഹൈന്ദവനും മുസൽമാനും ക്രൈസ്തവനും എല്ലാം ഒരുപോലെ ഒരു ജാതി ഒരു മതം ഒരു ദൈവം. ..എല്ലാവർക്കും നന്മകൾ നേരുന്നു
    Lots of love ❤ and Respect from സൗദി അറേബ്യ

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      😍❤🙏

  • @knv9090
    @knv9090 2 หลายเดือนก่อน +1

    Great videos on the preparation and the event. Thank you. Wish I could eat all that payasam.

  • @cakedesigns1567
    @cakedesigns1567 11 หลายเดือนก่อน +1

    ആദ്യമായി ഞാനും മകളും, അമ്മയുടെയും ചേച്ചിയുടെയു൦ 3 ഏട്ടതതി അമ്മ, ഇളയമമ, ആകെ 46 അംഗങ്ങൾ. ഞങ്ങൾ കോഴിക്കോട് ജില്ലയിൽ ജനിച്ചു വളർന്ന മിടുക്കികഎൾ. 😅😅😅ഞങ്ങളുടെ തവികക് 30/ .
    ആറ്റുകാൽഅമമ അനുഗ്രഹംകൊണ്ടു പൊംഗാല അർപ്പിച്ചു. ആ കുറച്ചു സമയം വിവരിക്കാ൯ പറ്റില്ല.great, great. 🙏🙏🙏🙏🙏🙏. Lakshmi mam... ഒ൬ കാണാ൯ കഴിഞ്ഞില്ല. 😢❤. ദൈവം അനുഗ്രഹിക്കട്ടെ.

  • @LekshmiNair
    @LekshmiNair  11 หลายเดือนก่อน +8

    Thirchayayum Ammayudai anugraham undakattai dear🙏...next year nammalodoppam pongala idam ketto..lots of love🥰🤗

  • @vilasinimooliyil8193
    @vilasinimooliyil8193 11 หลายเดือนก่อน +20

    പൊങ്കാല ഇടുന്നത് കാണാൻ പറ്റിയതിൽ സന്തോഷം ❤ അനുകുട്ടിയുടെ അച്ഛന് വേഗം സുഖം ആവട്ടെ ❤ എല്ലാവർക്കും അനുഗ്രഹം ഉണ്ടാവട്ടെ ❤ അമ്മേ നാരായണ ദേവി നാരായണ ❤❤❤❤❤🎉

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน +1

      🥰❤🙏

  • @sujithamurali9962
    @sujithamurali9962 11 หลายเดือนก่อน +1

    വീഡിയോ കാണാൻ വെയ്റ്റിംഗ് ആയിരുന്നു. എല്ലാം ഭംഗിയായി ❤ അനുകൂട്ടിയുടെ അച്ഛന് എത്രയും പെട്ടെന്ന് സുഖം ആകാൻ പ്രാർത്ഥിക്കുന്നു. സെറ്റും മുണ്ടും രണ്ടുപേരുടെയും സൂപ്പർ 🥰🥰

  • @vanajakumari2244
    @vanajakumari2244 11 หลายเดือนก่อน +5

    ഇത്തവണ ഞാനും പൊങ്കാല സമർപ്പിച്ചു, നല്ലൊരു അനുഭവമായിരുന്നു, വാക്കുകൾക്കതീതമായ സംതൃപ്തി 🙏🙏🙏🙏🙏🙏❤️❤️👍🙏

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Orupadu santhosham dear❤🥰🤗

  • @smrithyrajesh948
    @smrithyrajesh948 11 หลายเดือนก่อน +2

    ഞാനും ചോദിക്കാൻ ഇരുന്നതാണ് കഴിഞ്ഞ വർഷത്തെ നമ്മുടെ "അനുഗ്രഹീത ഗായകനെ". Mam പറഞ്ഞത് വളരെ സത്യമാണ്. ആ കീർത്തനം എപ്പോൾ കേട്ടാലും മതി വരികയുമില്ല അതോടൊപ്പം നമ്മൾ അറിയാതെ തന്നെ നമ്മുടെ കണ്ണ് നിറഞ്ഞു പോകും.........

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      🥰🤗🙏

  • @padma385
    @padma385 11 หลายเดือนก่อน +2

    Auntiyude ee video kandappol manassu niranju. Kaaranam othiri varshangalayi ponglakku pokan kazhiyariĺla.ithi kandappol valare santhoshamayi. ❤❤❤

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Lots of love dear❤🥰

  • @deepadina2333
    @deepadina2333 11 หลายเดือนก่อน +1

    ഞാനും കാത്തിരിക്കുക ആയിരുന്നു ചേച്ചിയുടെ പൊങ്കാല വിശേഷം അറിയാൻ. ഒരു ആത്മ സംതൃപ്തി കിട്ടി. എല്ലാവർക്കും ഭക്ഷണം കൊടുക്കുന്നത് ഒരു വലിയ കാര്യം തന്നെ ആണ്. ചേച്ചിക്ക് അമ്മയുടെ അനുഗ്രഹം ആവോളം കിട്ടട്ടെ 🙏❤.

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      🥰🤗🙏

  • @shinysuresh637
    @shinysuresh637 11 หลายเดือนก่อน +12

    Hi, mam, ഞാൻ ഒരു ക്രിസ്ത്യൻ ആണ്. എന്നാലും ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. എല്ലാം വിശദമായി പറഞ്ഞു തരികയും കാണിച്ചു തന്നതിന് ഒത്തിരി നന്ദി. അനുമോൾടെ ഫാദറിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏. ഇത് കണ്ടു കൊണ്ട് ഇരുന്നപ്പോൾ കണ്ണ് നിറഞ്ഞുപോയി. രണ്ടു പേരുടെയും സാരി അന്ന് വാങ്ങിയതാണോ. Super ആയിരുന്നു. ഞങ്ങൾക്കുവേണ്ടിക്കൂടി പ്രാത്ഥിച്ചതിൽ ഒത്തിരി സന്തോഷം. Love u mam.

    • @sumamsumam320
      @sumamsumam320 11 หลายเดือนก่อน +2

      ഞാനും ഒരു x 'an ആണ്... പക്ഷെ മാമിന്റെ പൊങ്കാല വിശേഷങ്ങൾ കാണാനും അറിയാനും ഒരുപാടിഷ്ടമാണ്... എല്ലാ വർഷവും ഈ video miss ചെയ്യാറില്ല... 👍🙏🙏🥰

  • @GodME416
    @GodME416 11 หลายเดือนก่อน +14

    A perfect woman and a wonderful human being. May God bless you, ma'am.

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน +1

      🥰❤🙏

  • @saibindia9080
    @saibindia9080 11 หลายเดือนก่อน +1

    ചേച്ചി 🥰🤗, ഒരുപാട് സന്തോഷം, ഇന്നലെ മുതൽ കാത്തിരിക്കായിരുന്നു, ചേച്ചിയെ സ്നേഹിക്കുന്ന എത്രയോ പേരാണ്, ഒരുപാട് സന്തോഷം, ഒരുപാട് ആഗ്രഹം ഉണ്ട് ചേച്ചി അമ്മക്ക് പൊങ്കാല സമർപ്പിക്കണം എന്ന്, ഇതു വരെ നടന്നില്ല, അതിൽ എത്ര ഞാൻ വിഷമിക്കുന്നു. അടുത്ത പൊങ്കാലക്കു പൊങ്കാല ഇടാൻ എനിക്ക് സാതിക്കാൻ ചേച്ചിയും പ്രാർത്ഥിക്കണം. ചേച്ചിയുടെ കൂടെ പൊങ്കാല ഇടണം, എപ്പോഴേ ബുക്ക് ചെയ്യുന്നുട്ടോ ചേച്ചി മറക്കണ്ട, പിന്നെ അഭിറാമിന്റെ പാട്ട് ഒന്നും പറയാനില്ല എന്ത് ഇഷ്ടായെന്നോ, വീഡിയോയിൽ ഇങ്ങനെ കേൾക്കുമ്പോ ഞാൻ വീണ്ടും ബാക്ക് അടിച്ചു കേൾക്കും പിന്നെ അല്ലേ last ആയപ്പോ ആളെ കണ്ടത്, ചേച്ചിയുടെ പായസം അടുത്ത വർഷം എനിക്കും കഴിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ, പൊങ്കാല ഇടാനുള്ള മഹാ ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ, love u ചേച്ചി 🤗🤗

  • @bhagyalekshmi3447
    @bhagyalekshmi3447 11 หลายเดือนก่อน +1

    മനോഹരമായ vlog ഒത്തിരി സന്തോഷം. പൊങ്കാല കഴിഞ്ഞ വൈകീട്ട് മുതൽ നോക്കി ഇരിക്കുകയായിരുന്നു. അനുക്കുട്ടിയുടെ അച്ഛന് വേഗം സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 😍😍😍😍😍

  • @suchi4137
    @suchi4137 11 หลายเดือนก่อน

    എത്രയൊക്കെ പൊങ്കാല വ്ലോഗ് കണ്ടാലും ലക്ഷ്മി മേഡത്തിന്റെ വ്ലോഗ് അതൊരു നിറവാണ് . പൊങ്കാല ഇടാൻ പറ്റാത്തതിന്റെ വിഷമം ഇതോടെ മാറി കിട്ടി. അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏.

  • @daisyjoseph543
    @daisyjoseph543 11 หลายเดือนก่อน +1

    Mam ennaa simple aanuuu ellavarudee kodee ninnuu pic okee eduth thirakinide irangii chennuuu... Avarod visheshangal chothichuu... ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน +1

      ❤🥰🙏

  • @soniajohn5110
    @soniajohn5110 11 หลายเดือนก่อน +1

    ഞങ്ങൾക്കും ഇതിൽ പങ്കുചേരാൻ വീഡിയോ സഹായിച്ചു.കഴിഞ്ഞ വർഷവും പാട്ടിനെ പറ്റി പറഞ്ഞത് ഓർക്കുന്നു. പാട്ട് back ground music ayi കേട്ടപ്പോ orthirunnu.ഞങ്ങൾക്കും വേണ്ടി മാം പ്രാർത്ഥിച്ചു എന്ന് കേട്ടപ്പോ സന്തോഷം തോന്നി.ഞാനും മാമിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @SheenagireeshMeenakshi
    @SheenagireeshMeenakshi 11 หลายเดือนก่อน

    ❤സൂപ്പർ, 🙏🏻🙏🏻🙏🏻രണ്ടുപേരും ഉണ്ടാക്കിയ പായസം ഞാനും കുടിച്ചു ❤❤❤🙏🏻🙏🏻🙏🏻ഇതുവരെ പൊങ്കാല ഇട്ടിട്ടില്ല ഞാൻ അമ്മേടെ അനുഗ്രഹം കൊണ്ട് എപ്പഴങ്കിലും പൊങ്കാല ഇടാൻ എനിക്കും സാധിക്കുമായിരിക്കും 🙏🏻🙏🏻🙏🏻❤️അതിന് വേണ്ടി കാത്തിരിക്കുന്നു

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Thirchayayum Amma anugrahikkum dear❤agrahangal nadakkattai❤🥰🙏

  • @yamunavijaynair272
    @yamunavijaynair272 11 หลายเดือนก่อน +2

    Comments ഒന്നും ഇടാറില്ല എങ്കിലും എല്ലാ എപ്പിസോഡും കാണാറുണ്ട്. ദുബായിൽ താമസിക്കുന്ന kasargod കാരിയായ എനിക്ക് എല്ലാ വർഷവും പൊങ്കാല ചേച്ചിയുടെ വീഡിയോ യിൽ കൂടി ആണ് ❤❤❤❤❤️

  • @manjuprasad4740
    @manjuprasad4740 11 หลายเดือนก่อน +1

    വീഡിയോ വരാൻ നോക്കിയിക്കുകയിരുന്നു ❤️അമ്മയും മകളും സൂപ്പർ ❤ അനുകുട്ടിയുടെ അച്ഛന് അമ്മയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവും സരസ്വതി മോൾ അത്രയും നേരം ഉറങ്ങി അമ്മയെയും മുത്തശ്ശയെയും സഹായിച്ചു അനുകുട്ടിയുടെ സെറ്റ്മുണ്ട് super ❤️❤❤️❤🙏

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Thank you so much dear🥰🤗🙏

  • @varshav.s.5772
    @varshav.s.5772 11 หลายเดือนก่อน

    I loved the fact that u took the time to talk and take selfies with people who approached you ma'am... really its heartwarming. I believe no matter how great someone becomes...if he/she remains such down to earth its a special quality. Thank you ma'am for being a role model in every aspect of life❤

  • @girijagopi755
    @girijagopi755 11 หลายเดือนก่อน +1

    പൊങ്കാല ഇടുന്നത് കണ്ടു. മനസ്സ് നിറഞ്ഞു. അനുമോളുടെ അച്ഛൻ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാം.. 🙏

  • @sheejaakbar1038
    @sheejaakbar1038 11 หลายเดือนก่อน +1

    Mamum anuvum sistersine poleyund ellareyum oottunna maminde manassundallo big salute ❤🥰

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      ❤🥰🙏

  • @ushapillai3274
    @ushapillai3274 11 หลายเดือนก่อน +1

    അനുമോളേ ആറ്റുകാൽ അമ്മയുടെ എല്ലാ വിധ അനുഗ്രഹങ്ങളും കാരുണ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും ആറ്റുകാൽ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Thank you so much dear❤🥰🙏

  • @leelawilfred60
    @leelawilfred60 11 หลายเดือนก่อน +2

    So happy to see this. Every year I watch this. Thank u so much mrs Nair. May almighty bless ur loved ones also. 🙏🙏🙏🙏🙏

  • @jayasrees3665
    @jayasrees3665 11 หลายเดือนก่อน +1

    Lekshmi Nair 😘 എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞു പോയി 🙏 love you dear 😘

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Love you too dear❤🥰

  • @SubhaVijesh
    @SubhaVijesh 11 หลายเดือนก่อน +1

    ആറ്റുകാൽഅമ്മെ ശരണം 🙏 പൊങ്കാല ഇട്ട അനുഭൂതി കണ്ണും മനസും നിറഞ്ഞു ❤☺️

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      🥰❤🙏

  • @shobhasoman7118
    @shobhasoman7118 11 หลายเดือนก่อน

    Maminte ponkala video kanunnathinidayilum njansredhichath song ayirunu super mam padiya aline parijaya peduthiyathinu🙏🙏🙏🙏🙏🙏🙏

  • @rekharenu2988
    @rekharenu2988 11 หลายเดือนก่อน +2

    ഇന്നലെ മുതൽ ചേച്ചിയുടെ പൊങ്കാല വീഡിയോ കാത്തിരിക്കുവായിരുന്നു. പൊങ്കാലയുടെ തലേദിവസം ചേച്ചിയുടെ shopping നല്ല ഒരു അനുഭവം ആയിരുന്നു. പൊങ്കാല സമർപ്പിക്കുന്നതോടൊപ്പം ചേച്ചി വരുന്നവർക്ക് ആഹാരം കൊടുക്കുകയും ചെയ്യുന്നു. അത് വലിയ ഒരു കാര്യം ആണ് ചേച്ചി. പൊങ്കാലയോടൊപ്പം ചേച്ചി ഒരു ദേവീസ്തുതിയും കേൾപ്പിച്ചു. എല്ലാവർക്കും നല്ലത്വരട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏love you chechi ❤️❤️

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Love you too dear🥰🤗🙏

  • @jencyjose1145
    @jencyjose1145 11 หลายเดือนก่อน +1

    തീർത്ഥം തളിക്കുമ്പോഴുളള ആ ഞെട്ടലും ചിരിയും ഞാൻ ആസ്വദിച്ചു❤️🥰

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน +1

      😅🥰🙏

  • @shrutinair5501
    @shrutinair5501 11 หลายเดือนก่อน +1

    Love u chechi... Kannukal niranju.. Njan 14 years aayi ivide Mumbail veettil thanne ponkaala idunnund.. Oru bhakta aanu njan. Aattukaal Amme Sharanam🙏❤

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Love you too dear❤🥰

  • @nirmala-oc7fj
    @nirmala-oc7fj 11 หลายเดือนก่อน +1

    Hai mam ❤ പൊങ്കാല മഹോത്സവത്തിന് വരാൻ പറ്റിയില്ലെങ്കിലും ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 🙏🏻 ഭക്തിനിർഭരമായ കാഴ്ച🙏🏻 വീടിനെ പുറത്തു തന്നെ പൊങ്കാലയിടാൻ പറ്റുന്നത് ഒരു മഹാഭാഗ്യം🙏🏻 🙏🏻🙏🏻 അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      🥰🤗🙏

  • @sajad.m.a2390
    @sajad.m.a2390 11 หลายเดือนก่อน +1

    വീഡിയോ മൊത്തവും കണ്ടു മനോഹരം.... എല്ലാവിധ ആശംസകൾ നേരുന്നു.

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Thank you so much❤🙏

  • @suryakp3632
    @suryakp3632 11 หลายเดือนก่อน +1

    അമ്മേ നാരായണ ദേവി നാരായണ
    നല്ല അവതരണം സൂപ്പർ മാം അവസാനം അമ്മയുടെ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      🥰🤗🙏

  • @Vipindas.G
    @Vipindas.G 11 หลายเดือนก่อน +13

    വളരെ സന്തോഷം ma'am. മുടങ്ങാതെ ഭഗവതിക്ക് ഒരുപാട് പൊങ്കാലകൾ അർപ്പിക്കാനുള്ള ഭാഗ്യം തുടർന്നും ഉണ്ടാവട്ടെ 💝🙏

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน +1

      😍❤🙏

  • @saijaan310
    @saijaan310 11 หลายเดือนก่อน

    സിനിമ നടന്മാരും മറ്റും ആരാധകരോട് ദേഷ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസിലായി. ആൾകാരോടൊപ്പം ഫോട്ടോയെടുക്കാനും കുശലം പറയാനും വിമുഖത കാണിക്കാത്തത് നമ്മുടെ പല celebrities നും ഇല്ലാത്ത ഒരു കഴിവാണ്‌. വളരെ നന്നായിരുന്നു പൂർവകാല സ്റുഡന്റ്സിന്റെയ് ഗാനം . സ്വാതികന്റെയ് ഒരു ലുക്കാണ് , പാട്ടു പഠിച്ചിരുന്നുവെന്നത് പുതിയ അറിവാണ്. അതൊന്നു കേൾക്കാൻ അവസരമുണ്ടാവുമോ.

  • @jasmuhamedjameela4292
    @jasmuhamedjameela4292 11 หลายเดือนก่อน +1

    കുറച്ചു ഇടവേള ക്കു ശേഷം കാണുന്നു ഞാൻ ചേച്ചി ഒരുപാടു ഇഷ്ടം ❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      😍❤🙏

  • @SajidhaShams
    @SajidhaShams 11 หลายเดือนก่อน +1

    Oru muslim aaya njaan ee video irunn kaanunnu because of you Maam❤

  • @jollyasokan1224
    @jollyasokan1224 11 หลายเดือนก่อน +7

    Waiting ആയിരുന്നു ആറ്റുകാൽ അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ🙏 road പണി കഴിഞ്ഞപ്പോൾ പകുതി സമാധാനം അല്ലേ മാം സെറ്റും മുണ്ടും സൂപ്പറായിട്ടുണ്ട്🥰🥰🥰🥰🥰😘

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน +1

      Thank you so much dear🥰🤗🙏

  • @Priya-o4k2q
    @Priya-o4k2q 11 หลายเดือนก่อน +1

    ഈ വീഡിയോ കാണുമ്പോൾ ചേച്ചിയുടെ കൂടെ പൊങ്കാല ഇട്ട ഫീൽ ആണ് വരുന്നത് 😘😘😘😘😘😘😘😘😘😘😘😘

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Lots of love dear❤orupadu santhosham🥰🙏

  • @kannurtheyyam3531
    @kannurtheyyam3531 11 หลายเดือนก่อน

    ഇത്രയും വിശദമായി പറഞ്ഞു കാണിച്ചു തന്ന ലക്ഷ്മി മാഡംത്തിന് നന്ദി 🙏🙏🙏ആറ്റുകാൽ അമ്മേ 🙏🙏🙏

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      😍❤🙏

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 11 หลายเดือนก่อน +2

    ഒരു സെക്കന്റ് പോലും കണ്ണെടുക്കാതെയാണ് ഈ വീഡിയോ കണ്ട് തീർത്തത്.
    ഒപ്പം ആറ്റുകാൽ അമ്മയുടെ പാട്ട് അവിടമാകെ ഭക്തി നിർഭരമായി നിറഞ്ഞു നിൽക്കുന്ന ശബ്‌ദത്തിന്റെ ഉടമയെയും ഈ തവണയും കാണാൻ പറ്റി. നിവേദ്യ പായസം കീർത്തനം ആലപിച്ച ആ നാവിനു തന്നെ കൊടുക്കാൻ ഭാഗ്യം ഉണ്ടാവുക. ആ പാട്ടിന് പിന്നിൽ പ്രവർത്തിച്ച ചേച്ചിക്കും മറ്റെല്ലാവർക്കും ആറ്റുകാൽ അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ.
    അതൊക്ക ഒരു ഭാഗ്യവും അനുഗ്രഹവും ആണല്ലോ.. കാലങ്ങളോളം നിലനിക്കുന്നതുമാണ്.
    ദേവിയുടെ അനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏

  • @abiliabili7780
    @abiliabili7780 11 หลายเดือนก่อน +3

    ചേച്ചി ചേച്ചിയുടെ വീഡിയോസ് എത്ര ദിവസമായി ഞാൻ കാത്തിരിക്കുന്നു അടിപൊളിയായിട്ടുണ്ട് ചേച്ചി സൂപ്പറായിട്ടുണ്ട് ഇതിൽ ഏറ്റവും ഭംഗി ലക്ഷ്മി ചേച്ചി തന്നെയാണ് അടിപൊളി ആറ്റുകാൽ പൊങ്കാല വീഡിയോ ചേച്ചിയെ കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു ഇത് ഞങ്ങളുടെ സ്വന്തം ലക്ഷ്മി ചേച്ചി

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Orupadu santhosham othiri sneham...dear❤🥰🙏

  • @shareenahaneefa7760
    @shareenahaneefa7760 11 หลายเดือนก่อน +3

    Super fentastic oru ulsavam neril kanda pratheethy

  • @priyajagan3024
    @priyajagan3024 11 หลายเดือนก่อน

    Hai ലക്ഷ്മി chechii..... Vdo കണ്ടു കണ്ണും മനസ്സും നിറഞ്ഞു ... Next time
    ചേച്ചിയുടെ വീട്ടിൽ വന്നു പൊങ്കാല ഇടാൻ എനിക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sobhal3935
    @sobhal3935 11 หลายเดือนก่อน +5

    കാത്തിരിക്കുകയായിരുന്നു വീഡിയോ വരാൻ. കാണുമ്പോൾ മനസ്സിനൊരു തൃപ്തിയാണ്‌. അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു. അനുക്കുട്ടിയുടെ അച്ഛന് വേഗം സുഖമാവാൻ കൂടി പ്രാർത്ഥിക്കുന്നു.

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Thank you so much dear🥰🤗🙏

  • @rajalekshmigopan1607
    @rajalekshmigopan1607 11 หลายเดือนก่อน

    ഹായ് ചേച്ചി, ചേച്ചിയുടെ video എന്തു കൊണ്ടു വന്നില്ല എന്നാലോചിക്കുവായിരുന്നു. കണ്ടപ്പോൾ വളരെ സന്തോഷമായി. ചേച്ചി എല്ലാ വർഷവും ആറ്റുകാലമ്മയെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി ഞങ്ങളെ കാണിക്കുന്നു. ചേച്ചിക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടായിക്കൊണ്ടേയിരിക്കും. കൂടാതെ അന്നദാനം നടത്തുന്നു. അതിൽപരം പുണ്യം മറ്റെന്താണ്. Love chechi & family ❣️💞💕

  • @santhinikalesan8143
    @santhinikalesan8143 11 หลายเดือนก่อน +1

    ഇന്നലെ രാവിലെ മുതൽ നോക്കി ഇരിക്കുവായിരുന്നു. ടീവിയിൽ full കണ്ടു. ഒരുപാട് സന്തോഷം. അനുക്കുട്ടിയെയും കണ്ടു. സന്തോഷം. അഭിരാമിന്റെ പാട്ട് ഒരുപാട് ആസ്വദിച്ചു. 🙂

  • @mamathasramesh2586
    @mamathasramesh2586 11 หลายเดือนก่อน

    pongala ethavana abroad ayond edan pattiyila but e video namalum avide thanne ulla feel 🥰

  • @jayasreeajay2755
    @jayasreeajay2755 11 หลายเดือนก่อน +1

    ഞാനും വീട്ടിൽപൊങ്കാലയിട്ടു ma'am ൻ്റെ video ക്ക് വേണ്ടി കാത്തിരിക്കയായിരുന്നു. അഭിരാമിൻ്റെ പാട്ടിനെക്കുറിച്ച് പൊങ്കാലയുടെ അന്ന് ഓർമിച്ചു. Ma'am ൻ്റെ ഒരു video യിൽ അഭിരാമിൻ്റെ ഈ Song ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അഭിരാമി നോടും Ma'am നോടും നന്ദി പറയുന്നു. എല്ലാവരെയും ദേവി അനുഗ്രഹിക്കട്ടെ 🙏🏻❤️

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Orupadu santhosham ...sneham...thank you so much dear for your loving words❤🥰🙏

  • @shrutimohan8908
    @shrutimohan8908 11 หลายเดือนก่อน +1

    Pongala night tanne lakshmi mam vlog waiting ayirunnu❤❤❤❤
    Every year mam pongala orukavum shopping and pongala arpikunthe kannan waiting ayirunnu...
    Its blessed feeling ❤

  • @me-sp5xv
    @me-sp5xv 11 หลายเดือนก่อน

    ഇത് വരെ പൊങ്കാല ഇട്ടില്ല, അവിടെ വന്ന് കണ്ടിട്ടും ഇല്ല, പക്ഷേ മാഡത്തിന്റെ വീഡിയോ കണ്ടാൽ മതിയല്ലോ ❤ പൊങ്കാല ഇട്ട അനുഭൂതി ❤

  • @ADHUSEE-l2j
    @ADHUSEE-l2j 11 หลายเดือนก่อน +1

    ആറ്റുകാൽ അമ്മയുടെ മുൻപിൽ പൊങ്കാല ഇടണം എന്ന ഒരുപാടു ആഗ്രഹം ഉണ്ട്....അമ്മ തന്നെ അനുഗ്രഹിക്കണം ..... അവിടെ എത്താൻ..... അമ്മേ ശരണം 🙏...... അന്ന് ഞാൻ ചേച്ചിയെ കാണാൻ വരും ❤.......

  • @shobhamkd3028
    @shobhamkd3028 11 หลายเดือนก่อน +1

    നോക്കിയിരിക്കയിരുന്നു... 🙏മേഡത്തിന്റെ പൊങ്കാല കാണുമ്പോൾ ഇട്ട ഒരു പ്രതീതിയ അമ്മേ ദേവീ അടുത്ത വർഷമെങ്കിലും എനിക്ക് ഇടാൻ സാധിക്കണേ 🙏

  • @sharydileep8964
    @sharydileep8964 11 หลายเดือนก่อน +1

    ഞാനും ഇത് കാണാൻ വെയ്റ്റ് ചെയ്യുക ആയിരുന്നു❤❤❤🙏🙏🙏🙏

  • @smithakp5836
    @smithakp5836 11 หลายเดือนก่อน +2

    ഇത്രയും വിശദീകരിച്ചു പറഞ്ഞു തന്നതിന് നന്ദി, ഒരു നല്ല vlog

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Thank you dear❤🥰🙏

  • @mariyahelna9926
    @mariyahelna9926 11 หลายเดือนก่อน +2

    പൊങ്കാല എന്നു കേട്ടിരുന്നു എങ്കിലും മാമിന്റെ വീഡിയോ വഴി ആണ് ഡീറ്റെയിൽസ് അറിഞ്ഞത്. എല്ലാ കൊല്ലവും കാണാറുണ്ട്. കാത്തിരിക്കുന്നുണ്ട്. കണ്ടപ്പോൾ സന്തോഷം.❤എല്ലാവർക്കും വേണ്ടി മാം പ്രാർത്ഥിക്കുന്നു ണ്ടാലോ. സന്തോഷം. ❤❤

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Lots of love dear 🥰🤗🙏

  • @sindhup5897
    @sindhup5897 11 หลายเดือนก่อน +1

    ഹലോ ചേച്ചീ ......... ഞാൻ ചേച്ചീടെ വീഡിയോ ഒക്കെ കാണാറുണ്ട് പക്ഷെ കമൻ്റിടാറില്ല. ഇന്ന് ഇടണം എന്ന് തോന്നി വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം കുറെ പൊങ്കാല വീഡിയോ കണ്ടു എങ്കിലും ചേച്ചീടെ വീഡിയോ കാണുമ്പോഴെ മനസ്സ് പൂർണ്ണമാകുന്നുള്ളൂ പൊങ്കാല കഴിഞ്ഞതു മുതൽ ചേച്ചീടെ വീഡിയോ വരുന്നത് നോക്കിയിരിപ്പായിരുന്നു ഇന്നാണ് കാണാൻ പറ്റിയത്. കണ്ട് കഴിഞ്ഞപ്പോൾ മനസ്സിന് എന്തോ ഒരു കുളിർമ ' വരണം എന്ന് അതിയായ ആഗ്രഹം ഉണ്ട് പക്ഷെ ഇതുവരെ പറ്റിയില്ല അമ്മ അനുഗ്രഹിക്കുകയാണെങ്കിൽ അടുത്ത വർഷം എന്ത് തന്നെയായാലും വരണം.

  • @shyamaladevi8519
    @shyamaladevi8519 11 หลายเดือนก่อน +1

    അഭിരാം congrats ദേവി യുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🏾അത് പോലെ മാമിനും കുടുംബത്തിനും ദേവിഅനുഗ്രഹിക്കട്ടെ 🙏🏾 അമ്മയുടെ അടുത്ത് വന്ന പോലെ തോന്നി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      🥰🤗❤🙏

  • @Rathna5004
    @Rathna5004 11 หลายเดือนก่อน +1

    കഴിഞ്ഞ വർഷവും കണ്ടു,, ഈ വർഷം നോക്കി യിരുന്നു കണ്ടില്ല,, യൂട്യൂബിൽ അടിച്ചു നോക്കി 2023 ലേ കാണിച്ചു,,, പിന്നെ വേറെ vlog nokki,,, ippo kitti😂😂 🙏🙏 enthayaalum sandhsham ❤❤❤ thankssss ma'am

  • @binduradhakrishnan2877
    @binduradhakrishnan2877 11 หลายเดือนก่อน +3

    ചേച്ചിയുടെ വീടിന്റെ അടുത്ത് വന്ന് പെങ്കാലയിടാൻ തോന്നുന്നു ഞാൻ പൊങ്കാലയിട്ടു സന്തോഷം ഈ വീഡിയോക്ക് വെയ്റ്റ് ചെയ്തിരിക്കും കയായിരുന്നു കണ്ണ് നന്നഞ്ഞു പോയി പാട്ട് കേട്ട്❤❤❤❤

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Next time nammudai housentai avidai idallo dear...always welcome🥰🤗

    • @ambikamurali4619
      @ambikamurali4619 11 หลายเดือนก่อน

      Enikkum thonni. mamine kananum pongala idanum avasaram kittatte ennu agrahilkkunnu

  • @jeenik7601
    @jeenik7601 11 หลายเดือนก่อน

    Though m a christian,feels glorified and blessed by viewing this vdo

  • @geethajames4998
    @geethajames4998 11 หลายเดือนก่อน +1

    ഈ വീഡിയോ കാണാൻ കാത്ത് കാത്തിരിക്കുകയായിരുന്നു. Thanks

  • @mayasaraswathy8899
    @mayasaraswathy8899 11 หลายเดือนก่อน

    ചേച്ചി... ഭക്തിസന്ത്രമായ വ്ലോഗ്. വളരെ നന്നായിരുന്നു. അഭിരാം സോങ് അതിമനോഹരം... നോ വേർഡ്‌സ്. പക്ഷെ ചേച്ചിടെ ഒരു പാട്ടുവേണം orikkal. രണ്ടുവരി നമ്മൾക്കായി പാടണം ചേച്ചി.... ചേച്ചിടെ പട്ടു കേൾക്കണം എന്ന് ഉള്ളവർ ആരൊക്കെ ഉണ്ട്. ഒന്ന് ലൈക്‌ ചെയ്യണേ.. ചേച്ചി അപ്പൊ പാടും
    ഉറപ്പായും.. എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ ചേച്ചിക്കും ഫാമിലി ക്കും.

  • @leenapillai6487
    @leenapillai6487 11 หลายเดือนก่อน +4

    ഞാനും കന്നി പൊങ്കാല നിവേദ്യം ആറ്റുകാൽ ദേവിക്ക് സമർപ്പിച്ചേ,!!!! ❤❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Orupadu santhosham dear🥰🤗

  • @jayalekshmi7167
    @jayalekshmi7167 11 หลายเดือนก่อน +1

    പാട്ടും നല്ലൊരു feel ആണ് 🥰🙏

  • @binduramadas4654
    @binduramadas4654 11 หลายเดือนก่อน

    E video k waiting ayirunu kadapol pokala edapolathoni ethra kadalum mathivarila 🙏🥰

  • @devikamp
    @devikamp 11 หลายเดือนก่อน

    Madam..I always love to watch your attukaalpongala vlog..its a special feeling..you looked divinely beautiful..this time I too got to participate in pongala which happened in Bahrain..🙏🙏

  • @shinysuresh637
    @shinysuresh637 11 หลายเดือนก่อน +2

    Hi, mam, ഞാൻ ഇന്നലെ മുതൽ പല പൊങ്കാല വീഡിയോസ് യൂട്യൂബ്യിൽ കണ്ടു. But ഇത്രയും super ആയി ഓരോ കാര്യവും പറഞ്ഞു തന്നത് mam ആണ്. സാരി അന്നത്തേത് ആണോ എന്ന് അറിയാൻ നേരത്തെ കണ്ട വീഡിയോ ഒന്ന് കൂടി കണ്ടുനോക്കി. അനുമോൾടെ സാരി കണ്ടു. I ലൈക്‌ it very much. ഓരോ സാരിയും ഉടുക്കുമ്പോൾ പറയണേ. നോക്കിയിരിക്കും

  • @beenakumar7588
    @beenakumar7588 11 หลายเดือนก่อน

    You have amazing grace posing with anyone who asks you for a click!!! Shows your acknowledgment & gratitude of your viewers ! Enjoyed this video 🙏

  • @PrajiSudhi-ho2wz
    @PrajiSudhi-ho2wz 11 หลายเดือนก่อน

    ഒരുപാട് ഒരുപാട് 🙏🙏🙏🙏🙏🙏🙏അനുകുട്ടി അച്ഛന് വേഗം സുഖം ആവട്ടെ 🙏🙏🙏🙏🙏

  • @girijachandrasekharan376
    @girijachandrasekharan376 11 หลายเดือนก่อน

    Eni varumbol Mamine kananam.enikke valiya eshtamane ningalude ella programum kanarunde❤❤

  • @avaniprakash1991
    @avaniprakash1991 11 หลายเดือนก่อน

    Ennale muthale nokki erikkuvayirunnu. Ee videoyk vendi.. Ethra time vlogs search cheythu ennu ariyilla. Athrayum time nokki. Pney 2023 yile pongala vlog kandu manas nirachu... Eni baakki vlog kanditt parayamm

  • @sreelekhasmarar7652
    @sreelekhasmarar7652 11 หลายเดือนก่อน +1

    32.47 ഈ പ്രാർത്ഥനയിൽ നിങ്ങൾ എല്ലാവരും എന്റെ ഉള്ളിൽ ഉണ്ടെന്ന് കേട്ടപ്പോ കണ്ണ് നിറഞ്ഞൊഴുകി സത്യം🙏🏻 ഒരുപാട് നന്ദി പറഞ്ഞറിയിക്കാൻ കഴിയാത്ത സ്നേഹം 🙏🏻
    ജീവിതത്തിൽ ആദ്യമായി പൊങ്കാല പ്രസാദം കഴിക്കാൻ ഇന്നലെ ഭാഗ്യമുണ്ടായി

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน +1

      Sneham mathram dear❤🥰🙏

  • @suruthirameshkumaresan
    @suruthirameshkumaresan 11 หลายเดือนก่อน +2

    Hai Mam 🥰🥰 Attukal pongala video super 👌👌 very divine, positive vibes vlog 😊❤❤Ellam devi ku samarpanam❤❤All blessings,wishes that devi will shower all❤❤Ammae Narayana devi Narayana 😊❤❤🙏🙏

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      🥰🤗🙏

  • @sheelagopi8868
    @sheelagopi8868 11 หลายเดือนก่อน +2

    Very nice presentation...Thanks a lot ❤🙏🙏

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      ❤🥰🙏

  • @ambikamurali4619
    @ambikamurali4619 11 หลายเดือนก่อน

    Njan continuous ayi ponkala idunna alanu but ente achan marichittu 4 month ayitteyullu. Athukondu ee pravasyam ittilla.manasukondu aa divasam avide thanne ayirumnnu.maminte pongala visheshangal ellam kandu.nalla aishwaryamayirunnu ellam.anukuttiyum superb.god bless you mam.

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Orupadu santhosham dear...sneham mathram❤🥰🙏

  • @ameyaabraham2723
    @ameyaabraham2723 11 หลายเดือนก่อน +1

    Wow idheham aano ee pattu padiyekunne.congrats

  • @ambilymanuprasad26
    @ambilymanuprasad26 11 หลายเดือนก่อน

    വെയ്റ്റിംഗ് ആയിരുന്നു ട്ടോ. നിറവാണ് mam. മാമിന്റ പൊങ്കാല വീഡിയോ കാണാൻ 🙏

  • @nimmiunnivlogs6542
    @nimmiunnivlogs6542 11 หลายเดือนก่อน

    Waiting ആയിരുന്നു... Mandaputtum തിരളീയപ്പവും ഉണ്ടാകുന്നത് അടുത്ത പ്രാവശ്യം undakkuvan അഭ്യർത്ഥിക്കുന്നു 🙏പൊങ്കാലയുടെ ഈ വീഡിയോ കണ്ടില്ലെങ്കിൽ പിന്നെ ഏത് വീഡിയോ കണ്ടിട്ടും കാര്യമില്ല 🙏🙏🙏🙏

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Orupadu santhosham dear...thank you so much for your loving words..mandaputtu and therali recipes already done in LN vlogs dear...pls search and see the detailed cooking vlog❤🥰🙏

  • @lathikomalan9151
    @lathikomalan9151 11 หลายเดือนก่อน +8

    മാം എത്ര ഭാഗ്യവതിയാണ് 🥰 ആറ്റുകാലമ്മയുടെ അനുഗ്രഹം മാമിനും കുടുംബത്തിനും എപ്പോഴും ഉണ്ടാകട്ടെ 🙏🙏

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      🥰🤗🙏

  • @sathidevi6795
    @sathidevi6795 11 หลายเดือนก่อน +6

    താങ്കളുടെ വിവരണം അസ്സലായിട്ടുണ്ട് വളരെ ഇഷ്ടം

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      🥰🤗🙏

  • @Vidhya863
    @Vidhya863 11 หลายเดือนก่อน

    ചേച്ചി പൊങ്കാല വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു കണ്ടതിൽ ഒരുപാട് സന്തോഷം ❤️🙏

  • @chekavarsautocare2975
    @chekavarsautocare2975 11 หลายเดือนก่อน

    Chechiyude video kku vendi kathirikkukayayirunnu...eppozhanu kandathu🙏🙏Mini Prasad Mumbai

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน

      Lots of lo e dear❤🥰🙏

  • @binilaajith4332
    @binilaajith4332 11 หลายเดือนก่อน

    I also came their for Attukal Pongala
    I visited Padmanabha Swami Kshethrm
    I thought I can see you also bcs you are staying near by
    Ok I will also get a chance to meet you mam 🙏

  • @sandhyaviswanath99
    @sandhyaviswanath99 11 หลายเดือนก่อน

    Hi mam..pongala eth vare edan kazhinjittilla..pkshe video kand mam ellavarkkum vendi prarthich edunna kand orupad sandosham …ennengilum varnmnum pongala ednmnnumokke Agraham und..apol mamneyum kananamnnd

    • @LekshmiNair
      @LekshmiNair  11 หลายเดือนก่อน +1

      Thirchayayum Amma agraham sadhichu tharattai dear❤🥰🙏