മേക്കപ്പും വേഷവിധാനങ്ങളും കണ്ടാൽ അമേരിക്കൻ lady പക്ഷെ സ്വഭാവവും സംസാരവും പ്രവൃത്തികളും തനി കേരളീയ വീട്ടമ്മ ചേച്ചി എങ്ങനെ ഇതൊക്കെ പഠിച്ചു എങ്ങനെ സമയം കിട്ടുന്നു ഇതൊക്കെ കാണുമ്പോൾ സ്നേഹം കൂടി കൂടി വരുന്നത് love you chechikutty,,❤️❤️❤️❤️
Mam, ഞാൻ പാലക്കാട് നിന്നാണ്.മാമിൻെറ എല്ലാ വീഡിയോയും കാണാറുണ്ട്.എല്ലാം അടിപൊളിയാണ്.മാജിക് ഓവൻ തുടങ്ങിയ കാലം മുതൽ സ്ഥിരം പ്രേക്ഷകയാണ്.എൻ്റെ അമ്മയ്ക്കും അച്ഛനും ആ പരിപാടി വലിയ ഇഷ്ടമായിരുന്നു .മാമിൻ്റെ കുക്കിങ് books മിക്കതും അമ്മയുടെ books collection ൽ ഉണ്ട്.അവർ രണ്ടുപേരും ഇന്ന് ഇല്ല.ഇപ്പൊൾ എൻ്റെ Retired life ൽ ഞാനും അതിൽ മിക്കതും( veg) പരീക്ഷിക്കാറുണ്ട്. എൻ്റെ കുട്ടിക്കാലത്ത് ഒരുപാട് തവണ വന്നു പോകേണ്ടി വന്നതുകൊണ്ട് TVM ഉം Sree Padmanabha Swamiyum ഏറ്റവും ഇഷ്ടം. മാമിനും കുടുബത്തിനും എല്ലാ നന്മകളും നേരുന്നു.
Pindi ariunnath kandappolll ammmaude curry and cutting orma vannnu ,ithepoll viralil anu narum chutti edukkunath ....but right now she is in the heaven and stay in our heart ❤️....Mam nte oro attitude and samsaram energy ok ammaye kanumpoll thonnumm ....take care with love 💕
ചീര അവിയൽ വളരെ നാളുകൾ ആയി കഴിച്ചിട്ട് ഇപ്പോൾ ഉള്ള കുട്ടികൾക്ക് അറിയില്ലാ ഇങ്ങനെയുള്ള ടേസ്റ്റി കറികൾ രുചിച്ച് അതിന്റെ taste നമ്മളിൽ എത്തിച്ചു തരുന്ന മാമിന് thanks🙏🥰
ഞങ്ങളുടെ നാട്ടിൽ പിണ്ടി കറിയും ചീര അവിയലും ഇല്ല. പരിചയപെടുത്തിയത് കൊണ്ടു ഇനി ഗസ്റ്റ് വരുമ്പോൾ ഉണ്ടാക്കി ഷൈൻ ചെയ്യാമല്ലോ. എനിക്ക് കാണുമ്പോൾ പിണ്ടി കറിയും കാനാവാത്തോരനും കണ്ടപ്പോൾ സൂപ്പർ ആയിട്ടുണ്ട് ഇന്ന് മനസിലായി. കൊതിയും തോന്നി.സാരീ ഗംഭീരമായിട്ടുണ്ട് ബ്ലൗസ് നന്നായിട്ടുണ്ട്. നന്നായിട്ടു തടി കുറഞ്ഞപോലെ തോന്നുന്നു. അടിപൊളി ആയിട്ടുണ്ട്.
ഹായ് ചേച്ചീ, ഗംഭീരം എല്ലാം. എന്തായാലും എല്ലാത്തിന്റെയും preparation കാണിച്ചു തരുന്നത് വല്യ ഉപകാരം, ഈ തുടക്കകാരെയും പാചകം ഒട്ടും അറിയാത്തവരെ സംബന്ധിച്ചും. ഞാൻ രണ്ട് അമ്മ മാരെ ആശ്രയിച്ചായിരുന്നു പാചകം, ഇപ്പോൾ ആരെയും ബുദ്ധി മുട്ടിക്കാറില്ല, ചേച്ചിയാണ് അമ്മ🙏❤️
ഹലോ മാഡം നല്ല നാടൻ ശാപ്പാട് വാഴത്തട പരിപ്പുകറി ചീര അവിയൽ കണവ പെപ്പർ റോസ്റ്റ് അടിപൊളി വിഭവങ്ങൾ👌 അത് കഴിഞ്ഞ് ട്രാവൻകൂർ മാൾ ഷോപ്പിംഗ് നല്ല കാഴ്ചകൾ ആയിരുന്നു വെരി നൈസ്
I love unnipindi curry... ഇത് വയറ്റിലെ മാലിന്യവും വിഷാംശം നീക്കും എന്നാണ് കാരണവന്മാർ പറയുന്നത്...അൾസർ സാധ്യത കുറക്കും...Mam ആ നെല്ലിക്കയുടെ അപ്പുറത്ത് ഇരിക്കുന്നത് പൈനാപ്പിൾ ഉപ്പിലിട്ടത് ആണോ?!
ചേച്ചി അന്ന് സാരികൾ കാണിച്ചപ്പോൾ ഞാൻ കമന്റ് ഇട്ടിരുന്നു ഇന്ന് ചേച്ചി ഉടുത്ത സാരി ചേച്ചിക്ക് നല്ല ചേർച്ച ഉണ്ടന്ന് ഇപ്പോൾ ഉടുത്തു കണ്ടപ്പോൾ എന്ത് ഭംഗിയാ, ചേച്ചി ആഹാരം കഴിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു
Mam ഈ കുത്തരി mam എവിടെ നിന്ന് വാങ്ങുന്നതാണ്..? ബ്രാൻഡ് name ഒന്ന് പറയാമോ..? ഇത്രനാളും വീട്ടിൽ ഉപയോഗിച്ച് വന്നത് white rice ആണ്, കുത്തരിയുടെ health benefits നെ കുറിച്ച് അറിഞ്ഞതിനു ശേഷം കുത്തരി ഉപയോഗിച്ച് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നു.. Expecting a reply from you ❤️
ഇടയ്ക് കാണിക്കുന്ന തനി നാടൻ കറികൾ വളരെ നന്നായിട്ടുണ്ട് 👌🏻👌🏻കട്ട waiting ആണ് ആ റെസിപ്പി ക്കു വേണ്ടി ആ backil ഇരിക്കുന്ന അച്ചാർ recipe ഒന്ന് കാണിച് തരാമോ?
ഞങൾ ഈ മീന് കൂന്തൽ എന്നാണ് പറയുന്നത് പിന്നെ ചീര അവിയൽ ഇതുവരെ ഉണ്ടാക്കിയിട്ടില്ല പുതിയൊരു അറിവായി 🥰🥰😊😊മാമിന്റെ നാളികേരം അരച്ചുള്ള മീൻകറി ഉണ്ടാക്കി നല്ലരസമായിരുന്നു 😊😊❤വാഴപ്പിണ്ടി ഇത്പോലെ യാണ് നാര്കളയുന്നത് പക്ഷേ മോരുവെള്ളത്തിൽ ഇടുന്നതറിയില്ലായിരുന്നു കേട്ടോ 👌👌ഇന്നത്തെ എല്ലാ കറികളും സൂപ്പർ 👌👌🥰🥰❤❤
ഹായ് ചേച്ചി ഇന്നത്തെ ഊണ് അടിപൊളിയാണല്ലോ നമ്മൾ നാട്ടു നനച്ചു വളർത്തിയ പച്ചക്കറി പറിച്ചു കറിവെച്ചു കഴിക്കുമ്പോൾ ഒരു പ്രത്യേക രുചിയും സന്തോഷവുമാണ് love yiu chechi ❤❤
Beautiful and a very healthy vlog... Awesome recipes 👍 really enjoyed watching this... Your family is very lucky as they get good food daily 😊❤️😀😘👍💖🙏 your daughter in law is so cute and beautiful like you.. she's really lucky to have a mother in law like you... 👍❤️😘❤️💖💖
ചീര അവിയൽ 👌🏻😋...mam nte videos inspiration anu cooking ariyathavark... Madi okke mari cooking nu talparym tonippi kum oro videos um 🥰😍... Iniyum orupad tour vlosg nte videos kanan nu kathirikunnu 😍🥰
Kanava recipe mam Kanichillalo ennorthirikayayirunnu Appozhekum ethi Cheera njan vachitunde Sister in law padippichathane Vazhappendi ellam Super Healthy food Thanks
Hai mam, എല്ലാം നന്നായിട്ട് ഉണ്ട്. പരിപ്പ് and പിണ്ടി കറി ഞാൻ ഇത് ഫസ്റ്റ് time ആണ് കാണുന്നത്. അത് ഞാൻ ട്രൈ ചെയ്തു നോക്കും. പിന്നെ മാമിന്റെ സാരീ കൊള്ളാം. നല്ല കളർ combo. Pearl പോലത്തെ മാലയും nice. എന്റെ കൈയിൽ ഉണ്ട് same മാല. Thank you and love you ❤❤❤
Hai chechyyy...naan cheriya kutty ayirunnapo thottu chechyude cooking programs tv yil kanarundayirunnu.ippo eppozhum kanam ...I like your presentation ...the way you talk...the way u taste..and that ..aaahahaa....and you have a nice family ...stay blessed ..n all the best wishes ...
@@LekshmiNair കമന്റ് നോക്കും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല 😅 എന്റെ ഒറിജിനൽ അക്കൗണ്ടിൽ നിന്ന് ഇതേപോലെ തുറന്ന് പറയാൻ ചെറിയ ഒരു പേടി അതാ ഈ അകൗണ്ട് ഉപയോഗിച്ചത് 😅😅
മേക്കപ്പും വേഷവിധാനങ്ങളും കണ്ടാൽ അമേരിക്കൻ lady പക്ഷെ സ്വഭാവവും സംസാരവും പ്രവൃത്തികളും തനി കേരളീയ വീട്ടമ്മ ചേച്ചി എങ്ങനെ ഇതൊക്കെ പഠിച്ചു എങ്ങനെ സമയം കിട്ടുന്നു ഇതൊക്കെ കാണുമ്പോൾ സ്നേഹം കൂടി കൂടി വരുന്നത് love you chechikutty,,❤️❤️❤️❤️
ചക്കക്കുരു ചീര അവിയൽ nostalgic ഓർമ, ഇവിടെ നാട്ടിലെ പോലുള്ള ചീര കിട്ടില്ല ചക്കക്കുരുവും
ചീര അവിയൽ ആദ്യമായി കാണുന്നവരുണ്ടോ...1. ഞാൻ 😜
Mam, ഞാൻ പാലക്കാട് നിന്നാണ്.മാമിൻെറ എല്ലാ വീഡിയോയും കാണാറുണ്ട്.എല്ലാം അടിപൊളിയാണ്.മാജിക് ഓവൻ തുടങ്ങിയ കാലം മുതൽ സ്ഥിരം പ്രേക്ഷകയാണ്.എൻ്റെ അമ്മയ്ക്കും അച്ഛനും ആ പരിപാടി വലിയ ഇഷ്ടമായിരുന്നു .മാമിൻ്റെ കുക്കിങ് books മിക്കതും അമ്മയുടെ books collection ൽ ഉണ്ട്.അവർ രണ്ടുപേരും ഇന്ന് ഇല്ല.ഇപ്പൊൾ എൻ്റെ Retired life ൽ ഞാനും അതിൽ മിക്കതും( veg) പരീക്ഷിക്കാറുണ്ട്.
എൻ്റെ കുട്ടിക്കാലത്ത് ഒരുപാട് തവണ വന്നു പോകേണ്ടി വന്നതുകൊണ്ട് TVM ഉം Sree Padmanabha Swamiyum ഏറ്റവും ഇഷ്ടം. മാമിനും കുടുബത്തിനും എല്ലാ നന്മകളും നേരുന്നു.
പിണ്ടി നന്നാകുന്നത് കണ്ടപ്പോ എന്റെ അമ്മൂമ്മ യെ ഓർമ വന്നു 🥰. ചീര അവിയൽ കണ്ടിട്ടു കൊതിയാവുന്നു. കൂന്തൽ അടിപൊളി ആയി തോന്നി. Gift സൂപ്പർ 🥰🙏👌🏻
വാഴ പിണ്ടി അരി യുന്നത് കണ്ടപ്പോൾ എന്റെ അമ്മ യെ ഓർ മ്മ വന്നു. അമ്മ ഇങ്ങനെ യാണ് അരിയുന്നത് 🥰🥰🥰💞💞💞
Achooda that's very sweet of you 🥰 orupadu sneham 😍🤗
Thank you mam. 🙏🙏🙏
ചേച്ചികഴിക്കുന്നതു കണ്ടിട്ട് വായിൽകൂടി കപ്പൽഓടിക്കാം😋😋😋😋😋
ശരിക്കും നാവിലൂടെ കപ്പലോടുന്നു... But ഇതൊക്കെ വീട്ടിൽ ഉണ്ടാക്കിയാലോ വേണ്ടാ... മാം കഴിക്കുന്നത് കാണുമ്പോൾ മാത്രം കൊതി തോന്നും 🤩🤩🤩🤩🤩🤩🤩
സൂപ്പർ ആയിട്ടുണ്ട് ഇന്നത്തെ food 👍🥰
th-cam.com/video/onr05Jn95W0/w-d-xo.html
Pindi ariunnath kandappolll ammmaude curry and cutting orma vannnu ,ithepoll viralil anu narum chutti edukkunath ....but right now she is in the heaven and stay in our heart ❤️....Mam nte oro attitude and samsaram energy ok ammaye kanumpoll thonnumm ....take care with love 💕
ചീര അവിയൽ super. Try ചെയ്യും 🥰💚💚
th-cam.com/video/onr05Jn95W0/w-d-xo.html
🥰🤗
Anu soo Lucky.lovely mother in law.variety dishes prepare cheythu kodukkunna mother in law
മലപ്പുറത്തു ഇതിനെ കൂന്തൽ എന്നാണ് പറയുന്നത് 😋👌👌👌
തൃശ്ശൂർ കൂന്തൽ എന്ന പറയുക
ചീര അവിയൽ വളരെ നാളുകൾ ആയി കഴിച്ചിട്ട് ഇപ്പോൾ ഉള്ള കുട്ടികൾക്ക് അറിയില്ലാ ഇങ്ങനെയുള്ള ടേസ്റ്റി കറികൾ രുചിച്ച് അതിന്റെ taste നമ്മളിൽ എത്തിച്ചു തരുന്ന മാമിന് thanks🙏🥰
Valarai santhosham dear 🥰
Vazha pindi cutting was superb 👍👍👍
🥰
Nammude cheera nammal cut cheythu karivakkumbol oru prathyaka sandhoshama.Sathyamayittum maminte karikal njan anukarikkarund.
My fav ചീര അവിയൽ ❤❤എല്ലാ റെസിപിയും സൂപ്പർ ❤❤❤
🥰
ഞങ്ങളുടെ നാട്ടിൽ പിണ്ടി കറിയും ചീര അവിയലും ഇല്ല. പരിചയപെടുത്തിയത് കൊണ്ടു ഇനി ഗസ്റ്റ് വരുമ്പോൾ ഉണ്ടാക്കി ഷൈൻ ചെയ്യാമല്ലോ. എനിക്ക് കാണുമ്പോൾ പിണ്ടി കറിയും കാനാവാത്തോരനും കണ്ടപ്പോൾ സൂപ്പർ ആയിട്ടുണ്ട് ഇന്ന് മനസിലായി. കൊതിയും തോന്നി.സാരീ ഗംഭീരമായിട്ടുണ്ട് ബ്ലൗസ് നന്നായിട്ടുണ്ട്. നന്നായിട്ടു തടി കുറഞ്ഞപോലെ തോന്നുന്നു. അടിപൊളി ആയിട്ടുണ്ട്.
Valarai santhosham dear 🥰
ഹായ് ചേച്ചീ, ഗംഭീരം എല്ലാം. എന്തായാലും എല്ലാത്തിന്റെയും preparation കാണിച്ചു തരുന്നത് വല്യ ഉപകാരം, ഈ തുടക്കകാരെയും പാചകം ഒട്ടും അറിയാത്തവരെ സംബന്ധിച്ചും. ഞാൻ രണ്ട് അമ്മ മാരെ ആശ്രയിച്ചായിരുന്നു പാചകം, ഇപ്പോൾ ആരെയും ബുദ്ധി മുട്ടിക്കാറില്ല, ചേച്ചിയാണ് അമ്മ🙏❤️
th-cam.com/video/onr05Jn95W0/w-d-xo.html
Ethra snehathodulla vakkukalku entha parayendatha ennu ariyilla dear..orupadu santhosham thonunnu..sneham mathram..lots of love dear ❤️ 🥰
ഹലോ മാഡം നല്ല നാടൻ ശാപ്പാട് വാഴത്തട പരിപ്പുകറി ചീര അവിയൽ കണവ പെപ്പർ റോസ്റ്റ് അടിപൊളി വിഭവങ്ങൾ👌
അത് കഴിഞ്ഞ് ട്രാവൻകൂർ മാൾ ഷോപ്പിംഗ് നല്ല കാഴ്ചകൾ ആയിരുന്നു വെരി നൈസ്
Thank you so much dear ❤️ orupadu santhosham 🥰
ചീര അവിയൽ ആദ്യമായി കാണുന്നത് super mam ഇന്നത്തെ special ellam super, 👌👌👌👌😍😍😍👍👍
Pandu ammayude kude kanava clean cheyyumbol sahayichathu orthu poyi 🥰
Hai chechiii... എല്ലാം super.. Especialy സാരി suuuppper👌... സാരി ഉടുക്കുമ്പോഴാണ് സുന്ദരി
പിണ്ടി ഇങ്ങനെ കറി വയ്ക്കുന്നത് ആദ്യ൦ കാണുകയാണ് ❤❤
ചീര അവിയൽ അത്യമായി കാണുന്നു ഈ റെസിപ്പി കാണിച്ചു തന്നതിന് ഒരുപാട് നന്ദി ചേച്ചി 🥰🥰🥰
Mam, here in Spain, in the Galicia region, people cook rice with the ink of kanava, the dish we call as arroz negro!
ഞങ്ങൾ ഓണാട്ടുകരക്കാർക്ക് January to March ചീര Season ആണ്. ചീര തോരൻ, ചീര അവിയൽ...yum...yum
th-cam.com/video/onr05Jn95W0/w-d-xo.html
ഞങളുടെ കൊതി കൊണ്ടു നെല്ലിക്ക താഴപോകാൻ തുടങ്ങി 😋
Ernakulam sidil ഇതിനെ കൂന്തൽ എന്നാണ് പറയുന്നത്. പ്ലാസ്റ്റിക് സ്റ്റിക് പോലെ ഇരിക്കുന്നത് അതിന്റെ നാക്ക് ആണ് mam🥰
Athano kadanakku akunnathu alle?
🥰👍
Thank you dear 😍
Same
Thrissur lum koonthal ennane parayunnathe 😊
Cheera aviyal innu undaki..adipoli aarunu..
Cheera thoran kazhikunatinekal taste undarunu..
Inium ithupole meal plan chyane
Content എന്തായാലും mam ൻ്റെ വീഡിയോകൾ കണ്ടിരിക്കാൻ നല്ല രസമാണ്.❤️
th-cam.com/video/onr05Jn95W0/w-d-xo.html
Yes
പാചകത്തോ ടൊപ്പം മാമിന്റെ സംസാരം കൂടി യാവുമ്പോ വളരെ ഭംഗി യാണ് വീഡിയോ 👌👌
എല്ലാം സൂപ്പറായിട്ടുണ്ട് 😋😋😋😋🥰🥰🥰❤️❤️❤️ ആ നെല്ലിക്കാ കടിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😋😋😋😋
എന്റെ അമ്മാമ്മയും ഇങ്ങനെ ആണ് വാഴപ്പിണ്ടി അരിയുന്നത്... 😍കുട്ടികാലത്തെ ഒരുപാടു ഓർമ്മകൾ വന്നു 💝
🤩😍👍
@@LekshmiNair ❤️😍
Anukutty u r very lucky to have a mam😍 like lakshmi mam😍...
പിണ്ടി ഒഴിച്ചു കറി ആദ്യമായി കേൾക്കുകയാ സന്തോഷം ചേച്ചി....
I love unnipindi curry... ഇത് വയറ്റിലെ മാലിന്യവും വിഷാംശം നീക്കും എന്നാണ് കാരണവന്മാർ പറയുന്നത്...അൾസർ സാധ്യത കുറക്കും...Mam ആ നെല്ലിക്കയുടെ അപ്പുറത്ത് ഇരിക്കുന്നത് പൈനാപ്പിൾ ഉപ്പിലിട്ടത് ആണോ?!
ചേച്ചി അന്ന് സാരികൾ കാണിച്ചപ്പോൾ ഞാൻ കമന്റ് ഇട്ടിരുന്നു ഇന്ന് ചേച്ചി ഉടുത്ത സാരി ചേച്ചിക്ക് നല്ല ചേർച്ച ഉണ്ടന്ന് ഇപ്പോൾ ഉടുത്തു കണ്ടപ്പോൾ എന്ത് ഭംഗിയാ, ചേച്ചി ആഹാരം കഴിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു
🤩❤🙏
Thanks ma’m for the healthy recipe,when u had salted gooseberry my mouth was watering
🥰🥰🥰👍🥰🥰🥰
Achooda 🤩🥰
Kurachu puli koodi cherthal nalla swathu undakum.
എല്ലാ എപ്പിസോടും മുടങ്ങാതെ കാണും.... ഒരിക്കലും മടുപ്പ് തോന്നിട്ടില്ല.... 🥰
Bless you mam.... ♥️
Thank you so much dear ❤️ orupadu santhosham 🥰🙏sneham mathram 🤗
@@LekshmiNair ♥️♥️❤️❤️♥️♥️
ചേച്ചി നെല്ലിക്ക തിന്നപ്പോൾ എന്റെ വായിൽ കപ്പലോടി 😋😋. ചീര അവിയൽ ഉണ്ടാക്കിയിട്ടില്ല. തീർച്ചയായും e week il prepare cheyyum.
Aa nelikka kadichapo vayil ninnum vellam vannu...yenne pole ollavar kothivittath kondayirikum athu veezhan poyath..😁😁 preparation kanikunnathinu thanks a lot...njangalkum try cheyyallo...God bless u chechi...
Achooda sooooo sweet of you dear 🥰🤗
ഞങ്ങൾ കൂന്തൽ എന്നാണ് പറയുന്നത്
Kannur bagath kanavakk koonthal enn parayum
Loved all your nadan recipes. Looking forward for some more mouth watering recipes. Thanks
😍🙏
vlog കണ്ടപ്പോൾ ചെറുപ്പത്തിൽ കഴിച്ച പിണ്ടി ക്കറിയുടെ taste നാവിൽ വരുന്നു... thank you ma'am ...... എന്തായാലും ഒന്നു try ചെയ്യും......😍
🥰🤗
Chechy please keep doing these type of nadan recipes, I am from kottayam never had these dishes before, Thank you so much 🙏
പുറകിൽ ഉപ്പിലിട്ടു വച്ചേക്കുന്ന കണ്ടിട്ടു വായിൽ വെള്ളം വരുന്നു 😋😋😋😋😋
🥰🤗
Achooda 🤩
അടിപൊളി നാടൻ ഊണ് മാം 😍😍😋😋
ചേച്ചിടെ ഷോപ്പിംഗ് വീഡിയോ ഭയങ്കര ഇഷ്ടം ആണ്...പിന്നെ ചേച്ചി തക്കാളിയും തൈരും വച്ചുള്ള പച്ചടി ഉണ്ടാക്കി സൂപ്പർ ആണ്... ❤️😍😍
Valarai santhosham..thank you for your valuable feedbacks ❤️ 🙏
Hi chechiii 🙏
ചീര..... അവിയൽ. 👍👍
കണവ ഫ്രൈ 👌👌
ഇന്ന് അടിപൊളി ആണെല്ലോ 🌹🌹
ചേച്ചീ വച്ച ഈ മൂന്നു കറികളും ഞാൻ ആദ്യമായിട്ടാണ് കാണുന്ന ത് തീർച്ചയായി ട്ട് ഞാൻ ഇത് വയ്കും എനിക്ക് കണ്ടപ്പോൾ തന്നെ വളരെ ഇഷ്ടപ്പെട്ടു❤️
ചേച്ചി ഇന്ന് ഞാൻ കഴിച്ചത് ചേച്ചിയുടെ പാചകം കണ്ടാണ് ചീര അവിയൽ സൂപ്പർ അനുക്കുട്ടി ലക്കി ഗേൾ
Happy morning ma'am❤️ kalchatti ye patti kudthal parayo, evdunna vaangye. Ma'am cheruparipp ennal cherupayar paripp,skin illathathine parayunnathano?
Mam ഈ കുത്തരി mam എവിടെ നിന്ന് വാങ്ങുന്നതാണ്..? ബ്രാൻഡ് name ഒന്ന് പറയാമോ..? ഇത്രനാളും വീട്ടിൽ ഉപയോഗിച്ച് വന്നത് white rice ആണ്, കുത്തരിയുടെ health benefits നെ കുറിച്ച് അറിഞ്ഞതിനു ശേഷം കുത്തരി ഉപയോഗിച്ച് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നു.. Expecting a reply from you ❤️
Chambavari rice
Wow the saree you wore while shopping in this vlog is just onather level. .sooooo good. I want one. Where did you baught it mam
Hi ma'am, cheera avial- my mom prepares often 😋. Tasty and healthy recipes thanks for sharing 🙏🙏😍
🥰🙏
ചീര അവിയൽ ആദ്യമാ കാണുന്നേ. തോരൻ, മിഴുക്കുപുരട്ടി, എരുശ്ശേരി എന്നിവ കണ്ടിട്ടുണ്ട് 🙏
Ellam supper
There is a child in you....അതാണ് എനിക്ക് ഇഷ്ട്ടം ....
Haii Mam💕
കണവ പെപ്പർ റോസ്റ്റ് ,😍😍ചീര അവിയൽ, പിണ്ടി പരിപ്പ് കറി ഒക്കെ super 🥰👌🏻shopping🥰👍🏼
🥰🤗
@@LekshmiNair 💕
th-cam.com/video/onr05Jn95W0/w-d-xo.html
ഇടയ്ക് കാണിക്കുന്ന തനി നാടൻ കറികൾ വളരെ നന്നായിട്ടുണ്ട് 👌🏻👌🏻കട്ട waiting ആണ് ആ റെസിപ്പി ക്കു വേണ്ടി ആ backil ഇരിക്കുന്ന അച്ചാർ recipe ഒന്ന് കാണിച് തരാമോ?
ഊണ് അടിപൊളി 👌👌👌👌👌
Healthy food 🙏lovely waching thankyou so much cheachi 💞
ഞങൾ ഈ മീന് കൂന്തൽ എന്നാണ് പറയുന്നത് പിന്നെ ചീര അവിയൽ ഇതുവരെ ഉണ്ടാക്കിയിട്ടില്ല പുതിയൊരു അറിവായി 🥰🥰😊😊മാമിന്റെ നാളികേരം അരച്ചുള്ള മീൻകറി ഉണ്ടാക്കി നല്ലരസമായിരുന്നു 😊😊❤വാഴപ്പിണ്ടി ഇത്പോലെ യാണ് നാര്കളയുന്നത് പക്ഷേ മോരുവെള്ളത്തിൽ ഇടുന്നതറിയില്ലായിരുന്നു കേട്ടോ 👌👌ഇന്നത്തെ എല്ലാ കറികളും സൂപ്പർ 👌👌🥰🥰❤❤
ഹായ് ചേച്ചി ഇന്നത്തെ ഊണ് അടിപൊളിയാണല്ലോ നമ്മൾ നാട്ടു നനച്ചു വളർത്തിയ പച്ചക്കറി പറിച്ചു കറിവെച്ചു കഴിക്കുമ്പോൾ ഒരു പ്രത്യേക രുചിയും സന്തോഷവുമാണ് love yiu chechi ❤❤
Love you too dear ❤️ 🥰
Mam chakku kuru freshayi yirikyan yenthenkilum tip undo
Super lunch🤗...thank you mam for this❤
🥰🙏
Kannur, thalassery, koodal(kanava)
😍👍
Super lunch mam 👌👌 ചീര അവിയൽ ഉണ്ടാക്കാറുണ്ട് 😋 കണവ roast super tempting 😋😋 really healthy lunch mam 😍😘 thank u 💝🌹💖 സാരിയും super 👍👍
Pindithoran nalla taste aanu. Ithoru variety pindi paruppu curry vechu nokkam
🥰👍
Look like so delicious, you both are very good friends as well as mom and daughter. Stay blessed, thanks for sharing ❤️
റോസ്റ്റ്ലിക്ക് കുന്തൾ ഇട്ട് അവിൽ വെവിച്ച് എടുത്തൽ മതി സൂപ്പർ ടേസ്റ്റ് അണ്
Beautiful and a very healthy vlog... Awesome recipes 👍 really enjoyed watching this... Your family is very lucky as they get good food daily 😊❤️😀😘👍💖🙏 your daughter in law is so cute and beautiful like you.. she's really lucky to have a mother in law like you... 👍❤️😘❤️💖💖
Thank you so much dear for your loving words ❤️ 🙏lots of love 🥰
ചേച്ചിടെ videos കണ്ടാണ് ഞാൻ പച്ചടികൾ ഉണ്ടാക്കാൻ പഠിച്ചത്
ഒരുപാട് variety പച്ചടി recipe ചേച്ചിടെ കൈയ്യിൽ ഉണ്ട്
🤩🥰🙏
Shopping eshtapettu ചീര അവിയൽ വെക്കാറുണ്ട് പിണ്ടി പരിപ്പും വെക്കും തേങ്ങ പാൽ അല്ല അരച്ച് ചേർക്കും
Arachu cherthalum mathi..nallathanu dear 😍
❤️❤️ വാഴപ്പിണ്ടി പരിപ്പ് കറി ❤️❤️നമ്മുടെ തനിനാടൻ ഐറ്റം😋😋
പിണ്ടി ഞാനും ഇങ്ങനെയാ ചേച്ചി അരിയുന്നേ ചീര ചക്കക്കുരു അവിയൽ നല്ല രുചിയാ കണവ ഇതുവരെ കഴിച്ചിട്ടില്ല
🥰🤗
Cook cheyth kazhinn ..kulich fd kazhikkunnath kanumbo manassum vayarum nirayunnathu polay God bless you chechiii 🥰😘😘😘
ചീര അവിയൽ 👌🏻😋...mam nte videos inspiration anu cooking ariyathavark... Madi okke mari cooking nu talparym tonippi kum oro videos um 🥰😍... Iniyum orupad tour vlosg nte videos kanan nu kathirikunnu 😍🥰
ഉപ്പിലിടുന്ന റെസിപ്പി പറഞ്ഞു തരാമോ ചേച്ചി. കൊതി ആയിട്ട് വയ്യ 😋😋😋😋
Thirchayayum 😍
@@LekshmiNair ലവ് യൂ 😘😘😘😘
Wait cheyd video kaanunnavar comment cheyyuka...love u lekshmi chechi
Love you too dear ❤️ 🥰
ചീര അവിയൽ, പിണ്ടിക്കറി.. ഏറെ ഇഷ്‌ടമായി., 👌
Kanava recipe mam
Kanichillalo ennorthirikayayirunnu
Appozhekum ethi
Cheera njan vachitunde
Sister in law padippichathane
Vazhappendi ellam
Super
Healthy food
Thanks
Super ayittundu..ente ammayum undakkum cheera aviyal
പാലുകാച്ചൽ കാണിക്കണം
Pepper റോസ്റ്റിൽ അല്പം പച്ച മല്ലി പൊടി കൂടി ചേർക്കാറുണ്ട്♥️♥️
Hai mam, എല്ലാം നന്നായിട്ട് ഉണ്ട്. പരിപ്പ് and പിണ്ടി കറി ഞാൻ ഇത് ഫസ്റ്റ് time ആണ് കാണുന്നത്. അത് ഞാൻ ട്രൈ ചെയ്തു നോക്കും. പിന്നെ മാമിന്റെ സാരീ കൊള്ളാം. നല്ല കളർ combo. Pearl പോലത്തെ മാലയും nice. എന്റെ കൈയിൽ ഉണ്ട് same മാല. Thank you and love you ❤❤❤
Love you too dear ❤️ 🥰
Kj
Pindikkarim aviyalum urappayum undakkum🥰
🥰👍❤
Waiting for your valuable feedbacks dear 😍
ചേച്ചി ഒരുപാട് ഫുഡ് ഉണ്ടാക്കി കൊതിപ്പിക്കല്ലേ? അത്രക്കും ഉണ്ടാക്കൻ നമ്മുടെ ലക്ഷ്മി മാംനു അറിയാം. 👍👌
Mam superrr Cheera ayiyal undakkiii adipoliiii onum parayan ilaa elarum try cheytu nokanamm✌️✌️🙂🙂
ചീര ന്റെ അവിയൽ ആദ്യമായി ആണ് കാണുന്നത്🥰🥰😍
Cheruthile man nte cookery show,travel blogs allam kaanarund...love u somuch
Hai chechi, ernakulath ee fish ine koonthal ennaanu parayunne
Mamnte sari super
Othiri ishtayi
Read blouse nalla chercha
Sari linen ano mam
Anne kanichayano
Kalyanil ninne vangiyathe
❤
Njan kurach divasum munb maminte pachapulisheri undakki nokki superayirunnu
Very happy to hear your feedbacks dear ♥️ valarai santhosham 🥰
Uppilitu vachathil endhokkaya dhechu chechi cherthe. Satharana vellathil salt mathram cherthathano
Hai chechyyy...naan cheriya kutty ayirunnapo thottu chechyude cooking programs tv yil kanarundayirunnu.ippo eppozhum kanam ...I like your presentation ...the way you talk...the way u taste..and that ..aaahahaa....and you have a nice family ...stay blessed ..n all the best wishes ...
Thank you so much dear for your loving words and unending support ❤️ lots of love 🥰🤗
Chechi pindi curry tuvaraparippu vechu cheyyamo
Njan adhyamayitaaanu ee curry oke kanunnathum kelkunnathum....super.
😍🤗🙏
Hai Mam, super dishes. Maminte kayyile aa band evidunna vangiche njan orupadu shopil chodhichu kittiyilla pls reply mam
എന്നാലും ആ നെല്ലിക്ക കടിച്ചപ്പോൾ ഉണ്ടായ രസം ഇവിടെ വരെ കിട്ടി പിണ്ടി കറി 👌
Aha 🤩valarai santhosham dear 🥰
എനിക്ക് 28 വയസ്സ് ഉള്ളു പക്ഷെ എനിക്ക് പണ്ട് മുതലേ നിങ്ങളെ കല്യാണം കഴിക്കാൻ ഭയങ്കര ഇഷ്ട്ടം ആണ് സത്യം 😅
😅🙏
@@LekshmiNair കമന്റ് നോക്കും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല 😅 എന്റെ ഒറിജിനൽ അക്കൗണ്ടിൽ നിന്ന് ഇതേപോലെ തുറന്ന് പറയാൻ ചെറിയ ഒരു പേടി അതാ ഈ അകൗണ്ട് ഉപയോഗിച്ചത് 😅😅