എന്റെ പച്ചക്കറി തോട്ടത്തിലെ വിശേഷങ്ങൾ || Story of my Vegetable Garden || Lekshmi Nair
ฝัง
- เผยแพร่เมื่อ 14 ต.ค. 2024
- Hello dear friends, this is my 442nd Vlog. In this video I tell you the story of my vegetable garden.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
◆◆◆ Stay Connected With Me:- ◆◆◆
◆ TH-cam: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
Thank you so much my dear friends for all the beautiful comments...l am so happy....feeling really touched and honoured by all the lovely feedbacks.....love you all my dears🤗❤🙏🏻
u r my role model❤
Love u so much Ma’am 🥰
I always try to be like u
bcoz u r the best 😍
Ur effortss really motivational to millions of hearts...thts why u r such an amazing person..
മോളി ചേച്ചി
Chechyanu njagalude tharam💪👏👏super ayinnu❤❤❤❤
എന്റെ വല്യ ആഗ്രഹം ആണ്... ഇത് പോലെ ഒരു വെജിറ്റബിൾ ഗാർഡൻ സെറ്റ് ചെയ്യാൻ 😍
Same✨️
Enikum ishtanu
എത്ര തിരക്കിനിടയിലും ഇത് സാധിക്കുന്നു ഉണ്ടല്ലോ അപ്പോൾ സാധാരണ വീട്ടിലിരിക്കുന്ന എന്തോരം ആളുകൾക്ക് ഇങ്ങനെ ചെയ്യാം സൂപ്പറായിട്ടുണ്ട് എന്ത് രസമാണ് കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷ താങ്ക്യൂ ലക്ഷ്മി ചേച്ചി താങ്ക്യൂ വെരിമച്ച് ഇത് കണ്ടിട്ട് കുറച്ച് ആളുകൾ എങ്കിലും ചെയ്യട്ടെ ഇതുപോലെ
Kitchen garden കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു
കണ്ണിന് കുളിർമയേകുന്ന നല്ല വീഡിയോ. ഒത്തിരി ഇഷ്ടപ്പെട്ടു. 🌿. Thank you mam
Supper
Super
ചേച്ചി superb. Veendum veendum കാണാൻ തോന്നുന്നു ഈ വീഡിയോ. ഞങ്ങൾക്ക് തന്ന വലിയ ഒരു സർപ്രൈസ് ആണ്. സമയം അഡ്ജസ്റ്റ് ചെയ്തു അടിപൊളിറ്റോര് പച്ചക്കറി തോട്ടം സെറ്റ് ചെയ്യാനുള്ള മനസ്സിന് ബിഗ് salute.വൃത്തിയാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ചീരയൊക്കെ അടിപൊളി. എനിക്ക് ഭയങ്കര സന്തോഷമായി. ദിസ് വീഡിയോ ഈസ് verymuch വാല്യൂബിൾ ആൻഡ് ഇൻഫർമേറ്റീവ്.👌👌👍👍🙏🥰
മനസ്സിന് കുളിർമ്മ നൽകുന്ന മനോഹര കാഴ്ചകൾ നൽകിയ ലക്ഷ്മിച്ചേച്ചിക്ക് ഒരായിരം നന്ദി ❤️❤️💝💝😘😘😍😍
പൊളിച്ചു... ഭയങ്കര സന്തോഷം തോന്നുന്നു കണ്ടിട്ട്.. ആ ചെടികളൊക്ക വളരേ ഭാഗ്യം ചെയ്തവരാണ് e അമ്മയുടെ മക്കളായി വന്നതിൽ.. അതുവഴി വരുമ്പോൾ കാണാൻ വരാൻ തോന്നുന്നു.. വല്ലാത്തൊരു സസ്പെൻസ്.. ഇനിയും ഇനിയും വലിയ veg ഗാർഡൻ ആകട്ടെ 👍
രഹസ്യമായി ഒളിച്ചുവെച്ചെങ്കിലും Kitchen Garden കണ്ടപ്പോൾ സന്തോഷം.ആഗ്രഹിച്ചതെല്ലാം നടത്താൻ സാധിക്കട്ടെ
Krishi cheytha vegetables vech curry undakki kazhikkumbo oru prethyeka sandosham aanu..😊alle aanti😍
Beautiful!!! അടിപൊളി, എനിക്കും ഒരു ചെറിയ തോട്ടം ഉണ്ട്, വഴുതനങ്ങ, കോവയ്ക്ക, വെള്ള മുളക്, പച്ച മുളക് പയർ എല്ലാം, ഇഞ്ചി മഞ്ഞൾ എല്ലാം ഉണ്ട് 😍
Athrayum pattiyalo
👍
സൂപ്പർ മാഡം നമ്മൾ രാവിലെ എഴുന്നേൽക്കുമ്പോൾ ഇതുപോലുള്ള കാഴ്ചകൾ കാണുമ്പോൾ വളരെ വളരെ happyness അനുഭവപ്പെടും അത് അന്നത്തെ ദിവസം ഒരു പോസിറ്റീവ് energy ആയിരിക്കും
ഇതൊക്കെ നട്ടുനനച്ച് വളര്ത്തുന്നത് മനസ്സിന് നല്കുന്ന സന്തോഷം വളരെ വലുതാണ് 👍
🤩🙏🏻
Sathyam
@@LekshmiNair . No
സത്യം ഞാനും ടെറസ്സിൽ അത്യാവശ്യം പച്ചകറികൾ വെച്ചിട്ടുണ്ട്... കവറിലും ചട്ടിയിലും ചാക്കിലും ഒക്കെ ആയിട്ട്... സ്വന്തം വെച്ചുണ്ടാക്കി പറിച്ചു കറിവെച്ചു കഴിക്കുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ് .. രുചിയും കൂടും... 😍😍😍
👍👍👍👍
Njanum cheruthay oru garden set cheythu varunundu...mam is correct positive energy anipol...🥰🥰🥰
വിഷരഹിതമായ പച്ചക്കറി കഴിക്കുന്നത് തന്നെ ഏറ്റവും വലിയ സമ്പത്തായ ആരോഗ്യം കാത്തു സൂക്ഷിക്കാൻ കഴിയും... Great work ചേച്ചി 👍❣️
linson ichayan kooi
@@sillytalkz5306 ഹായ് 😊
Amarakka ഇപ്പോൾ എടുത്താൽ നന്നായിരിക്കും അല്ലെങ്കില് മൂത്തു പോകും. വളരെ നന്നായിരിക്കുന്നു 👌👌🌹🌹❤️
Dear Ma’am u r such an inspiration to all 🥰
All r complaining about lack of time but u r showing how can we utilize the time wisely
And ur dedication
Hands off to u Ma’am ❤️
May God bless u and ur family 😍
❤🤗🙏🏻
👍🙏
Very very amazing mam
അടിപൊളി, വെള്ള കത്രിക്ക പഴുത്ത വരുന്നതാണ് മഞ്ഞ കളർ ആകുന്നത് അത് വീത്തിന് എടുക്കാൻ പറ്റും മല്ലിയില യുടെ കുറവ് ഉണ്ട് കുറച് മല്ലി വാങ്ങി വിതക്ക്
Cheyunavarodu parayu chechi
ഹായ്....സന്തോഷായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്.. കുറച്ചു നാൾ മുന്നേ വരെ വിചാരിച്ചു മാം എന്താ പച്ചക്കറി നടുന്നതിനെപറ്റി ചിന്തിക്കാത്തത്.. സമയം ഇല്ലാഞ്ഞിട്ടാകും എന്നൊക്കെ... ഇപ്പോൾ അതിനും ഉത്തരം ആയി 😍😍😍😍😍.....love u mam😍😍😍😍
White bringal very tasty pluck before it become yellow .Ari akum mumbu Kari akanam that's the proverb .
സത്യത്തിൽ ഞാനിതു കുറച്ചു നാളായി പ്രതീക്ഷിച്ചിരിക്കുവായിരുന്നു .സൂപ്പർ👌👌👌🤩🤩🤩
ചേച്ചി , white flys ആണ് . ഹൈഡ്രജൻ പെറോക്സൈഡ് 5 ml ,1 Ltr വെള്ളത്തിൽ ചേർത്ത് spray ചെയ്യു . നല്ല ഫലപ്രദമാണ്.
പക്ഷികളെപോലും care ചെയ്യുന്ന lakshmi ചേച്ചിയുടെ വലിയ മനസ്സിന് ഒരായിരം ആശംസകൾ 😍😍
❤🙏🏻
Adipoli chechi....njanum start cheythittundu ee aduth .....very very inspirational video...Thank you so much....
Wonderful garden mam 💖 u r amazing 😍😍 എനിക്കും ചെറിയ ഒരു പച്ചക്കറി കൃഷി ഉണ്ട് 💞💞
വളരെ സന്തോഷം.. ഇതേ അനുഭവം എനിക്കുമുണ്ട് നന്നായി പച്ചക്കറി കൃഷി ചെയ്തിരുന്നു.. പക്ഷേ ഇപ്പോൾ ഭയങ്കര കീട ശല്യമാണ്.. പിന്നെ കുറെ കോഴിയും താറാവുമൊക്കെ വളർത്തുന്നു.. ഒരു പോത്തുമുണ്ട്...
ചേച്ചി ഈ അടുക്കള തോട്ടത്തെ പറ്റി ഞങ്ങളോട് പറഞ്ഞിട്ടേ ഇല്ല ലോ❤️❤️❤️🌾🌾🌶️🍅🥕🥒🥒
ചേച്ചിയേ.. ഇതൊരു വലിയ സർപ്രൈസ് ആയിപോയല്ലോ.. വളരെ.. വളരെ മനോഹരം. 👌👌
എനിക്കും ടെറസ്സിൽ കുറച്ചു പച്ചക്കറികൾ ഉണ്ട്. അത് മണ്ണില്ലാതെ കരിയില പൊടിയും ടെറസ്സിലെ പായലും കവറിൽ നിറച്ചാണ് പച്ചക്കറി നട്ടത്. അത്യാവശ്യം കുറച്ചു പച്ചക്കറികൾ കിട്ടുന്നുണ്ട്.
എന്തായാലും ചേച്ചിയുടെ തോട്ടം കണ്ടപ്പോ ഏറെ സന്തോഷം. ഇത് കണ്ട് കുറെ പേർക്കെങ്കിലും ഒരു ടെറസ് ഗാർഡൻ ഉണ്ടാക്കണം എന്ന് തോന്നും ഉറപ്പാണ്. 👍👍♥️
സകലകലാവല്ലഭ ... ഒരു പാട് സന്തോഷം.'' ഉൻമേഷം
Super
🤗❤🙏🏻
സൂപ്പർ ചേച്ചി ഒരു വിധം രോഗങ്ങളിൽ നിന്നും രക്ഷ പെടാം എനിക്കും ഉണ്ട് ടെറസിൽ ഗാർഡൻ വളരെ സന്തോഷം കാണുമ്പോൾ
അതെ , ഇവിടെ വരുന്നതും കാണുന്നതും വളരെ സന്തോഷം തരും..ഞാനും ചെയ്യുന്നുണ്ട്..👌💐👍
Super ആയിട്ടുണ്ട് മാം,എനിക്കും ഒരു ചെറിയ ടെറസ് ഗാർഡൻ ഉണ്ട് ശരിക്കും എന്ത് positive energy ആണല്ലേ പച്ചക്കറി തോട്ടത്തിൽ ഇരിക്കുമ്പോൾ,റോസിയെ കണ്ടപ്പോൾ സന്തോഷം,പിന്നെ മാം, ഗ്രോബാഗിൻ്റെ വക്കു ഭാഗം ഒന്ന് കുറച്ച് പുറത്തേക്ക് മടക്കി വച്ചാൽ നമ്മൾ നനക്കുമ്പോൾ അത് മടങ്ങി pokaathirikkum 👍👍❤️
വിളവെടുപ്പ് ഗംഭീരായിട്ടുണ്ട് സൂപ്പർ മാം വളരെ സന്തോഷം👍👍
സത്യത്തിൽ yutube തുടങ്ങിയ ശേഷം ചേച്ചിയെ എവിടേലും വച്ചു കാണണമെന്ന് വലിയ ആഗ്രഹമാണ്.
ഒത്തിരി സന്തോഷം തോന്നി ഇതു കണ്ടപ്പോൾ ❤👌🙏. ഒട്ടും തന്നെ skip ചെയ്യാതെ ആണ് mam ന്റെ എല്ലാ വീഡിയോസ് um ഞാൻ കാണുന്നെ. എനിക്ക് അത്ര ഇഷ്ടമാ കേട്ടോ. എനിക്കും ഉണ്ട് വെജിറ്റബിൾ ഗാർഡൻ. ബട്ട് ഞാൻ ഇപ്പോ ഭോപ്പാൽ ആയോണ്ട് ഇവിടത്തെ ക്ലൈമറ്റ് നു പറ്റിയതാണ് ചെയ്യുന്നേ. മുള്ളങ്കി, ക്യാരറ്റ്, മല്ലി, ഉലുവ, കടല, തക്കാളി ഒക്കെ കുറച്ചു കുറച്ചു ഉണ്ട്. അതൊക്കെ കാണുമ്പോൾ എനിക്ക് വല്യ ഇഷ്ടം ആണ്. ഈ വീഡിയോ വളരെ interesting ആയിരുന്നു. നേരത്തെ കാണിക്കാഞ്ഞോണ്ട് എല്ലാർക്കും ഒരു സർപ്രൈസ് ആയി vannalloo 🥰👏👏👏
wow ma'am ❤ ithum ellarkkum oru inspiration agattee..nattil ammayum achanum ippo ithu polokke cheythu..enjoying their life ma'am 😍❤💞💕
Very happy to hear that your parents are also into gardening dear...ethokkai nammudai manasinai santhoshipikkunna karyangal anu🤗❤
@@LekshmiNair Very true ma'am ❤❤ our dream is also a Organic Farm..💖💖
Oru +ve energy,sandosham. Kandathil orupadu sandosham iniyum ithupolulla karyangal parajutharuka nan ennum chechiyude cooking vlog kanarundu undakinokarumundu ithupole nalla karyangal paranjutharunnathini orupadu thanks,💞🙏
വൗ സൂപ്പർ ചേച്ചി ഒരു സംഭവം തന്നെയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു എന്താ തോട്ടം അടിപൊളി നല്ല ഭംഗി👌👌👌👌👌👌👍
സൂപ്പർ... ഞാനും കുറച്ചു ഇതുപോലെ വച്ചിട്ടുണ്ട്.... സംസാരം കേൾക്കാൻ രസമുണ്ട്
ഇത് കണ്ടപ്പോൾ മനസ്സിന് നല്ല സന്തോഷം . സൂപ്പർ.
❤🤗🙏🏻
Easy fix for the "munja".Grind kanthari mulaku ,garlic and add few drops of neem oil mix with water and spray on to the plants directly where the munja affected area.
ആഹാ കൊള്ളാമല്ലോ അടിപൊളി സൂപ്പർ മാമിനെ സമ്മതിച്ചിരിക്കുന്നു 👍👍 ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഉറപ്പ് 👌👌🥰🥰🥰
😅🤗❤🙏🏻
Enik valare istapettu vayuthana palatharundallo itrayum vithukal evidunnan kittiyath mulakellam rasamaayittund super.
You are into everything on a 100%level,No compromise on anything quality wise, Very happy to see and know all your ventures ❤️, beautiful kitchen garden 👌👏👏👏🌹😍
🤗❤🙏🏻
👌
അഭിനന്ദനങ്ങൾ ഈ എളിയ ഉദ്യമത്തിന് . ഇനിയും പുതിയ ചെടി വയ്ക്കണമെന്ന് തോന്നുമ്പോൾ നെയ്യാറ്റിൻ കരയ്ക്ക് അടുത്തുള്ള പ്ലാമൂട്ടുക്കട എന്ന സ്ഥലത്ത് സിസിൽ എന്ന വ്യക്തിയുടെ നഴ്സറിയിൽ നിന്ന് എല്ലാവിധ പച്ചക്കറി തൈകളും ചെടി ഒന്നിന് രണ്ടു രൂപ നിരക്കിൽ ലഭിക്കും ഒരു പോലും നഷ്ടമാകില്ല എല്ലാം പിടിച്ചു കിട്ടും. നല്ല വിളവുകിട്ടും . വിത്തിട്ടു കിളിർപ്പിച്ച് കാത്തിരിക്കുന്ന ഒരു മാസം ലാഭിക്കാം വിശ്വസിക്കാവുന്ന ഒരു വലിയ സ്ഥാപനമാണ് ഈ നഴ്സറി ഞാൻ വർഷങ്ങളായി തൈകൾ വാങ്ങുന്നു. സിറ്റിയിൽ പലസ്ഥലത്തും ഇവിടുന്ന് തൈകൾ വാങ്ങി പോകുന്നത് അറിയാം ഒന്ന് ശ്രമിച്ചു നോക്കുമല്ലോ.
So happy to see this vegtable garden
Lakshmi Mam expressions and excitment
seems like a small baby.
കുക്കിങ്, ട്രാവലിംഗ്, കൃഷി, ഇതിന് സമയം എങ്ങിനെ അട്ജെസ്റ് ചെയ്യും super super mam 👍👍👍❤❤❤🥰👌👌👌🤝എങ്കെലും ഇത്രയും നാൾ മറച്ചു വെച്ചല്ലോ 😘😘😘
താങ്കളുടെ ഓരോ പ്രവൃത്തനവും ഞങ്ങൾക്കെല്ലാം പ്രചോദനം തന്നെ നന്ദി ഒരു പാട്
Inghane oru kitchen garden kandappo orupad santhosham..super mam
നന്നായിട്ടുണ്ട് ലക്ഷ്മി ചേച്ചി 👌 എല്ലാ മേഖലയിലും ഒരു കൈയ്യൊപ്പ് 😊👍👍
ചേച്ചിയുടെ സന്തോഷം ,താത്പര്യം, ഇഷ്ടം എന്നീ മുഖത്ത് മാറി മറയുന്ന ഭാവങ്ങൾ കണ്ടിട്ട് നിങ്ങൾ ഒരു സംഭവം തന്നെയാണെന്ന് മനസ്സിലായി.
Super mam...👍👍👍...ഈ തിരക്കുള്ള ജീവിതത്തിൽ ഇതിനുള്ള സമയം കണ്ടത്തിയല്ലോ...👌👌
Super mam 👍👍👌
കൊള്ളാല്ലോ 6months കൊണ്ട് ഇത്രയും ആക്കിയല്ലോ 👌👌എനിക്കും ഉണ്ട്. തക്കാളി , പച്ചമുളക്, അച്ചിങ്ങ... ഒക്കെ 😍💖
So happy to see this vegetable garden.. u r such an inspiration to all ❤️
Kannjivellum,charammixchethvallumidamithsuppetanu
ലക്ഷ്മി; മോൾ എന്തൊരു മിടുക്കിക്കുട്ടിയാണ് അഭിനന്ദനങ്ങൾ മോളേ
Adipol chechi, ചേച്ചിയോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു ❤
Achooda..lots of love dear 🤗❤
Excellent Mam.... Kandappol bhayangara സന്തോഷം..😍😍😍... Nammal nattu valarthi athil oronnu indakumpol entha santhosham alle😘njanum tvm aanu... Nammude agrofarm il um niraye chedikal und.. Njan avidunna ellam vangunne.. Oru grapes koodi vakku mam... Agro farmil und..
ഇപ്പോ ശരിക്കും ഒരു കുഞ്ഞു കൃഷിക്കാരിയായി മാറിയല്ലേ mam നല്ല കാര്യം
🤗❤🙏🏻
@@LekshmiNair mam എന്നെ വിളിക്കാന്ന് പറഞ്ഞിട്ട് വിളിച്ചില്ലല്ലോ? mam നമ്പർ ചോദിച്ചു വാങ്ങിയായിരുന്നല്ലോ?
Super 😀🥰......eee video kandu ellavarum krishii cheyan thudagattea😊..... ellavarkum inspiration aanu😊😃 chechii...
ലക്ഷ്മി ചേയ്യാൻ ഇതു o കൂടിയേ ഉണ്ടായിരുന്നു ള്ളൂ. സന്തോഷം .
Super ma'am. 👌😊. നല്ല garden. ചിര നട്ടതു പോലെ ഉള്ള square rack യിൽ മല്ലി യില കൂടി try ചെയ്യൂ ma'am. Ma'am നു curries യിൽ മല്ലിയില ഒരുപാട് ചേർക്കാൻ ഇഷ്ടമാണല്ലോ അപ്പൊ fresh ആയി പറിച്ചു എടുക്കാം. നാരങ്ങ ചെടി കൂടി add ചെയ്യണേ ♥️
Good vibes, you are role model to new generation, (every woman) thank you madam,
Thank you so much dear 🤗❤
muttiya vendaykka unagiyathinushesham parichu sookshichal mathi. veendum aa vithu nadan pattum
Man, can you pls share from where and how you gathered these seeds ? As am also from trivandrum would like to revamp my kitchen garden as well.
കൊള്ളാം Mam സമ്മതിച്ചുട്ടോ good job🥰🥰🥰🥰🥰🥰👌👌👌👌🤗🤗. നമ്മൾ തന്നെ നട്ടുപിടിപ്പിച്ച് പച്ചക്കറികൾ വിളഞ്ഞു നിൽക്കുന്നതു കാണുമ്പോൾ എന്തൊരു സന്തോഷമായിരിക്കും. ഞാനും പച്ചക്കറി കൃഷി ചെയ്യാറുണ്ട്. എന്നാലും Suspense ആക്കി വച്ചല്ലേ ?😊🥰
കള്ളി ചേച്ചി ഒരക്ഷരം പറഞ്ഞില്ല.....😜😜😜😜.....👍👍👍👍
😅👍❤
Athe
Ennalum onnu paranjillallo checheee
😂😂
Mumb oru vlogil paranjirunnu
Lakshmi Maam oru sambhavam thanne,Ithinellam maminu evidunnu samayam kandethunnu,Realy great👌👌👏👏👏
❤🤗🙏🏻
Sakalakalaavallabha🥰🥰🥰🥰Really you are such an inspiration to all of us...
Parvathy and vishnu... Keep your mom healthy always... Not only healthy.. Happy too
Thank you so much dear for your loving words 🤗❤
Njaan chinthichirunnu lakshmi mam enthe pachacurry thottam undaakkathe ennu.. Ipol complete aayi. Very good😊
Excellent video. Manju Warrior nte How old are you cinema pole 🙏👍🥰
That's a lovely comment dear ❤🤗🙏🏻
ആരും അറിഞ്ഞില്ലല്ലോ.
ആരോടും പറഞ്ഞുമില്ല.
എന്നാലും ഇത് എല്ലാവർക്കും
ഒരു പ്രചോദനം ആണ്.
നന്നായി ചേച്ചി....
സൂപ്പർ. സമ്മതിക്കണം ചേച്ചിയെ.
ഒന്നും പറയാതെ ഒളിപ്പിച്ച് വചേക്കുവായിരുന്നു അല്ലേ ചേച്ചി😂 ഞെട്ടിപ്പോയി കണ്ടപ്പോ 😍😍സൂപ്പർ😘😘
Sooooooper
😅🤗❤
കണ്ടപ്പോ ഭയങ്കര സന്തോഷം ഞാനും ഗ്രോ ബാഗ് വാങ്ങി റെഡിയാക്കി വെച്ചിട്ടുണ്ട് 🥰👍👍
തരിശു പോലെ കിടന്ന സ്ഥലം പൂങ്കാവനമാക്കി 😍
🤩🤩🤩
Kollato super
Orupadishtayi
Njan madichiyane
Engilum kurachoke natitunde
Ithine ethra chilavayi mam
Athoodiparaya ne
Njanum inganeya vilavedukan
Thannilla athilninne kanana ishtam
Mamnte thottathile
Mave enteveetilunde
Nannayi pookum
Kure kunju mangayum pidichu
But 1 polum kitarilla
Kozhinjupokum
Ipol 1 manga valuthayikitty
Iniyum mangaundayikitum
Enne pratheekshikunnu
Enthayalum adipoly
Molymam
Amaraka enganeya chediyano
Vithano
Plz reply
Thx mam
Nannayi varate💗
കാണുന്നവർക്കെല്ലാം കണ്ണിനു കുളിർമയും സന്തോഷവും !!!
Santhosham dear ❤🤗
നന്നായി .നമ്മൾ ഉണ്ടാക്കിയപച്ചക്കറിഉപയോഗിക്കുമ്പോൾ എന്തൊരു സന്തോഷമാണ് അല്ലേ. വഴുതന മഞ്ഞ കളർ ആയത് കൂടുതൽ മൂത്തുപോയതുകൊണ്ടാണ്എന്നാണ് തോന്നുന്നത്.
സ
Chechi, can you please tell me where do you get all the nets and green stands for the plants.
We r from abroad so not familiar with stores. Thank you.
Super
Stand undakkiyathine ethra chelavu vannu
Lakshmi mam നിങ്ങളുടെ സന്തോഷം മറ്റുള്ളവരിലേക്ക് അതേ പടി പകർന്നു നൽകുന്നു. Thank you so much ❤️
A great and wonderfull vegetable garden. I really like it.
Madam, പഴുക്കുന്ന മുളകുകൾ ഉണക്കി സൂക്ഷിച്ചാൽ കടുക് പൊട്ടിക്കുമ്പോൾ ഇടുന്ന വറ്റമുളക് ആയി ഉപയോഗിക്കാം...എനിക്കും ടെറസ് കൃഷി ഉണ്ട്. Madam പറയുന്നത് പോലെ ഡേ ടൈം work ടെൻഷൻ മുഴുവൻ പോകും.. എല്ലാവർക്കും ഇതൊരു inspiration ആകട്ടെ..വിഷമില്ലാത്ത പച്ചക്കറി എല്ലാവരും വളർത്തട്ടെ..കഴിക്കട്ടെ.. അതിൽ നിന്ന് കിട്ടുന്ന സന്തോഷം അനു ഭവി
ച്ച റിയട്ടെ....thanks madam..
My daughter is big fan of your. She is special child. Every night she watched your video and then only she going to her bed.
❤baby
Mam beautifull vegitable garden yellow kathirikka vithhinekollavu yellow aakunnayhinu munbu murichekkanam wonderful
ഇത് എല്ലാം തനിയേ ആണോ നോക്കുന്നത്.....l like rosy
Hii... Buy yellow sticky trap from garden nursery to prevent attacks frm white Flys in your vegetable garden...
Meet the SUPERWOMAN Lekshmi ma'am ❤️❤️ College Principal, Cooking expert, catering, Vlogging, beauty care, vegetable garden !! Multitasking at heights !!! Please let us know how do you manage time for all your activities in.most efficient manner 🙏🙏 You are a role model for all the lazy ladies like me😜
Ma'am ingane full happy ayitu velavu eduthu nadakuna kanditu oru vegetable garden thudangan bhayankara excited🤗U have inspired a lot...anyway I will try🥰
I remember my house in kayamkulam where we had garden life this.
I from kollam
Me too from Kylm
Kayamkulam 😍
Hi
Thank you Dear Molly Nair. Fantastic kitchen garden. How much you spent for wall frame? The net is plastic or metal?
എന്നാലും നമ്മളോട് പറഞ്ഞില്ലല്ലോ...😣😣😣😣 എന്നാലും വല്ലാത്ത സർപ്രൈസ് ആയി പോയി❤️❤️❤️
😅🤗❤
വളരെ വളരെ സന്തോഷം. വീണ്ടും വീണ്ടും കാണാൻതോന്നുന്ന vlog. ചെടികൾ നനക്കുന്നത് hose വെച്ചാണോ.???. Floor നല്ല ക്ലിയർ ആണല്ലോ... Molly's ഗാർഡൻ ലെ കുക്കിംഗ് കാണാൻ കാത്തിരിക്കുന്നു. Love U. ❤️❤️❤️❤️
Thank you so much dear 🤗❤
Lekshmi Maam Soooooooooper.....
ഹായ്
മുയൽ,കാട, കോഴി... എല്ലാ ആ ഗ്രഹങ്ങളും പൂവണിയാൻ പ്രാർത്ഥിക്കുന്നു.such a beautiful garden.thks for ur inspiration love you mam
🤗❤
Very happy to see your veg. Garden !!Really you are great!! All rounder!!
ഇതുവരെ കണ്ടത്തില് വെച്ച് ഏറ്റവും കൂടുതൽ സന്തോഷം നല്കിയ വീഡിയോ..... Thank you mam....
Thank you so much dear for this valuable comment 🤗❤
നന്നായിട്ടുണ്ട് ഉഗ്രൻ👍👏👏👏🤝 അവരോട് സംസാരിച്ചു തുടങ്ങിയാൽ മണിക്കൂറോളം നമ്മളിവിടെ ഇരുന്നു പോകും. ഞാൻ മണ്ണില്ലാതെ ന്യൂസ് പേപ്പറും കരിയിലയും കൂട്ടിയിട്ടതിൽ വെണ്ട നട്ടിട്ട് ഒത്തിരി വിളവ് കിട്ടി❤️
Athengane
Hai, enthu bhangi. Kanninum manassinum kulirmayekunna kaazhcha. Enikum ithukandappol kothi thonni. God bless you.
Mam inu evidunna etrem samayam kitunne? Multitasking nte brand ambassador ann MAM
😅❤🤗🙏🏻
Super mam 😄👌👌👌👍🙏🙏
Wow super...idh njan pradheekshichirunnu.karanam Chechi oru video yil parannitundayirunnu oru kitchen garden oke thudanganamenn.idh kandappol enikkum oru aagraham ende veedinde terracilum oru garden thudanganamenn.pakshe chedigale kurich oru idea yum illa...
Inspirational വീഡിയോ തങ്കയു mam
❤🙏🏻
Sathyathil njn manasil vicharichirunnu.. cooking ithra ishttolla chechi enthea oru Krishi Thottam thudangathenne... ith kandappol santhosham .. Molys kitchen gardenil dharalam vegetables undavattea..😍😍😍
What a beautiful vegetables garden 😍😍
Beautiful vegetable garden 👍👍💕
My favourite video Chechi enikki pachcha cutrry krshi ettum istaman love you Chechi 👍👍👍