ഇത്രയും നാളും ഉണ്ടാക്കിയ പണം എന്ത് ചെയ്തു : മീര ജാസ്മിൻ മനസ് തുറക്കുന്നു | Meera Jasmin | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #kairalitv #kairalinews
    നമ്മളെ മനസിലാക്കുന്ന ജീവിതപങ്കാളിയെ കിട്ടുന്നതാണ് ഭാഗ്യം | Kairali TV
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 196

  • @lavanyap6537
    @lavanyap6537 3 ปีที่แล้ว +265

    എന്ത് കൃത്യമായ മറുപടി. മീര ജാസ്മിൻ. എന്നും ഇഷ്ടനടി

  • @rathikuniyil4691
    @rathikuniyil4691 3 ปีที่แล้ว +55

    Manju. Meera randupereyum orupadu ishttamanu. Meera veendum cinemayileku varanam

    • @amz3905
      @amz3905 2 ปีที่แล้ว +1

      Vannallo

  • @shahidkv7524
    @shahidkv7524 2 ปีที่แล้ว +40

    സിനിമയിലും ജീവിതത്തിലും Motivating കഥാപാത്രം ആണ് ഈ നായിക

  • @lissythomas7904
    @lissythomas7904 3 ปีที่แล้ว +40

    Sure nee dhanam cheyumbol edathu kye cheyyunathu valathu kye ariyathirikatte ennanu God paranjirikunnathu suuupper Meera Jasmine👍🙏🌹

  • @glowwithmind2297
    @glowwithmind2297 3 ปีที่แล้ว +148

    മീര അഭിനയിച്ച റേഞ്ച് പിടിക്യാൻ ഇപ്പോഴത്തെ നടിമാർക് പോലും പറ്റിറ്റില്യ 😘❤fvrt

    • @gemsree5226
      @gemsree5226 3 ปีที่แล้ว +17

      അതിപ്പോ മീരക്ക് പോലും പറ്റുന്നില്ല, അതല്ലേ തിരിച്ചു വന്നിട്ടും ക്ലച്ച് പിടിക്കാത്തത്

    • @emmanueljoseph2520
      @emmanueljoseph2520 2 ปีที่แล้ว +9

      വല്യ കേമം ഒന്നുമല്ല. നന്മുടെ ഉർവശിയുടെ കിണ്ടിചെല്ലം പിടിക്കാറായിട്ടില്ല.

    • @aswathyajeesh9842
      @aswathyajeesh9842 ปีที่แล้ว +2

      @@emmanueljoseph2520 എല്ലാവരും ഒന്നിനൊന്നു മെച്ചം ആണ്.... എന്തിനാണ് ഇങ്ങനെ താരതമ്യം ചെയ്യുന്നത്...

    • @JoyfulLoom-cv1qy
      @JoyfulLoom-cv1qy หลายเดือนก่อน

      Correct

  • @minibalachandran5183
    @minibalachandran5183 3 ปีที่แล้ว +92

    മിടുക്കി കുട്ടി..... നട്ടെല്ലുള്ള lady...👍👍🙏🙏

  • @gijithankachen6224
    @gijithankachen6224 3 ปีที่แล้ว +43

    Meera,my favourite ,u r very talented, intellectual ,beauty with good brain...May God bless you dear

  • @rayyarayya3081
    @rayyarayya3081 3 ปีที่แล้ว +23

    meera jasmine should come back to the industry...evertime favourate actress....

  • @reejaramanan2736
    @reejaramanan2736 3 ปีที่แล้ว +20

    Meera സൂപ്പർ ആണ് എനിക്ക് ഇഷ്ടം ഉള്ള നടി ആണ്

  • @regeenakalathil853
    @regeenakalathil853 3 ปีที่แล้ว +24

    Plz come back. U r the best.. 💐God bless you always ❤️

  • @solyjoseph2951
    @solyjoseph2951 3 ปีที่แล้ว +16

    Perfect replies meera chechi

  • @padmajakannan4248
    @padmajakannan4248 3 ปีที่แล้ว +38

    She said very correct about demonitisation.

  • @Kerala_Medico_Diaries
    @Kerala_Medico_Diaries 3 ปีที่แล้ว +39

    perfect answer ...
    the senior best actress ❣️

  • @meeramanish24
    @meeramanish24 3 ปีที่แล้ว +47

    Bitaz ആണ്ണന് സന്തോഷം ആയി...😊😊😊... Great meera

  • @bineeshk.k6375
    @bineeshk.k6375 3 ปีที่แล้ว +59

    മീരയെ ഒരുപാടിഷ്ടം.,നല്ല ആക്ടിങ്.

  • @rejithcr1763
    @rejithcr1763 2 ปีที่แล้ว +12

    Great Artist.
    Nice Answers ❤️

  • @rizwafathima6275
    @rizwafathima6275 3 ปีที่แล้ว +10

    U r right dear meera jasmine.....perfect replys

  • @UshaKumari-cd1cb
    @UshaKumari-cd1cb 3 ปีที่แล้ว +52

    Wow such an amazing and intelligent actress she is
    Now she is not active in cenema but she always stay in our heart with her characters she had played. Please come back meera and do film with dulqer fahad nivin and parvathy . we are expecting more strong female characters from you. Please upload your latest pictures with your husband and kid. Love you always

    • @rakhipr2257
      @rakhipr2257 3 ปีที่แล้ว

      Does she have a kid?

  • @airportgolfviewhotel7257
    @airportgolfviewhotel7257 3 ปีที่แล้ว +13

    Well said meera jasmin😍

  • @anushaji1000
    @anushaji1000 3 ปีที่แล้ว +10

    Very good message...first nammude chuttumullavare manassode sahaayikku...parasysthinalla...snehamaanu valuth

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 ปีที่แล้ว +9

    വിവാഹത്തിന്മുൻപ് എല്ലാം share ചെയ്തവർക്ക് പ്രത്യേകിച്ച് ഒരുമാറ്റവും വിവാഹശേഷം തോന്നില്ല.

  • @minimol697
    @minimol697 3 ปีที่แล้ว +8

    Meera chechi come back 😘😘😘

  • @swalihack8712
    @swalihack8712 3 ปีที่แล้ว +7

    Well said meeraa💯

  • @ultimategoal6339
    @ultimategoal6339 3 ปีที่แล้ว +27

    Meera's correct & genuine Answer

  • @a.p.philip8643
    @a.p.philip8643 3 ปีที่แล้ว +8

    good langage.
    very fluent.
    ideas are good.
    dont spoil jife.

  • @myselfdachu6527
    @myselfdachu6527 3 ปีที่แล้ว +16

    ഇഷ്ടം മീരയെ... 🥰🥰🥰

  • @sinivincent1235
    @sinivincent1235 3 ปีที่แล้ว +4

    Clever lady🌹👍👌

  • @neethumolsinu6384
    @neethumolsinu6384 3 ปีที่แล้ว +7

    Meera chechi ishtom 😘😘❤️❤️❤️

  • @sharnaishal2805
    @sharnaishal2805 3 ปีที่แล้ว +14

    Nalla kaazhchappadulla oru nadi..

  • @sriganeshmusicvisuals1063
    @sriganeshmusicvisuals1063 3 ปีที่แล้ว +11

    God bless you

  • @rvswapnanair
    @rvswapnanair 2 ปีที่แล้ว +2

    Very good answer Meera Jasmine first you take care of your family

  • @aneeshaneesh8453
    @aneeshaneesh8453 3 ปีที่แล้ว +13

    Meeraa kalakki molu.... Marupadi👌👌👌👌attitude is good

  • @tech5092
    @tech5092 2 ปีที่แล้ว +6

    Meera come back to film industry just as our manju warrier

  • @akhilajohn870
    @akhilajohn870 3 ปีที่แล้ว +4

    Meera .super thoughts....

  • @cupofjoe3633
    @cupofjoe3633 3 ปีที่แล้ว +19

    Charity must begin at home

  • @bhavyasanjay776
    @bhavyasanjay776 2 ปีที่แล้ว +5

    I am from karnataka ende favorite aan meera miss u meera mam

  • @praveensebastian4956
    @praveensebastian4956 3 ปีที่แล้ว +35

    മീര ❤👍

  • @shijilak8005
    @shijilak8005 3 ปีที่แล้ว +6

    Response very good

  • @pradeeppr1586
    @pradeeppr1586 2 ปีที่แล้ว +20

    വളരെ കഴിവുള്ള കലാകാരി.

  • @bushraazgar5390
    @bushraazgar5390 3 ปีที่แล้ว +49

    Meeraa aa.... ഒരുപാട്
    ഇഷ്ടമാണ്
    തിരിച്ചുവരാന്‍ ആഗ്രഹം ഉണ്ട്

    • @nsmedia8973
      @nsmedia8973 3 ปีที่แล้ว +1

      തിരിച്ചു വരുന്നുണ്ട്... ലാൽ ജോസ് മൂവിയിൽ

    • @minikv5116
      @minikv5116 2 ปีที่แล้ว

      Po Sathyan anthikkad movieyil annu

  • @hafeenarafeeque2956
    @hafeenarafeeque2956 2 ปีที่แล้ว +4

    മീര supur

  • @jamshipkv
    @jamshipkv 3 ปีที่แล้ว +3

    Good. Endoru respond 👍👍

  • @prabhaannmary3950
    @prabhaannmary3950 3 ปีที่แล้ว +3

    Real lady

  • @faisalmuhamed7671
    @faisalmuhamed7671 3 ปีที่แล้ว +4

    Great 🌹🌹🌹😍😍

  • @anaghaamal7851
    @anaghaamal7851 3 ปีที่แล้ว +2

    Good answer 🥰🥰

  • @safnasaleemk273
    @safnasaleemk273 3 ปีที่แล้ว +7

    Meera chechi ,my all time fav actress

  • @nittysarabinny5231
    @nittysarabinny5231 3 ปีที่แล้ว +24

    That's very right. ..parents love kids for their happines.

  • @thakkalitube9958
    @thakkalitube9958 3 ปีที่แล้ว +5

    super 👌👌

  • @unnipandikkad8791
    @unnipandikkad8791 2 ปีที่แล้ว +3

    നമ്മൾ മറ്റൊരാൾക്ക്‌ വേണ്ടി ചെയ്യുന്നത് മറ്റാളുകൾ അറിയണം. കാരണം നമ്മൾ ഈ ലോകത്തു ജീവിച്ചിരുന്നു എന്ന് ഒരു തെളിവാണ്. ഇത്രയും നല്ലൊരു മനസ്സിനുടമ ജീവിച്ചിരുന്നു എന്നൊരു തെളിവ് വേണം.ചെയ്യുന്ന ആളുകൾ നാട്ടുകാർ അറിയാൻ വേണ്ടിയാണെങ്കിൽ പലതവണ ലക്ഷങ്ങൾ കൊടുത്ത് സഹായിക്കുമോ ഒരു പതിനായിരമോ ഇരുപതിനായിരമോ കൊടുത്താൽപ്പോരേ എന്നാലും അവർ ചെയ്ത് എന്ന് പേരുവരും. പക്ഷെ ഇവിടെ മഞ്ജുചേച്ചിയും നവ്യാ നായരും ഒക്കെ ചെയ്യുന്നത് ലക്ഷങ്ങൾ കൊണ്ടാണ്. അവനവൻ നയിച്ചുണ്ടാക്കിയ പണം അതും ലക്ഷങ്ങൾ മറ്റൊരാൾക്ക് കൊടുക്കുന്നത് പൂർണ്ണമായ സഹായ മനസ്സ് ഉണ്ടായിട്ടു തന്നെയാണ്.മീരാ maam നിങ്ങടെ തീരുമാനം നിങ്ങൾ പറഞ്ഞു പക്ഷെ എന്റെ അഭിപ്രായത്തിൽ അത് നല്ലതായി തോന്നിയില്ല എന്തായാലും മീരാ maam നെ ദൈവം അനുഗ്രഹിക്കട്ടെ

  • @shibuktm3868
    @shibuktm3868 3 ปีที่แล้ว +3

    Meera your great

  • @naveenantony58
    @naveenantony58 2 ปีที่แล้ว +9

    Well said Meera... it's not the common man who runs the world... their opinion is subjected to influencers...and if ur one.. be educated on what u stand for

  • @nasarali1559
    @nasarali1559 3 ปีที่แล้ว +4

    Kunich nirthi nnalla paniyedukkug athtretullu happiness Meera

  • @varshasreekumar6537
    @varshasreekumar6537 3 ปีที่แล้ว +9

    Gud speech🤩🤩😍

  • @SunilKumar-gp1mw
    @SunilKumar-gp1mw 3 ปีที่แล้ว +2

    100 % correct

  • @skylabchannel1411
    @skylabchannel1411 8 หลายเดือนก่อน +1

    ഞാനും മീരാജാസ്മിനും ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട് ഒരേ റോ റോളിൽ പക്ഷേ എന്തു ചെയ്യാം

  • @mms9383
    @mms9383 2 ปีที่แล้ว +1

    Meera Jasmin എത്രോ നിരാശ കാമുകന്മാരെ എല്ലാ ജില്ലയിലും ഉണ്ടാക്കി കൊടുത്തിട്ടുള്ളത്👍👍👍 i like

  • @mypigeonfram3278
    @mypigeonfram3278 3 ปีที่แล้ว +3

    സൂപ്പർ 👍

  • @binoybenny8123
    @binoybenny8123 10 หลายเดือนก่อน

    MEERA BINOY ഞാൻ Rajesh, Anil എന്നെല്ലാം അറിഞ്ഞിരുന്നു.
    Meera Jasmine Dubai ൽ എന്തിനാണ് താമസിക്കുന്നത്.
    India യിൽ തന്നെ നമ്മുക്ക് No.1 ആയി കൂടെ💕💕💕💕💕💕

  • @ganeshrocky4866
    @ganeshrocky4866 3 ปีที่แล้ว +3

    Meera jasmine ❤️

  • @ajeshac2860
    @ajeshac2860 3 ปีที่แล้ว +21

    Why britas is asking unnecessary questions?

  • @twinklepjohn1893
    @twinklepjohn1893 3 ปีที่แล้ว +5

    Matured reply

  • @shillyxavier8672
    @shillyxavier8672 3 ปีที่แล้ว +1

    You are great all people must tod it

  • @vinodvazayin4277
    @vinodvazayin4277 3 ปีที่แล้ว +6

    ഒരുപാട് ഇഷ്ടമുള്ള .നടിയാണ്

    • @jomolmol8211
      @jomolmol8211 3 ปีที่แล้ว

      I love you meera chechi😘😘😘😘😘😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍

    • @apoorvacollections1
      @apoorvacollections1 2 ปีที่แล้ว

      Nalla.vivaram

  • @JyothiDaniel21
    @JyothiDaniel21 3 ปีที่แล้ว +9

    Dearmeera, ipozhathesylenekal, kooduthal, nallathu, thaninadansyle, akunnu., please, manasinte, namma, epozhum, kathusookshikkanam, God bless you.

  • @KrishnanKumar-n9g
    @KrishnanKumar-n9g 8 หลายเดือนก่อน

    Plz. Come, ur a best actress Best Wishes

  • @susandaniel5405
    @susandaniel5405 3 ปีที่แล้ว +2

    I love meera

  • @jasminesanthosh6945
    @jasminesanthosh6945 3 ปีที่แล้ว +8

    My fav actress 😍😍😍 spr replies

  • @Music-ij8nd
    @Music-ij8nd 2 ปีที่แล้ว +2

    Meera😍💯

  • @juwairiyabk9702
    @juwairiyabk9702 3 ปีที่แล้ว +1

    Enik ishtapetta nadi

  • @unnipandikkad8791
    @unnipandikkad8791 2 ปีที่แล้ว +4

    മറ്റൊരാൾക്ക്‌ വേണ്ടി ചെയ്യുന്നത് എല്ലാം അറിയണം എന്നല്ല ചെറിയ ചെറിയ സഖ്യ ഒന്നുമല്ല ലക്ഷങ്ങളും കോടികളും സഹായിക്കുന്നത് മറ്റാളുകൾ അറിയുന്നതുകൊണ്ട് ഒരു നാണക്കേടും ഇല്ല. നല്ലൊരു.മനസ്സിനുടമ ഈ ലോകത്തു ജീവിച്ചിരുന്നു എന്നൊരു തെളിവാണ് അത്

  • @lakshmi4443
    @lakshmi4443 8 หลายเดือนก่อน

    VeriVeriNaismeera❤

  • @aneeshkkuttan8810
    @aneeshkkuttan8810 3 ปีที่แล้ว +7

    great meera

  • @radhikasunil9280
    @radhikasunil9280 3 ปีที่แล้ว +4

    good answers

  • @binoybenny8123
    @binoybenny8123 10 หลายเดือนก่อน

    Meera BINOY I support you 🙏😍💯👍💯👍💯👍💯💯💯💯

  • @fab9037
    @fab9037 3 ปีที่แล้ว +1

    Did she do plastic surgery. Looks different

  • @julieanu6283
    @julieanu6283 3 ปีที่แล้ว +11

    മീര പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്..
    .
    .
    പിന്നെ
    .....ഒരു നല്ല partnerഏ കിട്ടുന്നത് ശരിക്കും ഒരു ഭാഗ്യമാണ്!!! ദൈവാനുഗ്രഹം" കൊണ്ട് ഞാൻ അക്കാരൃത്തിൽ lucky ആണ്!!!!!!

    • @injunjoe760
      @injunjoe760 2 ปีที่แล้ว +1

      ആണോ കുഞ്ഞേ... അയിന് ആര് ചോദിച്ചു

  • @bhaskaranchadayan9557
    @bhaskaranchadayan9557 3 ปีที่แล้ว +6

    Valathukayyil pena pidikkunnathinte scycology enthanu brittase

  • @bhaskaranchadayan9557
    @bhaskaranchadayan9557 3 ปีที่แล้ว +24

    Eppozhum interview in brittasinte kayyil pena kanunnu!

  • @sera3405
    @sera3405 3 ปีที่แล้ว

    Nalla nadiyanu meerajasmin Ella padangalum super hittayitund..but lite mekup edarullurnnu..
    Ipo bayangara puttyanlo..ipoyathe moviyil ok enthupatti. ..samsaram kelkumpol manasinorashasm meerayude...👍

  • @jessymathew5498
    @jessymathew5498 3 ปีที่แล้ว +5

    Is this a new video?

  • @rajithamadhuraji6238
    @rajithamadhuraji6238 3 ปีที่แล้ว +1

    Meera ishttam

  • @krishnanmash7545
    @krishnanmash7545 3 ปีที่แล้ว +1

    Ororutharkum ororo kazhchappadundaakum Athusaahacharyam kondu sampavichathanu! Verudey chikkichikayunnu for what purpose?

  • @sindhuraj6600
    @sindhuraj6600 2 ปีที่แล้ว +1

    Sadhanarakkari aayi janichu valarnnu . Veettukaru kaaryam cheyyunnath kandittund . 18 vayasilalle cinema l vannath . Apo oru sadharanakkarude veshamam ariyilla ennu parayunnath , manasilavunnilla .

  • @nelson__kl4335
    @nelson__kl4335 3 ปีที่แล้ว +3

    ❤️❤️👍

  • @cuteybabey3896
    @cuteybabey3896 2 ปีที่แล้ว +2

    എത്ര ഇഷ്ടമുള്ള നടിയായാലും തെണ്ടിത്തരങ്ങൾ കാണിച്ചാൽ പ്രേക്ഷകർ പ്രതികരിക്കണം,

  • @kunjuzzvideos8878
    @kunjuzzvideos8878 3 ปีที่แล้ว +34

    Old repeat cheyyal analle Kairali yude pani?

  • @ninap.augustine8815
    @ninap.augustine8815 3 ปีที่แล้ว +3

    Good actress

  • @asif_aasi
    @asif_aasi 3 ปีที่แล้ว +59

    britas have very low standard. i wounder why people attend his irritating questions

    • @gangadharannambiar7228
      @gangadharannambiar7228 3 ปีที่แล้ว +2

      The combination of Urvashi and Meera appears fabulous like wise Mohan Lal and Meera.Good apt and positive answer big salute to Meera

  • @cijoykandanad
    @cijoykandanad 3 ปีที่แล้ว +11

    തിരുവല്ല കാരി പെൺകുട്ടി വളരെ വളർന്നു

  • @ashrafpk4808
    @ashrafpk4808 3 ปีที่แล้ว

    Good

  • @hmtcolony7830
    @hmtcolony7830 3 ปีที่แล้ว +7

    Njangalude jillayile nalla oru nadi aayirunnu.veruthe life thulachu.ethenkilum,oru nalla nasrani cherukkane ketti sukhamayi kazhiyamayirunnu.

    • @annann8195
      @annann8195 3 ปีที่แล้ว +3

      Ipo evideya? Entha sambaviche

    • @joegeo007
      @joegeo007 3 ปีที่แล้ว +12

      Her life her choice.. who are you to judge her.

    • @fathimaf8287
      @fathimaf8287 3 ปีที่แล้ว +2

      @jaya devi Enda indayad

    • @anaghareji8515
      @anaghareji8515 3 ปีที่แล้ว +3

      Onn poyi thoogi chakedo

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 ปีที่แล้ว +1

      Now she’s married again and living with him l think..

  • @binoybenny8123
    @binoybenny8123 10 หลายเดือนก่อน

    MEERA BINOY I am Bipolar Disorder patient. MEERA നീ 100% people നെ married ചെയ്യ്താലും എനിക്ക് എന്റെ ജീവിതത്തിൽ എനിക്ക് Meera Jasmine നെ വേണം.

  • @aneeshaneesh8453
    @aneeshaneesh8453 3 ปีที่แล้ว +2

    😍😍😘😘😘😘

  • @ഉണക്കചെമ്മീൻ
    @ഉണക്കചെമ്മീൻ 2 ปีที่แล้ว +3

    പച്ചയായ സ്ത്രീ ♥️

  • @sunder8658
    @sunder8658 3 ปีที่แล้ว +15

    Ippo inganeyullavare ATM poleyulla sthalathu vechu kandaal aaru mind cheyyaanaa? Pinne Dubaiyil okke aakumbol ivarekkaal ethrayo iratti beautiful aayavar evide nokkiyaalum kaanaam

    • @sebastianta7979
      @sebastianta7979 2 ปีที่แล้ว +6

      ബ്യൂട്ടിഫുൾ ആയിട്ട് കാര്യം ഇല്ല സേട്ടാ.. ആരെങ്കിലും തിരിച്ചു അറിയാൻ സമൂഹത്തിൽ എന്തെങ്കിലും ആവണം... മീര സൗത്ത് ഇന്ത്യ മൊത്തം സാന്നിധ്യം അറിയിച്ച ഒരു ആർട്ടിസ്റ്റ് ആണ് .. സേട്ടൻ ഒക്കെ ഇവരുടെ ഇന്റർവ്യൂ ന് താഴെ വന്നു കമന്റ്‌ ഇട്ട് ആശ്വാസം തീർക്കാൻ നോക്ക്

  • @aryasree760
    @aryasree760 5 หลายเดือนก่อน

    Common man aayirunnittalle cinema l vannathu....janichappozhe film actress ayirunnillallo...

  • @raheebashabeer9769
    @raheebashabeer9769 3 ปีที่แล้ว +2

    Ipo divourse aayo

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 2 ปีที่แล้ว

    😍😍

  • @harikizhattur996
    @harikizhattur996 3 ปีที่แล้ว +2

    Meera chechi eshtam

  • @bearlove9586
    @bearlove9586 3 ปีที่แล้ว +6

    ജോണ് ബ്രിട്... ആസ്സിനു.. ആരുടെയോ ആസനം നൽകിക്കൊണ്ടിരിക്കുന്ന പോലത്തെ സംസാരം.സെലിബ്രിറ്റി ഇന്റർവ്യൂവിനിടയിൽ മോഡിക്കിട്ടു ചൊറിയുന്നു. ഇതിവനുള്ള മനോരോഗമാണ്. Britt......Ass....what a logical name ..!