153| യഥാർത്ഥ മീരാഹൃദയം|𝙰𝙲𝚃𝚁𝙴𝚂𝚂 𝙼𝙴𝙴𝚁𝙰𝙹𝙰𝚂𝙼𝙸𝙽𝙴 𝚁𝙰𝚁𝙴𝚂𝚃 𝚅𝙸𝙳𝙴𝙾|

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • #meerajasmine
    #tamilactressmeerajasmine
    #telunkactressmeerajasmine
    #kannadaactressmeerajasmine
    #runtamilmovie
    #rasathantrammovie
    #achuvinteammamovie.
    #kasthoorimanmovie
    #pawankalyan
    #swapnakkood

ความคิดเห็น • 110

  • @sarath00kasargode
    @sarath00kasargode ปีที่แล้ว +43

    കാവ്യാ മാധവൻ , മീര ജാസ്മിൻ,നവ്യാ നായർ ആ ടൈമിൽ കത്തി നിന്ന നായിക മാർ
    അവർ ഒക്കെ ഉള്ള സിനിമ ക്കാലം എത്ര മനോഹരം ആയിരുന്നു ❤❤

    • @anujithkr5656
      @anujithkr5656 ปีที่แล้ว +1

      Sathyam

    • @SanthuSanthosh-c6h
      @SanthuSanthosh-c6h ปีที่แล้ว +2

      Bhavanayum unde

    • @SanthuSanthosh-c6h
      @SanthuSanthosh-c6h ปีที่แล้ว

      Currect

    • @VikasSonnad
      @VikasSonnad ปีที่แล้ว

      But actingil munnil Padmapriya anu

    • @sarath00kasargode
      @sarath00kasargode ปีที่แล้ว +5

      അങ്ങനെ നോക്കുക ആണെകിൽ ഒരുപാട് പേരുണ്ട് ,ഗോപിക ,ഭാവന,samvritha, roma ,pathma priya, etc....
      പക്ഷെ ഒരേ പോലെ കത്തി നിന്ന നായിക മാരാ മുകളിൽ പറഞ്ഞ 3 പേർ .കൂടുതൽ പേഷക പ്രീതി നേടിയവർ 👍🏻 അ ടൈമിൽ

  • @RahulRaj-zb3qg
    @RahulRaj-zb3qg ปีที่แล้ว +25

    സൂത്രധാരനിൽ, ദിലീപിന്റെ വേറൊരു പുതുമുഖ നായിക, മാത്രമായിരുന്നു മീര ജാസ്മിൻ. പിന്നീട് 'റൺ' ഹിറ്റായതോടെ ശ്രദ്ദിക്കപ്പെട്ടു. കസ്തൂരിമാനിലൂടെ മലയാളത്തിൽ നടി ഗംഭീര തിരിച്ചുവരവ് നടത്തി, പിന്നീട് മീരക്ക് തിരിഞ്ഞു നോക്കേണ്ടി വന്നട്ടില്ല. മീര ഉണ്ടെങ്കിൽ പടം ഹിറ്റ്‌!!!

  • @aneeshkrishna2835
    @aneeshkrishna2835 ปีที่แล้ว +11

    പെരുമഴക്കാലം എന്ന ചിത്രത്തിലെ കല്ലായി പുഴയുടെ തീരത്ത് റസിയ മീരയുടെ എക്കാലത്തെ മികച്ച കഥാപാത്രമായിരുന്നു

  • @AnilKumar-sz4vm
    @AnilKumar-sz4vm 11 หลายเดือนก่อน +6

    മീര ജാസ്മിൻ ❤❤❤

  • @dubaidiariesby_shreejith01
    @dubaidiariesby_shreejith01 6 หลายเดือนก่อน +7

    മീരാ ജാസ്മിൻ കാവ്യ മാധവൻ ഭാവന നവ്യാ നായർ ഒരു സമയത്ത് ട്രെൻഡ് നായികമാർ. 20's ലേ സിനിമകൾ എടുത്താൽ ഇവർ ആരെങ്കിലും ഒക്കെ ആയിരിക്കും നായികമാർ❤

  • @sujitho
    @sujitho ปีที่แล้ว +7

    മീരക്ക് വേണ്ടി മാത്രം തിരക്കഥകൾ എഴുതപ്പെട്ടിരുന്ന കാലം.... മലയാളത്തിലും തമിഴ്ലും തെലുങ്കിലും കന്നഡത്തിലും ഒരേ പോലെ വിജയിച്ച അപൂർവ നായിക. മലയാളത്തിൽ അന്ന് മീരയുടെ ഡേറ്റിനു വേണ്ടി സംവിധായകർ കാത്തിരുന്ന കാലം....

  • @amedia5649
    @amedia5649 ปีที่แล้ว +17

    മീര ജാസ്മിൻ... എവിടെയോ അഭിനയസിദ്ധി കൈമോശം വന്ന നായിക... ❤

    • @filmfeelmalayalam9937
      @filmfeelmalayalam9937  ปีที่แล้ว

      ❤️❤️

    • @Lucifer-qc5on
      @Lucifer-qc5on ปีที่แล้ว

      പോടാ... നീ കാവ്യ ഫാൻ അല്ലെ... മീര ദേശീയ നടി ആണ്

  • @hafeenarafeeque2956
    @hafeenarafeeque2956 11 หลายเดือนก่อน +5

    Meera thirichuvaranam

  • @anujithkr5656
    @anujithkr5656 ปีที่แล้ว +5

    Perumazhakkalam
    Paadam onnu oru vilapam
    Vindodayathra
    Rasathanthram
    Grama phone
    Achuvinte amma
    Ore kadal
    Innathe chinthavishayam
    Calcutta news
    My fav films of meera❤

  • @SanthuSanthosh-c6h
    @SanthuSanthosh-c6h ปีที่แล้ว +5

    Ente ishta nadi❤❤❤❤

  • @KaNnaN98.
    @KaNnaN98. ปีที่แล้ว +10

    മീര ഇപ്പോൾ ഇൻസ്റ്റയിൽ ആക്റ്റീവ് ആണ് വീണ്ടും തമിഴിലും തെലുങ്കിലും അഭിനയിച്ചു തുടങ്ങി

  • @prarthana4161
    @prarthana4161 ปีที่แล้ว +6

    My favourite actress ❤

  • @gladyslinta7407
    @gladyslinta7407 ปีที่แล้ว +3

    Perumazhakaalam vere level❤❤

  • @Kp6768-i6e
    @Kp6768-i6e ปีที่แล้ว +6

    സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും മുന്നിൽ നിന്ന ഒരുപാട് നടികൾ ഉണ്ടാരുന്നു മലയാളത്തിൽ ഇപ്പോഴല്ല പണ്ട് ആ കൂട്ടത്തിൽ ഒരാളാരുന്നു മീരജസ്മിൻ പക്ഷേ അന്ന് അവരുടെ ഒന്നും വാല്യൂ industry തിരിച്ചറിഞ്ഞിട്ടില്ല എന്നു തോന്നിയിട്ടുണ്ട് പക്ഷേ ഇന്ന് ഇവരുടെ ഒകെ റേഞ്ച് ഉള്ള നടിമാർ (സൗന്ദര്യം, അഭിനയം )ഇല്ലെന്നു തന്നെ blind ആയി പറയാം. ശോഭ മഹേന്ദ്ര, മീന ഗണേഷ്, ക്ഷനകത്തു fame ആതിര ഇവരുടെ ഒകെ സ്റ്റോറി കൂടി ചെയ്യണേ.തമിഴ് film സാരഥി എന്താ വിട്ടുപോയത് 😇

    • @filmfeelmalayalam9937
      @filmfeelmalayalam9937  ปีที่แล้ว +1

      Tamilmovies കുറച്ച് വിട്ടു... Length.. സെക്കന്റ്‌ പാർട്ട്‌ വരുന്നുണ്ട് 😊❤️

    • @Kp6768-i6e
      @Kp6768-i6e ปีที่แล้ว

      @@filmfeelmalayalam9937 😊👍

    • @divinity7851
      @divinity7851 ปีที่แล้ว +1

      ഇപ്പോഴും നല്ല kazivulla നടികൾ ഇവിടുണ്ട്... സിനിമയുടെ കഥ ആഗ്യനരീതി മാറിയോണ്ട് പലർക്കും അതൊന്നും തിരിച്ചറിയാൻ പറ്റാത്തൊണ്ട 😊

    • @Kp6768-i6e
      @Kp6768-i6e ปีที่แล้ว

      @@divinity7851 one time watchable ആയ മൂവീസ് ആണു ഇപ്പോൾ കൂടുതലും ഇറങ്ങുന്നത്, പ്രകൃതി പടം natural acting എന്നൊക്കെ പോലുള്ള പ്രെഹാസനങ്ങളും സ്ക്രീൻ presence പോലും ഇല്ലാത്ത നായികമാരും, viewers എന്ന രീതിയിൽ വിമർശിച്ചാൽ ഉടനെ വരും bodyshaming എന്നൊക്കെ പറഞ്ഞു ഓരോരുത്തർ,ഇന്ന് 1or2 ഫിലിമിൽ നടികൾ വന്നു പോകുന്നതും അതുകൊണ്ട് തന്നെ b/z പെട്ടെന്ന് field ഔട്ട്‌ ആകുന്നു, പിന്നേ ഈ സൗന്ദര്യം കഴിവ് ഒകെ ഒരുമിച്ച് കിട്ടിയിരിക്കുന്ന ഉർവശി, ശോഭന, ശ്രീവിദ്യ പോലുള്ളവർ ഇന്ന് ക്രെമേനെ കുറവാണു

  • @sujithpgs
    @sujithpgs ปีที่แล้ว +9

    National award കിട്ടിയത് പാഠം ഒന്ന് ഒരു വിലാപതിന് ആണ്,സ്റ്റേറ്റ് അവാർഡ് കിട്ടിയത് kasthooriman,പിന്നെ ഒരേ കടൽ..

    • @filmfeelmalayalam9937
      @filmfeelmalayalam9937  ปีที่แล้ว +1

      അങ്ങനെയാണല്ലോ പറഞ്ഞത് ❤️

    • @nikithaviswanathkannoth369
      @nikithaviswanathkannoth369 ปีที่แล้ว

      @@filmfeelmalayalam9937alla

    • @sujithpgs
      @sujithpgs ปีที่แล้ว

      5.27 ഇല് പറയുന്നത് perumazhakkalathinu national award kitti എന്നാണ്. അതിനു അല്ല padam onnu oru വിലാപതിന് aanu കിട്ടിയത് നാഷണൽ award

    • @sujithpgs
      @sujithpgs ปีที่แล้ว

      പെരുമഴക്കാലത്തിൽ അഭിനയത്തിന് കാവ്യ മാധവന് ആണ് സ്റ്റേറ്റ് അവാർഡ് കിട്ടിയത്

    • @filmfeelmalayalam9937
      @filmfeelmalayalam9937  ปีที่แล้ว

      @@sujithpgs alla ബ്രോ 😍

  • @muhammedmuhammed7202
    @muhammedmuhammed7202 ปีที่แล้ว +2

    My favorite actress Meera Perumazhakkalam
    Achuvinte Amma
    Kasthoorimaan
    Gramaphone
    Padam onnu oru vilapam
    Rasathanthram
    Ore kadal
    Culcutta news
    Soothradharan
    Swapnakoodu
    Innathe chinthavishyam
    My Favorite Movies In Meera

  • @doneedoland3089
    @doneedoland3089 ปีที่แล้ว +4

    Meera ❤❤❤❤

  • @rasam-rasathanthram2435
    @rasam-rasathanthram2435 ปีที่แล้ว +11

    പാഠം ഒന്ന് ഒരു വിലാപം ആണ് ദേശീയ അവാർഡ് നേടിയത്.

    • @anuranjkukku9734
      @anuranjkukku9734 ปีที่แล้ว

      ആണല്ലോ 😊

    • @rasam-rasathanthram2435
      @rasam-rasathanthram2435 ปีที่แล้ว +1

      ഈ വീഡിയോയിൽ പറഞ്ഞത് പെരുമഴക്കാലം ആണെന്ന് തോന്നുന്നു

    • @filmfeelmalayalam9937
      @filmfeelmalayalam9937  ปีที่แล้ว +1

      പാഠം ഒന്ന് ഒരു വിലാപം. ഷാഹിന എന്നാണ് പറഞ്ഞത് ബ്രോ ❤കേട്ടുനോക്കൂ

    • @rasam-rasathanthram2435
      @rasam-rasathanthram2435 ปีที่แล้ว +1

      ആണോ... ചിലപ്പോ ഞാൻ മനസ്സിലാക്കിയതിലെ മിസ്റ്റേക്ക് ആവും ബ്രദർ...❤ 5:21 ആ ഭാഗം ഒന്ന് കേട്ടു നോക്കാമോ

    • @filmfeelmalayalam9937
      @filmfeelmalayalam9937  ปีที่แล้ว +1

      @@rasam-rasathanthram2435 അല്ല ബ്രോ. പെരുമഴക്കാലം അഭിനയിക്കുമ്പോൾ ഷാഹിനയ്ക്ക് അവാർഡ് എന്നാണ്. പാഠം 2003 ഉം മഴക്കാലം 2004 ഉം ആണ്

  • @candyrace8592
    @candyrace8592 10 หลายเดือนก่อน +2

    Uff wonderful Actress♥️

  • @divinity7851
    @divinity7851 ปีที่แล้ว +7

    പല സിനിമയിലും സൂപ്പർ ആയും ചില സിനിമകളിൽ overacting ആയും ഫീൽ ചെയ്തിട്ടുണ്ട്

  • @sarunkannan677
    @sarunkannan677 ปีที่แล้ว +2

    Adipoli 👌🏻👌🏻

  • @s9ka972
    @s9ka972 ปีที่แล้ว +6

    *തിരുവല്ല* തൃശ്ശൂർ കഴിഞ്ഞാൽ മലയാള സിനിമയ്ക്ക് ഏറ്റവും അധികം നായികമാരെ സംഭാവന ചെയ്ത പട്ടണം
    KaviyoorPonnamma Parvathy NadiyaMoidu (Mothers house) Kaveri MeeraJasmine Nayanthara Bhama (fathers house )

  • @maheshmpillai8815
    @maheshmpillai8815 ปีที่แล้ว +5

    പെരുമഴക്കാലം സിനിമക് അല്ല നാഷണൽ അവാർഡ്

    • @filmfeelmalayalam9937
      @filmfeelmalayalam9937  ปีที่แล้ว +1

      അങ്ങനെ പറഞ്ഞിട്ടില്ലല്ലോ ❤️ഷാഹിനയ്ക്ക് ആണെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട് ബ്രോ

  • @vinodmenonp058
    @vinodmenonp058 ปีที่แล้ว +2

    Nice actress🙂

  • @malayali_editer
    @malayali_editer 10 หลายเดือนก่อน +1

    ❤❤❤

  • @lipinkumarnp7106
    @lipinkumarnp7106 ปีที่แล้ว +5

    നല്ല നായിക ആയിരുന്നു മീര but സ്വന്തം സിനിമ ലൈഫ് സ്വയം കളഞ്ഞു കുളിച്ചു

    • @filmfeelmalayalam9937
      @filmfeelmalayalam9937  ปีที่แล้ว

      😊😔

    • @VikasSonnad
      @VikasSonnad ปีที่แล้ว

      @@filmfeelmalayalam9937 enths bro Padmapriya cheyyathe 😭😭😭.. Ithrem reqst cheythille

  • @anujithkr5656
    @anujithkr5656 ปีที่แล้ว +1

    Perumazhakkalam enna movieyile razia,ganga meerayum kavyayum thakarthu abhinayicha movie

  • @prasadpk8444
    @prasadpk8444 ปีที่แล้ว +2

    മിഴികൾ സാക്ഷി എന്ന സിനിമയിൽ സുകുമാരി അമ്മയോടൊപ്പം അമ്പലത്തിലെ സീനിൽ അഭിനയിച്ച പെൺകുട്ടിയെക്കുറിച്ചുള്ള video ചെയ്യാവോ... "തെച്ചിയും ചെമ്പരത്തിയും..." എന്ന പാട്ട് സീനിൽ ഉള്ള നടി. പേരറിയില്ല അവരുടെ.

  • @anujithkr5656
    @anujithkr5656 ปีที่แล้ว +1

    Ithupole kavya,navya,gopika,bhavana,padmapriya,roma ennivarude video cheyyane

  • @jabirhamza2466
    @jabirhamza2466 ปีที่แล้ว +1

    Navya nair nte videos cheyumo please..request ❤

  • @abhinavbhaskar20
    @abhinavbhaskar20 ปีที่แล้ว

    Ee magazines okke kayyil undoo?

  • @vibgyor-theworldofdiversit9827
    @vibgyor-theworldofdiversit9827 ปีที่แล้ว +1

    Akkalathe film magazinesinte okke pdf available ano

  • @masifn7768
    @masifn7768 ปีที่แล้ว +1

    Gopika, kavya വീഡിയോ ചെയ്യോ

  • @jaimonjohn2516
    @jaimonjohn2516 10 หลายเดือนก่อน

    2008ന് ശേഷം മീരയുടെ career വളരെ താഴെയായി 2 വർഷം എന്തോ കാരണങ്ങളാൽ സിനിമ ഒന്നും ചെയ്‌തില്ല പിനീട് വന്ന സിനിമകൾ പാട്ടിന്റെ പാലാഴി, മൊഹബത്, ladies & gentleman ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല

    • @filmfeelmalayalam9937
      @filmfeelmalayalam9937  10 หลายเดือนก่อน

      ❤️❤️❤️

    • @littymathew5692
      @littymathew5692 3 หลายเดือนก่อน

      Twenty Twenty movie ചെയ്തില്ല അതു കാരണം ban chythu 2 year പിന്നെ നല്ല directors ഒക്കെ വിളിച്ചില്ല നല്ല movie I'll low budget movie ചെയ്യേണ്ടി വന്നു

  • @rejithpkd1723
    @rejithpkd1723 ปีที่แล้ว +2

    ഷീല ജയഭാരതി ശാരദ
    ശോഭന ഉർവശി
    മഞ്ജു വാര്യർ ദിവ്യ ഉണ്ണി സംയുക്ത വർമ
    കാവ്യ നവ്യ ഭാവന മീര ജാസ്മിൻ ഗോപിക
    പത്മപ്രിയ റോമ സംവൃത

  • @shaijurajan9991
    @shaijurajan9991 ปีที่แล้ว +2

    Meerakku national award kittiyathu padam onnu oru vilapam enna movie yilanu

  • @anujithkr5656
    @anujithkr5656 ปีที่แล้ว +2

    Malayalikal orikkalum meeraye marakkilla

  • @renjithu1433
    @renjithu1433 ปีที่แล้ว +1

    Navya kavya gopika

  • @jabirhamza2466
    @jabirhamza2466 ปีที่แล้ว +3

    Navya nair Kavya

  • @gopalvenu293
    @gopalvenu293 ปีที่แล้ว +2

    Super നടി. But സ്വന്തം ഭാവി കളഞ്ഞു

  • @Lalaraja100
    @Lalaraja100 ปีที่แล้ว +2

    എനിക്ക് പ്രിയപ്പെട്ട നടിയായിരുന്നു...
    മിന്നാമിന്നിക്കൂട്ടത്തിൽ വെറുപ്പിച്ചു

  • @lyyyyyyy365
    @lyyyyyyy365 ปีที่แล้ว +3

    Enikku ottum istamillatha nadi